Beef ഉം മലയാളിയും . മസ്സിൽ ഉണ്ടാക്കാൻ Beef കഴിക്കുന്നവർ വീഡിയോ കാണാതെ പോകരുത്

Поділитися
Вставка
  • Опубліковано 13 січ 2024
  • www.ncbi.nlm.nih.gov/pmc/arti...
    www.ncbi.nlm.nih.gov/pmc/arti...
    Saturated fat ,cardio , Colan cancer എന്ന് പറഞ്ഞ് വരുന്നവർ ഇത് വായിച്ച് ആത്മ നിർവൃതി അടയുക.
    ഇനി പുള്ളി Doctor ആണ് എന്ന് പറഞ്ഞ് കമന്റ് ഇടുന്നവരുടെ ശ്രദ്ധക്ക്..!!As a doctor who can influence the general public easily,he should not talk blunders like this. Doctors padikkunath pathology aanu allaand nutrition alla..as a fitness trainer, nutrition allenki ithpole fitness area'il ulla karyngal sredhikkunathum athine kurich experience cheyyunnathum updated aayit ullathum kooduthal fitness meghalayil ulla ennepole ulla trainers aanu..pinne even nutritionist enna levelil nokumpo polum, pala nutrition course'um valare outdated aayitulla karyngal aan padipich vidunnath ..athkond angane Ulla commentukalkk mothathil aayit ittitula comment aan ith..athkond doctor aan enn paranj prethyekich aarum comment aakanam enn illa.And doctors correct nutrition padichirunnu enkil ivide itrem roghangal undakillarnnu,itrem pharmaceutical companies undakillarnnu. Doctor ആയാലും ആരായാലും ഇത് പോലെ ഉള്ള തെറ്റു ധരിപ്പിക്കൽ വീഡിയോ ചെയ്താൽ അതിന് ചുട്ട മറുപടി ഉണ്ടാകും . നിങ്ങൾക്ക് എന്റെ ഭാഗം വിശ്വസിക്കാം , വിശ്വസിക്കാതെ ഇരിക്കാം.its completely upto you . നിങ്ങളുടെ വിധി നിങ്ങളുടെ തീരുമാനങ്ങൾ ആണ് . ഇത് പോലെ ഉള്ള കാര്യങ്ങൾ മരുന്ന് വിൽക്കുന്ന pharmaceutical companies പറയുന്നത് അനുസരിക്കുന്ന Doctor പറയുന്നത് കേൾക്കണോ, ജീവിത ശൈലിയിൽ ശരിയായ മാറ്റങ്ങൾ വരുത്തി ഒരു അശുപത്രിയിൽ കയറി ഇറങ്ങുന്ന അവസ്ഥ ഇല്ലാതെ ആക്കാൻ ശ്രമിക്കുന്ന എന്നെ പോലെ ഉള്ളവർ പറയുന്നത് കേക്കണോ എന്ന് നിങ്ങൾ തീരുമാനിക്കുക.ഇത് പോലെ കൂടുതൽ വീഡിയോസ് കണ്ടാൽ അയച്ച് തരുക.
    #MalayaliFitness #FitLifeMalayalam #GymHumor #BeachBodyChallenge #HealthyLivingMalayalam #FitnessTease #PositiveVibesOnly #MalayalamFitnessFreaks #BodyPositiveMalayalam #BeefBanter #FitnessFunMalayalam #WorkoutBanter #FitnessCulture #LaughAndLift #FitMemesMalayalam#beef #badinfluncers #eatbeef #mallu #KeralaFitness #kerala
    *I'm in 24hours fasting stage while shooting this video,so consider that if u feel I'm talking in an offensive way. I hope you can understand

КОМЕНТАРІ • 60

  • @nahas6595
    @nahas6595 3 місяці тому

    Correct guidelines anu koduthath, congrats ❤

  • @rajip8045
    @rajip8045 6 місяців тому +2

    Very good information your correct bro ❤❤❤

  • @fasluddeen9428
    @fasluddeen9428 6 місяців тому +1

    ബ്രോ ചിക്കന്റെ കൂടെ ആവശ്യത്തിന് ഫൈബർ കിട്ടാൻ എന്തൊക്ക കഴിക്കാം?

