മാടമ്പ് സാറിന്റെ കുറവ് ഒരുപാട് വിഷമം ഉളവാക്കുന്നുണ്ട്... പ്രണാമം സർ...... എല്ലാ വിഷമങ്ങളും അതിജീവിച്ചു മുൻപോട്ട് പോകാൻ എല്ലാവിധ ആശംസകളും ടീം sree4 elephantinu 🙏🙏🙏🙏
മനോജേട്ടനും ഉമാമഹേശ്വരനും (തീയും തീപ്പൊരിയും)💥 ആനകളെ കുറിച്ച് പലതും അറിഞ്ഞ് തുടങ്ങിയത് E4elephant എന്ന പ്രോഗ്രാമിലൂടെയാണ്, അതിൽ മുഖ്യ പങ്ക് മടമ്പ് കുഞ്ഞുകുട്ടൻ സാറിന് ആണ്...❤️ സാറിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം....🙏🏻🌹
അനുഗ്രഹപൂരിതമായ നിറഞ്ഞ പുഞ്ചിരിയോടെ എപ്പോളും ഉദയാർക്കനെപോലെ സംരക്ഷണവലയം തീർത്തു നിങ്ങളോടൊപ്പം ആ ദൈവീക ആത്മാവ് മാടമ്പ് സ്വാമിയായി നിങ്ങൾക്ക് ഒപ്പം ഉണ്ടാകും
മനോജ് ചേട്ടനെ കിട്ടിയത് ആന ഉടമസ്ഥരുടേയും ആനയുടെയും ഏറ്റവും വലിയ ഭാഗ്യം ആണ് ഇനിയും നൂറ് ആയിരം വർഷം ഈ കൂട്ട് കെട്ട് ഒരുമിച്ചു മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇനിയുള്ള എപ്പിസോഡുകളിൽ മാടമ്പ് കുഞ്ഞുകുട്ടൻ സാറിന്റെ സാന്നിധ്യം ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ, നികത്താനാകാത്ത വലിയൊരു ശൂന്യതയാണ് 😞. കുറച്ച് എപ്പിസോഡുകൾ ക്ക് മുമ്പ് താൽക്കാലികമായി വിട്ടു നിൽക്കുന്നു എന്ന് പറയുമ്പോഴും പഴയൊരു തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ആ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചല്ലോ 😖
മാടമ്പ് കുഞ്ഞിക്കുട്ടൻ തമ്പുരാന് പ്രണാമം 🙏🙏ഉമയുടെ കഥകൾ കേൾക്കാൻ തന്നെ ഇതു രസമുണ്ട് ♥️♥️ഇതു ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ശ്രീകുമാർ ചേട്ടന് നും efor elephant ലെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
മാടമ്പ് തിരുമേനിയുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം 🙏🌹 ഉമയും മനോജ് ആശാനും ❤️വാക്കുകൾ അപ്പുറം ഉള്ള കൂട്ടുകെട്ട് ആണ്...❤️ എന്ത് രസം ആണ് ആശാന്റെ സംസാരം...❤️ പറഞ്ഞു തരുന്ന അറിവുകൾ.... താങ്ക്സ് ശ്രീ ഏട്ടൻ & ടീം ❤️👌❤️👌❤️👌
ശ്രീ കുമാർ ചേട്ടൻ മാടമ്പു സാറിന്റെ തറവാടും മറ്റു ഒർത്ത് എടുത്ത് പറയുമ്പോൾ നമ്മൾ ഒരു നിമിഷത്തേക്ക് പഴയകാലത്തേക്ക് തിരിച്ചു പോകുന്നത് പോലെ തോന്നും പറ്റുമെങ്കിൽ ആ തറവാടും അദ്ദേഹത്തിന് ഉണ്ടായിരുന്ന ആനകളെയും പറ്റി ഒരു വിവരണവും ചെയ്യാതാൽ നന്നായിരിക്കും
E4 Elephant ൽ ആനകഥകൾ കണ്ടും കേട്ടുതുടങ്ങിയ കാലംമുതലുളള ഒരുമുഖം ആണ് മാടമ്പ്തിരുമേനിയുടെ വിട്ടുപിരിഞ്ഞാലും അദ്ദേഹത്തിന്റെ രൂപം ഒരിക്കലും മനസ്സിൽ നിന്നും മായില്ല😪🌹 പ്രണാമം🌹😪🐘🐘🐘 തിരുമേനിക്ക്🙏🙏🙏
