BEEF FAT RENDERING/BEEF TALLOW/SATURATED FAT/HOW TO USE BEEF FAT FOR COOKING/EASY COOKING OIL/ LARD

Поділитися
Вставка
  • Опубліковано 24 сер 2024
  • #food #fat #cooking
    If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
    jendeindustrie...
    amzn.to/3XTUhwD
    Our other social media contacts are down below
    linktr.ee/Boom...
    Rohith
    ....
    Paulman Insta
    ....
    Arun mama
    ....
    Kiran insta
    ....
    Panachaachan insta
    / vinilgeo

КОМЕНТАРІ • 576

  • @lukumanluku1608
    @lukumanluku1608 Рік тому +5

    മച്ചാനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന മിക്യ ആളുകളും കൂടുതൽ ഇംഗ്ലീഷ് പറഞ്ഞു വെറുപ്പിക്കും but മച്ചാൻ തനി മലയാളം അത് പോലെ അവർ കഴിക്കുന്നത് ആണെകിൽ ഫ്രോക് സ്പൂൺ അങ്ങനെ ഒക്കെ ഉള്ള വസ്തു കൊണ്ട് ആവും അവിടെയും മച്ചാൻ കൈ അതും ചില സമയങ്ങളിൽ രണ്ട് കൈ വരേ വെച്ച് കൈകാർ ഉണ്ട്. ഇങ്ങൾ പോളിയാണ് വേറെ ലെവൽ ആണ് 💪

  • @jithinthomas2617
    @jithinthomas2617 Рік тому +790

    Johnny sins നു ശേഷം നമ്മ ഫാനായ ഒരേ ഒരു മൊട്ട ബ്രോ. നമ്മുടെ സ്വന്തം നവീൻ ചേട്ടൻ. ഇത് വരെയും ഞാൻ ഒരു വീഡിയോ പോലും മിസ്സ് ആക്കിയിട്ടില്ല.

    • @nithinsathyan2801
      @nithinsathyan2801 Рік тому +6

      😄

    • @yoosufalit5838
      @yoosufalit5838 Рік тому +32

      Jerry rig annan 🔥🔥🔥

    • @a5lm_mdk-20
      @a5lm_mdk-20 Рік тому +12

      Rock left the chat

    • @beastyt767
      @beastyt767 Рік тому +42

      കഴിഞ്ഞ വീഡിയോക്ക് ഞാൻ ഇട്ട ഈ കമന്റ്‌ ഇപ്പോൾ എടുത്ത് ഇട്ട ഹീറോയിസം ഉഫ്ഫ്ഫ് 🤣🤣

    • @muhsinaninu5457
      @muhsinaninu5457 Рік тому +3

      👍🏻👍🏻

  • @v_jith_magic_pen
    @v_jith_magic_pen Рік тому +19

    കഴിഞ്ഞ ആഴ്ച പോത്തിന്റെ വാലടി പാകം ചെയ്തപ്പോൾ ഒരുപാട് ഓയിൽ കിട്ടി. അത് മാറ്റിവെച്ചു ഇപ്പോൾ മസാല ഇടുന്ന കറികളിൽ (കടല, മുട്ട, ഉരുളകിഴങ്.. Etc )ഇതാണ് ഇപ്പോൾ ചേർക്കുന്നത്

    • @RajiSanthosh99
      @RajiSanthosh99 8 місяців тому

      അങ്ങനെ ചേർത്ത് കൊടുക്കാമോ ടേസ്റ്റ് നല്ലതാണോ?

  • @varunvarun8267
    @varunvarun8267 Рік тому +70

    പത്തു പേർക്കുള്ള ചോർ തിന്നിട്ട് മലയാളി പറയും മുട്ട കഴിക്കരുത് കൊളെസ്ട്രോൾ വരുമ്ന്ന് 😌

  • @smithaajo9421
    @smithaajo9421 Рік тому +20

    Bold and brilliant chef...loves your recipes

  • @nishajose6290
    @nishajose6290 Рік тому +18

    Hi chetta,
    I am a big fan of u. I was missing your videos as i lost my vision due to gullian barrie syndrome and facial palsy. Now i can see with my right eye. I am glad that i can watch your videos.
    Your conversation gives a positive vibe and i really enjoy it. I miss seeing golda chechi ,prinku, arun maama,kiran,paulman and ur team.
    Hopefully waiting to get better. I think it will tske 4 months to recover.

