Swayamvarapanthal [ Full HD ] Full Movie | Malayalam Comedy Movie | Ft. Jayaram, Sreenivasan

Поділитися
Вставка
  • Опубліковано 9 гру 2015
  • Swayamvara Panthal is a Malayalam drama film directed by Hari Kumar and written by Sreenivasan. It stars Jayaram and Samyuktha Varma. The music was composed by Johnson and the lyrics were written by O. N. V. Kurup and Gireesh Puthenchery.
    When Deepu's loving sisters choose Priya to be his bride, he happily gets married to her. However, Deepu soon discovers that Priya has intellectual disabilities.
  • Фільми й анімація

КОМЕНТАРІ • 194

  • @sinangaming2536
    @sinangaming2536 5 місяців тому +77

    2024il kannunnavarundooo

  • @ISTHIHAARmedia
    @ISTHIHAARmedia 10 місяців тому +37

    കുട്ടികാലത്തെ കാലത്ത് ടിവിയിൽ സിനിമ വരുമ്പോൾ ചാനൽ മാറ്റി പോകുന്നതല്ലാതെ മൊത്തമായി കണ്ടിട്ടില്ല ഇന്ന് 2023ലെ സിനിമ തപ്പി പിടിച്ചെടുത്ത കാണുന്നു കാലത്തിന്റെ ഒരു പോക്കേ അന്ന് ഇതിന്റെ സീരിയസ്നസ് മനസ്സിലായില്ല പക്ഷെ ഇന്ന് അതിലെ കഥയും കഥാപാത്രങ്ങളെല്ലാം വ്യക്തമായി മനസ്സിലാകുന്നുണ്ട് സാഹചര്യങ്ങൾ

  • @paulvarughese499
    @paulvarughese499 13 днів тому +1

    ഇതു കോമഡി ആണ് എന്ന് പറഞ്ഞിട്ട് കരയേണ്ടി vannu ❤❤❤❤നല്ലഅഭിനയം എല്ലാവരും സൂപ്പർ 🎉🎉🎉🎉

  • @niranjanmenan944
    @niranjanmenan944 7 місяців тому +13

    Jayaram ന്റെ ഇ level സിനിമകൾ എന്നും ഓടും minimum gurantee ഉറപ്പാണ്

  • @user-qx3zq2ri8w
    @user-qx3zq2ri8w 5 місяців тому +19

    2024lil kanunnavarundo

  • @anandhus5845
    @anandhus5845 6 місяців тому +11

    തിരക്കഥ വിൽക്കാനുണ്ടോ... തിരക്കഥ... ആ ആ.. തിരക്കഥ വിൽക്കാനുണ്ടോ തിരക്കഥാ.. ആ 😂😂😂

  • @anoop8610
    @anoop8610 10 місяців тому +20

    Body shaming racism oke comedy ayrna suvarna kalaghattam😊

  • @mohammedsafvan8327
    @mohammedsafvan8327 2 роки тому +120

    2022il kannunnavarundooo

  • @babuvarghese7520
    @babuvarghese7520 24 дні тому

    ഇങ്ങനെ ഒരു നായകനെ സ്വപ്നത്തിൽ മാത്രമെ കാണാൻ പറ്റു. പാവം ശ്രീനിവാസൻ!
    ഈ വള്ളം ഒന്ന് കരയ്ക്ക് അടുപ്പിക്കാൻ അദ്ദേഹം ഒത്തിരി
    കഷ്ടപ്പെട്ടു.
    എന്നാലും മുങ്ങാതെ
    രക്ഷപെടുത്തി.
    ഈ അപൂർവ ഡോക്ടർക്കും എല്ലാം
    സഹിച്ച് കൂടെ നിന്ന
    കഥാപാത്രങ്ങൾക്കും
    ആശംസകൾ!
    അഭിനന്ദനങ്ങൾ!!
    ഇടയ്ക്ക് മുങ്ങിക്കളഞ്ഞ ശ്രീനിവാസന് ഒരു
    ബിഗ് സല്യൂട്ട്.
    🙋🙋🙋
    🏹 കെബി 🎯

