January Oru Orma | Malayalam Superhit Movie| Mohanlal, Suresh Gopi, Karthika | Central Talkies

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 127

  • @unaiskannur7969
    @unaiskannur7969 25 днів тому +7

    2024-September ഇവിടെ common 😊

  • @ashikknr8348
    @ashikknr8348 Рік тому +210

    Insta reel കണ്ട് വന്നവരുണ്ടോ

  • @remyamithrapuram
    @remyamithrapuram 2 місяці тому +10

    You tube ഷോർട്ട്സ് കണ്ട് ഇവിടെ വന്നവർ ആരൊക്കെ ഉണ്ട് ഇവിടെ 23/7/2024 ബഹ്‌റൈൻ

  • @hananmohammed9808
    @hananmohammed9808 Рік тому +21

    എൺപതുകളിലെ ഊട്ടിയിലെ ജീവിതങ്ങൾ ഇങ്ങനെയൊക്കെ ആയിരുന്നിരിക്കണം.
    വിഷമങ്ങൾ മറക്കാൻ ഫുൾടൈം വെള്ളമടിച്ചു നടന്നു ഒറ്റക്ക്
    ജീവിതം ജീവിച്ചു തീർത്ത ജഗതിയുടെ കഥപാത്രത്തിനെ പോലെയുള്ളവർ.
    മോഹൻലാലിന്റെ കഥപാത്രത്തിനെ പോലെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ തരികിട നമ്പറുകൾ പയറ്റിയവർ. കേരളത്തിൽ നിന്ന് നാട് വിട്ട് ഊട്ടിയിൽ ചെന്ന് സുഹൃത്തുക്കളോ ബന്ധുക്കളോ ആരുമില്ലാതെ ഒറ്റപ്പെട്ടു ആരുമറിയാതെ ജീവിച്ചവർ.
    ഇവരൊക്കെ ഇപ്പോഴും കേരള പോലീസിന്റെ മിസ്സിംഗ്‌ കേസുകളിൽ ആവും ഉണ്ടാവുക.
    സൂയിസൈഡ് പോയിന്റിൽ ഒരു പെണ്ണ് ചാടി മരിച്ചുന്ന് മോഹൻലാൽ പറയുന്ന ഒരു സീൻ ഉണ്ട്. അങ്ങനെ ആ കാലഘട്ടത്തിൽ മലയാളികൾ ഉൾപ്പെടെ എത്രയെത്ര സ്ത്രീകൾ അവിടെ മരിച്ചിട്ടുണ്ടാവും. ഇപ്പോഴും അവരുടെയൊക്കെ പ്രേതങ്ങൾ അവിടെ അലഞ്ഞുതിരിഞ്ഞു നടക്കുന്നുണ്ടാവും🙂

  • @joseprakash.kkappil4036
    @joseprakash.kkappil4036 Рік тому +58

    പഴയ സിനിമകളിൽ ആണ് കഥ ഉണ്ടാവുക എന്നതു കൊണ്ടു വെറുതെ ഒന്ന് കണ്ടു പോയതാണ്.. ഒരിക്കലും ഈ സിനിമ കാണരുതായിരുന്നു എന്ന് മനസ്സ് എപ്പോഴും എപ്പോഴും പറയുന്നതുപോലെ.. അത്രയ്ക്കും ദുരന്തപര്യവസായിയായ ഒരു ചിത്രം.. മനസ്സ് വല്ലാതെ മരവിച്ചപോലെ.. ഇത് കഥയല്ല.. മനുഷ്യനെ വേറെ ഒരു ലോകത്തിൽ എത്തിക്കുന്ന ഒരു വല്ലാത്ത സംഭവം.. ഇതാണ് പഴയ സിനിമ.. യഥാർത്ഥ ജീവിതം പോലും മാറി നിൽക്കും

    • @dodge9600
      @dodge9600 11 місяців тому +3

      നിൻ്റെ എല്ലാ സംശയങ്ങളും മാറിക്കിട്ടിയില്ലേ. ശെരി ഇനി ഒരു കാര്യം പറയാം. പഴയ സിനിമകളെയും പഴയ അഭിനയവും ഒന്നും ഇന്നത്തേതുമായി താരതമ്യം ചെയ്യാൻ ശ്രമിക്കുക പോലും അരുത്. അതുപോലും പഴയ സിനിമകൾക്ക് ഏൽക്കുന്ന insult ആണ്. Ok

