ഇത് ഒരു political game aan mayorinte vishayam അട്ടിമറിക്കാൻ പക്ഷെ അത് അഴിക്കാൻ ശ്രമിക്കും തോറും മേയറുടെ കഴുത്തിൽ മുറുകി കൊണ്ടിരിക്കുകയാണ് ഈ news ഇപ്പോ കൊണ്ടുവന്നത് അതിന് വേണ്ടിയാണ്
യാത്രക്കാരിൽ ഒരാൾ പോലും പരാതി കൊടുത്തില്ലല്ലോ. 15പേരിൽ തണ്ടെല്ല് ബലമുള്ള ഒരുത്തനും ഇല്ലായിരുന്നു.ഒരു പരാതി കൊടുത്തിരുന്നെങ്കിൽ MLA കോടതിയിൽ നല്ലപോലെ നിന്ന് വിയർത്തേനെ
മദ്യപിച്ച് വാഹനമോടിച്ച മേയറുടെ സഹോദരനെ ഊതിച്ചില്ല. ഒരു തെറ്റും ചെയ്യാത്ത KSRTC ഡ്രൈവറെ ആശുപത്രിയിൽ കൊണ്ടുപോയി മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിപിച്ചു പോലീസ്. അതെന്താ വഴിയിൽ ബസിനുകുറുകെ വണ്ടിയിട്ട് തടഞ്ഞ് പ്രശ്നമുണ്ടാക്കിയ കാർഡ്രൈവറെയല്ലേ ആദ്യം പരിശോധിക്കേണ്ടത്. അത് ചെയ്തില്ല.
അധികാരമുള്ള മേയർക്ക് മാത്രമേ സീബ്ര ലൈനിൽ വണ്ടി നിർത്താൻ പാടുള്ളു. അതും സ്ത്രീകൾക്ക്. സീബ്ര ലൈനിൽ കൂടി പോകുന്നവർ വല്ല ആംഗ്യങ്ങൾ കാണിക്കുന്നുണ്ടോ എന്ന് അറിയുവനാണ്.
ജോലിക്കിടയിൽ തന്നെ കുടിക്കണോ? എന്നിട്ട് മറ്റുള്ളവൻ്റെ തലയിൽ കയറിയാൽ സന്തോഷമാകും അല്ലേ? എന്ത് നീചത്തരമാണ് വെള്ളമടിച്ച് വണ്ടിയോടിക്കുന്നത് എന്നത് മനസ്സിലാകുന്നില്ലേ?
ഒരിക്കലും നന്നാവില്ല എന്ന് കരുതിയ KSRTC നന്നാകും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ . ആ വകുപ്പ് മന്ത്രിയായ ശ്രീ ഗണേഷ് കുമാറിന്റെ ഇടപെടൽ വളരെ അധികം പ്രശംസ പിടിച്ചുപറ്റി 🙏
മേയറും മന്ത്രിയും ഒത്തു .ആ പാവപ്പെട്ട ഡ്രൈവറെ ചതിക്കല്ലേ... ഇനി നിങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഡ്രൈവർ മദ്യപിച്ച് വണ്ടി ഓടിച്ചു എന്ന് രേഖയുണ്ടാക്കാതിരുന്നാൽ മതിയായിരുന്നു.
അച്ചടക്കനടപടികളും ആധുനികവൽക്കരണവും എടുക്കുന്നത് നല്ല കാര്യം. കെടുകാര്യസ്ഥത മൂലം നഷ്ടത്തിലായ പൊതുമേഖല സ്ഥാപനം എങ്ങനെയെങ്കിലും നന്നായി വരട്ടെ. അനധികൃതമായി ബസ് തടഞ്ഞ് വെച്ച് യാത്രക്കാരെ ഇറക്കിവിട്ട MLAക്കും മേയർക്കുമെതിരെ KSRTC കേസുകൊടുക്കണം. യാത്രക്കാർക്ക് നഷ്ടപരിഹാരവും കൊടുക്കാൻ KSRTC ക്ക് ബാധ്യതയുണ്ട്. ലോംഗ് ടിപ്പ് ഓടി ക്ഷീണിച്ച് വന്ന ഡ്രൈവറെ രാത്രി മുഴുവൻ സ്റ്റേഷനിൽ പിടിച്ചിരുത്തി പീഠിപ്പിച്ചതിനെ KSRTC ചോദ്യം ചെയ്യേണ്ടതല്ലേ? സർ നിഷ്പക്ഷമായി ശരിക്കൊപ്പം മാത്രമെ നിലകൊളാവൂ.
