'അച്ഛന്റെ ഫ്യൂച്ചറിനെക്കുറിച്ച് ഒരു ആശങ്കയുമില്ല... വിശ്വാസമുണ്ട്': അഹാന കൃഷ്ണ

Поділитися
Вставка
  • Опубліковано 17 кві 2024
  • 'അച്ഛന്റെ ഫ്യൂച്ചറിനെക്കുറിച്ച് ഒരു ആശങ്കയുമില്ല... വിശ്വാസമുണ്ട്'; കൊല്ലത്തെ എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണ
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 306

  • @user-rv7gz2sd9j
    @user-rv7gz2sd9j 13 днів тому +236

    അച്ഛന്റെ ഇലക്ഷൻ കഴിയുമ്പോൾ വീട്ടിൽ ഇരിക്കും അത്രേ ഉള്ളു 😂😂😂😂😂

  • @ahmedzeeshan3727
    @ahmedzeeshan3727 13 днів тому +163

    അച്ഛന്റെ future നെ കുറിച് നിങ്ങൾക്ക് ആശങ്ക ഉണ്ടാവില്ല.... പക്ഷെ അയാൾക്ക് vote ചെയ്‌താൽ നാട്ടുകാരുടെ future എന്താവുമെന്ന് ഒരേകദേശ ധാരണ ജനങ്ങൾക്കുണ്ട്..... അതു കൊണ്ട് തോൽവി ഏറ്റു വാങ്ങാൻ റെഡി ആയിക്കോ

  • @TheSanalrajan
    @TheSanalrajan 13 днів тому +272

    അച്ഛൻ ചിന്തിക്കില്ല എന്ന് bjp യിൽ ചേർന്നപ്പോഴേ ജങ്ങൾക്ക് മനസ്സിൽ ആയതാ 😂😂😂

    • @vishnuprakashvp7434
      @vishnuprakashvp7434 13 днів тому +4

      Enne Pappunte adimayaya mattoru pottan😂

    • @TheSanalrajan
      @TheSanalrajan 13 днів тому +3

      @@vishnuprakashvp7434 നിന്റെയും അച്ഛൻ ചിന്തിക്കില്ല എന്ന് മനസ്സിൽ ആയി... ചിന്തിച്ചിരുന്നേൽ അങ്ങേരു ഒരു റബ്ബർ ഉറയിൽ ഒത്തുക്കിയേനെ 🤣🤣🤣

    • @DRACULA_KING_
      @DRACULA_KING_ 13 днів тому +2

      ഇടതിൽ ചേർന്ന് സഹകരണ ബാങ്ക് കൊള്ള നടത്താം.

    • @shihabudheenp3779
      @shihabudheenp3779 13 днів тому +2

      😂😂😂

    • @sky0007fall
      @sky0007fall 13 днів тому +1

      Nearly thirty-five pharmaceutical companies in India have contributed Rs 1,000 crore to political parties through electoral bonds, as revealed by Election Commission data.
      Of particular concern is the revelation that at least seven of these companies were under investigation for producing substandard drugs at the time of their bond purchases.
      Yashoda Super Speciality Hospital emerged as the primary purchaser in the healthcare and pharma bond market, acquiring 162 bonds valued at ₹1 crore each, totaling ₹162 crore.

  • @footballshorts3632
    @footballshorts3632 13 днів тому +79

    തൽക്കാലം ഈ അച്ചനെ മക്കൾ എടുത്തേ എന്തിനാ ഇത്രയും നല്ല അച്ചനെ ബുദ്ധിമുട്ടിക്കുന്നേ പാവം കിച്ചു

  • @shahidas6413
    @shahidas6413 13 днів тому +314

    ഇത്രയും നല്ല അച്ഛൻ എങ്ങനെ ചാണകത്തിൽ വീണു മക്കളെ?

