മുറിച്ചിട്ടാൽ മുറി കൂടുന്ന ആത്മബന്ധം ... ഉയിർ നൻപർകൾ...!

Поділитися
Вставка
  • Опубліковано 27 сер 2021
  • കണ്ണിൽ ചോരയില്ലാത്ത പീഢകരുടെ കൈകളിലേക്ക് തന്നെ എറിഞ്ഞു കൊടുത്തു എന്ന വിശ്വാസത്തിൽ .... അതിന്റെ നീരസത്തിൽ , തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗണേശേട്ടനെ
    മൈൻഡ് ചെയ്യാതെ.. മുഖം കൊടുക്കാതെ ... തീറ്റ മേടിച്ച് തിന്നാതെ ദിവസങ്ങളോളം പ്രതിഷേധിച്ച വിശ്വനാഥന്റെ കഥ.
    അല്ല , കഥയല്ലിത്...
    യഥാർത്ഥ ജീവിതം....!
    #Sree4Elephants #KeezhoottuViswanathan #KBGaneshKumar
  • Домашні улюбленці та дикі тварини

КОМЕНТАРІ • 371

  • @acharya_ami
    @acharya_ami 2 роки тому +122

    Sree4elephants - ൻ്റെ സ്ഥിരം പ്രേക്ഷകർ ഇവിടെ കംമ്മോൺ 💥💥🌼

  • @abhi5851
    @abhi5851 2 роки тому +138

    പാമ്പാടി രാജൻ & സുന്ദരൻ ആനകളുടെ ഉടമ ഷോബിറ്റ് ചേട്ടനു ആദരാഞ്ജലികൾ🥀

  • @ashiqueash3731
    @ashiqueash3731 2 роки тому +70

    "അവൻ" എന്നൊക്കെ ആനയെ വിളിക്കുന്നത് കേൾക്കാൻ തന്നെ ഒരു സുഖമാണ്...വിശ്വന്റെയും ഗണേഷേട്ടന്റെയും സ്നേഹബന്ധം എന്നെന്നും നിലനിൽക്കട്ടെ ❤️❤️❤️

    • @anilkumarp7627
      @anilkumarp7627 2 роки тому +2

      കൈരളി TV യിൽ E- For Elephant പ്രോഗ്രാം 2004 ഡിസംബർ 5ന് സംപ്രേഷണം ചെയ്ത "കൊല്ലം അനന്തപത്മനാഭൻ " എപ്പിസോഡിൽ കവി ഗിരീഷ് പുലിയൂർ ആയിരുന്നു ശബ്ദം നൽകിയത്.നല്ല ശബ്ദത്തിനു ടമയായ ഗിരീഷിൻ്റെ വിവരണവും എനിക്കിഷ്ടപ്പെട്ടു. അതിനു മുമ്പോ ശേഷമോ അലിയാർ സാറിൻ്റെ അല്ലാതെ ഒരു എപ്പിസോഡും ഉണ്ടായിട്ടില്ല. ആദ്യമായി മൂന്നാമതൊരു ശബ്ദം. അലിയാരുടെ ക്വാറൻ്റൈൻ എത്രയും പെട്ടന്ന്‌ അവസാനിക്കട്ടെ.

  • @user-hh7kq7ws5g
    @user-hh7kq7ws5g 2 роки тому +50

    കേരളത്തിലെ ഏറ്റവും നല്ല ആനപ്രേമി അത് മ്മ്ടെ ഗണേഷേട്ടൻ തന്നെ👌👌👏👏🔥🔥

  • @locallion5710
    @locallion5710 2 роки тому +52

    Commentary ആര് പറഞ്ഞാലും നിങ്ങൾ പറയുന്ന കഥകളും വരികളും വേറേ ലെവലാണ്... 💥🤩💯

  • @easyfarmingthrissur
    @easyfarmingthrissur 2 роки тому +18

    സൂപ്പർ വീഡിയോ വേറെ ലെവൽ ആണു 👌👌👌👌

  • @jijopalakkad3627
    @jijopalakkad3627 2 роки тому +26

    അലിയാർ സാർ എത്രയും പെട്ടന്ന് പൂർവ്വാധികം ശക്തിയോടെ തിരിച്ചുവരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰💖💖💖💖💖🐘🐘🐘🐘🐘🐘🐘