ണ്ട ഷേ ന്യായമായ രിതിയിൽ തിരുമാനം എടുക്കണം ഇരട്ട നീതി കൊട്ടാരക്കരയിൽ വച്ചൽ മതി മേയറുടെ കാര്യത്തിൽ തിരുമാനമുണ്ടാക്കു 40 വർഷം മുൻപൊക്കെ എടുത്ത ലൈസൻസ് പുതുക്കാൻപൈകിയാൽ വണി ഓടിച്ച കാണിക്കണം എന്നു പറയുന്നത് ഒരു തരം പണിയാണു '
ഗണേഷ് കുമാറിനെ ഇനി ആരും പഠിപ്പിക്കണമെന്ന് എനിക്ക് തോന്നുന്നില്ല.പ്രിയപ്പെട്ട ഗണേഷ്‌കുമാർ നീതിക്കൊപ്പം സഞ്ചരിക്കൂ..ജനങ്ങൾ നിങ്ങൾക്കൊപ്പമാണ്,അതോടൊപ്പം രാഷ്ട്രീയ പ്രതിരോധം,അതും വേണം ഇല്ലെങ്കിൽ പണിയും..പലരും അതിനുവേണ്ടി നോക്കി നിൽക്കുകയാണ്.
ഈ എല്ലാ നിയമങ്ങളും ഡ്രൈവർ പാലിക്കുക. പിന്നെ തിരുവനന്തപുരത്തെ മേയരെയും സൂക്ഷിക്കണം. പിറകിൽ മേയറുടെ വണ്ടികണ്ടാൽ വണ്ടി ഒതുക്കി കടന്നുപോകൻ അനുവദിച്ചേ മതിയാകു.
ഞാൻ ഒരു രണ്ടു വർഷത്തോളമായി കഴിവുള്ളടത്തോളം സാഹചര്യങ്ങളിൽ മദ്യപിച്ച് വണ്ടി ഓടിക്കുന്ന RTC ക്കാരെ ചെക്ക് ചെയ്യാൻ വേണ്ടി നിർദ്ദേശം ഷെയർ ചെയ്തു. അഭിനന്ദനങ്ങൾ ❤❤❤❤❤ ഗണേഷ് കുമാർ ജി. വളരെ നല്ല കാര്യം🎉🎉🎉🎉
K. Transport Minister please take quick action and solve the problem. Every passengers from the bus is evidence on the Spot. The ksrtc driver need his job back to server his family. I believe you are a honest person. We are waiting for your honest decision sir.
എല്ലാം ശരി തന്നെ mayor ടെ കാര്യത്തിൽ നിങ്ങൾ എന്ത് action എടുക്കും എന്നതാണ് ഞങ്ങൾ ജനങ്ങൾ ഉറ്റ് നോക്കുന്നത് താങ്കളിൽ ജനങ്ങൾക് ചെറിയ വിശ്വാസം ഉണ്ട് ആണുങ്ങളെ പോലെ നിക്കുമെന്ന് വിശ്വസിക്കുന്നു
പൊതുജനങ്ങളുടെ ശ്രദ്ധ മാറ്റല്ലേ സാറെ... മേയരുടെ കാര്യത്തിൽ... കാർ ഓടിച്ച ഡ്രൈവറേ പരിശോധന നടത്തിയോ അയാൾക്ക് ലൈസൻസ് ഉണ്ടോ, മദ്യം, മയക്കു മരുന്ന് ഉപയോഗിച്ചുവോ... ഇതെല്ലാം ജനങ്ങൾക്കറിയണം
നിയമം വലിയവനും ചെറിയവനും തുല്യമായിരിക്കണം, താങ്കൾ എടുക്കേണ്ട തീരുമാനം ഇത്തരത്തിൽ ആയിരിക്കണം ഗണേഷ് സാർ. ഗതാഗത വകുപ്പിനെ ക്രൂശിക്കാൻ ആരെയും അനുവദിക്കരുത്. അത്തരം കാര്യങ്ങൾ താങ്കളുടെ ഇമേജിനെ ബാധിക്കും
ഇതു നല്ല തീരുമാനം... സാറ് മേയറുടെ തോന്യവാസം കണ്ടില്ലേ
Ithuvare arinjitila 😂.....currentum ila ,pathravum varunnila
ഇത് ഒരു political game aan mayorinte vishayam അട്ടിമറിക്കാൻ പക്ഷെ അത് അഴിക്കാൻ ശ്രമിക്കും തോറും മേയറുടെ കഴുത്തിൽ മുറുകി കൊണ്ടിരിക്കുകയാണ് ഈ news ഇപ്പോ കൊണ്ടുവന്നത് അതിന് വേണ്ടിയാണ്
വളരേ നല്ല കാര്യം. ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.. എല്ലാ വിധ ആശംസകളും 💪💪
@@Malayalikada😂😂😂😂
അത് കണൂലാ നമ്മളെ ആളല്ലെ
യാത്രക്കാർക്ക് പ്രാധാന്യം മെങ്കിൽ 15യാത്രക്കരെ പാളയത്ത് നടുറോഡിൽ mla എന്ന് പറയുന്നവൻ ഇറകിവിട്ടു അതിനെ കുറിച്ച് ഒന്നും പറയാനില്ലേ
യാത്രക്കാരിൽ ഒരാൾ പോലും പരാതി കൊടുത്തില്ലല്ലോ. 15പേരിൽ തണ്ടെല്ല് ബലമുള്ള ഒരുത്തനും ഇല്ലായിരുന്നു.ഒരു പരാതി കൊടുത്തിരുന്നെങ്കിൽ MLA കോടതിയിൽ നല്ലപോലെ നിന്ന് വിയർത്തേനെ
പരാതികൊടുക്കുന്നവൻ സാക്ഷി പറയേണ്ടിവരു०. അവന്റെ ജീവിത०.....