  • @shomnathbose9297
    @shomnathbose9297 Рік тому +18

    ജനിച്ചു പോയില്ലേ സാർ ജീവിക്കേണ്ടെ 😢😢😢

  • @christy1657
    @christy1657 2 роки тому +33

    Old movies ishttm🥰❤️

  • @jayana2023
    @jayana2023 3 місяці тому +8

    ജീവിതത്തെപ്പോഴും തോൽപ്പിയ്ക്കുന്ന ജീവസ്സുറ്റ കഥ - ലാൽസാർ ജീവിയ്ക്കുകയാണിതിൽ

  • @christy1657
    @christy1657 Рік тому +34

    കാർത്തിക , മോഹൻലാൽ🥰🥰🥰🥰🥰🥰🥰🥰💓💓favourite 💓🥰🥰🥰

    • @Adarshppz
      @Adarshppz Рік тому +2

      Shobhana & mohanlal also🖤✨

    • @sreemelodia
      @sreemelodia Рік тому +1

      @@Adarshppz Karthika and Mohanlal aanu best pair.

  • @sanusreejith5665
    @sanusreejith5665 Місяць тому +1

    Enne ithra Sankada peduthiya cinema illa

  • @nikhilredmi8599
    @nikhilredmi8599 Рік тому +7

    ഇതൊക്കെ ആണ് പടം

  • @Pradheesh-ux6ss
    @Pradheesh-ux6ss 3 місяці тому +6

    ലാലേട്ടന് തുല്യം ലാലേട്ടൻ മാത്രം അതുപോലെ ജഗതി ചേട്ടന് തുല്യം അദ്ദേഹം മാത്രം ♥️♥️♥️

  • @daliyamonsondaliya7273
    @daliyamonsondaliya7273 2 місяці тому +7

    കാണരുതെന്നു കരുതിയതാ. വീണ്ടും കണ്ട്. കുറെ കരഞ്ഞു. എനിക്ക് എന്തിന്റെ കേടാണോ എന്തോ 😢

  • @nikhilkr8832
    @nikhilkr8832 Місяць тому +2

    അവസാന ഭാഗം കണ്ടപ്പോ സൂര്യപുത്രൻ കർണനെ ഓർമ വന്നു

  • @sahadevankm2893
    @sahadevankm2893 3 дні тому +1

    Very nice film, Congratulation

  • @അമ്മു-ഞ7ഗ
    @അമ്മു-ഞ7ഗ 2 роки тому +27

    കാർത്തിക ❤മോഹൻലാൽ ❤❤❤👍👍👍👍👍

  • @shibinkrishnan3324
    @shibinkrishnan3324 20 днів тому +1

    Lalettan❤

  • @vishnuvsrk2427
    @vishnuvsrk2427 Рік тому +9

    അവസാനം കണ്ണ് നിറഞ്ഞു പോയി

  • @IqbalpattaITI-ct1sv
    @IqbalpattaITI-ct1sv Рік тому +7

    ലാലേട്ടൻ മുത്ത് 😘😘😘

  • @arjgaming6454
    @arjgaming6454 Рік тому +8

    Vallathoru kadha 😢

  • @linibalu3618
    @linibalu3618 3 місяці тому +4

    ലാലേട്ടൻ ❤❤❤

  • @Nia_Nia7
    @Nia_Nia7 28 днів тому +1

    2024 aavandi vannu engane ore movie kanan😢 TV yil onnum ethe vare engane ore movie kandittillalo…

  • @muhammedaslam247
    @muhammedaslam247 Рік тому +10

    Lalettan unauthorised guide.
    Jagathy authorised guide full time drunken.
    No romance. No villan.
    Lalu Alex excellent as police officer.
    Super Script. 👌

    • @sujitho
      @sujitho 2 місяці тому +1

      Romance is there... Mohanlal- karthika have done it beautifully.