  • @anoopvkumaran1226
    @anoopvkumaran1226 2 роки тому +36

    വിശ്വനാഥനും ഗണേഷ് ഏട്ടനും ❤️. ഇന്നത്തെ കാലത്ത് ഒരുപാട് ആനമുതലാളിമാർ കണ്ടു പഠിക്കേണ്ട ഒരു കാര്യം. ഗണേഷ് കുമാർ വനം വകുപ്പ് മന്ത്രി ആയാൽ അത് നമ്മുടെ ആനകേരളത്തിനു ഒരു മുതൽ കൂട്ട് തന്നെ ആകും എന്ന് നിസ്സംശയം പറയാം.

  • @pranavps4602
    @pranavps4602 2 роки тому +22

    വിശ്വനും ഗണേഷേട്ടനും ❤️🖤. അലിയാർ സർ വേഗം തിരികെ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @arnoldshaju1130
    @arnoldshaju1130 2 роки тому +24

    വിളക്കുമാടം ഉണ്ണിയേട്ടൻ❤️🔥
    ആൾക്ക് ഈ ആനയെ ഇപ്പോഴും ഇഷ്ടമാണ്❤️

  • @ajinmohan6675
    @ajinmohan6675 2 роки тому +22

    കോച്ചുമോൻ ചേട്ടനു ८പണാമ०💐💐... എല്ലാ എപ്പിസോഡു० ഗ०ഭീര० ആകുന്നുണ്ട്❣️

  • @rohithk.r8727
    @rohithk.r8727 2 роки тому +18

    അലിയാർ sir സുഖമായി തിരിച്ചു വരുവാൻ പ്രാർത്ഥിക്കുന്നു. വിശ്വനാഥൻ ഉം ഉടമയും തമ്മിലുള്ള സംസാരങ്ങൾ കേൾക്കാൻ നല്ല രസമാണ്. ഇനി അടുത്ത ആഴ്ച ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് ♥️

  • @applegarden3587
    @applegarden3587 2 роки тому +33

    പുതിയ ശബ്ദം മോശം ആയത് കൊണ്ടല്ല. എങ്കിലും അലിയാർ സാറിന്റെ ശബ്ദം എവിടെയോ മിസ്സ്‌ ചെയ്യുന്നു.... ❤❤

  • @ratheeshummanath3621
    @ratheeshummanath3621 2 роки тому +44

    അലിയാർ സാർ പൂർവാധികം ശക്തിയോടെ തിരിച്ചെത്തട്ടെ കാത്തിരിക്കുന്നു 😘

  • @Riyasck59
    @Riyasck59 2 роки тому +17

    Sree 4 Elephants ishtam 💖💖💖
    ശ്രീ ഏട്ടാ കട്ടക്ക് എന്നും ഒപ്പം ഉണ്ടാകും🔥🔥💪💪

  • @amaljagan683
    @amaljagan683 2 роки тому +21

    ഗണേശേട്ടന് മൃഗസംരക്ഷണ വകുപ്പ് കൊടുക്കണം. അങ്ങനെ വന്നാൽ നാട്ടാന പ്രജ്നനത്തിന് വേണ്ട നടപടികൾക്ക് ചൂടേറും

  • @user-fq9nw7ov4h
    @user-fq9nw7ov4h 2 роки тому +12

    കീഴൂട്ട് വിശ്വനാഥൻ ❣️

  • @manikandan4388
    @manikandan4388 2 роки тому +8

    കഴിഞ്ഞ ബ്ലോഗിൽ ഉണ്ടായിരുന്ന കൊച്ചുമോൻ ചേട്ടൻ ഇപ്പൊൾ നമ്മോടില്ല എന്ന് വിശ്വസിക്കാൻ പറ്റില്ല ,കൊച്ചുമോൻ ചേട്ടന് പ്രണാമം,ഇന്ന് ശബ്ദം നൽകിയ അണ്ണൻ ന് അഭിനന്ദനങ്ങൾ

