Bhoomiyile Rajakkanmar | Action Thriller Full Movie |Mohanlal, Nalini, Suresh Gopi |Central Talkies

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 232

  • @babukannadi5937
    @babukannadi5937 11 місяців тому +65

    2024 ലും ഈ സിനിമ കാണുന്നവർ 👍

  • @Gkm-
    @Gkm- Рік тому +35

    കിടിലൻ സിനിമ എന്ത് മാത്രം കഴിവ് ഉള്ള നടന്മാർ ആണ് നമുക്കു ഉണ്ടായിരുന്നത്

  • @prashanthjoseph3500
    @prashanthjoseph3500 Рік тому +97

    മലയാള സിനിമയിൽ എക്കാലത്തെയും ഒരു മികച്ച പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ, തീരാനഷ്ടം തമ്പി കണ്ണന്താനം സാറും ഡെന്നിസ് ജോസഫും

  • @amHarikrishnan
    @amHarikrishnan Рік тому +31

    അടൂർ ഭാസി വളരെ കൂലിനമായി ആ റോൾ ചെയ്തു

  • @sreevidyakv2129
    @sreevidyakv2129 2 роки тому +28

    രാഷ്ട്രിയ കിങ്കരൻ മാരെ വിട്ട് ജനങ്ങൾ രാജാവിന്റെ പിറകിൽ അണിനിരക്കുന്ന കാഴ്ച, സിനിമയുടെ ആശയം കൊള്ളാം. ബാലൻ k നായർ സർ താങ്കൾ ഒരു ജീനിയസ് ആണ്

  • @jithinvarghese231
    @jithinvarghese231 Рік тому +27

    Balan k nair . Awesome acting

    • @naveenharidas941
      @naveenharidas941 Рік тому +7

      Once captain raju said in an interview that "Balan k Nair is the best actor in Malayalam, but didn't get the recognition he deserved.

    • @jithinvarghese231
      @jithinvarghese231 Рік тому +5

      @naveenharidas941 True, he was one of the best actors of that generation. Unfortunately, only few directors used his talent vicely

    • @VijeeshP-lu1nu
      @VijeeshP-lu1nu 6 місяців тому

      മമ്മൂട്ടി പടം ആയ ഇക്ക, മമ്മൂട്ടി
      മോഹൻലാൽ ആയ ബാക്കി എല്ലാരും സൂപ്പർ മോഹൻ ലാൽ പോരാ ഇത് ആണ്..
      മമ്മൂട്ടി ഫാൻസ🤣

  • @abcdjunctionl7439
    @abcdjunctionl7439 2 роки тому +36

    മഹേന്ദ്ര വർമ്മ ഇളയരാജ അഥവാ M.V.R, കേരള രാഷ്ട്രീയത്തിന്ന് പിറക്കാതെ പോയ സൗഭാഗ്യം ആണ് ഉണ്ണീ നീ....

  • @abhinrajmani
    @abhinrajmani Рік тому +14

    ഈ സിനിമ വളരെ നല്ലൊരു സിനിമയാണ്

  • @entertainingmedia1499
    @entertainingmedia1499 11 місяців тому +16

    അന്നും ഇന്നും കമ്മ്യൂണിസ്റ്റ്‌ കാർ ഒരേപോലെ ആയിരുന്നു അല്ലേ 😂

  • @BR-vu8wx
    @BR-vu8wx Рік тому +23

    മമ്മുട്ടിയുടെ ന്യുഡൽഹി എന്ന പടത്തിനെപം ഇറങ്ങിയ സിനിമ ന്യുഡൽഹി പടം പമ്പൻ ഹിറ്റ് ആയിരുന്നു അതിൽ ഈ പടം ആരു വേണ്ടത്ര ശ്രദ്ധിക്കാതെ പോയി

    • @sureshkumarthoppil8409
      @sureshkumarthoppil8409 Рік тому +10

      ഈ ചിത്രവും ഹിറ്റായിരുന്നു... അന്നു തൃശൂർ രാമദാസിൽ പടം കാണാൻ പ്പോയ എനിയ്ക്കും എന്റെ ഫാമിലിയ്ക്കും ടിക്കറ്റു കിട്ടാതെ രണ്ടാമത് പോയപ്പോഴാണ് കിട്ടിയത് ... അത്ര തിരക്കായിരുന്നു

