മലയാള മനസ്സാക്ഷിയുടെ വിങ്ങലായി മാറിയ ബ്രഹ്മദത്തൻ ആനയും ഓമനച്ചേട്ടനും | Pallat Brahmadathan

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 797

  • @ananthakrishnanm9380
    @ananthakrishnanm9380 3 роки тому +103

    മനസ്സിൽ നന്മ മാത്രം ഉള്ള ആ വലിയ മനുഷ്യന്റെ ചിരി ഇപ്പോഴും മനസ്സിൽ ഉണ്ട്.... ആദരാഞ്ജലികൾ 🌹🌹🌹🙏

  • @sujithkumar5668
    @sujithkumar5668 3 роки тому +88

    ഓമന ചേട്ടന് പ്രണാമം...
    യുവതലമുറയിൽ ഏറ്റവും ഇഷ്ടമുള്ള പാപ്പാന്മാരിൽ ഒരാളാണ് ബാലാജി ♥️

  • @sreekumarg773
    @sreekumarg773 3 роки тому +119

    ആനക്കാരിലെ കാരണവർക് ഓമനച്ചേട്ടന്.....ആദരാഞ്ജലികൾ🌹🌹🙏🙏

  • @anurinu1091
    @anurinu1091 3 роки тому +27

    ഓമന ചേട്ടൻ വളരെ സത്യസന്ധമായി ബ്രഹ്മദത്തനെ നോക്കിയത് കൊണ്ടു ആ മിണ്ടാപ്രാണിയെ വേദനിപ്പിക്കാതെ സ്വന്തം മക്കളെ പോലെ കണ്ടത് കൊണ്ടു ഓമന ചേട്ടന്റെ മരണത്തിന്നു ആ വീഡിയോ കണ്ട മലയാളികൾ ഒന്നടങ്കം കരഞ്ഞു അതു ഓമനചേട്ടന് കിട്ടിയ ഏറ്റവും വലിയ മരണാനദ്ധര ബഹുമതി ആയി ഞാൻ കാണുന്നു 🙏😢

  • @naveensankar7102
    @naveensankar7102 3 роки тому +26

    ഒരു അച്ഛനെപോലെ... അല്ല അച്ഛനായി തന്നെ നിന്ന് ബ്രഹ്മനെ വളർത്തിയെടുത്ത ആന കേരളത്തിൻ്റെ കാരണവർ നമ്മുടെ ഒക്കെ സ്വന്തം ഓമന ചേട്ടന് ശതകോടി പ്രണാമം...💐💐💐
    അതുപോലെ യുവതലമുറയിലെ ചട്ടക്കാരൻ ബാലാജിയുടെ വിശേഷങ്ങൾ...👌

  • @mohammedrashiq4886
    @mohammedrashiq4886 3 роки тому +50

    ഓമന ചേട്ടൻ ആന കേരളത്തിന്റെ ആദരാഞ്ജലികൾ 🌹🌹

  • @arjunlakshman266
    @arjunlakshman266 3 роки тому +9

    25വർഷത്തെ കൂട്ടുകെട്ട് കേൾക്കുമ്പോൾ തന്നെ അത്ഭുതം ആണ്😍❤️ഓമനചേട്ടന് ആദരാഞ്ജലികൾ😢😢💐
    ബാലാജി അത് വേറൊരു അത്ഭുതം😍❤️😘

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      sathyam Arjun..athbuthangal thanne..numukku munnile adhikam arum ariyatha athbhudhangal..support undavanam...share...

  • @Gods_Own_Country.
    @Gods_Own_Country. 3 роки тому +17

    ബാലാജി എന്ന ആനക്കാരനെ പരിചയപ്പെടുത്തിയത്തിന് നന്ദി ❤️
    നല്ല ഒരു ആനക്കാരൻ പയ്യൻ 😇🤗

  • @RenjithPBalan
    @RenjithPBalan 3 роки тому +8

    വളരെ നല്ലൊരു ചട്ടക്കാരൻ ബാലാജി ❤

  • @aravindpramod4482
    @aravindpramod4482 3 роки тому +38

    ഒരുപാട് പ്രതീക്ഷിച്ച ആനയും ആനക്കാരനും🔥❤️ സന്തോഷം
    Waiting for next episode.....🔥

  • @sreesreerag8101
    @sreesreerag8101 3 роки тому +8

    ബാലാജിയെ പരിചയപെടുത്തിയതിനു നന്ദിയുണ്ട് 🙏

  • @shajahanv.s2552
    @shajahanv.s2552 3 роки тому +4

    ബാലാജിക്ക് ആരോഗ്യവും ദീർഘായുസും... ആ മാതാപിതാക്കൾക്കു എന്നും സന്തോഷവും സമാധാനവും നൽകട്ടെ ദൈവം തമ്പുരാൻ... ആനയെ സ്നേഹിക്കുന്ന അറിയുന്ന പാപ്പന്മാർ ഇനിയും വളർന്നു വരട്ടെ.... അങ്ങനെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ.. ആനയും പാപ്പാനും ലോക അവസാനം വരെ നിലനിൽക്കട്ടെ... പ്രാർത്ഥിക്കാം... 🙏🙏കണ്ടാൽ കൊതി തീരാത്ത ഒരു ചന്തമാണ്... ആന... കുട്ടികൾ മുതൽ..ഇനിയും കാണാൻ കൊതിക്കുന്നു ഇതുപോലെ ഉള്ള ബന്ധങ്ങളുടെ കഥകൾ... ❤❤❤❤👍👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Theerchayayum shajahan...nammale pole orupadu manasukalude prardhana..balajikkoppam undavum.