  • @rajeeshvk2875
    @rajeeshvk2875 2 роки тому +51

    അലിയാർ സാർ കോറൻ്റൈൽ പൂർത്തിയാക്കി സുരക്ഷിതനായി ആരോഗ്യവാനായി തിരിച്ചു വരട്ടെ
    പുതിയ ശബ്ദവും നല്ലത് തന്നെ

  • @RAHULRAJ-en8zf
    @RAHULRAJ-en8zf 2 роки тому +8

    ഗണേഷേട്ടനും വിശ്വനാഥ്നും തമ്മിലുള്ള സ്നേഹം 😍👌 ഈ എപ്പിസോഡും നന്നായിരുന്നു 🙌💯

  • @sheheershehishehi
    @sheheershehishehi 2 роки тому +5

    എത്ര കണ്ടാലും കേട്ടാലും മതി വരുന്നില്ല.
    ഓരോ എപ്പിസോഡ് കാണുമ്പോൾ
    ഇഷ്ടം കൂടി കൂടി വരുവാ.

  • @maheshkarthikeyan1123
    @maheshkarthikeyan1123 2 роки тому +12

    അവതരണം അടിപൊളി ❤ അലിയാർ സാർ എത്രയും വേഗം ആരോഗ്യവാനായി തിരിച്ചു വരാൻ സാധിക്കട്ടെ....Waiting for the next Episode😍

  • @binuthanima4970
    @binuthanima4970 2 роки тому +3

    വിശ്വനാഥനും നമ്മുടെ ഗണേഷും ആയിട്ടുള്ള കുട്ട് അടിപൊളി തുടരട്ടെ

  • @sarveshkrishna5737
    @sarveshkrishna5737 2 роки тому +5

    കീഴൂട്ട് വിശ്വനും ഗണേശേട്ടനും അവരുടെ ആ ആത്മബന്ധവും ഒരു ലെവൽ ആത്മബന്ധം തന്നെയാണ് അവരുടെ ആ ബന്ദം സംവത്സരങ്ങൾ താണ്ടട്ടെ
    അലിയാർ സർ പൂർവാധികം ശക്തിയോടെ തിരിച്ചു വരട്ടെ ,ഏതായാലും ഒരു ചേഞ്ച് ഒക്കെ വേണ്ടേ അപ്പൊ ഒരു രണ്ടു എപ്പിസോഡ് പുതിയ ആര്ടിസ്റ് ഇരുന്നോട്ടെ .........

  • @ren2212
    @ren2212 2 роки тому +11

    പാമ്പാടി രാജനെ ഗനേഷിന് കൊടുത്താൽ നന്നായി നോക്കിക്കോളും... 😍,
    അല്ലേൽ ഓണർമാർ മരിച്ചോണ്ട് ഇനി caring കുറയും..
    😒

  • @stinosajan7193
    @stinosajan7193 2 роки тому +12

    കൊച്ചുമോൻ ചേട്ടന് പ്രണാമം 🌹🌹🌹

  • @arunkumar-cw4uh
    @arunkumar-cw4uh 2 роки тому +5

    Sree 4 elephants.. ❤️ എന്നത്തേയുംപോലെ ഇക്കുറിയും എപ്പിസോഡ് ഗംഭീരം ആക്കി ❤👏🏻 ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ കഴിയട്ടെ 🙏

  • @user-nz9hk9jc6i
    @user-nz9hk9jc6i 2 роки тому +8

    ചാന്നാനിക്കാട് അയ്യപ്പൻ ഞങ്ങളുടെ മുത്ത് പ്രണാമം 😭😭😭

  • @Worldofnimz
    @Worldofnimz 2 роки тому +7

    വെയ്റ്റിംഗ് ആയിരുന്നു😍😍😍

  • @sasidharan1395
    @sasidharan1395 2 роки тому +11

    വിശ്വനാഥൻ്റെ ഏറ്റവും വലിയ ഭാഗ്യം ആണ് ഗണേഷ് കുമാർ സാറിനെ പോലുള്ള ഒരു ഉടമയെ കിട്ടിയത് സ്വന്തം മക്കളെ പോലെ നോക്കുന്ന സാറിനെ പോലുള്ളവരാണ് വേണ്ടത് അല്ലാണ്ടെ പണകൊതി മൂത്ത് ആനകളെ വിശ്വമം ഇല്ലാതെ പണിയെടിപ്പിക്കുന്ന മുതലാളിമാർക്കിടയിടെ വേറിട്ട ഒരു ശബ്ദം ആണ് ഗണേഷ്കുമാർ സാർ