  • @dipindipin1619
    @dipindipin1619 Рік тому +17

    പതിവ് തെറ്റി വന്നെങ്കിലും പതിവ് തെറ്റിയില്ല, ഇജ്ജാതി വീഡിയോസ്, ഒട്ടും ബോറടിക്കാതെ കാണാം 💓

  • @rajkiran3432
    @rajkiran3432 Рік тому +99

    50000 subscribers ഉള്ളപ്പൊള് കാണാന് തുടങിയതാ .ഒരു episode പൊലും മിസ്സ് ആക്കിയിട്ടില്ല .Top cooking channel in malayalam now.🎉❤

  • @advjittugeorgemathew6177
    @advjittugeorgemathew6177 Рік тому +10

    Since for the last one week am seeing your channel.... As i also studied in Banglore your story narration i really enjoyed....brought me back to my college days.... Salute...

  • @rahulr4667
    @rahulr4667 Рік тому +4

    he is working really hard for the people for making the perfect diet.

  • @vincentpoonjokkaran9155
    @vincentpoonjokkaran9155 Рік тому +10

    എന്റെ ബ്രോ നിങ്ങൾ ഒരു സംഭവം തന്ന്യാ.!!! "ഇന്തമാരിആൾഹൾ "💞😄

  • @alexoommen8416
    @alexoommen8416 Рік тому +15

    I am in carnivore diet almost a year. I tried to render beef fat last week using pressure cooker. I added water to avoid burning. Unfortunately flame was very high and it got burned. All apartment was smelling almost two days

  • @shinyprathyush1811
    @shinyprathyush1811 Рік тому +14

    I stopped drinking milk tea after seeing your curd making video i used to have stomach pain after drinking tea in the morning and used to go to toilet immediately. Thank you for making me realise it and stop it.🙏🙏😊😊☺️😊😊😊☺️

  • @ammuz-cf8il
    @ammuz-cf8il Рік тому +5

    Sathyaittum nerittukananm ennu thoniya ore oru UA-camr .....❤

  • @akhilaaj3946
    @akhilaaj3946 Рік тому +1

    Enikk നിങ്ങളുടെ സ്ലാങ് വളരെ ഇഷ്ട്ടം ആണ്. 👊👊ബൂം ബാങ്ങ് 👊👊 സൂപ്പർ ആണ്. ഞാൻ അത് കേൾക്കാൻ വീണ്ടും വീണ്ടും back അടിച്ചു കാണും..

  • @zadaasker6133
    @zadaasker6133 Рік тому +21

    Very useful information thank you motta chetta😁❤️

  • @praveennair7006
    @praveennair7006 Рік тому +6

    ഇതാണ് അന്തസ്സ്... എന്റെ പൊന്നോ... കിടിലോസ്‌കി ആയിരുന്നു ബ്രോയ്

  • @Saiducookings
    @Saiducookings Рік тому +5

    നിങ്ങൾ ശെരിക്കും ഫുഡില് വല്ല റിസർച്ച് നടത്തുന്നുണ്ടോ ❤

  • @_charuzz_07_69
    @_charuzz_07_69 Рік тому +5

    ഓരോ ദിവസവും പുതിയ പുതിയ വിഭവങ്ങളും അയ്യി വരുന്ന മോട്ട bruh
    Ready Ready boombang!! 💥❤️

  • @lifeofanju9476
    @lifeofanju9476 Рік тому +4

    എന്തോ നവീൻ ചേട്ടൻ പറഞ്ഞാൽ enik ഭയങ്കര വിശ്വാസആണ്... എന്റെ വീട്ടിൽ പോർക്ക്‌ ന്റെ നെയ്യ് ഉരുക്കി എടുക്കാറുണ്ട്... ചക്ക പുഴുഗ്കുമ്പോ അതിട്ടു കടുക് വരാനും... വൗ.... സൂപ്പർ..

