Vazhiyorakazchakal | Mohanlal, Ratheesh, Ambika - Full Movie

Поділитися
Вставка
  • Опубліковано 23 жов 2020
  • Vazhiyorakazchakal is a 1987 Indian Malayalam film, directed and produced by Thampi Kannanthanam. The film stars Mohanlal, Ratheesh, Ambika and Jagathy Sreekumar in the lead roles. The film has musical score by S. P. Venkatesh
  • Фільми й анімація

КОМЕНТАРІ • 165

  • @user-mg9es8xz2u
    @user-mg9es8xz2u 5 місяців тому +77

    2024ൽ ഈ പടം കാണുന്നവരുണ്ട് അടി ലൈക്

  • @roshankl1697
    @roshankl1697 Рік тому +23

    അവസാനത്തെ ഒരു 30മിനിറ്റ് സിനിമയെ വേറെ ഒരു തലത്തിൽ എത്തിച്ചു. ഏട്ടൻ രതീഷ് അംബിക സൂപ്പർ. തമ്പി sir great movie

  • @abhishekjayarajabhishekjay5750
    @abhishekjayarajabhishekjay5750 Рік тому +34

    വയസ്സിൽ കവിഞ്ഞ തലയെടുപ്പ്. മോഹൻലാൽ 🔥🔥🔥🔥🔥🔥🔥🥰🥰🥰🥰🥰🥰🥰

  • @premjithkumar1373
    @premjithkumar1373 6 місяців тому +7

    സത്യത്തിൽ എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല ഈ സിനിമ❤❤❤ എത്ര കണ്ടാലും മതിവരാത സിനിമ....

    • @ArunkumarKumar-un6ts
      @ArunkumarKumar-un6ts 4 місяці тому

      സത്യത്തിൽ suresh gopi ye കൊല്ലേണ്ട കാര്യം ഇല്ലല്ലോ ഭാര്യ അറിഞ്ഞോണ്ട് ചെയ്തത് അല്ലെ നിങ്ങളാണെങ്കിൽ കൊല്ലുമോ 🤔

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo 2 роки тому +71

    ഓൾഡ് ഈസ് ഗോൾഡ് ഇതൊക്കെയാണ് പടം ശക്തമായ കഥയും സംവിധാനവും ലാലേട്ടനും അംബിക ചേച്ചിയും ഒരുപാട് ഇഷ്ടം ❤️❤️

  • @jumanjiworld2325
    @jumanjiworld2325 Рік тому +18

    ആദ്യായിട്ട് കാണുകയാ ഈ film supr 🥳🥳🥳❤❤

  • @swaminathan1372
    @swaminathan1372 2 роки тому +77

    ഈ സിനിമ എപ്പോ കണ്ടാലും ഒരു പ്രത്യേക ഫ്രഷ്നസ് ആണ്...🙏🙏🙏

  • @fousiyadreams8235
    @fousiyadreams8235 7 місяців тому +8

    ഭർത്താവ് ഉണ്ടായിട്ടും വേറൊരുത്തന്റെ പിന്നാലെ നടക്കുന്ന സ്ത്രീകളോട് അറപ്പു മാത്രം അതുപോലെ ഉള്ള പുരുഷൻ മാരോടും (വേറൊരുത്തന്റെ ഒരുത്തിയുടെ ജീവിതം ആണ് ഇവറ്റകൾ തകർക്കുന്നത് )😔😔😔😔😔😔 വിധി 😢😢
    എന്നാൽ പരസ്പരം സ്നേഹിച്ചു ജീവിക്കുന്നവരോട് ഒരുപാട് സ്നേഹവും ബഹുമാനവും

  • @noufalsanuz7301
    @noufalsanuz7301 Рік тому +24

    22:36 🤣👆🏻🤣🤣🤣🤣🤣 ജീവിതത്തിൽ ആദ്യമായി. രതീഷിന്റെ ഒരു comedy സീൻ കണ്ടു ചിരിച്ചു.... അടിപൊളി ആയിട്ടുണ്ട്.. രതീഷേട്ടാ... ♥️♥️♥️♥️♥️

