വര്‍ക് ഷോപ്പുകാരന്റെ ഐഡിയ, ഇനി പട്ടാളത്തിന്റെ തുപ്പാക്കിയില്‍ | Gun Maker

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 428

  • @navaneethkrishnand979
    @navaneethkrishnand979 5 місяців тому +290

    ഈ സാങ്കേതികവിദ്യയ്ക്ക് വലിയ സാധ്യതകളുണ്ട്, രാജ്യത്തിനുത്തന്ന ഈ സംഭാവനയ്ക്ക് നന്ദി ചേട്ടാ ,ഇതുപോലെ ഇനിയും മുൻപോട്ടു പോവുക 🙂

  • @bineshm7626
    @bineshm7626 5 місяців тому +277

    വീട്ടിൽ അന്ന് വേണ്ടത്ര സാമ്പത്തികമുണ്ടൊയിരുന്നങ്കിൽ മിലിട്ടറി എഞ്ചിനിയർ ആവണ്ട മുതൽ❤

  • @nidhinkrishnan1807
    @nidhinkrishnan1807 5 місяців тому +34

    കളിയാക്കിയവരുടെയും അപമാനിച്ചവരുടെയും മുന്നിൽ അർഹിച്ച വിജയം എല്ലാ ആശംസകളും ജയേഷ് ചേട്ടാ 🙌🏻

  • @Dekuofficial_2
    @Dekuofficial_2 5 місяців тому +156

    താങ്കളുടെ ലക്ഷ്യം നിറവേറട്ടെ. ❤

  • @muhammedshajahan2677
    @muhammedshajahan2677 5 місяців тому +35

    സാദാ വർക്ഷോപ്കാരൻ. പക്ഷെ വാക്കുകളിലെ മിതത്വം... Super bro.. 🥰🥰🥰

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 5 місяців тому +89

    ❤❤❤❤❤❤❤❤❤❤❤❤രാജ്യത്തിനും ഇന്ത്യൻ പട്ടാളത്തിനും ഒരു മുതൽക്കൂട്ട് ആകട്ടെ എന്ന് ആശംസിക്കുന്നു.

  • @RASATHANDRAMakshayb
    @RASATHANDRAMakshayb 5 місяців тому +20

    ഇത് പോലെ ഉള്ള വാർത്തകൾ നമ്മുടെ നാട്ടില്‍ കേള്‍ക്കുന്നത് വലിയ സന്തോഷം തരുന്ന കാര്യം ആണ്. ഇനിയും കൂടുതൽ പേർ ഇങ്ങനെ മുന്നോട്ടു വരണം. കഴിവും science and technology താത്പര്യം ഉള്ളവര്‍ക്ക് ഉള്ള ഏറ്റവും വലിയ വെല്ലുവിളി നാട്ടിലെ പ്രതികൂല സാഹചര്യം ആണ്. ഞാനും anubhavikkunnund.

  • @pathanamthittakaran81
    @pathanamthittakaran81 5 місяців тому +105

    അമേരിക്ക ആയിരുന്നു എങ്കിൽ കോടികൾ കൊടുത്തു സഹായിക്കും അങ്ങനെ ഈ മനുഷ്യൻ വേറെ ലെവൽ എത്തിയേനെ

    • @aromaln4981
      @aromaln4981 5 місяців тому +8

      Enikk ee chettane neritt ariyam.... Pullikk igane oru offer vannittum und... But അദ്ദേഹം ath reject cheyth....,

    • @jishnu978
      @jishnu978 5 місяців тому

      ​@@aromaln4981👏

    • @rober6543
      @rober6543 5 місяців тому +3

      Enthelm oru video irangiyal appo thodangum america erngi podei.

    • @hari566
      @hari566 5 місяців тому +3

      Biden നിന്നോട് വന്നു പറഞ്ഞൊ?

    • @flamingmania1405
      @flamingmania1405 5 місяців тому

      അമെരിക്കയയിരുന്നെഗിൽ ഒരുപറ്റിപ്പോലും തിരിജു നോക്കില്ല ..സ്വന്ധം അയൽക്കാരനാറ് എന്നുചോധിച്ചാൽ അറിയാത്തവരാണ് അവിടത്തുകാർ ..

  • @remanair-pg4js
    @remanair-pg4js 5 місяців тому +137

    Indian army ഒരു assault rifle ആയി ശ്രമം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി,insas ഒരു പരാജയം ആണ്. ഇനി അതിനു വേണ്ടി സഹോദരൻ ശ്രമിക്കണം.ഇന്ത്യയിലെ ഒരു ordnance factory ക്കും പറ്റാത്ത കാര്യമാണ് താങ്കൾ ചെയ്തത്. തീർച്ചയായും താങ്കൾ ഇനിയും വിജയിക്കും.

