അന്ന് രാത്രി വൈകിയെത്തി; അതിന്റെ പേരില്‍ മര്‍ദിച്ചു; ദുരൂഹത മാറുമോ?

Поділитися
Вставка
  • Опубліковано 16 вер 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 504

  • @CIAOFLOG
    @CIAOFLOG 2 роки тому +506

    ഇത്ര കാലം ഇല്ലാത്ത മാധ്യമ ധർമം ഇപ്പൊ എവടെന്ന് വന്നു.....?
    ഈ കേസിൻ്റെ ചുരുളഴിയാൻ പിന്നിൽ പ്രവർത്തിച്ച public Kerala ക്കും കാദർ കരിപ്പോടിക്കും അഭിവാദ്യങ്ങൾ💪💪💪💪

    • @femisuhail96
      @femisuhail96 2 роки тому

      Athe ithrayum kaalam illatha news idal ithokke odiya disc aanu🫢

    • @fathimarumi5060
      @fathimarumi5060 2 роки тому +4

      Crct 👍🏻👍🏻

    • @YouTubemalayalam-dc7fm
      @YouTubemalayalam-dc7fm 2 роки тому

      സത്യം

    • @amimo45
      @amimo45 2 місяці тому

      എന്നിട്ട് ചുരുൾ അഴിഞ്ഞോ 🥵വെറുതെ വളച്ചൊടിച്ചു

  • @Lathu1970
    @Lathu1970 2 роки тому +371

    പബ്ലിക് കേരള ക്കും ഖാദർ ബായ്ക്കും അഭിനന്ദനങ്ങൾ നേരിന്റെ വിജയം

  • @year-old363
    @year-old363 2 роки тому +1401

    അന്ന് ഒന്നും ഈ മാധ്യമങ്ങൾ ഒന്നും ഇണ്ടായില്ലലോ കാദർക്ക മാത്രമായിരുന്നു അവരുടെ തണൽ .പബ്ലിക് കേരള 💪💪

  • @travelwithme3680
    @travelwithme3680 2 роки тому +518

    സ്വന്തം ഭാര്യ മരിച്ചപ്പോ ലൈവ് ഇട്ട വടല വാണം
    ഇത് കൊലപാതകം തന്നെ

    • @jasmine13953
      @jasmine13953 2 роки тому +11

      New gen..just like their vlogs 😄

  • @user-sr1mb9ix6e
    @user-sr1mb9ix6e 2 роки тому +227

    മെഹനസിനെ സഹായിക്കാൻ പിന്നിൽ നിന്ന് ആരോ നല്ല കളി കളിക്കുന്നുണ്ട്..ഞാനും UAE തന്നെയാണ്...ആര് എങ്ങനെ മരിച്ചാലും 2,3ദിവസം കഴിയാതെ നാട്ടിലേക്ക് ബോഡി വിട്ട് കൊടുക്കില്ല..ഇത് ആരോ നല്ലോണം മെഹനസിന്റെ കൂടെ ഉണ്ട്..അല്ലാതെ വിസിറ്റിങ്ങ്ന് വന്ന ഒന്നും അറിയാത്ത അവനൊന്നും ഇത്ര വേഗം പോസ്റ്റമാർട്ടം പോലും ചെയ്യാതെ നാട്ടിലേക്ക് ബോഡി കൊണ്ട് പോകാൻ പറ്റില്ല..നല്ലോണം അന്വേഷിക്കണം...അവന്റെ ബാക്കിൽ നിന്ന് കളിക്കുന്നവരെയും സത്യത്തിന് മുന്നിൽ കൊണ്ടു വരണം..

  • @staysafe5889
    @staysafe5889 2 роки тому +360

    റിഫയുടെ റീൽ ഒക്കെ കണ്ട് ഇവളുടെ ജീവിതം എന്തൊരു happy ആണെന്ന് പറഞ്ഞിരുന്ന കുറെ instagram പെൺകുട്ടികൾക്ക് ഒക്കെ ഇതൊരു പാഠമാണ്.. Social media യിൽ കാണുന്നതല്ല ജീവിതം.. റിഫയുടെ ഉപ്പ പറഞ്ഞത് കേട്ടില്ലേ. അവൾ അവളുടെ ദുഃഖം ഒന്നും പുറത്ത് പറയാറില്ല എന്ന്..ആൺ പിള്ളേർ ആയാലും പെൺ പിള്ളേർ ആയാലും ഒരു കാര്യം ഓർക്കുക.. Dont judge by a book by its cover

