ഈ സിനിമ കാണുമ്പോൾ ജൂഹി ചൗളയുടെ ചുരിദാറുകൾ കൗതുകത്തോടെയും അത്ഭുതത്തോടെയും കാണുകയായിരുന്നു. ആ എട്ടുവയസുകാരിക്ക് അന്നൊക്കെ ഈ സനിമയുടെ കളർഫുൾ കൊതിയായിരുന്നു.
_ഹരികൃഷ്ണൻസ് സിനിമയ്ക്ക് രണ്ടാംഭാഗം വരാൻ പോകുമെന്ന് ഒരു വാർത്ത കേട്ട സന്തോഷത്തിൽ വീണ്ടും സിനിമ കാണാൻ വന്നതാണ്.._ സത്യം പറയാലോ *_മലയാളസിനിമയുടെ അഭിമാനമാണ്🔥🔥_* *മമ്മൂക്കയും ❣️❣️ലാലേട്ടനും*
ഹരികൃഷ്ണൻസ് സമ്മർ ഇൻ ബത്ലാഹേം മയിൽപീലി കാവ് പഞ്ചാബി ഹൗസ് ഒരേ സമയത്ത് വന്നു. മയിൽ പീലി കാവ് ഹിറ്റ് ഇല ഒതുങ്ങി ബാക്കി 3 മെഗാ ഹിറ്റുകൾ. മൈ favourite Summer in Bethlahem❤
But their fans don't allow them to remain good friendship and also good brothers together . Fans of Mammookka and Mohanlal must stop the fight together with bad words. Why you all do like this ? How can you all behave like this ? Mammookka and Mohanlal always love very much brothers like . Then why can't you all behave love together ? I can't suffer the commend box's comments with bad words . Don't use bad words aganist the fans plz , this is a request to the all fans of our mega stars. God may bless you all and remain GOOD. Thank God .❤
എത്ര കണ്ടാലും ചിരിക്കേണ്ട സ്ഥലം വരുമ്പോൾ ചിരിക്ക തന്നെ ചെയ്യും 😂നൈറ്റ് ഡ്യൂട്ടിയിൽ ഒരാൾ അടുത്ത് കിടന്ന് ഉറങ്ങുമ്പോൾ എന്റെ ചിരി കാരണം എത്ര വെട്ടം ആ പാവത്തിന്റെ ഉറക്കം പോയൊന്നോ 🫢🫢
ക്ലൈമാക്സിലെ നറുക്കെടുപ്പിൽ ആർക്കും നറുക്ക് വീഴാതെ നടുക്ക് വീണാൽ മതിയാർന്നു. രണ്ടു പേരും ഫ്രണ്ട്സ് ആയാൽ മതിയാർന്നു. എന്നിട്ട് മാറ്റാരേലും ഒരു ഗസ്റ്റ് റോൾ പോലെ മീരയെ കെട്ടാൻ വരണമാർന്നു....... എല്ലാ കാലോം ഹരി കൃഷ്ണൻസുമാർ പിരിയാത്ത സുഹൃത്തുക്കൾ aavum😘😘😘😘😘😘😘♥️♥️♥️♥️♥️♥️♥️
Ponnambal puzhayirambil nammal ..... Annadhyam kandathu oormmayille....😍😘😘 Ee paatu kelkkumbol aa oru pazhaya kaalam oorkkunnavar.. feel cheyunnavar.. like plzz
മമ്മൂക്ക + ലാലേട്ടൻ കോമ്പോ.... എവെർഗ്രീൻ മൂവി... ബിഗ് appreciation to ജൂഹി ചൗള... ലിപ് സിങ്ക് കറക്റ്റ് ആയിരുന്നു.. Acting and costume of juhi.. ❤❤❤... ഇനി ഒരിക്കലും ഇതുപോലെ ഒരു സിനിമ ഉണ്ടാകില്ലല്ലോ