നമ്മുടെ പ്രിയപ്പെട്ട മാടമ്പി സർ നു പ്രണാമം.🙏🙏. അടിപൊളി കൂട്ടുകെട്ട്. ഓരോ episodinayum കാത്തിരിക്കുവാന്. കണ്ടിരുന്നുപോകും. എന്താ തിരക്കഥ. അലിയാർ സർ ടെ ഡയലോഗ് അങ്ങിനെ എല്ലാം. ഒന്നും മാറ്റിവെക്കാനില്ല. ഇത്രക്ക് ഇഷ്ടപെട്ട മറ്റൊരു ചാനൽ ella. ഇനിയും ഇനിയും orupadu എപ്പിസോഡുകൾ ചെയ്യുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഈ മഹാമാരിയെല്ലാം മാറി നല്ലൊരു വസന്തം വരാൻ നമുക്കെല്ലാർക്കും പ്രാർത്ഥിക്കാം 🙏🙏🙏
ഒരു ആശ്വാസവാക്കുകളും പകരമാവില്ലാന്ന് അറിയാം ... ജനിച്ചാൽ ഒരിക്കൽ നമ്മൾ ഈ ഭൂമിയിൽ നിന്നും തിരിച്ചു പോയല്ലേ പറ്റൂ ...മാടമ്പ് സാറിൻ്റെ ദൗത്യം പൂർത്തിയായി ....🙏🏼🙏🏼🌹🌹 ദീർഘദൂര ഓട്ടക്കാരനായ ,അതും കരുതലുള്ള ഓട്ടക്കാരൻ്റെ കഥ ഒത്തിരി ഇഷ്ടമായി .. 43 കിലോമീറ്റർ ഓടിയിട്ടും ,ചെറിയ നാശനഷ്ടം ... അപ്പോൾ ഉമാമഹേശ്വരൻ കിടുവാണ്.. നല്ല ഉടമസ്ഥരും പാപ്പാനായ മനോജേട്ടനും സൂപ്പർ ... ഉമയുടെ കളിക്കൂട്ടുകാരനായ സുധിയേയും , എല്ലാമെല്ലാമായ സുരേഷേട്ടനേയും പരിചയപ്പെടുത്തിയതിൽ ഒരു പാട് നന്ദി .....😍😍
ഈ പ്രോഗ്രാം കാണുമ്പോൾ അവസാനമായി കണ്ണ് നിറഞ്ഞത് നമ്മുടെ കർണ്ണന്റെ എപ്പിസോഡ് കണ്ടപ്പോൾ ആയിരുന്നു വീണ്ടും ഈ എപ്പിസോഡിന്റെ ആദ്യം ശ്രീകുമാർ ചേട്ടന്റെ മനസ് ഒന്ന് ഇടരുന്നത് കണ്ടപ്പോൾ കണ്ണു അറിയാതെ നിറഞ്ഞു.... മാടമ്പ് സാർ ന്റെ അനുഗ്രഹം കൂടെ ഉണ്ടാവും Sree 4 elephantinu....
നെഞ്ച് പിടക്കുന്നു ശ്രീകുമാർഏട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ. കണ്ണ് നിറയുന്നു.ഇത്രമാത്രം ആത്മാർത്ഥ സ്നേഹം മനസ്സിൽആക്കി തരുന്ന മറ്റൊരു പരിപാടിയും ഞാൻ ഇതുവരെ കണ്ടിട്ടില്ല.
32 വയസ്സുള്ള ഞാൻ എനിക്ക് 15 or 16 വയസ്സുള്ളപ്പോൾ ഈ പ്രോഗ്രാം അണിയറ പ്രവർത്തകനാകാൻ ആഗ്രഹം തോന്നി.. Producer, e4elephant, kairaly tv, palayam, tvm.. Post office നിന്നും ഇല്ലന്റ് വാങ്ങി എഴുതി അയച്ചത് ഇപ്പോളും ഒളിമങ്ങാത്ത ഓർമ്മകൾ..മാടമ്പ് കുഞ്ഞൂട്ടൻ തിരുമേനിക്ക് സ്മരണാഞ്ജലികൾ 🙏
Sir.... വളരെ പഴയ ഒരു കൂട്ടുകെട്ട് ആണ് പാലാ കുട്ടിശങ്കരാനും കുട്ടൻ ചേട്ടനും..... ഒരു 25 വർഷത്തിന് മുകളിൽ ആയുള്ള കൂട്ടുകെട്ട്..... നല്ലൊരു നാടൻ ആനയും പാവം ഒരു ചട്ടക്കാരനും... കാത്തിരിക്കുന്നു അവരുടെ ഒരു എപ്പിസോഡ് ആയി....
