കീഴൂട്ട് വീട്ടിലെ താരസൂര്യൻമാർ | UNBELIEVABLE BONDING...!!!! A STAR TUSKER AND HIS CELEBRITY MASTER

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 552

  • @കല്ലൂസൻ
    @കല്ലൂസൻ 3 роки тому +114

    കീഴൂട്ടാനയുടെയും ഗണേഷേട്ടൻറെയും വിശേഷങ്ങൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ശ്രീയേട്ടനും, ശ്രീ ഫോർ എലിഫന്റിനും ഓണാശംസകൾ🌹🌹🥀🥀🌷🌷🌺🌺🌸🌸🏵️🏵️🌻🌻🌼🌼🍁🍁🌾🌾🌾🌾

  • @locallion5710
    @locallion5710 3 роки тому +233

    വിശ്വനാഥന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ഗണേഷ് സാറിനെ പോലൊരാളെ ഉടമയായി കിട്ടിയത്....🥰🙏🏻

  • @sasidharan1395
    @sasidharan1395 3 роки тому +283

    ഗണേഷ് കുമാർ സാർ വനം മന്ത്രി ഒക്കെ ആയി വരണം എന്നാൽ നമ്മുടെ ഗജ സമ്പത്തിന് ഒരു മുതൽക്കൂട്ടാകും

    • @abhiram2821
      @abhiram2821 3 роки тому +11

      സത്യം

    • @rajeshthekkedathu5900
      @rajeshthekkedathu5900 3 роки тому +9

      തീർച്ചയായും അതാണ് വേണ്ടത്

    • @devidathpj5092
      @devidathpj5092 3 роки тому +7

      Athanu vendathu

    • @ukc750
      @ukc750 3 роки тому +4

      SathyM 10 kattana undel 2 kaattana pullide vitil kaanum.. Keezhuttu enna peril

    • @musthakunjon3357
      @musthakunjon3357 3 роки тому +4

      ശരിയാ

  • @Riyasck59
    @Riyasck59 3 роки тому +135

    സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഇത്രയും നല്ല episodes ഞങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന ശ്രീ ഏട്ടനും SREE 4 ELEPHANTS ടീമിനും ഒരുപാട് നന്ദി😍😍💖💖💕💕

  • @abhiram.s5092
    @abhiram.s5092 3 роки тому +95

    ഞങ്ങൾ വാളകം കാരുടെ സ്വകാര്യ അഹങ്കാരം
    കീഴൂട്ട് ശ്രീകണ്ഠനും വിശ്വനാഥനും ❤️❤️❤️❤️

    • @renjithkumar9727
      @renjithkumar9727 2 роки тому +4

      പത്തനാപുരത്തിൻ്റെ
      സ്വകാര്യ അഹംങ്കാരം
      KBG ❤️❤️❤️❤️❤️

    • @lincyroyroy9200
      @lincyroyroy9200 Рік тому +2

      Njanumm valakammaaa

  • @stinosajan7193
    @stinosajan7193 3 роки тому +43

    നാടൻ ആനകളിലെ യുവരാജാവ് 🔥🔥🔥കീഴുട്ട് വിശ്വനാഥൻ 👑👑👑

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +3

      Thank U very much dear Stino...
      Thudarnnum oppam undavanam...
      Ella videosum kandu nallat share cheythu support nalkanam.

    • @bijinipk7862
      @bijinipk7862 3 роки тому +1

      @@Sree4Elephantsoffical നാടൻ യുവരാജാവ് കീഴൂട്ട് വിശ്വനാഥൻ ഗണേഷ് കുമാർ 🔥🔥🔥🔥🔥🔥🔥🔥🔥🔥😎😘😘🤩😍🥰👆👆👆🐘🐘🐘🔥🔥🔥🔥🥰😍🤩😘😘😎🔥🐘

  • @achupriyan9922
    @achupriyan9922 3 роки тому +36

    Sree 4 elephants എന്ന് മലയാളികളുടെ സ്വന്തം ആന ചാനലിനും ആനകളെ സ്നേഹിക്കുന്ന
    ❤️എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️

  • @anandhusuresh2268
    @anandhusuresh2268 3 роки тому +6

    വളർന്നു വനുകൊണ്ടിരികുന്ന ഉശിരൻ ആനകുട്ടി , വിശ്വനാഥൻ ❤️
    അതിനെ പൊന്നൂ പോലെ നോക്കുന്ന , ഗണേഷ് ഏട്ടനും ... ആനയുടെ കാര്യത്തിൽ ഒരു കുറവും വരുത്താതെ നല്ല രീതിയിൽ നോക്കുന്നു ..... ഇത്രെയും തിരക്കുള്ള മനുഷ്യൻ ആണെങ്കിലും , ആനയെ സ്നേഹിക്കുന്ന കാഴ്ചകളും , ആനക്ക് തിരിച്ച് ഉള്ള അ സ്നേഹവും നമുക്ക് കാണാം 💖
    വിശ്വനാഥൻ 🥰❣️