  • @manjumnair5355
    @manjumnair5355 3 місяці тому +2

    Nalla padam aanu...... Ithu pole mattoralku nanma aagrahikyunna churukam chilare indaako lokathil❤

  • @sharathkumar3924
    @sharathkumar3924 11 місяців тому +23

    2023il old movies uff ejjadhi❤

  • @babuvarghese7520
    @babuvarghese7520 24 дні тому +1

    ഞങ്ങളുടെ നാട്ടിൽ ഒരു വട്ടനുണ്ട്. അയാൾ കേരളത്തിന്റെ പ്രധാന മന്ത്രി യാണെന്നാ അയാൾ
    പറഞ്ഞു നടക്കുന്നത്.
    നാട്ടുകാരൊക്കെ അത് വിശ്വസിക്കുന്നു മുണ്ട്. അയാളെ കൂടി
    ഇവിടെ കൊണ്ടു വന്നു ചികിൽസിച്ചാൽ നന്നായിരിക്കും.
    😂😂😂
    🏹 കെബി 🎯

  • @sruthi652
    @sruthi652 2 роки тому +13

    2022 ജൂണിൽ ആദ്യമായി കാണുന്ന njan 😄

  • @neethumolsinu6384
    @neethumolsinu6384 7 місяців тому +5

    Nice Movie👌Jayaramettan🥰👌Filmil abhinayicha ellavarum super👌👌👌👌

  • @armedforces3681
    @armedforces3681 6 місяців тому +6

    rahulinte side nnu aloochich nooku ithileeere painful aanu😊😇

  • @ellavarkumnamaskaram
    @ellavarkumnamaskaram Рік тому +15

    Beautiful movie. Jayaram'inte acting, sho, karayipichu.

  • @imnova5266
    @imnova5266 3 роки тому +30

    Swathannam balettane kandavar undo?

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +23

    Great acting 😍😍

  • @kelvinta3276
    @kelvinta3276 10 місяців тому +12

    Sreenivasan Epic Expression 😂😂😂
    Poda police 😂😂😂
    1:36:00

  • @dreamcatcher161
    @dreamcatcher161 3 місяці тому +5

    2024 marchil kanunu💕💕💕💕

  • @benjamin9745
    @benjamin9745 11 місяців тому +8

    Climax കുറെക്കൂടി നന്നായി ചെയ്യാമായിരുന്നു.

  • @seemakkannottil1447
    @seemakkannottil1447 Місяць тому

    ദൈവമേ ഇങ്ങനെ യുള്ള സിനിമ കളൊക്കെ ഇനി എന്ന് കാണാൻ പറ്റും 😔

  • @parvathy.539
    @parvathy.539 5 місяців тому +2

    18 : ഈ കാര്യങ്ങളിൽ ചിലത് ഒക്കെ പെണ്ണ് കാണാൻ വരുമ്പോൾ ഇന്ന് പെണ്ണ് വീട്ടുകാർ ഒന്നു പറഞ്ഞിരിക്കുന്ന നല്ല ആണ്.

  • @seetha9999
    @seetha9999 Рік тому +5

    Super movie.

  • @user-ho9xz6wc8s
    @user-ho9xz6wc8s 6 місяців тому +2

    2024 il kaanunnavar like VEKKANDA,Nalla cinema ppl will watch for all the time to come, rare movie

  • @amsha3143
    @amsha3143 2 роки тому +4

    Super ❤️❤️❤️

  • @dhaneeshchandranchandrasen3433
    @dhaneeshchandranchandrasen3433 Рік тому +12

    2023 il kanunnavar undo

  • @Leo-ey6rf
    @Leo-ey6rf Рік тому +4

    Super ❤️

  • @siddiqnbc4634
    @siddiqnbc4634 2 роки тому +46

    on of the legend acter jayaraam👍🔥

  • @muthumanisworld
    @muthumanisworld 9 місяців тому +8

    2023 il കാണുന്നവർ ഉണ്ടോ......😊

  • @shahanaqq2489
    @shahanaqq2489 2 роки тому +10

    Ee film therunna nalloru msg und athikamayal amritum visham means enth karyamayalum onnum over nokki select cheyyaruth last keniyil pedum