    • @പരുന്ത്
      @പരുന്ത് 5 місяців тому +3

      Sss defence paranja Indian company rifles indakiyitund enitum army athu test cheyan pwolum sremikunila

    • @ourworld4we
      @ourworld4we 5 місяців тому +3

      Ha insas parajayam anenu chettanoe ara paranjae??

    • @sidharthm5510
      @sidharthm5510 5 місяців тому +5

      ആക്ച്വലി ഇൻസാസ് ഒരു പരാജയം ഒന്നും അല്ല. അത് പരാജയം ആണെന്ന് തോന്നുന്നത് അതിന്റെ മുൻഗാമിയായ AK സീരീസ് റൈഫൾസ് അത്രക്കും മികച്ചതായത് കൊണ്ടാണ്. ആക്ച്വലി AK 47 സക്സ്സ് ആയതു പോലെ ലോകത്ത് ഒരു റൈഫിലും വിജയിച്ചിട്ടല്ല. M16 പോലും അതിനോട് കമ്പയർ ചെയ്യുമ്പോൾ അത്രക്കും മികച്ചതല്ല

    • @anoopharitha8196
      @anoopharitha8196 5 місяців тому +2

      Insas പരാജയം ആണ്.....ഹെവി മെയിൻ്റിനൻസ് ആണ്....

    • @Balakrishnan-hp8uk
      @Balakrishnan-hp8uk 5 місяців тому

      ​U will y y U will y yyyyyy U will y yyyyyy6 yy yy y a p yyyyuyyyy yyyyuyyyy V6 t yy yyyyuyyyy y U will y yyyyyy6 yy yy y a p yyyyuyyyy yyyyuyyyy V6 t yy yyyyuyyyy the year you yyyyyy6 a good idea yyyyyy6u yyyyuyyyy V6 yt y I yyyyuyyyy y a ty yt a y yt yyyyyy6 f6y yyuy y y y6uyyyy 6p 6thfyd6dyf6f6fyfyfyf6f6f6f6fyf6f6f6df6fyfyfyf6f6f6f6fyf6f6fyfyf6f6fyffyfyff6f6fyfyfyf6ff6f6f6f6f6f6ydyf6f6fyf6f6df6f6fyfyfyfyf6fyfyf6fyyfyff6f6fyf6f6fyf6f6d6f6f6fyf6f6f6fyf6fff6ff6f6fyfyf6fyf6f6f6ff6fyfyf6f6fyfydf6f6f6fdd6f6fyf6f6f6fyfyf6d6f6fyf6f6f6f6fyfyfyf6fyf6fyff6fyf6ffyf6f6fyfyf6f6fyfd6f6fydfyf6fyfyf6dyf6f6fyf6f6fyf6f6f6dfyf6ddf6f6f6f6fyfyd6fyf6fyf6fyf6ff6f6f6fyf6f6fyf6fyfyf6fyf6f6fyf6f6f6f6dff6f6f6fyfdydyf6f6f6f6f tu 6f6fydf6fyf6f6fydyffydyf6f

  • @kailasnadhva
    @kailasnadhva 5 місяців тому +15

    താങ്കൾക്കു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ഒരു പട്ടാളക്കാരൻ 🇮🇳

    • @ot2uv
      @ot2uv 5 місяців тому

      പട്ടാളത്തിൽ തുണി അലക്കൽ ആണോ ജോലി 🤣🤣🤣

  • @SoutherngatewaTours
    @SoutherngatewaTours 5 місяців тому +18

    രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നത് ചെറിയ കാര്യം അല്ല..❤❤❤❤ ഭാവുകങ്ങൾ

  • @ajeeshggireesan8828
    @ajeeshggireesan8828 5 місяців тому +8

    കൂട്ടുകാരാ പഠിക്കാത്തതിൽ വിഷമിക്കേണ്ട. പഠിച്ചിരുന്നെങ്കിൽ ഒരു Engineer കൂടി സൃഷ്ടിക്കപ്പെടും അത്ര മാത്രം. യാതൊരു contribution ഉം സൃഷ്ട്രിക്കാൻ സാധിക്കാത്ത ഒരു പരമ്പരയിൽ പെട്ടു പോയെനെ..ഇനിയാണ് സമയം മനസ്സിലെ കനലിനെ ഊതി കത്തിച്ചാൽ മതി എല്ലാ തടസ്സവും വഴിമാറും🎉

    • @major2707
      @major2707 5 місяців тому

      Ahthey

    • @major2707
      @major2707 5 місяців тому

      @PraveenPkramanKumar apj abdul kalam 😏

  • @jijojanardhanan4170
    @jijojanardhanan4170 5 місяців тому +11

    ശ്രീമാൻ, ജയേഷ് ചേട്ടൻ, ചരിത്രം ചിലരെ മാത്രം തേടി വരുന്നതാണ്, അഭിനന്ദനങ്ങൾ ശ്രീമാൻ ജയേഷ് ചേട്ടൻ: ദൈവങ്ങൾ അനുഗ്രഹിക്കട്ടെ❤ 🎉...