  • @krishnajithc7612
    @krishnajithc7612 3 роки тому +28

    നാട്ടാനകൾ കുറയുന്ന സാഹചര്യത്തിൽ കാപ്റ്റിവ് ബ്രീഡിങ് ഗവൺന്റിന്റെ ഇടപ്പെടൽ എന്ന വിഷയം ശ്രീകുമാർ ചേട്ടൻ വീഡിയോ ചെയ്യേണ്ടത് അത്യാവശ്യം ആണ്... 👌👌👌വീഡിയോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +6

      Sramikkam krishnajith...
      Please share this video

    • @anilaramakrishnan3563
      @anilaramakrishnan3563 3 роки тому +2

      അത് ഉറപ്പായും വേണം.... ശ്രീയേട്ടാ 👍

    • @mahinbabu3106
      @mahinbabu3106 3 роки тому +3

      ഭാവിയിൽ അത് വേണ്ടിവരും

    • @bijinipk7862
      @bijinipk7862 3 роки тому +1

      @@Sree4Elephantsofficalകീഴൂട്ട് വിശ്വനാഥൻ ഗണേഷ് കുമാറും സ്നേഹബന്ധം നന്മയുടേയും അശ്വതി🤩😘🥰🥰🥰🥰🤩😘🐘🐘🐘🐘🐘🐘🐘🥰😍🤩😎😘😎😎😎

  • @sameeshpeethambaran5350
    @sameeshpeethambaran5350 3 роки тому +24

    അറുപതിനായിരത്തിന്റെ നിറവിൽ എന്റെ സ്വന്തം ചാനൽ.... 🐘🐘🐘🐘🐘🐘🐘ശ്രീ ഫോർ 🐘🐘🐘🐘ആശംസകൾ ശ്രീയേട്ടാ 🌹🌹🌹🌹

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому +6

    ഗംഭീരം ശ്രീയേട്ടാ...
    നല്ല ആന, നല്ല ഉടമ...
    ഗണേഷ് കുമാർ mla 👌👌👍👍👍

  • @manikandan4388
    @manikandan4388 3 роки тому +4

    നല്ല നാടൻ ആനയും നല്ല, ആന ഉടമയും നല്ല ട്രാൻസ്പോർട്ട് മിനിസ്റ്റർ ഗണേഷ് കുമാർ സാരും അടിപൊളി ബ്ലോഗ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      നന്ദി.. ... ഈ വീഡിയോ ഷെയർ ചെയ്യാമോ..

    • @manikandan4388
      @manikandan4388 3 роки тому +1

      @@Sree4Elephantsoffical ❤❤

  • @alleppeyashraf
    @alleppeyashraf 3 роки тому +8

    ശ്രീകുമാർ അരുക്കുറ്റി എന്ന ആനപ്രേമി കൂടിയായ പ്രതിഭയക്ക് അഭിനന്ദങ്ങൾ.
    ഇന്ത്യയിൽ ആനയെക്കുറിച്ച് അറിവു പകരുന്ന ഏക ചാനൽ.
    ഇതിൽ ഗണേഷൻ്റ വിശേഷങ്ങളും...
    എല്ലാ നന്മകളും നേരുന്നു.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      പ്രിയപ്പെട്ട ആലപ്പി അഷറഫ് ഇക്ക...
      സിദ്ദിഖ് - ലാലിനും ഹരീശ്രീ അശോകനും അബിക്കുമൊക്കെ മുമ്പുള്ള തലമുറയിൽ മലയാളിയെ മിമിക്രിയെന്ന കലാരൂപം പരിചയപ്പെടുത്തിയ പ്രതിഭ. അഷറഫിക്ക സംവിധാനം ചെയ്ത ഒരു മാടപ്രാവിന്റെ കഥയും
      നിന്നിഷ്ടം എന്നിഷ്ടവും - ഒക്കെ കണ്ടിരുന്നത് ഓർക്കുന്നു.
      ഒത്തിരി സന്തോഷം ഇക്ക

  • @naveensankar7102
    @naveensankar7102 3 роки тому +8

    ഗണേഷേട്ടൻ്റെയും അദ്ദേഹത്തിൻ്റെ സ്വന്തം കുഞ്ഞിനെ പോലെ കൊണ്ട് നടന്ന് പരിപാലിക്കുന്ന വിശ്വൻ്റെയും വിശേഷങ്ങൾ അടിപൊളി.....👌 അടുത്ത എപ്പിസോഡിന് വെയിറ്റിംഗ് ആണുട്ടോ... 🥰
    നമ്മുടെ സ്വന്തം ശ്രീ ഫോർ ടീമിന് ഒരു അടിപൊളി ഓണാശംസകളും...❤

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      ഓണാശംസകൾ നവീൻ.
      ഷെയർ ചെയ്യാമോ...

