'നടൻ എന്നത് വേറെ,ഇവിടെ മുകേഷ് സാറ് ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയാ... ഏറ്റവും നല്ല ആള് ജയിക്കട്ടെ'

Поділитися
Вставка
  • Опубліковано 17 кві 2024
  • 'നടൻ എന്നത് വേറെ,ഇവിടെ മുകേഷ് സാറ് ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയാ... ഏറ്റവും നല്ല ആള് ജയിക്കട്ടെ'; നടി അഹാന കൃഷ്ണ
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 38

  • @Libi897
    @Libi897 8 днів тому +7

    ഇപ്പോൾ നല്ല കവറേജ് കിട്ടും.. അതിൽ സന്തോഷിക്കൂ... റിസൾട്ട് വന്നാൽ തോൽക്കും ഉറപ്പാണ്😊😊😊

  • @murshidmustafa9959
    @murshidmustafa9959 12 днів тому +12

    നമ്മൾ നിൽക്കുന്ന രാഷ്ട്രീയ മുന്നണി അല്ലെങ്കിൽ പാർട്ടി.. അതിന്റെ ആദർശ ശുദ്ധി എപ്പോഴും ചോദ്യ ചെയ്യപ്പെടും... കാരണം രാജ്യത്തെ ജനങ്ങളെ മത അടിസ്ഥാനത്തിൽ വേർതിരിച്ചു കാണുക പൗരത്വം മതടിസ്ഥാനത്തിൽ നടപ്പാകുംക .. മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിൽ തല്ലിക്കുക...
    മണിപ്പൂരിൽ സഹോദരിമാരെ പിശാചികമായി ആക്രമിച്ചപ്പോൾ... ബിൽകിസ്‌ ബാനു പിശാചികമായി അക്രമിക്കപ്പെട്ടപ്പോൾ .. നമ്മുടെ പാർട്ടി നിലപാട് എന്തായിരുന്നു... ആ പാർട്ടി നിലപാടിനൊപ്പം തന്നെ ആയിരിക്കല്ലേ പാർട്ടി പ്രതിനിധിയു...
    അപ്പോൾ ജനങ്ങൾ തിരഞ്ഞെടുക്കുന്നത് , തിരഞ്ഞെടുക്കേണ്ടത് വ്യക്തിയെ അല്ല.. ആ വ്യക്തി പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തെ ആണ്... ആദർശ ശുദ്ധി ആണ്...

  • @bincysebastaian9966
    @bincysebastaian9966 11 днів тому +5

    ഈ പോസ്റ്റിവ് എപ്പോഴും പറയണം കേട്ടോ ചേച്ചി

  • @Inspector_Balram.
    @Inspector_Balram. 5 днів тому

    ആരാധരുടെ തിരക്ക് കാരണം വീട്ടിൽ നിന്ന് നേരെ ഹെലിക്കോപ്റ്ററിലാണ് വോട്ട് ചെയ്യാൻ പോയത് 🙏🙏🙏

  • @rajeevbhaskaran2828
    @rajeevbhaskaran2828 13 днів тому +30

    തോറ്റ് തൊപ്പിയിടും ഇത് എൻ്റെ ഗ്യാരണ്ടി.. ശ്രദ്ധിക്കുക കാരണ്ടിയല്ല.

  • @MujeebIsmail-fx7co
    @MujeebIsmail-fx7co 13 днів тому +6

    കിച്ചൂ.. കുറച്ച് കഞ്ഞിയെടുക്കട്ടെ ?
    ഇപ്പവേണ്ട രണ്ടിലൊന്നറിയട്ടെ !
    അറിയാനൊന്നുമില്ല മൂന്നാംസ്ഥാനം
    ഉറപ്പ്. എന്നാപിന്നെ ഇത്തിരി കഞ്ഞി
    കുടിച്ഛേക്കാം

  • @hollycow8171
    @hollycow8171 12 днів тому +13

    ഇലക്ഷൻ റിസൾട്ട് കഴിഞ്ഞിട്ട് വേണം ഇവരുടെ ഇൻസ്റ്റാഗ്രാം പൊങ്കാല നടത്താൻ.. 😂😂😂 ട്രോലോ ട്രോൾ 😂😂😂

