വീട്ടിൽ വെറുതെ കളയുന്നവ ഉപയോഗിച്ചുണ്ടാക്കുന്ന 5 ഒഴിക്കുന്ന വളങ്ങൾ | 5 home made liquid fertilizers |

Поділитися
Вставка
  • Опубліковано 1 жов 2024
  • #chillijasmine #jaivavalam #jaivam #tips #tricks #manure #manuring #krishi #krishitips #caring #terrace #easy #amazing #best #beautiful #different #diy #fertilizer #farming #fermentation #growing #howto #harvest #india #inspiration

КОМЕНТАРІ • 679

  • @deepikabaiju8161
    @deepikabaiju8161 Рік тому +20

    ആർക്കും മനസിലാവുന്ന രീതിയിയിലുള്ള അവതരണം ഇന്നാണ് ചാനൽ കണ്ടത് കുറെ വീഡിയോ സ് ഇന്നുതന്നെ കണ്ടു തീർത്തു ... 👌🏻👌🏻👌🏻

  • @Meowpathu
    @Meowpathu 8 місяців тому +11

    എല്ലാ വളങ്ങളും ഞാൻ ഉറപ്പായും പരീക്ഷിച്ചു നോക്കാം... Thankyou for sharing

  • @ramachandrannair4056
    @ramachandrannair4056 19 днів тому +1

    മാഡം
    ടെറസ്സിൽ കൃഷി ചെയ്യാൻ എന്തൊക്കെ ശ്രദ്ധിക്കണം
    മറുപടി തരുമോ

  • @manoojashaik655
    @manoojashaik655 3 години тому

    ഞാൻ ചെയ്യാറുണ്ട് പഴയ കഞ്ഞി വെള്ളം ചെടികൾക്ക് ഇട്ടു കൊടുക്കാറുണ്ട്

  • @abduljaleel2530
    @abduljaleel2530 9 місяців тому +1

    ചേച്ചി ഇങ്ങനെ കൊതിപ്പിക്കല്ലെ വയിൽ വെള്ളമൂറി 😂😂😂

  • @Purushothaman-b3u
    @Purushothaman-b3u Рік тому +2

    നല്ല ചേച്ചി അറിവ് പകർന്നു കൊടുത്താൽ അറിവ് കൂടുകയെ ഉള്ളൂ

  • @rajasreekr8774
    @rajasreekr8774 Рік тому +1

    Njanum thakkali...kathari...pachakulaku...kattar vazha...kasthoori manjal okke vechu pidippichu...ethupollu valangal chayyarundu...ante thakkali chediyil poovittu

  • @aadihari-ov2ht
    @aadihari-ov2ht 10 місяців тому +1

    ഇത് എത്ര ദിവസം കൂടുമ്പോൾ ഒഴിച്ച് കൊടുക്കാം

    • @ChilliJasmine
      @ChilliJasmine  10 місяців тому

      10 - ദിവസം കൂടുമ്പോൾ.

  • @shaheemaimthiaz4008
    @shaheemaimthiaz4008 Рік тому +2

    ഞാൻ സീഡ് നട്ടിട്ടു ചെടിയായി അതിൽ സീതപ്പഴം ഉണ്ടായി പക്ഷേ ഇത്ര valippamilla എനിക്ക് valareyathikam ഉപകാരപ്പെടുന്ന ചാനൽ ആണിത്

    • @ChilliJasmine
      @ChilliJasmine  Рік тому

      എന്നും ഞാനീ Support പ്രതീക്ഷിക്കുന്നു.

  • @nandakumarg3558
    @nandakumarg3558 Рік тому +2

    വിവരണ രീതിയിൽ മാറ്റം വരുത്തിയിരിക്കുന്നു. മറ്റ് പലരും ചെയ്യന്നത പോലെ നീട്ടി വലിച് കൊണ്ടുപോകയാണ് ഇപ്പോൾ ചെയ്യന്നത. ഈ അലോരസപെടത്തുന്ന രീതി മാറ്റി പഴയ രീതിയിലക്ക് വരിക.