  • @mohammedrashiq4886
    @mohammedrashiq4886 3 роки тому +47

    കീഴുട്ട് വീട്ടിലെ വിശ്വനാഥൻ ഗണേശൻ സർ തമ്മിലുള്ള ബന്ധം ഒരു മകൻ അച്ഛനോട് എങ്ങനെയാണോ പെരുമാറുക അത് മാതിരി ആണ് ഇവർ രണ്ടു പേരും

  • @stonecolorscreations6465
    @stonecolorscreations6465 3 роки тому +13

    കീഴൂട്ട് വിശ്വനാഥൻ സൂപ്പർ 👌👌👌👌❤

  • @adwaithkb1451
    @adwaithkb1451 3 роки тому +8

    Pappan Manikuttan Chettan... adipoliiiiii ayy samsarikum....alde mun episode kandat und...❣️

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 роки тому +2

    വിശ്വനാഥനെ തല്ലുന്ന വീഡിയോ ഇന്നും ഞാൻ പകുതി പോലും കണ്ടിട്ടില്ല അവന്റെ നിലവിളി ഒരൊറ്റ തവണ മാത്രമേ കേട്ടിട്ടുള്ളൂ. അന്ന് ഉറങ്ങാൻ പ്രയാസമായിരുന്നു .. കണ്ണടയ്ക്കുമ്പോ ആ ദൃശ്യം.. തെളിയും., പിന്നെ ഗണേഷ് സർ.. വേദനയോടെ പറഞ്ഞ സത്യങ്ങൾ ആന വേദനയുള്ള സ്ഥലം കാണിച്ച് കൊടുക്കുന്നത് കേട്ടപ്പോൾ. സത്യം പറഞ്ഞാൽ ആശ്വാസം തോന്നി അത്രമേൽ സ്നേഹമുള്ള ഉടമയവന് സ്വന്തമാണല്ലോ എന്നോർത്തപ്പോൾ അഭിമാനവും സന്തോഷവും തോന്നി...ഇപ്പൊ കണ്ടപ്പോൾ ഒരുപാട്... ഇഷ്ടായി അവൻ ഒരുപാട് കാലം.. നന്നായി ജീവിക്കാൻ പ്രാർത്ഥന.. വിശ്വനും ഗണേഷ് സാറും ദീർഘായുസ്സോടെയിരിക്കട്ടെ
    ശ്രീ ഫോർ എലിഫെന്റ്... ലക്ഷം സസ്ക്രൈബർമാരെ വേഗം നേടട്ടെ... ആശംസകൾ
    Thank you...ശ്രീ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thank you very much dear Sreelathaji....
      Nalla vakkukalkkum ashamsakalkkum manasuniranja Nanni.....

  • @abhiram2821
    @abhiram2821 3 роки тому +5

    അടിപൊളി വീഡിയോ 🥰🥰.... Sree കുമാറേട്ട മണിക്കുട്ടൻ ചേട്ടനെ വെറുതെ വിടരുത് കേട്ടോ ഒരുപാട് അറിവുള്ള ഒരു മനുഷ്യനാണ് 🔥🔥❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Ok Kannan..
      Manikkuttane veruthe vidilla.first episodeil thanne nalla pradhanyam nalkiyittille.
      Please share this video with your friends and relatives. Thudarnnum oppam undavanam.

  • @naveenrs6047
    @naveenrs6047 3 роки тому +8

    Super twist. From kalidasan to keerottu vishwanathan 🥰🥰🥰 episode kalakkii...

  • @vimalvimal4970
    @vimalvimal4970 3 роки тому +4

    തെളിയാനെ പനിനീര് എന്ന് പറഞ്ഞത് പോലെ.. നല്ല അനുസരണ

  • @jayakumarjp624
    @jayakumarjp624 3 роки тому +1

    ശ്രീയുടെ ഈ ആന പ്രോഗ്രാം സാധാരണക്കാരിൽ ആനയെ കുറിച്ചുള്ള അറിവ് പകർന്നു നൽകി,കൂടുതൽ അറിവ് നേടാൻ കഴിയുന്ന പ്രോഗ്രാം തന്നെയാണ്. അഭിനന്ദനങ്ങൾ. 🙏🙏🙏

  • @athuldasezhukone9943
    @athuldasezhukone9943 3 роки тому +32

    കൊല്ലം ജില്ലയിൽ നിന്ന് ഒരു ആനയുടെ എപ്പിസോഡ് 🤩. ഉടനെ ശിവരാജു വിന്റേത് പ്രതീക്ഷിക്കുന്നു.