മന്ത്രി പറഞ്ഞതിനനുസരിച്ചാണ് യാത്രക്കാരെ ഇറക്കിവിട്ടത് എന്ന് പറഞ്ഞു കേട്ടു....
വായിൽ പളം ആണ് 😋
ഇയാൾ എന്തൊരു മാന്യൻ....
ഗണേഷ് സാർ ഈ സീബ്ര ലൈനിന്റെ അർത്ഥം കൂടി ഒന്ന് മേയർ മാഡത്തിന് ഒന്ന് പറഞ്ഞു കൊടുക്കണേ???
ആദ്യം മേയരുടെ അനീതിക്കെതിരെ action എടുത്തു തൊഴിലാളികളിൽ ആത്മവിശ്വാസം ഉണ്ടാക്കി എടുക്കു 🙏
💯
തോന്നിവാസികളെ എടുത്തു കളയണം.
അരിയെത്ര പയറഞ്ഞാഴി . മേയർ കേസിൽ ഗണേഷിന് ഒന്നും പറയാനില്ല. തത്കാലം ഡ്രൈവർക്കെതിരെ നടപടിയില്ല എന്ന പ്രസ്താവന കേട്ടാൽ തോന്നും ഡ്രൈവർ കുറ്റവാളിയാണെന്നും തത്കാലം വെറുതെ വിട്ടുവെന്ന ഔദാര്യവും മേയർ നല്ലപിള്ളയാണെന്നും
Correct
വാചകം അടി നിർത്തു. സ്വന്തം പാർട്ടിക്കാരിയെ രക്ഷിച്ചു ഡ്രൈവറെ എന്തിനാണ് ബലിയാടാക്കുന്നത് 🙄
മേയറെക്കുറിച്ചൊന്നും പറയാനില്ലേ?
വല്ലവരെ പറ്റി എന്തിന് പറയണം oly ksrtc
😂😂😂
വിവരം അറിയൂo
Parayan onnum undakilla വായിൽ ചക്ക പശ ആയിരിക്കും
Ninteyokke choricholinu marunnillaa😂😂
വഴിയിൽ ഇറക്കി വിട്ട യാത്രക്കാരെ പറ്റി എന്ത് പറയുന്നു 🤔
നഷ്ടപരിഹാരം കൊടുക്കുമോ 🤔
Mayor ude salary il ninnum cut cheythu kodukkatte
കിട്ടുന്നത് സർക്കാരിൻറെ വേണ്ടപ്പെട്ടവർക്ക് തികയുന്നില്ല പിന്നെ എങ്ങനെയാണ് യത്രക്കാർക്ക് നഷ്ടപരിഹാരം കൊടുക്കുന്നത്
മേയറുടെ ശമ്പളത്തീന്നു കൊടുക്കണം
ഇല്ല എന്തിന് ആർക്ക് കൊടുക്കണം? അങ്ങനെ ഒരു ബുദ്ധിമുട്ടും ആർക്കും ഉണ്ടായിട്ടും ഇല്ലതാനും. 15പേരിൽ എല്ലാം വാഴകളായത് കഷ്ടം.
താങ്കൾ ആ മേയർക്കു എതിരെ നടപടി എടുക്കു എന്നാൽ ഇനി എങ്കിലും നിങ്ങളിൽ ജനങ്ങൾക്കു വിശ്വാസം ഉണ്ടാകും..
Meyar.thettukaari.aanengil.mandry.alla.siksikkuga.athinu.cort.und.
മേയർ സീബ്രാ ലൈനിൽ വണ്ടി നിർത്തിയതിന് ഒന്നും പറയാൻ ഇല്ലെ മന്ത്രി 😂😂
അതെപ്പൊ? അറിഞ്ഞില്ല ആരും പറഞ്ഞില്ല😁🤣🤣🤣
ഇല്ല.. ശരിക്കും അറിഞ്ഞില്ലാട്ടോ 🤣🤣🤣
പിരി വെട്ടിയേക്കുവാ
മന്ത്രി സ്ഥാനം ഒരു പ്രശ്നമാണ്! രാജാവ് കോപിച്ചാൽ?
@@prasadk6005video cctv undello chanelukalil kanikkunnundello😡😬
🤔മേയറുടെ കാര്യത്തിൽ വല്ലതും നടക്കുമോ?
മേയർ സഞ്ചരിക്കുന്ന വഴിയിൽ ksrtc നിരോധിക്കാൻ നടപടി എടുക്കണം
മദ്യപിച്ച് വാഹനമോടിച്ച മേയറുടെ സഹോദരനെ ഊതിച്ചില്ല. ഒരു തെറ്റും ചെയ്യാത്ത KSRTC ഡ്രൈവറെ ആശുപത്രിയിൽ കൊണ്ടുപോയി മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിപിച്ചു പോലീസ്.
അതെന്താ വഴിയിൽ ബസിനുകുറുകെ വണ്ടിയിട്ട് തടഞ്ഞ് പ്രശ്നമുണ്ടാക്കിയ കാർഡ്രൈവറെയല്ലേ ആദ്യം പരിശോധിക്കേണ്ടത്. അത് ചെയ്തില്ല.