  • @highfinaquafarm8639
    @highfinaquafarm8639 3 роки тому +28

    യുവ തലമുറയിലെ നല്ലൊരു തൊഴിലുകാരൻ ബാലാജി😍

  • @aanayumpooravum5189
    @aanayumpooravum5189 3 роки тому +36

    അലിയാർ sir ന്റെ voice + back ground music...👌👌👌

  • @vishnuprasad981
    @vishnuprasad981 3 роки тому +46

    തൊഴിലുകാരൻ ബാലാജി ❤️

  • @sheminchandran7053
    @sheminchandran7053 3 роки тому +31

    ഇത് കണ്ടിട്ട് കരയാത്തവർ ഇണ്ടാകില്ല... 😭😭

  • @akhilkunhimangalam
    @akhilkunhimangalam 3 роки тому +8

    ഓമനച്ചേട്ടന് ആദരാഞ്ജലികൾ....
    ഗംഭീരം എപ്പിസോഡ് ശ്രീയേട്ടാ....
    ബാലാജി എപ്പിസോഡ് ഉഷാർ ആക്കി..
    👍👍👍👌👌👌

  • @user-wy4bj7bh7d
    @user-wy4bj7bh7d 3 роки тому +7

    ആനയും ആനക്കാരനും തമ്മിൽ ഉള്ള സ്നേഹ ബന്ധത്തിന്റെ ഉത്തമ ഉദാഹരണം ആയിരുന്നു ബ്രമ്മദത്തനും ഓമനച്ചേട്ടനും. ആനക്കാർ കണ്ടു പഠിക്കേണ്ട ഒരു ആനക്കാരൻ ആയിരുന്നു ഓമനച്ചേട്ടൻ. ഒരുപക്ഷെ ഓമനച്ചേട്ടൻ പോയതിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് ബ്രമ്മൻ തന്നെയാകും പക്ഷേ ആ മിണ്ടാപ്രാണിക്ക് അത് പറഞ്ഞറിയിക്കാൻ കഴിയില്ലല്ലോ . ചട്ടക്കാരിലെ ഭീഷ്മാചാര്യർ ആയ ഓമനച്ചേട്ടന് ശതകോടി കണ്ണീർ പ്രണാമം 😢🌹🙏😢🌹🙏

  • @akhilaminipradeepamp8255
    @akhilaminipradeepamp8255 3 роки тому +5

    ഓമന ആശാനേ ആദ്യം കാണുന്നത് 3 4 വർഷം മുൻപ് ആണ് ഞാൻ ആനക്ക് ഒരു പഴം കൊടുക്കട്ടെ ന്ന് ചോദിച്ച ചെന്നപ്പോൾ ആനക്ക് മാത്രേ ഉള്ളു അപ്പുപ്പൻ ഇല്ലെന്ന് ചോദിച്ച് അ ചിരി എപ്പോളും മനസിൽ ഉണ്ട്...... ഒരുപാട് സ്നേഹം ഒപ്പം ബഹുമാനം ഉണ്ട് അദ്ദെഹത്തോട്💙💙 പിന്നെ ബാലജി young ചട്ടക്കരിൽ മിടുക്കൻ തന്നെ🥰

  • @ashiqueash3731
    @ashiqueash3731 3 роки тому +7

    ഓമന ചേട്ടനു പ്രണാമം 🙏🌹🌸🌺
    ബ്രഹ്മന്റെ പകരം വെക്കാനില്ലാത്ത സ്നേഹത്തിനു മുമ്പിൽ ഞാനടക്കമുള്ള മനുഷ്യവർഗ്ഗം വളരെ ചെറുതായ പോലെ...തോറ്റുപോയി... കണ്ണ് നിറഞ്ഞു പോയി ❤️❤️❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      yes..ashique..sathyam..support undavanam..

    • @sreelathamohanshivanimohan1446
      @sreelathamohanshivanimohan1446 3 роки тому

      ചില നിയോഗങ്ങൾ അങ്ങനെയാണ് അതിനെ വിധിയെന്നു വിളിക്കാൻ പറ്റില്ല അതൊരു നിയോഗമാണ്... ബാലാജിയുടെ നിയോഗം ഇതാണ്... അവൻ അമ്മയോട് പറഞ്ഞതാണ് ശരി... കൊണ്ട് നടക്കുന്നത് ദൈവത്തെയാണ്... അവൻ ജീവിക്കട്ടെ ആനകളെ കണ്ടും അറിഞ്ഞും സ്നേഹിച്ചും... ആശംസകൾ... പ്രാർത്ഥന... ഞങ്ങളും സ്നേഹിക്കുന്നു നിങ്ങളെ നിങ്ങളുടെ ആനകളെ... ഒക്കെ
      Thank you ശ്രീകുമാർ

  • @lakshmipriya4192
    @lakshmipriya4192 3 роки тому +12

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്ത എപ്പിസോഡിനുവേണ്ടി കാത്തിരിപ്പാണ്..........😇😇😇