ഒരമ്മക്ക് പോലും രണ്ട് മക്കൾക്ക് ഇങ്ങനെ ഒരേ പോലെ വീതിച്ചു നൽകാൻ കയ്യില്ല, രണ്ട് നടന്മാർക്കും 100% equal ആയിട്ട് important കൊടുക്കാൻ ഫാസിൽ സാറിനെ കഴിയൂ 👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰
എത്ര കണ്ടാലും മതിവരാത്ത സിനിമകളിൽ മുൻ നിര സ്ഥാനത്തു തന്നെ എന്നും കാണുന്ന സിനിമ, ഇതു കാണുമ്പോൾ കുട്ടികാലം ഓർമ്മ വരുന്നതിനൊപ്പം മിസ്സ് ചെയ്യുന്നുമുണ്ട് ❤❤❤❤❤😍😍😍😍😍
47:11 what a scene... BGM, dialogue & its presentation... Like a philosophical poem, about Gupthan and his Personality & Character ☺️ Mammootty's voice and its modulation... Ohhh 👌
my fav actress juhi chawla ...so telent and beautiful in dress ,dance and speak other indian language...impressed so beautiful culture of india country...😀🥰😍🤩😘😘😘
മമ്മുക്കന്റെയും മോഹന്‍ലാലിന്റെയും മികച്ച കഥാപാത്രം രണ്ടും പേരും നല്ല പോലെ score ചെയിതു. മോഹന്‍ലാലിന്റെ കാലും മമ്മുക്ക യാണ് ഇതിൽ കൂടുതൽ score ചെയ്ത പോലെ എനിക്ക് തോന്നിയത്
ലാലേട്ടൻ സൂപ്പറാണ് പക്ഷെ മമ്മൂക്കാന്റെ ഡിസിപ്ലീനായിട്ടുളള ആക്ടിങ് വക്കീലെന്ന കഥാപാത്രമായി സ്റ്റാന്റേടായി അവതരിപ്പിച്ചു ലാലേട്ടൻ അദ്ദേഹത്തിന്റെ മാനറിസങ്ങളായി തന്നെ പുതുമ അവകാശപെടാനില്ലാ ഇതിൽ സ്കോർ ചെയ്തത് മമ്മൂക്ക തന്നെയാണ്
മമ്മൂട്ടി മോഹൻലാൽ ഈ കൂട്ടുകെട്ട് ഒരിക്കലും മറക്കാൻ കഴിയില്ല ഹരികൃഷ്ണൻസ് ❤️
Avida poyalum ni
Last scene il Meera ilayittappo veenath Hari de bhagathalle appo aara Vara mohanlal ooo Mammootty ooo parayamo ariyathondda
@@sajithakbjitha7829 ഹരിയ്ക്ക് വീണാൽ കൃഷ്ണന്
കൃഷ്ണന് വീണാൽ ഹരിക്ക്
@@Mystatusvb Ok thanks bro
ഇനി ഇതുപോലെ ഒന്നു ഉണ്ടാകാനും പോകുന്നില്ല...😞
2024ൽ കാണുന്നവരുണ്ടോ അടിയിലേക്ക്🎉
😂😂2024 il kanunnoralle ee comment vaayikkooo
ഞാൻ ഉണ്ട് 🤣🤣
Njanum😜
Naanum😊😊😊
Yes
ഈ സിനിമ കാണുമ്പോൾ ജൂഹി ചൗളയുടെ ചുരിദാറുകൾ കൗതുകത്തോടെയും അത്ഭുതത്തോടെയും കാണുകയായിരുന്നു. ആ എട്ടുവയസുകാരിക്ക് അന്നൊക്കെ ഈ സനിമയുടെ കളർഫുൾ കൊതിയായിരുന്നു.
Ella Hindhi filimilum eganeyalla churidharu ulladh Njan Ennitt edhu Pole stich cheythittund
@@shereenachinnuss5268model aano..?