  • @jessenthababu7850
    @jessenthababu7850 11 місяців тому +2

    ഞാൻ ഇങ്ങനെ വീട്ടിൽ ഉള്ള പച്ചക്കറി വെയ്സ്റ്റ്കൊണ്ടു നന്നായി കൃഷി ചെയ്തിട്ടുണ്ട് നല്ല വിളവ് കിട്ടും

  • @vijayakumarb4757
    @vijayakumarb4757 Рік тому +10

    വളരെ നല്ല ഇൻഫർമേഷൻ തന്നതിന് 👍👍👍

  • @amnaniya7434
    @amnaniya7434 3 місяці тому

    ദദ്രാവകരൂപത്തിലുള്ളത് ഒഴിച്ചുകൊടുക്കാൻ എത്ര മില്ലിയാണ്,

  • @SHEEBAJOHN-gm6gt
    @SHEEBAJOHN-gm6gt 2 місяці тому +1

    Kothivarunnu chechi

  • @safiyamoideen1822
    @safiyamoideen1822 Місяць тому

    Halo.enik.perakkayude.oru.chedi.ayachu.tharumo.cash.ethrayan

  • @gourim8233
    @gourim8233 5 місяців тому

    നെല്ലി പാത്രത്തിൽ നട്ടാൽ എന്തു വളം കൊടുക്കണം പറഞ്ഞു തരുമോ

  • @rajalakshmisundaram3967
    @rajalakshmisundaram3967 Рік тому +19

    ഈ പറഞ്ഞ വളങ്ങളെല്ലാം ഞാൻ weekly once എന്ന തോതിൽ പ്രയോഗിക്കാറുണ്ട്.
    Thank U ടീച്ചർ 🙏🏻🙏🏻പച്ചമുളക് ഉം മല്ലിയും എന്ത് ചെയ്താലും ഉണ്ടാകുന്നില്ല 🤔നേരത്തെ മുളക് ഒത്തിരി കിട്ടിയിരുന്നു

    • @rasiyakattayat4239
      @rasiyakattayat4239 Рік тому +2

      Super presentation.Thank you for your valuable information

  • @nejiummerkutty2667
    @nejiummerkutty2667 Рік тому +1

    ഞാൻ ഒരു പേര വയ്ച്ചിട്ട് 2 വർഷമാകുന്നു.. നല്ലരീതിയിൽ ബുഷ് പോലെ വന്നിട്ടുണ്ട്... പക്ഷെ ഇതുവരെ ഒരു മൊട്ടു പോലും പിടിച്ചിട്ടില്ല 😢😢😢

    • @ChilliJasmine
      @ChilliJasmine  Рік тому

      ജൈവ സ്ലറി ഒഴിച്ചു നോക്കൂ

    • @nejiummerkutty2667
      @nejiummerkutty2667 Рік тому +1

      @@ChilliJasmine നാളെ തീർച്ചയായും സ്ലറി ഉണ്ടാക്കാം... ഈ പറഞ്ഞ 3 സാധനങ്ങളും എന്റെ കയ്യിൽ ഉണ്ട്... ഞങ്ങളുടെ കൃഷി ഭവനിൽ നിന്നും കിട്ടി യതാണ്..... ഇതിൽ ചാണകം ചേർക്കണോ?

  • @vallynarayananvallynarayan1585

    സൂപ്പർ ആയിട്ടുണ്ട്. നമ്മൾ ഉണ്ടാക്കിയ പഴം കഴിക്കുമ്പോൾ ഭയങ്കര സന്തോഷം ആണ് 🥰🥰🥰🥰

  • @ushamurali3107
    @ushamurali3107 Рік тому +14

    വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്, 👌🙏🙏good presentation

  • @nancysayad9960
    @nancysayad9960 4 місяці тому +1

    Very informative video ....thanks chechi 👍

  • @sheelaraghav7603
    @sheelaraghav7603 Рік тому +1

    Namasthe . njan first time kelkunathanu. Aenikku krishiye patti onnum ariyilla. Kettapol krishi cheyyan thonnunnu... Tku

  • @lalithas796
    @lalithas796 11 місяців тому +13

    മാമിന്റെ അവതരണം Supper കൃഷി ചെയ്യാൻമടിച്ചു നിൽക്കുന്നവർ പോലും ഒരു പച്ചമുളകെങ്കിലും നട്ടുപിടിപ്പിക്കാൻ തയ്യാറാകും.🌹🌹qrer