  • @Shabeer2163
    @Shabeer2163 5 місяців тому +15

    ഒരു പച്ച ആയ മനുഷ്യൻ ❤❤❤❤ഗോഡ് ബ്ലെസ് യൂ

  • @shaijuparlalath3125
    @shaijuparlalath3125 5 місяців тому +91

    ഒരു ഇന്ത്യൻ കലാഷ്നിക്കോവ്
    Jh 24 ഡിസൈനർ ആവട്ടെ എല്ലാവിധ ആശംസകളും നേരുന്നു

  • @shyjithshyjith8465
    @shyjithshyjith8465 5 місяців тому +30

    👍🏽 നിങ്ങൾ കൂടെ ഒരു ജനസമൂഹം തന്നെയുണ്ട്

  • @Patriotic-Indian47
    @Patriotic-Indian47 5 місяців тому +58

    ഇവരെപോലെയുള്ളവരെ ബ്യൂറോക്രാറ്റുകൾ ഒരിക്കലും പ്രൊമോട്ട് ചെയ്യില്ല. അത് നമ്മുടെ രാജ്യത്തെ പൊതുവിലുള്ള അവസ്ഥയാണ്.

    • @പിൻഗാമി9273
      @പിൻഗാമി9273 5 місяців тому +6

      അംബാനി ടെ അടുത്ത് പോകണം.... കാരണം രാജ്യം ഇപ്പോ അയാളുടെ കയ്യിലാണ്...

    • @lionelmessian787
      @lionelmessian787 5 місяців тому +3

      നമ്മുടെ നാട് ഒന്നും ഇനി നന്നാവാൻ പോണില്ല അല്ലേൽ നന്നാകില്ല 😂

    • @bharathmahan14252
      @bharathmahan14252 5 місяців тому +1

      ​@@പിൻഗാമി9273 മോങാതെ കൊങിയുണ്ടല്ലോ 😂😂😂 കര്‍ണാടകയീല്‍ കാണുനുണ്ട്

    • @പിൻഗാമി9273
      @പിൻഗാമി9273 5 місяців тому

      @@bharathmahan14252 ഒരു വർഷം കഴിഞ്ഞിട്ടും താൻ മണിപ്പൂർ കണ്ടില്ലല്ലോ സംഘി തീവ്രവാദീ....

    • @പിൻഗാമി9273
      @പിൻഗാമി9273 5 місяців тому

      @PraveenPkramanKumar വന്നല്ലോ സായിപ്പിന്റെ ഷൂ നക്കി.... ഇതൊക്കെ എല്ലായിടത്തും ഉണ്ട് ഊളെ.....

  • @muhammedfasil5602
    @muhammedfasil5602 5 місяців тому +24

    എന്തോ....
    വല്ലാത്തൊരു ഫീലിംഗ് ❤️

  • @power-King306
    @power-King306 5 місяців тому +4

    ആള് പുലിയാണ് കേട്ടോ.ഈ patent ജീവിതത്തിൽ ഒരു turning point ആയിരിക്കും

  • @abdulrafeeq6929
    @abdulrafeeq6929 5 місяців тому +1

    വെരി ഗുഡ് രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നതിനേക്കാൾ വലുത് മറ്റൊന്നുമില്ല സല്യൂട്ട് ബ്രദർ ❤❤👌👌👍👍

  • @AtkareemAt
    @AtkareemAt 5 місяців тому +2

    ഇങ്ങനെയുള്ള നല്ല ആശയങ്ങളുള്ളവരെ ഉയർന്ന എഞ്ചിനീയറിങ്ങ് വിദദ്ധരുടെ സഹായത്തോടെ ഉദ്പാദന നിലവാരത്തിലേക്ക് എത്തിച്ചാൽ രാജ്യത്തിന് വലിയ മുതൽകൂട്ടാവുകയും ടെക്നോളജിയിൽ വലിയ വളർച്ചയും ആയിരിക്കും - അധികൃതർ ശ്രദ്ധിക്കേണ്ടതാണ് =