  • @vishnumohan2129
    @vishnumohan2129 3 роки тому +7

    പ്രിയപ്പെട്ട ഓമന ചേട്ടന് പ്രണാമം അർപ്പിക്കുന്നു...ആനക്കേരളത്തിന് നികത്താൻ ആകാത്ത നഷ്ടമാണ് ഓമന ചേട്ടന്റെ വിയോഗം..തീർച്ചയായും അദ്ദേഹത്തിന് വേണ്ടി ഒരു എപ്പിസോഡ് മാറ്റി വയ്ക്കും എന്നറിഞ്ഞതിൽ സന്തോഷമുണ്ട്.. അതുപോലെ തന്നെ എന്നെപോലെ ഒരുപാട് പേർക്ക് ആനപ്രേമം എന്ന വികാരം പകർന്നു തന്നതിൽ പ്രധാന പങ്കു വഹിച്ച മാടമ്പ് മാഷ്...അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ചും വളരെ വിശാലമായ ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്യണം എന്നഭ്യർത്ഥിക്കുന്നു... പുതു തലമുറയിലെ ചട്ടക്കാരിൽ ഒരുവനായ ബാലാജിയുടെ ജീവിതം സംപ്രേഷണം ചെയ്യാൻ എടുത്ത തീരുമാനത്തെ അഭിനന്ദിക്കുന്നു..അത് എന്റെ സ്വന്തം നാട്ടുകാരൻ ആണ് എന്നത് തന്നെയാണ് അഭിമാനിക്കാൻ ഉള്ള കാരണം...ശ്രീ 4 elephants മുന്നോട്ട് പോകട്ടെ...എല്ലാ വിധ ആശംസകളും🙏🙏👍👍👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Vishnu mohante ella nirdeshangaleyum sweekarikkunnu..angeekarikkunnu..santhoshathode snehathode...support and share marakkalle..kazhiyunnathra grouppukalkkum friendsinum onnu share cheythal santhosham...

  • @Mr_Pn_talks
    @Mr_Pn_talks 3 роки тому +3

    ഓമന ചേട്ടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.....🌹🙏
    പുതു തലമറയിലെ പക്വതയാർന്ന പാപ്പാൻ മാരിൽ ഒരാളായ ബാലജിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...🙌

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      nanni..santhosham...subscribe cheythillenkil cheyyane..ee video-yum Channelum friends-relatives-nu suggest cheyyukayum share cheyyukayum cheythal eare santhosham.

  • @abhaikrishnanag1350
    @abhaikrishnanag1350 3 роки тому +16

    100% മുത്താണ് balaji.... നല്ലപോലെ അറിയാം ഒരു ദുശീലവുമില്ല അവനു.....
    പുതിയ തലമുറയുടെ ഏറ്റവും മിടുക്കൻ....

  • @abhiram.s5092
    @abhiram.s5092 3 роки тому +14

    ഓമനച്ചേട്ടന് പ്രണാമം 🙏😔
    Waiting for next episode ❤️

  • @onattukarakkaran
    @onattukarakkaran 3 роки тому +4

    ഓമനചേട്ടന് പ്രണാമം...... 🙏🙏🙏 യുവതലമുറയിലെ ചട്ടക്കാരിൽ വളരെ ശാന്തനായ ഒരാൾ..ബാലാജി.. 😍 കാത്തിരിക്കുന്നു പുതിയ എപ്പിസോഡുകൾക്കായി..

  • @krishnanandm2814
    @krishnanandm2814 3 роки тому +10

    ഏറെ പ്രിയപ്പെട്ട ബാലാജി, ❤

  • @teamthundergaming2208
    @teamthundergaming2208 3 роки тому +1

    സങ്കടം +സന്തോഷം കലർന്ന ഒരു എപ്പിസോഡ്.. ഓമന ചേട്ടന് പ്രണാമം.. ഇപ്പോൾ ബ്രഹ്മ ദത്തന്റെ മനസ്സിൽ എന്തായിരിയ്കും എന്ന വിങ്ങൽ... അലിയാർ സാർ സൂപ്പർ....

  • @peelientertainments2022
    @peelientertainments2022 3 роки тому +1

    ഈരാറ്റുപേട്ട അയ്യപ്പനും ബാലാജിയും ഒരു വേറിട്ട കഥ തന്നെ 👌🔥

  • @achupriyan9922
    @achupriyan9922 3 роки тому +22

    ഓമനചേട്ടന് ആദരാഞ്ജലികൾ😭😭😭

  • @rjravanan286
    @rjravanan286 3 роки тому +2

    ഇദ്ദേഹത്തെ ഒക്കെ അറിയാൻ ഒരുപാട്‌ വൈകിപ്പോയി..ഓമനചേട്ടൻ ഒക്കെ ആണ് ശരിക്കും അറിയപ്പെടേണ്ടത്...യാഥാര്‍ത്ഥ പാപ്പാന്‍..🙏❤️

  • @vishnudeth2159
    @vishnudeth2159 3 роки тому +4

    ഓമന ചേട്ടന് ഒരായിരം പ്രണാമം🌹🙏🌹...,,................ ഒപ്പം നല്ലൊരു ചട്ടക്കാരൻ ആയി ബാലാജി ഇനിയും ഉയരട്ടെ❤

  • @windvane23
    @windvane23 3 роки тому +3

    എന്റെ പ്രിയ സ്നേഹിതനും classmate മും ആണ് ബാലാജി ❤️ ഒത്തിരി സന്തോഷവും അഭിമാനവും ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u rahin..pls call me @ 8848095941...tomorrow...after 10 am..school alumni grouppil okke share cheyyille..