  • @lubnalatheef1972
    @lubnalatheef1972 8 місяців тому +2

    Njan eppozhum undakarund nalla resultan

  • @dhaneapenseban8620
    @dhaneapenseban8620 День тому

    Eeeeee Chechy paranje tarunna reethiyane adipoli oru Teacher kuttikale padipikunna pole thonnarunde......👍👌🥰

  • @sreelakshmirs2950
    @sreelakshmirs2950 8 місяців тому

    ഈ വളങ്ങൾ ഒക്കെ എത്ര ദിവസം കൂടുമ്പോഴാണ് ചെടിക്കു ഒഴിച്ചുകൊടുക്കേണ്ടത് ടീച്ചർ

  • @sherlyfrancis1045
    @sherlyfrancis1045 Рік тому +2

    Nalla arivu..vedio super chechi..ellarem kothippichu..krishi cheppikkukayanalle..

  • @marymarkose3361
    @marymarkose3361 Рік тому +65

    I really appreciate your honesty . കൃഷിയോട് താത്പര്യമില്ലാത്തവർക്ക് പോലും ഏറെ പ്രചോദനം നൽകുന്ന അവതരണo . Expecting more such videos

    • @ChilliJasmine
      @ChilliJasmine  Рік тому +4

      Thanks

    • @sarojinimenon5496
      @sarojinimenon5496 Рік тому +3

      Sàrojini l love you ഹൌ ആരെ യു

    • @syamaladevib4412
      @syamaladevib4412 Рік тому

      Perayudeyum, cheryudeyum plant ayachutharumo??

    • @helenummachan3717
      @helenummachan3717 Рік тому

      Super

    • @maheswaryd8582
      @maheswaryd8582 Рік тому

      @@sarojinimenon5496l
      LLP
      all
      Lppllllpl
      Plllpllpllplllpllllllĺĺlllĺlllllĺllllllllĺĺĺplĺlllllĺllllĺlĺllllĺĺĺllĺĺlllĺlĺlĺĺlĺllĺ

  • @ithathasworld8931
    @ithathasworld8931 Рік тому +2

    Valare upakarapradhamaya video
    Thanks jasmithaaa

  • @melbasaji3254
    @melbasaji3254 9 місяців тому +2

    Thank you so much. Adukkalayile wasteum maari kittum ,chedikalkku nalla valavum awyi, kashum labam.

  • @kavithajayachandran7648
    @kavithajayachandran7648 7 місяців тому

    ഈ പഴചെടികളുടെ തൈകൾ കോട്ടയത്തുനിന്ന് ആണോ വാങ്ങുന്നത്, ചേച്ചി എപ്പോഴും ഈ തോട്ടത്തിൽ തന്നെ ആണോ 🥰

    • @ChilliJasmine
      @ChilliJasmine  7 місяців тому

      അല്ല
      വളരെ കുറച്ചു സമയം മാത്രമാണ് ഇവിടെ ചിലവഴിക്കുന്നത്

  • @mumtaztk4775
    @mumtaztk4775 Рік тому +244

    ടീച്ചർ, നിങ്ങളുടെ വിഡീയോ കണ്ട് എന്റെ വീടിന്റെ മുറ്റത്തും ടെറസ്സിലും പഴച്ചെടിയും പച്ചക്കറികളും നിറഞ്ഞു. ഒത്തിരി സന്തോഷമാണ് ഇവരെയൊക്കെ കാണുമ്പോൾ.

    • @SanjuCSSiju
      @SanjuCSSiju Рік тому +10

      Adipoli

    • @SanjuCSSiju
      @SanjuCSSiju Рік тому +6

      Eniku interesting undu

    • @SanjuCSSiju
      @SanjuCSSiju Рік тому +4

      Eniku interesting undu

    • @ChilliJasmine
      @ChilliJasmine  Рік тому +17

      നമുക്ക് കിട്ടുന്ന സന്തോഷമാണ് പ്രധാനം.