    • @vishnuprakashvp7434
      @vishnuprakashvp7434 13 днів тому +6

      Athippo ninte thantha muriyandiii kond ninne oothirikkiyillae....nale nee ninte muruyandiii kond vere oru muruyandiae oothirakkum....athrem valuth onnummillaa eth

    • @shahidas6413
      @shahidas6413 13 днів тому

      @@vishnuprakashvp7434 ഇതൊക്കെ നിന്റെ വീട്ടിൽ നിന്നുള്ള സംസ്കാരം ആയിരിക്കും,അതോണ്ട് അവിടെ ചെന്ന് പറ.ഇല്ലേൽ കണ്ണാടി നോക്കി പറ അപ്പൊ ആളെ കാണാൻ പറ്റും സങ്കി മോനെ ഒരു ഉളുപ്പും ഇല്ലാതെ ഇറങ്ങി തിരിച്ചിരിക്കുന്നു സങ്കി പുത്രൻ

    • @shahidas6413
      @shahidas6413 13 днів тому

      ​@@vishnuprakashvp7434തന്റെ വീട്ടിൽ കാണും ഈ സംസ്കാരം ഉള്ളവർ അവിടെ പോയി പറയ് സങ്കി.സങ്കി ഇപ്പോ ഇറങ്ങി തിരിച്ചിരിക്കുവാ മറുപടി പറയാൻ 😁😁😁

    • @amrithapriya27
      @amrithapriya27 13 днів тому

      Cammi congi Septi Tankil allalo Veenathu !!

    • @DRACULA_KING_
      @DRACULA_KING_ 13 днів тому +2

      Nalla വ്യക്തികൾ വളർന്നു വന്ന് കൂടുതൽ ജനാധിപത്യ പാർട്ടി ആയി മാറട്ടെ

  • @AfnasMajeed
    @AfnasMajeed 13 днів тому +202

    ഇത്രേം നല്ല അച്ഛനെ ജനങ്ങൾക്ക് വേണ്ട നിങ്ങൾ എടുത്തോ 🤣പൊട്ടുന്നകാര്യത്തിൽ 100% ഉറപ്പാണ് 😂

  • @shahidas6413
    @shahidas6413 13 днів тому +123

    തല്ക്കാലം അച്ഛൻ വീട്ടിൽ ഇരുന്നു സഹായിക്കട്ടെ
    കൊല്ലം Nk കോട്ടയാണ്

  • @JaiHind-70
    @JaiHind-70 13 днів тому +111

    അച്ഛനെ മുന്നിൽ നിർത്തി ഇങ്ങനെ പൊക്കല്ലേ.. മോളെ. 😄

  • @Rose-fu2uo
    @Rose-fu2uo 13 днів тому +52

    എന്തിന് ആശങ്ക ഫിലിം ഭാവി പോലെ ആവും പൊളിറ്റിക്സിലും വെറുതെ ഇരിക്കേണ്ടി വരും 😂😂

  • @ameerammi66
    @ameerammi66 13 днів тому +98

    അച്ഛനെ പൊക്കി പറയാൻ നല്ലോണം അറിയാല്ലോ എത്ര രൂപയാണ് അച്ഛന്റെ കയ്യിൽ നിന്നും വാങ്ങിയത്😁😁😁😁😁😁

  • @SP-hh9pz
    @SP-hh9pz 8 днів тому +13

    ഒന്നും പേടിക്കണ്ട, നല്ല കറക്റ്റ് സ്ഥലത്താണ് അച്ഛൻ പോയിരിക്കുന്നത്...... ജയിക്കുമെന്നുള്ള യാതൊരു പ്രതീക്ഷ വേണ്ട, അപ്പൊ പിന്നെ അച്ഛന്റെ ഭാവിയെ കുറിച്ച് no ടെൻഷൻ
    .... 😁😁👍 നിങ്ങള് അടിച്ചു പൊളിക്ക് മക്കളെ....

  • @vahabvahu2078
    @vahabvahu2078 8 днів тому +10

    ഇലക്ഷൻ കഴിഞ്ഞാൽ ഒരു നല്ല ട്രോൾ ളിൻ ഉള്ള വക ഉണ്ട് 🙌🤣

  • @sajanjames5894
    @sajanjames5894 13 днів тому +46

    പാടത്തു പണിയെടുത്തവർക്ക്‌ മുറ്റത്ത്‌ കുഴികുഴിച്ചു കുമ്പിളിൽ കഞ്ഞി കൊടുത്തിട്ടു അതു കുടിക്കുന്നത് കണ്ട് ഊറിച്ചിരിക്കുന്ന വലിയ മനസിന്റെ ഉടമ....

