'സോഷ്യൽ മീഡിയയിൽ എല്ലായിടത്തും അച്ഛന്റെ തലയുണ്ട്' | G Krishnakumar | Kollam

Поділитися
Вставка
  • Опубліковано 17 кві 2024
  • 'സോഷ്യൽ മീഡിയയിൽ എല്ലായിടത്തും അച്ഛന്റെ തലയുണ്ട്' പ്രചാരണത്തിൽ ജി.കൃഷ്ണകുമാറിനൊപ്പം മക്കളും
    #gkrishnakumar #kollam #nda
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

КОМЕНТАРІ • 106

  • @DailyBulletin23
    @DailyBulletin23 27 днів тому +61

    എനിക്ക് പാർട്ടി ഇല്ല എന്നൊക്കെ പറഞ്ഞ ahaana ഓർക്കുന്നു 😂

    • @iekshmisravan7333
      @iekshmisravan7333 27 днів тому +16

      What us wtong in working for her iwn dad.She may not have politics but she is working for her dad

  • @AjithKumar-st1si
    @AjithKumar-st1si 27 днів тому +35

    അച്ഛനും മക്കളും ഫുൾ ടൈം യറിൽ കേറും 😊

  • @amanuennu5947
    @amanuennu5947 27 днів тому +121

    കേരളത്തിൽ താമര വിരിയില്ല 😂

    • @kl-58-vlogs42
      @kl-58-vlogs42 27 днів тому +13

      Aaano daa...sheri daa😂😂😂😂
      Kerala paattini aaayittt chaavum😂😂😂😂

    • @__________________2450
      @__________________2450 27 днів тому +7

      Ennalum chaanakam thinnilla😂

    • @insafkoppath7467
      @insafkoppath7467 27 днів тому +4

      ​@@kl-58-vlogs42മണിപ്പൂർ അക്കാൻ അല്ലേ 😂😂😂💩💩💩

    • @kl-58-vlogs42
      @kl-58-vlogs42 27 днів тому +3

      @@insafkoppath7467 Manipur ntha prasnm nu onnu parannu tharaavo ????? Aaathu vallathum 6riyuvo ??
      Kerala valayaar checkpost il 2 kuttikleee peeedipicha naadu aaanu eeethu
      COVID aaaya kutti iney ambulance 🚑 il peeedipicha naaadu aanu eeethu
      Kurey ind parayaan. Kozhikode night il kundnadi aaanu main.. a

    • @kl-58-vlogs42
      @kl-58-vlogs42 27 днів тому +1

      @@__________________2450 6ra paranath, eppoo cpim, congress kaikkunth pacha chaanakkm aaanu 🤣🤣🤣

  • @naturet999
    @naturet999 27 днів тому +36

    ജില്ലയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്ഥാർത്ഥി 4* ഹോട്ടലിൽ കുടുംബ സമേതം താമസിച്ച് നാടിൻ്റെ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് വോട്ട് തേടുന്നത്.... കൊടി പിടിക്കാനും അടികൊള്ളാനും നടക്കുന്ന അണികളോട് വരുംകാല രാഷ്ട്രീയം ഇങ്ങനൊക്കെയാവും... തോൽവി ഉറപ്പാണ് എങ്കിലും ... വിജയി ഭവ....

  • @justonetime8939
    @justonetime8939 27 днів тому +14

    അതെ അച്ഛൻ അലഞ്ഞു തിരിഞ്ഞു നടക്കുന്നു എന്ന് മക്കൾ 🤣

  • @aspazpaz879
    @aspazpaz879 27 днів тому +56

    എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ എന്നോർക്കുമ്പോൾ. ഇത്രേം വെയില് കൊള്ളണ്ട അവശ്യം ഇല്ലായിരുന്നു.😂😂

    • @akhilkr239
      @akhilkr239 27 днів тому +5

      എന്ന് മദ്രസ പൊട്ടൻ

    • @aspazpaz879
      @aspazpaz879 27 днів тому +2

      @@akhilkr239 poojyeppi എന്നും poojyeppi തന്നെ.

