പച്ചക്കറിനടുന്നവരുടെ എല്ലാ പ്രശ്നങ്ങൾക്കും ഇതാ പരിഹാരം | Caring tips for vegetable plants

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 99

  • @hajaranazar1724
    @hajaranazar1724 10 місяців тому +8

    ചേച്ചിയുടെ വീഡിയോ കണ്ട് ഞാനും കമ്പോസ്റ്റ് ഉണ്ടാകാൻ തുടങ്ങി വളമായി വരുന്നുള്ളു 👍👌🏻🥰🥰🥰🥰

    • @lucypereira576
      @lucypereira576 3 місяці тому

      I enjoyed your video . How can I grow strawberry and butter nut

  • @rubyjoseph4090
    @rubyjoseph4090 10 місяців тому +3

    Jasmine, Thank you . I started cultivation bze of you dear. Got long beans, cheera, kovakka .
    Tomato and pavakka ready to harvest. Iam 61 age. Thank you for your detailed class❤
    And keep ready jiva slury, fish amino, acid.

  • @geethamohan3340
    @geethamohan3340 10 місяців тому

    Super👍👍vilaveduppu ...

  • @AkkuAkar
    @AkkuAkar 10 місяців тому

    ചേച്ചിയുടെ വിഡിയോ എനിക്ക് വളരെ ഇഷ്ടം ആണ്. നല്ല ഉപകാരമുള്ള വീഡിയോ ആണ്

  • @malathitp621
    @malathitp621 10 місяців тому

    Super video. Thaank you

  • @Jesi88888
    @Jesi88888 10 місяців тому +1

    വളരെ ഉപകരപ്രതമായ വീഡിയോ,... Thnk u chechi

  • @ashalathapoomarathil9662
    @ashalathapoomarathil9662 10 місяців тому

    Madam vedios ellam adipoli.athu follow cheythittanu kunju oru krishi cheyunathu.oru samshayam undu.njan cheera vithu nattathu mulachu vannapole nilkunnu.valuthavunnilla. enthanu cheyyedathu.oru reply tharumo pls.

  • @nasrin_hiba2442
    @nasrin_hiba2442 10 місяців тому

    സൂപ്പർ 👍🏻🥰

  • @aswadaslu4430
    @aswadaslu4430 10 місяців тому +1

    🌳🌳🌳🌳♥️ കർഷകരോട് എന്നും സ്നേഹവും ബഹുമാനവും

  • @prasannak534
    @prasannak534 10 місяців тому

    സൂപ്പർ വിഡിയോ ❤

  • @_navaneeth_9098
    @_navaneeth_9098 10 місяців тому

    Thanks echi

  • @shajithamubarak6971
    @shajithamubarak6971 10 місяців тому

    Cabbage vilavedukkan samayamaayinn. Engane manasilakum

  • @jayakumars107
    @jayakumars107 10 місяців тому

    ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. Thanks Bindu ☺️☺️

  • @deviscurryworld6054
    @deviscurryworld6054 10 місяців тому

    നല്ലൊരു clear class തന്നെ ഏതൊരാൾക്കും ചെയ്യാൻ പറ്റും❤

    • @ChilliJasmine
      @ChilliJasmine  10 місяців тому

      നന്ദി. സന്തോഷം.

  • @lucypereira576
    @lucypereira576 3 місяці тому

    I enjoyed your video.The strawberry and butter nut that you harvested was amazing.How can I grow both these on my terrace . From where do I get the plant or seed.Please show a video on this.

  • @muhammedramis93
    @muhammedramis93 10 місяців тому

    Mam videos supper

  • @mayaskamath1077
    @mayaskamath1077 10 місяців тому

    Njanum innu cheera nattu

  • @sushamass474
    @sushamass474 10 місяців тому

    Hai Bindhu, nice video

  • @clementmv3875
    @clementmv3875 10 місяців тому

    Good🎉

  • @foodandtravelbydaulathniza
    @foodandtravelbydaulathniza 10 місяців тому

    Sathyam... Namuku enthu santhosham...

  • @YasinGarden
    @YasinGarden 10 місяців тому

    അടിപൊളി വീഡിയോ ❤❤❤❤❤❤❤❤❤

  • @sreedevivv8879
    @sreedevivv8879 10 місяців тому

    Nice video

  • @ushasathyan6187
    @ushasathyan6187 10 місяців тому +1

    Njangalk ബൽകന്നിയിൽ വൈകീട്ട് matrame വെയിൽ kittunnullu

  • @sreejajayan5962
    @sreejajayan5962 10 місяців тому

    നല്ല അറിവുകൾ.. തെർമോകോൾ ഉപയോഗിച്ചുള്ള ബോക്സ്കൾ നമുക്ക് എവിടെ കിട്ടും..