  • @reenaaamibeauty7456
    @reenaaamibeauty7456 Рік тому +42

    ഇറച്ചി കറിയിൽ നിന്ന് കൊഴുപ്പുള്ള ഭാഗം മാത്രം നോക്കി എടുത്തു കഴിക്കുന്ന ഞാൻ.... 😄

  • @ushusjose7202
    @ushusjose7202 Рік тому +2

    Hi Bro… I am ur sisters coworker ushus..,nice talking to you yesterday… ur one of the encyclopedia in cooking.. like ur presentation ..,

    • @BoomBaangh
      @BoomBaangh  Рік тому +1

      😂😂😂🤙🏽🤙🏽

  • @SSAWMYAKUMARNAIR
    @SSAWMYAKUMARNAIR Рік тому +3

    You are amazing my dear friend. Love and prayers. May the chef's speak the right voice for health.....

  • @adhirc4579
    @adhirc4579 Рік тому +2

    ചേട്ടന്റെ ആ പഴയ മസിൽ ലുക്ക് പോയല്ലോ എന്തുപറ്റി ചേട്ടൻ പഴയ പോലെ ശരീരം നോക്കുന്നില്ല ചേട്ട ശരീരം ഒന്ന് മെച്ചപ്പെടുത്ത് ട്ടോ☺️

  • @Realme.99
    @Realme.99 Рік тому +2

    My favorite channel..... Meaningfull words, thoughtful mind

  • @DarkStar848
    @DarkStar848 Рік тому +5

    വേകം 1 million അടികട്ടെ ...😍😘 Boombaangh

  • @anshadhassan6956
    @anshadhassan6956 Рік тому +6

    Classic needed contents. Thats your speciality🙌🏼👐🏼 apreciated🪄

  • @nishananisar140
    @nishananisar140 Рік тому +2

    Bro....inghal pwoli aahnn
    Your story telling makes me addict to your videos....
    Entire team pwoli aaahnn
    Settt✌️

  • @srjth143
    @srjth143 Рік тому +6

    Love from kunnamkulam❤️

  • @Charlie_00000
    @Charlie_00000 Рік тому +5

    അന്ത മാതിരി ഹളുകൾ 😂❤❤ ready ready boom baangh

  • @mpmajeed
    @mpmajeed Рік тому +1

    Your concepts about food and nutrition are very up to date and spot on..!
    Beef tallow is the best fat for cooking & it is expensive to buy at Amazon.
    For people who are on a low carb animal based ancestral diet it is safe and healthy, unlike vegetable & seed oil which are full of unhealthy Omega 6 Fatty Acids.
    Thanks a lot for spreading this in Malayalam. Keep doing what you are doing.

  • @Abhii2505
    @Abhii2505 Рік тому +9

    Expect every Sunday these kinda good stuffs ❤‍🔥

  • @blackvader100
    @blackvader100 Рік тому

    Great video on beef fat. This might be the only video about this in Malayalam in UA-cam. Appreciate your work and energy. Keep it up.

  • @Linsonmathews
    @Linsonmathews Рік тому +19

    Saturated fat class 😍
    Beef നെയ് ഉരുക്കിയത്, അതും 6 മണിക്കൂർ 👌👌👌

  • @hasnant5995
    @hasnant5995 Рік тому

    ഞാൻ കുറച്ചു മുംബണ് ഈ ചാനൽ കാണുന്നത്.. അപ്പോ തെന്നെ സബ്സ്ക്രൈബ്യും ചെയ്തു...എനിക്കും എന്റെ kid's നും നല്ല ഇഷ്ടമാണ് യുവർ കുക്കിംഗ്‌ steyl & presentation

  • @ajivps
    @ajivps Рік тому

    ചേട്ടൻ പോളിയാണ് ❤എത്ര തിരിക്ക് ഉണ്ടെങ്കിലും ചേട്ടന്റ വീഡിയോ നോട്ടിഫിക്കേഷൻ വന്ന ഞാൻ അത് കണ്ടു കഴിഞ്ഞ ശേഷം മാത്രമേ ബാക്കി ഉള്ള വർക്ക്‌ ചെയ്യൂ.