  • @vintuchandran2700
    @vintuchandran2700 2 роки тому +192

    മോഹൻലാൽ ഇതിൽ അഭിനയിക്കുകയാണോ അതോ ജീവിക്കുകയാണോ... Great

    • @SANJUKUTTAN826
      @SANJUKUTTAN826 2 роки тому +16

      Thats the Magic when he Acts ⚡😌
      Complete Actor 🔥💗

    • @kuttappivlogs1778
      @kuttappivlogs1778 Рік тому +1

      മലയാളം സീനിമാ വഴിര്കഴ്ച്ചാ മലയാളം സീനിമാ നടി കടയിൽ നിന്ന് പടലങ്ങാ വാങ്ങൻ വില ചേദിച്ചു അവിട് ഗുണ്ടകൾ ഉണ്ട് മലയാളം സീനിമ നടി അംബികയുടെ കക്ഷത്തീല് മൂലക്ക് വീയർത് കുമ്പിനിന്നാമൂലക്ക് പിടിച്ചു വരുക്കാ ലൈക്ക് തരാം അടിക്കുന്നു OK

    • @nithanitha1689
      @nithanitha1689 Рік тому +13

      ഇത്രയും കഴിവുള്ള ഈ ലാലേട്ടനെ ഇപ്പൊൾ മിക്ക മലയാളിക്കും വേണ്ട ലാലേട്ടനെ എത്ര മാത്രം കുറ്റപ്പെടുത്തുന്നു ലാലേട്ടൻ മലയാള സിനിമ യ്ക്ക് വളരെ അധികം റെക്കോർഡ്സ് തന്ന ആളാണ് എന്നിട്ടും മലയാളികൾ അതൊക്കെ മറന്നു

    • @vintuchandran2700
      @vintuchandran2700 Рік тому +6

      @@nithanitha1689 mohanlal nnu eppo business mind aanu... Cash mathram mathi... Thilakan chetn nte karyathil okke edapedamayirunnu... Onnum cheithila.. Kure ahamkarm undu... Athukondu malayalee kal parayunnathilum karyam undu

    • @nithanitha1689
      @nithanitha1689 Рік тому +2

      @@vintuchandran2700 ayo ഞാൻ arinnilla

  • @hameedhameed6698
    @hameedhameed6698 2 роки тому +34

    പവിഴമല്ലി പൂവുറങ്ങി. എന്താ ആ പാട്ടിന്റെ ഫീൽ . എത്ര മനോഹരമായ വരികൾ .👌 എത്ര സുന്ദരമായ മ്യൂസിക്. എന്താ ഒരു സുഖം കേൾക്കാൻ .

    • @pkrajappan2528
      @pkrajappan2528 2 роки тому +3

      Good filim.

    • @aswinsabhijiths6383
      @aswinsabhijiths6383 Рік тому +4

      പാടിയ നമ്മുടെ പ്രിയപ്പെട്ട വാനമ്പാടി ചിത്രചേച്ചി യെ മറന്നുപോയോ

    • @hameedhameed6698
      @hameedhameed6698 Рік тому

      @@aswinsabhijiths6383 അതെങ്ങനെ മറക്കും'🙄. മറന്നതല്ല.

  • @aryasprasad2558
    @aryasprasad2558 3 роки тому +54

    മോഹൻലാലിന്റെ ആ പാട്ട് പൊളി 😂😂😂😂😂😂😂❤️❤️❤️🔥🔥🔥🔥🔥🔥🔥🔥

  • @Hamis-en6oh
    @Hamis-en6oh 10 місяців тому +6

    അബികയുടെ പടം തിരഞ്ഞു പിടിച്ചു കാണുന്ന ഞാൻ, അത്രക്ക് ഇഷ്ട്ടാണ് അമ്പിളി ചേച്ചിയുടെ പടം

  • @sountherraj2148
    @sountherraj2148 2 роки тому +27

    സൂപ്പർ മൂവി അഭിനയിച്ച എല്ലാവരും സൂപ്പർസ്റ്റാറായി ❤❤❤👍👍

  • @Azr-cq1li
    @Azr-cq1li Рік тому +14

    ഒരു ഒന്നൊന്നര പടം 👍👍

  • @anthonykurian8834
    @anthonykurian8834 7 місяців тому +5

    Mohanlal at his prime. Love the background music too :)