  • @firufirose8023
    @firufirose8023 2 роки тому +4

    Sree4elephant😍😍😘😘👍👍

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 2 роки тому +5

    ഒരുപാട് ദൂരം സഞ്ചരിക്കാൻ സാധിക്കട്ടെ ഈ ചാനലിനെന്ന് ആശംസിക്കുന്നു ആഗ്രഹിക്കുന്നു ♥️

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 2 роки тому +8

    ചാന്നാനിക്കാട് അയ്യപ്പൻ കുട്ടിക്കും, പാമ്പാടി ആനകളുടെ ഉടമ ഷോബിറ്റ് ചേട്ടനും ആദരാഞ്ജലികൾ പ്രണാമം 🙏🏻🙏🏻🙏🏻😭😭

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 роки тому +8

    ഒരുപാട് കാലം ജീവിക്കട്ടെ....ഈ സ്നേഹലാളനകളുടെ ലോകം അവന് സ്വന്തം ഒരുപാട് സ്നേഹം നൽകി അവന്റെ കൂടെ ഗണേശൻ സാറും ഉണ്ടാവട്ടെ... പ്രാർത്ഥന സ്നേഹം...

  • @abhiram2821
    @abhiram2821 2 роки тому +5

    അടിപൊളി എപ്പിസോഡ് 🥰🥰❤️🥳

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 2 роки тому +1

    വിശ്വനാഥന്റെയും അവന്റെ സ്വന്തം ഗണേഷ് ഏട്ടന്റെയും കഥകൾ ഗംഭീരം അടിപൊളി 😍👌🏻👌🏻👌🏻👌🏻 അലിയാർ സാറിന്റെ ശബ്ദം ഭയങ്കര missing, അലിയാർ സാർ പൂർവാധികം ശക്തിയോടെ quarentine കഴിഞ്ഞു തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു. പുതിയ ശബ്ദം സൂപ്പർ 😍👌🏻 ബിന്ദു ചേച്ചിയുമായിയും കുട്ടീസുമായും ഉള്ള വിശ്വേട്ടന്റെ ആത്മബന്ധം ഇനിയും ഇത് പോലെ നല്ല രീതിയിൽ നില നിൽക്കട്ടെ 😍👍🏻

  • @akhilkunhimangalam
    @akhilkunhimangalam 2 роки тому +3

    , ഗംഭീരം ശ്രീയേട്ടാ...
    അടിപൊളി എപ്പിസോഡ്....
    ആനയെ മർദിച്ചതിനെ ന്യായീകരിച്ച് വിളിച്ചവരോട് പോവാൻ പറ ശ്രീയേട്ടാ...
    അങ്ങനെ ഉള്ള പാപ്പാൻമാർ ഈ തൊഴിൽ ചെയ്യാൻ അർഹൻ അല്ല.
    ഒന്നാമത് ആനകൾ കുറഞ്ഞു വരുന്നു. ഇനി എത്ര കാലം എന്ന് പറയാൻ പറ്റില്ല..

  • @prasadvishwabharan5796
    @prasadvishwabharan5796 2 роки тому +3

    ആനക്കേരളത്തിന്റെ സ്വന്തം വിശ്വനാഥൻ🥰🥰🥰 ഗണേഷ് സർ ഗ്രേറ്റ്‌ 👏👏👏👏ശ്രീകുമാർ സർ, അടിപൊളി എപ്പിസോഡ്...എല്ലാം എപ്പിസോഡുകളും ഒന്നിനൊന്നു മെച്ചം👌👌👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Thank you so much dear 💖🥰 Prasad Vishwambharan
      Thudarnnum oppam undavanam

  • @SUBHASH680
    @SUBHASH680 2 роки тому +4

    26.01 പ്രിയ്യപ്പെട്ട കർണ്ണാ.....അലിയാർ സർ പൂർവാധികം ശക്തിയോടെ തിരിച്ചു വരട്ടെ.പറ്റുമെങ്കിൽ അടുത്ത എപ്പിസോഡിൽ തന്നെ.ഹരിശ്രീ പ്രവീൺ വിവരണം നന്നായിട്ടുണ്ട്.