  • @antonygeorge5354
    @antonygeorge5354 7 місяців тому +4

    യെസ് റീൽസ് കണ്ടു വന്നതാണ്

  • @blood__shadow
    @blood__shadow Місяць тому +1

    2024 kanunavrundoo🫠😂

  • @Abhi-if8lg
    @Abhi-if8lg Місяць тому +1

    Kidilam Padam ,lalettan te Abhinayathinu munnil karanju poyi koode aa bgm um ❤

  • @paints-vz4fm
    @paints-vz4fm 5 місяців тому +1

    Yesdi bikela ഇരട്ടകുഴലിൽ നിന്നും പുക ചിറ്റിയുള്ള വരവ്.. ..😮😮😮😮

  • @ShyamMangad-p3p
    @ShyamMangad-p3p Місяць тому +1

    Fb reels kand vannathanee👌

  • @Reality-kj5rk
    @Reality-kj5rk 2 місяці тому +1

    We are forced to beg for 'next' ad from UA-cam ,to see remaining part ..😅

  • @ashikknr8348
    @ashikknr8348 Рік тому +7

    മൊബൈൽ ഇല്ല വാട്സ്ആപ്പ് ഇല്ല ഗൂഗിൾ മാപ് ഇല്ല

  • @sharmilamondal9982
    @sharmilamondal9982 2 роки тому +6

    Darun merveles mind blowing movie

  • @mubarakdsm1404
    @mubarakdsm1404 Рік тому +3

    Bgm done by Great SP venkitesh sir❤️...

  • @mathewsjohn8980
    @mathewsjohn8980 Рік тому +6

    1:20:00

  • @sandeepmathappattu638
    @sandeepmathappattu638 3 дні тому

    Ohh laletta namichu poyiiii....entoru feelaaa

  • @Adithyan12253
    @Adithyan12253 4 місяці тому +1

    മഞ്ഞുമ്മേൽ ബോയ്സിന് ശേഷം ഗുണ സിനിമ കണ്ടു. അതിനു ശേഷം ലാലേട്ടന്റെ ജനുവരി ഒരു ഓർമ്മ. കൊടൈക്കനാലും ഗുണ കർവും ഒരു ഉന്മാദം തന്നെ 🔥🔥🔥🔥

  • @karunakaranpillai6908
    @karunakaranpillai6908 16 днів тому +1

    Very nice movie 👌👌👌

  • @safeermuhammed9892
    @safeermuhammed9892 Рік тому +5

    മനോഹരം 👌👌

  • @sirajv.a9363
    @sirajv.a9363 10 місяців тому +1

    Mohanlal performance vere level, acting ayit thonilla, natural acting

  • @shirassl9197
    @shirassl9197 2 роки тому +5

    Dalapathyum ee kadhayanallo?? 🤔🤔

    • @deadpool0.o319
      @deadpool0.o319 Рік тому

      Old moviesil main charectors ആരേലും ഇങ്ങനെ ആവും ജാര സന്തതികൾ , alengil ithu pole.

    • @jithinraj7996
      @jithinraj7996 Рік тому

      Dhalapathy mahabaratham kadha😄 karnante..

  • @Unni-l2j
    @Unni-l2j 3 дні тому

    ലല്ലേട്ടൻ കാർത്തിക ❤❤

  • @MohananMohanan-kp6rq
    @MohananMohanan-kp6rq 11 місяців тому +2

    2023 october❤😂

  • @biljojosekannoth8672
    @biljojosekannoth8672 Рік тому +2

    fb il vdo kand vannavar indo??

  • @Shebeer423
    @Shebeer423 4 місяці тому +3

    വീണ്ടും കാണുംതോറും ഒരു ഫ്രഷ്‌നെസ് കിട്ടുന്നത് ലാലേട്ടന്റെയും , ശ്രീനിവാസന്റെയും സിനിമകൾ മാത്രമാണ് 👌

  • @shintojohny89
    @shintojohny89 18 днів тому

    Old movie lover

  • @sureshaneri1074
    @sureshaneri1074 2 місяці тому +2

    Joshy best mohanlal movies. January oru orma and natuvazhikal.