    • @dharanms
      @dharanms Рік тому +4

      Very
      Infomative
      Tips thank
      You

  • @komalamsekharan5796
    @komalamsekharan5796 Рік тому +1

    സീത പഴം. കാണിച്ചു കൊതിപ്പിക്കല്ലെ. എനിക്കും. നല്ല. ഇഷ്ടമാണ്

  • @sushmaanshultyagi6642
    @sushmaanshultyagi6642 Рік тому +3

    Fruit plants evidinna vangunne ma'am

  • @sobhakollara610
    @sobhakollara610 Рік тому +2

    ക്യാബേജ് നു ള്ള വളം അതിന്റെ സംരക്ഷണത്തിന്റ ഒരു വീഡിയോ ഇടണം.

  • @asimabdu5926
    @asimabdu5926 6 місяців тому

    ഇതെല്ലാം കൂടി ഒരുമിച്ച് വെള്ളത്തിൽ ഇട്ടു വെച്ചിട്ട് ഉപയോഗിച്ചാൽ പ്രശ്നമുണ്ടാവുമോ?

  • @geethamenon8255
    @geethamenon8255 6 місяців тому +1

    വിശദമായി പറഞ്ഞു തന്നു വളരെ നന്ദി 🙏🙏

  • @vincytopson3141
    @vincytopson3141 Рік тому +8

    Hi, ചേച്ചി - ഞാൻ ഇവ എല്ലാം കൂടി 2 ദിവസം കഞ്ഞി വെള്ളത്തിൽ ഇട്ട് മിക്സിയിൽ അടിച്ചു നന്നായി വെള്ളത്തിൽ ചേർത്ത് ഒഴിച്ചു കൊടുക്കും. നന്നായി പൂവും കായ്ക്കളും പിടിക്കും

  • @zubinalappad1239
    @zubinalappad1239 Рік тому +23

    നല്ല സ്നേഹം നിറഞ്ഞ ഒരു ടീച്ചർ ക്ലാസ്സ്‌ എടുത്ത ഫീൽ 👍🏻👌🏻👌🏻❤😍കുറെ അറിവ് കിട്ടി

  • @manjushabiju5460
    @manjushabiju5460 Рік тому +2

    ചേച്ചിയോട് ജോലി ഒണ്ടോന്നു ചോദിക്കുമ്പോൾ പറയാ ത്തത് യൂട്യൂബ് വരുമാനം കുറയുവെന്നു കരുതി ആണോ

    • @ChilliJasmine
      @ChilliJasmine  Рік тому

      അല്ല. എന്റെ ജോലിയും എല്ലാ വീട്ടമ്മമാരുടെയും പോലെയുള്ള എന്റെ കൃഷിയുമായി അതിന് ഒരു ബന്ധവുമില്ല എന്ന് എനിക്ക് തോന്നുന്നതു കൊണ്ടാണ്. ഞാനും എല്ലാവരെയും പോലൊരു കൃഷിക്കാരി.

    • @manjushabiju5460
      @manjushabiju5460 Рік тому

      @@ChilliJasmine ചേച്ചിക്ക് ചെറിയ ഒരു ജോലി ഉണ്ടെന്നു പറഞ്ഞിട്ട് ഒണ്ട്

  • @ayshajaleel-xv9yy
    @ayshajaleel-xv9yy Рік тому +3

    Nice tips 👍🏻 thank you so much 🥰🙂

  • @jospheenawilson2681
    @jospheenawilson2681 5 місяців тому +1

    good Knowing🎉❤

  • @anupamavenugopal605
    @anupamavenugopal605 Рік тому +4

    Hi Seeta fal is my favorite fruit too . Unfortunately it’s not available here in Los Angeles

  • @dhanapalktdhanu7906
    @dhanapalktdhanu7906 6 місяців тому +1

    ഒരറിവും ചെറുതല്ല

  • @Geetha_987
    @Geetha_987 23 години тому

    Super, super ❤️❤️❤️❤️👍

  • @anu_53627
    @anu_53627 Рік тому +1

    Ningalkkallathe aarka suscribe cheyya 🥰vlare nandi teacher

  • @salamc722
    @salamc722 6 місяців тому

    ചേച്ചി എ ഫൃ സാൾട്ട് ആണോ

  • @reshmiadhikari5465
    @reshmiadhikari5465 2 дні тому

    Captivating presentation and very inspiring ma'am ❤

  • @deepavrathy258
    @deepavrathy258 Рік тому +6

    തീർച്ചയായും ഇതു പരീക്ഷിച്ചു നോക്കും. ചേച്ചി സൂപ്പറാട്ടോ. ചേച്ചിടെ അവതരണം വളരെ നല്ലതാണ്.