  • @aanayolamaanakkaryam921
    @aanayolamaanakkaryam921 3 роки тому +6

    ഓണനാളുകൾക്കായി sree 4 elephants; കേരളത്തിന്റെ സ്വന്തം ആനചാനൻ നമുക്കായി തന്ന മധുരസമ്മാനം 🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank you Amalprasad....thudarnnum oppam undavanam.
      pls share this video with your friends, relatives and groups.

  • @ratheeshkumar2947
    @ratheeshkumar2947 3 роки тому +6

    ആന വിശേഷം ആനയിൽ മാത്രം ഒതുങ്ങുന്നതല്ല എന്നതിനുള്ള പ്രത്യക്ഷ ഉദാഹരണം ആണ് ഈ എപ്പിസോഡ്...
    അടിപൊളി 🥰🥰🥰🥰

  • @lakshmipriya4192
    @lakshmipriya4192 3 роки тому +6

    ഓണ നാളുകളില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച വ്യത്യസ്തമായ എപ്പിസോഡ്.....

  • @vishnur9594
    @vishnur9594 3 роки тому +38

    എപ്പിസോഡുകൾ കാണുന്ന എല്ലാവരും മറ്റുള്ളോരിലേക്കും എത്തിക്കണം...❤️❣️❤️

  • @ananduk4832
    @ananduk4832 3 роки тому +4

    നാട്ടാനകളിലെ സുന്ദര കുട്ടൻ കീഴുട്ട് വിശ്വൻ 😍 വിശ്വന്റെ ഭാഗ്യമായ ഗണേഷേട്ടനും 🥰🥰🥰🥰തകർത്തു 🔥

  • @audiencereply7648
    @audiencereply7648 3 роки тому +6

    ഗണേഷ് സർ പുലി തന്നെ...💞💞

  • @salisamuel7894
    @salisamuel7894 3 роки тому +27

    കേരളത്തിലെ ഏറ്റവും മികച്ച ഉടമയും ആനയും ❤❤❤❤

  • @aneeshanand2950
    @aneeshanand2950 3 роки тому +3

    കലക്കി കാത്തിരുന്ന എപ്പിസോഡ് 👍🏻❤❤🥰🥰🥰

  • @vibeeshkuttu9105
    @vibeeshkuttu9105 3 роки тому +6

    ഗണേഷ് സാർ തികഞ്ഞ ആന പ്രേമി 😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Yes...nalloru anapremiyum nalla udamayum.
      Thank you very much dear Vibeesh for your support and responce.
      Thudarnnum oppam undavanam Ella videosum kananam.
      Please suggest our channel to your friends and relatives

  • @jeromeantony5930
    @jeromeantony5930 3 роки тому +3

    Thanks for the video sreekumaretta

  • @akhilpv6905
    @akhilpv6905 3 роки тому +3

    ഗണേഷ് sir,😍 and sree for 🐘😍😍😍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thank you dear Shyamlal...
      Please share this video through your FB page

  • @gopikakrishna4711
    @gopikakrishna4711 3 роки тому +2

    എത്രയോ വ്യത്യസ്തമാണ് താങ്കളുടെ episodes ☺️ too good sir..

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Thank you very much dear Gopika ...
      Support.. appreciation..and encouragement.. from the viewers like you ...is the real energy

  • @adwaithkb1451
    @adwaithkb1451 3 роки тому +10

    Ee weekilum uncuts video prethikunnu....ath thudarnu...ponnam...🥰

  • @silyedappattu3443
    @silyedappattu3443 3 роки тому +1

    Viswane thalliya sambhavathil ganeshettante prathikaranam kandirunnu..Annu thanne manasilayi avar thammilulla sneha bhandham.ee episode oru onasammanamayi.thankuu sreeyetta.onasamsakal😍