    • @preethapreethavenu1906
      @preethapreethavenu1906 Місяць тому

      രതീഷ് സാർ കലക്കി ❤🌹🌹🌹🌹🌹

  • @SANJUKUTTAN826
    @SANJUKUTTAN826 2 роки тому +5

    Innu ee movie Night kandu!! Munp kuttikkalath kanda orme indarnnulu!!
    Inn onn koodi ente aa pazhaya LALETTAN ne kandathum ith tappi vannu😌🥲
    Nostu movie, but still athinte oru freshness 🙌💗

  • @vilakkattulife295
    @vilakkattulife295 Рік тому +19

    Lal is awesome. Ratheesh is equally good. Miss him a lot.

  • @Nandhu-qi9gf
    @Nandhu-qi9gf Рік тому +8

    All time favourite movie ♥️
    Lalettan 💎

  • @nooriyanoori7274
    @nooriyanoori7274 Рік тому +4

    Nalla film anu cherudakumbo kandadaanu.onnude kandu.idokeyanu film super ayitund ..mohanlal,ratheesh,ambika okke super..30.10.2022

  • @chanduputhichal176
    @chanduputhichal176 Рік тому +10

    Lalettan 💯💯💯

  • @rubeenahameedali258
    @rubeenahameedali258 Рік тому +15

    ഇതിൽ മോഹൻലാൽ ഇല്ല രാഘവനെ ഉള്ളൂ

  • @vkumarnac8360
    @vkumarnac8360 3 роки тому +32

    ലാലേട്ടൻ
    രതീഷ്
    അംബിക....... കിടു കൊമ്പോ.....♥️♥️♥️♥️

  • @nasreenariyas6224
    @nasreenariyas6224 Рік тому +8

    Lalettan adipoli👍🏻👍🏻👍🏻

  • @Anil-rv5md
    @Anil-rv5md 2 роки тому +28

    അംബികയുടെ മനോഹരം ആയ സിനിമ

  • @sarathsasi1535
    @sarathsasi1535 Рік тому +17

    1:16:28 ലാലേട്ടന്റെ ആ ചിരി 😘

  • @jerusliju.2967
    @jerusliju.2967 15 днів тому +1

    Script-Dennis Joseph 😍

  • @Ani-gi1pf
    @Ani-gi1pf Рік тому +10

    Mohanlal aa samayath nannay hindiyum tamizhum okke parayunnundu...paatum kollam👏👌👍..

  • @achu-ic1sj
    @achu-ic1sj 2 роки тому +12

    എന്താ ആക്ടിങ് ലാൽ അംബിക 👌👌👌

  • @ridhunk3866
    @ridhunk3866 Рік тому +9

    Mohanlal great

  • @aneesh592
    @aneesh592 Рік тому +21

    കഥയെഴുതുന്ന ആ മനസാണ് ഇന്നില്ലാതായിരിക്കുന്നത്

  • @Rambaan601
    @Rambaan601 Рік тому +3

    Lalettan ♥️🥰😘🔥🔥👑🐐

  • @ranjithnirmalagiri5365
    @ranjithnirmalagiri5365 Рік тому +4

    ലാലേട്ടാ..❤️❤️❤️❤️

  • @rajeshta6586
    @rajeshta6586 2 роки тому +5

    Ambika......super .......👌👌👌

  • @VibinRaaj-wv7id
    @VibinRaaj-wv7id 5 місяців тому +1

    പവിഴമല്ലി പുവ് ഉറങ്ങി പട്ട് സൂപർ❤❤❤യു ദുകൂല ഗോപി കോ പാട്ട് സർ

  • @Ani-gi1pf
    @Ani-gi1pf Рік тому +6

    Mohanlaline upadravikkuka ennathanu ratheesh-ambika jodiyude sthiram paripadi🙆‍♂️🙏🤷‍♂️🙇‍♂️😂

  • @manjushaaneesh9846
    @manjushaaneesh9846 2 роки тому +3

    Sprrr movie aanuuu oru prethyaka feel
    movie

  • @chamalraj86
    @chamalraj86 7 місяців тому +1

    ദാ ഒരുത്തൻ വെള്ളം അടിച്ചു fit ആയി കിടക്കുന്നു...