  • @axxoaxx288
    @axxoaxx288 13 днів тому +3

    Kazhinja pravashyam first experience
    Second another experienced

  • @anvarnalakath9375
    @anvarnalakath9375 13 днів тому +1

    Endaadon oru ji

  • @leyajames7735
    @leyajames7735 13 днів тому +2

    മീഡിയ ആണോ വോട്ട് ചെയ്യുന്നത് ജയിച്ച മട്ടു ഉണ്ടല്ലോ 😂😂😂

  • @DocTor-lw9wy
    @DocTor-lw9wy 13 днів тому +4

    Uvva uvva 😂😂
    Annan pillare oke nokki veettil irikku😂

  • @p.ashukkur4613
    @p.ashukkur4613 13 днів тому

    🤓🤓🥱

  • @hollycow8171
    @hollycow8171 12 днів тому

    Movie Drishyam Scene orma varunnu 😂😂😂

  • @MijlajMijlaj
    @MijlajMijlaj 13 днів тому +1

    ഒറ്റക് പോരാടൂ കുടുംബത്തെ കാണിച്ച് മത്സരിക്കരുത്

  • @bathishibrahim
    @bathishibrahim 13 днів тому +3

    Koracch vargeeyada parayu
    Sangiyengilum vote idatte😂

  • @RemyaSree-cw7gb
    @RemyaSree-cw7gb 13 днів тому +3

    Ahana mutured anu

  • @hollycow8171
    @hollycow8171 12 днів тому

    ദൃശ്യം റിയൽ ലൈഫ്. 😂😂😂😂

  • @ashrafuv623
    @ashrafuv623 13 днів тому +5

    Nadanalla bjp sangi chanagam aanu prashnam vote for udf

  • @liyakathali8744
    @liyakathali8744 13 днів тому +2

    മണിപ്പൂരിലെ വിവസ്ത്രയാക്കിയ സഹോദരിമാരേ ...മാപ്പ് മാപ്പ് മാപ്പ്....

  • @arifarif6252
    @arifarif6252 13 днів тому +2

    മുകേഷ് വേറെ കൃഷ്ണ കുമാർ 🤣🤣🤣🤣സപ്പോർട് കിട്ടുന്നുണ്ട് എന്ന് വോട്ടെടുപ്പ് കഴിഞ്ഞാൽ പിന്നെ ഇവരെയൊന്നും പിന്നേ ഇതിൽ കാണില്ല ആവേശം 🤣🤣🤣🤣

  • @niyasrahmannr716
    @niyasrahmannr716 7 днів тому

    G 3G 😂😂😂

  • @archanaskitchen890
    @archanaskitchen890 13 днів тому

    😂😂

  • @bathishibrahim
    @bathishibrahim 13 днів тому +2

    Ahana👎👎

  • @jibbinthomas3201
    @jibbinthomas3201 13 днів тому +2

    Whole family is wasting there time ....one is allergic to sunlight and she need a guy as a friend.... another one came from Iceland..... really wasting time ...

  • @jayalaxmyurath6727
    @jayalaxmyurath6727 11 днів тому

    Please vote for krishna Kumar.Please vote for bjp.Jai modiji

  • @sarathchandrababu266
    @sarathchandrababu266 7 днів тому

    19 സീറ്റിലും N D A ജയിക്കട്ടെ.
    പക്ഷേ കൊല്ലം അത് N K പ്രേമചന്ദ്രൻ തന്നെ.

  • @CODERED999
    @CODERED999 13 днів тому +21

    ഈ അഞ്ചു പെണ്മക്കൾക്ക് അവരുടെ അച്ചനെ തിരികെ കൊടുക്കൂ 😭😭😭ആ ഭാര്യക്ക് അവരുടെ ഭർത്താവിനെ തിരികെ കൊടുക്കൂ 😭😭😭കുഴികുത്തി വീട്ടിൽ ഇരുന്നവരെയൊക്കെ ഇവിടേക്കൊണ്ടുവന്നു നിർത്തല്ലേ BJP നേതൃത്വമേ 🙏🏻🙏🏻🙏🏻🥹🥹🥹🥹

    • @user-jf4ow5pu4b
      @user-jf4ow5pu4b 13 днів тому +1

      4അല്ലെ

    • @irfansabeel8664
      @irfansabeel8664 8 днів тому

      Election കഴിയട്ടെ തിരികെ കിട്ടും. തൊൽക്കും ഇത് ഞങ്ങൾ കൊല്ലം കാരുടെ ഉറപ്പ്.