  • @sarathvazhuvady9876
    @sarathvazhuvady9876 3 роки тому +2

    ഒരു പാപ്പൻ ആന യ്ക്ക് എങ്ങനെ ആയിരുന്നു എന്ന് ഇവരുടെ ആത്മ ബന്ധo കണ്ടാൽ മനസിൽ ആവും.... ഓർമ്മപൂക്കൾ ❤❤❤ഓമനച്ചേട്ടൻ

  • @locallion5710
    @locallion5710 3 роки тому +13

    ഓമനചേട്ടനും ബ്രഹ്മദത്തനും❤️, അച്ഛനും മോനും അങ്ങനെ പറയാനാണ് ഇഷ്ടം. അങ്ങനെ ആയിരുന്നു സ്നേഹ ബന്ധം❤️ കഴിഞ്ഞദിവസം വേറൊരു യൂട്യൂബ് ചാനലിൽ അദ്ധേഹത്തിന്റെ മകൻ പറയുന്നുണ്ടായിരുന്നു മരിക്കുന്നതിന് തലേദിവസവും ബ്രഹ്മന് ചോറ് കൊടുക്കണം എന്നാണ് അച്ഛൻ പറഞ്ഞോണ്ടിരുന്നത് എന്ന്. ഓമനചേട്ടനെ ബ്രഹ്മദത്തൻ വണങ്ങുന്ന ആ കാഴ്ച്ച കണ്ണീരോടെ അല്ലാതെ കാണാൻ കഴിയില്ലായിരുന്നും🥺. ബ്രഹ്മദത്തന്റെ സ്വന്തം ഓമനചേട്ടന് ശതകോടി പ്രണാമം...🙏🏻🌹🌹

  • @simmyradhakrishnankaranche5404
    @simmyradhakrishnankaranche5404 3 роки тому +3

    ഓമന ചേട്ടന് പ്രണാമം 🙏🙏അച്ഛനും മകനും പോലെ.. പരസ്പരം സ്‌നേഹം ത്തിൽ ഇഴചേർത്ത ബന്ധം.. സ്‌നേഹിച്ചു വിശ്വസിച്ചു ബഹുമാനിച്ചു കൊണ്ട് കൊണ്ട് നടന്ന ബന്ധം...

  • @VishnuVishnu-lv6op
    @VishnuVishnu-lv6op 3 роки тому +12

    ബലാജി ettan❣️

  • @sharathpunthala4052
    @sharathpunthala4052 3 роки тому +2

    ഓമനച്ചേട്ടന് പ്രണാമം 🙏🌹
    വളരെ അധികം ഇഷ്ടപെടുന്ന ഒരു പ്രോഗ്രാം എല്ലാവിധ ഭാവുകങ്ങളും 👍
    അതോടൊപ്പം ഒരു അഭ്യർത്ഥന 🙏 സോഷ്യൽ മീഡിയ സജീവമായപ്പോൾ ഇന്ന് ജീവിച്ചിരിക്കുന്ന മിക്ക ആനകളെ കുറിച്ചും ഒരുവിധം എല്ലാ ആനപ്രികൾക്കും അറിയാം. എന്നാൽ സോഷ്യൽ മീഡിയ ഇത്ര സജീവമാകാത്ത കാലത്ത് ജീവിച്ചിരുന്ന ആനകളെ പറ്റി ഇന്നത്തെ തലമുറ അറിയുന്നില്ല തന്നെയും അല്ല പണ്ടത്തെ പോലെ തൃശൂർ പാലക്കാട്‌ എറണാകുളം മാത്രമായി ആനകമ്പം ഒതുങ്ങിയതല്ല ഇന്ന്. തിരുവല്ല ജയചന്ദ്രൻ, മാവേലിക്കര ചക്രപാണി, ആറന്മുള രഘുനാഥൻ,കരുനാഗപ്പള്ളി മഹാദേവൻ, ആറന്മുള മോഹനൻ, ബുള്ളറ്റ് മോഴ, അരുൺ പരമേശ്വരൻ, കവളപ്പാറ കൊമ്പൻ അങ്ങനെ ഇന്നത്തെ തലമുറക്ക് അധികം അറിയാത്ത ആനകളെ കുറിച്ചും എപ്പിസോഡ് വന്നാൽ നന്നായിരുന്നേനെ 🙏
    Note: അഭിപ്രായം മാത്രം ആണ് ശ്രീ ഏട്ടന് പറ്റുന്നതാണെങ്കിൽ ചെയ്യാൻ ശ്രമിക്കുക 🙏

  • @shibumanikandadevan1228
    @shibumanikandadevan1228 3 роки тому +12

    പല്ലാട്ടെ കുട്ടിയോടൊപ്പം ഇനി ഓമനച്ചേട്ടൻ ഇല്ല 😢💔

  • @sarathn.s1855
    @sarathn.s1855 3 роки тому +2

    ഓമന ചേട്ടന് ആദരാഞ്ജലികൾ💐
    ബാലാജി ♥️നല്ലൊരു തൊഴിലുകരന്

  • @nandureveendran9455
    @nandureveendran9455 3 роки тому +1

    E4 elephant തുടക്കം മുതൽ കാണുന്നതാണ്... വർഷങ്ങൾക്കു ശേഷം ഇന്നും ഈ വീഡിയോകൾ കാണുമ്പോൾ ഒരു ആന പ്രേമി എന്ന നിലക്കു മനസിന്‌ സന്തോഷം തരുന്ന ഒന്നാണ്... ഇതു പോലെ അനേകായിരം എപ്പിസോഡുകൾ ചെയ്യാൻ ശ്രീകുമാർ ചേട്ടനും ടീം നും സർവേശ്വരൻ അനുഗ്രഹിക്കട്ടെ..........
    ഓമനച്ചേട്ടന് ആദരാഞ്ജലികൾ 🌹🌹

  • @kombanzz9692
    @kombanzz9692 3 роки тому +1

    ഒരുപാട് സങ്കടവും സന്തോഷവും നിറഞ്ഞ ഒരു എപ്പിസോഡ് 🙏 ഓർമ്മകൾക്ക് മരണമില്ല ഓമന ചേട്ടൻ ഇനി ജനമനസ്സുകളിൽ ജീവിക്കും🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      yes Kombanzz..ennum nammude manasukalil jeevikkatte...share cheyyille.