  • @mohammedshafee9404
    @mohammedshafee9404 5 місяців тому +18

    Great Achievement.Proud on you.All the best.Our Prayers.❤

  • @sivajid3168
    @sivajid3168 5 місяців тому +3

    ലക്ഷ്യങ്ങളെല്ലാം നിറവേറട്ടെ 👍

  • @jamesvarghese8721
    @jamesvarghese8721 5 місяців тому +34

    താങ്കളെ പോലെ നല്ലമനസുള്ളവർ ഉണ്ടായതുകൊണ്ടുകുടിയാണ് ഭൂമി ഇങ്ങനെയെങ്കിലും നില നില്കുന്നത്

    • @hashimoman745
      @hashimoman745 5 місяців тому

      🏆🏆🏆🏆🏆🏆🙏🙏🙏🙏🙏🙏

  • @juvelpbaiju7561
    @juvelpbaiju7561 5 місяців тому +3

    ഇത്തരം കഴിവുകൾ ഉള്ളവരെ ഉയർത്തി എടുക്കാൻ സർക്കാരുകൾ പ്രത്യേകം ശ്രെദ്ധ കൊടുക്കണം.

  • @achushams
    @achushams 5 місяців тому +78

    നല്ല വാക്ചാരുത ❤️❤️❤️❤️❤️...🙏🙏🙏..സർക്കാരിൽ നിന്നും സപ്പോർട് കിട്ടിയില്ലെങ്കിൽ നമ്മൾ സഹായിക്കണം പുള്ളിയെ. ..ലക്ഷ്യത്തിൽ എത്തി ചേരണം

    • @crpd1731
      @crpd1731 5 місяців тому +4

      വാക്കുകൾ കേട്ടപ്പോൾ തന്നെ മനസ്സിലായി😡😡😡😡😡😡😡😡😡😡😡കരിമീൻ വെന്ത്തില്ല😂😂

    • @fightforfreedomfightforfre7836
      @fightforfreedomfightforfre7836 5 місяців тому

      @@crpd1731?

    • @vijeshtvijesh390
      @vijeshtvijesh390 5 місяців тому

      ​@@crpd1731വാക്കുകൾക് എന്താണ് പ്രശ്നം. പ്രൊഡ്ക്ഷൻ നടത്താൻ വലിയ ചെലവ്‌ വരും അതിനു സർക്കാർ ഫണ്ട്‌ കിട്ടിയില്ലെങ്കിൽ സഹായിക്കാൻ ആളുകൾ വരണം എന്നലെ പുള്ളി ഉദ്ദേശിച്ചത് 🙏🙏

    • @toxicaghori
      @toxicaghori 5 місяців тому

      ഞമ്മൻ്റെ ടീം ആയിരുന്നെങ്കിൽ ഈ technology isis നു kond കൊടുക്കും

  • @firozvkd2955
    @firozvkd2955 5 місяців тому +7

    എല്ലാഭാവുകങ്ങളും നേരുന്നു ആഗ്രഹങ്ങൾ എല്ലാം നിറവേറട്ടെ......,

  • @DONY77777
    @DONY77777 5 місяців тому +5

    സാറിനെ ഗോഡ് അനുഗ്രഹിക്കട്ടെ.
    ഇനിയും ഇനിയും അനുഗ്രഹിക്കട്ടെ.

  • @manojpunnappally7317
    @manojpunnappally7317 5 місяців тому +8

    എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ അഭിനന്ദനങ്ങൾ -

  • @lionelmessian787
    @lionelmessian787 5 місяців тому +8

    തോക്ക് approved ആവാൻ വളരെ വലിയ പ്രോസസ്സ് ആണ്. അതൊക്കെ ജയിക്കുക എന്നാൽ ഇന്റർനാഷണൽ level achivement ആയിരിക്കും anyway ഇയാൾക്ക് founding സപ്പോർട്ട് കിട്ടിയാൽ സംഭവം made in ഇന്ത്യൻ gun ഉണ്ടാക്കാൻ പറ്റും