  • @bineeppk
    @bineeppk Рік тому +2

    That's why we called Boombangh 💥...
    Love from Vazhani..

  • @athirasanthosh2987
    @athirasanthosh2987 Рік тому +3

    Really new information 😊 Thanks Boombang chetta … 💥💥💥💥

  • @Irfaneeeey
    @Irfaneeeey Рік тому +1

    Kattappayude lookum Gordon Ramsey yude cookingum poli bro 🤜🤜🤜🍴🍴

  • @beastyt767
    @beastyt767 Рік тому +19

    ഒന്ന് പ്രധാനമന്ത്രി ആവോ... കൊറച്ചു നാളത്തേക്ക് മതി ❤

  • @MovieSports
    @MovieSports Рік тому

    Quality is your way to make its reach. Great 👏

  • @sam.4969
    @sam.4969 Рік тому +1

    അടുത്ത വിഡിയോയിൽ നമുക്ക് അലുവയും മത്തിക്കറിയും ഉണ്ടാക്കി കഴിക്കുന്നത്‌ കാണാം... എന്റെ അളിയാ....

  • @OneLifeOneShot
    @OneLifeOneShot Рік тому +1

    Informative vlog navin chettayie ❤ beef nte neyum vechu chappathie undakie kazhychittunda ❤ ormakal mariekukayiella ❤

  • @AJVLOGSJumiAzi
    @AJVLOGSJumiAzi Рік тому

    Chettante video kanumbo bookum penum eduth irikkanm
    Enthoram informationaaa😀😍 4:48 😅😅

  • @niaannan6812
    @niaannan6812 Рік тому +2

    Weight loss diet nu vendi ulla oru fish recipe kanikamo chettaaa

  • @ragespy5011
    @ragespy5011 Рік тому +1

    Undoubtedly we can say that this is the #1 utube channel in malayalam in the basis of content n presentation💯💞love u broo💞🫂

  • @saifushemi
    @saifushemi Рік тому +2

    Hello. Ramadan varugayane korache fridgil stor cheyythuvekkaan patunna karyaghalokka paranju tharamo. Cooking corache elupamaakaan patunna reethikulla karyaghal. 😊

  • @jurneythrough_theearth
    @jurneythrough_theearth Рік тому

    Today's video you make out the point appreciate....cleared to everyone "anthamathiri aalukal"✨

  • @rajeshthrithany2707
    @rajeshthrithany2707 Рік тому +1

    Just worried about hearing the news of the earthquake in NZ Kermadek island, hope all people are safe. Hope all you guys are safe.

  • @freefireacexchangeandsale7530

    cheytta aah vazhi angu poyoo.................puthiya videokku katta w8ing.......redy redy boombangh.............

  • @plantscorner166
    @plantscorner166 Рік тому +3

    Love from angamaly 💜

  • @user-bq7hm9iu6c
    @user-bq7hm9iu6c Рік тому +5

    *porotta+beef=best combo ever😻 🤤💯*

  • @saranyasaranya1122
    @saranyasaranya1122 Рік тому +1

    Orupadishttamane ettantea videos God bless you 🥰🥰🥰🥰

  • @arshinaarshi3802
    @arshinaarshi3802 Рік тому

    nigal food ne snehich kazhikunnu enikm athan ishtam god bless u

  • @_dmax.
    @_dmax. Рік тому +2

    Entertainment at its peak 💯♥️

  • @AnilKumar-ej2on
    @AnilKumar-ej2on Рік тому

    നിങ്ങൾ പൊളിയാണ് അന്ധമാണ് ആളുകൾ വെരി നൈസ് പൂം പാങ്ങ്

  • @minumary2033
    @minumary2033 Рік тому

    Can u do a video on the harmful effects of sugar. Providing real information regarding this.