  • @SreevijayaCS
    @SreevijayaCS 10 місяців тому +1

    Orchids koodi kaanikkane

  • @anniexavier4106
    @anniexavier4106 10 місяців тому

    ഈ butter nut ഫ്രൂട്ട് ആണോ vegetable ആണോ. ചേച്ചി യുടെ എല്ലാ വീഡിയോ യും കാണാറുണ്ട് എല്ലാത്തിലും എന്തെങ്കിലും പുതിയ tips കിട്ടാറുണ്ട്. സൂപ്പർ ചേച്ചി👍👏🎉

    • @ChilliJasmine
      @ChilliJasmine  10 місяців тому

      Fruit ആയും vegetable ആയും ഉപയോഗിക്കാം.

  • @123-kiranjosephlachumthara8
    @123-kiranjosephlachumthara8 10 місяців тому

    Thermocol box evidennu anu vangunnath

  • @MufeedaShirin
    @MufeedaShirin 10 місяців тому

    Termakkol box enghanaya undakunne adhinte ori vdeo cheyyamo.cheyyathal upakaramayirinnu 😊

  • @ചിന്നുബാലൻ
    @ചിന്നുബാലൻ 10 місяців тому +2

    ചേച്ചി കൈലിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ എനിക്ക് കുറച്ചു തൈ ഉണ്ട്, പരിപാലനം അറിയില്ല

  • @labeeba6119
    @labeeba6119 10 місяців тому +1

    ചേച്ചി ഞാൻ ചിര പാകി മുളച്ചു വന്നു പയർ മുളച്ചു വെണ്ടയും തക്കാളിയും വഴുതനയും പാകി കാബേജ് വലുതായി വരുന്നുണ്ട് അത് കെട്ടി കൊടുക്കണം എന്ന് നിർബന്ധ മുണ്ടോ ആദ്യമായി നടുന്നാ

    • @ChilliJasmine
      @ChilliJasmine  10 місяців тому

      നല്ല തണുപ്പുള്ള സ്ഥലമാണെങ്കിൽ കെട്ടിക്കൊടുത്തില്ലെങ്കിലും കുഴപ്പമില്ല.

  • @MayaJoseph-t1e
    @MayaJoseph-t1e 10 місяців тому

    ചേച്ചി beveriya കുരിദിപ്പിനെ ചെറുക്കൻ ഉപയോഗിക്കാമോ

  • @shijitp6590
    @shijitp6590 10 місяців тому +1

    Butter nut ന്റെ ഉപയോഗത്തെ പ്പറ്റി ഒരു വീഡിയോ ചെയ്യാമോ ചേച്ചി

  • @AkkuAkar
    @AkkuAkar 10 місяців тому

    ചേച്ചി യുടെ replay wait ചെയ്തു നിൽക്കുകയാണ്

  • @chinnammama7276
    @chinnammama7276 10 місяців тому

    ഇതിന് മൂൻപ് ഒരു വീഡിയോ ഇട്ടല്ലോ പഴയ മുളകുചേടിക്ക് ന്യൂസ്‌പേപ്പറും കരിയിലയും ചാണകപ്പൊടിയെല്ലാം ഇട്ട് കരിയില പുതയും ഇട്ടാൽ നന്നായി വളരുമെന്ന് പറഞ്ഞതുപോലെ 4 എണ്ണംചെയ്യ്തു 2എണ്ണം വരുർന്നു മുളക് ഉണ്ടായി 2എണ്ണം ഉണങ്ങിപോയി. ഫോട്ടോ എടുത്തുവച്ചു പോസ്റ്റ്‌ ചെയ്യാൻ അറിയാത്തതുകൊണ്ട് ഇട്ടില്ല. ഇതും ഉള്ള
    ഉപകാരപ്രദമായ വീഡിയോ. നന്ദി. ജാസ്മിൻ

  • @rajisunil9505
    @rajisunil9505 10 місяців тому

    👍🥰

  • @sethumadhavan4890
    @sethumadhavan4890 10 місяців тому

    കഴിഞ്ഞു വർഷം ഉപയോഗിച്ച മണ്ണ് വീണ്ടും ഉപഗോഗിക്കാൻ pattumo

    • @ChilliJasmine
      @ChilliJasmine  10 місяців тому

      അത് പുതിയതാക്കിയെടുക്കുന്നതെങ്ങനെയെന്നുള്ള വീഡിയോ ഇട്ടിട്ടുണ്ടല്ലോ. ഒന്നു കണ്ടു നോക്കൂ.