ശെരിയാണ് ഭംഗിയുള്ള സാരിയും ചുരിദാറുകളും
Fazil sir heroines nte dress oke trending aarnu eppozhm Shobana, Amala, shalini, Nadiya, Juhi
@@deepthik6622yes.... ❤
_ഹരികൃഷ്ണൻസ് സിനിമയ്ക്ക് രണ്ടാംഭാഗം വരാൻ പോകുമെന്ന് ഒരു വാർത്ത കേട്ട സന്തോഷത്തിൽ വീണ്ടും സിനിമ കാണാൻ വന്നതാണ്.._
സത്യം പറയാലോ *_മലയാളസിനിമയുടെ അഭിമാനമാണ്🔥🔥_*
*മമ്മൂക്കയും ❣️❣️ലാലേട്ടനും*
2023 ൽ ഹരികൃഷ്ണമ്മാരെ തേടി വന്നവർ അടി Like 😍😍
👇🏿
Chachi ethil areya frdakkiyath mohanlalineoo mammootiyeyoo
@@jibing524 Climax 2 reethiyila eduthath. Malabar side il ullavark vendi mammootiye kettunnathayum allatha sthalath lalettane kettunnathayum.
@@devikaslittleplanet1047 athey athey chachiii njn marannuu ormippicchathinu thanku love u a lot ❣️
@@jibing524 🥰
Mohanlal ne ketti ennu aarunu adhyam.. Aa scene cut aaki kalanju
ഹരികൃഷ്ണൻസ്
സമ്മർ ഇൻ ബത്ലാഹേം
മയിൽപീലി കാവ്
പഞ്ചാബി ഹൗസ്
ഒരേ സമയത്ത് വന്നു. മയിൽ പീലി കാവ് ഹിറ്റ് ഇല ഒതുങ്ങി
ബാക്കി 3 മെഗാ ഹിറ്റുകൾ.
മൈ favourite
Summer in Bethlahem❤
Harikrishnanas is flop songs are hits
മമ്മുക്കയെയും ലാലേട്ടനെയും ഒരു പോലെ ഇഷ്ട്ടപ്പെടുന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ..☺️❤️
Muthumanikal illa 😹 ellathinte adeelum undallo nee
@@MuhammedAslam-qk9oq😂😂
😹😹😹😹😂
Yes but i don't know who is in your profile, she isn't upto her Mark, why are you guys so obsessed with it
Yes 🥰🥰
Lalettan + Mammookkaa vere level... This friendship can't broken ✌️✌️
This friendship never break
But their fans don't allow them to remain good friendship and also good brothers together . Fans of Mammookka and Mohanlal must stop the fight together with bad words. Why you all do like this ? How can you all behave like this ? Mammookka and Mohanlal always love very much brothers like . Then why can't you all behave love together ? I can't suffer the commend box's comments with bad words . Don't use bad words aganist the fans plz , this is a request to the all fans of our mega stars. God may bless you all and remain GOOD. Thank God .❤
ഇതുപോലെ ഒരു സിനിമ ഉണ്ടാവില്ല ഇതിന് മുമ്പും ഇതിന് ശേഷവും ❤️
Athu sheriya remake rights vittupoyittilla
മലയാളികൾ ഇപ്പോഴും ഹരികൃഷ്ണൻസ് കാണുന്നവർ ഉണ്ടെങ്കിൽ Like 👍
👇
Illa arabiya
Und njan und
shey njn karuthi bengali kal aanu ippo kaanunnathennu
Tamil Nadu ikka de fan 🔥malayam love🔥love for language 😁✨️
@@regular4993പൊട്ടനാണല്ലേ....
എത്ര കണ്ടാലും ചിരിക്കേണ്ട സ്ഥലം വരുമ്പോൾ ചിരിക്ക തന്നെ ചെയ്യും 😂നൈറ്റ് ഡ്യൂട്ടിയിൽ ഒരാൾ അടുത്ത് കിടന്ന് ഉറങ്ങുമ്പോൾ എന്റെ ചിരി കാരണം എത്ര വെട്ടം ആ പാവത്തിന്റെ ഉറക്കം പോയൊന്നോ 🫢🫢
എത്ര കണ്ടാലും കൊതി തീരാത്ത സിനിമകളിലൊന്ന് 👍👍❤❤
രണ്ടു പേരും മത്സരിച്ച് തഗർത്തഭി നിനയിച്ച movie ❤️ Harikrishnans 🔥
But , randu perum vijayichu..
