അച്ഛൻ കാരണം ബിജെപിക്ക് വോട്ട് ചെയ്യേണ്ടി വരുമെന്ന് സുഹൃത്തുക്കൾ പറയാറുണ്ട് | Diya Krishna | NDA

Поділитися
Вставка
  • Опубліковано 17 кві 2024
  • അച്ഛൻ കാരണം ബിജെപിക്ക് വോട്ട് ചെയ്യേണ്ടി വരുമെന്ന് സുഹൃത്തുക്കൾ പറയാറുണ്ട്; കൃഷ്ണകുമാറിൻ്റെ മകൾ ദിയ കൃഷ്ണ | NDA | Kollam
    #gkrishnakumar #Kollam #BJP
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

КОМЕНТАРІ • 187

  • @sabirnp8649
    @sabirnp8649 28 днів тому +134

    അഹാന അച്ഛനെ മാത്രമേ സപ്പോർട്ട് ചെയ്യുന്നുള്ളൂ, ബിജെപി യെ സപ്പോർട്ട് ചെയ്യുന്നില്ല. നിലപാട് വ്യക്തം 👍🏻

    • @milanshort9584
      @milanshort9584 27 днів тому +10

      League ne support cheythaal mathetharam aakumo kakke

    • @adaniak9518
      @adaniak9518 27 днів тому

      @@milanshort9584 peenupidiyanmare vanbhooripakshathil jayipikkunna party anu

    • @mujeebrahman98rahman27
      @mujeebrahman98rahman27 27 днів тому

      ​@@milanshort9584' ഭക്ഷണത്തിൻ്റെ പേരിൽ 'മനുഷ്യരെ തല്ലികൊല്ലുന്ന .സംഘി തീവ്രവാദികൾക്ക് ലീഗിനെ കുറിച്ച് പറയാൻ എന്തവകാശം

  • @mathewpe3970
    @mathewpe3970 27 днів тому +51

    നല്ല സപ്പോർട്ട് ഉണ്ട്. പക്ഷേ വോട്ട് ചെയ്യത്തില്ല

  • @krishnanmv6480
    @krishnanmv6480 28 днів тому +33

    ഇത്തരം നാടകം കൊണ്ട് ഒരുകാര്യവുമില്ല

  • @mathewpe3970
    @mathewpe3970 27 днів тому +22

    ഇത് സിനിമയല്ല. ആൾക്കാരുടെ ഇടയിൽ പ്രവർത്തിക്കണം.

  • @dublytriksskills3547
    @dublytriksskills3547 27 днів тому +44

    നടൻ മാർ സിനിമയിൽ പോകട്ടെ
    പ്രേമൻ 🥰🥰പാർലമെന്റിലേക്കും 💚💚💚❤️❤️❤️🥰🥰🥰

    • @milanshort9584
      @milanshort9584 27 днів тому +1

      Preman avide kure olathiyittund

    • @anaswayanad8368
      @anaswayanad8368 26 днів тому

      ​@@milanshort9584enth ulathiyittillengilum vargeeyatha undavilla

  • @ajithlalls
    @ajithlalls 28 днів тому +66

    നല്ല വ്യക്തികൾ ജയിക്കണമെന്ന് ആഗ്രഹം ഉണ്ട്. പക്ഷേ അവർ ചെന്ന് നില്ക്കുന്ന സ്ഥാനം പാവപ്പെട്ട മനുഷ്യരുടെ സ്വത്തിനും ജീവനും ഹാനികരം ആയത് ആയത് കൊണ്ട് വോട്ട് ചെയ്യാൻ തോന്നില്ല

  • @sabirnp8649
    @sabirnp8649 28 днів тому +75

    നല്ലൊരു പ്രതിനിതിയെ വോട്ട് ചെയ്ത് ജയിപ്പിക്കണം എന്ന് പറഞ്ഞ സ്ഥിതിക്ക് ഇങ്ങേർക്ക് വോട്ട് കൊടുക്കില്ല 😂