മാടമ്പ് കുഞ്ഞുകുട്ടൻ തിരുമേനിയായി ശ്രീകുമാർ സാറിനു എത്ര അടുപ്പവും ആത്മബന്ധം ഉണ്ടന്ന് cut ചെയ്യാത്ത shoot-ൽ ഇന്നും മനസ്സിലാവും Heartfelt condolences madambu kunjukuttan sir 🥀💔🥀
മാടമ്പ് കുഞ്ഞുകുട്ടൻ സാറിനെ ശരിക്കും മിസ്സ് ചെയ്യുന്നു , അവതാരകന്റെ വേഷത്തിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ് അദ്ദേഹം. ശതകോടി പ്രണാമം 🌹🌹🌹 അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ❣️. മഹേശ്വരൻ ഒരു ഓട്ടോക്കാരൻ ആണ് എന്ന് വീഡിയോയിൽ പറഞ്ഞപ്പോഴാണ് അറിയുന്നത്. വാഴക്കുളം മനോജ് ഏട്ടന്റെ വലിയൊരു ഫാൻ ആണ് ഞാൻ, അന്ന് മുല്ലയ്ക്കൽ ബാലകൃഷ്ണനെ രക്ഷിക്കാൻ വേണ്ടി അദ്ദേഹം ചെയ്ത ഓരോ പ്രവർത്തനവും ടിവിയിൽ കണ്ടപ്പോൾ മുതൽ. പിന്നീട് ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചത് ഈ ചാനലിൽ കൂടിയാണ്. ഓരോ വീഡിയോയും മറ്റാരും ചിന്തിക്കാത്ത രീതിയിൽ എടുത്ത് ഞങ്ങൾക്ക് മുൻപിൽ എത്തിക്കുന്ന ശ്രീ കുമാർ സാറിന് അഭിനന്ദനങ്ങൾ. ഈ യാത്ര ഇതുപോലെ എന്നും തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
ഒത്തിരി കണ്ടാസ്വദിച്ച പ്രിയ പ്രോഗ്രാമിന്റെ പ്രിയ അവതാരകൻ. .ഒരു മുത്തച്ഛനെ പോലെ, അച്ഛനെ പോലെ, നിന്ന്... ഒരു തലമുറയ്ക്ക് ആന കഥകൾ പറഞ്ഞു തന്ന മാടമ്പ് മാഷിന് പ്രണാമം🙏🙏🙏🙏💔💔💔 🙏🙏🙏🙏🙏
പ്രിയപ്പെട്ട മാടമ്പ് തിരുമേനിയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ പ്രണാമം 🙏🙏🙏
പ്രണാമം 🙏🙏
pranamikkam prardhikkam..
🙏🙏
L
0} {pm ll) l
പ്രണാമം
മാടമ്പ് സാറിന്റെ കുറവ് ഒരുപാട് വിഷമം ഉളവാക്കുന്നുണ്ട്... പ്രണാമം സർ......
എല്ലാ വിഷമങ്ങളും അതിജീവിച്ചു മുൻപോട്ട് പോകാൻ എല്ലാവിധ ആശംസകളും ടീം sree4 elephantinu 🙏🙏🙏🙏
thank u very much..
മനോജേട്ടനും ഉമാമഹേശ്വരനും
(തീയും തീപ്പൊരിയും)💥
ആനകളെ കുറിച്ച് പലതും അറിഞ്ഞ് തുടങ്ങിയത് E4elephant എന്ന പ്രോഗ്രാമിലൂടെയാണ്, അതിൽ മുഖ്യ പങ്ക് മടമ്പ് കുഞ്ഞുകുട്ടൻ സാറിന് ആണ്...❤️
സാറിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം....🙏🏻🌹
yes...pranamikkam..
അനുഗ്രഹപൂരിതമായ നിറഞ്ഞ പുഞ്ചിരിയോടെ എപ്പോളും ഉദയാർക്കനെപോലെ സംരക്ഷണവലയം തീർത്തു നിങ്ങളോടൊപ്പം ആ ദൈവീക ആത്മാവ് മാടമ്പ് സ്വാമിയായി നിങ്ങൾക്ക് ഒപ്പം ഉണ്ടാകും
aa manasinte niranja anugraham ellayppozhum undavumennu pratheekshikkam..
റിപ്ലൈ തരുന്നതിൽ ഒരു മടിയും ഇല്ലാത്ത ചാനൽ sree for elephant ♥️♥️♥️🙏
thank you..
മനോജ് ചേട്ടനെ കിട്ടിയത് ആന ഉടമസ്ഥരുടേയും ആനയുടെയും ഏറ്റവും വലിയ ഭാഗ്യം ആണ് ഇനിയും നൂറ് ആയിരം വർഷം ഈ കൂട്ട് കെട്ട് ഒരുമിച്ചു മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ekkalavum avar thudaratte...nannayi munnott potte..
ആദ്യമൊന്ന് കണ്ണുകൾ നനചുവെങ്കിലും അവസാനം മനസു നിറച്ചു ശ്രീയേട്ടൻ...
thank you Aneesh...share cheyyane..
മാടമ്പ് സാറിൻറെ ഓർമകൾക്കുമുന്നിൽ കണ്ണീർ പ്രണാമം..... ഉമാമഹേശ്വരനെ കുറിച്ചുള്ള കഥകളും,അതിലുപയോഗിച്ചിരിക്കുന്ന ഭാഷയും,അവതരണരീതിയും പ്രശംസനീയം.........
nanni..lekshmi..maxm share cheyyane..