  • @user-rf3qf1gm9o
    @user-rf3qf1gm9o 13 днів тому +20

    അച്ഛൻ ഒന്ന് ചിന്തിച്ചിരുന്നേൽ വീട്ടിൽ ജന സംഖ്യ ഒന്ന് കുറാകാം ആയിരുന്നു 😂

  • @Rose-fu2uo
    @Rose-fu2uo 13 днів тому +38

    അഹാന കഴിഞ്ഞ ഇലക്ഷനിൽ പേടിച്ചു നാട് വിട്ടതാ സിനിമയിൽ ഭാവി കളയേണ്ടന്നു വെച്ച് ഇപ്പോൾ അവൾക്കു മനസ്സിൽ ആയി അച്ഛനെ പോലെ തന്നെ ആണ് ഭാവി എന്ന് എന്ന പിന്നെ ഇനി അച്ഛന്റെ കൂടാം അല്ലെങ്കിൽ വീട്ടിൽ നിന്നും പുറത്ത് 😂😂

  • @mohamedshafeershafeer6497
    @mohamedshafeershafeer6497 13 днів тому +17

    അച്ഛനെ കുറിച്ച് ആശങ്കയില്ല 😂😂😂..
    അച്ഛനെ കുറിച്ചു മക്കൾക്ക് നല്ല ബോധം ഉണ്ട് 😂😂😂..
    തേങ്ങ എത്രയരച്ചാലും താള് അല്ലെ കറി 😂😂😂

  • @shereefkunnath8823
    @shereefkunnath8823 13 днів тому +43

    അച്ഛൻ തേങ്ങാക്കൊല തേങ്ങാക്കൊല

  • @Sibilminson
    @Sibilminson 13 днів тому +14

    ഇവർക്ക് തിരഞ്ഞെടുപ്പിനെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ല എന്ന് തോന്നുന്നു. കൊല്ലത്തല്ലേ അച്ഛൻ വന്നപ്പോൾ ഇത്രയും സ്വീകരണം എങ്ങനെ കിട്ടി.. ഇവർ ഞെട്ടിയിരിക്കുകയാണ്.. യാഥാർത്ഥ്യം എന്താണ്? സ്ഥാനാർത്ഥിക്ക് പിന്തുണയുമായി ബിജെപി എന്ന് പറയുന്ന രാഷ്ട്രീയ പാർട്ടികളുടെ അനുയായികൾ എത്തുമ്പോൾ ഇവർ കരുതുന്നത് അച്ഛന് വ്യക്തിപരമായി കിട്ടുന്ന പിന്തുണ ആണെന്നാണ്

  • @nasertc9729
    @nasertc9729 13 днів тому +17

    ഒരു ഗവർണ്ണർ സ്ഥാനം തന്നാ മതിയോ ..പിന്നെ ഈ മീഡിയയുടെ പരിസരത്ത് വരരുത്

  • @user-um5xg4kh4s
    @user-um5xg4kh4s 8 днів тому +5

    നല്ല രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബം സംഘടനാ രാഷ്ട്രീയത്തിൽ വളർന്നു വന്ന അച്ഛനും മക്കളും 😂😂😂😂😂😂😂😂😂

  • @fazilfazi123
    @fazilfazi123 13 днів тому +34

    അച്ഛന്റെ പൂച്ചർ പ്ലാന്റ് 😂😂😂

  • @santhoshliwa3447
    @santhoshliwa3447 12 днів тому +11

    ചാനലിന് ബിഗ് സല്യൂട്ട്, ഈ മക്കൾക്കും ഇത്രക്ക് ബോധം ഇല്ലേ

  • @Goeson117
    @Goeson117 13 днів тому +42

    Achan nalla manushyan aanu...but chernna party maaripoi

    • @goldie7689
      @goldie7689 13 днів тому

      India Ile ruling party BJP thanne alle ?

    • @rahma773
      @rahma773 13 днів тому +6

      ​@@goldie7689അതിന്റെ ഗുണം രാജ്യത് കാണാനും ഇല്ലേ 🤭🤭

    • @goldie7689
      @goldie7689 9 днів тому

      @@rahma773 Ithu majority Indian citizens inum thonnathathu konde alle avar ippozhum bharichonde irikkunne !!!!

