അമർ അക്ബർ അന്തോണിയിലെ ആ സീൻ എൻ്റെ ജീവിതത്തിൽ സംഭവിച്ചത്; കർട്ടൻ പൊക്കുന്നവൻവരെ തെറി | Marimayam Team

Поділитися
Вставка
  • Опубліковано 22 сер 2024

КОМЕНТАРІ • 72

  • @rty3563
    @rty3563 Місяць тому +42

    തുടക്കംമുതൽ മാറിമായതിന്റെ സ്ഥിരം പ്രേഷകനാണ് മറിമായം ടീമിന്റെ സിനിമ ഒരു വൻവിജയമാകട്ടെ.

  • @rafinesi840
    @rafinesi840 Місяць тому +9

    ഒരുപാട് നാളുകൾക്ക് ശേഷം നല്ലൊരു ഇന്റർവ്യൂ പ്രോഗ്രാം കണ്ടു മറിമായം ടീം 👍🏻 കേശവൻ മാമൻ 😍👍🏻

  • @hasna3574
    @hasna3574 Місяць тому +24

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പ്രോഗ്രാം ആണ് മറിമായം 👍🏻
    എന്റെ ചെറിയ മക്കൾ പോലും ഇവരുടെ fan ആയി മാറി 😃

  • @Abhilash-vn5pj
    @Abhilash-vn5pj 27 днів тому +2

    മുന്നിലിരിക്കുന്നവരെ കുറിച്ച് നന്നായി റിസർച്ച് ചെയ്തു അവരെ നന്നായി മനസ്സിലാക്കിയ അവതാരികയ്ക്ക് 🤝

  • @ashraflia2321
    @ashraflia2321 Місяць тому +7

    Anchoring.. Sooper❤❤

  • @vsdvn
    @vsdvn Місяць тому +2

    മലയാളികൾ നെഞ്ചിലേറ്റി അടി പൊളി സംഭവമാണ് മറിമായം ഓരോ അഭിനേതാക്കളും പൊളിയാണ് ആരെക്കുറിച്ചാണ് പ്രത്യേകിച്ച് പറയേണ്ടതെന്നറിയില്ല. ഒരോരുത്തരും അവാർഡിനർഹരാണ്. എന്ത് കൊണ്ട് ആരും മുൻവരുന്നില്ല ഇവർ ക്കവാർഡ് കൊടുക്കാൻ ' ജനങ്ങൾ നെഞ്ചിലേറ്റിയത് തന്നെയാണ് നിക്കൾക്കുള്ള അവാർഡ് എൻ്റെ വക ബിഗ് അവാർഡ് ഈ ടീമിന് വേണ്ടി കാഴ്ചവെക്കുന്നു സിനിമ വൻവിജയമായിരിക്കും.🎉🎉❤❤

  • @user-ft9om7rd7j
    @user-ft9om7rd7j Місяць тому +8

    നല്ല ചോദ്യങ്ങളും, നല്ല ശബ്ദവും, ഏഷ്യാനെറ്റ്‌ വാർത്ത വായിക്കുന്ന അളക നന്ദ യുടെ ഒരു സാദർശ്യം

  • @user-nb6bx7wu9l
    @user-nb6bx7wu9l Місяць тому +5

    മറിമായം fan... 😍🥰👌

  • @doncgeorge
    @doncgeorge Місяць тому +3

    ഇവരുടെ സംസാരത്തിലെ പക്വത ആണ് ഇവരുടെ വിജയം.

  • @funnyvideos-sx8gw
    @funnyvideos-sx8gw Місяць тому +4

    Nalla interview, keep it up anchor

  • @hmmath1291
    @hmmath1291 Місяць тому +3

    People proud of u guys
    Definitely our movie will be a successful
    Waiting for release

  • @mjkak7180
    @mjkak7180 24 дні тому

    Superb anchoring. No unwanted questions, comments, no double meaning discussions etc. Keep it up.
    A good programme.
    No over acting from both sides, natural questions and natural replies.

