എത്ര മാസമാണ് വിളവെടുക്കാൻ വേണ്ടത് ഞാൻ കേടായ കൂർക്ക മണ്ണിൽ ഇട്ടിരുന്നു അത് മുളച്ചു പൊങ്ങി വരുന്നുണ്ട് ഇനി മണ്ണ് മുകളിൽ ഇട്ടു കൊടുക്കണം അത് എന്താണ് മുളച്ചത്എന്ന് അറിയില്ലായിരുന്നു ഈ വീഡിയോകണ്ടപ്പോൾ മനസ്സിലായി
ഒരു ചാക്ക് മതി വളം ഉണ്ടാക്കാൻ എന്ന് വീഡിയോ കണ്ട് ഞാൻ ഡ്രമിൽ ചാക്ക് വച്ചു വേസ്റ്റ് എല്ലാം ഇട്ടു പക്ഷേ അത് കറുത്ത നിറത്തിൽ വളമാവുകയോ പുഴുക്കൾ ഉണ്ടാവുകയോ ചെയ്തില്ല.... ശർക്കര ഇട്ടാൽ മാത്രമാണോ വളമായി മാറൂ???
@@ChilliJasmine വളമാണ് വേണ്ടത് പക്ഷേ 2 ആഴ്ച കഴിഞ്ഞിട്ടും വളമായിട്ടില്ലല്ലോ.... ആ വീഡിയോയിൽ നേരത്തെ ചെയ്ത് വച്ച വളം കാണിച്ചു അതുപോലെ ഞാൻ ചെയ്തത് ആയിട്ടില്ലാ
ഞാനും ഒന്ന് try cheyyum🥰
krishi avashyathinu vere youtube channel anweshikkanda. ...ivide ellam und. ..vishadhamayi
💕thanks chechi
Thank you
ഞാൻ കുറേ വർഷങ്ങൾ ആയി ഗ്രോബാഗിലും ചട്ടിയിലും കൂർക്ക കൃഷി ചെയ്യാറുണ്ട്.. വലിയ കൂർക്ക കിട്ടാറുണ്ട്.. ഒട്ടും ബുദ്ധിമുട്ട് ഇല്ല കൃഷിക്ക് 😍
ചെറിയ koorkakanu taste കൂടുതൽ സിസ്....
ഞാനും ഉണ്ടാക്കിയിരുന്നു കടയിൽ നിന്ന് കിട്ടുന്നതിലും ടെസ്റ്റ് തോന്നി വീട്ടിൽ ഉള്ളതിൻ 👍👌🏻👌🏻🥰🥰🥰🥰🥰
Very good. വിഷമയമില്ലാത്ത മെഴുക്കുപുരട്ടി ഉണ്ടാക്കാമല്ലോ 👌👍🥰
Yes
Very good 👌👌 naan koorka vilavedutu kazinju 🙏🙏
Njanum❤
Santhosham chechi👍🏼👍🏼👍🏼
Anikk ithonnum ariyillayirunnu chechi thanks a lot😊
Nalla medicinal value ulla kizhanganu... super presentation 🎉🎉
അടിപൊളി 💢വീഡിയോആയിരുന്നു💢👌
Thank you
Ayyo Bindu, cheriya size koorkka nannakkunnathu kaanichhillallo !😃
Whr did u get this box from?
❤
Chechi yude video kande kurka krishi cheidu enik kurka kittitund
❤❤❤❤❤
Urappayum try cheyyam..kandit kothiyaayi❤
Vrithiyakkunnath parayan vittupoyo😮
Nice... Keep going😁👍🏻
Super
Thanks
👍👍👍
ടീച്ചറിൻ്റെ സന്തോഷം നേരിട്ടു കാണുന്ന്❤
Thanks
Njan cgeyunudu
🥰🥰🥰
Salad vellaruku kayu pidikkunudu ennal valuppam kudathe pazhuthu pozhingu pogunnu enthegngilum solution undo
Due to lack of pollination
Cooking കൂടി kaniku
ചെയ്യാം
Ithethu type boxes aanu koorkka nadan use cheythirikkunnath
തെർമോകോൾ ബോക്സ്
ഞാൻ ഒറീസ്സയിൽ നിന്നാണ്.. ഞാൻ ടെറസിൽ growbagil കൂർക്ക നട്ടിട്ട് മുഴുവൻ വേരുകൾ മാത്രമായി പോയി. മാഡം ഇതിനുള്ള സൊല്യൂഷൻ പറഞ്ഞു തരുമോ?
ഈ വീഡിയോയിൽ തന്നെയുണ്ടല്ലോ സൊല്യൂഷനും
❤️❤️😅
എത്ര മാസമാണ് വിളവെടുക്കാൻ വേണ്ടത് ഞാൻ കേടായ കൂർക്ക മണ്ണിൽ ഇട്ടിരുന്നു അത് മുളച്ചു പൊങ്ങി വരുന്നുണ്ട് ഇനി മണ്ണ് മുകളിൽ ഇട്ടു കൊടുക്കണം അത് എന്താണ് മുളച്ചത്എന്ന് അറിയില്ലായിരുന്നു ഈ വീഡിയോകണ്ടപ്പോൾ മനസ്സിലായി
ua-cam.com/video/jKJ9p8Xvpe0/v-deo.htmlsi=QZdj8yXvT9ZUjYR3
ഈ വീഡിയോ കണ്ടിട്ട് ഇതുപോലെ ചെയ്യുക
ഒരു ചാക്ക് മതി വളം ഉണ്ടാക്കാൻ എന്ന് വീഡിയോ കണ്ട് ഞാൻ ഡ്രമിൽ ചാക്ക് വച്ചു വേസ്റ്റ് എല്ലാം ഇട്ടു പക്ഷേ അത് കറുത്ത നിറത്തിൽ വളമാവുകയോ പുഴുക്കൾ ഉണ്ടാവുകയോ ചെയ്തില്ല.... ശർക്കര ഇട്ടാൽ മാത്രമാണോ വളമായി മാറൂ???
പുഴുക്കളുണ്ടാകണമെങ്കിൽ വെള്ളം ഒഴിക്കാതിരിക്കണം
നമുക്ക് വേണ്ടത് പുഴുക്കളല്ലല്ലോ. വളമല്ലേ
@@ChilliJasmine വളമാണ് വേണ്ടത് പക്ഷേ 2 ആഴ്ച കഴിഞ്ഞിട്ടും വളമായിട്ടില്ലല്ലോ.... ആ വീഡിയോയിൽ നേരത്തെ ചെയ്ത് വച്ച വളം കാണിച്ചു അതുപോലെ ഞാൻ ചെയ്തത് ആയിട്ടില്ലാ
ഞാൻ കൂർക്ക വിളവെടുത്തു കഴിഞ്ഞു.
😁
ചെറിയ കൂർക്ക വൃത്തിയാക്കുന്ന trick പറഞ്ഞില്ലല്ലോ? ഒന്നു പറഞ്ഞാൽ നന്നായിരുന്നു
പറയാം