    • @kombanzz9692
      @kombanzz9692 3 роки тому

      @@Sree4Elephantsoffical Aa🙏

  • @jijopalakkad3627
    @jijopalakkad3627 3 роки тому +6

    ബ്രഹ്മദത്തന്റെ എല്ലാമെല്ലാമായ ഓമനച്ചേട്ടന് ശതകോടി പ്രണാമം 😥😥🙏🙏🙏🙏🙏

  • @soorajk.s9507
    @soorajk.s9507 3 роки тому +5

    ഓമന ചേട്ടന് ഒരിക്കൽ കൂടി ആദരാഞ്ജലികൾ

  • @manjuhari511
    @manjuhari511 2 роки тому +2

    2019തൃപ്പൂണിത്തുറ തൃക്കേട്ട വിളക്കിന് തിരുവേഗപ്പുറ ആനക്ക് നോവ് ആയിട്ട് മാറ്റുമ്പോൾ ഓമനച്ചേട്ടനും ബ്രഹ്മനേ എഴുന്നള്ളിച്ച് നിർത്തിയിരിക്കുന്നിടത്തൂന്ന് നോവുള്ള ആനയുടെ പിന്നാലെ പോകുന്നത് കണ്ടു സ്വന്തം ആനയിലെ വിശ്വാസവും മറ്റെ ആനയോടുള്ള കരുതലും

  • @vishnudileep8899
    @vishnudileep8899 3 роки тому +41

    ആ അമ്മയുടെ വാക്കുകൾ ചിലസമയം എന്നെയും വേദനിപ്പിച്ചു. ബാലാജി പറഞ്ഞപോലെ ഞാൻ ഭഗവാനെയാണ് അമ്മ കൊണ്ടുനടക്കുന്നത്. പിന്നെന്തിന് പേടിക്കാൻ.......... 🙏 🕉️ 🙏

  • @RajeshRajesh-k8o
    @RajeshRajesh-k8o 5 днів тому

    22:35 ആനയും ആനപാപ്പാനും തമ്മിലുള്ള ആത്മബന്ധത്തിൻ്റെ ആഴം എത്രത്തോളമാണെന്ന് ആനപ്രേമികൾക്ക് കാണിച്ചുതരുന്ന ഗജ കൗസ്തുഭം ശ്രീ പല്ലാട്ട് ബ്രഹ്മദത്തൻ്റെ ആനകാരണവർ ഓമന ചേട്ടൻ്റെ ഓർമ്മകൾക്ക് മുൻപിൽ എൻ്റെ ശതകോടി പ്രണാമം❤💐🙏

  • @SB-qs4hs
    @SB-qs4hs 3 роки тому +2

    Balaji ye poleyulla sincere aanakkar iniyum varatte..
    It was really a really heart touching episode

  • @kezieashaji8781
    @kezieashaji8781 3 роки тому +3

    പിടി ആനകളുടെ episodes predheekshikunnu chetta🥳🥳🥳🥳

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      ok Arthrolic...support undavanam.subscribe cheythittillenkill cheyyane..

  • @silyedappattu3443
    @silyedappattu3443 3 роки тому +4

    Omanachettanu pranamam 🙏🙏 balajiyude kadhakalkkayi kathirikkunnu❤️❤️👍

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      thank u Sily...support and share marakkalle..kazhiyunnathra grouppukalkkum friendsinum onnu share cheythal santhosham...

  • @renjithraman1119
    @renjithraman1119 3 роки тому

    ഓമനച്ചേട്ടന് ആദരാഞ്ജലികൾ
    ഈ ഏപ്രിലിൽ ബാലാജിയെ ഒരു ഉത്സവത്തിന് കണ്ടു. തോളിൽ തട്ടി കൈ കൊടുക്കണ്ട ഒരു തൊഴിലുകാരനാണെന്ന് നേരിൽ മനസ്സിലായി
    ശ്രീകുമാറേട്ടാ നന്നായിട്ടുണ്ട് എപ്പിസോഡ്, uncuts super

  • @vibinkrish8331
    @vibinkrish8331 3 роки тому +2

    അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. 🥰♥️
    ബാലാജി ചേട്ടനെ പോലെയുള്ള യുവചട്ടക്കാരെയാണ് ആനപ്പണിക്ക് വേണ്ടത്.. ❤️❤️💚💚

  • @WalkwithShaluz
    @WalkwithShaluz 3 роки тому

    എന്റെ നാടും തിരുവനന്തപുരം ആണ്... ഇത്രയും ചെറുപ്രായത്തിലെ ആനപ്രേമം കൊണ്ട് ആനപ്പണിക്ക് ഇറങ്ങിയ ബാലാജി ഈ നാട്ടുകാരൻ ആണെന്നറിഞ്ഞപ്പോൾ ഉള്ള സന്തോഷവും വളരെ വലുതാണ്...❣️❣️കൂടാതെ ഇങ്ങനെ ഒരു എപ്പിസോഡ് മുന്നിലെത്തിച്ച sree 4 elephants ന് പ്രേത്യേക നന്ദി ♥️♥️