  • @kimtae6011
    @kimtae6011 7 місяців тому

    Ethra naal venam engilum valam store cheiythu vekkamo??!!.
    Pazhatholi 2,3 days store cheiytha vellam kurayoumbol veendm vellam add cheiythu use cheiythaal mathyo?

  • @prasannam1361
    @prasannam1361 Рік тому +1

    ഒരു ചെടിക്ക് ഒരു വളം മാത്രമേ ഉപയോഗിക്കാൻ പറ്റുകയൊള്ളോ? അതോ എല്ലാ വളവും മാറി മാറി ഉപയോഗിക്കാൻ പറ്റുമോ?

    • @ChilliJasmine
      @ChilliJasmine  Рік тому +1

      മാറി മാറി ഉപയോഗിക്കാം 10 ദിവസത്തെ ഇടവേളകളിൽ.

  • @beenasaji6240
    @beenasaji6240 Рік тому +2

    ചേച്ചി ഞാനും ഈ വളം ഉപയോഗിക്കാറുണ്ട് ഇത്ര നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ❤️❤️

  • @sebanrm-rn1rb
    @sebanrm-rn1rb 8 місяців тому +1

    Madom ; It was a very good information....👍🏼

  • @govindankelunair1081
    @govindankelunair1081 Рік тому +6

    വളരെ ഉപകാരപ്രദമായ അവതരണം.
    വിശദമായി, സ്പഷ്ടമായി കാര്യങ്ങൾ വിവരിച്ചു പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ. നന്ദി.

  • @rukiyahameed
    @rukiyahameed 5 місяців тому

    Karshika departmentil joli undayirunno. Vivaranam ketit thonnunnu

  • @santhaunnithan8312
    @santhaunnithan8312 Рік тому

    Vedeo വളരെ യേറെ ഇഷ്ടമായി ഞാനും ഇതൊക്കെ ട്രൈ ചെയ്യുന്നതായിരിക്കും

  • @saurabhfrancis
    @saurabhfrancis Рік тому +2

    Awesome Video Bindu Chechy ❤👌........... Thanks 🥰🙏🌺🌸🍃

  • @gilbertthomas8676
    @gilbertthomas8676 Рік тому +1

    Exactly simple and very good solution

  • @jayasreeamrithajayasreeamr4991
    @jayasreeamrithajayasreeamr4991 9 місяців тому +1

    ടീച്ചർ, കുട്ടികളെ പഠിപ്പിക്കുന്നതുപോലെ 🥰
    സൂപ്പർ 👍

  • @Geetha_987
    @Geetha_987 23 години тому

    Super ❤️

  • @aboobackerpalengara484
    @aboobackerpalengara484 Рік тому +1

    👍👍very useful information..!!

  • @tessyjoy8848
    @tessyjoy8848 Рік тому +1

    Superb video dear💕 nice presentation

  • @anilalMJ
    @anilalMJ 2 місяці тому

    Very interesting

  • @VidhyaVidhya-vd1qk
    @VidhyaVidhya-vd1qk Рік тому +1

    താങ്ക്സ് അമ്മാ 🥰🥰🥰🙏🏻🙏🏻🙏🏻

  • @rajimg3274
    @rajimg3274 Рік тому

    ഒറ്റ വീഡിയോ ഒത്തിരി അറിവുകൾ...പലരും ഇത് 3or 4 video ആയി കാണിക്കും

  • @marymetteldajohn9764
    @marymetteldajohn9764 5 місяців тому

    Malabar cheera is known as "poy".Bengalees consider as the king among cheera group.