  • @vibezonly8381
    @vibezonly8381 2 роки тому +160

    പറഞ്ഞതന്നെ പറഞ്ഞു ഓരോ മണിക്കൂറും ഇടവിട്ട് ഇടുകയാണല്ലോ.... ഞങ്ങള്ക്ക് അറിയേണ്ടത് ആരാണ് പ്രതി. കൊന്നതാണോ? കൊന്നതാണെങ്കിൽ എന്തിനു വേണ്ടി? സ്വയം മരിച്ചതാണോ? എന്നാണ്.... അല്ലാതെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇട്ടു ഫോട്ടോയും വിഡിയോയും അല്ലാ.... ഇതൊക്കെ ഞങ്ങൾ പബ്ലിക് കേരളയിൽ നിന്ന് അറിഞ്ഞതാണ്

  • @muhammedashraf5535
    @muhammedashraf5535 2 роки тому +93

    കാദർ കരിപ്പൊടി യാണ് ഈ വിഷയം മങ്ങാതെ ഉണർത്തി യത് publik kerala 👍👍

  • @nishaanchal9203
    @nishaanchal9203 2 роки тому +45

    പബ്ലിക് കേരള എന്ന ഒരു ചെറിയ ചാനൽ ഈ കേസ് ഏറ്റെടുത്തിലായിരുന്നെങ്കിൽ ആത്മഹത്യയായി മാറിയേനെ

  • @muhammadibrahim5246
    @muhammadibrahim5246 2 роки тому +363

    അവൻ മർദ്ദിച്ച സമയത്ത് എന്തോ സംഭവിച്ചത് ആയിരിക്കാം അതാണ് അതിൻറെ സത്യം പിന്നീട് അത് ആത്മഹത്യ യാക്കി മാറ്റി

  • @AASH.23
    @AASH.23 2 роки тому +26

    ഭാര്യയും ഭർത്താവും ഉള്ളടത്തു ഒരിക്കലും പുറത്തു നിന്ന് ആരായാലും പെണ്ണ് ആയാലും ആണ് ആയാലും ഒരു സുഹൃത്തുക്കളെയും ഇടപെടാതെ ഇരിക്കുക... എന്തു പ്രശ്നം ആണേലും മാതാപിതാക്കളെ അറിയിക്കുക. ഫ്രണ്ട്സ് അല്ല നമ്മുടെ life നിയന്ത്രിക്കേണ്ടത്...... അന്യ പുരുഷന്മാരെ ഒരിക്കലും ഭർത്തകൻമാർ ഉള്ള സ്ത്രീകൾ life ലേക്ക് കൊണ്ട് വരാതിരിക്കുക 🙏🙏🙏

  • @jaz0760
    @jaz0760 2 роки тому +50

    ഇത് വെളിച്ചത്തു കൊണ്ടു വന്ന ഖാദർ ഭായ്ക്കു അഭിനന്ദനങ്ങൾ 🥰

  • @midlajnk2661
    @midlajnk2661 2 роки тому +131

    ഇവനെയൊന്നും വെറുതെ വിടരുത് ജാമ്യം കിട്ടാത്ത ജയിലിൽ അടക്കണം

    • @rafeekptb9184
      @rafeekptb9184 2 роки тому +2

      ജയിലിലടച്ചാൽ പോരാ തൂക്കിക്കൊല്ലണം ജയിലിലടച്ച കുറച്ചുകാലം കഴിഞ്ഞ് പുറത്തിറങ്ങും വീണ്ടും കുറ്റകൃത്യങ്ങൾ പ്രവർത്തിക്കും അതാണല്ലോ കണ്ടുകൊണ്ടിരിക്കുന്നത്

    • @siva.editssvideocreator3550
      @siva.editssvideocreator3550 2 роки тому +1

      എന്തിന് അവിടെ കൊടുപോയി ഇട്ടിട്ട് അവിടെ അവന് സുഖകരമായ നല്ല ഭക്ഷണം ഇതൊക്കെ തന്നെയല്ലേ..?