    • @innusworld4243
      @innusworld4243 8 днів тому

      ​@@goldie7689ആർക്ക് ഇഷ്ടം ഉണ്ടായിട്ട്, പ്രസംഗം കേട്ടപ്പോൾ മനസ്സിൽ ആയി, കേരളത്തിൽ bjp വന്നാൽ എന്താവും എന്ന്

    • @goldie7689
      @goldie7689 8 днів тому

      @@innusworld4243 India ile BJP aayathu majority avarkke vote cheythathu konde alle?

  • @JohnBosco-wi2qm
    @JohnBosco-wi2qm 13 днів тому +33

    പേടിക്കണ്ട 8 നിലയിൽ പൊട്ടും കേട്ടോ😂

  • @JabirMp-bq9mi
    @JabirMp-bq9mi 13 днів тому +32

    Vote kittula

  • @jithinjose321
    @jithinjose321 13 днів тому +33

    നല്ല ഫാമിലി മക്കൾ മറ്റു ആൺകുട്ടികൾക്ക് ഒപ്പം കിടക്കാൻ വിടുന്ന അച്ഛൻ ആവുമ്പോൾ പെണ്ണ് മക്കൾ ഇങ്ങനെ പറഞ്ഞില്ലെങ്കിലെ അത്ഭുതം ഉള്ളു 🤣🤣🤣...

    • @goldie7689
      @goldie7689 13 днів тому +5

      Nee kando avar aanungalude koode kidakkunnathu?

    • @anjanair
      @anjanair 13 днів тому +2

      Kashtam 😐

    • @HalloBe-dj5fu
      @HalloBe-dj5fu 9 днів тому

      കണ്ട്....നിഗ്ഗൽ കണ്ട് kanilla...പിള്ളാരുടെ വീഡിയോ കണ്ടാൽ മതി

    • @jithinjose321
      @jithinjose321 9 днів тому +1

      @@goldie7689 മക്കൾ ഒക്കെ live in റിലേഷൻ ഷിപ്പിൽ ആണ്.. മൂത്ത കുട്ടി 3 മത്തെയോ 4 രാമത്തെയോ ആണ്... ഇതൊക്കെ പിള്ളേർ തന്നെ യൂട്യൂബിൽ ഇട്ടിട്ടുണ്ട് ഇനി ഇതൊന്നും നിന്നെ ബോദ്യ പെടുത്തേണ്ട ആവശ്യം എനിക്കില്ല കാരണം ഇതൊക്കെ നാട്ടിൽ പിള്ളേർ തന്നെ പാട്ടാക്കിയത് ആണ്... Ok

    • @anu73468
      @anu73468 7 днів тому

      Ellam vedi kuttikal anu

  • @strangertalk2311
    @strangertalk2311 7 днів тому +2

    ഇത് തള്ള് എന്നൊന്നും പറഞ്ഞ് കുറച്ച് കാണാൻ കഴിയില്ല. അതുക്കും മേലെ . എവിടെ ആക്സിഡൻറ് ഉണ്ടോ അവിടെ ചാടി വീണിരിക്കും..ആക്സിഡന്റും ചാടി വീഴലും ഇലക്ഷനും ആയിട്ട് എന്താ മക്കളെ ബന്ധം..ഇനിയങ്ങോട്ടും ചാടി വീണു ജനങ്ങളെ സഹായിച്ച പോരേ അതിനു പാർട്ടിയിൽ നിൽക്കേണ്ട കാര്യമുണ്ടോ

  • @AsharafIbnMohammed-jd6oh
    @AsharafIbnMohammed-jd6oh 13 днів тому +1

    Best wishes

  • @shoukathali3067
    @shoukathali3067 10 днів тому +6

    അച്ഛൻ അമ്മ ഞങ്ങൾക് എല്ലാത്തിനും നല്ല കൂടെ കട്ടക്ക് നില്കും അത് എന്ത് വൃത്തികെട്ട കാര്യം ആയാലും പിന്നെ അച്ഛാൻ ചുപ്പർ അല്ലെ 😂😂😂😂

  • @This_time_will_pass
    @This_time_will_pass 7 днів тому +2

    മോഡി രണ്ട് ദിവസം മുമ്പ് കൂടുതൽ പ്രസവികുന്നവരെ കുറിച്ച് പുച്ഛത്തോടെ പറഞ്ഞിരുന്നു... ഈ അമ്മ അത് കെട്ടിരുന്നോ