    • @anupamausha6518
      @anupamausha6518 20 днів тому

      അല്ലെങ്കിൽ നീയങ്ങു ഒലത്തിയേനെ

  • @anwarsadikh9904
    @anwarsadikh9904 20 днів тому +8

    ഇതൊക്കെ കേൾക്കാൻ വായിൽ നോക്കിയിരിക്കുന്ന പ്രമുഖ മാധ്യമങ്ങളുടെ അവസ്ഥ

  • @user-ct2mw1gl2h
    @user-ct2mw1gl2h 28 днів тому +24

    സ്നേഹം കാരണം കുഴികുത്തി കഞ്ഞി കുടിക്കുവാന്‍ വരേ ജനങ്ങള്‍ ക്ഷണിക്കുന്നു.

  • @user-ep7gn6nf9x
    @user-ep7gn6nf9x 28 днів тому +43

    ഭാര്യയും മക്കളും കൂട്ടുകാരും മാത്രം സപ്പോർട്ട് ചെയ്താൽ പോരല്ലോ ജനങ്ങളും വോട്ട് ചെയ്യണം ചേച്ചി പുള്ളിക്ക് പറ്റിയ പണി രാഷ്ട്രീയമല്ല അഭിനയമാണ് നല്ല നിലയിൽ മുന്നോട്ടു കൊണ്ടു പോകണം കൊല്ലത്ത് 8 നിലയിൽ പൊട്ടും

  • @alfazkadavu3378
    @alfazkadavu3378 28 днів тому +58

    നിങ്ങളെ എല്ലാവർക്കും ഇഷ്ടമാണ് സുരേഷ് ഗോപിയെ ഇഷ്ടമാണ് പക്ഷേ ബിജെപി രാഷ്ട്രീയം ഇവിടെ മലയാളികൾ അംഗീകരിക്കില്ല നോർത്ത് ഇന്ത്യ അല്ല കേരളം

    • @DRACULA_KING_
      @DRACULA_KING_ 28 днів тому +13

      എന്തായാലും ഇന്ത്യയിൽ ബിജെപി ശക്തം ആണ്. അപ്പൊൾ ഇതുപോലെ ഉള്ള നല്ല വ്യക്തികൾ ആ പാർട്ടിയിൽ ഉയർന്നു വരുമ്പോൾ ആ പാർട്ടിയും കൂടുതൽ ജനകീയം ആകും

    • @periyar12323
      @periyar12323 27 днів тому +3

      അതിന് സുരേന്ദ്രൻ സമ്മതിക്കുന്നില്ലല്ലോ bro.

    • @ullasm1342
      @ullasm1342 27 днів тому +1

      Ade tanano parayendade

    • @periyar12323
      @periyar12323 27 днів тому

      @@ullasm1342 അവനും വോട്ട് ഉള്ളതാണ് ഇവിടെ പറയും. നീ കേൾക്കണ്ട എന്ന് തീരുമാനിക്ക്

    • @RemyaSree-cw7gb
      @RemyaSree-cw7gb 27 днів тому +1

      Eyal nalla manushyananu but bjp atha

  • @pkindia2018
    @pkindia2018 27 днів тому +8

    ഒറ്റയ്ക്ക് ഇറങ്ങി തിരിച്ചപ്പോഴാണ് കൂടുതൽ ശ്രദ്ധ കിട്ടിയതെന്ന് തോന്നുന്നു! രാഷ്ട്രീയത്തിൽ പൊതുവേ കുടുംബത്തെ പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്തുന്നതതായിരിക്കും ഉചിതം!!