  • @koushals7006
    @koushals7006 2 роки тому +3

    ഷോബിറ്റ് chettanu ഓർമപ്പൂക്കൾ. Sree 4 elephant ന് ആശംസകൾ 💐💐. Sreejadhevadhara

  • @sarathkr7495
    @sarathkr7495 2 роки тому +3

    അടുത്ത ഭാഗത്തിനായി കാത്തിരിക്കാം 😍

  • @athuldasezhukone9943
    @athuldasezhukone9943 2 роки тому +8

    അലിയാർ സർ പെട്ടന്ന് സുഖം പ്രാപിച്ചു വരട്ടെ.
    എന്തോ ആ ഒരു സൗണ്ട്

  • @arunkakkanad8467
    @arunkakkanad8467 2 роки тому +2

    അഭിനന്ദങ്ങൾ ഏറ്റുവാങ്ങാൻ ഇനിയും ഇനിയും sree 4elephant മുന്നോട്ട് 💞

  • @abhilashpj1867
    @abhilashpj1867 2 роки тому +3

    Viswanathan nalla nadan power!! Manikuttan chettan veswanathan ne nalla pole nokum

  • @nilinphilip8004
    @nilinphilip8004 2 роки тому +4

    Prayers 🙏 Shobittchettan

  • @sibikumar6991
    @sibikumar6991 2 роки тому +2

    മനോഹരം, എല്ലാവിധ നന്മകളും ഉണ്ടാവട്ടെ

  • @vishnuravindran359
    @vishnuravindran359 2 роки тому +3

    അലിയാർ സാർ വേഗം സുഖം പ്രാപിക്കട്ടെ

  • @farisfaris8342
    @farisfaris8342 2 роки тому +1

    Sree kumar ettan uyir 🥰🥰🥰🥰🥰❤❤❤❤❤

  • @vishnur9594
    @vishnur9594 2 роки тому +14

    വിവരണം എഴുതുന്നതാണ് മെയിൻ എന്ന് മനസ്സിലാക്കി....❤️❣️❤️

  • @acquinogeorge1868
    @acquinogeorge1868 2 роки тому +6

    അലിയാർ sir വേഗം തിരിച്ചുവരട്ടെ 💖💖💖
    keezhoottu viswanathan💖💖

  • @twinklealwz3569
    @twinklealwz3569 Рік тому

    മനോഹരമായി documentary.. ✌️👍

  • @harikrishnanr4681
    @harikrishnanr4681 2 роки тому +2

    പുള്ളിയും കൊള്ളാം വോയിസ്‌, K. B ganeshkumar 🔥❤

  • @pranavkm9677
    @pranavkm9677 2 роки тому +2

    6 ക്ലാസ്സ്‌ മറ്റും പഠിക്കുമ്പോൾ e4 elephant കാണാൻ ഇരുന്ന അതെ ആകാംഷയോടെ ഇന്ന് ഒരു കോളേജ് ലെക്ചർ (പ്രൈവറ്റ് ആണ് )അയ്യപോഴുo കണ്ടു കൊണ്ട് ഇരിക്കുന്നു 😍❣️

  • @sandeepasokan2928
    @sandeepasokan2928 2 роки тому

    Superb 😍👍👌👌

  • @amal_b_akku
    @amal_b_akku 2 роки тому +1

    💯🥰💯
    Superb episode👌

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому

    Dayvam nallathu varuthatta

  • @negative2625
    @negative2625 2 роки тому

    👍👍👍💖💖💖Othiri ishttam🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you very much dear... thudarnnum oppam undavanam.
      Subscribe ... support and share undavanam...

