ഈ രഹസ്യക്കൂട്ട് മതി വേനലിലും കറിവേപ്പ് തഴച്ചുവളരും | Caring tips for curry leaves plant in summer

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 115

  • @shijishimjith
    @shijishimjith 11 місяців тому +9

    ഞാനും ഒരു ചെറിയ കറിവേപ്പില തൈ നഴ്സറിയിൽ നിന്നും വാങ്ങി നട്ടുവച്ചിട്ടുണ്ട് കഞ്ഞിവെള്ളം നേർപ്പിച്ചതും ജൈ വസ്ലറിയും ആണ് കൊടുക്കുന്നത് നന്നായി വളർന്നു വരുന്നുണ്ട്

  • @jasminejeeson1186
    @jasminejeeson1186 10 місяців тому

    Thank you,I tried this very helpful❤

  • @malathitp621
    @malathitp621 11 місяців тому +1

    Very useful video. Thanks❤❤❤

  • @shabanamuneer9943
    @shabanamuneer9943 11 місяців тому +3

    ചേച്ചിയുടെ എല്ലാ വീഡിയോസും വളരെ useful ആണ് 👍❤️

  • @sunitharsunithar3299
    @sunitharsunithar3299 11 місяців тому +1

    നല്ല അറിവുകൾ ❤

  • @antonyleon1872
    @antonyleon1872 11 місяців тому

    ❤ thanks 🙏

  • @Fairoosa-l1t
    @Fairoosa-l1t 11 місяців тому +4

    നമസ്കാരം ചേച്ചീ ഒത്തിരി ഇഷ്ടമാണ്❤. ക്ലാസുകൾ കേട്ടിരിക്കാൻ എന്തു രസമാ. ലൈക്കും കമന്റും ചോദിക്കേണ്ട അതിനു മുമ്പുതന്നെ ഇട്ടിരിക്കും. ഇനിയും നല്ല നല്ല ക്ലാസുകൾ ഇടണം ഒരു. ടീച്ചർ ലുക്ക് ആണ് നിങ്ങളെ ക്ലാസും നിങ്ങളെ കാണുന്നതും '🥰🥰🥰💕🌹

  • @padmajakp1303
    @padmajakp1303 11 місяців тому +1

    Very useful വിഡീയോ

  • @athmayanamcreations
    @athmayanamcreations 10 місяців тому

    Very useful information and good presentation 🎉🎉

  • @AnnieAbraham-h2b
    @AnnieAbraham-h2b 11 місяців тому

    Nice vlog nice information tks

  • @geethasantosh6694
    @geethasantosh6694 11 місяців тому

    👌👌🙏🙏very good ideas, will definitely try

  • @salmakp1446
    @salmakp1446 11 місяців тому

    Super mam. Definelty try out 👍

  • @fousiyashajahan1847
    @fousiyashajahan1847 5 місяців тому

    Oru table spoon ennal ethra ml anenn parayo chechi pls

  • @munna4582
    @munna4582 5 місяців тому

    👌👍

  • @sandhya487
    @sandhya487 11 місяців тому +1

    സൂപ്പർ

  • @FaizalKoladi
    @FaizalKoladi 11 місяців тому

    Thx❤

  • @ചിന്നുബാലൻ
    @ചിന്നുബാലൻ 11 місяців тому +14

    എത്ര വെള്ളം കൊടുത്തിട്ടും പച്ചക്കറികൾ എല്ലാം വാടി തളർന്നു പോകുന്നു 😐, ചുവട്ടിൽ മാത്രമല്ലെ പുതയിടാൻ പറ്റു 😕 ഒരു ചെറിയ മഴയെങ്കിലും പെയ്താൽ മതിയാരുന്നു

    • @HeavenlyHomeByShahanas
      @HeavenlyHomeByShahanas 10 місяців тому

      Plantsinte Mughaliloode water kodukku...Nalla pachappum Thalirilayum varum

  • @premamohan6777
    @premamohan6777 10 місяців тому

    Drum il valarthunna chedikkum ithu pole cheyyamo, itharathil undakunna keeda nasini ella chedikalkkum upayogikamo. Teacher pl. reply