  • @soorajk.s9507
    @soorajk.s9507 3 роки тому +7

    രണ്ടുപേരും ഞങ്ങൾ കോട്ടയംകാരയുടെ സ്വകാര്യ ആഹങ്കാരം

  • @athulkrishna7385
    @athulkrishna7385 3 роки тому +18

    ആനപ്രാന്തും വണ്ടിപ്രാന്തും തലേൽ കേറിയാൽ കേറിയതാണ്... രണ്ടിലും നന്നാവാനും നശിക്കാനും പറ്റും....❤️

  • @deepsJins
    @deepsJins 3 роки тому +6

    Cannot watch it without tears! The greatest achievement of a human is the approval and love from an animal❤️😥😥🙏🙏💕💕

  • @upholsteryaone
    @upholsteryaone 3 роки тому +21

    ബാലാജി എന്ന നന്മയുടെ ദുശീലങ്ങൾ ഒന്നും ഇല്ലാത്ത ഒരു തൊഴതിലുകാരൻ

  • @anandhuappus5400
    @anandhuappus5400 3 роки тому +4

    ഓമന ചേട്ടന് പ്രണാമം അദ്ദേഹത്തിനായി എപ്പിസോഡ് ചെയ്യുമെന്ന് അറിയിച്ചത് സന്തോഷം

  • @solamamsolaman7355
    @solamamsolaman7355 3 роки тому +14

    ബാലാജി കൊള്ളാല്ലോ..... 👌👌👌👌👌

    • @balasubramanyan4930
      @balasubramanyan4930 3 роки тому +1

      Balaji poriyanu jadayilatha pappan sinciar man👌👌👌👌👌super

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      yes..very genuine ...support and share marakkalle..kazhiyunnathra grouppukalkkum friendsinum onnu share cheythal santhosham...

  • @gopalkrishnan684
    @gopalkrishnan684 3 роки тому +2

    Excellent programme. It really touches the hearts of every viewers, when Pallat Brammadattans Presence infront of OMANA CHETTANs BODY to express its CONDOLENCES!! It shows how Omana chettan hv taken careof Pallatt Brammadattans for long associations of 25 years. It is a good inspiration for present aanakkar to learn through your programme.
    Secondly abour the introduction of Balaji Amarakkaran of Eerttupetta Ayappan. May be he is the First person as Aanakkaran in Brahmin Community. I wish good luck for his future assignment.

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      thank u Gopalakrishnanji.... othiri santhosham..nalla vakkukalkku nanni... .pls share..budhimuttavillenkil..

  • @snehaannajacob6100
    @snehaannajacob6100 3 роки тому +3

    കാത്ത് കാത്ത് ഇരിക്കുകയായിരുന്നു❤️❤️
    ഓമന ചേട്ടന് പ്രണാമം😥💐💐💐

  • @ajmishibu1221
    @ajmishibu1221 3 роки тому

    Supper ❤👍🥰rajana എനിക്കു ഇഷ്‌ടം

  • @jossygeorge9776
    @jossygeorge9776 2 роки тому +1

    നന്ദി ശ്രീകുമാർ ചേട്ടാ ❤

  • @kannan-22
    @kannan-22 3 роки тому +3

    ഓമനച്ചേട്ടന് ആദരാഞ്ജലികൾ 🌹🌹🌹

  • @bibeshab968
    @bibeshab968 3 роки тому +3

    വിഷമവും അതിലുപരി സന്തോഷവും ♥️🙏

  • @vidhyakanjily5433
    @vidhyakanjily5433 3 роки тому +1

    ബ്രഹ്മന്റെ സ്വന്തം ഓമന ചേട്ടന് ആദരാഞ്ജലികൾ 🌹🌹🙏🙏. അറിയാത്ത പാപാൻ മാരെ കുറിച്ച് ഞങ്ങൾ ക്ക് പരിചയപെടുത്തുന്ന ശ്രീ 4 elephant നും മനസ്സുനിറഞ്ഞ കൂപ്പുകയ്. ഓരോ ഞായറാഴ്ച കളും കാത്തിരിക്കുവാന് ശ്രീയേട്ടാ. എന്തൊക്കെ സാഹചര്യ പ്രതിസന്ധികൾ ഉണ്ടാകുമ്പോഴും ഒരിത്തിരി time ഉള്ള വീഡിയോ ആയാലും ഞങ്ങൾ പ്രേക്ഷകർക്കായി upload ചെയ്യണേ 🙏🙏

  • @rahulrajesh7964
    @rahulrajesh7964 3 роки тому +2

    ഓമനച്ചേട്ടൻ മറക്കില്ല 🌹

  • @vishnuvkurupchampakara7314
    @vishnuvkurupchampakara7314 3 роки тому +2

    ഇതൊക്കെ തന്നെ ആണ് മറ്റുള്ളവരിൽ നിന്ന് ee പരുപാടി വ്യത്യസ്തം ആക്കുന്നത് ശ്രീകുമാർ ഏട്ടാ🥰 👌👌
    ഓമന ചേട്ടന് പ്രണാമം 🙏

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Thank u vishnu...nallavakkukalkku munnil..othiri sneham..maxm support undavanam..ee chanelinte nilanilppinu.