മലയാളത്തിലെ ആദ്യത്തെ -അശ്വതി അച്ചു
മോഹിനി വർമ്മ എന്ന സുദർശൻ 😂
Ath poli
😂
മമ്മൂക്കയും ലാലേട്ടനും തകർത്തഭി നയിച്ചു. ഇതിലെ പാട്ടുകളും super ❤❤❤
ഹരികൃഷ്ണൻ എന്നു പേരുള്ള 90s കിഡ്സ് നു ഈ സിനിമ ഒരു പ്രത്യേക ഇത് ആയിരിക്കും 😌😌
Ooo😂
😍
ഈ മമ്മൂട്ടി ലാലേട്ടൻ കൂട്ടുകെട്ട് ഇനിയും കാണാൻ കഴിന്നിരുന്നെങ്കിൽ..... ❤
ക്ലൈമാക്സിലെ നറുക്കെടുപ്പിൽ ആർക്കും നറുക്ക് വീഴാതെ നടുക്ക് വീണാൽ മതിയാർന്നു. രണ്ടു പേരും ഫ്രണ്ട്സ് ആയാൽ മതിയാർന്നു. എന്നിട്ട് മാറ്റാരേലും ഒരു ഗസ്റ്റ് റോൾ പോലെ മീരയെ കെട്ടാൻ വരണമാർന്നു....... എല്ലാ കാലോം ഹരി കൃഷ്ണൻസുമാർ പിരിയാത്ത സുഹൃത്തുക്കൾ aavum😘😘😘😘😘😘😘♥️♥️♥️♥️♥️♥️♥️
Suresh gopi chettan guest roll aayal enganeyundavum
@@vyshnavunniunni3178 ഗസ്റ്റ് വരേണ്ടത് ഷാരൂഖാൻ ആയിരുന്നു
Shariyanu...
👍
SRK ayrnnu guess role il varann ninnath enn kettitund...pinne Climax igane aakki
മമ്മൂട്ടി മോഹൻലാൽ സൂപ്പർ കൂട്ടുകെട്ട് ഹരികൃഷ്ണൻസ്
ഇതിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് ആയിരുന്നു മോഹിനി വർമ്മയെ reveal ചെയ്ത സീൻ 👌🏻💯
Enth twist
oh atrake onnum illarnu
Ayye
Eeh comment kandapo nthokeyo predhishch atharakom llaa
Climaxk tattikotu anu oru punj ilarunnu
43:29 വില്ലന്മാരെ പരിചയപെടുമ്പോൾ ഉള്ള ബിജിഎം 🔥
അത് കഴിഞ്ഞ് ലാലേട്ടന്റെയും മമ്മൂക്കയുടെയും തിരിഞ്ഞു നോട്ടം 👌👌👌
Ponnambal puzhayirambil nammal .....
Annadhyam kandathu oormmayille....😍😘😘
Ee paatu kelkkumbol aa oru pazhaya kaalam oorkkunnavar.. feel cheyunnavar.. like plzz
ഭീഷമരും എമ്പുരാനും മത്സരിച്ചു അഭിനയിച്ച സിനിമ ☺️☺️❤️❤️🙏🏻💕💕ഉയിർ
മമ്മൂക്ക + ലാലേട്ടൻ കോമ്പോ.... എവെർഗ്രീൻ മൂവി... ബിഗ് appreciation to ജൂഹി ചൗള... ലിപ് സിങ്ക് കറക്റ്റ് ആയിരുന്നു.. Acting and costume of juhi.. ❤❤❤... ഇനി ഒരിക്കലും ഇതുപോലെ ഒരു സിനിമ ഉണ്ടാകില്ലല്ലോ
മമ്മൂക്ക സെന്റി തകർത്തു ലാലേട്ടൻ കോമഡിയും 🥰😍
Lalettan Sentimentsum thakarthu comedyum romanceum actionum kalakki
1998 ഓണത്തിന് സമ്മർ ഇൻ ബത്‌ലേഹം.ഹരികൃഷ്ണൻസ് ഇ രണ്ട് സിനിമകളുടെയും കളക്ഷൻ റെക്കോർഡ് ഭേദിച്ച സിനിമ പഞ്ചാബിഹൗസ്
pinnalla🔥
Correct broow
😂😂 hari Krishnans ayrnu collection kooduthal🙄
3 yum superhit ayirunu 🔥
ഹരികൃഷ്ണൻസ് ആയിരുന്നു year topper.