    • @lionelmessian787
      @lionelmessian787 5 місяців тому

      @PraveenPkramanKumar അതും ശരിയാണ് ഇവിടെ ഉടായിപ്പ് കാണിക്കുന്നവർക്കേ life ഉള്ളൂ

  • @ThekkansKL01
    @ThekkansKL01 5 місяців тому +28

    പൊക്രാനിൽ അണുബോംബ് പൊട്ടിച്ചിട്ടും ചന്ദ്രനിലും ചൊവ്വയിലും പേടകം ഇറക്കിയിട്ടും എന്തുകൊണ്ട് ഇന്ത്യക്ക് സ്വന്തമായി ഒരു നല്ല തോക്ക് നിർമ്മിച്എടുക്കാൻ പറ്റുന്നില്ല എന്തുകൊണ്ട് മറ്റ് പടക്കോപ്പുകൾ പുറത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടിവരുന്നു എന്നതിനുള്ള ഒരേ ഒരു കാരണം പ്രതിരോധ വകുപ്പിൽ ഇരിക്കുന്ന കമ്മീഷൻ മോഹികൾ ആയിട്ടുള്ള ഉദ്യോഗസ്ഥരും ഭരണകർത്താക്കളും ആണ് പുള്ളിക്കാരൻന്റെ ഈ ഡിസൈൻ എന്തു പറ്റും നമുക്ക് കാത്തിരുന്ന് കാണാം

    • @TheFaiztube
      @TheFaiztube 5 місяців тому

      Koore correct aane ee paranja the....atom bomb ,space technology mattuluvar tharatnode commission kittila..athukonde develop cheyyan +ve aayi ninnu

    • @leegeorge9766
      @leegeorge9766 5 місяців тому

      Becoz ഇന്ത്യൻ നിർമിച്ച തോക്കുകൾ പരാജയം ആയിരുന്നു. Ak 47 വെല്ലാൻ ഒരു തോക്ക് നമുക്ക് ഇന്നും സ്വപ്നം മാത്രം ആണ് നമ്മുടെ സാധനം durability ആയാലും trustwothy ആകാൻ സാധ്യത ഇല്ല ഇപ്പോഴും.

  • @vardhaan485
    @vardhaan485 5 місяців тому

    പ്രാക്ടിക്കൽ ആകാത്ത ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നങ്ങൾ. Good luck 👍

    • @vardhaan485
      @vardhaan485 5 місяців тому

      @PraveenPkramanKumar അതുകൊണ്ട് മാത്രം അല്ല. ഈ സംവിധാനത്തിൻ്റെ സാങ്കേതിക വശം അത്ര കാര്യക്ഷമമല്ല.

  • @georgejohn7522
    @georgejohn7522 5 місяців тому +1

    അഭിനന്ദനങ്ങൾ ❤ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.അതിന് പകരം പല ബ്യൂറോക്രാറ്റുകളും സകലതിനും ഇടംകോൽ ഇട്ട് കമ്മീഷൻ വാങ്ങാനുള്ള തത്രപ്പാഡിലാണ് ഇദ്ദേഹത്തിന് ഇന്ത്യൻ മിലിറ്ററി ഓണറ റി മിലിറ്ററി എഞ്ചിനീയർ പദവി നൽകണം വേറേ ലോകത്ത് ഏത് രാജ്യത്തായാലും അവർ അതു ചെയ്യും.

  • @UllasUllas-wk6lt
    @UllasUllas-wk6lt 5 місяців тому +1

    ചേട്ടായ് ഞാനും കൂടെയുണ്ട് എൻന്റെ മനസിലും ഇതേ ആഗ്രഹമാണ്. നമ്മുടെ നാട്ടിനു വേണ്ടി മാത്രം..... . ഇന്ത്യ

  • @UllasUllas-wk6lt
    @UllasUllas-wk6lt 5 місяців тому +1

    ചേട്ടൻ തുടങ്ങിയ പോരാട്ടം നമ്മുടെ രാജ്യത്തിന് വേണ്ടിയാകട്ടേ......❤

  • @AnilKumar-pu1tp
    @AnilKumar-pu1tp 5 місяців тому +3

    ഡി ആർ ഡി ഓ ,വേണ്ട സഹായങ്ങൾ നൽകി ഇദ്ദേഹത്തെ പ്രോൽസാഹിപ്പിക്കാൻ പ്രാർത്ഥിക്കാം.. ❤

  • @Muhsir-jaan
    @Muhsir-jaan 5 місяців тому +1

    ലക്ഷ്യം നിറവേറ്റട്ടെ ❤. മാഗസിൻ ന്താ എന്നു പോലും അറിയാത്ത ഞമ്മളോട് ആകെ അറിയുന്ന .മാഗസിൻ ഫയർ മുത്തുച്ചിപ്പി ഏറെങ്ങുന്ന അതാണ് ഞങ്ങടെ മാഗസിൻ😢

  • @tvmhf8415
    @tvmhf8415 5 місяців тому +6

    First congratulations bro.. second ഉന്നത വിദ്യാഭ്യാസം കിട്ടിയത് കൊണ്ടൊ വിദ്യാഭ്യാസം കിട്ടാത്തത് കൊണ്ടല്ല കാര്യം പ്രായോഗിക ജീവിതത്തിൽ അത് ഏത് രീതിയിൽ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം.......