മാടമ്പ് തിരുമേനിക്ക് കോടി പ്രണാമം 😢😢😢
prardhikkuka..
മാടമ്പ് തിരുമേനിയുടെ ഓർമകൾക്ക് മുന്നിൽ ശതകോടി പ്രണാമം😢😢
prardhikkane riyas..
മാടമ്പ് തിരുമേനിക്ക് പ്രണാമം. ഓർമയിൽ എന്നും മായാതെ നിലനിൽക്കും അദ്ദേഹത്തിന്റെ ഓർമ്മകൾ.
ശ്രീ മാടമ്പ് തിരുമേനിക്ക് എന്റെ കണ്ണരിൽ കുതിർന്ന ആദരാജ്ഞലികൾ😰😰😰😰🙏🙏🙏🙏🙏🙏🙏🙏🙏🙏
Thank u Unnichetta..kazhiyumenkil ee episode maxm share cheyyane..
ശ്രീ ഏട്ടാ നല്ല അവതരണം! ഉമയെ സെലിബ്രിറ്റീസ്ആയി ഉപമിച്ചത് എല്ലാം കൊള്ളാം! ഇനിയും നല്ല എപ്പിസോഡിനായി കാത്തിരിക്കുന്നു!
nanni..sneham..
മാടമ്പ് സാറിന് പ്രണാമം 🙏🙏🙏❤️❤️❤️
PRARDHIKKANAM..
@@Sree4Elephantsoffical ❤️❤️🙏 sure
മാടമ്പ് തിരുമേനിയുടെ അനുഗ്രഹം ആവോളം ഉള്ള ഒരേ ഒരു പ്രോഗ്രാം ചിലപ്പോൾ നമ്മടെ ഈ പ്രോഗ്രാം ആയിരിക്കും....
വിട....
പ്രണാമങ്ങളോടെ ...🙏🙏🙏
അഖിൽ കുഞ്ഞിമംഗലം
theerchayayum angine venam chinthikkan..
ഇനിയുള്ള എപ്പിസോഡുകളിൽ മാടമ്പ് കുഞ്ഞുകുട്ടൻ സാറിന്റെ സാന്നിധ്യം ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ, നികത്താനാകാത്ത വലിയൊരു ശൂന്യതയാണ് 😞.
കുറച്ച് എപ്പിസോഡുകൾ ക്ക് മുമ്പ് താൽക്കാലികമായി വിട്ടു നിൽക്കുന്നു എന്ന് പറയുമ്പോഴും പഴയൊരു തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ആ പ്രതീക്ഷകൾ എല്ലാം അസ്തമിച്ചല്ലോ 😖
yes..
മാടമ്പ് കുഞ്ഞിക്കുട്ടൻ തമ്പുരാന് പ്രണാമം 🙏🙏ഉമയുടെ കഥകൾ കേൾക്കാൻ തന്നെ ഇതു രസമുണ്ട് ♥️♥️ഇതു ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ശ്രീകുമാർ ചേട്ടന് നും efor elephant ലെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
nanni..sneham..kazhiyumenkil share cheyyane..
മാടമ്പ് തിരുമേനിയുടെ ഓർമകൾക്ക് മുൻപിൽ പ്രണാമം 🙏🌹
ഉമയും മനോജ് ആശാനും ❤️വാക്കുകൾ അപ്പുറം ഉള്ള കൂട്ടുകെട്ട് ആണ്...❤️ എന്ത് രസം ആണ് ആശാന്റെ സംസാരം...❤️ പറഞ്ഞു തരുന്ന അറിവുകൾ.... താങ്ക്സ് ശ്രീ ഏട്ടൻ & ടീം ❤️👌❤️👌❤️👌
thank you Sooraj..pls share..
Umakutti thanku sree 4elephant🐘🐘🐘🐘❤️❤️
nanni..nadal..
ശ്രീ കുമാർ ചേട്ടൻ മാടമ്പു സാറിന്റെ തറവാടും മറ്റു ഒർത്ത് എടുത്ത് പറയുമ്പോൾ നമ്മൾ ഒരു നിമിഷത്തേക്ക് പഴയകാലത്തേക്ക് തിരിച്ചു പോകുന്നത് പോലെ തോന്നും പറ്റുമെങ്കിൽ ആ തറവാടും അദ്ദേഹത്തിന് ഉണ്ടായിരുന്ന ആനകളെയും പറ്റി ഒരു വിവരണവും ചെയ്യാതാൽ നന്നായിരിക്കും
urappayum cheyyam ..kazhiyumenkil videos share cheyyane..
മാടമ്പ് സാറിന് പ്രണാമം🙏
pranamikkam ..prardhikkam..