  • @nasarutravelvlog7845
    @nasarutravelvlog7845 Рік тому +8

    നമ്മടെ സ്വന്തം കുന്നംകുളം 😍

    • @lintoantony6777
      @lintoantony6777 Рік тому +1

      നമ്മടെ എന്നല്ല "മ്മടെ"

  • @viniraj1708
    @viniraj1708 Рік тому +2

    Thank you so much for sharing this video🙏 as requested

  • @rabinazheekodan1089
    @rabinazheekodan1089 Рік тому

    Mattullavar chothikan chance ഉള്ള chodyangalude answer munkooti paranjulla nice avatharanam 😂😂

  • @pindropsilenc
    @pindropsilenc Рік тому

    Ready ready boom bhang... എന്ത് പഹയൻ

  • @salihvarikkodan8945
    @salihvarikkodan8945 Рік тому

    My evertime fvrt channel ❤️

  • @shaolinartsmullassery
    @shaolinartsmullassery Рік тому

    Oru kerala sadhya kannamenund ahgreham und🙏

  • @Hunding421
    @Hunding421 Рік тому +2

    Well said navin bro😍

  • @linuxgaming4011
    @linuxgaming4011 Рік тому

    Chettante best motivation speaker ara.....?🙃

  • @kailashprasad8419
    @kailashprasad8419 Рік тому +1

    Very useful info Boom bhai. Enna vaangichu paisa kalayanda. Thank u

  • @nimishaunni-zd7kg
    @nimishaunni-zd7kg Рік тому +1

    ചേട്ടാ അവിടെ എങ്ങനെ ഒക്കെ ആണ് വേസ്റ്റ് maintain ചെയുന്നത് എന്നൊക്കെ ഒരു വീഡിയോ ചെയ്യാമോ... പഠിക്കാലോ അവിടെ എങ്ങനെ ഒകെ ആണ് എന്ന് ❤️

  • @nimaks
    @nimaks Рік тому +1

    Tried this...I used beef tallow and now I use the oil for basic purposes like frying and tadka ...didnt start using for major cooking as of now....
    Oru doubt Naveen bro...recently I went to Singapore aquarium and saw moray eels. Appol tundagiya doubt annu....eels usually cooking use cheyarundo , genuine question annu....thanks in advance..hugs to Golda and pringu nol...

  • @arunsagar1921
    @arunsagar1921 Рік тому +1

    Malayalam jhonny sins for a reason #boombang❤️‍🔥

  • @Iamrahulhere
    @Iamrahulhere Рік тому +4

    Naveen chetta nammude veettil Kozhide fat eduth store cheyyar und "kozhi neyy" enna parayar kaiyyum kaalum okke pollumbo ath eduth purattan oru medicine aayitt store cheyyar burningin best aan❤

  • @amalbinu9198
    @amalbinu9198 Рік тому +2

    Njn oru chef akkana padikane chettante video enike helpful ane 💝

  • @SSAWMYAKUMARNAIR
    @SSAWMYAKUMARNAIR Рік тому +1

    Superb. Brilliant information. Awesome content. Love u bro.
    Saturated oil is best for health than these hydrogenated and dangerous polysaturated fat

  • @chameleon6120
    @chameleon6120 Рік тому +2

    Motta bro.. Amazing 😍😍😍

  • @unmeshug2534
    @unmeshug2534 Рік тому +1

    Love from Mumbai ❤

  • @adhya_adhish_ananthakrishnan

    Chetta...different types oils & fats oru video cheyammo...