    • @sheebak4011
      @sheebak4011 2 роки тому +1

      ഒന്നും ഉണ്ടാവില്ല. അവൻ ഒരു പെണും കെട്ടി സുഖം ആയി ജീവിക്കും. ആ മോനും ആരും ഇല്ലാതായി.

  • @ഇന്ത്യൻപൗരൻ-ഢ3ഗ

    ഈ കേസിനു ശരിയായ വഴിത്തിരിവായത് കാദർ കരിപ്പൊടിയുടെ നിരന്തരമായ ഇടപെടൽആണ്.ഈ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ മെഹനാസ് എന്ന പ്രതി രക്ഷപെട്ടേനെ.അന്ന് കാണിക്കാത്ത മാധ്യമധർമം ഇപ്പോൾ എവിടുന്നു വന്നു.

  • @ameerami1605
    @ameerami1605 2 роки тому +268

    ചില ആണുങ്ങൾ ഉണ്ട് തനിക്കു എന്ത് തോന്യാസവും ആവാം തന്റെ ഭാര്യ തന്റെ അടിമയാകണം, ചില പെണ്ണുങ്ങൾ ഉണ്ട് തനിക്കു എന്ത് തോന്യാസവും ആവാം എന്റെ ഭർത്താവ് എല്ലാം സഹിച്ചു ഒരു പൊട്ടനെ പോലെ കഴിയണം ഈ രണ്ട് വിഭാഗവും ഇല്ലെങ്കിൽ ഇവിടെ ക്രെമസമാധാന നില ഏകദെശം ശെരിയാകും

    • @Jackson-id1oi
      @Jackson-id1oi 2 роки тому +2

      Crct

    • @mounmonu1002
      @mounmonu1002 2 роки тому +2

      സത്യം

    • @santhuvs5027
      @santhuvs5027 2 роки тому +2

      True words

    • @subiyaes2700
      @subiyaes2700 2 роки тому +1

      സത്യം രണ്ടും നാശം

    • @rahman_2300
      @rahman_2300 2 роки тому +8

      Yende hus anganeyyanu sahi ketttapol njan vendannu vechu ponnu ,2 makkal undu avrkku vendi jeeevikkunnu paavanu makkal avarkku yendhndhariyam

  • @paaruparuzz8637
    @paaruparuzz8637 2 роки тому +75

    ദൈവമേ റിഫയ്ക്ക് എന്താ പറ്റിയെന്നു ഒന്നറിഞ്ഞാൽ മതി 😔😔😔😔 ആ കുഞ്ഞിന് അമ്മയെ നഷ്ടമായി......

  • @afsalaboobacker3450
    @afsalaboobacker3450 2 роки тому +63

    സ്വകാര്യതയിൽ മൂന്നാമനോ?കഷ്ടം.

  • @rafeekpkrafeek206
    @rafeekpkrafeek206 2 роки тому +26

    മതി!!....... റിപ്പോർട്ട് കിട്ടുന്നത് വരെ എങ്കിലും പാവത്തിനെ വെറുതെ വിടൂ!.....Rifa sherin miss you😥❣

  • @Roohani-arwah
    @Roohani-arwah 2 роки тому +20

    കാദർ കരിപൊടി എന്ന ഒരു മനുഷ്യത്വമുള്ള മനുഷ്യൻ 💚നീതിക്ക് വേണ്ടി പോരാടിയ പോരാളി ❤️ആരുമില്ലാത്തവർക് ആരെകെയാണ് കാദർ കരിപൊടി