    • @insaneprophet420
      @insaneprophet420 27 днів тому

      ​@@aspazpaz879 Election results varatte . Kendram aaru bharikkum ennu nookam . Keralathil kazhnja 15 varshangal North States undaya development nte 10il 1 development undaittilla athukond migration nallapole nadakkunnu.

    • @Fighterty
      @Fighterty 27 днів тому +1

      @@akhilkr239Chanakam venoo

    • @user-nq6gg2in9z
      @user-nq6gg2in9z 27 днів тому

      😂😂😂😂

  • @AjithKumar-st1si
    @AjithKumar-st1si 27 днів тому +20

    രാജ്യം നന്നായിക്കോട്ടെ കേരളം നന്നാകേണ്ട 😂😂

    • @user-nq6gg2in9z
      @user-nq6gg2in9z 27 днів тому +2

      മണിപ്പൂരിനെ പോലെ നന്നാക്കാൻ ആണോ ഉദ്ദേശം 😂😂😂

  • @basheerp9137
    @basheerp9137 26 днів тому +7

    കൊല്ലം കണ്ടാൽ ഇല്ലം വേണ്ട... കൊച്ചി കണ്ടാൽ അച്ചിയും.. അപ്പനും അമ്മയും മക്കളും ഇത് തിരുത്താൻ ഇറങ്ങിയിരിക്കുകയാണ് എന്ന് തോന്നുന്നു...

    • @lohimarshal
      @lohimarshal 25 днів тому

      കേരളം ഏറ്റവും വെറുക്കുന്ന ഈ പാഴ് ഫാമിലിയെ പ്രത്യകിച്ചും ഈ നകുംസകങ്ങളെ , ബിജെപി യുടെ ചിലവിൽ ജീവിക്കുന്ന , എന്നെ എങ്ങനെയും സിനിമയിൽ എടുക്കൂ എന്ന് പറഞ്ഞു തുണിയുരിഞ്ഞു വരെ കാണിച്ചുനടക്കുന്ന പരമ .... എന്നെപ്പോലുള്ള അയൽക്കാർ പോലും ഇവറ്റകൾ പോകുമ്പോൾ കാർക്കിച്ചു തുപ്പും . അത്രയ്ക്ക് അറപ്പാണ് ഈ പുഴുക്കളെ .. കെട്ടിവച്ച കാശുപോലും ഈ പരമ പെണ്ണുങ്ങളെ കാണിച്ചു വോട്ടുപിടിക്കുന്ന കിട്ടൂല്ല

  • @jaleelck3176
    @jaleelck3176 27 днів тому +29

    കൊല്ലത്തു നല്ലൊരു തോൽവി ആശംസിക്കുന്നു

  • @bincysebastaian9966
    @bincysebastaian9966 25 днів тому +2

    കൊല്ലത്തു നാളുരു തോൽവി ആശംസിക്കുന്നു

  • @user-nq6gg2in9z
    @user-nq6gg2in9z 27 днів тому +12

    കേരളത്തിൽ താമര വിരിയില്ല 😂😂😂😂😂

  • @praveenprakash1879
    @praveenprakash1879 27 днів тому

  • @user-nn7oh2xv3q
    @user-nn7oh2xv3q 27 днів тому +3

    Acha sunscreen upayogikooo sunscreen upayogichitulla prejaranam mathi achaa

  • @Journeywo
    @Journeywo 24 дні тому +1

    വിജയം ഉറപ്പാണ്

  • @shamnadspeed4439
    @shamnadspeed4439 27 днів тому +23

    കുഴി കുത്തി ഇത്തിരി കഞ്ഞി എടുക്കട്ടെ 😂

  • @ramb6328
    @ramb6328 27 днів тому +7

    All the best Mr krishnakumar...Do whatever possible for the district. Winning or losing is not so important. Vikasanam maathram alla nokkendathu..athinekkal avideyulla manushyarude cheriya aavashyangal kazhivathum sadhichu kodukkuka ennullathaanu..cheriya kaaryangal matters most.

  • @ravindranp4901
    @ravindranp4901 27 днів тому +9

    തോന്നലുകൾ 😂😂😂😂😂

  • @Srk7028
    @Srk7028 27 днів тому +6

    nice family ...