    • @sarithabanu9039
      @sarithabanu9039 Рік тому +9

      അത് ഒന്നും എല്ല അതിലെ മെസ്സേജ് ശരീരത്തിന്റെ അസുഖതെ പോലെ തന്നെ ആണ് മനസിന്റെ അസുഖവും അത് ആർക്കു എപ്പോളും വരാം അങ്ങനെ വന്നാൽ ആ ആളെ കൈയി വിടരുത് ചേർത്ത് പിടിക്കണം ആ രോഗം മാറ്റി എടുക്കണം

    • @SurajInd89
      @SurajInd89 Рік тому

      @@sarithabanu9039 എന്നിട്ട് രണ്ടെണ്ണം അടിച്ചു കിടന്നുറങ്ങണം.. ഒന്ന് പോടേ.. 🤣🤣

    • @sarithabanu9039
      @sarithabanu9039 Рік тому +1

      @@SurajInd89 അത് യുവർ സ്വഭാവം അല്ലേ 😡🚶🏼‍♀️

    • @wowser2153
      @wowser2153 3 місяці тому

      @@sarithabanu9039don’t support fraud marriage

  • @jayadevankottayi2603
    @jayadevankottayi2603 2 роки тому +5

    Good 👌👌👌

  • @aleenathomas300
    @aleenathomas300 6 місяців тому +4

    Engeny ulla aliyanmaar oky indoi😅❤

  • @itsme1938
    @itsme1938 8 місяців тому +3

    1:12:16 ഈ ചിത്രത്തിൽ ആശുപത്രി സീനുകൾ ചിത്രീകരിച്ചിരിക്കുന്നത് ഞങ്ങളുടെ നാട്ടിലാണ്

  • @rohitnair8331
    @rohitnair8331 2 роки тому +12

    57:33 Raju enth bhangi aayi aanu abhinayikkunnath...

  • @liveyourlife1867
    @liveyourlife1867 Рік тому +5

    2023il kannunaverundoiii

  • @ummooserashi8988
    @ummooserashi8988 5 місяців тому +4

    2024l kanunnu

  • @sakeerhussain2202
    @sakeerhussain2202 6 місяців тому +4

    2023 l kannunnavar undo

  • @zaid7318
    @zaid7318 11 місяців тому +24

    ഈ പടം കുട്ടിക്കാലത്തു കാണുമ്പോൾ അറിയില്ലായിരുന്നു ഭാവിയിൽ എന്റെ ജീവിതം ഇങ്ങനെ ആകുമെന്ന്....

    • @RemyaViji15
      @RemyaViji15 11 місяців тому

      Y

    • @arundv1136
      @arundv1136 11 місяців тому +8

      ninte vatt marachu vechano marg nadathiye

    • @RemyaViji15
      @RemyaViji15 11 місяців тому +1

      @@arundv1136 hi hi

    • @karthik8769
      @karthik8769 10 місяців тому

      😂

    • @zaid7318
      @zaid7318 8 місяців тому +7

      @@arundv1136 മണ്ടാ ഈ പടത്തിൽ ജയറാമിനാണോ വട്ട്?