@lallam8dhilla...sathyam...rend drivers nae yum.parisodikanam aayirunnu...MADAM thintae driver n parisodana onnum vendaa
ഇത് മൂഞ്ചിയ കേരളം ആണ്.
ഹോമിയൊ മരുന്നാണ് കഴിച്ചത്
Verude alla police emanmaark kaller kollunnad nallavaraaya policukare polum parayippikkum ikkootar
ഇരട്ടത്താപ്പ്
ഇവർക്കെതിരെ കേസ് നടത്തും എന്നു പറയുന്ന യദുവിൻ്റെ ചങ്കൂറ്റം ഇവരുടെ ദാർഷ്ട്യം തീർക്കാൻ കേസുമായി പോയാൽ അയാളെ സഹായിക്കാൻ സന്മനസ്സുള്ളവർ മുന്നോട്ടു വരണം
നന്നായി വരട്ടേ.ജനങ്ങളുടെ ജീവൻ വിലപ്പെട്ട താണ്. താങ്കളുടെ തീരുമാനങ്ങൾക്കും വില കൽപ്പിയ്ക്കുന്നു.
സീബ്ര ലൈനിൽ വണ്ടി നിർത്തിയാൽ ഇനി ഫൈൻ ഇല്ലല്ലോ.
ക്രോസ് ചെയ്ത് നിർത്തിയാലും കൊഴപ്പമില്ലല്ലോ ല്ലെ.
ഇനി ജനങ്ങളും ചെയ്തോളാം ട്ടൊ
Yes👍🤣namuk nokalo.
Yyo anghanennum parayan padilla athokke mayorkk mathre cheyyan padullu
അധികാരമുള്ള മേയർക്ക് മാത്രമേ സീബ്ര ലൈനിൽ വണ്ടി നിർത്താൻ പാടുള്ളു.
അതും സ്ത്രീകൾക്ക്. സീബ്ര ലൈനിൽ കൂടി പോകുന്നവർ വല്ല ആംഗ്യങ്ങൾ കാണിക്കുന്നുണ്ടോ എന്ന് അറിയുവനാണ്.
@@fathimasahla2777 ☺️👍
ഗവൺമെന്റ് അങ്ങനെയെങ്കിൽ ആദ്യം മദ്യം നിറുത്തലാക്കുക
License എവിടെ രാജാവേ... RC book എവിടെ രാജാവേ 😂😂😂😂😂
മദ്യം കുടിക്കരുത്.
മദ്യം വിൽക്കാം
Kudikam
Vandi odikumpo ❌
ജോലിക്കിടയിൽ തന്നെ കുടിക്കണോ? എന്നിട്ട് മറ്റുള്ളവൻ്റെ തലയിൽ കയറിയാൽ സന്തോഷമാകും അല്ലേ? എന്ത് നീചത്തരമാണ് വെള്ളമടിച്ച് വണ്ടിയോടിക്കുന്നത് എന്നത് മനസ്സിലാകുന്നില്ലേ?
Samayam sahacharyam randum makes sense to everything.. sedative medicine edutha rest edukkanam ... allathe drive cheyyan pattilla
ആരും നിർബന്ധിച്ചു കുടിപ്പിക്കില്ല
വിഷവും വിൽക്കുന്നുണ്ട് വാങ്ങിത്തിന്നുമോ 🙄🙄
യാത്രക്കാരെ തടഞ്ഞിട്ടത് കൂടെ പറയൂ
എല്ലാ വകുപ്പുകളിലും , ഓഫീസുകളിലും ഈ ചെക്കിങ് വേണം.......
ജനങ്ങളുടെ സപ്പോർട്ട് ഒഡ് കൂടി ഈ യദു കേസ് ്ന് പോവേണം.
മേയർ ക്കെതിരെ action എടുക്കണം
Kolayaaligalku.nadapadi.illa.pinneyalle.meyar.saps.gujaraath.kalaapam.
എന്തിനാ... ഡ്രൈവറുടെ അധമപ്രവൃത്തിയെ ചോദ്യം ചെയ്തതിനോ... ആരായാലും അത് ചെയ്തേ ഒക്കൂ...
Adima
അതെ, അടിമത്തം കൊണ്ടാണ് യദുവിനെ പോലെ ഒരു അധമനെ താങ്ങിനടക്കുന്നത്.@@maheshnambidi
@@kaippillyrajan sariyanu ayalkku swadheenam illa
Mayarine പറ്റി എന്താ ഒന്നും പറയാത്തത്.... കഷ്ട്ടം
മേയറെ കുറിച്ചു ഒന്നും പറയാനില്ലേ
യാത്രക്കാരെ വഴിയിൽ ഇറക്കി വിട്ട. ആർക്കും അറിയാത്ത MLA ക്കും മേയർക്കും എതിരെ എന്തു നടപടി എടുത്തു എന്ന് അറിഞ്ഞാൽ കൊള്ളാം
ആദ്യം മേയർ പ്രശ്നം പരിഹരിക്ക്. വലിയ ന്യായം പറയാതെ. നല്ലവനെന്നു കരുതുന്നു
Aryakethirenadapadiedukkanam neethi nadappakanam
നീ കരുതണ്ട. ഓട്.