  • @midhunsanu7099
    @midhunsanu7099 3 роки тому +3

    നല്ലൊരു ചട്ടക്കാരൻ ആ ബാലാജി അതുപോലെതന്നെ നല്ലൊരു മനുഷ്യസ്നേഹി ❤️

  • @vineethkumar1134
    @vineethkumar1134 3 роки тому +2

    കിടു എപ്പിസോഡ് ❤❤

  • @shobhanas738
    @shobhanas738 Рік тому

    മുതലാളിയും ഓമനച്ചേട്ടനും ബ്രഹ്മദത്തനും സൂപ്പർ best...ഇങ്ങിനെ വേണം കൂട്ട്

  • @adithadarsh5951
    @adithadarsh5951 3 роки тому

    ഈ സമയത്ത് കൊറച്ചെങ്കിലും മനസ്സ് കൊണ്ട് മറ്റൊരു ലോകത്തേക്ക് കൊണ്ട് പോയി ❤❤

  • @HariKrishnan-lr8yu
    @HariKrishnan-lr8yu 3 роки тому +54

    ആനപ്രാന്തൻ എന്ന് പറഞാൽ ദേ ഇവനൊക്കെയാണ് .ബാലാജി 😍

  • @ashiquethalappil5783
    @ashiquethalappil5783 3 роки тому +2

    Really heart touching episode
    🐘❤️Balaji 👍👍👍
    Best elephant program makers
    Annum Innum 👍
    E4 elephant and sree 4 elephant 🐘👍👍
    Quality 👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Ashique..othiri nanni..sneham..nalla vakkukalkku santhosham...kazhiyunna pole share cheythal nannayirunnu.

  • @maheshchengath7723
    @maheshchengath7723 3 роки тому +1

    മരിക്കാത്ത ഓർമ്മകളുമായി... ഓമനച്ചേട്ടന് പ്രണാമം...

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      nanni..sneham...ishtamayenkil share cheyyane

    • @maheshchengath7723
      @maheshchengath7723 3 роки тому

      @@Sree4Elephantsoffical തീർച്ചയായും. എപ്പോഴും ഷെയർ ചെയ്യാറുണ്ട്. FB യിലും, വാട്സാപ്പിലും. എൻ്റെ സഹധർമ്മിണിയും ഷെയർ ചെയ്യാറുണ്ട്, മാത്രമല്ല എന്നെപ്പോലെ ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുകയാണ്. ആകാംഷയോടെ...

  • @anilasajithanu5732
    @anilasajithanu5732 3 роки тому

    .ഓമനച്ചേട്ടന് പ്രണാമം 🌹🌹🌹🌹ബാലാജി.നല്ലൊരു തൊഴിലുകാരൻ.അതിനും മേലെ ഒരു നല്ല മനസിന്റെ ഉടമ.ഞാൻ ബാലാജിയുടെ കൂടെ പണിയെടുത്തിട്ടുണ്ട് വിശ്വനാഥന്റെ കൂടെ ഞങ്ങളുടെ സൗഹൃദം ഇന്നും തുടർന്നു പോകുന്നു.....♥️ശ്രീകുമാർ ചേട്ടാ അടിപൊളി കലക്കി

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      santhosham..nanni..anila sajith....ningale polullavarude vakkukalanu ente pravarthikkulla prathibhalam..kazhiyunna pole maxm share cheyyane.

    • @anilasajithanu5732
      @anilasajithanu5732 3 роки тому

      @@Sree4Elephantsoffical ചേട്ടാ ഓമല്ലൂർ മണികണ്ഠന്റെ ചട്ടക്കാരൻ ബിനോയ് അണ്ണന്റെ ഒരു ഇന്റർവ്യൂ ചെയ്യാമോ പഴയ നന്തിലത്തു ഗോപാലകൃഷ്ണന്റെ ചട്ടക്കാരനായിരുന്നു. ഞാനും ഉണ്ടായിരുന്നു ആനക് അണ്ണന്റെ കൂടെ.അംഗീകാരം കിട്ടാതെ പോയ ഒരു തൊഴിലുകാരനാണ് ബിനു അണ്ണൻ.എന്റെ ഒരു ആഗ്രഹമാണ്.......

  • @Georgeluka.
    @Georgeluka. 3 роки тому +1

    ബാലാജി നല്ലൊരു ചട്ടക്കാരൻ ആണ്.എനിക്ക് അടുത്ത് അറിയാവുന്ന ആളാണ്😍😍😍😍😍😍

  • @venkatachalasharma5534
    @venkatachalasharma5534 3 роки тому +1

    Thank u sree kumar sir .Omana chettan is a great human soul.🙏.and iyyappans episode also very nice sir.Thank u all of ur hole teams 🙏. waiting for next episodes ..🙏🙏🙏❤️

  • @subinms8082
    @subinms8082 3 роки тому

    തിരോന്തരം ത്തിന്റെ ചെക്കൻ ആണ് സർ..ഇവൻ.... അവൻ ആ അമ്മക്ക് കൊടുത്ത വാക്ക് പാലിച്ചിരിക്കും... ബാലാജി ♥️🐘അയ്യപ്പൻ കൂട്ട്കെട്ട് തുടരട്ടെ...... ആശംസകൾ.....

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      Athe Subin..gr8 people...proud of you..
      pls share with ur friends and relatives..