  • @JalajaPradeep-r1s
    @JalajaPradeep-r1s 10 місяців тому

    👌♥️

  • @ushasathyan6187
    @ushasathyan6187 10 місяців тому +1

    ഞങ്ങൾ ഫ്ളാറ്റിൽ ആന്നു. 3 mannik ശേഷമേ വെയിൽ വരുന്നുള്ളൂ balkanniyil. Aooo കൃഷി ചെയ്യാൻ പറ്റില്ലേ

  • @ramanimv9851
    @ramanimv9851 10 місяців тому

    Mannil arakkappodi cherkamo please reply

    • @ChilliJasmine
      @ChilliJasmine  10 місяців тому

      Nallathalla . Chintherupodi upayogikkam

  • @shijishimjith
    @shijishimjith 10 місяців тому

    പയർ ചെടിയുടെ ഇലകളുടെ അടിയിൽ ചുവപ്പ് നിറവും പൊടിഞ്ഞു പോകുന്നതുപോലെ ചെറിയ ചെറിയ ഇലകളാണ് ഇപ്പോൾ ഉണ്ടാവുന്നത് ഇതിനെന്താണ് ചെയ്യാൻ പറ്റുക ചേച്ചിമുമ്പ് പറഞ്ഞൊരു വീഡിയോയിൽ ഞാൻ കണ്ടിരുന്നു ഇപ്പോൾ ആ വീഡിയോ കാണുന്നില്ല ഒന്ന് പറഞ്ഞു തരാമോ

  • @leenajoy8745
    @leenajoy8745 10 місяців тому

    👌😍

  • @reenato7168
    @reenato7168 10 місяців тому

    👍👍👍❤️❤️❤️

  • @nimmirajeev904
    @nimmirajeev904 10 місяців тому

    Bindhu ❤ Nice Video ❤❤

  • @rajisunil1934
    @rajisunil1934 10 місяців тому

    👌👌👍👍❤🥰

  • @SumiAlex-wd1ir
    @SumiAlex-wd1ir 10 місяців тому

    👍

  • @rajirajesh1232
    @rajirajesh1232 10 місяців тому

    Butter nut ethane, chachide mobile no onnu tharumo?

  • @mr_sahl7656
    @mr_sahl7656 10 місяців тому

    Hiii

  • @__shadow_gimer__
    @__shadow_gimer__ 10 місяців тому +1

    എന്റെ വീട്ടിലെ മത്തനും കായ് ചെറിയ കായ് ഉണ്ടാവുമ്പോൾ തന്നെ കുഴിഞ്ഞു പോവുകയാണ് ഇതിനുള്ള മാർഗം എന്താണ്

    • @manyaramesh9976
      @manyaramesh9976 10 місяців тому

      എൻ്റെയും ഇത് തന്നെ പ്രശ്നം enta ചെയ്യേണ്ടത്

    • @ChilliJasmine
      @ChilliJasmine  10 місяців тому

      പോളിനേഷൻ നടത്തി കൊടുക്കണം. കവറിട്ട് സൂക്ഷിക്കണം

  • @ShailajaPJ
    @ShailajaPJ 10 місяців тому

    👍🏻❤️a

  • @sreedevisuresh4165
    @sreedevisuresh4165 10 місяців тому

    ചേച്ചി മണിത്തക്കാളി ഉണ്ടോ ? വിത്ത് ഉണ്ടോ?

  • @jijisatheesh4558
    @jijisatheesh4558 10 місяців тому

    👍👍👍

    • @ChilliJasmine
      @ChilliJasmine  10 місяців тому

      Thank you so much

    • @georginajohn7446
      @georginajohn7446 10 місяців тому

      ഞാൻ പയറിനു vivariya അടിക്കുമ്പോൾ പയറിന്റെ ഇല മഞ്ഞ നിറം varunu

  • @__shadow_gimer__
    @__shadow_gimer__ 10 місяців тому

    എന്റെ കുമ്പളവും ചിരങ്ങയിലും പൂവ് ഉണ്ടാകുന്നുണ്ട് കായി പിടിക്കുന്നില്ല എന്താണ് ചെയ്യേണ്ടത്

    • @ChilliJasmine
      @ChilliJasmine  10 місяців тому

      പോളിനേഷൻ നടക്കാത്തതു കൊണ്ടാണ്.

  • @JainyPV
    @JainyPV 10 місяців тому

    ഈ തെർമ്മക്കോൾ ബോക്സ് എവിടെ നിന്നാണ് വാങ്ങാൻ കിട്ടുന്നത്

  • @foodandtravelbydaulathniza
    @foodandtravelbydaulathniza 10 місяців тому

    Mam nadu evidanu???