@@sajeersv3554പൊള്ളി.
ഒരിക്കലും നന്നാവില്ല എന്ന് കരുതിയ KSRTC നന്നാകും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ . ആ വകുപ്പ് മന്ത്രിയായ ശ്രീ ഗണേഷ് കുമാറിന്റെ ഇടപെടൽ വളരെ അധികം പ്രശംസ പിടിച്ചുപറ്റി 🙏
ഈ വെള്ളമടി ചെക്കിങ്ങ്നേരത്തെ ചെയ്തെങ്കിൽ KSRTC
എന്നെ രെക്ഷപെട്ടേനെ?
മേയർ കുട്ടിയെ പറ്റി എന്തെങ്കിലും പറയാത്തതെന്തേ
മേയർക്ക് ഒരു നിയമം, ഡ്രൈവർക്ക് വേറെ നിയമം.. 🤣🤣
അഭിനന്ദനങ്ങൾ
അതിനേക്കാൾ നന്ദി സാർ....🌹
വഴിയിൽ ഇറക്കിവിട്യത് ശരിയാണോ
മേയറെ വല്ല ചുമതലയും ഏൽപ്പിച്ചായിരുന്നോ ....! മേയർ സൂപ്പറായിട്ടുണ്ട് ...!
😂😂മേയരെ സാറിന് അറിയില്ല തോന്നുന്നു, ഇപ്പൊ ഇങ്ങേർ കേരളത്തിൽ അല്ലേ 🤔
വളരെ നല്ല കാര്യം. കൃത്യനിർവഹണത്തിൽ ഒന്നാമൻ തന്നെ അഭിനന്ദനങ്ങൾ. Jai Hind
മേയറും മന്ത്രിയും ഒത്തു .ആ പാവപ്പെട്ട ഡ്രൈവറെ ചതിക്കല്ലേ... ഇനി നിങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ഡ്രൈവർ മദ്യപിച്ച് വണ്ടി ഓടിച്ചു എന്ന് രേഖയുണ്ടാക്കാതിരുന്നാൽ മതിയായിരുന്നു.
Nee.avna.kodthuual.mathi
ലൈസൻസ് പുതുകൻ കൊടുത്തിട്ടു 8 മാസമായി ഇതുവരെ ലൈസൻസ് കിട്ടിയിട്ടില്ല 😪 ഇനി എന്ന് കിട്ടുമായിരിക്കും???
MLA യോ മേയറോ യാത്രക്കാരെ bus തടഞ്ഞു ഇറക്കി വിടുന്നതിനോട് എന്തു പറയുന്നു.
വലിയ മീനിനെക്കാണുമ്പോൾ മന്ത്രിയും കണ്ണടക്കും.
Yathrakkar mandanmarudem mandikaludem vayik nakkillarunno ee rathri peruvazhiyil erikkividan pattillannu parayaruthanjo .appol avrum orthu thadanjavar entho valiya sambavam anennu. Oruthenenkilum ethirkkamarunnu, pakalarunnenkil potte rathrialle
ബസ്സ് സർവീസ് അവസാനിപ്പിച്ചത് പോലീസ് വന്നതിനു ശേഷമാണ്. അതിൽ എംഎൽഏയ്ക്ക് എന്തു കാര്യം!
അച്ചടക്കനടപടികളും ആധുനികവൽക്കരണവും എടുക്കുന്നത് നല്ല കാര്യം. കെടുകാര്യസ്ഥത മൂലം നഷ്ടത്തിലായ പൊതുമേഖല സ്ഥാപനം എങ്ങനെയെങ്കിലും നന്നായി വരട്ടെ.
അനധികൃതമായി ബസ് തടഞ്ഞ് വെച്ച് യാത്രക്കാരെ ഇറക്കിവിട്ട MLAക്കും മേയർക്കുമെതിരെ KSRTC കേസുകൊടുക്കണം. യാത്രക്കാർക്ക് നഷ്ടപരിഹാരവും കൊടുക്കാൻ KSRTC ക്ക് ബാധ്യതയുണ്ട്. ലോംഗ് ടിപ്പ് ഓടി ക്ഷീണിച്ച് വന്ന ഡ്രൈവറെ രാത്രി മുഴുവൻ സ്റ്റേഷനിൽ പിടിച്ചിരുത്തി പീഠിപ്പിച്ചതിനെ KSRTC ചോദ്യം ചെയ്യേണ്ടതല്ലേ? സർ നിഷ്പക്ഷമായി ശരിക്കൊപ്പം മാത്രമെ നിലകൊളാവൂ.