  • @pratheeqsworld5595
    @pratheeqsworld5595 Місяць тому +8

    അവതാരകയുടെ ശബ്ദം കൊള്ളാം

  • @sureshkrishnan2410
    @sureshkrishnan2410 Місяць тому +2

    Interviewer well prepared 👍

  • @sivakumarkolozhy368
    @sivakumarkolozhy368 Місяць тому

    ഫില്‍ട്ടര്‍ ചെയ്യാതെ കാണാനുള്ള ധൈര്യമാണ് മറിമായം 🎉🎉
    മിസ്സിങ്ങ് സുമേഷേട്ടന്‍..😢😢

  • @rafeeqpkd4249
    @rafeeqpkd4249 Місяць тому +1

    Mammookka❤️marimayam teem🥰

  • @aleenamathew7468
    @aleenamathew7468 Місяць тому +1

    All the best Marimayam team, waiting for the release

  • @JISMON-RAMBO
    @JISMON-RAMBO Місяць тому +2

    മറിമായം ❤

  • @manghatmuraleedharan1440
    @manghatmuraleedharan1440 14 днів тому

    All the very best to one of the finest team and its movie❤

  • @ajithkumarmn1336
    @ajithkumarmn1336 Місяць тому

    മറിമായം ടീമിലെ എല്ലാവരേയും ഒരുമിച്ച് കാണുന്നത് തന്നെ ഏറെ സന്തോഷം!❤ ഇനിയും ധാരാളം എപ്പി മോട്ടുകൾ നിങ്ങളിൽ നിന്നും ഉണ്ടാകട്ടെ എന്നു ആശംസിക്കുന്നു.😂😂

  • @binoyvishnu.
    @binoyvishnu. Місяць тому +7

    അവതാരിക ശബ്ദം സംരക്ഷിക്കുക . സ്വന്തം പേരിൽ ഒരു information channel തുടങ്ങുക🎉🎉🎉🎉🎉

    • @abz9635
      @abz9635 Місяць тому

      Athonum venda.. Avale njan kettiyal pinne jolikk vidila

    • @kottayamkunjachan591
      @kottayamkunjachan591 Місяць тому

      ​@@abz9635😂😂

    • @Emuzlite
      @Emuzlite Місяць тому

      ​@abz9635 എടാ എടാ അത്‌ വെണ്ട ഒക്കെ.. അങ്ങനത്തെ ചളികൾ ഇവിടെ വെണ്ട.. എന്റെ വാവക്ക് വേദനിക്കും..

  • @truelove4230
    @truelove4230 Місяць тому

    Superb actors of Marimayam

  • @manholim7272
    @manholim7272 Місяць тому

    തീർച്ചയായും കണ്ടിരിക്കും ❤❤❤

  • @sprakashkumar1973
    @sprakashkumar1973 Місяць тому

    All' the best wishes too all Marremayam team's ❤❤❤❤

  • @seethasudhakaran9492
    @seethasudhakaran9492 Місяць тому +1

    ❤️❤️❤️❤️

  • @sureshkrishnan2410
    @sureshkrishnan2410 Місяць тому +1

    Manikandan’s oru rekshayilatthha actor aanu pakshe adehathe vendda reediyil upyoghapeduthiyillaa

    • @ravisharavi6153
      @ravisharavi6153 Місяць тому

      Idhehatheyennalla, ithilulla aareyum upayogapeduthiyittilla aarum thanne

  • @Ameenkhancp
    @Ameenkhancp 16 днів тому

    Anchor ❤❤

  • @Shibusunanda
    @Shibusunanda Місяць тому

    All the best. Will see in theatre

  • @hameedkoothali
    @hameedkoothali Місяць тому

    Aancher. Super

  • @abhinandhkv8881
    @abhinandhkv8881 Місяць тому +2

    Mrimayam fans Allavarum movie theateril poyi kanuka... ❤

  • @binoyvishnu.
    @binoyvishnu. Місяць тому +1

    28:00 to end

  • @jayadasanvv9736
    @jayadasanvv9736 Місяць тому

    GOD BLESS.....to.....ALL ACTORS...

  • @KBsudheerBabakutty
    @KBsudheerBabakutty Місяць тому +1

    ചേട്ടേ 200 ദിവസം ഓടും സത്യം

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn Місяць тому +1

    🎉❤❤❤❤❤❤❤❤❤❤❤

  • @samuelgeorge4093
    @samuelgeorge4093 Місяць тому +1

    Good team 😂

  • @Ajithkumar-rg4yv
    @Ajithkumar-rg4yv Місяць тому

    Theerchayayum kandirikum❤

  • @kavithaanil8811
    @kavithaanil8811 Місяць тому

    ആശംസകൾ

  • @careandhelpskondotty4450
    @careandhelpskondotty4450 Місяць тому

    ❤❤

  • @diljo77
    @diljo77 Місяць тому +1

    കുരുക്ക് എന്ന ചെറിയ സിനിമ തിയറ്ററിൽ ഓടുന്ന് ഉണ്ട്

  • @ansarianu9586
    @ansarianu9586 Місяць тому

    👍👍👍

  • @vishnuvchandran2515
    @vishnuvchandran2515 Місяць тому +1

    UAE release undo??