    • @nikhils5652
      @nikhils5652 Рік тому

      ​@@sureshkumarthoppil8409flop padam😊

    • @athiraanil4236
      @athiraanil4236 11 місяців тому

      Yes

    • @SachuKnlr
      @SachuKnlr 9 місяців тому

      ഇന്നോ new delhi eveda ഇത് eveda.. it's call history 😂❤

    • @jithinjohn6022
      @jithinjohn6022 7 місяців тому

      ​@@sureshkumarthoppil8409😅

  • @muhammedsuhail2561
    @muhammedsuhail2561 Рік тому +16

    What a movie 🔥

  • @entertainingmedia1499
    @entertainingmedia1499 Рік тому +7

    പഴയ കാല സിനിമ യിൽ യഥാർത്ഥ കമ്മ്യൂണിസം എന്താണ് എന്ന് വ്യക്തമായിരുന്നു , ഇന്ന് അതിന് നട്ടെല്ല് ഉള്ള ആരും കേരളത്തിൽ ഇല്ല 😂

  • @peeveeare
    @peeveeare 10 місяців тому +4

    ബാലൻ കെ നായർ. സൂത്രശാലിയായ വില്ലന്റെ കൊലച്ചിരി..❤

  • @RadhaRajagopalan-n6u
    @RadhaRajagopalan-n6u 4 місяці тому +1

    After a long time i watched this film now really super i watched this DD national afternoon cinema long long ago

  • @ratheeshaswathy4905
    @ratheeshaswathy4905 2 роки тому +15

    അടിപൊളി മൂവി 👍👍👍

  • @neethuachu6596
    @neethuachu6596 2 роки тому +77

    Climax നന്നാക്കിയിരുന്നെങ്കിൽ മലയാളത്തിലെ blockbuster stuff, രാജാവിനെ പോലെ രണ്ട് ഡയലോഗ്, or, നല്ല രാഷ്ട്രീക്കാരനായി മോഹൻലാലിന്റെ ഒരു ട്രാൻസ്‌ഫെർമെഷൻ, അത്ര മാത്രം മതിയായിരുന്നു ന്യൂഡൽഹിയെ മറികടന്നു hit അടിക്കാൻ.

    • @Trueview1122
      @Trueview1122 2 роки тому +14

      ന്യൂ ഡെൽഹിയെ മറികടക്കാനോ?....ഹി...ഹി

    • @Hari-kx2er
      @Hari-kx2er 2 роки тому

      @@Trueview1122 enth hehe ?. Oru peedanam, hero ykk torture um jailvasavaum, pinne charapara revenge. New Delhi athraye ullu.
      Personal vendetta ykk journalism marayakunna athin vendi oru thettum cheyyatha chilare polum kollunna oru nayakan

    • @Trueview1122
      @Trueview1122 2 роки тому +2

      @@Hari-kx2er ഹി...ഹി.... ഹി.

    • @SunilKumar-yz5qi
      @SunilKumar-yz5qi Рік тому

      .

    • @sachusaji5238
      @sachusaji5238 Рік тому +12

      ​@@Trueview1122 enichu podey ithum hit arunn

  • @vk-td1zp
    @vk-td1zp 2 роки тому +21

    4:07 BGM is nice

  • @user-jt6og8yi
    @user-jt6og8yi 3 роки тому +16

    Best Movieeee.......👌👌👌👌

  • @sherrydas4669
    @sherrydas4669 9 місяців тому

    ഗറില്ല ചന്ദ്രൻ ആണ് സൂപ്പർ 👍👍👍

  • @vincent-ml9tu
    @vincent-ml9tu Рік тому +6

    Ettan ❤😌

  • @sirilsunny7584
    @sirilsunny7584 Рік тому +16

    പൊളി ❤❤❤😍

  • @akhilknairofficial
    @akhilknairofficial 3 роки тому +31

    ലാലേട്ടൻ ❤️

  • @vysakhpb540
    @vysakhpb540 2 роки тому +12

    ഈ സിനിമ ക്‌ളൈമാക്സ് തെറ്റ് ആണ് ആഭ്യന്തരമന്ത്രി ഒരു വിചാരണയും കൂടാതെ കസ്റ്റഡിയിൽ പോലീസ് വച്ചിരിക്കുന്നത് മുതൽ