  • @vijayrs242
    @vijayrs242 28 днів тому +36

    കൊല്ലത്തിനു പ്രിയം പ്രേമനോട് തന്നെ ❤️

  • @jubairmangodan9277
    @jubairmangodan9277 27 днів тому +9

    അച്ഛൻ ജയിക്കും എന്ന് പറയുന്നത് നിങ്ങളെ സമാധാനിപ്പിക്കാൻ കളിയാക്കി പറയുന്നതാ😂😂😂

  • @ABR183
    @ABR183 28 днів тому +44

    കെട്ടിവച്ച കാശ് കിട്ടില്ല😂😂😂😂

    • @muhammedkutty2082
      @muhammedkutty2082 27 днів тому +1

      മക്കൾ പോലും പറയുന്നു. ജയിക്കും എന്ന് 😂

    • @user-xj8pd3hv5l
      @user-xj8pd3hv5l 27 днів тому +1

      Ningal. Ketgivachillallo cash. Avarude. Ventilate cash allae.
      Krishnskumar❤❤❤❤❤❤ diyamol❤❤❤❤❤❤❤

  • @kunjakichu6854
    @kunjakichu6854 28 днів тому +33

    പൂജേപ്പിയുടെ
    ആത്മ വിശ്വാസം കൊള്ളാം

  • @user-oy7wn7oc6g
    @user-oy7wn7oc6g 27 днів тому +7

    കുമ്പിളിൽ കഞ്ഞികുടിക്കുന്നത് കണ്ടപ്പോൾ കോരിതാരിച്ചവനാണ് കള്ളൻ

  • @periyar12323
    @periyar12323 27 днів тому +16

    പാവം. പ്രവർത്തകർ പോലും പുള്ളിടെ കൂടെ നില്കുന്നില്ല.

  • @Oks3671
    @Oks3671 27 днів тому +21

    ചേച്ചി കിച്ചു കിച്ചു എന്ന് പറയുന്നുണ്ടല്ലോ കിച്ചു ജയിച്ചാൽ ഇനി മുറ്റത്ത് കുഴികുത്തി കഞ്ഞി കൊടുക്കുമോ മനസ്സിലെ ഇപ്പോഴും ഞാനൊരു മേൽ ജാതി ആണ് എന്ന് ഇപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്ന കൃഷ്ണകുമാർ ജയിച്ചാൽ ഉള്ള സ്ഥിതി ജനങ്ങൾക്ക് അറിയാം ഇനി വല്ലാതെ മെഴുകണ്ടാ ഫണ്ട് നല്ലവണ്ണം കിട്ടിയിട്ടുണ്ടാകും അല്ലേ കൃഷ്ണകുമാർ ഒരു നല്ല സിനിമാനടനാണ് പക്ഷേ ചാണകത്തിൽ ചാടി അതാണല്ലോ കുഴപ്പം

  • @NasarN-tb4sy
    @NasarN-tb4sy 28 днів тому +26

    3ആം സ്ഥാനം കിട്ടും

  • @shameemajjoos920
    @shameemajjoos920 28 днів тому +30

    ജയിക്കും ജയിക്കും എതിർസ്ഥാനാർഥി 😂

  • @sabirnp8649
    @sabirnp8649 28 днів тому +43

    ഒരു കുടുംബം മൊത്തം വന്നിരുന്ന് തള്ളുന്നു. എന്തുവാടെ, ഇലക്ഷൻ പ്രജരണം ആണോ തള്ള് മത്സരം ആണോ?

    • @josephkunjithommen5787
      @josephkunjithommen5787 28 днів тому +1

      🤣😂

    • @praveenindia1935
      @praveenindia1935 28 днів тому +7

      നിന്റെ വീട്ടിൽ അല്ലല്ലോ വന്നിരിക്കുന്നത്.

    • @sabirnp8649
      @sabirnp8649 27 днів тому +5

      @@praveenindia1935 വീട്ടിൽ ആയിരുന്നെങ്കിൽ നമ്മൾ മാത്രം കേട്ടാ മതിയായിരുന്നു, ഇതിപ്പോ പബ്ലിക് ആയിട്ടല്ലേ. ഓരോരോ അവസ്ഥയെ 😂

    • @darpannam5481
      @darpannam5481 27 днів тому

      Kichu e prahasanam Avasanippichu Rajyasabha vazhi kayarunnathannu nallath💪🤣😄😄😄😄😄🤣🤣👍☑️✔️✅🇮🇳🇮🇳