മേയറെ പറ്റി ഒന്നും പറയാനില്ലേ ദാസപ്പ
ഇപ്പൊ പറയേണ്ട സാഹചര്യം എന്താ? മേടത്തിനെ രക്ഷിക്കാൻ ആണോ 😂
😂
പിന്നല്ലാതെ 😂
Sure
നാടകമേ ഉലകം ആര് ആരോട് പറയാൻ 😥😥😥
അതാണല്ലോ ഉദ്ദേശിച്ചത്
താൻ പോയി മേയർ ടെ കാര്യം തീരുമാനം ആക്കി സംസാരിക്കേടോ. വല്യ പുണ്യാളച്ചന് വന്നിരിക്കുന്നു 😡
ണ്ട ഷേ ന്യായമായ രിതിയിൽ തിരുമാനം എടുക്കണം ഇരട്ട നീതി കൊട്ടാരക്കരയിൽ വച്ചൽ മതി മേയറുടെ കാര്യത്തിൽ തിരുമാനമുണ്ടാക്കു 40 വർഷം മുൻപൊക്കെ എടുത്ത ലൈസൻസ് പുതുക്കാൻപൈകിയാൽ വണി ഓടിച്ച കാണിക്കണം എന്നു പറയുന്നത് ഒരു തരം പണിയാണു '
നിങ്ങൾ mayor ടെ കേസിൽ എന്തെ പ്രതികരിക്കാത്തത്
ഗണേഷ് കുമാർ എന്ന മന്ത്രിക്ക് big salut. ഇങ്ങനെ കുറെ മന്ത്രിമാർ ഇവിടെ അത്യാവശ്യം
നീ ഒരിക്കൽ ഹെവി ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചത് ഓർമ്മ ഇല്ലെ ഗണേശ😮
ഗണേഷ് കുമാറിന്റെ ഈ നടപടികൾ പൂർണ്ണമായി വിജയിക്കട്ടെ.
ജീവനക്കാരുടെ ജീവിതം ദുസ്സഹവും നടപടി കർശനവും.
ബഹ്. ഗണേഷ് സാറെ സത്യസന്ധമായി😢 ഈ കാര്യം ചർച്ച ചെയ്യണം സാധാരണക്കാര് KSRTC വണ്ടി തടഞത് ശരി യാണെന്ന് സാറിന് തോന്നുന്നുണ്ടേ
മദ്യം.നിർത്താൻ.വേണ്ട നടപടി.ഉണ്ടാകുമോ.മന്ത്രി
മത്യം വിൽക്കാത്ത... കേരളം 😔😔😔
മേയർ സംഭവം മന്ത്രി ഒന്നും പറഞ്ഞില്ല
A best movement .Iam appreciating
ഗണേഷ് കുമാറിനെ ഇനി ആരും പഠിപ്പിക്കണമെന്ന് എനിക്ക് തോന്നുന്നില്ല.പ്രിയപ്പെട്ട ഗണേഷ്‌കുമാർ നീതിക്കൊപ്പം സഞ്ചരിക്കൂ..ജനങ്ങൾ നിങ്ങൾക്കൊപ്പമാണ്,അതോടൊപ്പം രാഷ്ട്രീയ പ്രതിരോധം,അതും വേണം ഇല്ലെങ്കിൽ പണിയും..പലരും അതിനുവേണ്ടി നോക്കി നിൽക്കുകയാണ്.
Excellent job,
എല്ലാപേരും മദ്യപാനം നിറുത്തണം അതിലൂടെ സർക്കാരിന്റെ വരുമാനം കുറച്ചു ബുദ്ധിമുട്ടിക്കണം എല്ലാപേരും ഒന്നിച്ചാൽ തീരും
Nale roadilerangumpo onn prarthicho...ellarkum karanagal undallo😂
🙏 മിനിസ്റ്റർക്കു അഭിവാദ്യങ്ങൾ.
വിരോധം ഉണ്ടെങ്കിൽ മദ്യവിച്ചില്ലേലും മദ്യവിച്ചതായി വരുത്തും പാർട്ടിയും പോലീസും പുതിയ ഉതകരണം മേയർ 🙏സൂപ്പർ സർക്കാർ
നമ്മുടെ തിരുന്തോരത്തെ കാര്യം സാർ അറിഞ്ഞില്ലേ കൂടിച്ചവർക്കെതിരെ നടപടി എടുത്തു കുടിക്കാത്തവർക്കെതിരെയും ഈ നടപടി തന്നെ
ഈ എല്ലാ നിയമങ്ങളും ഡ്രൈവർ പാലിക്കുക. പിന്നെ തിരുവനന്തപുരത്തെ മേയരെയും സൂക്ഷിക്കണം. പിറകിൽ മേയറുടെ വണ്ടികണ്ടാൽ വണ്ടി ഒതുക്കി കടന്നുപോകൻ അനുവദിച്ചേ മതിയാകു.
First മേയരുടെ കാര്യത്തിൽ ന്യായമായി ചങ്കൂറ്റത്തോടെ തീരുമാനമെടുക്ക് എന്നിട്ട് ബാക്കി
മന്ത്രിയുടെ നാക്ക് കുഴയുന്ന പോലെ 😮
😅😅
അഭിനന്ദനങ്ങൾ... എന്റെ നിർത്തിയിട്ടു കാറിൽ ഇടിച്ചിട് മൈൻഡ് ചെയ്യാതെ പോയി...6000 രൂപ ചിലവായി.. ബസിന് ഇൻഷുറൻസ് ഇല്ല.. എന്ന് പറഞ്ഞു...