  • @user-rl2mj8yn2b
    @user-rl2mj8yn2b 13 днів тому +1

    ❤❤❤ all of three

  • @ThorappanKochunniHehe
    @ThorappanKochunniHehe 9 днів тому +5

    veetilirkum achan

  • @akshararetheeshbabu7783
    @akshararetheeshbabu7783 13 днів тому +4

    Girls looks so pretty ❤

  • @naheedahussain604
    @naheedahussain604 13 днів тому +4

    Vote for Krishna Kumar OK,but vote for bjpkaaran,Krishna Kumar is really sad

  • @subeenashemseer2393
    @subeenashemseer2393 13 днів тому +23

    കുഴികുത്തി കഞ്ഞി വിളമ്പിയവരുടെ വിഷൻ !!!😂😂😂

    • @goldie7689
      @goldie7689 13 днів тому

      Ivarude veettil aano kuzhi kuthi kanji koduthathe ? 50 kollam munpe society il nadannu konde irunna karyam aane paranjathu.

    • @Nature-xn3dp
      @Nature-xn3dp 10 днів тому

      Adimakachavadam halal, Arabi kalyanam, 4 wives halal kattarabi matham maaripoya thatha.

  • @nienusworld
    @nienusworld 13 днів тому +2

    Paavam nalla oru family...politics is a dirty business ..
    not sure how genuine people will survive there...all the best to you.

  • @vm1512
    @vm1512 13 днів тому +1

    Krishna Kumar nalla oru manushyan aanu…adhehathinu nallathu varatte😊

  • @shihanashehan860
    @shihanashehan860 13 днів тому +14

    അച്ഛനും മക്കളും കൊള്ളാം പച്ച പെറ്റി ക്കോട്ടും ഇട്ട് ഇറങ്ങിയിരിക്കുന്നു 😅നടക്കില്ല മക്കളെ കൊല്ലം ആണ് 😂😂

    • @goldie7689
      @goldie7689 13 днів тому +4

      Ningal ella post il um ingane pennungale dress inte perilum color inte perilum thaazhthi kettan nadakkunnathu enthine aane ? Ningalude veshom ningalude ishtom athupole avarude dressing is her choice.

    • @shihanashehan860
      @shihanashehan860 13 днів тому

      @@goldie7689 dress മോശമെങ്കിൽ പറയും 😃കളർ ഞാൻ മോശം പറയില്ല

    • @Vva248
      @Vva248 13 днів тому +4

      ​@@goldie7689ningal enthine avare parennathum nokki irikkunnath,ith india aane abhiprayya swathandriyam ulla niyamavum bharanagadanayum munneyullavar undakki vechittunde thamara poove(profile photo (😂😂😂

    • @goldie7689
      @goldie7689 13 днів тому

      @@Vva248 It is a water lilly not thamara.

    • @goldie7689
      @goldie7689 13 днів тому +2

      @@Vva248Pennungalude dressing um color um okke nokki adhikshepikkan olla swathandhryam alla freedom of speech. “Your freedom ends where my nose begins” enne kettitte ondo ?

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 9 днів тому +2

    അച്ഛന്റെ future ഒക്കെ സെറ്റ് ആയി ഇനി നിങ്ങളുടെ എന്ന
    Election ആയത് കൊണ്ട് തുണിയുടെ നീളം കൂടി

  • @shajirpppp840
    @shajirpppp840 13 днів тому +2

    Achan nallath aanu,pakshe vision,kurachu kurano ennu samshayam,

  • @Sinsi-ik8iv
    @Sinsi-ik8iv 12 днів тому +2

    Kashtam

  • @Jaseelajasi-is6dq
    @Jaseelajasi-is6dq 10 днів тому

    Hoo mahaaan

  • @nishadrvguruvayoor6421
    @nishadrvguruvayoor6421 13 днів тому +16

    ഫുഡ് എത്ര നന്നായിട്ടെന്താ കാര്യം , വിളമ്പുന്നത് കോളാമ്പിയിലായാൽ പോയില്ലേ ?
    പാർട്ടി മാറാൻ പറ മക്കളേ 🤐

  • @Shafisultan7446
    @Shafisultan7446 7 днів тому +1

    നാട്‌ നന്നാക്കാനുള്ള ഉദേശമാണെകിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു നോക്കാമല്ലോ