  • @Foxtrot_India
    @Foxtrot_India 21 день тому

    കുഴി കുത്തി കഞ്ഞി (പൈതൃക സംരക്ഷണം) അതാണ് ഞങ്ങളുടെ ഓഫർ 😂

  • @user-ri4in1kh2h
    @user-ri4in1kh2h 24 дні тому

    Vote for Krishna Kumar

  • @shabeerbooto8388
    @shabeerbooto8388 23 дні тому

    അങ്ങനെയെങ്കിലും
    അച്ഛന് തലയുണ്ട് എന്ന് മക്കൾക്ക് മനസിലായി

  • @user-zn7yl8zx9r
    @user-zn7yl8zx9r 27 днів тому

    സൂപ്പർ കണ്ണ്

  • @sravanmullachery1930
    @sravanmullachery1930 25 днів тому

    വിജയീ ഭവ 👍

  • @achump4mp388
    @achump4mp388 27 днів тому +3

    video eduthavan🥲😂😂

  • @eeesolutions..3036
    @eeesolutions..3036 27 днів тому +13

    അമ്മയും മക്കളും,:(മനസ്സിൽ) ഇങ്ങേരോട് നൂറ് തവണ പറഞ്ഞതാ കഴിഞ്ഞ തവണത്തെ പോലെ നാറൻ നിക്കണ്ടാ എന്ന്.. എന്ത് പറയാൻ കേൾക്കണ്ടേ..😂

  • @rakhik2910
    @rakhik2910 26 днів тому +3

    Better not showing his family again. Vote pokan chance undu.

  • @Ran9539
    @Ran9539 27 днів тому +4

    Ahana exposed

  • @loyalhandler
    @loyalhandler 27 днів тому +2

    Kollaam...luxuryhotel il ninnu prachaaranam..

  • @babumonbabumon4262
    @babumonbabumon4262 27 днів тому +7

    അച്ഛൻ നല്ല അച്ഛനാണ് പാർട്ടിയുടെ കാര്യം പോക്കാ

    • @Pachamaala
      @Pachamaala 26 днів тому

      But he needs to get girls married. Why no one is marrying the eldest? Is it because of her social media career?

  • @jayanthia398
    @jayanthia398 22 дні тому

    🙏👌👌👌🤝👍🎉🎉

  • @fazilrehman8918
    @fazilrehman8918 27 днів тому +11

    വീട്ടിൽ നിന്ന് മക്കൾ പുറത്തിറങ്ങാറില്ല 😄 എന്തൊരു ചൂടാണ് കൊല്ലത്ത് 😄 പക്ഷെ അച്ഛന് കൊച്ചു കുട്ടികളുടെ വരെ support ഉണ്ട് 😄😄😄

  • @Hamsar.H
    @Hamsar.H 27 днів тому +3

    അച്ഛൻ ജയിക്കണം. പക്ഷേ തോൽക്കാനാണല്ലോ വിധി.

  • @murshidmustafa9959
    @murshidmustafa9959 27 днів тому +1

    നമ്മൾ നിൽക്കുന്ന രാഷ്ട്രീയ മുന്നണി അല്ലെങ്കിൽ പാർട്ടി.. അതിന്റെ ആദർശ ശുദ്ധി എപ്പോഴും ചോദ്യ ചെയ്യപ്പെടും... കാരണം രാജ്യത്തെ ജനങ്ങളെ മത അടിസ്ഥാനത്തിൽ വേർതിരിച്ചു കാണുക പൗരത്വം മതടിസ്ഥാനത്തിൽ നടപ്പാകുംക .. മതത്തിന്റെ പേരിൽ ജനങ്ങളെ തമ്മിൽ തല്ലിക്കുക...
    മണിപ്പൂരിൽ സഹോദരിമാരെ പിശാചികമായി ആക്രമിച്ചപ്പോൾ... ബിൽകിസ്‌ ബാനു പിശാചികമായി അക്രമിക്കപ്പെട്ടപ്പോൾ .. നമ്മുടെ പാർട്ടി നിലപാട് എന്തായിരുന്നു... ആ പാർട്ടി നിലപാടിനൊപ്പം തന്നെ ആയിരിക്കല്ലേ പാർട്ടി പ്രതിനിധിയു...
    അപ്പോൾ ജനങ്ങൾ തിരഞ്ഞെടുക്കുന്നത് , തിരഞ്ഞെടുക്കേണ്ടത് വ്യക്തിയെ അല്ല.. ആ വ്യക്തി പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തെ ആണ്... ആദർശ ശുദ്ധി ആണ്...