  • @keralacafe1285
    @keralacafe1285 11 місяців тому +2

    രാജാവ് നീതിമനാണെങ്കിൽ രാജാഭരണം തന്നെയാണ് നല്ലത്.. അയാളുടെ മരണം വരെ രാജ്യം നന്മയിലാകും.. എന്നാൽ ജനാധിപത്യ രാജ്യത്ത് നന്മയുള്ള ഒരു ഭരണാധികാരി വന്നിട്ടും കാര്യമില്ല അയാളെ താഴെയിറക്കാൻ പ്രതിപക്ഷം വിചാരിച്ചാൽ പറ്റും ജനങ്ങളെ നല്ല ഭംഗിയായി തെറ്റിദ്ധരിപ്പിച്ചാൽ മതി, നുണപ്രചാരണം അഴിച്ചു വിട്ടു വർഗീയത പടർത്തിവിട്ടു ജനങ്ങളുടെ ഹൃദയത്തിൽ വിഭാഗീയതയുടെ വിഷം കുത്തിവെച്ച് അയാളെ അടുത്ത ഇലക്ഷനിൽ തോൽപ്പിച്ചു ഭരണം പിടിച്ചു നാടിനെ കുട്ടിച്ചോറാക്കും... മോദിയെ പോലെ... പിണറായിയേ പോലെ.. എത്രയെത്ര ഉദാഹരണങ്ങൾ

  • @jimmoriarty4530
    @jimmoriarty4530 Рік тому +69

    ലെ പിണൂ: "കവല ചട്ടമ്പി മൂത്ത് മുഖ്യമന്ത്രി ആയവനാടാ ഞാൻ"

    • @tempfrag380
      @tempfrag380 Рік тому +10

      അതോണ്ട് അവന് അറിയാം റോഡിൽ ഇറങ്ങി നടന്നാൽ വെല്ല പിച്ചാത്തി പിടിയിൽ തീരുമെന്ന് 😂🚶‍♂️

    • @shamseerarimbra7456
      @shamseerarimbra7456 Рік тому

      നിന്റെ മൈരാ തന്ത

    • @Prashneshkumar
      @Prashneshkumar Рік тому +1

      ​@@tempfrag380അങ്ങനെ ചെത്താൻ വരുന്നവൻ്റെ ചുക്കാമണി അരിയും മലരേ

    • @tempfrag380
      @tempfrag380 Рік тому

      @@Prashneshkumar adima spotted! Da myre njanum oru communist karanaan. Ethrem myratharam aah myran neeyum njanum adangunna janathod kaanichittum ninakonnum ethuvare bhodhan vannille🥴അതോ പിണുന്റെ അടിമ ആണോ നീയും!🚶‍♂️

    • @rajeshkiran7084
      @rajeshkiran7084 Рік тому +5

      ​@@Prashneshkumarഎന്ന് ചെത്തുകാരൻ കോരൻ 😂

  • @safeenasharaf511
    @safeenasharaf511 2 роки тому +18

    വാലിയൻ ജാല ബാഗ് 😂😂

  • @mhdshakirhamza8370
    @mhdshakirhamza8370 Рік тому +13

    ബാലൻ കെ നായർ തനി വിജയൻ

  • @anurajrajbhavan5275
    @anurajrajbhavan5275 2 роки тому +10

    ഈ സിനിമയില്‍ 26.49 ഈ സമയം ശ്രദ്ധിച്ചോ. 2023 ജനുവരിയിലെ കേരള സര്‍ക്കാര്‍ കലണ്ടര്‍ (ജനുവരി മാസം) അാണ് അതില്‍ കാണിച്ചിരിക്കുന്നത്.

    • @anandnaa
      @anandnaa 2 роки тому

      Alla calander il Feb month aanu...
      Yes 28 days vare similar calendar Anu athu vere karyam

    • @An0op1
      @An0op1 Рік тому

      @@anandnaa 2023 ജനുവരി ഇതേ പോലെ തന്നാണ് 26 റിപ്പബ്ലിക് പൊതു അവധി ... 14 രണ്ടാം ശനി .... പക്ഷെ ഫെബ്രുവരിയിൽ 26 പൊതു അവധി ദിവസം അല്ല ഇതിൽ പെതുഅവധി....