  • @sobhanakumari271
    @sobhanakumari271 10 місяців тому

    👍👍👌👌

  • @dheerajdhwanivlogs1484
    @dheerajdhwanivlogs1484 10 місяців тому

    Super🥰

  • @sheelurajan2881
    @sheelurajan2881 7 місяців тому

    Where u will get kummayam, what it is

    • @ChilliJasmine
      @ChilliJasmine  7 місяців тому

      Slaked lime or calcium hydroxide
      It can collect from any agrishop

    • @sheelurajan2881
      @sheelurajan2881 7 місяців тому

      Thanks

  • @thabsheerank8115
    @thabsheerank8115 10 місяців тому

    Mam vepennak pakaram vere enthenkilum use cheyyan patumo

    • @ChilliJasmine
      @ChilliJasmine  10 місяців тому

      Any cooking oil can use but best is veppenna

  • @sameeraameer7094
    @sameeraameer7094 11 місяців тому +1

    ente curyveppil niraye kuthukalan enta cheyya

    • @ChilliJasmine
      @ChilliJasmine  11 місяців тому

      Please watch video completely to get solution for your enquiry .

  • @hajaranazar1724
    @hajaranazar1724 11 місяців тому +1

    ഗൂഡ്‌ കൊള്ളാം 👍👍👌🏻👌🏻🥰🥰🥰🥰🥰

  • @JAHIZXEDITZ
    @JAHIZXEDITZ 11 місяців тому

    Chechee ende curyvepp ilakalellam maja colourayi ellam vetti ine pudiya ilakal varan endellam cheyanam

    • @ChilliJasmine
      @ChilliJasmine  11 місяців тому

      Please watch video completely apply this to your plant

  • @rishuvlog8632
    @rishuvlog8632 10 місяців тому

    Ente karivepp marathil. Ilakal valare. Kuravanu enthanu. Pariharam

  • @jyothips3982
    @jyothips3982 11 місяців тому

    Rosinte keedashalyathinu ee veppenna sprey pattumo chechi.

    • @ChilliJasmine
      @ChilliJasmine  11 місяців тому

      Pattum . Also add sodappodi to the same mixture

  • @Jesi88888
    @Jesi88888 11 місяців тому +2

    Ippozhathe chood oru rakshayilla

  • @leenajoy8745
    @leenajoy8745 11 місяців тому

    👍👍❤

  • @preethymurali5469
    @preethymurali5469 11 місяців тому

    ❤❤❤❤❤

  • @AbdulHadi-po7nu
    @AbdulHadi-po7nu 4 місяці тому

    Ah 0:10

  • @parlr2907
    @parlr2907 10 місяців тому

    👍🎊🎉

  • @daywithnisa9644
    @daywithnisa9644 11 місяців тому

    Valappodi kazhinjit idunna sadhanam onn paranjutharavo

  • @farminghouseno.8260
    @farminghouseno.8260 10 місяців тому

    Super keep it up 😂

  • @arj2263
    @arj2263 11 місяців тому +3

    What is the use of vinegar in curry vepp?

  • @aflah2799
    @aflah2799 11 місяців тому +1

    വേപ്പെണ്ണയുടെ കൂടെ handwash ചേർക്കാൻ പറ്റോ ചേച്ചീ 🙂🙂

  • @aleyammageorge2849
    @aleyammageorge2849 11 місяців тому

    👍👍

  • @sandhyarani-xe3qj
    @sandhyarani-xe3qj 11 місяців тому +1

    Sprayer evidunnu ?

  • @souminijacob8166
    @souminijacob8166 10 місяців тому

    Bindumam, terameal vere ethu plantinu okke use cheyam? I am watching your videos regularly and appreciate the way you explain things. Congrats and thank you!

  • @jolsamathew6629
    @jolsamathew6629 11 місяців тому

    👍

  • @jessyjose7240
    @jessyjose7240 11 місяців тому

    കഞ്ഞിവെള്ളം 👍

  • @Sreejak3258
    @Sreejak3258 11 місяців тому

    ബക്കറ്റിൽ നട്ട കറിവേപ്പിലയ്ക്ക് എങ്ങനെ ചെയ്യണം ചേച്ചി

    • @ChilliJasmine
      @ChilliJasmine  10 місяців тому

      അതിന്റെ വീഡിയോ നേരത്തെ ഇട്ടിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ.