  • @user-br6pr1yv3m
    @user-br6pr1yv3m 13 днів тому +16

    8 നിലയിൽ പൊട്ടും 🤣🤣ബേജാർ ആവണ്ട

  • @rithwicreationspresents5517
    @rithwicreationspresents5517 12 днів тому +2

    No chance to win

  • @gopakumar4134
    @gopakumar4134 10 днів тому +1

    Media One ❌ Metha Media ✅

  • @sky0007fall
    @sky0007fall 13 днів тому +2

    Nearly thirty-five pharmaceutical companies in India have contributed Rs 1,000 crore to political parties through electoral bonds, as revealed by Election Commission data.
    Of particular concern is the revelation that at least seven of these companies were under investigation for producing substandard drugs at the time of their bond purchases.
    Yashoda Super Speciality Hospital emerged as the primary purchaser in the healthcare and pharma bond market, acquiring 162 bonds valued at ₹1 crore each, totaling ₹162 crore.

  • @aarshamohandas2499
    @aarshamohandas2499 13 днів тому +1

    Enthayalum makkale support cheyuna father

  • @Shaikhkhalifa
    @Shaikhkhalifa 11 днів тому +5

    അമ്മയ്ക്ക് എന്തോ ഒരു അത്ഭുതം പോലെ തോനുന്നു ഈ വാക്കുകളൊക്കെ 😂

  • @njan525
    @njan525 13 днів тому +1

    Kerala BJP il ake ishtapettirunna al O Rajagopal Sir ayirunnu. Dont like any other candidates. Feel like no maturity or commitment to people when they speak or in their action. For the mouth speaks what the heart is full of.

  • @AfniyaAfniyathasni
    @AfniyaAfniyathasni 13 днів тому +1

    Chanakom

  • @_fouz.__1256
    @_fouz.__1256 10 днів тому

    Ishani

  • @rafshanarafsha2701
    @rafshanarafsha2701 13 днів тому +5

    3:31 കള്ളി വെളിച്ചത്തായി 😃😃

  • @basheergroup3032
    @basheergroup3032 13 днів тому +22

    മക്കൾ ഇന്ന് നല്ല ഡ്രെസ്സിൽ ആണല്ലോ 😂

    • @goldie7689
      @goldie7689 13 днів тому +4

      Thanikke okke dress aanallo nottam. Veettile pennungalde nokkiyal pore ?

    • @teachout-nm2zm
      @teachout-nm2zm 12 днів тому +1

      പച്ച

    • @shihanashehan860
      @shihanashehan860 11 днів тому

      @@goldie7689 ആർക്കും ഒന്നും പറയാൻ പറ്റില്ല ഇയാൾ വാലിൽ പിടിച്ചു വരും 😃

    • @goldie7689
      @goldie7689 11 днів тому

      @@shihanashehan860 Ithu pole olla regressive chettatharom paranjal kandu nilkkunnavar vallathum okke paranjenne irikkum.

    • @goldie7689
      @goldie7689 11 днів тому

      @@shihanashehan860 Ningalude mathathil thanne petta oruthan anallo Basheer. India il Afghanisthan ile pole purdah ittillel kazhuthe vettum enne parayan pattillallo. Enthe cheyyum ?

  • @chin3884
    @chin3884 13 днів тому +9

    "Achan chinthikkilla, chaadiyirangum" ahana paranjath pole, pakshe chaadiyirangiya sthalam moshamayippoyi

  • @user-ut6sm9lm3o
    @user-ut6sm9lm3o 13 днів тому +2

    International trip povaan pattille eannavum achanum makkalkkum aashankka...😅kudumbanathan aayitt kaariyam ella...manushyane snehikkanum samrakshikkanum pattanam..

  • @Saleem-ee3yl
    @Saleem-ee3yl 5 днів тому

    Krishnakumar saport

  • @Abdulla-ob5mk
    @Abdulla-ob5mk 7 днів тому

    ശബരിമല നാടകത്തിലൂടെ ഇത്രയും നല്ല അച്ഛന്റെ എല്ലാ തട്ടിപ്പും ജനങ്ങൾക്ക് ബോധ്യ പ്പെട്ടു 😂😂😂

  • @soniavs8045
    @soniavs8045 5 днів тому

    Green one jada

  • @positivelife_2023
    @positivelife_2023 13 днів тому +3

    Achante ponnu makkale ...ningalde achaneyum ayaalde partyeyum support cheythaal kuzhiyil kanji ittu kudikaan polum ari vaangan pattatha avasthayil india yile paavapettavar ethum...
    Ningalku bjp ye support cheyyan engane thonunnu...onnillengil ningalum sthreegal alle...manipurile sthreegal anubhaichathum,wrestlers nu sambhaichathum angane ethra ethra kroorathagal nadathiya vargheeya theevravaadhigale support cheyyan humanity kurachengilum ulla manusharku patilla..