  • @BALDnBEARDVLOGS
    @BALDnBEARDVLOGS 11 днів тому +1

    സ്നേഹം തരും, മലയാളികൾ അല്ലെ... പക്ഷെ വോട്ട് തരില്ല ചേച്ചി 😃

  • @abidkp2040
    @abidkp2040 27 днів тому +6

    ജയിക്കും ജയിക്കും ജയിക്കും പിന്നെ തീർച്ചയായും ജയിക്കും

  • @user-jh1tq4mw7r
    @user-jh1tq4mw7r 28 днів тому +31

    കിച്ചു തോൽക്കും 😂

  • @ansaransar3752
    @ansaransar3752 28 днів тому +12

    ഈ തള്ള് കണ്ടിട്ട് പുറകിൽ നിന്ന് ഒന്നാമത് കിട്ടിയേക്കും

  • @salambaseer
    @salambaseer 28 днів тому +15

    കെട്ടിവച്ച കാശ് പോയി 😢

  • @mdmubassirmp1410
    @mdmubassirmp1410 27 днів тому +7

    അച്ഛൻ എട്ട് നിലയിൽ പൊട്ടും ഉറപ്പ് മോളെ 💯

  • @Bharth-madha
    @Bharth-madha 28 днів тому +7

    Ente kichu 8nilayil pottum

  • @jacobgeorge4265
    @jacobgeorge4265 27 днів тому +6

    He’s a stupid candidate ,he won’t do anything simply bluffing.

  • @Ansaraara12
    @Ansaraara12 26 днів тому +2

    വ്യക്തികളെ നോക്കി വോട്ട് ചെയ്യണ്ട.. മകളെ പണി കിട്ടും

  • @yoonusameen6919
    @yoonusameen6919 27 днів тому +2

    കിച്ചു തോൽക്കും വെറുതെ പ്രതീക്ഷിച്ചു പിന്നെ ടെൻഷനാവേണ്ട ചേച്ചീ ...

  • @pyariTrollen
    @pyariTrollen 27 днів тому +5

    അച്ഛൻ സ്ഥാനാർഥി ആയി നിൽകുമ്പോൾ സപ്പോർട്ട് ചെയ്യുന്നത് സ്വാഭാവികം... എന്നാൽ ആ പ്രസ്ഥാനം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ മക്കൾ ആയ നിങ്ങൾ വിശകലനം ചെയ്യുന്നത് നന്നായിരിക്കും

  • @balu.........2255
    @balu.........2255 27 днів тому +11

    കിച്ചുവിന് 3 ആം സ്ഥാനം ഉറപ്പ് 👍🤣😂

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 27 днів тому +2

    Miracles will happen. There are some more days. Just fight it out. Do it sincerely what you are going to do.

  • @nisarp6316
    @nisarp6316 27 днів тому +2

    എനിക്കും മനസിലാകുന്നില്ല

  • @girishkumar8540
    @girishkumar8540 28 днів тому +6

    Mole, kettivecha kasu kittumo ennu noku

  • @muhammedali7554
    @muhammedali7554 28 днів тому +7

    വേറെ പണിയൊന്നുമില്ലല്ലോ സീരിയൽ നടൻ അല്ലേ കുടുംബത്തോടെ ഇറങ്ങിയാൽ ചിലവും കഴിയും നല്ലത് കിച്ചവും പുച്ഛവും എല്ലാം ഇറങ്ങു

  • @zamanjamshi5725
    @zamanjamshi5725 27 днів тому +2

    കമെന്റ് വായിക്കുന്ന മക്കൾ.....
    പുല്ല് വരേണ്ടായിരുന്നു!😂 തള്ളാണെങ്കിൽ വല്ലാതെ കൂടിപ്പോവുകയും ചെയ്തു 😂 ഇനി എങ്ങനെ നാട്ടുകാരുടെ മുഖത്തു നോക്കും 😢