  • @mayaskamath1077
    @mayaskamath1077 11 місяців тому

  • @rajimg3274
    @rajimg3274 11 місяців тому +1

    എൻ്റെ കറി വെപ്പ് ഇല മുഴുവൻ പൊട്ട് പോലെ പാടുകൾ വരുന്നു NPK 19 19 19 എന്തിന് ഒക്കെ ഉപയോഗിക്കാം

    • @ChilliJasmine
      @ChilliJasmine  11 місяців тому

      എല്ലാത്തിനും

  • @BasheersanahSanah
    @BasheersanahSanah 11 місяців тому +1

    ' വീട്ടുജോലിത്തിരക്കിൽ ഒന്നിനും സമയമില്ല ചേച്ചി ........

    • @ChilliJasmine
      @ChilliJasmine  11 місяців тому +2

      നമ്മൾ തിരക്കിലും സമയം കണ്ടെത്തുകയാണ്

  • @poulkv8772
    @poulkv8772 11 місяців тому

    🎉🎉🎉🎉🎉

  • @amminikutty7315
    @amminikutty7315 11 місяців тому

    Super tips

  • @aflah2799
    @aflah2799 11 місяців тому

    വേപ്പെണ്ണയുടെ കൂടെ ഹാൻഡ് wash ചേർക്കാൻ പറ്റോ ചേച്ചീ 🙂🙂🙂

  • @shabanamuneer9943
    @shabanamuneer9943 11 місяців тому +1

    ചാണക പൊടി എത്ര ദിവസം കൂടുമ്പോൾ ഇടാൻ പറ്റും?

    • @ChilliJasmine
      @ChilliJasmine  11 місяців тому

      വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.

  • @Smcreativejourney20
    @Smcreativejourney20 11 місяців тому

    Ente vtl ethra paripalichitum kariveppila nilathinu mukalilekku illa.ilakal oke varunund .but kure kalamayi athu angane.thene nilka

    • @ChilliJasmine
      @ChilliJasmine  11 місяців тому +1

      Does it get sufficient amount of sunlight

  • @aswathya.s8644
    @aswathya.s8644 11 місяців тому

    എന്റെ കറിവേപ്പ് കുറച്ചു ഉയരത്തിൽ പോയി. അതിന്റെ മുകൾ ഭാഗം കുറച്ചു വെട്ടി കളഞ്ഞാൽ bush ആക്കി മാറ്റൻ പറ്റുമോ
    ചെടി ഉണങ്ങി പോകുമോ

    • @ChilliJasmine
      @ChilliJasmine  11 місяців тому

      ഇപ്പോൾ വേനൽക്കാലം തുടങ്ങിയല്ലോ. അതുകൊണ്ട്‌ വേണ്ട മഴ പെയ്തു തുടങ്ങിയിട്ടുമതി

  • @saliaami6767
    @saliaami6767 11 місяців тому

    വേപ്പിലക്ക് സുടോമോണാസ് ഒഴിക്കാമോ?

  • @clementmv3875
    @clementmv3875 11 місяців тому

    🎉

  • @rajeenamujeeb311
    @rajeenamujeeb311 11 місяців тому

    Ente karivepum ila kozhiyunnu..

  • @nooraajmal1267
    @nooraajmal1267 10 місяців тому

    വളം ഉണ്ടാക്കാൻ ചാക്ക് മതി എന്നാ വീഡിയോ കണ്ട് ഞാനും ചെയ്തു പക്ഷേ അതിൽ പുഴുക്കൾ ഉണ്ടാവുകയോ വളം ആവുകയോ ചെയ്തിട്ടില്ല.... ശർക്കര ഇട്ടിട്ടില്ല പച്ചക്കറി വേസ്റ്റ് കഞ്ഞിവെള്ളം മാത്രം ആണ് ഒഴിച്ചിട്ടുള്ളൂ.... എന്താണെന്ന് പറയാമോ

    • @ChilliJasmine
      @ChilliJasmine  10 місяців тому

      വെള്ളം കുറഞ്ഞാലേ പുഴുക്കൾ ഉണ്ടാവുകയുള്ളൂ കുറച്ചു ദിവസം കഴിയുമ്പോൾ അതിലെ വെള്ളം എടുത്ത് നേർപ്പിച്ച് വളമായി ഉപയോഗിക്കാം.