  • @harikrishnanr4681
    @harikrishnanr4681 3 роки тому +2

    Kollam 🔥🔥 K. B Ganeshkumar ya power🔥

  • @akki8941
    @akki8941 3 роки тому +1

    Bgm aanu ithinte highlight... ശ്രീയേട്ടൻ ❤❤

  • @sreekeshkesavansambhanda
    @sreekeshkesavansambhanda 3 роки тому +6

    ആദ്യമായി sree 4 elephants ടീമിന് ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍😍, കീഴൂട്ട് വീട്ടിലെ താര സൂര്യന്മാർ ഗംഭീരം അടിപൊളി 😍😍👌🏻👌🏻👌🏻 അവരുടേ കൂടുതൽ കഥകൾക്ക് ആയി waiting 😍😍 ഗണേഷ് സാറും വിശ്വനാഥനും കൂട്ട് കെട്ട് പറയാതിരിക്കാൻ പറ്റില്ല ഒരു അഡാർ ജോഡി തന്നെ അച്ഛനും മകനും ആണോ അതോ ഒരു ഏട്ടനും അനിയനും ഒന്നും പറയാൻ കഴിയുന്നില്ല ഒരു രക്ത ബന്ധം അത്ര തന്നെ 😍😍 താര സൂര്യന്മാരുടെ ഈ എപ്പിസോഡ് അടിപൊളി 😍👌🏻👌🏻👌🏻

  • @paulsontjohn
    @paulsontjohn 2 роки тому +4

    മംഗലാംകുന്ന് കർണന് ശേഷം ഒരു പാവം ആന ഉണ്ടെങ്കിൽ അത് കീഴുട്ട് വിശ്വനാഥൻ ആണ്.

  • @minikumar2469
    @minikumar2469 3 роки тому +5

    Just happy to know vishwanathan is doing fine

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thank you very much Mini kumar... for your response and support to the channel and concern on vishwanadhan

  • @manukyadav9749
    @manukyadav9749 3 роки тому +2

    രാഷ്ട്രീയം ഒഴിച്ചുനിർത്തിയാൽ
    ഗണേഷ്‌കുമാർ എന്നൊരു നല്ല ആനപ്രേമിയെയും നല്ലൊരു ആന ഉടമയെയും അങ്ങേയറ്റം സ്നേഹിക്കുന്നു ..
    ശ്രീ 4 എലിഫെന്റ്സ് കുടുംബാഗംഗാംൾക്ക് ഓണാശംസകൾ ..
    നല്ലൊരു ഓണ സമ്മാനം തന്ന ശ്രീ ആൻഡ് Crew നന്ദി ....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      നന്ദി.... ഷെയർ ചെയ്താൽ സന്തോഷം

  • @rohithk.r8727
    @rohithk.r8727 3 роки тому +6

    വളരെ നല്ല episode ആയിരുന്നു♥️♥️♥️

  • @ancyshylesh5579
    @ancyshylesh5579 3 роки тому +4

    Superb. Katta waiting for next episode 👍👍👍

  • @soumyasanthosh2636
    @soumyasanthosh2636 3 роки тому

    ആ സ്നേഹം തന്നെ കാണാൻ എന്ത് രസമാ

  • @vidhyaprakash6919
    @vidhyaprakash6919 Рік тому

    Really inspiring personality

  • @gokulkrishnan4013
    @gokulkrishnan4013 3 роки тому +16

    കുറച്ചു കാലത്തിനകം 100k അടിക്കും അത് കഴിഞ്ഞാൽ പിന്നെ വെച്ചടി വെച്ചടി കയറ്റമായിരിക്കും 🔥

  • @prasadvishwabharan5796
    @prasadvishwabharan5796 3 роки тому +1

    അടിപൊളി 👏👏👌👌👌👌

  • @jayasreenair5773
    @jayasreenair5773 3 роки тому +3

    നല്ലൊരു എപ്പിസോഡ്... ശ്രീ ഫോർ എലിഫന്റിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ..... ശ്രീകുമാർ ജീ ക്കും അലിയാർ സാറിനും നന്ദി

  • @vishnuravindran359
    @vishnuravindran359 3 роки тому +2

    മഞ്ഞക്കടമ്പിൽ വിനോദിനോട് നല്ല സാമ്യമുണ്ട് വിശ്വനാഥന്

  • @mohan98477
    @mohan98477 3 роки тому

    വളരെ മനോഹരം.... അവതരണം ഗംഭീരം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      jayetta...santhosham othiri sneham...desheeya -samsthana awardu jethavum nalloru manushyanumaya jayettante vakkukal eare prachodanam...