ഒരമ്മക്ക് പോലും രണ്ട് മക്കൾക്ക് ഇങ്ങനെ ഒരേ പോലെ വീതിച്ചു നൽകാൻ കയ്യില്ല, രണ്ട് നടന്മാർക്കും 100% equal ആയിട്ട് important കൊടുക്കാൻ ഫാസിൽ സാറിനെ കഴിയൂ 👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰
അങ്ങനെ കൃഷ്ണൻ മീരയ്ക്ക് സ്വന്തം. മമ്മൂട്ടി സുഹൃത്തും. എൻ്റെ ലാലേട്ടാ എന്ത് അഭിനയമാണ്....You are great
Nee paranja madhiyo king mammukka💪🏻
Mammookkaa
❤️❤️അതേ ❤️❤️
@@khadeejathshahanazs9020 സിനിമയിൽ കൃഷ്ണൻ ആണ് ജീവിത പങ്കാളി. നിങ്ങൾ എത്രയൊക്കെ മുക്കിയാലും ഏറ്റവും കൂടുതൽ ഫാൻസും, അഭിനയവും ലാലേട്ടൻ സ്വന്തം ആണ്.
ആ പറഞ്ഞത് സത്യം ❤@@arunkc5627
മലയാളം ഒട്ടും അറിയില്ലാത്ത ജൂഹി ചൗവ്ള നന്നായി LiP movement ചെയ്തിരിക്കുന്നു. ശ്രീജ രവി യുടെ ശബ്‌ദം അവർക്കു നന്നായി മാച്ചിങ് ഉം ആയിരുന്നു.
Yeah yeah
ജൂഹി വെറും സാധാരണ നടിയല്ല... ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ്.
ലാലേട്ടന്റെ അഭിനയമികവ് ഈ സിനിമയിൽ പലയിടങ്ങളിലും പ്രകടമാണ്..... 🥰🥰🥰🥰
Emotion scene mammookka kondu poyi
രണ്ടുപേരും ❤️❤️@@FOOTBALLLOVERS3290
Emotional seena natural akuath mohanlal anu@@FOOTBALLLOVERS3290
1:49:40 🔥പാട്ടും ഡാൻസും കോമഡിയും ഫൈറ്റും എല്ലാം കൂടി പടം മുഴുവൻ ലാലേട്ടൻ ഉണ്ടാക്കിയ impact ഈ ഒറ്റ സീനിൽ ഇക്ക തട്ടിയെടുത്തു 🥰
🤣🤣🤣Eppo
ഉവ്വോ 😇ഞാൻ അറിഞ്ഞില്ല 😁കഷ്ടം 😁
@@sudheerov3703arinjille... enna ariyanda ..😅😅
എപ്പോ ..എഴുന്നേൽക്ക് .. എഴുന്നേൽക്ക്..സ്വപ്നം തീർന്നു..
സത്യം... ആ സെന്റി സീൻ ഇക്ക ❤️❤️🔥🔥🔥...
എത്ര കണ്ടാലും മതിവരാത്ത സിനിമകളിൽ മുൻ നിര സ്ഥാനത്തു തന്നെ എന്നും കാണുന്ന സിനിമ, ഇതു കാണുമ്പോൾ കുട്ടികാലം ഓർമ്മ വരുന്നതിനൊപ്പം മിസ്സ് ചെയ്യുന്നുമുണ്ട് ❤❤❤❤❤😍😍😍😍😍
മമ്മുട്ടിയും മോഹൻലാലും കൂട്ടു ക്കെട്ട് സൂപ്പർ ആണ് അന്നും ഇന്നും എന്നും
അടിപൊളി സോങ്‌സ്, മെഗാ സ്റ്റാർസ്,സൂപ്പർ സ്റ്റോറി ഒക്കെകൊണ്ടും അടിപൊളി യായ ഒരു സിനിമ