  • @Hamis-en6oh
    @Hamis-en6oh 10 місяців тому +2

    ന്നാലും ഇവരോട് വീണ് പോയ ആ ക്യാഷ് ബാഗ് അവിടെ തന്നെ ഉണ്ടാവൂലെ, സ്ഥലം ഓർമ്മയുടെങ്കിൽ ഒന്ന് പോയി നോക്കിയാലോ

  • @sunilk6752
    @sunilk6752 Рік тому +20

    1:34:08 ലാലേട്ടൻ 👏👏👏👏👏👏

  • @murugeshmurugesh16
    @murugeshmurugesh16 Рік тому +3

    Old kodaikanal sooting spot super.

  • @chaithanyaudayan8093
    @chaithanyaudayan8093 Рік тому +4

    Lalettan 💕💕💕💕💕

  • @arunek3726
    @arunek3726 Рік тому +4

    The Complete actor

  • @shajeemkp5875
    @shajeemkp5875 2 роки тому +4

    ❤❤❤ishttapettu

  • @muhammedfayis62
    @muhammedfayis62 2 роки тому +25

    @ 35 :03 what a bgm ☺️athikam arum sradikkathe poya oru bgm

  • @yasirptmukkam3989
    @yasirptmukkam3989 Рік тому +3

    ഇന്നാണെങ്കിൽ ഏജൻ്റ് x എന്നും പറഞ്ഞു ചിലർ degrade ചെയ്ത് konnene ഈ സിനിമ

  • @dreamshore9
    @dreamshore9 2 роки тому +18

    ഈ രതീഷിനെ മലയാളം വേണ്ട വിധം ഉപയോഗിക്കാതെ പോയല്ലോ

  • @rijoabraham7920
    @rijoabraham7920 2 роки тому +14

    കാലമേ തിരിച്ചു വരുമോ 😥

  • @pkrajappan2528
    @pkrajappan2528 2 роки тому +5

    Supper song and supper music.

  • @rijuthomas7066
    @rijuthomas7066 3 роки тому +11

    Very good movie

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 4 місяці тому +1

    സൂപ്പർ സിനിമ, മോഹൻലാൽ 🔥

  • @manikantansasidharan8271
    @manikantansasidharan8271 Рік тому +11

    This is the real man
    What a acting real hero

  • @muhammedharis3705
    @muhammedharis3705 2 роки тому +3

    Mohanlalpolichu

  • @sherlyboban1475
    @sherlyboban1475 3 місяці тому

    Very good movie Lalettsm Ambika Ratheesh super

  • @sussus1007
    @sussus1007 Рік тому

    Comment nokki Sinima kanan vanna njan.super movie 👌🏻

  • @chinchuchinchu1300
    @chinchuchinchu1300 Рік тому +4

    Super movie

  • @r_sarathkumar_fanpage
    @r_sarathkumar_fanpage Рік тому

    Iam tamil...nice move super

  • @whitewolf12632
    @whitewolf12632 2 роки тому +4

    ❤️

  • @prabhakarankprbhuk8951
    @prabhakarankprbhuk8951 7 днів тому

    എന്റെ ഗതി പെരുവഴി

  • @isackantony928
    @isackantony928 Рік тому +2

    ❤️❤️❤️

  • @ajitht4282
    @ajitht4282 2 роки тому +3

    👍👍👍

  • @gargitskrishna3168
    @gargitskrishna3168 11 місяців тому +1

    രതീഷ് ❤❤❤

  • @sasidharan-li3eu
    @sasidharan-li3eu 7 місяців тому

    കഥ സൂപ്പർ❤

  • @thehuman7568
    @thehuman7568 2 роки тому +4

    if anyone else attempts to do 38:14, pretty sure it would be a disaster

  • @RajeevK-tx2wr
    @RajeevK-tx2wr Рік тому

    Bgm woww

  • @indian6346
    @indian6346 4 місяці тому

    സൂപ്പർ പടം.