  • @sheryquilon7408
    @sheryquilon7408 3 роки тому +1

    keezhoot vishwanathan 😍 Adiyatt ayyapaney pattiy chodhikumenu pretheekshikunu 🙏

  • @lissythomas5650
    @lissythomas5650 3 роки тому +1

    പകരം പാപ്പാന്മാരും പെറ്റമ്മയെ പോലെ ആകണം .അമ്മേടെ മുത്തേ...... എന്നുവിളിച്ചാൽ ചേർന്ന് നിന്നു തരുവാനുള്ള വിശ്വാസം ആനയിൽ ഉണ്ടാക്കി എടുക്കണം . അതിനു അല്പം സഹനവും വിട്ടു വീഴ്ച്ചയും ഒക്കെ ആവശ്യമാണ്. ഉടമസ്ഥൻ വിളിക്കുന്നത് കേട്ടില്ലേ, മോനെ ,മക്കളെ , പൊന്നേ..... എന്നൊക്കെ .നല്ല എപ്പിസോഡായിരുന്നു . Congrats👍👍👍

  • @acquinogeorge1868
    @acquinogeorge1868 3 роки тому +13

    ആനയെ ഏറ്റവും നന്നായി നോക്കുന്ന
    ഉടമസ്ഥൻമാരുടെ നിരയിൽ ഒന്നാമത് ഉള്ളത്
    നമ്മുടെ ഗണേഷ് സാറാണ്
    ഒരു അച്ഛൻ മകൻ ബന്ധംണ്
    വിശ്വനാഥനും ഗണേഷ് എട്ടനുംതമ്മിൽ 💖💖

  • @amalmsamal
    @amalmsamal 3 роки тому +4

    Manikuttan chettan nallaoru aanakkaran thanne😍😍😍😍😍

  • @suneeshkumar1230
    @suneeshkumar1230 Рік тому

    ഗണേശൻ 👌...

  • @Leo_07204
    @Leo_07204 3 роки тому +1

    ശ്രീ ഏട്ടാ ബ്രഹ്മദത്തന്റെ video kku വേണ്ടി waiting ആണ് കേട്ടോ ❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Ok.... thank you so much dear master. please share this video...

    • @Leo_07204
      @Leo_07204 3 роки тому

      @@Sree4Elephantsoffical ok sree etta

  • @nishapushpan3898
    @nishapushpan3898 3 роки тому +1

    ശ്രീയേട്ടാ തുടക്കത്തിൽ തന്നെ ശിവനേ കണ്ടപ്പോ സന്തോഷം.. ശിവസുന്ദറിനെ കുറിച്ചുള്ള ഒരു എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു...

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Thank you so much dear Nisha ...
      Adhikam thamasiyathe Sivante episode chheyyam. Thudarnnum oppam undavanam...

  • @shameemsaji6936
    @shameemsaji6936 3 роки тому +2

    Good video sreeyetta ❤️👍 all the best

  • @arunkumar-cw4uh
    @arunkumar-cw4uh 3 роки тому +8

    60 k ❤❤👏🏻 മികച്ച എപ്പിസോഡുകളും ആയി ഇനിയും നന്നായി മുന്നോട്ടു പോകാൻ കഴിയട്ടെ..🙏❤❤

  • @sijinsijincl9392
    @sijinsijincl9392 3 роки тому +1

    Super ഗണേഷ് ചേട്ടാ 👍👍👍👍👍

  • @svklmcl4692
    @svklmcl4692 3 роки тому

    Orupadu anakalilil ninoke vethysthamaya oru karyam kandu ethill...viswanadhante purathu koodi chutiyirikuna chanjalalayude adiyil oru thada vachitundu...avante purathu uranju murivo pado undakathe erikanulla munkaruthal...its very good 👍♥

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      yes..thikachum santhoshapradamaya karyam...thudarnnum oppam undavanam...ella videosum kandu abhiprayam parayane..

    • @svklmcl4692
      @svklmcl4692 3 роки тому

      @@Sree4Elephantsoffical oru karyam sreekumar chettaa...vilakumadam unniyettanumayi oru story cheyamo...eni nerathe cheythitundo athu njan kananathu ano ennariyillaa..he is 78 yrs old I think..still he is with elephants..I think we must know about him ...omanachettane pole 💖

  • @smithalal2038
    @smithalal2038 3 роки тому +1

    ❤️❤️❤️🥰🥰🥰nalla video

  • @sijisiji4583
    @sijisiji4583 Рік тому

    Super❤❤❤❤❤

  • @mariammvar
    @mariammvar Рік тому

    Very interesting views

  • @ranimahadev5977
    @ranimahadev5977 3 роки тому +2

    Adipoli episode aduthathinayi waiting ❤❤👍🔥🔥🔥

  • @sandeepasokan2928
    @sandeepasokan2928 3 роки тому +1

    കൊള്ളാം നല്ല എപ്പിസോഡ്😍😍😍👌👌👌

  • @bornryder
    @bornryder Рік тому

    Ganeshettan a true loving human being ❤🥰

  • @sibikumar6991
    @sibikumar6991 3 роки тому +1

    വിശ്വനാഥന്റെ എപ്പിസോഡ് ഹൃദ്യമായി, അടുത്ത ഭാഗത്തിന് അക്ഷമയോടെ കാത്തിരിക്കുന്നു

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank you Sibikumar ..thudarnnum oppam undavanam.nalla eppisodukale support cheyyanam.