  • @Hadhimon685
    @Hadhimon685 11 місяців тому

    ചേച്ചി നിങ്ങളുടെ കൈകോട്ട് അത് എവിടെന്നാക്കിട്ട എത്രയ വില പ്ലീസ് 🛑🛑

    • @abdusamad7473
      @abdusamad7473 11 місяців тому +1

      😊😊😊😊

    • @ChilliJasmine
      @ChilliJasmine  11 місяців тому

      320 രൂപ
      കോട്ടയം

    • @lalithakumari1823
      @lalithakumari1823 11 місяців тому

      ​@@ChilliJasmineകോട്ടയത്ത്‌ എവിടെ ആണ് മാഡം.

  • @darkfire966
    @darkfire966 10 місяців тому

    കറിവേപ്പില ചെടിക്ക് നല്ല വെയിൽ വേണോ ചേച്ചീ..?

  • @sabisahusalim1744
    @sabisahusalim1744 10 місяців тому

    എന്റെ കറി വേപ്പിൽ നിറയെ ഇലയുണ്ട്.. എല്ലാം പഴുത്തു നിൽക്കുന്നു അതെന്താണ്

    • @ChilliJasmine
      @ChilliJasmine  10 місяців тому

      പ്സ്യൂഡോമോണാസ് സ്പ്രേ ചെയ്യൂ

  • @lalithakumari1823
    @lalithakumari1823 11 місяців тому

    ഞാനും ജൈവ സ്ലറി ഉണ്ടാക്കാൻ തുടങ്ങി മാഡത്തിന്റെ ക്ലാസ്സിൽ കേട്ടു കേട്ട് 🙏

    • @ChilliJasmine
      @ChilliJasmine  11 місяців тому +1

      നല്ല ഒരു ജൈവ വളമാണ്
      വളരെ നേർപ്പിച്ച് മാത്രം ഉപയോഗിക്കുക

  • @SisyMaryGeorge
    @SisyMaryGeorge 11 місяців тому

    കറിവേപ്പിന്റെ ഇലകളിൽ കറുത്ത പുള്ളികൾ വരുന്നു. അതിന് എന്ത് ചെയ്യണം

    • @ChilliJasmine
      @ChilliJasmine  11 місяців тому

      ഇന്നത്തെ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ.

  • @chandranvalayikath3460
    @chandranvalayikath3460 11 місяців тому +1

    ഞാനും എന്നും വെള്ളം ഒഴിക്കും എന്നിട്ടും ഇല പൊഴിയുന്നുന്നു

    • @ChilliJasmine
      @ChilliJasmine  11 місяців тому

      പ്‌സ്യൂഡോമോണാസ് സ്പ്രേ ചെയ്യൂ

  • @AkkuAkar
    @AkkuAkar 11 місяців тому

    ചേച്ചി തക്കാളി യുടെയും അമര പയറിന്റെയും പൂവ് എല്ലാം കരിഞ്ഞ് പോവുന്നു. എന്താ കാരണം പറഞ്ഞു തരുമോ. ഇത് ശരിയാവാൻ. ഒരു മാർഗം പറഞ്ഞു തരുമോ. പച്ചക്കറി ഇങ്ങനെ ആയിട്ട് വളരെ സങ്കടം തോന്നുന്നു. വളരെ കൗതുകത്തോടെ നട്ടതാണ്. ഞാൻ ചേച്ചിയുടെ വീഡിയോ സ് കാണാറുണ്ട്. എനിക്ക് വളരെ ഇഷ്ടം ആണ്

    • @ChilliJasmine
      @ChilliJasmine  10 місяців тому

      വെള്ളം കുറഞ്ഞാലും ചൂട് കൂടിയാലും അങ്ങനെ വരും

  • @jayesh294
    @jayesh294 11 місяців тому

    അപ്പൊ ഏത് പായസം ഉണ്ടാക്കിന്ന പറഞ്ഞെ 😅

    • @ChilliJasmine
      @ChilliJasmine  11 місяців тому

      നെയ്പായസം

    • @jayesh294
      @jayesh294 10 місяців тому

      @@ChilliJasmine
      😋

  • @sheelafranklin4236
    @sheelafranklin4236 11 місяців тому

    Contact no tharuvo.

  • @hafsathkc1942
    @hafsathkc1942 11 місяців тому

    Hi echi ningaludo contact no.theran pattuo? Doubts chodikkaan vendiyaanu

  • @fazidfazi3123
    @fazidfazi3123 11 місяців тому +1

    Very useful video.Thanks ❤

  • @suharahamza312
    @suharahamza312 11 місяців тому

    👍👍❤❤

  • @greeshmaisac4336
    @greeshmaisac4336 11 місяців тому

    👍