  • @miltonfrancism.6439
    @miltonfrancism.6439 5 місяців тому +1

    NETAJI salute to a TRUE PATRIOT. Bro, do more innovation for our NATION and live like a LEGEND.
    JAI HIND 🇮🇳🇮🇳🇮🇳

  • @ginukrishnar5296
    @ginukrishnar5296 5 місяців тому +2

    സഹോദരന് എല്ലാവിധ ആശംസകളും നേരുന്നു...

  • @SunilKumar-qo3ik
    @SunilKumar-qo3ik 5 місяців тому +4

    Great effort Jayesh 👍👍👍👍

  • @clintonburg739
    @clintonburg739 5 місяців тому +7

    Full support 💪

  • @sajiayur
    @sajiayur 5 місяців тому +2

    നിങ്ങളാണ് മഹാനായ മനുഷ്യൻ

  • @mohanankkkariyathamkottamm1568
    @mohanankkkariyathamkottamm1568 5 місяців тому +2

    Machinery... Medicine.. തുടങിയെ മേഖലകളിൽ പുത്തനാശയങ്ങളുമായി വരുന്നവർക്ക് ഗവർമെന്റ് പ്രത്യേക പരിഗണന നൽകി അവരുടെ സേവനം ഉപയോഗ പ്പെടുത്തണം

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 5 місяців тому +4

  • @wetalksofficial
    @wetalksofficial 5 місяців тому +1

    Time to change

  • @sreeshagadadharan8911
    @sreeshagadadharan8911 5 місяців тому +1

    highly appreciable...Congrats..keep going..🥰👏

  • @sreejumukkam4164
    @sreejumukkam4164 5 місяців тому +36

    വേറെ ഏതേലും രാജ്യത്തായിരുന്നെങ്കിൽ രക്ഷപെട്ടേനെ

    • @Unicon-jt8kk
      @Unicon-jt8kk 5 місяців тому +3

      അദ്ദേഹം തുടങ്ങിയിട്ടേ ഉള്ളൂ... തിരക്കുകൂട്ടണ്ട..ഈ രാജ്യത്തും രക്ഷപ്പെടും .. DRDO യുമായി പ്രവർത്തിക്കുന്ന കാര്യം ഇദ്ദേഹം പറഞ്ഞതൊന്നും കേട്ടില്ലേ ..

    • @cryptomanushyan8812
      @cryptomanushyan8812 5 місяців тому

      വേറെ ഏതെങ്കിലും രാജ്യത്ത് എന്ന് പറയാൻ ഇന്ന് ഈ രാജ്യം ഭരിക്കുന്നത് പഴയ കുടുംബാധിപത്യ അഴിമതി ഭരണ ഇറ്റലി പാർട്ടി കോൺഗ്രെസ്സു കാർ അല്ല , നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും രാജ്‌നാഥ് സിംഗിന്റെയും ബിജെപി ആണ്. ഇതുവരെ ഉള്ള പുരോഗതി അദ്ദേഹം തന്നെ പറഞ്ഞത് കേട്ടില്ലേ

  • @Pratheesh-Thekkeppat
    @Pratheesh-Thekkeppat 3 місяці тому

    കലാം സർ പറഞ്ഞപോലെ സ്വപ്നത്തിന് പിറകെ സഞ്ചരിച്ച് വിജയിച്ച സഞ്ചാരി🎉

  • @RnKao71
    @RnKao71 5 місяців тому +1

    അഭിനന്ദനങ്ങൾ ബ്രോ 👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿

  • @farhanalungal4910
    @farhanalungal4910 5 місяців тому +1

    സൂപ്പർ ❤..... ഇത് നടക്കും 🤝🏽🤝🏽

  • @jiffyjose5117
    @jiffyjose5117 5 місяців тому +1

    Ningal military il keriyirunnel, military vere level aayi poyirunnene chetta

  • @prassannakumar7132
    @prassannakumar7132 5 місяців тому +5

    നിങ്ങൾ പ്രേമചന്ദ്രൻ mp യുമായോ, സുരേഷ് ഗോപിസാറുമായോ ബന്ധപ്പെടുക. രാഷ്ട്രീയ പിൻബലമില്ലാതെ എങ്ങും എത്തില്ല. അഭിനന്ദനങ്ങൾ

    • @PaulsonT.C
      @PaulsonT.C 5 місяців тому

      സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടാൽ എന്തായാലും നടക്കും...