ഇയ്യാൾ ക്ക് ആ ദുഷ്ട സ്ത്രീ ആരൃയെ കുറിച്ച് ഒന്നും പറയാനില്ല
അന്ന് സസ്പെൻഷൻ ചെയ്തവർ ഇപ്പോൾ സർവീസിൽ കയറിയല്ലോ വെറുതെ ആളെ പറ്റിക്കൽ 😅
മന്ത്രിക്ക് മേയറെക്കുറിച്ചൊന്നും പറയാനില്ലേ?
ബസ്സ് ഓടിച്ചവൻറെ ഗുണമേന്മ അന്വേഷിക്കട്ടെ ആദ്യം... ആ ഗുണമേന്മയെ ചോദ്യം ചെയ്യാൻ മേയർ ധൈര്യം കാണിച്ചത് നല്ല കാര്യമാണല്ലോ..
@@kaippillyrajan പിണറായിയെക്കാളും ഗുണമേൻമയുണ്ട് സഖാവേ അതു പോരെ😂
ഏതു പാർട്ടി ഭരിച്ചാലും മന്ത്രി ഇത് പോലെ ആവണം....
അതേ താന്തോന്നി കളായ മേയറും അവളുടെ ആനക്കാരനേയും പിടിച്ച് എന്ത് കൊണ്ട് നിങ്ങൾ മെഡിക്കൽ ചെയ്തില്ല
സാർ കാസർഗോഡ് റോഡുകളിൽ ഓടുന്ന കർണാടക കെഎസ്ആർടിസി ബസുകളും മരണ ഓട്ടമാണ് ഞങ്ങളെ കൂടി ഒന്ന് പരിഗണിക്കണം
സർക്കാർ ജീവനക്കാരിൽ പലരും ഉത്തരവാദിത്വ ബോധമില്ലാത്തവരാണ് എല്ലാ മേഖലയിലും ഇത്തരം പരിശോധ നിർബന്ധമാക്കണം ....
100% 👍🏻
നിയമം കർശ്ശനമായാൽ അപകടം ഒരു പരിധിവരെ തടയാന്‍ കഴിയും സർക്കാർ അതിന്റെ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കണം
സർ സത്യത്തിനു ഒപ്പം നിക്കണം
ഇതേ പോലെ ഒരു സൽസ്വഭാവി മനുഷ്യൻ. മേയെർക്കെതിരെ നടപടി ഒന്നുമില്ലേ സുഹൃത്തേ.
എന്തയാലും മേയർ കുട്ടിക്ക് സമാധാനം ആയിക്കാണും. ആ പാവം കുടുംബം പോറ്റാൻ ഇറങ്ങിയേ
ദൈവത്തിന്റെ പ്രതിനിധിയാണ് ഗണേഷ്‌കുമാർ. റോഡിൽ പോകുന്നവരെയും യാത്രക്കാരെയും മന്ത്രി സുരക്ഷിതരാക്കുന്നു.ഒപ്പം KSRTC ക്കാരുടെ കുടുംബവും സുരക്ഷിതർ.
സിനിമയിൽ നിങ്ങളൊക്കെയല്ലേ മദ്യവും മദിരാക്ഷി യുമൊക്കെ പ്രമോട്ട് ചെയ്തത്.
.....ജനങ്ങളോട് പ്രതിബദ്ധത യുള്ള ഒരു നാടൻ വർത്തമാനമാണ് ഗണേഷിൻ്റേത് ............ഇഷ്ടപ്പെട്ടു
.....
എങ്ങനെ അടിക്യാതിരിക്കും ശമ്പളം ഇല്ല എല്ലാം മറക്കാൻ അടിച്ചു ശീലിച്ചുപോയി 😅😮
😂👌
എങ്കിൽ രാജീവച്ചു പോടെ.. ശമ്പളം ഇല്ലേൽ.. വെള്ളം അടിച്ചു നിന്റെ മേൽ കയറിയാൽ....
ഞാൻ ഒരു രണ്ടു വർഷത്തോളമായി കഴിവുള്ളടത്തോളം സാഹചര്യങ്ങളിൽ മദ്യപിച്ച് വണ്ടി ഓടിക്കുന്ന RTC ക്കാരെ ചെക്ക് ചെയ്യാൻ വേണ്ടി നിർദ്ദേശം ഷെയർ ചെയ്തു. അഭിനന്ദനങ്ങൾ ❤❤❤❤❤ ഗണേഷ് കുമാർ ജി. വളരെ നല്ല കാര്യം🎉🎉🎉🎉
Sir, plz take action against mayor. She blocked the public transport
ഒരാൾ നല്ലത് ചെയ്യുമ്പോൾ അത് പോലും അംഗീകരിക്കാൻ കഴിയാത്ത ഐഡിയോളജി ഏതാണ്.