  • @CODERED999
    @CODERED999 27 днів тому +11

    ഈ അഞ്ചു പെണ്മക്കൾക്ക് അവരുടെ അച്ചനെ തിരികെ കൊടുക്കൂ 😭😭😭ആ ഭാര്യക്ക് അവരുടെ ഭർത്താവിനെ തിരികെ കൊടുക്കൂ 😭😭😭കുഴികുത്തി വീട്ടിൽ ഇരുന്നവരെയൊക്കെ ഇവിടേക്കൊണ്ടുവന്നു നിർത്തല്ലേ BJP നേതൃത്വമേ 🙏🏻🙏🏻🙏🏻🥹🥹🥹🥹

  • @rileeshp7387
    @rileeshp7387 28 днів тому +7

    ആരു സ്നേഹിക്കുന്നു

  • @user-qn2tk5mg5j
    @user-qn2tk5mg5j 27 днів тому

    Ur so lucky

  • @nadhiraziyad1560
    @nadhiraziyad1560 28 днів тому +3

    valya actor onnum ayirunilla achan❤

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 27 днів тому

    Krishnakumarji is a blessed soul.

  • @green_curve
    @green_curve 28 днів тому +4

    Bond jana party

  • @mewe2287
    @mewe2287 27 днів тому +2

    Nalla vekthiyaane... But Prema Chandran 💯

  • @ashap6518
    @ashap6518 27 днів тому

    The "thank you" says it all. 😂

  • @shihasro
    @shihasro 27 днів тому +2

    Jayichath thnne NK❤thnne

  • @user-tl5km2gk6l
    @user-tl5km2gk6l 26 днів тому +2

    ഒരു ചുക്കും നടക്കില്ല മക്കളെ

  • @yousafsha4896
    @yousafsha4896 27 днів тому +2

    ട്രോള് team മാർക്ക്‌ cheyath വെച്ച 😂😂

  • @suryaa5533
    @suryaa5533 28 днів тому

    ❤❤❤❤❤

  • @user-qn2tk5mg5j
    @user-qn2tk5mg5j 27 днів тому

    Great family

  • @user-kp8if3pf7o
    @user-kp8if3pf7o 27 днів тому +7

    കൊച്ചു തല്‍കാലം വീട്ടില്‍ നില്‍ക്കട്ടെ അതല്ലേ നല്ലത് അടിപൊളി കൊല്ലത്തു karke വേണ്ട 😂😂

  • @afsalabi4760
    @afsalabi4760 28 днів тому

    😢😢😢

  • @indiaindian304
    @indiaindian304 25 днів тому

    ചിരിപ്പിക്കല്ലെ 😂

  • @muhammedali7554
    @muhammedali7554 28 днів тому +4

    Podi ichu alla puchu

  • @mohammedabdurahman664
    @mohammedabdurahman664 28 днів тому

    🔊

  • @ALIOP-fz1lo
    @ALIOP-fz1lo 28 днів тому +3

    Keralamanu sharikum jaikumayirikum

  • @yess786
    @yess786 27 днів тому +1

    പുതിയ പത്തുപേർ ഇപ്പോൾ സ്നേഹം തരും രാഷ്ട്രീയത്തിൽ കയറിയത് കൊണ്ട് പഴയ സ്നേഹിതൻ മാറിൽ 100 പേർ വെറുക്കാൻ തുടങ്ങി അത്രയേ ഉള്ളൂ😢😢😢

  • @IbrahimM.A-tr3xk
    @IbrahimM.A-tr3xk 28 днів тому +3

    Vendetta panicky pono

  • @aathus007
    @aathus007 28 днів тому +1

    Dream catcher 123😂😂😂😂

  • @muhammedshafi3728
    @muhammedshafi3728 27 днів тому +2

    Bond jana party .. B j p

  • @user-xj8pd3hv5l
    @user-xj8pd3hv5l 27 днів тому +2

    Diyakutty. Ente prayer undakum. Njan achanteyum diya yudeyum. Talk. Kelkkuuu. Diyaaaaaaa❤❤❤❤❤❤ krishnakumar❤❤❤