  • @Jignesh_K_A
    @Jignesh_K_A 5 місяців тому +1

    അഭിനന്ദനങ്ങൾ സഹോദരാ 💐..

  • @FLUTTER_HUB
    @FLUTTER_HUB 5 місяців тому +3

    your also our solider salute

  • @abhimznyu
    @abhimznyu 5 місяців тому +3

    So happy to see such stories

  • @shaju33
    @shaju33 5 місяців тому +2

    Kazhivullever keri verete .wishing you all the best chetta ❤

  • @Narimaan925
    @Narimaan925 5 місяців тому +4

    Ningaloke anne sir ee nadinte muthalkoott❤

  • @syam344
    @syam344 5 місяців тому +1

    Thankyou.. Broo for you contribution🥰🥰🥰🥰😍

  • @tech_travel_europe
    @tech_travel_europe 5 місяців тому +2

    All the best bro ❤

  • @balagopalki3156
    @balagopalki3156 5 місяців тому +2

    Hats Off Sir. Keep going. 👍

  • @statusbuddy809
    @statusbuddy809 5 місяців тому +2

    Good work man
    And god bless you

  • @vishnucristy7026
    @vishnucristy7026 5 місяців тому +1

    Congrats bro 😍😍😍 jai hind 👍👍👍👍👍👍

  • @xf_agent47
    @xf_agent47 5 місяців тому +2

    What a guy 😮❤, ivaroke ann real heroes 🔥

  • @muhammedazgar274
    @muhammedazgar274 5 місяців тому +4

    ഗവണ്മെന്റ് ഇയാൾക്ക്‌ ഉടൻ ഓർഡണൻസ് ഫാക്റട്ടറിയിൽ ചാൻസ് കൊടുക്കണം

  • @kmuraleedharanpillai7516
    @kmuraleedharanpillai7516 5 місяців тому +9

    Great ❤❤❤❤

  • @Chank3113
    @Chank3113 5 місяців тому

    രാജ്യത്തിന്റെ നന്മയ്ക്ക് ഉതകുന്ന തരത്തില്‍ നിങ്ങള്‍ ഉയരത്തില്‍ എത്തട്ടെ.❤❤❤❤❤❤❤

  • @rejithr5251
    @rejithr5251 5 місяців тому +1

    Congratzzzz jayesh..... 👍

  • @kombanadanhobbies2273
    @kombanadanhobbies2273 5 місяців тому +4

    Super
    All the best

  • @jintumjoy7194
    @jintumjoy7194 5 місяців тому +2

    🔥⚔️🔥 പ്രതിഭ 🔥⚔️🔥

  • @PraveenAby-in2nb
    @PraveenAby-in2nb 4 місяці тому

    ഉയരങ്ങളിൽ എത്തട്ടെ bro❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @unnikrishnanvk2873
    @unnikrishnanvk2873 5 місяців тому

    Great work man❤

  • @rajisharajisha4709
    @rajisharajisha4709 4 місяці тому

    അഭിനന്ദനങ്ങൾ സഹോ ❤

  • @drshafeekms9168
    @drshafeekms9168 5 місяців тому

    ഇന്ന് defence മേഖലയിൽ ഇൽ ഒരുപാടു private company കൾ അത്യധികം ഗുണമെന്മ ഉള്ള products ഉണ്ടാക്കുന്നുണ്ട്.. Patent ലഭിച്ചതിനു ശേഷം സഹോദരനും ഒരു private company തുടങ്ങുകയും ഇന്ത്യൻ ആർമി യുടെയും മറ്റു സംസ്ഥാന പോലീസ് സ്പെഷ്യൽ സേനകളുടെയും order നേടാൻ ശ്രമിക്കുന്നതായിരിക്കും ഉചിതം.. രാജ്യത്തെ സേവിക്കുന്നതിനോടൊപ്പം ഈ അധ്വാനത്തിന്റെ ഫലങ്ങൾ ചേട്ടനും കുടുംബത്തിനും കൂടെ ലഭിക്കട്ടെ.. ഇതൊരു തുടക്കം മാത്രം ആയി കണ്ടാൽ മതീ.. ആശംസകൾ..