  • @georgethampan3531
    @georgethampan3531 27 днів тому +6

    അച്ഛൻ ജയിക്കട്ടെ

  • @ravindranp4901
    @ravindranp4901 27 днів тому +2

    പത്രധർമ്മം എന്നോന്നുണ്ട് അതുതന്നെയാണ് മീഡിയ ധർമം എന്നുപറയുന്നതും.ഏതാണ് വാസ്തവം എന്നു ഈ ചാനലിന് അറിയാൻ ചില പുസ്തകങ്ങൾ വായിച്ചു നോക്കണം.തരം താണു പോയല്ലോ. കഷ്ടം.😮

  • @user-uq3dn6eu6y
    @user-uq3dn6eu6y 27 днів тому

    സോഷ്യൽ മീഡിയ മാത്രം കാണൂ

  • @kl-58-vlogs42
    @kl-58-vlogs42 27 днів тому

    ❤❤❤

  • @Abcd-fj3gb
    @Abcd-fj3gb 27 днів тому

    കുഴികുത്തി കഞ്ഞി കുടിക്കാം വിജയിച്ചാൽ 😅

  • @HamzaHamza-fv9kv
    @HamzaHamza-fv9kv 23 дні тому

    Labatthini vendiyulla efert alle .
    Nadinn vendiyulladallallo.

  • @nishadjas7814
    @nishadjas7814 27 днів тому +3

    Kudumbathode irangiyirikkuanu alle kashttam

  • @reshmichithra4986
    @reshmichithra4986 27 днів тому +7

    Kk 🧡🇮🇳🧡 all the best🙏

  • @jayabnair824
    @jayabnair824 27 днів тому +1

    What is wrong with BJP?

  • @CypherLoav
    @CypherLoav 16 днів тому

    Keralathil thamara valaroola

  • @shabirshabi1803
    @shabirshabi1803 27 днів тому +1

    Thalayude vilayaatttam....😂😂😂😂

  • @sarunmp728
    @sarunmp728 27 днів тому +1

    🛫✈️🌫️🌝

  • @rashthebutterfly8952
    @rashthebutterfly8952 27 днів тому +3

    Viriyikkilla.......panam undakkanm surendhrank krishnakumarum okke menakkettu erangi yekkuva.....

  • @user-ui1yi7rt5u
    @user-ui1yi7rt5u 22 дні тому +1

    iyalkku sunscreen matamalla oru sareeyum koodi udupikku. comedy akki kalanjallo ...

  • @indianpower7597
    @indianpower7597 27 днів тому +19

    Poor girls 😅😂

  • @girishkumar8540
    @girishkumar8540 27 днів тому

    Achantae thalayum valum undu

  • @smokesmoke2259
    @smokesmoke2259 27 днів тому +2

    Chanagam 😂😂😂

  • @anupa1090
    @anupa1090 26 днів тому

    Jai Krishna Kumar ❤

  • @anubala7714
    @anubala7714 24 дні тому +1

    Sunscreen 😂😂😂

  • @user-bc1wh7nf9b
    @user-bc1wh7nf9b 27 днів тому +3

    Mole orikalum keralathil channaka viriyilla

  • @muralidharannairj9684
    @muralidharannairj9684 27 днів тому +10

    നനായി tholkkatte

  • @jsjs6691
    @jsjs6691 27 днів тому

    നന്നായിട്ട് പോകുന്നുണ്ട് എന്തുകൊണ്ട്. പോകുന്ന കാര്യമാ പറയുന്നത് 😃😂... ആ അതുപോട്ടെ... മക്കൾക്കും പ്രതീക്ഷ ഒരു വോട്ട് ചെയ്യുമ്പോൾ മെഷീനിൽ രണ്ടെണ്ണം വരുന്നുണ്ട്.... Evm ഒന്ന് രണ്ട് സീറ്റ് കൊടുക്കും എന്നാണ് തോന്നുന്നത്😃