  • @SojaRajan
    @SojaRajan 27 днів тому +6

    എന്തു നല്ല നടക്കാത്ത സ്വപ്ന😂

  • @ramkumart3697
    @ramkumart3697 25 днів тому

    വികസനം വേണമെങ്കിൽ ബിജെപി ജയിക്കണം

  • @paramabc
    @paramabc 28 днів тому +15

    Kichu pottum 😂😂😂

  • @subhashkp9062
    @subhashkp9062 28 днів тому +3

    Our honourable prime minister Shri Modi is a dynamic, visionary, universal leader. He has willpower to create a modern India. ❤ So we have to strengthen his hands to make a new India ❤
    long live safe, prosperous and incredible India ❤
    Warm greetings from Thrissur ❤

    • @darpannam5481
      @darpannam5481 27 днів тому

      Ithu Essay Writing Competition Alla Sanghikuttaa💪😀😄😄🤣🤣🤣👍✅✔️☑️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @subhashkp9062
      @subhashkp9062 27 днів тому +1

      @@darpannam5481Be respectful and mind your words. Did I say anything wrong? Who is your given below current prime minister of India ?
      Sri Pinayayi vijayan, Asadudin Owisi, Farooq Abdullah, Stalin, Rahul Gandhi, Sonia Gandhi, Che guevara, Xi Jinping, Shehbas Sherif, Mamatha Banargy, Akhilesh Yadav, Chintha Jerome, M Mani, Muhammad Ali Jinnah, Shema Mohammed, Riyas Mohammed or someone else?
      Please believe in humanity and harmony with all beyond hatred, extremism, propaganda or any other barriers.

  • @anaswayanad8368
    @anaswayanad8368 26 днів тому +1

    kichu nalla manushyan aayirikkam.. but party BJP aayipoyille...

  • @sulthanshazzcpy6280
    @sulthanshazzcpy6280 28 днів тому +2

    Onnum nadakilla makkale 3rd

  • @user-wn2gg3hn4d
    @user-wn2gg3hn4d 27 днів тому

    ❤Rss

  • @murshidmustafa9959
    @murshidmustafa9959 28 днів тому +5

    Manipur il sthreekal neritta athikramangal ....
    Bilkis Banu neritta athikramangal ithokke nammude India yil nadanna valare pyshajikamaya kroora krithyangalanu...
    Electrol Bond vazhi Rajyath vittu
    50 Rs nte petrol evide
    Gas price evide
    Hunger index India de 55 il ninn 100 kadannath engane...
    India ye madhadisthanathil Pourathvam undaki...
    Ithokke nammal consider cheyyande...