.മാടമ്പ് തിരുമേനിക്ക് പ്രണാമം... 🌹🌹
ഉമാമഹേശ്വരൻ എപ്പിസോഡ് സൂപ്പർ...
prardhikkane...thank u
ആനയെ കുറിച്ച് ഒന്നും അറിയില്ലയിരുന്നു E4 Elephant കണ്ടു കണ്ടു ഇപ്പോൾ ആനയുടെ ഒരു 90%കാര്യങ്ങളും പഠിക്കാൻ കഴിഞ്ഞു. Tnx ശ്രീകുമാർ Sir ഒരുപാട് നന്ദി 🙏
thank u dear afsal khan ..pls share our videos through ur F B and watsap groups...
E4 Elephant ൽ ആനകഥകൾ കണ്ടും കേട്ടുതുടങ്ങിയ കാലംമുതലുളള ഒരുമുഖം ആണ് മാടമ്പ്തിരുമേനിയുടെ വിട്ടുപിരിഞ്ഞാലും അദ്ദേഹത്തിന്റെ രൂപം ഒരിക്കലും മനസ്സിൽ നിന്നും മായില്ല😪🌹 പ്രണാമം🌹😪🐘🐘🐘 തിരുമേനിക്ക്🙏🙏🙏
ennum oppam undayirunnu..iniyum undavum ennu pratheekshikkam..
മാടമ്പ് സാറിനു പ്രണാമം 😢🙏... ഉമാമഹേശ്വര നീ ദീർഗായുസ്സോടെ വാഴുക 💪🔥
prardhikkuka..athe neendanaal vazhatte...
മാടമ്പ് സാറിന്റെ വിയോഗം വലിയ നഷ്ടം തന്നെയാണ് എല്ലാം മറികടന്നു പ്രോഗ്രാം മുൻപോട്ടു പോകട്ടെ
thank you...pls share..
നമ്മുടെ പ്രിയപ്പെട്ട മാടമ്പി സർ നു പ്രണാമം.🙏🙏. അടിപൊളി കൂട്ടുകെട്ട്. ഓരോ episodinayum കാത്തിരിക്കുവാന്. കണ്ടിരുന്നുപോകും. എന്താ തിരക്കഥ. അലിയാർ സർ ടെ ഡയലോഗ് അങ്ങിനെ എല്ലാം. ഒന്നും മാറ്റിവെക്കാനില്ല. ഇത്രക്ക് ഇഷ്ടപെട്ട മറ്റൊരു ചാനൽ ella. ഇനിയും ഇനിയും orupadu എപ്പിസോഡുകൾ ചെയ്യുവാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഈ മഹാമാരിയെല്ലാം മാറി നല്ലൊരു വസന്തം വരാൻ നമുക്കെല്ലാർക്കും പ്രാർത്ഥിക്കാം 🙏🙏🙏
nanni..sneham Vidhya...kazhiyumenkil share cheyyane..
🙏🙏🙏💐💐💐😢😢😢pranamam madambu sir
prardhikkam..
നല്ല എപ്സോഡ് ആയിരുന്നു സർ സാറിന്റെ കണ്ണ് നിറഞ്ഞപ്പോൾ മനസൊന്നു നൊന്തു ഇത് കണ്ടപ്പം അതുമാറി
nannu ..sneham manu..share cheythal santhosham..
ഒരു ആശ്വാസവാക്കുകളും പകരമാവില്ലാന്ന് അറിയാം ... ജനിച്ചാൽ ഒരിക്കൽ നമ്മൾ ഈ ഭൂമിയിൽ നിന്നും തിരിച്ചു പോയല്ലേ പറ്റൂ ...മാടമ്പ് സാറിൻ്റെ ദൗത്യം പൂർത്തിയായി ....🙏🏼🙏🏼🌹🌹 ദീർഘദൂര ഓട്ടക്കാരനായ ,അതും കരുതലുള്ള ഓട്ടക്കാരൻ്റെ കഥ ഒത്തിരി ഇഷ്ടമായി .. 43 കിലോമീറ്റർ ഓടിയിട്ടും ,ചെറിയ നാശനഷ്ടം ... അപ്പോൾ ഉമാമഹേശ്വരൻ കിടുവാണ്.. നല്ല ഉടമസ്ഥരും പാപ്പാനായ മനോജേട്ടനും സൂപ്പർ ... ഉമയുടെ കളിക്കൂട്ടുകാരനായ സുധിയേയും , എല്ലാമെല്ലാമായ സുരേഷേട്ടനേയും പരിചയപ്പെടുത്തിയതിൽ ഒരു പാട് നന്ദി .....😍😍
nanni..santhosham ambily..pls share
മാടമ്പ് തിരുമേനിയോടുള്ള അങ്ങയുടെ ആത്മബന്ധം വാക്കുകളിൽ മനസ്സിലാകാം. പ്രണാമം
vakkukalkkum appuram chila bandhangal..vakkukal naissahayamakunna nimishangal..
Kollam nannayitund 😍👌👍
മാടമ്പ് തിരുമേനിക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം😭😭😭😭
pranamikkam..prardhikkam..