  • @ajmishibu1221
    @ajmishibu1221 2 роки тому +2

    പൊളിയാ രാജന്റെ ഉടമക്ക് പ്രണാമം

  • @paulvallentine4225
    @paulvallentine4225 2 роки тому

    Super 👌👌 Sreekumar Etta ❤️🥰👍👍

  • @ysjayasoma7300
    @ysjayasoma7300 2 роки тому

    മനോഹരം അങ്ങനെ പറഞ്ഞാൽ പോര ഗംഭീരം. ❤❤❤❤❤❤❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      Thank you very much dear Jayasoma...
      Othiri santhosham...
      Thudarnnum oppam undavanam.ente adyathe ana producer

  • @nizarpathanapuram4077
    @nizarpathanapuram4077 2 роки тому +1

    ഈ ആഴ്ച്ചയിലും പ്രോഗ്രാം നന്നായിട്ടുണ്ട് പ്രവീണിൻ്റെ അവതരരണം അതി മനോഹരം

  • @deepsJins
    @deepsJins 2 роки тому +1

    Those kids are so cute 😀😀😘😘 Viswanathan ❤️❤️😘😘

  • @vinodvipin803
    @vinodvipin803 2 роки тому +7

    ഗണേഷ് എട്ടൻ... കേരള രാഷ്ട്രീയത്തിലെ നല്ലൊരു ബഹുമാനം തോന്നിയ മനുഷ്യൻ....!നല്ലൊരു ആനപ്രേമി ♥️♥️😍

  • @vijayakumargopi2957
    @vijayakumargopi2957 2 роки тому +1

    ചേട്ടാ ഗണേഷ് ചേട്ടൻ പറഞ്ഞ ഒരു കാര്യം പകുതി വച്ച് നിന്ന് പോയി ബാലകൃഷണൻ സാർ നാലു കാലും വലിച്ച് കെട്ടിയ ഒരു അമ്പലത്തിലെ ആനയുടെ അടുത്തേക്ക് നടന്ന് ചെന്ന കാര്യം അത് മുഴുവിപ്പിക്കണം ആന കഥകൾ കേൾക്കാൻ ഒരു പാട് ഇഷ്ടം മാണ്❤️❤️❤️👏👏👏👏

  • @akhilparameswaran6056
    @akhilparameswaran6056 2 роки тому

    Sree4eliphents ❤️

  • @lissythomas5650
    @lissythomas5650 2 роки тому

    നന്നായിരുന്നു. Congrats👍

  • @ananthutg9494
    @ananthutg9494 2 роки тому +2

    ഗണേഷ്‌കുമാർ സർ ❤

  • @sarathnairkinayath7435
    @sarathnairkinayath7435 2 роки тому +3

    Sree etta ...
    E4 elephant കാണുമ്പോൾ സ്കൂൾ വിദ്യാർത്ഥികൾ ആയിരുന്നവർ പലരും Sree4 elephant എത്തുമ്പോൾ പക്വതയുള്ള ചെറുപ്പക്കാരായി മാറിയിരിക്കുന്നു...

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      Athe Sarath...
      Chilappozhokke enikkum thinnarind...ee new generation youngsters- nu munpil iniyum enikku pidichu nilkkuvan kazhiyumo ennu