  • @mathewchakkappan8655
    @mathewchakkappan8655 Рік тому

    Hi.... Kunnamkulam Boyz....
    Love from Kunnamkulam

  • @AbinMathewAbraham
    @AbinMathewAbraham Рік тому

    7 country study and American Heart Association of that time are the main culprits that made Butter the villian...

  • @itsmeaiswaryaanilan9546
    @itsmeaiswaryaanilan9546 Рік тому

    00:40 ith kelkunna kunnamkulam model boysil padikkunna le njan😌😌

  • @akshayajith6295
    @akshayajith6295 Рік тому

    1st comment on this channel
    After subscribing
    Bro you’re super ❤

  • @nevilforeal
    @nevilforeal Рік тому

    Bro i can't lie you look like Heisenberg🗿❤

  • @kolathurvideos5627
    @kolathurvideos5627 Рік тому +1

    Nav neeteda erunnal adipoli bro

  • @MJ-cg5gy
    @MJ-cg5gy Рік тому +1

    We slaughtered a buffallo, they are about to bury all the extra fat, then I remembered some video I saw on youtube, took all that fat and rendered beef tallow. It was beautiful. Veetukar was concerned a bit because idh healthy anoon areela, avar paranhu cholesterol varuun 😄

  • @TravelWithAkhil
    @TravelWithAkhil Рік тому +5

    Content King👑

  • @nabeelkings7
    @nabeelkings7 Рік тому +3

    പൈനാപ്പിളും ബീഫും .... ❤

  • @ambaree
    @ambaree Рік тому

    Lott of business opportunities nish boombaang......

  • @anirudhps2325
    @anirudhps2325 Рік тому +2

    Models boys ♥️♥️♥️ kunnamkulam

  • @dhanojmg1
    @dhanojmg1 Рік тому

    Naveen bro plz make a video on gangs of newzeland

  • @deepakm5133
    @deepakm5133 Рік тому

    Ethokae kaychitu engnae eingnae slim ayi irikunnu machanae😃

  • @shamnad6173
    @shamnad6173 Рік тому +1

    Anthamari allukal

  • @anaysworld5044
    @anaysworld5044 Рік тому

    Bro, can you share more ideas about halthy food intakes for sufficient nutrients and food habits. Eagerly waiting to know more about some eating habits that want to maintain every human being

    • @tomshaji
      @tomshaji 9 місяців тому

      Keto diet

  • @kirandev.s7508
    @kirandev.s7508 Рік тому

    Bro commont palathum parayoum bro athu onnum bro kariyam akanda nice videos 💥

  • @abhijith9459
    @abhijith9459 Рік тому

    Explanation 👌 boombangh 😍

  • @aneshjose
    @aneshjose Рік тому +1

    Naveen machane cheers............!

  • @shibukurian5680
    @shibukurian5680 Рік тому

    Macha, can you do one chicken biryani.? My daughter likes your recipe

  • @ashly_aachi
    @ashly_aachi Рік тому

    Really happy to see.. your growth 😌😌.🥰🥰luflyyy🎉😂

  • @AUK279
    @AUK279 Рік тому

    Waiting for your new video😁
    Daily checking for the updates

  • @dinkan7953
    @dinkan7953 Рік тому +1

    Bro ഫ്രീസറിൽ വച്ചാലും മീനിൻെറയും ഇറച്ചിയുടേയും ടേസ്റ്റ് വ്യത്യാസം വരുന്നു ഞാനിപ്പോ പകുതി വേകിച്ചാ വയ്ക്കണത് കാരണവും സൊലൂഷനും പറയാമോ ഒരു വീഡിയോ കൂടെയാകുമല്ലോ

  • @farhanapk8892
    @farhanapk8892 Рік тому +1

    Always boombaangh🔥🔥🔥🔥🔥

  • @sachinms8079
    @sachinms8079 Рік тому +1

    ഇന്ന് ഈ വീഡിയോ കൂട്ടി ഫുഡ് അടിക്ക്യം 😜🔥🔥

  • @tejalrajan7347
    @tejalrajan7347 Рік тому

    Could you show how to make nice soft cheese with egg in it.