  • @ebinpaul5676
    @ebinpaul5676 6 місяців тому +3

    Bro practin table dangerous ano
    Veshap koottan safe ayttu entha vazhi

    • @Fitlifewithkk
      @Fitlifewithkk  6 місяців тому

      Try to do more compound lifts, workload aavasyathinu undenkil hunger hormones proper aayi work aayikkolum...t

  • @sanjidhibrahim1269
    @sanjidhibrahim1269 6 місяців тому +1

    ❤❤❤

  • @PASSIFICATION
    @PASSIFICATION 6 місяців тому +3

    daily beef kazhichal uric acid excess varum

  • @Hope__34755
    @Hope__34755 6 місяців тому +1

    Daily kazhichal fat koodileee chlostro varile

  • @panther9455
    @panther9455 6 місяців тому +1

    Euric acid koodi hyper glute condetion avum .. avashyathinu kazhikuga.. athrak super alla..

    • @Fitlifewithkk
      @Fitlifewithkk  6 місяців тому

      Uric acid kooduvan beef alone alla reason..its because of your overall lifestyle and diet.vdo il njn ath pryunnund..if ur metabolism is damaged then u can't eat anything good

  • @GOOD.MAN.777
    @GOOD.MAN.777 6 місяців тому +6

    Homio doctor aanu thonnunnu
    Endhokke aayalum kurachude respect kodukkam

    • @Fitlifewithkk
      @Fitlifewithkk  6 місяців тому +2

      Nth kaaryathinu... pottatharam pryunnth aaranelum respect aakki sughippiknda aavasym illa ...he should earn respect

    • @gunner-uz2re
      @gunner-uz2re 6 місяців тому

      Homoeo doctor ആണേൽ നോക്കുകേ വേണ്ട. സ്യൂഡോ സയൻസാണ്. അത് ഒറിജിനേറ്റ് ചെയ്ത ജർമ്മനിയിൽ തന്നെ അത് നിരോധിച്ചിട്ടുണ്ട്.

  • @Saheel_
    @Saheel_ 6 місяців тому +2

    Bro oru 5 whole egg daily kayincha problm ndo

  • @travelandfitnessbysyam3111
    @travelandfitnessbysyam3111 6 місяців тому +1

    Beef can be a healthy part of your diet, but should be eaten in moderation. According to experts from Harvard University, "an accumulated body of evidence shows a clear link between high intake of red and processed meats and a higher risk for heart disease, cancer, diabetes, and premature death.
    "A general recommendation is that people should stick to no more than two to three servings per week."

    • @Fitlifewithkk
      @Fitlifewithkk  6 місяців тому

      Its general recommendation..the actual cause of these kinds of issues can't differentiate,that's a main issue bro..most of the people eating red meat also eating processed foods, sugar and seed oils along with it .there are people who eat beef for years(not following the conventional diet) and they are thriving..

  • @sitharahamsa53
    @sitharahamsa53 6 місяців тому +3

    Bro actually these people are misleading the society..thank u so much for sharing the truth💙

  • @rahulshorty
    @rahulshorty 6 місяців тому +1

    Pwoli bro❤

  • @dipinma8682
    @dipinma8682 6 місяців тому +2

    Bro ni parayunnathu muzhuvanum pottatharam anu

  • @vishnuvp9984
    @vishnuvp9984 6 місяців тому +2

    Uric acid kodum .. enik koodi last kurakkan nalla padupettu ..

    • @Fitlifewithkk
      @Fitlifewithkk  6 місяців тому +1

      Vere onnum kazhikkarille!? Beef matram kazhichitt aano kodiyth?