അഭിനയകുലചക്രവർത്തിമാർ സാക്ഷാൽ മോഹൻലാൽ& മമ്മൂട്ടി
അഭിനയകലയുടെ കിംഗ് മേക്കർ , മമ്മൂക്ക👍👍
King മോഹൻലാൽ ആണ് 😌
Lalettan ❤️
മമ്മുക്ക ❤️❤️
Ath kaalam theliyichu
@@nikhilk8874 😂😂എപ്പോൾ
2024 March ൽ കാണുന്നവരുണ്ടോ...
ഹരി ഫ്രണ്ട്... ഹരി തിരഞ്ഞു എടുക്കണം... ഹരി പറയും കൃഷ്ണനെ കല്ലിയാണം കഴിക്കാൻ 😌😌❤❤❤ Meera&Krishnan❤❤
Myrrr
❤️ys
Pinnalla ❤️
Anganalla... hari paranju meeraye njan tharillada thendi😂😂😂. Oduvil avar adichu pirinhju😂
😂😂scn
47:11 what a scene... BGM, dialogue & its presentation... Like a philosophical poem, about Gupthan and his Personality & Character ☺️
Mammootty's voice and its modulation... Ohhh 👌
Eniku mammokkde scene aa ettavum ishtam.... Prethakichu... Emotional scenes❤️
😂😂😂
സൂപ്പർസ്റ്റാർ മോഹൻലാൽ 💙❤️💚🧡
The one and only Mega star mammootty
Rajnikanth aanallo superstar
@@zulfiqar7967 apo chiranjeevi alle.thayoli.mega stat r 😂
Yes Super star mohan lal and Mega star mammooty
@@anasashrafe but Mammookkaye malayalikal mathramalla Megastar ennu vilikkunnathu mattullavarum angeekaricha karyama
Nice padam aanu❤ . .makan marichitt harikrishnansine manasilayappo nedumudide aa santhosham😅😅😅onth maaruo ithpole
2:03:16 തൊട്ട് ഒരു 3 മിനിറ്റ് അഭിനയസാമ്രാട്ടുകളെ കാഴ്‌ച്ചക്കാരാക്കി നിർത്തിയ Chakochan ❤️
ഇതൊക്കെ എങ്ങനെ സാധിക്കുന്നു
@@achu8857 🤣🤣🤣🤣
ആ best 🤣🤣🤣🤣
🥲🥲🥲🥲🥲
😂😂😂😂😂😂ഷാജിയേട്ടാ ഇവനെ അങ്ങ്...
മമ്മൂക്കയും, ലാലേട്ടനും ഒരുപോലെ സ്കോർ ചെയ്തു തകർത്ത സിനിമ ❤❤❤ ❤😍😍😍😍 പക്ഷെ അവര് എന്നും നല്ല ഫ്രണ്ട്‌സ് ആയി ഇരുന്നാൽ മതിയാഴിയിരുന്നു
my fav actress juhi chawla ...so telent and beautiful in dress ,dance and speak other indian language...impressed so beautiful culture of india country...😀🥰😍🤩😘😘😘
മമ്മുക്കന്റെയും മോഹന്‍ലാലിന്റെയും മികച്ച കഥാപാത്രം രണ്ടും പേരും നല്ല പോലെ score ചെയിതു. മോഹന്‍ലാലിന്റെ കാലും മമ്മുക്ക യാണ് ഇതിൽ കൂടുതൽ score ചെയ്ത പോലെ എനിക്ക് തോന്നിയത്
Ath thante mathram thonnal aanu.. Lalettante oro expresions ok.. 👌👌
എനിക്കും അങ്ങനെ തോന്നി
ലാലേട്ടൻ സൂപ്പറാണ് പക്ഷെ മമ്മൂക്കാന്റെ ഡിസിപ്ലീനായിട്ടുളള ആക്ടിങ് വക്കീലെന്ന കഥാപാത്രമായി സ്റ്റാന്റേടായി അവതരിപ്പിച്ചു ലാലേട്ടൻ അദ്ദേഹത്തിന്റെ മാനറിസങ്ങളായി തന്നെ പുതുമ അവകാശപെടാനില്ലാ ഇതിൽ സ്കോർ ചെയ്തത് മമ്മൂക്ക തന്നെയാണ്
Lalettan natural acting... Mammooka masl pidthan
This is magic. Acting, direction, story and the divine music....