  • @harikrishnan1713
    @harikrishnan1713 5 місяців тому +2

    Ur a good human being

  • @Sundharan-wn2nr
    @Sundharan-wn2nr 5 місяців тому +1

    njan prarthikkan nallath varan❤

  • @josekuttyozhukayil7569
    @josekuttyozhukayil7569 4 місяці тому

    Congratulations 🎉
    Your contribution is great

  • @mohamedjunaisttjunu4161
    @mohamedjunaisttjunu4161 5 місяців тому +2

    Ningalude manass 😢Super ente full support undakum ella arthathilum

  • @clock123.
    @clock123. 5 місяців тому

    സംഗതിയൊക്കെ കൊള്ളാം
    but ഒരു പ്രശ്നമുണ്ട്
    മാഗസിൻ ലോഡ് ചെയ്യുമ്പോൾ തന്നെ ബുള്ളറ്റ് ഫയറിങ്ങ് ലോഡായാൽ അത് വിപരീത ഫലം ചെയ്യും. അതുകൊണ്ടാണ് ലേറ്റസ്റ്റ് റൈഫിളിൽ പോലും മാനുവൽ ലോഡിങ്ങ് ഉപയോഗിക്കുന്നത് . ഈ ആശയമൊക്കെ 20 നൂറ്റാണ്ടിൽ തന്നെ പരീക്ഷിച്ച് പിൻവലിച്ചതാണ്

  • @suprememedias533
    @suprememedias533 5 місяців тому +2

    Bravo❤

  • @shajisebastian43
    @shajisebastian43 5 місяців тому

    Really ✌️ great 👍

  • @XUdemy-n9v
    @XUdemy-n9v 5 місяців тому +1

    Real patriot Jai hind Bro

  • @Venugopal-c3t
    @Venugopal-c3t 5 місяців тому +1

    May God bless you. Wish you all success

  • @mebinprakasia
    @mebinprakasia 5 місяців тому +3

    Kazivulla kura alukal undu evara oka valathi aduthirunal india ennu atavum top ayirunana

  • @raziqueraheem769
    @raziqueraheem769 5 місяців тому +1

    Ella babuganghalum bro. Uyaranghal keeyadakkan sadhikkatte❤️💐

  • @akhilfrancis3077
    @akhilfrancis3077 5 місяців тому +2

    Superb🎉🎉

  • @Tigers185
    @Tigers185 5 місяців тому +1

    എല്ലാ വിധ ആയുധങ്ങളുടെയും ഉദ്ദേശ ലക്ഷ്യം മനുഷ്യനെ ഉന്മൂലനം ചെയ്യുക എന്നാണ് മനുഷ്യന്റെ നിലനിൽപ്പിനായി മനുഷ്യരെ കൊല്ലുന്നത് പാപം അല്ല

  • @Sundharan-wn2nr
    @Sundharan-wn2nr 5 місяців тому

    lakshayam niraveratte❤

  • @prajeeshm4231
    @prajeeshm4231 5 місяців тому +1

    All my wishes dear

  • @hareeshsk9715
    @hareeshsk9715 4 місяці тому

    Brilliant Man 😍😍

  • @BajiVidyadharan-z5l
    @BajiVidyadharan-z5l 5 місяців тому +1

    Very good thought
    Big salute🙏

  • @azuworld1143
    @azuworld1143 5 місяців тому +6

    Proud❤❤

  • @southindiankitchenmagic2295
    @southindiankitchenmagic2295 5 місяців тому +2

    All the best🎉

  • @Mihirashramamofficial
    @Mihirashramamofficial 5 місяців тому

    Go ahead bro ❤❤❤

  • @Vighnesh-k9w
    @Vighnesh-k9w 5 місяців тому +1

    Hmm kalashnikov and uzi gaziel ak and uzi protype undakiyathi with thier own item vachi ani so you can do it pakse oru thoki enni paranjal athi reliable ayirikanam evide war nadannalum oru 100 meter warfare allenkil vedevappi nadakum athani battle effective range a rangel best ayirikanam balanced recoil, accuracy, high stopping power, light weight, less complex, muzzle velocity, range okke ulla thokukukal 100/100 % athi impossible it means you cannot make a gun withese full features but you have pass the test minimum 80% practical realiblity and the ak, ,uzi, mp5,m1911,glock, AWM, M24,iwi galil, m2 browning,UMP are perfect examples

  • @Moment-clipsA
    @Moment-clipsA 5 місяців тому +1

    ഗൺ sketch കാണാൻ കഴിയുമോ. How it works internal

  • @anilpalliyil4774
    @anilpalliyil4774 5 місяців тому +1

    🎉Good. Congrats.

  • @JohnWick-tt5uv
    @JohnWick-tt5uv 5 місяців тому +3

    Inspiring

  • @dileepchandran9607
    @dileepchandran9607 5 місяців тому

    Great..👏👏👏

  • @Raavanan01
    @Raavanan01 5 місяців тому +2

    ❤❤❤❤❤❤with lots of love Indian army