    • @LyriquoYT
      @LyriquoYT 3 місяці тому

      ​@@Fitlifewithkk😅

  • @swalimuhammed4767
    @swalimuhammed4767 Місяць тому

    സാദാരണ കാരുടെ കാര്യം അല്ലേ dr പറഞ്ഞത്??

    • @Fitlifewithkk
      @Fitlifewithkk  Місяць тому

      Sadharanakkarkk sheriyaya food choice aanu kodukkandth.. doctor prnjth tett aanu .sadaharanakkar ozhivakkndath vere palathum aanu..

  • @indiancitizen4659
    @indiancitizen4659 6 місяців тому +7

    പൊന്നു മക്കളെ ഇവന് പറയുന്നത് കേട്ട് ബീഫ് ഒന്നും ഒരുപാട് കഴിക്കാൻ നിൽക്കണ്ട .നല്ല പണി കിട്ടും .

    • @Fitlifewithkk
      @Fitlifewithkk  6 місяців тому

      Angane cheyyu

    • @indiancitizen4659
      @indiancitizen4659 6 місяців тому +3

      @@Fitlifewithkk you are only a certified fitness trainer not a dietitian nor a nutritionist. Don't mislead people

    • @Fitlifewithkk
      @Fitlifewithkk  6 місяців тому

      @@indiancitizen4659 i didn't tried to complete any dietetic course because they teach outdated science..cash koduth mandattaram padikknda aavasym illa..and im not the one misleading..the people like u are misleading everyone

    • @indiancitizen4659
      @indiancitizen4659 6 місяців тому

      @@Fitlifewithkk oh really !! Beef when cooked in high heat will release carcinogens which can lead to DNA damage and lastly colon cancer. A lot of studies shows that .ask any gastroenterologist

    • @Fitlifewithkk
      @Fitlifewithkk  6 місяців тому

      @indiancitizen4659 and may i know who tf are you.?whats your qualification?

  • @yuvaworldlovely7527
    @yuvaworldlovely7527 4 місяці тому +1

    carnivor people laughing at corner

  • @bijubaby8336
    @bijubaby8336 6 місяців тому +1

    😂😂

  • @vishnubabu4402
    @vishnubabu4402 6 місяців тому

    😂😂nee doctor anu alo

    • @Fitlifewithkk
      @Fitlifewithkk  6 місяців тому +2

      Ithanu nammude naattile aalukalk ulla prblm.
      Ipo nigal pryunnth pole pottatharam parayan oru ulupp illa..mister vishnu babu, doctors nutrition padikkunnilla ,they study pathology,and he is a homeo doctor,even nutrition 3 yr course syllabus polum padippikkunnth outdated science aanu..ennepole ulla ith pole ulla subject research,books oke summary nokki,data collect chyt padikkunna experienced aaya kurch fitness trainers and very few nutritionists matram aanu ee karyngal proper aayi parnj tarullu.. doctorsine nutrition sathyasandhamayi padippich vittayirunnenkil ivide naatttil itrem pharmaceutical companies undakillarnnu.. conventional wisdom follow cheyyathe kannu turann kaaryngal manasilakkan sramikku..

  • @user-dk1bf9tz6b
    @user-dk1bf9tz6b 6 місяців тому +1

    homeopathy തന്നെ ലോകത്ത് ഇന്ന് ഇന്ത്യയിൽ മാത്രം ഉള്ളൂ..പുള്ളി അതിൻ്റെ ആൾ ആണ്😂

  • @shinek.r6821
    @shinek.r6821 6 місяців тому +2

    Da neeyum ayalaum thammil otta difference ollu ayal oru DR aanu ..neeyo??

    • @sitharahamsa53
      @sitharahamsa53 6 місяців тому

      He is a certified fitness trainer...and by the way who are u??