  • @JojI_KaaNaavil_JohN
    @JojI_KaaNaavil_JohN Рік тому +1

    watch later save akiyitt kurea kazhinj kanunnea njan 😌

  • @baalasubramanniant7713
    @baalasubramanniant7713 9 місяців тому +9

    ന്നാലും അവസാനം ഇങ്ങനെ വേണ്ടിയിരുന്നില്ല 😢😢
    വല്ലാത്ത പടം..
    ലാൽ ജീവിക്കുകയാണ്. മറ്റ് എല്ലാരും ഒപ്പത്തിനൊപ്പം 🌹
    പഴയ പടങ്ങൾ കാലത്തെ അതിജീവിക്കും...

  • @njanorupaavam
    @njanorupaavam 3 місяці тому

    Evde okkyo oru mahabarthvum karnanum okkh vnnu poyapolh climaxil❤❤ super movie ...vellatoru acting thnnh mnushya ningde

  • @mynopinions
    @mynopinions Рік тому +1

    Mohanlal❤️Karthika❤️ my fev movie🔥❤️✨

  • @antomathew9507
    @antomathew9507 2 роки тому +3

    Super movie

  • @Arjun-p2r4l
    @Arjun-p2r4l Місяць тому

    A deep rooted meaningful movie😢😊

  • @gokulgk3638
    @gokulgk3638 2 місяці тому

    2024 il കാണുന്നവർ ഉണ്ടോ?

  • @afifabegum-8588
    @afifabegum-8588 4 місяці тому +1

    Iijjfefgthu jfse

  • @rajivkrishnamenonk7377
    @rajivkrishnamenonk7377 Місяць тому

    was my beautiful memories

  • @gangadharananand5256
    @gangadharananand5256 Місяць тому

    Beautiful film, I ever ❤️

  • @sharmilamondal9982
    @sharmilamondal9982 2 роки тому +2

    Khub valo move Aber dekhlem I am in West Bengal

  • @edappalasylesh5305
    @edappalasylesh5305 2 місяці тому

    Thanks to denis joseph

  • @RobinCThomas-w7w
    @RobinCThomas-w7w Місяць тому

    58:08 😂😂

  • @mohananac4206
    @mohananac4206 3 місяці тому

    Thanniii😅

  • @SudheeshSudheesh-wk9ov
    @SudheeshSudheesh-wk9ov 2 місяці тому

    ❤ super

  • @mobinhffeast7322
    @mobinhffeast7322 Рік тому

    Lalettaaa karayichu kalanjalloo

  • @abubakermohammed4148
    @abubakermohammed4148 5 місяців тому

    ഏത്, year?

  • @SaleemKottaraparambil
    @SaleemKottaraparambil 10 місяців тому

    Bgm ഔസേപ്പച്ചൻ

  • @SajeerRs
    @SajeerRs Рік тому

    Beautiful film

  • @PTTNZK
    @PTTNZK Рік тому +2

    Bgm super

    • @manulal5894
      @manulal5894 Рік тому

      Rerecording( BGM) S.P Venkatesh Sir....🎸🎼💞🔥

  • @SudheeshSudheesh-wk9ov
    @SudheeshSudheesh-wk9ov 2 місяці тому

  • @mohananac4206
    @mohananac4206 3 місяці тому

    Rekhu.. Master rekhu😊😊

  • @Joel-zl9no
    @Joel-zl9no Рік тому +3

    2022il kanunnavar like adikk👍👍

  • @rinoyvaz9231
    @rinoyvaz9231 Рік тому

    😰😰😰😢😢😢😢

  • @manulal5894
    @manulal5894 Рік тому

    Rerecording ( BGM) - S.P Venkatesh Sir.... 🎸🎼💞🔥

  • @vijiprakash1632
    @vijiprakash1632 2 роки тому +3

    Last so very. sad movie

    • @dsvideos1338
      @dsvideos1338 Рік тому

      ഒന്നും പറയാനില്ല കുട്ടികാലത്തകണ്ടതാ കണ്ണ് നിറഞ്ഞു 🙏🏿

  • @sakkeerhussainkc2654
    @sakkeerhussainkc2654 16 днів тому

    Bgm ഒക്കെ എന്താ രസം..... Great