    • @sarathnairkinayath7435
      @sarathnairkinayath7435 2 роки тому

      @@Sree4Elephantsoffical theerchayayum...poorna pinthuna und

  • @sreekumaranvengassery3490
    @sreekumaranvengassery3490 2 роки тому

    Great, very interesting story

  • @sreeragkichu.4248
    @sreeragkichu.4248 2 роки тому

    Super

  • @arunjz3103
    @arunjz3103 2 роки тому

    Ellla varshavum njngalde ivde thidamb viswanathan aahn❤️

  • @nikheeshkuttan1020
    @nikheeshkuttan1020 2 роки тому +2

    💕💕💕💕

  • @shajipe6507
    @shajipe6507 2 роки тому

    അലി യാർ സാറിന്റെ ശബ്ദം സൂപ്പർ

  • @ajithkb7783
    @ajithkb7783 2 роки тому +3

    ഇപ്പോഴും വ്യക്തമായി ഓർക്കുന്നു... വർഷങ്ങൾക്ക് മുമ്പ് വാളകത്തിന് സമീപം പൊലിക്കോട് വച്ച് ബാലകൃഷ്ണപിള്ള സാറിന്റെ പുരയിടത്തിലെ തെങ്ങിൽ ആനയെ തളച്ചിരിക്കുകയായിരുന്നു. അന്നത്തെ പാപ്പാൻ വൈകിട്ട് ആനയെ കുറേ തവണ വടി കൊണ്ട് അടിച്ചു. ആരോ സാറിനെ ഈ വിവരമറിയിച്ചു. പിറ്റേന്ന്
    തിരുവനന്തപുരത്തേക്ക് പോകുന്ന വഴിയിൽ സാർ അവിടെ കാറിൽ വന്നിറങ്ങി . ആൾക്കാർ സാറിന് ചുറ്റും കൂടി. സാർ ആനയുടെ സമീപമെത്തി.
    തുമ്പിക്കൈയ്യിൽ തടവി.. പതിയെ പാപ്പാനെ അടുത്തേക്ക് വിളിച്ചു.
    വിശേഷങ്ങൾ ചോദിച്ചു.
    പിന്നീട് പാപ്പാനോട് ചോദിച്ചു :
    " എടേയ് ഈ ആനയെ അടിക്കുന്ന വടി ഒന്നു കാണിക്കാമോ..? വെറുതെ ഒന്ന് കാണാനാ..!
    പാപ്പാൻ : ദേ സാർ ഇതാണ്..! അയ്യാൾ വടിയെടുത്ത് സാറിന്റെ കൈയ്യിൽ കൊടുത്തു.
    സാർ : കൊള്ളാമല്ലോ..! ഇത്
    പറഞ്ഞു തീർന്നതും ആ വടി വച്ച് പാപ്പാന്റെ കാലിൽ ഒറ്റയടി..
    പാപ്പാൻ അയ്യോ എന്ന് നിലവിളിച്ചു.
    അപ്പോൾ സാർ പറഞ്ഞ വാചകം ഇപ്പോഴും ഓർമ്മിക്കുന്നു.
    " നിനക്ക് ഇപ്പോൾ വേദനിച്ചോ? അതുപോലെയാണ് ഈ മിണ്ടാപ്രാണിയും.. അതിന് അയ്യോ എന്ന് പറയാൻ കഴിയില്ല.. മേലാൽ എന്റെ അനയുടെ ശരീരം വേദനിപ്പിക്കരുത്.. ..
    ഇതും പറഞ്ഞ് അദ്ദേഹം ദേഷ്യത്തോടെ കാറിൽ കയറിപ്പോയി..

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Thank you very much dear Ajith...
      Thudarnnum oppam undavanam.
      pls subscribe and support us...

    • @ajithkb7783
      @ajithkb7783 2 роки тому +1

      തീർച്ചയായും.. നന്ദി..

  • @ampadiampadi7084
    @ampadiampadi7084 2 роки тому +1

    Elephants lover 😍😍😍😍👍

  • @arjuna7184
    @arjuna7184 2 роки тому +1

    👌❤❤

  • @aswinachi
    @aswinachi 2 роки тому +1

    👌🏻😍👍🏻

  • @anandhuravi9199
    @anandhuravi9199 2 роки тому +1

    ❤❤🤩🤩

  • @mallugold3370
    @mallugold3370 2 роки тому

    അലിയാർ sir വോയിസ്‌ ശരിക്കും മിസ്സ്‌ ചെയിതു

  • @aneeshchittur242
    @aneeshchittur242 2 роки тому

    Aliyar sir..waiting for your next episode...