  • @prasannaprasanna570
    @prasannaprasanna570 Рік тому

    Ente daivamr. Eemohnlal

  • @rajankk3611
    @rajankk3611 2 роки тому +4

    Mohanlal super

  • @azizksrgd
    @azizksrgd 6 місяців тому

    അടിപൊളി

  • @AjayanAnandan
    @AjayanAnandan 6 місяців тому

    Suprr movie 1/1/2024

  • @biswasviswan8433
    @biswasviswan8433 Рік тому +5

    Nissan lorry

  • @mesbrothers7831
    @mesbrothers7831 11 місяців тому +1

    Old is goli

  • @aneeshmathew3839
    @aneeshmathew3839 7 місяців тому

    4 kalumathro kanikunulla athe vera aroda kalukalane director briliant

  • @sijojustin79
    @sijojustin79 9 місяців тому

    Missing old a10

  • @rajukundara3308
    @rajukundara3308 День тому

    അവിഹിതം... അവിഹിതം 🥺🤔

  • @UsmanUsman-lc5fv
    @UsmanUsman-lc5fv 3 місяці тому

    Bgm പൊളി

  • @jahfarp8401
    @jahfarp8401 2 роки тому +14

    Vallathoru feel😘😘

  • @baijubindhu6985
    @baijubindhu6985 Рік тому +3

    ജയറാം ഇന്നസെന്റ്

  • @febinthomas2728
    @febinthomas2728 Рік тому

    Naduvazhikal full movie

  • @KumarKumar-cs2eb
    @KumarKumar-cs2eb Рік тому

    Lal.chattan.supperstar

  • @aanishani1512
    @aanishani1512 5 місяців тому

    Ratheesh sir super sureshgopi sir Lal ambika lalinte jodi name ariella allavarum mikachu

  • @muhammedaslam247
    @muhammedaslam247 10 місяців тому

    Acting competition Ratheesh , Lal and Ambika.
    Lalettan at a high level.
    Ambika beauty.
    Lal's wife casting poor.

  • @rajeshta6586
    @rajeshta6586 2 роки тому +5

    Eni varumo egene oru kaalam.....😫😫😫😫

  • @mightymapogos
    @mightymapogos Рік тому

    01.12.2022

  • @preethapreethavenu1906
    @preethapreethavenu1906 Рік тому +6

    രതീഷ് കിടിലൻ super

  • @shareefptyl9567
    @shareefptyl9567 3 роки тому +5

    Good movie

  • @muhammedharis3705
    @muhammedharis3705 2 роки тому +3

    Rajavintemakanfulactress

  • @fayasfayas9319
    @fayasfayas9319 Рік тому

    😍👍

  • @lisnarafeek7348
    @lisnarafeek7348 Рік тому

    @2022 oct 22 tym 10:08pm

  • @wowser2153
    @wowser2153 4 місяці тому

    Enthinanu lalettane oru komali kaattu jathi veshathil dance cheyyichathu. Ayye , oru shorts polum illathe

  • @anjalimonish5754
    @anjalimonish5754 Рік тому

    7.27 seethele indrante amma alle😃😃

  • @varghesegeorge2163
    @varghesegeorge2163 2 роки тому +3

    Super

  • @BastinKanjirappallyUK
    @BastinKanjirappallyUK Рік тому +1

    Sp venkitesh music score

  • @shameermaster.karimba2105
    @shameermaster.karimba2105 3 роки тому +3

    Dada sahib
    Please upload

  • @KLsevntyone
    @KLsevntyone Рік тому +2

    35:03

  • @prasannaprasanna570
    @prasannaprasanna570 Рік тому +1

    Orualbhuthamthanne

  • @shanubhutto4170
    @shanubhutto4170 7 місяців тому

    അവസാനം പറയുന്ന ഡയലോഗ്
    ഒരു സാധാരണ പട്ടാളക്കാരനായ എനിക്ക് കിട്ടാത്ത നിധി ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സഹോദരന് കിട്ടിക്കുട
    ഇത് എന്താണെന്ന് അറിയാവുന്നവർ പറയുക എനിക്ക് മനസിലായില്ല

    • @SJ-oe6jb
      @SJ-oe6jb 4 місяці тому

      Neethi, justice, nidhi alla , 😂

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 4 місяці тому

    C d range of Mr Mohan.lal legend of indian cinema.....and c d kopryamas of other 2.....actors😂😂😂

  • @shajimonkk5667
    @shajimonkk5667 Рік тому

    സൂപ്പർ

  • @baijubindhu6985
    @baijubindhu6985 Рік тому +6

    അനന്തഭദ്രം അലമല