  • @shamithasalim4205
    @shamithasalim4205 Рік тому +1

    എല്ലാ ദിവസവും ഒഴിക്കമോ

  • @nandhakishor3435
    @nandhakishor3435 Рік тому +5

    God bless you chechi 🥰🥰🥰

  • @sirajudeenbabuji7762
    @sirajudeenbabuji7762 Рік тому +2

    Super

  • @alphonsavarghese2804
    @alphonsavarghese2804 10 місяців тому +1

    Teachere namikkunnu❤

  • @harikumaranandabhavanam9284

    ഒരു ചിലവും ഇല്ലന്ന് പറഞ്ഞിട്ട് ഈ എപ്സൺ സാൾട്ട് ഫ്രീ കിട്ടുമോ മാഡം

  • @jayasreem.s.3994
    @jayasreem.s.3994 Рік тому +1

    Superb ideas and presentation 💫👌✨👍🙏

  • @aneetacicil2355
    @aneetacicil2355 Рік тому +1

    Chechii evdunnnaa epsom salt veeghikkendath

  • @KamalaSaseendran
    @KamalaSaseendran 4 місяці тому

    Mulakile kurudippu maran tips parayumo...... 🙏🙏🌹🌹

  • @lenamariya3219
    @lenamariya3219 Місяць тому

    Super

  • @anniejoy986
    @anniejoy986 5 місяців тому

    Super ❤

  • @LincyJoseph-i5d
    @LincyJoseph-i5d 5 місяців тому

    Supper

  • @latha.a7863
    @latha.a7863 3 місяці тому

    👌👍👍👌

  • @ushasaji9758
    @ushasaji9758 4 місяці тому

    ❤❤❤❤❤😊

  • @asmanazer1862
    @asmanazer1862 9 місяців тому

    😢

  • @SiniUdayan-v6w
    @SiniUdayan-v6w 6 місяців тому

  • @Kevin-fr5rd
    @Kevin-fr5rd 7 місяців тому

    👍

  • @KhadeejathulKubra
    @KhadeejathulKubra Рік тому

    ഞാൻ ഇതിൽ പറയുന്ന കഞ്ഞി വെള്ളം ഒഴികെ ബാക്കി എല്ലാം ഒരു കുപ്പിയിൽ ഇട്ട് വെള്ളം ഒഴിച് വെച്ചിട്ട് ചെടികൾക്ക് ഒഴിക്കാറുണ്ട് കുറേ നാളുകൾ ആയി. വളരെ നല്ലതാണ്

  • @FasinasiFasinasi
    @FasinasiFasinasi 23 дні тому

    😊😊

  • @RenjithaTS-s3e
    @RenjithaTS-s3e 27 днів тому

    ❤❤

  • @PocoC3-w2h
    @PocoC3-w2h 6 місяців тому

    super😂thank you teacher

  • @BasheersanahSanah
    @BasheersanahSanah 8 місяців тому

    സ്കൂളിൽ ടീച്ചർ ക്ലാസ്സ് എടുക്കുമ്പോൾ ശ്രദ്ധി ച്ചിരുന്ന് കേൾക്കുന്ന അതെ ഫീൽ😊

  • @സ്വാസിക
    @സ്വാസിക Рік тому

    ഇതൊക്കെ എത്ര ദിവസം? ആഴ്ചയിൽ എത്ര എന്ന് പറയാമോ. ചെറിയ ചെടികൾക്ക് മുതൽ ഒഴിക്കാവോ?

    • @ChilliJasmine
      @ChilliJasmine  Рік тому +1

      10 ദിവസം കൂടുമ്പോൾ

  • @bijumolmartin3576
    @bijumolmartin3576 Рік тому

    ഏത് sprayer ആണ്?'അരിച്ചൊഴിച്ചാലും Sprayer വേഗം കേടാകുന്നു

    • @ChilliJasmine
      @ChilliJasmine  Рік тому

      അതിന് ഞാനൊരു മാർഗ്ഗം പറഞ്ഞു തരാം

  • @shahidhasali7453
    @shahidhasali7453 Рік тому +1

    👍👍😬😬

  • @mkkantony8769
    @mkkantony8769 4 місяці тому

    ശരിയാണ്.. ശ്രമിച്ചു നോക്കി, പറയാം..