  • @sureshkrishnan2410
    @sureshkrishnan2410 Місяць тому

    Theerchayayum njan kandirikum

  • @aboobackerkoya5642
    @aboobackerkoya5642 Місяць тому +2

    Aboobackerkoya

  • @aboomoidutty6270
    @aboomoidutty6270 22 дні тому

    ഇന്റർവ്യൂ എടുക്കുന്ന ആൾ
    ഇത്രയും മസ്സൽ പിടിക്കേണ്ട
    ആവശ്യം ഉണ്ടോ???

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking Місяць тому

    Left side ഇരിക്കുന്നവൻ ആരാ?? മാറിമായതിൽ ഉണ്ടോ

    • @ssh4482
      @ssh4482 Місяць тому

      No. പറക്കുന്ന കാക്ക എന്ന skit അവതരിപ്പിച്ച ആളാ

  • @shaheemmaranchery443
    @shaheemmaranchery443 Місяць тому

    Anchor❤️

  • @Sann.here__
    @Sann.here__ Місяць тому +1

    😂✅

  • @irfaddafri8217
    @irfaddafri8217 Місяць тому +1

    pyari jaathanu vendi ee padam kaanum🔥🔥🔥

  • @fortunevegetablesraheem1111
    @fortunevegetablesraheem1111 Місяць тому

    Saudi Arabia release undangil thirchayayum kanum

  • @Chakkochi168
    @Chakkochi168 Місяць тому

    മുളവുകാട് പഞ്ചായത്ത് ജെട്ടി.മുളവുകാട് കര എറണാകുളത്തിന് തൊട്ടു പടിഞ്ഞാറുവശം കാണുന്ന ദേശം.തെക്കേ അറ്റം ബോൾഗാട്ടി.സിനിമ നടൻ ധർമ്മജൻ മുളവുകാട് സ്വദേശി ആണ്.👍

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg Місяць тому

    മുറിമാനം

  • @hellssangels6771
    @hellssangels6771 Місяць тому

    Flop

  • @sreekanths1817
    @sreekanths1817 Місяць тому

    മമ്മൂട്ടിയോടു മാത്രമെ അഭിപ്രായം ചൊടികതുലോ ? മോഹൻലാലിനോട് ചോതിക്കത്തിലെ ?

    • @mhdbava3409
      @mhdbava3409 Місяць тому +4

      തുടങ്ങി കൊതുക് കടി

    • @abz9635
      @abz9635 Місяць тому

      Mohnlal ivare kanan polum sammathichilla

    • @sreekanths1817
      @sreekanths1817 Місяць тому +1

      @@mhdbava3409 ഇതിന്റെ മരുന്ന് മമ്മൂക്കയുടെ കയ്യിൽ ഉണ്ട് 😂😂

    • @kottayamkunjachan591
      @kottayamkunjachan591 Місяць тому +3

      ചോദിച്ചാൽ എന്തേലും പ്രയോജനം ഉള്ളവരോട് ചോദിച്ചിട്ടല്ലേ കാര്യം ഉളളൂ. അല്ലാതെ എല്ലാം ഒരു മേക്ക് ബിലീഫ് അല്ലെ മോനെ എന്നൊക്കെ മറുപടി കൊടുക്കുന്ന മോണ്ണയോട് എന്ത് ചോദിക്കാൻ.

    • @Siyadvga
      @Siyadvga Місяць тому +1

      ലാലേട്ടന് തിരക്കല്ലേ കെട്ടിറങ്ങുമ്പോൾ ഷൂട്ടിങ്ങ് ഉണ്ടാവും അല്ലാത്തപ്പോൾ കെട്ടുവള്ളത്തിലും പിന്നെ എങ്ങനെ സംസാരിക്കാനാ😂😂 ആള് കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാ😢

  • @jithu5260
    @jithu5260 Місяць тому

    സിനിമ നടന്മാരിൽ എല്ലാവരേക്കാൾ fans ഉള്ളവർ ❤️❤️