മേയർക്കെതിരെ നടപടി വേണം
നമുക്ക് മദ്യപാനം നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല.. താങ്കൾ വന്നത് കൊണ്ട് എല്ലാം ശരിയായി വരും.. എന്ന് വിശ്വസിക്കുന്നു🙏
ഇതെല്ലം സാദാരണക്കാരൻ മാത്രം
cpim
dyfi
sfi
cpim mla
cpim mayor
എന്നിവർക്ക് ബാധകമല്ല 😂
K. Transport Minister please take quick action and solve the problem.
Every passengers from the bus is evidence on the Spot. The ksrtc driver need his job back to server his family. I believe you are a honest person. We are waiting for your honest decision sir.
ഇന്നലെ വരെ നേരിയ പ്രതീക്ഷയുണ്ടായിരുന്നു ! മേലാളൻമാരുടെ ഇടപെടൽ നടന്നു കാണും
ഡ്രൈവർ തെറ്റു ചെയ്തു എന്നു കേരളത്തിലെ ഒരാളും വിശ്വസിക്കാത്ത സ്ഥിതിയിൽ ജോലിയിൽ നിന്നും താൽക്കാലികമായി മാറ്റിനിർത്തേണ്ട യാതൊരു കാര്യവുമില്ല
അഹങ്കാരി മെയർ..
ശക്തനാണ് മന്ത്രി. 🙏
ഗണേഷിന് എങ്കിലും കുറച്ച് നട്ടെൽ ഉണ്ടന്ന് വിചാരിച്ചു. അങ്ങനെ ആവിചാരവും മാറി കിട്ടി😅
Very good action by k srtc. Thanks
ഞാനപ്പോഴേ പറഞ്ഞു, ഇവൻ വലതു വശം ചേർന്ന് സൈഡ്
തരാതെ പോകുന്നതിൽ എന്തോ
കുഴപ്പമുണ്ടെന്ന്!
ആദ്യം karc വഴിയിൽ തടഞ്ഞു യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ട മേയർക്കും ബാലുശ്ശേരി കോന്തൻ MLA ക്കും എതിരെ നടപടി സ്വീകരിക്കുക
ഗണേഷ് സാർ ചെയ്യുന്നത് നല്ലകാര്യം. ജോലി സമയത്തു മദ്യപിക്കണ്ട. ഇത് ട്രെയിനിലും വേണം. യാത്രകാരെ യും പരിശോധിക്കണം.നാവിന്റെ അടിയിൽ വയ്ക്കുന്നത് കാണാറുണ്ട്.
മേയറുമായി ബന്ധപ്പെട്ട വാർത്ത ആകുമെന്ന് കരുതി വന്നത് ഞാൻ മാത്രമാണോ?
ഇത് കണ്ടവർ എല്ലാം അതാണ് പ്രതീക്ഷിച്ചത്,പക്ഷെ കണ്ടത് കൊണേഷ് കുമാറിന്റെ ഗീർവാണം ആയിപോയി 😂
Dasappan pattiya pani alla ith😆
അത് പോലെKSRTC ബസ്തടഞ്ഞ മേയറിൽ നിന്നും ഭർത്താവ് MLA യിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണം
മേയറെയും ഭർത്താവിനെയും കൂടി ഊതിക്കേണ്ടതായിരുന്നു.😮
എല്ലാം ശരി തന്നെ mayor ടെ കാര്യത്തിൽ നിങ്ങൾ എന്ത് action എടുക്കും എന്നതാണ് ഞങ്ങൾ ജനങ്ങൾ ഉറ്റ് നോക്കുന്നത് താങ്കളിൽ ജനങ്ങൾക് ചെറിയ വിശ്വാസം ഉണ്ട് ആണുങ്ങളെ പോലെ നിക്കുമെന്ന് വിശ്വസിക്കുന്നു
ഡ്രൈവർക്ക് ശമ്പളം നൽകുന്നില്ല, റോഡിൽ പൊതുജനങ്ങളോട് ദേഷ്യപ്പെടുന്നു. നഗരവാസികളുടെ ക്ഷേമത്തിൻ്റെ ഉത്തരവാദിത്തം മേയർക്കാണ്
കെഎസ്ആർടിസിക്ക് നല്ലൊരു മുതൽക്കൂട്ടാണ് ഗണേഷ് കുമാർ അഭിവാദ്യങ്ങൾ
പൊതുജനങ്ങളുടെ ശ്രദ്ധ മാറ്റല്ലേ സാറെ... മേയരുടെ കാര്യത്തിൽ... കാർ ഓടിച്ച ഡ്രൈവറേ പരിശോധന നടത്തിയോ അയാൾക്ക് ലൈസൻസ് ഉണ്ടോ, മദ്യം, മയക്കു മരുന്ന് ഉപയോഗിച്ചുവോ... ഇതെല്ലാം ജനങ്ങൾക്കറിയണം
നിയമം വലിയവനും ചെറിയവനും തുല്യമായിരിക്കണം, താങ്കൾ എടുക്കേണ്ട തീരുമാനം ഇത്തരത്തിൽ ആയിരിക്കണം ഗണേഷ് സാർ. ഗതാഗത വകുപ്പിനെ ക്രൂശിക്കാൻ ആരെയും അനുവദിക്കരുത്. അത്തരം കാര്യങ്ങൾ താങ്കളുടെ ഇമേജിനെ ബാധിക്കും