  • @umarjalal397
    @umarjalal397 20 днів тому

    ഈ സിനിമ പോലെയാണ് കേന്ദ്ര ഗവൺമെൻറ് ആയ മോഡി അദാനി അമിത് ഷാ അംബാനി ഇവരെ ജനങ്ങൾ ഒരു കാലത്ത് കൈകേരേണ്ട അവസ്ഥ വരും എന്നുള്ളത് കാര്യം തീർച്ചയാണ്

  • @aqualivesashtamudi3076
    @aqualivesashtamudi3076 Рік тому +3

    *1:34* *ആണ് സിനിമ രാഷ്ട്രീയം ആയാലും നേരിട്ടുള്ള രാഷ്ട്രീയം ആയാലും സത്യം ആയ കാര്യം......*

  • @abhinrajmani
    @abhinrajmani Рік тому +5

    സൂപ്പർ മൂവി

  • @elizabethjacob8977
    @elizabethjacob8977 2 роки тому +20

    Suresh Gopi sir ❤️❤️❤️❤️❤️

  • @prasadgnair6683
    @prasadgnair6683 3 місяці тому

    ജഗതി ശ്രീകുമാറിന്റെ നഷ്ടം ഒരിക്കലും നികത്താൻ സാധിക്കില്ല 😔

  • @sreerajph9738
    @sreerajph9738 Рік тому +6

    1:58:42 pant keeri😂

  • @riderrt1709
    @riderrt1709 Рік тому +3

    കാലം തെറ്റി ഇറങ്ങിയ സിനിമ

  • @amalmohandas.t3838
    @amalmohandas.t3838 Рік тому +4

    LalettaN...❤

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 11 місяців тому +2

    മലയാള തനിമയുള്ള സിനിമ നമുക്ക് എന്നേ നഷ്ടമായി

  • @AjiChandran2015
    @AjiChandran2015 Рік тому +9

    42.38 to 43.45, an exceptionally brilliant actors committed performance

    • @naveenharidas941
      @naveenharidas941 Рік тому +1

      അമ്മാവാ ഒരു 200 ഉം koodi അടി അമ്മാവാ 😂😂

  • @ONEPIECE-h5s1c
    @ONEPIECE-h5s1c Рік тому +6

    നല്ല സിനിമ, ന്യൂ ഡൽഹി ക്ക് ഒപ്പം നിൽക്കുന്നത്

    • @sanjaybabu1704
      @sanjaybabu1704 Рік тому +1

      അതിന്റെ ഒപ്പമോ 😄🙏🏻അത് ലെവൽ വേറെയാണ് 🙏🏻🙌

  • @shaijas7655
    @shaijas7655 2 роки тому +7

    ലാൽ സാർ,,,,,

  • @ന്യൂയോർക്
    @ന്യൂയോർക് Рік тому +4

    Addie Bhasi was excellent too !

  • @sajinthomas333
    @sajinthomas333 5 місяців тому

    26:36 ആ ചിരി 😂

  • @ardravrc5808
    @ardravrc5808 2 роки тому +207

    ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ രാജഭരണത്തിന്റെ പ്രതീകമായ വാൾ കൊണ്ട് വെട്ടിക്കൊല്ലുന്ന climax. ഇത് ജനാധിപത്യത്തിന് മേൽ ഫ്യൂഡലിസത്തെ പ്രതിഷ്ഠിക്കുന്ന സിനിമയാണെന്ന് ചോദ്യം ചെയ്ത censor board ഉദ്യോഗസ്ഥന് salute.

    • @infotech5895
      @infotech5895 2 роки тому +1

      ഇപ്പോഴത്തെ ഭരണം വച്ചു നോക്കുമ്പോൾ രാജ ഭരണം ആണ് ഭേദം...

    • @Hari-kx2er
      @Hari-kx2er 2 роки тому

      Feudalisathinte prateekamaya thamburan (Mohanlal's father) manthriyumayi political deal nadathunnathum cinema yil und. Pinne ithe thamburan oru cunning manipulator aayi aanu ee cinemayil kanichirikunnath. Ee cinema randu pakshatheyum criticize cheyyunnund.
      Thudakkam muthal positive aayi kanichirikunna eka character SG yudeth aanu. Oru naxal glorification aparatha.
      Surface level symbolism mathram nokkunna censor mahanubhavanmarkkum avarude eran moolikalkkum ath manassilavanam ennilla.