  • @user-il5lp8hs8n
    @user-il5lp8hs8n 27 днів тому +3

    Achanum ammayium makallum....ellam pottumm....😂😂😂😂😂

  • @biyosheenmedia.2745
    @biyosheenmedia.2745 28 днів тому +3

    തോൽക്കും 😂😂😂

  • @ananthuprasad5952
    @ananthuprasad5952 26 днів тому

    പറയടാ❤😅😅

  • @YZM313
    @YZM313 26 днів тому

    Paranjhu koduth Parayunna pole und enn thonniyittullavar like adiche.👍

  • @user-ym1zq4kl1v
    @user-ym1zq4kl1v 27 днів тому

    അതിൽ ഞാൻ കെയ്ധിക്കുന്നു 😂

  • @user-vy3fm8mi2v
    @user-vy3fm8mi2v 28 днів тому +2

    ഇങ്ങോട്ടൊന്നു വരു കുറെ വോട്ട് കിട്ടും 👍👍

  • @ashrafuv623
    @ashrafuv623 27 днів тому +3

    Vote for udf support Congress party support Rahul gandhi vote for udf

  • @ayudhinn
    @ayudhinn 28 днів тому +2

    best wishes

  • @vivekkrishnaag6902
    @vivekkrishnaag6902 28 днів тому +1

    കൃഷ്ണകുമാർ ജയിക്കും🎉🎉🎉

  • @Rose-pt7gh
    @Rose-pt7gh 16 днів тому

    ഇവരെല്ലാവരും കുടുംബ അടക്കം അടപടലം സോഷ്യൽ മീഡിയയിൽ ആണ് ജീവിക്കുന്നത് ഇതൊന്നുമല്ല മക്കളെ യഥാർത്ഥ ജീവിതം പുറത്തോട്ട് ഇറങ്ങി മഴയും വെയിലും കൊണ്ട് സാധാരണക്കാരനെ പോലെ ചിന്തിക്കാനും ജീവിക്കാനും ആദ്യം പഠിക്ക്. എന്നിട്ട് നാടിനെ നന്നാക്കാൻ രാഷ്ട്രീയവുമായി അച്ഛന്റെ കൂടെ ഇറങ്ങാം

  • @shepheekkmohammed9449
    @shepheekkmohammed9449 27 днів тому +1

    Ha......
    Ha.....
    Ha........nice candidate to be elected😂😂😂

  • @sebyedanad6379
    @sebyedanad6379 28 днів тому +2

    Ningalkku engane thottu thottu nanam varunnille

  • @aysha614
    @aysha614 19 днів тому

    ഭാരിയെയും മാക്കളേയേയും കൂട്ടിട്ട് കാര്യം ഇല്ല നിങ്ങൾ support ചെയ്യുന്നത് ബിജെപിയുടെ വാക്കുകൾ ആണ്. Bjp orikkalm വിജയിക്കരുത്. Ith loksabha election oru seat ഇല്ലാണ്ടായ മതി. Avark ജയിക്കാൻ so ആലോചിച് vote cheyyuka

  • @GireeshT-qr4is
    @GireeshT-qr4is 27 днів тому

    BJP❤❤❤

  • @shs101
    @shs101 27 днів тому

    ഹൂ ഹൂ ഹൂ 😂😂

  • @sreedevir-zh2rk
    @sreedevir-zh2rk 27 днів тому

    Kk and family

  • @muhammedaslam5252
    @muhammedaslam5252 27 днів тому

    Rambootan edukkan undo

  • @SahabanathPathu
    @SahabanathPathu 20 днів тому

    ജയിക്കും എന്ന് പറയല്ലേ തോറ്റ നാണകേട് ആണ്

  • @mishabvadakkan2779
    @mishabvadakkan2779 27 днів тому +1

    Kichu 😂

  • @VijiNirmu-qy6hr
    @VijiNirmu-qy6hr 27 днів тому

    ഞാൻ ചെയ്തിരിക്കും 👍🏻

  • @nijaspa344
    @nijaspa344 27 днів тому +3

    പെങ്ങളെ കെട്ടിവെച്ച കാശ കിച്ചുവിനെ കിട്ടില്ല😅😅

  • @shansudeenshamsu4997
    @shansudeenshamsu4997 19 днів тому

    പൊടി 😢😢😢

  • @salambaseer
    @salambaseer 26 днів тому

    8 + 8 = 16 നിലയിൽ 💥💥

  • @user-ex4do7yc2h
    @user-ex4do7yc2h 27 днів тому

    നിങ്ങൾ ആയിരം ആളിനെ കണ്ടിട്ട് വില ഇരുത്തല്ലേ, പെങ്ങളെ

  • @bismichunoor901
    @bismichunoor901 27 днів тому

    പൊട്ടുമ്പോൾ അറിയാ

  • @nisarp6316
    @nisarp6316 27 днів тому +2

    കിച്ചു 🤭🤭🤭🤭🤭🤭

  • @user-zr9id7bf2k
    @user-zr9id7bf2k 16 днів тому

    I have a question, you all have very close Muslim friends, how can you support a communal party like BJP when those people are an important part of your life????!!!!’n

  • @user-vo4ed6dz9p
    @user-vo4ed6dz9p 27 днів тому

    Mukesh 55000 votinu jaikkum

  • @Fayis1341
    @Fayis1341 28 днів тому +1

    Positive video in social media! Positive review 😂