    • @Fitlifewithkk
      @Fitlifewithkk  6 місяців тому +1

      I'm a certified trainer who handles clients without suggesting medicines for their overall well-being, doctors ntha enn nink ariyuvo..!?avrude study area nthann ariyuvo!!!!and ne ethada mone!?

    • @gunner-uz2re
      @gunner-uz2re 6 місяців тому

      Homoeo doctor is not actual doctor. Even the basic theory of homoeopathy is laughable at best.

  • @marsmedia9516
    @marsmedia9516 6 місяців тому +1

    ഹോമിയോ ഡോക്ടർ ആണ്. ഇതൊക്കെ പ്രതീക്ഷിചാൽ മതി ..digestion നു വേണ്ടി ഫൈബർ കിട്ടാൻ പച്ചക്കറി കൂടെ കഴിക്കാം. ബാക്കി എല്ലാം bullshit 😁

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 6 місяців тому +2

    ഇയാൾ ഡോക്ടർ അല്ല മാമിയോപതി.

  • @appujithu4452
    @appujithu4452 6 місяців тому

    അമേരിക്കൻ കാൻസർ സൊസൈറ്റി നടത്തിയ പഠനത്തിൽ റെഡ്മീറ്റ് കഴിക്കുന്നവരി ൽ താഴത്തെ വൻ കുടലില് , മലസയത്തിൽ കാൻസർ വരുവാൻ ഉള്ള ചാൻസ് കൂടുതൽ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്
    പിന്നെ ഒന്നും ഇല്ലെങ്കിലും അയൽ ഒരു dr അല്ലേ അത്രയ്ക്കൊന്നും നീ പറയണ്ട

  • @jus-in-bts
    @jus-in-bts 3 місяці тому

    ചെങ്ങായി തങ്ങളെപ്പോലെ ജിം ചെയ്യുന്നവരെ കുറിച്ചല്ല പറയുന്നത് സാധാരണക്കാരെ കുറിച്ചാണ് പറയുന്നത്. താങ്കൾ ലോകത്ത് എല്ലാവരും ജിം ചെയ്യുന്നവരാണ് വിചാരിക്കരുത്. പിന്നെതന്റെ ചാനൽ ശ്രദ്ധിക്കാൻ വേണ്ടി അറിവുള്ളവരെ കുറ്റം പറയുന്നത് മോശം ആണ്. 😭😭😭

    • @Fitlifewithkk
      @Fitlifewithkk  3 місяці тому

      Sadharanakkarkk ullathil ninn extra internal organs onnum gym cheyyunnvark illa ..he is talking utter nonsense in that vdo.and misleading people like you to follow a very inferior diet

    • @jus-in-bts
      @jus-in-bts 3 місяці тому

      @@Fitlifewithkk അതായത് ഈ ബീഫും മട്ടനും ഫാറ്റ് കൂടുതൽ അല്ലെ അത് കത്തിച്ചു കളയാൻ ജിം അല്ലെങ്കിൽ മാർഷൽ ആർട്സ് പഠിക്കുന്നവർ അങ്ങിനെയുള്ളവർക് അതെല്ലാം കത്തിച്ചു കളയാൻ പറ്റും അല്ലാത്തവർ കൊഴുപ്പ് അടിഞ്ഞുകൂടി എന്ത് സംഭവിക്കും. അവരോട് ആണ് ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം എന്നു പറഞ്ഞത്. പിന്നെ ഒരു dr റിൽ കവിഞ്ഞ വിവരം താങ്കൾക്കുണ്ടെന്നു താങ്കൾ വിശ്വസിക്കുന്നതിൽ എനിക്കൊന്നും പറയാനില്ല. നല്ലത് വരട്ടെ ❤️

  • @Fightersonggym
    @Fightersonggym 4 місяці тому

    WhatsApp number tharumo

  • @arunpayippadan6095
    @arunpayippadan6095 6 місяців тому

    Hii bro what's app number onnu tharumo?