October 2024 ൽ കാണ്ടവർ ഉണ്ടോ😂
Mammookka ,lalettan, Juhi Chawla fans Adi oru 1000 likes & Comments
തിളച്ച ചായ ഊതി ഊതി കുടിക്കാനാണ് ഗുപ്തനു ഇഷ്ടം 😁😁😁😁
What a Nostalgic Movie..❤️💗🥰💞 ഇത് കാണുന്ന 90's kids അവരുടെ year of birth ഒന്ന് കമൻ്റ് ചെയ്തേ.. ഞാൻ 1993
1994
1994
1992
1996
🙂ഫാസിൽ ക എന്നും ഒരു സംഭവം ആയിരുന്നു, മണിച്ചിത്ര താഴ് പോലെ
Hiscoking style 🤩🔥🔥🔥
What a dialogue delivery
Mammukka ❤️❤️
Hitchcokian style.. he is talking about alfred hitchcock
@@jomolemuth5818 dac
50:34 ഈ സീനിൽ ഉള്ള flute bgm ഒരു രക്ഷയുമില്ല
Vellinakshatram movie yil ithupoloru bgm ind.
@@herefelix yes
Superb
Always satisfying to watch the Big M's of mollywood work together ❤❤❤❤
Vintage lalettan😭😍❤️😍
55:03 മുതൽ 55:44 വരെ🔥
ലാലേട്ടൻ കണ്ണാടി എടുത്ത് നോക്കുന്നത്😂😂
Super stars, Mohan lal 🥰 Megha star, mammootty 🥰
മമ്മുക്ക - മോഹൻലാൽ ❤❤
Mammootty, mohanlal was super
സത്യം പറഞ്ഞാൽ ഇവരെ രണ്ടുപേരെയും എല്ലാവർക്കും ഇഷ്ടമാ ❤️
Ithu kanda ethre per lalettane mathram kooduthal sredhichnd..❤️
ഫാസിൽ സാറിന്റെ film's ൽ സ്ഥിരം dilogue " എന്തിനാ ഇങ്ങനെ ഒക്കെ"
Lalettan was sooo cute in many expressions 😘😘😘
😂😂😂😂
@@johnsajman2182എന്താ..അല്ലേ??😂😂😂
Etupolathe nalla films with perfect actors ... story line n perfect songs .... Eni orikkalum varilla ...😐
Athentha?
Yes.....aaa kaalam oke kazhinju 🙂
Ithe dialogue ayirikkille prem nazir cinimakal kandirunna pazhe generations paranjirikkya?? Nammade makkal generation avarde makkalod puthiya actors nekurichum movies nekurichum ith pole parayum! 🤷🏾
Songs varilla for sure... Baakki varuvaayirikkum..
@@MagnusKarlson99nalla songs Malayalam filmsil illa ennano paraynnnneee😂😂 ath angneee kure ennam😅😅😅😅😅
എനിക്ക് മോഹൻലാൽ ന്റെ സീൻ ആണ് ഏറ്റവും ഇഷ്ടം പെട്ടത്
Enik mammookka scene ishttayath
@@ShinuPk-w1t🤣
എന്നോ ഒരു തവണ കണ്ടു...
ഇപ്പഴും കാണുന്നു..
ഇനിയും കാണും..
55:03 🙆😹❤️🩹
Thrikone Thrikone ennulla nadathavum,
Aamavadham pidichath pwole tholum cherich ulla nadathavum....... Legends trolling each other😹💥
🤣🤣🤣
ഇവന്മാർ രണ്ടും പൊളിയാ❤
56:58 my favourite comedy scenes started 🔥🤣😂👍kidu
😂
@@lekshmipreetha3426 👍🥰
മമ്മുട്ടി മോഹൻലാൽ മലയാളിയുടെ അഭിമാനം...... ❤️... The Two Persons I Like And Love.....