  • @muhammadmomi7213
    @muhammadmomi7213 6 місяців тому

    Ethra divasam koodumpol eee valam chedikalkk kodukkaam

  • @ettumanur
    @ettumanur Рік тому

    ഒരു സംശയം....ചെടികൾ ഇങ്ങനെ അടുപ്പിച്ചു വയ്ക്കാമോ? അകത്തി നടണം എന്നൊക്കെയാണ് കേട്ടിരിക്കുന്നത്. എന്നാല് ചേച്ചിയുടെ ചെടികൾ കൂട്ടിമുട്ടി ഇരുന്നിട്ടും കായ്കൾ ഉണ്ടാകുന്നുണ്ട് . ഇതേപ്പറ്റി ഒന്ന് പറയാമോ? വളരെ നല്ല അവതരണം. ആശംസകൾ.

    • @ChilliJasmine
      @ChilliJasmine  Рік тому

      കുറച്ചിടയേ ഉള്ളൂ അതിലെല്ലാം ഉൾപ്പെടുത്തണ്ടേ

  • @saralaj7667
    @saralaj7667 Рік тому

    ഞാൻ ഇതിൽ പലതും വളമായി ഉപയോഗിച്ചിട്ടുണ്ട്., എഫ്സം സാൾട്ട് ഉപയോഗിച്ചിട്ടില്ല, ഇത് എവിടെ കിട്ടും?

    • @ChilliJasmine
      @ChilliJasmine  Рік тому

      വളം വിൽക്കുന്ന കടയിൽ

  • @sijamolsijamol2248
    @sijamolsijamol2248 Рік тому

    👍👍👍👍❤️❤️സൂപ്പർ 👏. ഞാൻ ട്രൈ ചെയ്തു. സൂപ്പർ

  • @ss-fp7vz
    @ss-fp7vz Рік тому +5

    Chechi videos okke kandu njanum kure luquid fertilizer undaki vachitundu. Weekly once liquid fertilizer um baaki ulla days plain vellam aano ozhikendathu. Frequency paranju tarumo

  • @modernvlog6866
    @modernvlog6866 Рік тому

    PazAtholi juse adich vechuday?

  • @Ammu-hy4cy
    @Ammu-hy4cy Рік тому

    Epsom salt entha ariyulla njan kanji vellam veruthe ozhichu kodukkum

  • @kerala8931
    @kerala8931 Рік тому

    Pazatholiyil pottasium kooduthal adangittundu theyilayi boronum

  • @sundareshshenoy86
    @sundareshshenoy86 9 місяців тому

    നമസ്തേ. വിദ്യാർത്ഥികൾക്ക് ക്ലാസ് എടുക്കുന്നത് പോലെ ടീച്ചർ വളരെ ഭംഗിയായിട്ടാണ് ഓരോന്ന് വിവരിച്ചു കൊടുക്കുന്നത്.
    ആർക്കും ഒരു പ്രയാസവും കൂടാതെ ഇപ്രകാരം വളങ്ങൾ ഉണ്ടാക്കുവാൻ സാധിക്കും. നന്ദി
    എന്റെ സംശയം മറ്റൊന്നാണ്.
    ഈ വളങ്ങളിൽ ഏത് ചെടിയ്ക്കു , ഏത് വളമാണ് അനുയോജ്യമായ ത് ,
    ഒരിക്കൽ ഒരു വളമിട്ടാൽ പിന്നിട് എത്ര ദിവസം കഴിഞ്ഞാണ് വീണ്ടും കൊടുക്കേണ്ടത്.
    ഒരു വളം ഇട്ടതിനു ശേഷം
    പിന്നെ മറ്റൊരു വളം കൊടുത്താൽ ദോഷ മുണ്ടോ. ?
    ഇതിന് ടീച്ചർ മറുപടി പറയുമെന്നു കരുതുന്നു.
    വളങ്ങൾ കൂടിപ്പോയാലും
    പ്രശ്ന മുണ്ടോ?

    • @ChilliJasmine
      @ChilliJasmine  9 місяців тому +1

      ജൈവ വളങ്ങൾ ഓരോ 10 - ദിവസം കൂടുമ്പോഴും കൊടുക്കാം.
      വളങ്ങൾ മാറി മാറി കൊടുക്കുന്നത് നല്ലതാണ്