  • @AKKJ_MEDIA
    @AKKJ_MEDIA 2 роки тому +1

    ❤️❤️❤️

  • @ABHIRAM.kurampala8726
    @ABHIRAM.kurampala8726 2 роки тому +1

    SUPER

  • @niketht9067
    @niketht9067 2 роки тому +1

    Poli sound 👍❤

  • @vishnukrvichus8180
    @vishnukrvichus8180 2 роки тому +1

    ഞായറാഴ്ച ആവാൻ വേണ്ടിയുള്ള.... കാത്തിരിപ്പിന്റെ സുഖം....... 🥰🥰🥰🥰കണ്ട് കഴിയുമ്പോ കുറച്ചു കൂടി ഇണ്ടായിരുന്നെങ്കിൽ എന്നു തോന്നി പൂവാ.... Sree for ealephent ishttam🥰😘

  • @achupriyan9922
    @achupriyan9922 2 роки тому +1

    ഞായറാഴ്ച 12 മണി ആവാൻ കട്ട വെയിറ്റിംഗ് ആയിരുന്നു

  • @midhunmani6920
    @midhunmani6920 2 роки тому +1

    ആനയെ പണിക്ക് വിടണം ഗണേശട്ടെ... സൂപ്പർ പണി ആണ് നിങ്ങളുടെ ആന ✌️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому

      മിഥുൻ.....
      ഗണേശേട്ടൻ തീരുമാനിക്കട്ടെ

  • @nidheeshk4691
    @nidheeshk4691 2 роки тому +3

    Booked

    • @vineeshvijayan2715
      @vineeshvijayan2715 2 роки тому

      Waiting for aliyar sound.. Annowshanam ariyikkane sir ne..

  • @shamilraj6770
    @shamilraj6770 2 роки тому +1

    😍😍😍😍

  • @sarathanjana4336
    @sarathanjana4336 2 роки тому

    👍👍👍😍😍

  • @binjurajendran
    @binjurajendran 2 роки тому +2

    🥰🥰

  • @jithuvijayan8181
    @jithuvijayan8181 2 роки тому +1

    ❤🥰

  • @videopapom6652
    @videopapom6652 2 роки тому

    nice clarity

  • @nithinmohan4230
    @nithinmohan4230 2 роки тому +3

    ❤❤❤❤❤❤

  • @90rohith
    @90rohith 2 роки тому

    വോയിസ്‌ കൊള്ളാം

  • @monishkoppara2140
    @monishkoppara2140 2 роки тому

    ഈ എപ്പിസോഡ് കാണുമ്പോൾ ഒരാളെ മാത്രം മിസ്സ് ചെയ്യുന്നു......... 💖😔

  • @gopikakrishna4711
    @gopikakrishna4711 2 роки тому +4

    New dubbing also 👍👍 and sir if possible can you do at least a short episode on the memories of our Channanikkad Ayyappankutti. He was not so popular yet an unavoidable presence in the festivals of our area ☺️

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +2

      Hi gopka...to create a short video at least 10 to 50 visuals..I mean shots required. iam not sure about that it's with me.
      Let me check my old footages.but it will take time.

    • @gopikakrishna4711
      @gopikakrishna4711 2 роки тому

      @@Sree4Elephantsoffical ok sir. I understand ☺️

  • @rahulkaviyoor949
    @rahulkaviyoor949 2 роки тому

    അലിയാർ സാർ ന്റെ ശബ്ദം കേട്ടു ശീലിച്ച നമുക്ക് ഒരു പുതുമ.. പ്രവീൺ ചേട്ടൻ 😍😍😍

  • @anoopk4834
    @anoopk4834 2 роки тому

    ഗണേഷ് ഏട്ടൻ ❤️❤️❤️ Sree 4 Elephants ❤️❤️❤️

  • @nidhinrkrishnannidhinrkris6646
    @nidhinrkrishnannidhinrkris6646 2 роки тому +1

    ഒരുപാട് ആന പ്രോഗ്രാം ഉണ്ടെങ്കിലും E4 elephantനെയും Sree4 elephantനെയും favourite program ആകുന്നത് അലിയാർ സാറിന്റെ ശബ്ദം ആണ്.. അതില്ലാത്ത എപ്പിസോസ് കാണാൻ തന്നെ ഒരു താൽപര്യ കുറവാ.. Get well soon aliyar sir 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  2 роки тому +1

      Nidhin...we are very aware of the value and essentially of that sound. But at some stage . Chila karyangal namukku cheyyendi varum. Thalkkalam alle pls adjust and coperate

  • @bestotom4068
    @bestotom4068 6 днів тому

    Lord God bless animals.✝✝✡✡🎇🎇🎆🎆💥💥🙏🙏