Mammootty and Mohanlal Vere level Acting
1:49:38 real friendship, ♥️♥️♥️♥️♥️♥️
Lalettan 🔥🔥
Expression rajavu 😍
Lalayya in 2022
@@anandhujs9223 anandhu= durantham in 2022
jimittoo😬😬😬😬
@@sajananu8828 alla muriandi mamandi karipatti kundan mega aachar
ഇതിന് second part വന്നാൽ നന്നയിരികും ഒരിക്കൽ കൂടി ഹരികൃഷ്ണൻ മരു ഒന്നിച്ചിരുന്നു എങ്കിൽ 🥰🥰🥰👌
ഇതിന്റെ സെക്കന്റ് part ആരെങ്കിലും പിടിച്ചിരുന്നു എങ്കിൽ❤️❤️❤️❤️❤️ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ....?
Without cotes they were amazing, their acting was fantastic.
1:44:28 Engne EXPRESSIONS KONDVARAN LALETTANU MATHRAME PATTU....😁🙏
Pattana pravesham movie le aaa restaurant injection edkuna scene. ..😁
ഇതിൻ്റെ രണ്ടാം ഭാഗം ആഗ്രഹിക്കുന്നവരുണ്ടോ?
❤❤❤എല്ലാവരും കാണേണ്ട സിനിമ മമ്മൂക്കയുടെ അഭിനയം മറക്കാൻ കഴിയുന്നില്ല❤❤❤
Songs ,story everything perfect! 🤩
55:05 THIS SCENE ❤😂🤣😂🤣
Gupthan♥ vere level glamour 😘
മമ്മുട്ടി മോഹൻലാൽ ഒന്നിച്ചു സൂപ്പർ ഇനി എപ്പോ. ഇതു പോലെ ഉള്ള സിനിമ. കാത്തിരിക്കുന്നു
Sathyam paranjal lalettan ❤mammookka combo adipoli anu Ee cinema kanunnavare kurach emotional akki kallanju ❤️enniyum Ee combo onnikkanam ennu agrahikkunnavar undo......?
ഇത് പോലെ മമൂട്ടിടെ മോനും മോഹൽലാൽലിന്റെ മോനും വെച്ച് ഒരു സിനിമ എടുക്കണം 💕
Ith natural aado. Avarude makkal anenn vech ee combo kittanamennilla.
Yes അത് പൊളിക്കും
ഒരു പെർഫെക്റ്റ് നാലുമണി സിനിമ ❤
അവസാനം Hero ലാലേട്ടൻ 🥰🥰🥰🥰🥰🥰🥰🥰
50:18 lalettante ah expression 🔥🥰😍
Ee scenil manasilakam randuperil aranu abinaya chakravaethiyen laletan🥰😍😍😍
Expression king
2022 November മാസത്തിലും കാണുവാൻ വന്നതാണ് എനിക് കൂട്ടായി ആരങ്കിലുമുണ്ടോ..ഗേയ്സ്🤔
മലയാള സിനിമയുടെ നാണയത്തിൻ്റെ 2 വശങ്ങളാണ് ഇവർ രണ്ട് പീരും...കലം എത്ര കഴിഞ്ഞാലും ഇവരെ രണ്ട് പേരെ പോലെ ഒരു കലാകാരൻമാർ മലയാള സിനിമയിൽ ഉണ്ടാകാൻ പോവുന്നില്ല
Mammootty yanu kooduthal scor chaythathu♥️♥️♥️👍👍😃😃
ethra kandalum mathivarunnila very great casting great story
MOHANLAL THE COMPLETE ACTOR SUPERSTAR ❤
YetMammotty the complete actor
@@farshanak2828 mammootty Limited Actor
@@BIGGESTSUPERSTAR73679 mohanlal limited actor...
Koppanu
Mohanlal ❤❤❤
2 legends combo 🔥❤️
ക്ലൈമാക്സിൽ മമ്മൂക്ക ബ്ലൂ കളർ ഷർട്ടിൽ ഹൌ എന്നാ ഗ്ലാമർ 😘😘😘
Mohan lal & mammootty ,indian filim super stars in Malayalam ❤️❤️
Mammookka എന്ന ഒരു ച്ചൊറുക്ക❤
Title എഴുതി കാണിക്കുന്നത് കൊള്ളാം.ലാലേട്ടൻ്റെ നിർമാണത്തിൽ മമ്മൂക്കയുടെ പടം.❤ The big M's❤❤
Mammotty sad words amaizing,😘😍