@@Sree4Elephantsoffical 🙏🙏🙏
ഉമയും മനോജേട്ടനും... മാതൃകയാക്കാൻ പറ്റുന്ന നല്ലൊരു കൂട്ടുകെട്ട്. ആനയെ അറിയുന്ന പാപ്പാനും, പാപ്പാനെ അറിയുന്ന ആനയും. 👌💙
nanni..sneham..
Madambu sir 🙏🙏🙏...sreeyettante avatharanathil thanne ariyam ninglkkulla sankadam....
nanni..sneham..
ഈ പ്രോഗ്രാം കാണുമ്പോൾ അവസാനമായി കണ്ണ് നിറഞ്ഞത് നമ്മുടെ കർണ്ണന്റെ എപ്പിസോഡ് കണ്ടപ്പോൾ ആയിരുന്നു വീണ്ടും ഈ എപ്പിസോഡിന്റെ ആദ്യം ശ്രീകുമാർ ചേട്ടന്റെ മനസ് ഒന്ന് ഇടരുന്നത് കണ്ടപ്പോൾ കണ്ണു അറിയാതെ നിറഞ്ഞു.... മാടമ്പ് സാർ ന്റെ അനുഗ്രഹം കൂടെ ഉണ്ടാവും Sree 4 elephantinu....
thank u dhanya...
മാടമ്പ് തിരുമേനിക്ക് പ്രണാമം 🌹നല്ലൊരു എപ്പിസോഡ്
nanni..pls share maxm
ഈ എപ്പിസോഡ് കാണുമ്പോൾ എന്തോ ഒരു ശൂന്യത പോലെ
മാടമ്പ് സാറിന് പ്രണാമം 🌹🌹🌹
aa shoonyatha eattavum adhikam njangalude hrudayangalil anu..
@@Sree4Elephantsoffical 😔
Maadambu sir പ്രണാമം..
Vedio content, presentation, caption... all are superb❤️
thank you Krishnadas...pls share..
wonderful ❤️ a great tribute to madambu sir.❤️🙏🙏🙏
last ile aa tholil ki itu nikunathu❤️❤️❤️🔥🔥❤️🔥❤️🔥❤️
thank u..pls share..
മാടമ്പ് തിരുമേനിക്ക് പ്രണാമം🌹...
എന്നത്തേയും പോലെ മനോഹരമായ എപ്പിസോഡ് ❤️❤️
prardhikkam...athmavinte sadgathikkum..mokshathinumayi..
share cheyyamo..
@@Sree4Elephantsoffical തീർച്ചയായും
madamb sir pranamam
chetta super episode
thank u sarvesh..pls share
നെഞ്ച് പിടക്കുന്നു ശ്രീകുമാർഏട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ. കണ്ണ് നിറയുന്നു.ഇത്രമാത്രം ആത്മാർത്ഥ സ്നേഹം മനസ്സിൽആക്കി തരുന്ന മറ്റൊരു പരിപാടിയും ഞാൻ ഇതുവരെ കണ്ടിട്ടില്ല.
nanni..snehavum bandhangalum allathe mattenthund ee jeevithathil bakki..
മാടമ്പ് തിരുമേനിക്ക് പ്രണാമം 🙏🙏🙏🙏
pranamikkam prardhikkam..
ജീവനുള്ള ഈ പ്രോഗ്രാമിന് ഒരു നൂറു വർഷം ഇതേ 16 വയസ്സ് തന്നെ ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു
nanni..sneham..kazhiyumenkil share cheyyane..
മാടമ്പ് തിരുമേനിക് ശതകോടി പ്രണാമം 🙏കർണനും, ശിവസുന്ദറിനും,
വലിയ കേശവനും, പാർഥനും, വിജയകൃഷ്ണനും, മറ്റു മണ്മറഞ്ഞ ഗജ കേസരികൾക്കൊപ്പം നമ്മളുടെ മാടമ്പ് തിരുമേനി എന്ന E4 എലിഫന്റ് ന്റെ ആ വലിയ ചട്ടക്കാരൻ അമരനായി ഭഗവത് സന്നിധിയിൽ തുടരട്ടെ... നിത്യശാന്തിക്കായി പ്രാർഥിക്കുന്നു 🙏
athe .... prardhikkam..pranamikkam..
മാടമ്പ് തിരുമേനിക്ക് ബാഷ്പ്പാഞ്ജലി.. !! 🙏💐
pranamikkam..prardhikkam..
32 വയസ്സുള്ള ഞാൻ എനിക്ക് 15 or 16 വയസ്സുള്ളപ്പോൾ ഈ പ്രോഗ്രാം അണിയറ പ്രവർത്തകനാകാൻ ആഗ്രഹം തോന്നി.. Producer, e4elephant, kairaly tv, palayam, tvm.. Post office നിന്നും ഇല്ലന്റ് വാങ്ങി എഴുതി അയച്ചത് ഇപ്പോളും ഒളിമങ്ങാത്ത ഓർമ്മകൾ..മാടമ്പ് കുഞ്ഞൂട്ടൻ തിരുമേനിക്ക് സ്മരണാഞ്ജലികൾ 🙏
thank u..aa vilasam njan marannu..marakkuvan nirbandhithanayi..athrayum kashtappettu cheytha programil nammude pearu polum vaykkunnilla ennathanu eare kashtam..