  • @harikrishnanthekkoodan9766
    @harikrishnanthekkoodan9766 3 роки тому +7

    മന്ത്രികുമാരൻ കീഴൂട്ട് വിശ്വനാഥൻ 💕😍

  • @jithinradhakrishnanmr3218
    @jithinradhakrishnanmr3218 3 роки тому +10

    മന്ത്രികുമാരൻ😍....
    കാഞ്ഞിരക്കാട് ശേഖരൻെറ എപ്പിസോഡ് ചെയ്യാമോ ശ്രീയേട്ടാ??!!!

  • @pranavkm9677
    @pranavkm9677 3 роки тому +1

    മാമ്പി കയറിയ ടൈം ആദ്യം ആയ്യി ഞൻ കാണുന്നത് അടുപ്പൂട്ടി പള്ളി പെരുന്നാളിന് ബസ്സ്റ്റാന്റ് യൂണിയൻ കൊണ്ട് വന്നപ്പോൾ ❣️

  • @sujithkeerthiveedu5263
    @sujithkeerthiveedu5263 2 роки тому +2

    രാഷ്ട്രീയം പബ്ലിസിറ്റി ക്ക് വേണ്ടി ഉപയോഗിക്കില്ല എന്ന തീരുമാനം അഭിനന്ദനീയം.

  • @sarathnairkinayath7435
    @sarathnairkinayath7435 3 роки тому +5

    Sree etta vegham 1 lakh subscribers aavatte.... Program ushaar aanallo.... Reach kittum... Hare krishna 🙏🙏🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Thank you very much dear 💓 Sarath... santhosham... thudarnnum oppam undavanam.
      Please share this video with your friends and relatives

  • @syamlalm6946
    @syamlalm6946 3 роки тому

    Thanks for SREE 4 ELEPHANTS 💖💖💖

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 роки тому +1

    പാപ്പാനു०നല്ലവനാണ്.മണിക്കുട്ടൻ😎😎😎

  • @abhaykr3380
    @abhaykr3380 3 роки тому +1

    ഗണേഷ് കുമാറിനെ കൊണ്ടുവന്നത് എന്തായാലും നന്നായി ഇദ്ദേഹത്തെ പോലെ ഉള്ള വ്യക്തികൾ ഈ പ്രസ്ഥാനത്തിൽ ഉള്ളതാണ് നമ്മളുടെ ഏക ഒരു ആശ്വാസം ആന എന്താണെന്ന് അറിഞ്ഞു വളർത്തുന്ന ഒരു വ്യക്തിയാണ് ഗണേഷ് കുമാർ. ശ്രീയേട്ടാ അദ്ദേഹത്തോട് ചോദിക്കണം. നിയമത്തിൻറെ ഉള്ളിൽ നിന്നുകൊണ്ട് നാട്ടാനകളെ നിലനിർത്താൻ സർക്കാർ തലത്തിൽ നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന്.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Ok dear Abhay...chodichittund.pls share this video with your friends and relatives. Thudarnnum oppam undavanam

  • @punnaramonpunnaramon4953
    @punnaramonpunnaramon4953 3 роки тому

    Thank you sreekumar sir...