  • @w-i-l-d-o-n5270
    @w-i-l-d-o-n5270 27 днів тому +1

    Suresh gopi bjp vitt swathanthranaayi malsarichaal jayikkum krishna കുമാര്‍ swathanthranaayi നിന്നാലും jayikkoola പ്രേമചന്ദ്രന്‍ aduthethoola

  • @soniavs8045
    @soniavs8045 19 днів тому

    Green top lady jada

  • @shadowgraffiti113
    @shadowgraffiti113 27 днів тому

    vere ethelum partyil aanel epozhe jaichenee

  • @achoosashraf2980
    @achoosashraf2980 27 днів тому +4

    Thonal mathram .

  • @ashwin095
    @ashwin095 27 днів тому

    ❌❌

  • @Fighterty
    @Fighterty 27 днів тому

    Achan😂😂

  • @RaaziRaazi-go1xp
    @RaaziRaazi-go1xp 27 днів тому +1

    Keralam manipuravano?

    • @radhanair1684
      @radhanair1684 21 день тому

      Thooori vijyanum thooori adima koyaum annu Manipour aaski konnu thalli rajyam u dakan nadskunnnathu

  • @udirtyman1581
    @udirtyman1581 24 дні тому

    15% BJP VOTES IS VOTING FOR WINNING PARTY.... dont underestimate KERALA BJP.....OVER 25% TO 35% BJP VOTES ARE THERE ... BUT WHEN IT COME TO ELECTION, THEY ONLY VOTES FOR WINNABLE CANDIDATES . Malappuram and Ponnani BJP WONT GET SEAT IN NEXT 50 YEARS!!!! check the names of who criticizing BJP in hard core from their heart!!

  • @nadhiraziyad1560
    @nadhiraziyad1560 27 днів тому

    tholvi ashamsikunu😂

  • @anubala7714
    @anubala7714 24 дні тому +1

    Bakki ullavar ac il anu road show nadatunnathu.kk mayram veyilathu. Entoru mandathanam anu ahana aunty

  • @beautifulnature3995
    @beautifulnature3995 27 днів тому +2

    തള്ള്😂

  • @user-ui1yi7rt5u
    @user-ui1yi7rt5u 22 дні тому

    ahanayude thallu. iyalu tolkkum ennu urappu. lesham vivaram illa.

  • @mehulm6426
    @mehulm6426 27 днів тому +1

    കണ്ണുപൊട്ടൻ ആണോ ക്യാമറ ഓപറേറ്റ് ചെയ്യുന്നത്...Jai hind Jai BJP

  • @rudrabhairava2682
    @rudrabhairava2682 27 днів тому +8

    നാട് നന്നാവണം എന്നുള്ളവർ BJP ക്ക് വോട്ട് കൊടുക്കും.

    • @RaaziRaazi-go1xp
      @RaaziRaazi-go1xp 27 днів тому +5

      Keralam manipuravano?

    • @insaneprophet420
      @insaneprophet420 27 днів тому

      BJP varunnathinu munpum Manipur undairunnu ann avde nadannathonnum news aaittilla.. try to understand the truth .​@@RaaziRaazi-go1xp

  • @rashthebutterfly8952
    @rashthebutterfly8952 27 днів тому +1

    Achan panam undakkan aan jeepile karangunne😂😂😂 alland endh janasevanam

  • @sreehari2170
    @sreehari2170 27 днів тому

    Krishna Kumar jaichal development kond varum

  • @thameemalampady7470
    @thameemalampady7470 22 дні тому

    Eadha ee moyndh

  • @jforall751
    @jforall751 27 днів тому

    No need BJP here in kerala we don't need Manipur here in kerala

  • @user-xu2tx2lw7g
    @user-xu2tx2lw7g 26 днів тому

    Bjp vijayikate❤

  • @korajames9993
    @korajames9993 25 днів тому

    Ithentha ivrude videosil okey Muslim vs Hindu pole comments idane? 😭 Pls don’t mix religion with politics.