Madambu kunji kutran sir pranamam 🙏🙏🙏🙏
മാടമ്പ് പൊന്നുതമ്പുരാന് ആദരാഞ്ജലികൾ 🌹🌹🌹
thank u Vishnu..prardhikkuka..
ആനകഥകൾ പറഞ്ഞു തന്നു എൻ്റെ കുട്ടികാലം ഞാൻ ഓർക്കുന്നു പ്രണാമം sir, RIP LEGEND 🥀💔🙏
prardhikkam..pranamikkam..
Sreeyetta...erattupetta ayyapane kurich 1/2 or more episodes cheyyamo
Avane vallathoru ishtama
sramikkam..
We Miss you sir 😭
prardhikkuka...
Sir.... വളരെ പഴയ ഒരു കൂട്ടുകെട്ട് ആണ് പാലാ കുട്ടിശങ്കരാനും കുട്ടൻ ചേട്ടനും..... ഒരു 25 വർഷത്തിന് മുകളിൽ ആയുള്ള കൂട്ടുകെട്ട്..... നല്ലൊരു നാടൻ ആനയും പാവം ഒരു ചട്ടക്കാരനും... കാത്തിരിക്കുന്നു അവരുടെ ഒരു എപ്പിസോഡ് ആയി....
sramikkam..anayude udamakal koodi thatparyam edukkatte..
മാടമ്പ് തിരുമേനിക്ക് പ്രണാമം. ഓർമയിൽ എന്നും നിലനിൽക്കും അദ്ദേഹത്തിന്റെ ഓർമ്മകൾ.
thank U renjith..madamp sarinu vendi prardhikkam..
മാടമ്പ് കുഞ്ഞുകുട്ടൻ തിരുമേനിയായി ശ്രീകുമാർ സാറിനു
എത്ര അടുപ്പവും ആത്മബന്ധം ഉണ്ടന്ന് cut ചെയ്യാത്ത shoot-ൽ ഇന്നും മനസ്സിലാവും
Heartfelt condolences madambu kunjukuttan sir 🥀💔🥀
pranamikkam..prardhikkam..
മാടമ്പ് കുഞ്ഞിക്കുട്ടൻ തമ്പുരാന് ആദരാഞ്ജലികൾ.....
prardhikkam..
Narration നന്നായിട്ടുണ്ട് 👌👍
thank u Eashwarji....pls share and subscribe..
മാടമ്പ് സാർ 💐
prardhikkanam..
മാടമ്പ് തിരുമേനി, പ്രണാമം 😞
pranamikkam..
@@Sree4Elephantsoffical അതെ ശ്രീയേട്ടാ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം 🙏
മാടമ്പ് സ൪🌹🙏
pranamikkam..prardhikkam..
Pranamam ❤️
Sreeji video super all the very best you
thank u ..very much ..
pls share our videos with ur friends, relatives and groups..
മാടമ്പിന് പ്രണാമം ...
വളരെ നല്ല അവതരണം
thank u pramodji...pls share and subscribe..
Madambi sir pranamem
prardhana...ini nammude munnil athu mathram..
Madambu sir nu pranamam💐💐
prardhikkanam..
@@Sree4Elephantsoffical sure sreeyeta
Pranamam Madambu Thirumeni🙏
prardhikkam..
❤️❤️❤️❤️❤️
thank u sooraj..
Madamp sir nu pranamam💐💐
Good video sreeetta ❤️❤️❤️👍👍😍 presentation 😘😘
thank u Shameem...share cheyyane..
@@Sree4Elephantsoffical okay
Madambe sirene pranamam😔
nanni..prardhikkane..
മാടമ്പ് കുഞ്ഞുകുട്ടൻ സാറിനെ ശരിക്കും മിസ്സ് ചെയ്യുന്നു , അവതാരകന്റെ വേഷത്തിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച ആളാണ് അദ്ദേഹം. ശതകോടി പ്രണാമം 🌹🌹🌹
അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ❣️. മഹേശ്വരൻ ഒരു ഓട്ടോക്കാരൻ ആണ് എന്ന് വീഡിയോയിൽ പറഞ്ഞപ്പോഴാണ് അറിയുന്നത്. വാഴക്കുളം മനോജ് ഏട്ടന്റെ വലിയൊരു ഫാൻ ആണ് ഞാൻ, അന്ന് മുല്ലയ്ക്കൽ ബാലകൃഷ്ണനെ രക്ഷിക്കാൻ വേണ്ടി അദ്ദേഹം ചെയ്ത ഓരോ പ്രവർത്തനവും ടിവിയിൽ കണ്ടപ്പോൾ മുതൽ. പിന്നീട് ഇദ്ദേഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചത് ഈ ചാനലിൽ കൂടിയാണ്.