    • @balakrshnankn1545
      @balakrshnankn1545 Рік тому +2

      Knbgfy

    • @abhig343
      @abhig343 Рік тому +11

      അയ്യേ അതിനു

    • @dialadsphotomaker2574
      @dialadsphotomaker2574 Рік тому +1

      വെടി വച്ച് കൊല്ലണമായിരുന്നു അപ്പൊ ജനാധിപത്യം ആകും 😅

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    ❤❤❤❤❤❤❤❤❤❤❤❤❤

  • @manubaby6131
    @manubaby6131 Рік тому +1

    Kidu

  • @realatom7
    @realatom7 Рік тому +2

    Epolathe CM ine ormapeduthunna oru dialogue und😅

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @GaHiHy2024
    @GaHiHy2024 Рік тому +7

    1:42:46 that expression 😂😂😂😂

  • @sureshcv4630
    @sureshcv4630 Рік тому +2

    King bgm 👌

  • @shafeekshafi642
    @shafeekshafi642 Рік тому +1

    അവസാനം kolamaayi

  • @sajinsha
    @sajinsha Рік тому +6

    45.55 നെടുമങ്ങാട് 🔥🔥🔥

  • @DUBAI_MALLU_1
    @DUBAI_MALLU_1 3 роки тому +15

    Mohanlal 🍿🎥🎉🎉🎉

  • @vishnuunni963-
    @vishnuunni963- Рік тому +1

    43.38 ammavaaaaaaaaaaaa special item from one only jagathyyyyyy

  • @rakeshtom1405
    @rakeshtom1405 Рік тому

    What a movie
    Ethu polle eppol oru padavum illa ennu orthu sangadam

  • @vinoddnairr3660
    @vinoddnairr3660 2 роки тому +11

    Best of Mohanlal

  • @nikhilt503
    @nikhilt503 Рік тому +4

    1:44:25

  • @mohdkhani
    @mohdkhani Рік тому +2

    Koppile climax

  • @mohammedniyas8225
    @mohammedniyas8225 Рік тому

    സൂപ്പർ

  • @150582singh
    @150582singh Рік тому

    ബാലൻ കെ നായർ നല്ല ആക്ടർ

  • @hathibchemmangad5637
    @hathibchemmangad5637 Рік тому +1

    Kozhikode blue daimond el kanda cinema

  • @manubaby6131
    @manubaby6131 Рік тому +2

    Hvy

  • @arshadarshu533
    @arshadarshu533 Рік тому +1

    Om perambra ya namaha yo😂

  • @computerembroidery3521
    @computerembroidery3521 2 роки тому +12

    2023❤️

  • @LijinLijin-b9r
    @LijinLijin-b9r Рік тому +3

    ഇതിൽ ക്ലൈമാക്സ്‌ ആ fight full ഇല്ലാലോ കട്ട് ഉണ്ട് ഏട്ടൻ ക്ലൈമാക്സ്‌ fightil വില്ലനെ kolluna സീൻ ഒക്കെ

  • @realatom7
    @realatom7 Рік тому

    35 varsham munp eranghiya movie aanu.. epolum ithoke thanne. Oru mattavum illa

  • @zibinh3544
    @zibinh3544 7 місяців тому

    രാഷ്ട്രീയ ഭാവിക്കു വേണ്ടി ഇന്നും കൊന്നു തള്ളുന്ന ഭരണാധികാരികൾ
    അധികാര ദുർവിനിയോഗം നടത്തുന്ന ഭരണാധികാരികൾ
    തീർച്ചയായും കർമ്മ അവരെ കാത്തിരിക്കുന്നു - June 2024

  • @ajeshkumarvsajesh2111
    @ajeshkumarvsajesh2111 Рік тому

    Avarachan kalakki

  • @meenakshiriju3222
    @meenakshiriju3222 Рік тому +4

    ക്ലൈമാക്സ്‌ എഴുതിയവനെ ഓടിച്ചിട്ട് എറിയണം

    • @lajkl9198
      @lajkl9198 Рік тому +1

      Climax maathram alla.. whole script and editing is poor

    • @dileepanvm2599
      @dileepanvm2599 Рік тому +2

      Climax super ayirunnu. Censor board vetty kalanju. Fuedalism janadhipatyathine val kondu vetty kollunnu ennu paranju motham valum thumpum illathe akki. Dennis Joseph anu script. Adheham charitram enniloode yul parayunndu. 2 kollam munpu marichu Dennis Joseph.