  • @krishnarathamvishnu
    @krishnarathamvishnu 3 роки тому +2

    ഗംഭീരം ❤️

    • @bijinipk7862
      @bijinipk7862 3 роки тому

      സാറേ വീഡിയോ കാണുക

  • @sreeneshpvathani698
    @sreeneshpvathani698 3 роки тому

    👍🏻❤️❤️❤️❤️❤️ശ്രീയേട്ടൻ ❤️

  • @kishorekuttan5910
    @kishorekuttan5910 3 роки тому +4

    വിശ്വൻ അടിപൊളിയാ 👍

  • @kanelgpariyarath7872
    @kanelgpariyarath7872 3 роки тому

    കൊള്ളാം. നല്ല എപ്പിസോഡ്

  • @jijopalakkad3627
    @jijopalakkad3627 3 роки тому +8

    എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌸🌸🌸🌸🌸🌼🌼🌼🌼🌼

  • @sreekanthmv27
    @sreekanthmv27 Рік тому

    April 9 sonday എന്താണ് video applode cheyyathe ഇരുന്നത് ശ്രീകുമാർ sir

    • @Sree4Elephantsoffical
      @Sree4Elephantsoffical  Рік тому

      പ്രശ്നങ്ങൾ... തടസ്സങ്ങൾ...
      വൈകാതെ ഇടാം. ഉടൻ

    • @sreekanthmv27
      @sreekanthmv27 Рік тому

      @@Sree4Elephantsoffical katta waiting ആണ് video ക്ക് big fan sree4 eliphent

  • @ArshadAli-mw2xo
    @ArshadAli-mw2xo 3 роки тому +3

    MLA കുമാരൻ വിശ്യനാഥൻ 🖤🖤🔥🔥

  • @vineethavinuvineetha373
    @vineethavinuvineetha373 3 роки тому

    Enikku notification varanilla sreekumaretta......sree kandante vdo koodi cheyyaneyy❤️❤️❤️❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Athentha .. subscribe chytha sesham aa bell icon koodi onnu press cheyyu.ennittum kittunnillenkil parayu link send cheyyam.

  • @stranger2664
    @stranger2664 3 роки тому +1

    Sir kerala thil aana galnte ennam koranjontu varugayaan ithe pole munnot poyal aanagale adutha thalamura photo il kaanenda oru sahajaryam verum so ippol ulla aanakale breeding enthina cheyyatha...? Ippo avullya n paruyunna sambhavam illa because njammalte technology science aa ghatta thil und pakshe ee karyam enthina cheyyathe plz rply sir....😍❤️🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Dear Stranger...
      Response and reply regarding this topic ... coming soon

    • @stranger2664
      @stranger2664 3 роки тому

      @@Sree4Elephantsoffical ok thankyou sir...love from kannada naat...🙏❤️

  • @SUBHASH680
    @SUBHASH680 3 роки тому +1

    നല്ല ഓണം സദ്യ കഴിച്ച feel.

  • @saneeshmachad7996
    @saneeshmachad7996 3 роки тому +2

    അടിപൊളി സൂപ്പർ മച്ചാട് ഗോപാലൻ വീഡിയോ ചെയ്യുമോ

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 3 роки тому +3

    നായരമ്പലം ദേവസ്വം നിരായുധരായ ഒരു കഥ കേൾക്കാനുണ്ട്

  • @sarathbabubabu219
    @sarathbabubabu219 3 роки тому

    നല്ല ഒരു എപ്പിസോഡ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thank you very much dear Sarathbabu....
      Thudarnnum oppam undavanam...
      Please share this video... with your friends and relatives

  • @Keralaelephantofficialyt
    @Keralaelephantofficialyt 3 роки тому

    Nannayirunnu 💕💕💕

  • @libinthomas2961
    @libinthomas2961 3 роки тому +4

    ❤❤❤❤❤

  • @നാദശലഭം
    @നാദശലഭം 3 роки тому +1

    ഞാൻ ശ്രീ. ഗണേഷ് കുമാർ സാറിനെ ഇഷ്ടപ്പെടുന്നത് അന്ത:രിച്ച ശ്രീ ബാലക്യഷ്ണ പിള്ള സാറിന്റെ മകൻ എന്നുള്ള നിലയ്ക്കല്ല. പകരം ഞാൻ വ്യക്തിപരമായി ഇഷ്ടപ്പെടുന്ന ഒരു കലാകാരൻ കൂടിയാണ്!

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      theerchayayum ajayan..orale mattoral ishtappedunnathu vividhangalaya karanangalude perilayirikkum. vyathyasthangalaya veekshana konukaliloodeyavum oarorutharum mattorale sameepikkunnatht...
      any way thank you Ajayan 4 your support .thudarnnum oppam undavanam...

  • @ajithaji5830
    @ajithaji5830 Рік тому

    Evedeyo oru mangalamkunnu ganapathy,, looks

  • @sanoopkc4766
    @sanoopkc4766 3 роки тому

    Super sreekumar cheta

  • @jithinmr7093
    @jithinmr7093 3 роки тому

    Good one

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Thank you so much dear Jithin...
      Thudarnnum oppam undavanam.
      Please share this video with your friends and relatives

  • @jeenageorge8867
    @jeenageorge8867 3 роки тому +2

    ❤️ super episode 👍

  • @abhilashpj1867
    @abhilashpj1867 3 роки тому +3

    Viswanathan ne swantham mone pole nokkuna ganesh sir, ippol ulla manikuttan chettan nalla chattakaran anu, kayariya aanakal ellam nalla pole nokkum