ഓരോ വീഡിയോയും മറ്റാരും ചിന്തിക്കാത്ത രീതിയിൽ എടുത്ത് ഞങ്ങൾക്ക് മുൻപിൽ എത്തിക്കുന്ന ശ്രീ കുമാർ സാറിന് അഭിനന്ദനങ്ങൾ.
ഈ യാത്ര ഇതുപോലെ എന്നും തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
thank U Vishnu..ee chanelinte nilanilppinayi videos maxm share cheyyane...
@@Sree4Elephantsoffical yes
❤️🙏
nanni..
Manoj chettan vere level
yes..pls share
Sreeeeyettaaa😘😘😘😘😘😘
🙏🙏🙏🙏🙏🙏🌷
nanni..
Hearty condolance madambu sir.....RIP
vishnu padam pookatte...prardhikkam..
മാടമ്പ് സാറിന് പ്രണാമം 🙏🙏🙏🙏🌹🌹🌹🌹🌹💐💐💐💐💐
pranamikkam..prardhikkam..
Super mode
THANK U sHYAMJI...
അറിവിൻ്റെ തമ്പുരാൻ മാടമ്പ് തിരുമേനിക്ക് ശതകോടി പ്രണാമം .🙏🙏🙏
nanni..prardhikkane..sarinu vendi..
Congrats
nanni
Vishamikkathe sreeyeta
Ellam daiva nichayam
Video nannayittund
Adutha azhchayilekk vendi waiting aanu
Omanil ninnum......
nanni..prardhikkuka...
🥰🥰🥰
nanni..
മാടമ്പ് തിരുമേനിക്ക് പ്രണാമം🙏🌹🌹
prardhikkam..
Nice episode👌👌
nanni..
ആദരാഞ്ജലികൾ
prardhikkam...pranamikkam..
ഒത്തിരി കണ്ടാസ്വദിച്ച പ്രിയ പ്രോഗ്രാമിന്റെ പ്രിയ അവതാരകൻ. .ഒരു മുത്തച്ഛനെ പോലെ, അച്ഛനെ പോലെ, നിന്ന്...
ഒരു തലമുറയ്ക്ക് ആന കഥകൾ പറഞ്ഞു തന്ന മാടമ്പ് മാഷിന് പ്രണാമം🙏🙏🙏🙏💔💔💔 🙏🙏🙏🙏🙏
nanni..sneham akhil.. ee episode maxm share cheyyane.
@@Sree4Elephantsoffical 👍 sreeettaaa❤️
Please do episode karungapally padanyarakulangara mahadevan story🙏
sramikkam..Geetha mohan..pls share our episodes with ur friends and relartives..
ആ വലിയ ചട്ടക്കാരന് ശതകോടി പ്രണാമം 💐💐💐💐💐💐
nanni..sneham..Vishnu..
പ്രണയം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
thank u ..pls share our videos..
ശ്രീ മാടമ്പിന് പ്രണാമം. 🙏
ആശംസകളോടെ🐘🐘🐘
thank u Sir ..namukku prardhikkam..athmavinu vendi..
ആന 🥰
നന്ദി...സന്തോഷം. തുടർന്നും ഒപ്പം ഉണ്ടാവണം. എല്ലാ ആനകളെയും സ്നേഹിക്കണം. എല്ലാ എപ്പിസോഡും കാണണം. കഴിയുമെങ്കിൽ അടുപ്പമുള്ളവർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്യണം.
മാടമ്പ് Sirന് പ്രണാമം ഈ ആനയും പാപ്പാനും നല്ല കൂട്ടുകെട്ട്
Manojettan sunichettanee vilichulaa aa samsarammmm❤️❤️❤️
yes..share cheythal nannayi..maxm
മാടമ്പ് കുഞ്ഞുകുട്ടൻ സാറിന് പ്രണാമം 🙏🌹
thank you Navee..prardhikkam..
മാടമ്പ് തിരുമേനിക്ക് ശതകോടി പ്രണാമം ❤🌹🌹
thank u..pranamikkam..prardhikkam..
വേർപാടിന്റെ വേദനയിലും ഈ എപ്പിസോഡ് കാണിച്ച ശ്രീകുമാർ ഏട്ടൻ %ടീമിന് ❤️❤️❤️
thank U Muhammed noufal...pls share this episode ..maxm
Climax pwolichu.......
thank You..pls share..
👌👌👌
thank u ..
Madambhu sir pranamem 😭
pranamikkam..prardhikkam..
Madambu sirnu pranamam 🙏
pranamikkam.. namukku prardhikkam..
മാടമ്പ് sir.. പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹
prardhikkuka..hareesh..
Nattil varumbol kanan agrahikunna randuper
thank u shafeer..pls share