  • @ShaileshKumar-io2zn
    @ShaileshKumar-io2zn 5 років тому +2

    Those good movies

  • @serah1995
    @serah1995 2 роки тому +2

    Nyc ❤️

  • @princed819
    @princed819 2 роки тому +2

    Good

  • @manojperumarath8217
    @manojperumarath8217 2 роки тому +23

    logo kurach koodi valuthakkiyenkil audio ayat kelkarnu

  • @vijeeshkalathil6171
    @vijeeshkalathil6171 Місяць тому

    അസിസ്റ്റന്റ് ഡയരക്ടർ ശാന്തിവിള ❤

  • @jithin540
    @jithin540 7 років тому +11

    nice

  • @neethumolsinu6384
    @neethumolsinu6384 7 місяців тому +2

    Innocent chettan🥰🙏🙏🙏🙏lalu chettan👌👌👌👌👌samyuktha chechi👌

  • @imzareng8587
    @imzareng8587 2 роки тому +15

    1:29 assisiate director ശാന്റിവിള ദിനേശ് 🔥🔥

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci 6 місяців тому +3

    2023ൽ 👍🏻👍🏻👍🏻

  • @Anshidanu
    @Anshidanu Місяць тому +1

    2028 le kanunnavar undo😂

  • @radhu_4696
    @radhu_4696 Рік тому +12

    2023 il kanunnavar undo 🥳

  • @shalinshalu5836
    @shalinshalu5836 11 місяців тому +8

    2023 kaanunnavar like 😆

  • @anittamathewalka5429
    @anittamathewalka5429 3 місяці тому +1

    2024 kannunnavar undo

  • @menilusthampan2039
    @menilusthampan2039 7 років тому +10

    NICE ONE

  • @neethumolsinu6384
    @neethumolsinu6384 7 місяців тому +2

    Songs👌👌👌Dasettan❤

  • @Gkm-
    @Gkm- Рік тому

    good movie

  • @shellymerry3800
    @shellymerry3800 8 місяців тому

    Climax supperl

  • @FIFTHCOLUMN-wf7tl
    @FIFTHCOLUMN-wf7tl 5 місяців тому +1

    36:19 cameraman marr😂😂😂😂😂nice akiee

  • @sharinashajeershari302
    @sharinashajeershari302 5 місяців тому +3

    2024❤️

  • @NEWZEALANDFOCUSE
    @NEWZEALANDFOCUSE 7 років тому +23

    good pictur.

  • @NichuNazi-ne5yr
    @NichuNazi-ne5yr 6 місяців тому +1

    2023 ൽ കാണുന്നവർ ഉണ്ടോ

  • @valsalavenugopalvalsalaven3560
    @valsalavenugopalvalsalaven3560 2 роки тому +6

    Hrudayathil nanmayullavar jeevithathil tholkilla alle lalu

  • @ashishphilip3597
    @ashishphilip3597 2 роки тому +22

    10:06 expression😂🔥

  • @joelgeorgeable
    @joelgeorgeable 2 роки тому +11

    1:47:13 Phone cable ithreyum nilam indoo?🤔

    • @RajithaVenugopal
      @RajithaVenugopal 8 місяців тому +1

      Uvvu.. Athe model phone njangadule veetilium Onnu undaayirunnu😊

  • @mohananmohanan9423
    @mohananmohanan9423 2 роки тому +7

    ❤😍❤

  • @linjugeorge8328
    @linjugeorge8328 4 роки тому +11

    ഇതൊക്കെ എന്ത് 😉😉😉😜😜😜😜

  • @bepositive6233
    @bepositive6233 11 місяців тому +1

    2023 ൽ കാണുന്നവരുണ്ടോ

  • @Nanduvava.family
    @Nanduvava.family 6 місяців тому +1

    2023 Dec 23 kanunnavrundo

  • @user-rz7jb6nb2p
    @user-rz7jb6nb2p 7 місяців тому +1

    2023 il kannunavar oru like seiuka

  • @lijimalu4103
    @lijimalu4103 Рік тому +1

    2023 il kandavarundo

  • @sajjantn9728
    @sajjantn9728 3 роки тому +17

    1:29 ശാന്തിവിള ദിനേശ്😎😎

    • @zaid7318
      @zaid7318 11 місяців тому

      Legent 😂😂😂

  • @arundv1136
    @arundv1136 11 місяців тому +2

    background music serial level ahnu 🫤

  • @MuneerKhan-qq7dj
    @MuneerKhan-qq7dj 2 місяці тому

    2100 ൽ കാണുന്ന വർ ഉണ്ടോ

  • @isaacalexanderissu7654
    @isaacalexanderissu7654 7 місяців тому

    Best family movie🎉😂❤

  • @rabbitboy2619
    @rabbitboy2619 4 місяці тому +3

    2024

  • @starrich1937
    @starrich1937 3 роки тому +29

    ക്ലൈമാക്സനു power kittan ആ പ്രണയ കഥ ശേരിയായില്ല. മുഴച്ചു നില്കുന്നത് പോലെ തോന്നി. തിരകഥ 👎

  • @raghavs897
    @raghavs897 5 років тому +21

    pennu ketti first night vare penninu vattondennu arinjilla..vishwasikan prayasam

    • @poojak6826
      @poojak6826 3 роки тому +19

      Annathe kalam alle ippo ulla pole communication onnumillalo penn kand 1 weekilokk kalyanam

    • @suneeshv.s5598
      @suneeshv.s5598 2 роки тому +2

      വിശ്വസിക്കണം...