  • @fabrizioromano7511
    @fabrizioromano7511 6 днів тому

    The men is super but party is 😢

  • @ahamedaman7781
    @ahamedaman7781 13 днів тому +17

    Nalla achanum makalum but jaikula makale😂😂

  • @nijjulr9070
    @nijjulr9070 7 днів тому

    കൂടിയാൽ 15 വോട്ട് കിട്ടും അത്രയുള്ളു 😃😂

  • @MnshiM-gj2pk
    @MnshiM-gj2pk 13 днів тому +2

    അച്ഛന് കുമ്പിളിൽ കുഴി കുത്തി ചാണകം മെഴുകാൻ പിള്ളേരുടെ full സപ്പോർട്ട് ❤

  • @itsmeaishsh9304
    @itsmeaishsh9304 13 днів тому +2

    Trivandrum olloilrkk ariyam ennit kazhinna tym win aayo sechi....😂😂😂😂vishwasam athalle ellam😂😂😂😂😂 onnnu podey KK fam.....😂😂😂😂

  • @Aiswarya286
    @Aiswarya286 2 дні тому

    Busl പോയ ആ 2,3 വോട്ട് കിട്ടുമാർക്കും 🤣🤣

  • @sahadiyadiya9232
    @sahadiyadiya9232 7 днів тому

    പാവം അച്ഛൻ ഇലക്ഷൻ കഴിഞ്ഞാൽ വീട്ടിൽ എപ്പോഴും കണ്ട് സന്തോഷിക്കാം

  • @iintjayanagarbangalore1075
    @iintjayanagarbangalore1075 13 днів тому +3

    പെങ്ങള് പറഞ്ഞ ഒരു കാര്യം കറക്റ്റ്. അച്ഛൻ ചിന്തിക്കാറില്ല, ഉണ്ടെങ്കിൽ ചാണക കുഴിയിൽ വീഴിലായിരുന്നു

  • @samzam2891
    @samzam2891 8 днів тому +1

    but....ചെന്ന് പെട്ടത് ബിജെപി യിൽ 😂😂😂😂...i

  • @MMat-bs1qs
    @MMat-bs1qs 12 днів тому

    Diya's family also know what she is up to including her engagement....her showing up once in Kollam doesn't make her a supporter of her father or a campaigner....This family is so phoney.....

  • @Elosen-un2ok
    @Elosen-un2ok 6 днів тому

    ഇതാരാ?

  • @mb4077
    @mb4077 13 днів тому +1

    3naam sthaanam nthayalum result kittum

  • @kiranR.S.-iu1ds
    @kiranR.S.-iu1ds 13 днів тому

    Proud 🙏

  • @OLYM12
    @OLYM12 13 днів тому +1

    എന്തുകൊണ്ട് ഇത് ആദ്യം പറഞ്ഞില്ല 😂

  • @FMDkeyUae-yj2rz
    @FMDkeyUae-yj2rz 13 днів тому +10

    Nalla thallal 😂

  • @alkanz9069
    @alkanz9069 11 днів тому

    കാശ് കൈയിൽ വരുമ്പോൾ ഒരാളെ നിങ്ങൾ സഹായിച്ചിട്ടില്ല പിന്നെയാണോ 😂😂

  • @jasaedkalak
    @jasaedkalak 7 днів тому

    അച്ചന്റെ കണ്ണ് ready ആയോ, അച്ചൻ ചിന്തിക്കില്ല.

  • @anwarpilathottathil465
    @anwarpilathottathil465 13 днів тому

    അതിന് അച്ഛൻ തെരഞ്ഞെടുത്ത പാർട്ടി നന്നായില്ല...