  • @NGKannur
    @NGKannur Рік тому +2

    "മന്ത്രിക്കു തന്ത്രം മതി "

  • @siddiqslp6103
    @siddiqslp6103 5 місяців тому

    😊

  • @suneeshsksuneeshsk5855
    @suneeshsksuneeshsk5855 2 роки тому +3

    2022

  • @aksirajbayar313
    @aksirajbayar313 3 роки тому +26

    40:36 പടത്തിൽ മാത്രമല്ല ജീവിതത്തിലും ഇങ്ങനെ തന്നെ 😜😜😜

    • @MultiSudhy
      @MultiSudhy 2 роки тому

      sathyam

    • @praveen.m4808
      @praveen.m4808 2 роки тому

      Entha myre poyi nokkiyo

    • @haripk1
      @haripk1 Рік тому +10

      ithu guhante biopic alla 😜😜😜😜

    • @muhammedsuhail2561
      @muhammedsuhail2561 Рік тому +1

      ​@@haripk1guhanlalinde bio pic aanel porxhub il release cheyyendi vannene. You're correct 💯 🙌

  • @jijojacob8022
    @jijojacob8022 15 днів тому +1

    2024 dec

  • @manubabu9573
    @manubabu9573 Рік тому

    ❤❤

  • @jishnujanardhanan5338
    @jishnujanardhanan5338 Рік тому +2

    2023 nov 26

  • @lajkl9198
    @lajkl9198 Рік тому +1

    E cinema yudey eetavum valiya negative ethintay climax aanu

  • @SAFNASHIRINPK
    @SAFNASHIRINPK 7 місяців тому

    Cinema cut cheyth kolamaaki

  • @Dheeraj-y4f
    @Dheeraj-y4f Рік тому

    Watched@21/09/2023

  • @Taaz-b4z
    @Taaz-b4z 2 дні тому +1

    അവസാനം മന്ത്രിസഭഉണ്ടകണ മായിരുന്നു

  • @sakkeeesakkeere4719
    @sakkeeesakkeere4719 Рік тому +1

    Climax pora

  • @abhijithraveendran532
    @abhijithraveendran532 2 роки тому +3

    Mohan Lal SG

  • @BaijuT-o2s
    @BaijuT-o2s 2 місяці тому +1

    45:55

  • @mhdshakirhamza8370
    @mhdshakirhamza8370 Рік тому +2

    ഈ വള്ളം ഞാൻ മുക്കം

  • @Lonewolf4078-sr4ur
    @Lonewolf4078-sr4ur Рік тому

    21aamthe MLA aara???

  • @manoharanambadi2718
    @manoharanambadi2718 8 місяців тому

    ഈ സിനിമയിലെ തിരഞ്ഞെടുപ്പ് കാണുമ്പോൾ മനസിലാവുന്നത് 37 വർഷം കഴിഞ്ഞിട്ടും പുകയിലക്കും പട്ടച്ചാരായത്തിനും രണ്ട് രൂപക്കും വേണ്ടി കുത്തിക്കൊടുക്കുന്ന ഉണ്ണാക്കന്മാരാണല്ലോ മലയോളി, ഒരു മാറ്റവും വന്നിട്ടില്ലല്ലോ!

  • @noufalmattakath695
    @noufalmattakath695 9 місяців тому

    Climax 000

  • @gopakumar3240
    @gopakumar3240 Рік тому +1

    ഏ ഏ ഏ - ആ ആ

  • @sajeevan1988
    @sajeevan1988 Рік тому +1

    1 .28.59

  • @abhijithshaji7229
    @abhijithshaji7229 Рік тому

    അടൂർ ഭാസി ഒക്കെ എന്ത് കോമഡി ആണ്..

  • @mathensamuvel5624
    @mathensamuvel5624 2 роки тому +4

    Gorilla Chandran super
    Mohan lal Weste

  • @debinjoseph7326
    @debinjoseph7326 Рік тому

    53:03👀

  • @albin5513
    @albin5513 2 роки тому +2

    Revised shogam ayi poi

  • @PK-in5jp
    @PK-in5jp Рік тому

    u d f in kerala .....

  • @akberak1276
    @akberak1276 Рік тому +1

    Kongad

  • @entekannur6918
    @entekannur6918 Рік тому

    2023 pinarayi modji kananam 😂

  • @sirajmukkammk2734
    @sirajmukkammk2734 Рік тому +3

    2023

  • @deepakmadhavmadhav
    @deepakmadhavmadhav Рік тому

    climax pora

  • @itSoundsWELL
    @itSoundsWELL Рік тому +1

    .

  • @sipra1251
    @sipra1251 11 місяців тому

    Time wasted 😢

  • @josephputhran4871
    @josephputhran4871 Рік тому

    Modi Amit ennivare okke orthu poyi😂