    • @artzania
      @artzania 2 роки тому

      Eyy ithe same story oru ekadesham 3 yrs munb njanglde oru relative nu nadnitund..
      Mrg kazhinj 1 week undaayulu..pinne divorce aayi....athinte ulill penn orupaaad weird kaaryngl chyth kooti...penninte family um full fraud aayrnn....

    • @Kk-fr7tj
      @Kk-fr7tj 11 місяців тому +3

      ഇന്നത്തെ കാലത്തും ഉണ്ട് എന്റെ ഫ്രണ്ട് പ്രേമിച്ചപ്പോഴും കെട്ട് കഴിയും വരെയും അറിഞ്ഞില്ല കുട്ടിക്ക് ബൈപോളാർ ആയിരുന്നു രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടും രണ്ടു വഴിക്കായി

    • @jiss554
      @jiss554 5 місяців тому

      ​@@Kk-fr7tjathu entha baipolar

  • @Ramizaah
    @Ramizaah 6 місяців тому

    2023ൽ kaanunnavarindo?

  • @athiraprasanthan9008
    @athiraprasanthan9008 Рік тому

    2023 🥰❤️

  • @vinithavasudevan197
    @vinithavasudevan197 6 місяців тому +2

    2024 🎉

  • @Muhdansad
    @Muhdansad 3 роки тому +13

    1:36:01 🤣🤣🤣

  • @momzkid7808
    @momzkid7808 2 місяці тому

    2024 kanunavar undo😅

  • @kiranvl9232
    @kiranvl9232 7 місяців тому

    Rahul aanu hero

  • @sherinben88
    @sherinben88 Рік тому +2

    2023

  • @Deechu_deekshitha
    @Deechu_deekshitha 5 місяців тому

    2024 ...anyone watching

  • @sulaimanshayir9004
    @sulaimanshayir9004 2 роки тому +2

    Thallipoli

  • @Traveller_me
    @Traveller_me 3 роки тому +4

    Thirakkatha veno thirakatha

  • @MuneerKhan-qq7dj
    @MuneerKhan-qq7dj 2 місяці тому

    2124 ൽ കാണുന്ന വർ ഉണ്ടോ

  • @josetejas2315
    @josetejas2315 7 років тому +11

    Good movie. After a few pottan jayaram movies, finally a good one.

  • @saifrishu2824
    @saifrishu2824 4 місяці тому

    2024 കണ്ടവരുണ്ടോ?

    • @fayisap7420
      @fayisap7420 4 місяці тому

      ഇപ്പൊ കണ്ട് കൊണ്ടിരിക്കുന്നു

  • @muhammedramsheedramsheed3433
    @muhammedramsheedramsheed3433 2 роки тому +6

    Nalla padamano

    • @diliyacleetus271
      @diliyacleetus271 2 роки тому +13

      എന്തിനാണ് മറ്റുള്ളവരോട് ചോദിക്കുന്നത്, പലർക്കും പല ആസ്വാദനം ആയിരിക്കും, ചിലപ്പോൾ നെഗറ്റീവ് പറയുന്ന സിനിമകൾ നമുക്ക് ഒരുപാട് ഇഷ്ടപെടും, ഇതുവരെയും കാണാത്ത സിനിമ ആണേൽ ചുമ്മാ അങ്ങ് കാണണം,..., പഴയ പടങ്ങൾ എന്തായാലും കണ്ടിരിക്കാൻ നല്ലതാണ് ✌😊

    • @richardr777
      @richardr777 Рік тому

      Aannu ettai!