  • @muhammadmuhassinmusthu5380
    @muhammadmuhassinmusthu5380 7 днів тому

    മനുഷ്യരെ കൊല്ലുന്നത് ആവേശത്തോടെ പ്രസംഗിക്കുന്ന അച്ചനെ കണ്ടിട്ടുണ്ട് ആ അച്ചന് എവിടെ ആണ് അഹാന മറ്റുള്ളവരെ കഷ്ടപ്പാടിലും വേദനയിലും ഒക്കെ സഹായിക്കാൻ പറ്റ.

  • @SRKKollamRaj
    @SRKKollamRaj 13 днів тому +2

    achaaaaaaa achaaaaaa u...........mmmmmmm........... poyalloooo

  • @saifudheenputhoor2424
    @saifudheenputhoor2424 13 днів тому

    Vishon or mission

  • @thahayasin6816
    @thahayasin6816 13 днів тому

    Veedinaduthulla bundiloode Sasikala ozhugi poyenno...

  • @user-fv4sd9rf3i
    @user-fv4sd9rf3i 13 днів тому

    CHANAKAM ISCHANAKAM

  • @nasertc9729
    @nasertc9729 13 днів тому

    kkg മുത്തെ കേരള മുത്തെ ..ഗവർണ്ണർ മുത്തെ മിസോറാം മുത്തെ

  • @SajiKdy
    @SajiKdy 13 днів тому +1

    കോമഡി ബൈറ്റ്

  • @FMDkeyUae-yj2rz
    @FMDkeyUae-yj2rz 13 днів тому +7

    Chanakam 😂guys

    • @lightningwave5238
      @lightningwave5238 7 днів тому

      ഇന്ത്യയിൽ 20% ഉള്ളൂ.
      ഭൂരിപക്ഷം ചാണകം തന്നെ

  • @muhsinan2919
    @muhsinan2919 10 днів тому

    😂😂😂😂😂😂😂
    കേരളത്തിൽ നിന്ന് ഒരാൾ ജയിച്ചാൽ അയാൾ മന്ത്രി വരെ ആകാം എന്നുള്ള ആർത്തി കൊണ്ടല്ല...... വെറും വെറും ജനസേവനം മാത്രം ഉദ്ദേശിച്ചു കൊണ്ട് മാത്രമാണ്...... 😂😂😂😂

  • @denjivarghese8421
    @denjivarghese8421 13 днів тому +1

    എന്തോന്നടെ 🤔🤔

  • @Tanvirzain
    @Tanvirzain 13 днів тому +1

    Achan ettu nilayil pottum makkale 😂

  • @jouharmaani888
    @jouharmaani888 13 днів тому

    യദു പറ ജിട്ടു കാര്യം വും ഇല്ലാ മകളെ 😂😂😂

  • @user-tk5lz7of9j
    @user-tk5lz7of9j 13 днів тому

    പാവം അച്ഛൻ 😂😂😂😂😂😪കിച്ചു് വെറുതെ ചാണകത്തിൽ ചവിട്ടി കോച്ചായില്ലേ 😂😂😂

  • @jayanthi5136
    @jayanthi5136 13 днів тому +1

    Kochu kalli..ninte manasiliruppu....

  • @ansarhaneefa6342
    @ansarhaneefa6342 9 днів тому +1

    Onnum pedukkanda 8 nilayil pottikkolum

  • @MIDU_x
    @MIDU_x 13 днів тому

    മോളെ കമന്റ്സ് നോക്ക്

  • @Aqua-hg8cw
    @Aqua-hg8cw 7 днів тому

    Ingeru nallathanengilum chavuteethu chanakathil ayipoyille....

  • @user-xu6ni2xd8c
    @user-xu6ni2xd8c 13 днів тому +1

    Ivar talk ninn thanne manassilakum , aa paraty contribution not good, because their never highlight their party. Father jaycha mathram parayunna .mean opposite cadinates always proud and highlight their party .

  • @user-ww1mh7bc9d
    @user-ww1mh7bc9d 13 днів тому

    Endayalum front side marakkayirunnu engane kanikkendayirunnu 😂😂😂😂😂😂

  • @nadeerkk3770
    @nadeerkk3770 10 днів тому

    ithrayum. nalla oru achan. chennu poyi pettadhu. alojikumboll. oru. vishamam

  • @nadhiraziyad1560
    @nadhiraziyad1560 13 днів тому

    ningal valya kalakaran allann njagalk ariyam pinne ningalude abinayikan ariyatha molum