    • @ChilliJasmine
      @ChilliJasmine  10 місяців тому +1

      Kottayam

    • @foodandtravelbydaulathniza
      @foodandtravelbydaulathniza 10 місяців тому

      @@ChilliJasmine onnu knan pattumo mamine.... Chilly jasmine 😄... Im from tvm... Maminte terrace ❤️onnu kananam

  • @AkkuAkar
    @AkkuAkar 10 місяців тому

    തക്കാളി ചെടിയുടെ പൂക്കൾ എല്ലാം കരിഞ്ഞ് കൊഴിഞ്ഞ് പോവുന്നു ചേച്ചി. കാരണം പറഞ്ഞു തരുമോ. പരിഹാരം പറഞ്ഞു തരുമോ ചേച്ചി

    • @praveenapravi9378
      @praveenapravi9378 10 місяців тому

      എനിക്കും und ഇതുപോലത്തെ പ്രശ്നം എന്താ ചെയ്ക ഒന്ന് പറയൂ pls 😔😔

    • @aleenatony3683
      @aleenatony3683 10 місяців тому

      കൈ കൊണ്ട് പരാഗണം ചെയ്ത് കൊടുക്കൂ
      പരാഗണം നടക്കാഞ്ഞതു കൊണ്ടാണ് പൂവ് കരിഞ്ഞു പോവുന്നത്

  • @LijilaBaiju999-nm9zq
    @LijilaBaiju999-nm9zq 10 місяців тому

    Ividangalilonnum umi kitanilla,pinnae avil millil ninnum podinja umiyanu kitunnath.kg 20 rs

  • @SreevijayaCS
    @SreevijayaCS 10 місяців тому

    Umi evide ninnu kittum

  • @parlr2907
    @parlr2907 10 місяців тому

    സിസ്റ്ററിന്റെ വീഡിയോ കണ്ടഎങ്ങനെ ലൈക് ചെയ്യാതിരിക്കും ❤🎉👍

  • @thasniabeesh3626
    @thasniabeesh3626 10 місяців тому

    Chechi Ella videosum njn kanarund.ath kandu njn ipo krishi thudangi.pachamulak mathram enik ready ayi kittunilla.enthoke cheythitum kurachakumpol thanne muradich pokunnu.enth cheyyum.pls replay

    • @ChilliJasmine
      @ChilliJasmine  10 місяців тому

      I already uploaded a video for that please watch that video

  • @subharajan2318
    @subharajan2318 10 місяців тому

    Strawberry kaikunnilla..ipravasyam nattilla

    • @ChilliJasmine
      @ChilliJasmine  10 місяців тому

      ചില്ലി ജാസ്മിൻ വീഡിയോ സ്ട്രോബറിയുടേത് ഒന്നു കണ്ടു നോക്കൂ.

    • @subharajan2318
      @subharajan2318 10 місяців тому

      @@ChilliJasmine kandittunde

  • @anithasuresh7653
    @anithasuresh7653 10 місяців тому

    കോവൽ പൂവിട്ടു. ചുവട് കായോട് കൂടി വന്നിട്ട് പൂവിനോടൊപ്പം നിന്ന് ഉണങ്ങുന്നു. എന്ത് കാരണം

    • @aleenatony3683
      @aleenatony3683 10 місяців тому

      1, നട്ട പരിസരത്ത് ഉറുമ്പ് കൂട് ഉണ്ടോ ? 2, വള്ളിയിലെ നീരു ഊറ്റി കുടിക്കുന്ന പ്രാണികൾ ഉണ്ടോ ? 3, 5 മണിക്കൂർ നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണോ കോവൽ നട്ടിട്ടുള്ളത് ?
      ❤❤❤❤❤❤❤❤❤❤❤
      1 ANS:- ഉറുമ്പിന് JuMP വാങ്ങി സ്പ്രേ ചെയ്യുക രണ്ടു വർഷത്തേയ്ക്ക് ആ പരിസരത്തേയ്ക്ക് ഉറുമ്പ് വരില്ല ഉറുമ്പ് കൂട് ഉണ്ടെങ്കിൽ ഏത് ചെടി or മരം ആയാലും ഉണങ്ങും
      2,Ans:- അതിന് ഫിറമോൺ കെണി വയ്ക്കുക
      3 Ans:- വെയിൽ കിട്ടാത്ത സ്ഥലമാണെങ്കിലും ചെടി നന്നായി വരില്ല

  • @shafiramla103
    @shafiramla103 10 місяців тому

    ഫസ്റ്റ് കമെന്റ് 😊😊😊

  • @ummukulsujaleel64
    @ummukulsujaleel64 10 місяців тому

    Number venam chechi pls