    • @SurajInd89
      @SurajInd89 Рік тому

      @@diliyacleetus271 ചോദിച്ചതിന് മാത്രം മറുപടി പറഞ്ഞാൽ മതി. കേട്ടോ..

    • @diliyacleetus271
      @diliyacleetus271 Рік тому +6

      @@SurajInd89 ഞാൻ നിങ്ങളോടല്ല പറഞ്ഞത്.. പിന്നെ ഞാൻ മോശമായി ഒന്നും തന്നെ പറഞ്ഞിട്ടും ഇല്ല..
      പിന്നെ നിങ്ങൾക്ക് എന്താണ് പ്രശ്നം...????
      ഞാൻ rply കൊടുത്ത ആൾക്ക് ഇല്ലാത്ത എന്ത് പ്രശ്നം ആണ് നിങ്ങൾക്ക്..?
      പിന്നെ ഞാൻ എന്ത് പറയണം പറയേണ്ട എന്നു ഞാൻ തീരുമാനിക്കും... അതിൽ സഹോദരന് ഇടപെടേണ്ട കേട്ടോ..
      Okay rply വേണമെന്നില്ല... Conversation നു താല്പര്യം ഇല്ല
      Bye ബ്രദർ 🙏😊

  • @user-nx2dl8ke9z
    @user-nx2dl8ke9z 6 місяців тому

    കടിഞ്ഞൂൽകല്യാണം second

  • @umamanoj2161
    @umamanoj2161 4 місяці тому

    2:07:42 ❤

  • @muhammedismail7527
    @muhammedismail7527 3 роки тому

    🎉😎🎉😎🎉❤️🔥😀🎉🙏😀

  • @sibinmathew1990
    @sibinmathew1990 7 років тому +5

    aara rajave e unlik adikane

  • @sayanthkcsayi8462
    @sayanthkcsayi8462 3 роки тому +7

    ജയറാം സാറിനെ അടിച്ചത് ആരാ

    • @ottakomban1986
      @ottakomban1986 2 роки тому +1

      ഞാൻ

    • @sayanthkcsayi8462
      @sayanthkcsayi8462 2 роки тому

      @@ottakomban1986 അതു ഒരു സംശയം ചോദിച്ചതാ. friends പടം കണ്ടു എന്നിട്ട് അവർക്ക് ഒരു dout അതു clear ചെയ്യാൻ വേണ്ടിയാ ആ red shirt ഇട്ടു ആ സീൻ ചെയ്‍തത് കുറെ search ചെയ്തു കിട്ടിയില്ല ആരാ അതു

    • @sayanthkcsayi8462
      @sayanthkcsayi8462 2 роки тому

      @@ottakomban1986 ചങ്ങാതിക്കൊരു സംശയം അതു കൊണ്ട് ചോദിച്ചതാ അതാരാ

  • @bediffrent3322
    @bediffrent3322 Рік тому +15

    മാർബിൾ ഷോപ്പ് ഇപ്പോലും ഉണ്ട് അതുപോലെ തന്നെ ഇവരുടെ വീട് തൃശൂർ 😀😀
    26-2-2023

    • @itsme1938
      @itsme1938 8 місяців тому +2

      ആശുപത്രി സീനുകൾ ഞങ്ങളുടെ നാട്ടിലാണ് ചിത്രീകരിച്ചത്. കൊല്ലം ജില്ലയിലെ തെക്കുംഭാഗം പഞ്ചായത്തിലെ അഷ്ടമുടി റിസോട്ട് (ഇപ്പോൾ ക്ലബ് മഹീന്ദ്ര )

  • @dewdaffodils8617
    @dewdaffodils8617 3 роки тому +15

    Avale kali kandittu oru kuthu vachu kodukkaan thonni🧐

  • @SureshKumar-xe1bh
    @SureshKumar-xe1bh 5 місяців тому +1

    Waste Raju ഉണ്ടല്ലോ

  • @jallujaleeljallu5654
    @jallujaleeljallu5654 3 роки тому +3

    No like

  • @farishtheymannath7028
    @farishtheymannath7028 4 роки тому +8

    ഇതിൽ എവിടെ ഇന്നസെന്റ് ശ്രീനിവാസൻ