  • @sethumadhavan.psethumadhav7903
    @sethumadhavan.psethumadhav7903 2 роки тому

    Pranamam

  • @ushamenon2130
    @ushamenon2130 3 роки тому +1

    A very good episode and good narration too.i wish all the best to you sreeji👌👍🐘❤

  • @PradeepKumar-zo9he
    @PradeepKumar-zo9he 3 роки тому +2

    ഇഷ്ട്ടം അയ്യപ്പൻ

  • @bachanmon6511
    @bachanmon6511 3 роки тому +1

    Omanachettanu aadaranjalikal. Om Shanti 🙏

  • @vishnudileep8899
    @vishnudileep8899 3 роки тому +3

    ഓമനചേട്ടന്റെ കണ്ടപ്പോ ഉള്ളിലൊരു സങ്കടം. പിന്നെയുള്ള സമാധാനം ഈ മനുഷ്യനൊക്കെ ഉള്ള കാലത്ത് ജീവിക്കാൻ കഴിഞ്ഞു എന്നുള്ളതാണ്. അദ്ദേഹത്തെ രണ്ടോ , മൂന്നോ വട്ടം കാണാനും സംസാരിക്കാനും സാധിച്ചു എന്ന് ഉള്ളത് ജീവിതത്തിന്റെ.......... 🙏 🕉️ 🙏

  • @sarathanjana4336
    @sarathanjana4336 3 роки тому +2

    ഓമനക്കുട്ടൻ ചേട്ടന് പ്രണാമം🌹🌹🌹

  • @aswathiachu890
    @aswathiachu890 3 роки тому +2

    Omana chettanu pranamam🙏💐 Balaji 👌

  • @sreerajv6375
    @sreerajv6375 3 роки тому +1

    ആന പാപ്പാൻ മാരിലെ അധികായൻ ഓമന ചേട്ടന് ആദരാഞ്ജലികൾ....!! 💐

  • @abhijithnamboothiri8437
    @abhijithnamboothiri8437 3 роки тому +6

    ബാലാജി 👌❤

  • @jeromeantony5930
    @jeromeantony5930 3 роки тому +1

    Thanks for the video sreekumaretta

  • @soorajtp9745
    @soorajtp9745 3 роки тому

    വളരെ മനോഹരമായ എപ്പിസോഡ് വീഡിയോ കണ്ട് സമയം പോയത് അറിഞ്ഞില്ല എന്നും വെറൈറ്റി എപ്പിസോഡ് അതാണ്‌ മറ്റു ഉള്ള യൂട്യൂബ് ചാനലിൽ നിന്നും ശ്രീ 4 എലിഫന്റ്സിനെ വ്യത്യസ്ഥമാക്കുന്നത്

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому

      nanni sneham sayooj...maxm share cheythu oppam undayal mathrame chenelinu nilanilppu ullu.nammude efforts-um cost of production-um kooduthal anu...

  • @ajithmahadevan6529
    @ajithmahadevan6529 3 роки тому

    ഓമന ചേട്ടന് പ്രണാമം 🙏🙏, ഒപ്പം ഞാൻ ജനിച്ചിട്ട് ആദ്യമായി കാണുന്ന ആന ഞങ്ങൾ വാരാനട്ട്കാരുടെ പ്രിയപ്പെട്ട അയ്യപ്പൻ ചേട്ടൻ ❤❤❤ശ്രീ കുമാർ ചേട്ടന് എല്ലാവിധ സപ്പോർട്ട് 🌹🌹🌹

  • @bijeeshgopi8694
    @bijeeshgopi8694 3 роки тому +2

    ആദരാഞ്ജലികൾ 🌹🌹🌹

  • @anjunithin5242
    @anjunithin5242 3 роки тому +1

    ബാലാജി ഏട്ടൻ 😘🧡🧡🧡

  • @gokulkrishna3840
    @gokulkrishna3840 3 роки тому

    ബാലാജി ചേട്ടന്റെ ജീവിതം കാണിച്ചതിൽ അതിയായ സന്തോഷം

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      nanni..santhosham gokul....kazhiyavunna pole mattullavarilekkum ee videos ethuvanum ..channel nilanirthuvanum support cheyyane..

    • @gokulkrishna3840
      @gokulkrishna3840 3 роки тому

      @@Sree4Elephantsoffical ഉറപ്പായും ഫുൾ സപ്പോർട്

  • @santhosharya244
    @santhosharya244 3 роки тому

    സൂപ്പർ 👌♥️നല്ല അടിപൊളി video👍

  • @prasadmalappuram6175
    @prasadmalappuram6175 3 роки тому

    തുടക്കം കരയിപ്പിച്ചു...
    ഓമനച്ചേട്ടൻ

    • @Sree4Elephantsoffical
      @Sree4Elephantsoffical  3 роки тому +1

      Prasad...ath nammude ullile nanmayalle..pls share with ur friends and relatives..

  • @shameemsaji6936
    @shameemsaji6936 3 роки тому

    ഓമനചേട്ടനു പ്രണാമം 💐
    നല്ല വീഡിയോ ശ്രീയേട്ടാ

  • @sruthysreekutty9613
    @sruthysreekutty9613 2 роки тому +1

    Balaji ishttam❤️🥰🥰

  • @SUBHASH680
    @SUBHASH680 3 роки тому +2

    നന്മയുള്ള ഒരു മനുഷ്യൻ ബലാജി♥️.അയ്യപ്പനെ ഒന്ന് കണ്ണുനിറയെ കാണണം♥️.

  • @SB-qs4hs
    @SB-qs4hs 3 роки тому +2

    Great to see the parents of Balaji in this episode..