  • @safana-mohd3376
    @safana-mohd3376 2 роки тому +30

    Part part ആയി ഇട്ട് വിടുകയാണല്ലോ... സീരിയൽ എപ്പിസോഡ് പോലെ

  • @shihabkunnummal5071
    @shihabkunnummal5071 2 роки тому +53

    Kadher karippodi ❤️

  • @Bachibachi-p3l
    @Bachibachi-p3l 2 роки тому +118

    ഓരെ റൂമിൽ ഫാമിലിൽ മറ്റൊരു പുരുഷൻ ആരെങ്കിലും താമസിപ്പിക്കുമോ അത് ഒന്നാമത്തെ തെറ്റ്
    രണ്ടാമത്തെ തെറ്റ് സോഷ്യൽ മിഡിയയിൽ കാണുന്ന ഊളകളെ ജീവിതത്തിൽ കൊണ്ട് വന്നത്
    പെൺകുട്ടികൾ എത്ര കണ്ടാലും കേട്ടാലും പഠിക്കില്ല ചമ്മരി ആടിന്റെ താടിയും മുട്ടോളം ഉള്ള പാന്റും കതിര് കൊയ്തപോലുള്ള മുടിയുംബുള്ളറ്റ് ബൈക്കും അത് മതി പെൺകുട്ടികൾക്ക് കാമുകൻ മൊഞ്ചൻ ആവാൻ സ്വഭാവം നന്നാവാനും
    വല്ലാത്ത ജാതികൾ തന്നെ 🤣😂

    • @krpvlogg2403
      @krpvlogg2403 2 роки тому +2

      Satym

    • @geethasarmadevgeethasarmad831
      @geethasarmadevgeethasarmad831 2 роки тому +2

      Ithokke arodu parayananu 🥴

    • @kunhimoidheentheckenchery291
      @kunhimoidheentheckenchery291 2 роки тому +2

      Feels like you find it funny when some one else died ... everyone lives their life. .. if this was your point of view about life just copy that in your life. . You can't say such things to others because everyone has their own personal opinion and point of view... and once more this is not a place to brag about your foolishness and laugh about some one's life... and I guess you don't have the mentioned features so you are just being jealous

    • @rabahibnhabeeb1638
      @rabahibnhabeeb1638 2 роки тому

      ✌✌

    • @aamiammu1980
      @aamiammu1980 2 роки тому

      👍

  • @littothomas7392
    @littothomas7392 2 роки тому +75

    പെണ്ണ് കുട്ടികളെ വളർത്തൻ ഇന്ന് പേടിക്കണം കരുതിയും പഠിപ്പിച്ചു വളർത്തി ഒരു ജിവിതം ആക്കിയാൽ.. ആ വിവാഹജീവിതത്തിൽ ഇങ്ങനെ കുറെ പ്രശ്നം ഉണ്ടാക്കുന്നു. ഒരിക്കലും ഒരിടത്തും സ്ത്രീകളുടെ ജീവിതം സുരക്ഷിതമല്ല.. ഇനിയും കേരളത്തിൽ ഇതു പോലുള്ള റിഫ. മാർ ഉണ്ടാകും

  • @Rumaisaah
    @Rumaisaah 2 роки тому +39

    പടച്ചോനും റിഫക്കും അറിയാം..എന്താ സംഭവം..ഉണ്ടായേത്...

  • @mohamedrizvan5457
    @mohamedrizvan5457 2 роки тому +28

    അവനെ പിടിച്ചു രണ്ട് പൊട്ടിച്ച് മര്യാദക്ക് ചോദ്യം ചെയ്താൽ സത്യം പുറത്ത് വരും🥴, കൂടെ ജംശദിനെയും ...

  • @jayachandraraj
    @jayachandraraj 2 роки тому +17

    Please live your life . ignore social media.

  • @abdulgaffar6928
    @abdulgaffar6928 2 роки тому +171

    വീട്ടുകാരുടെ സമ്മതമില്ലാതെ കണ്ടവന്റെ കൂടേ ഇറങ്ങുന്ന പെൺകുട്ടികൾക്ക് ഒരു പാഠം

    • @aruncb1369
      @aruncb1369 2 роки тому +106

      വലിയ പൊന്നും പണ്ടവും കൊടുത്തു വിട്ടു കല്യാണം കഴിച്ചു വിട്ടു, കൊന്നു കളഞ്ഞ എത്ര കേസ് നമ്മൾ കണ്ടു സുഹൃത്തേ..... 🙏🙏

    • @myself-jl7vp
      @myself-jl7vp 2 роки тому +12

      @@aruncb1369 💯

    • @shafanashafu7450
      @shafanashafu7450 2 роки тому +21

      @@aruncb1369 yes thangal Paranjath etra crct aanu

    • @status-em3gc
      @status-em3gc 2 роки тому +13

      Veettukaarde sammathathide kallyanam aaytt ethrayo engane nadannittund

    • @fameenacm6487
      @fameenacm6487 2 роки тому +9

      100 pawan kodthittu polum Aicha theerum mumbe konnu kalanyunnu adhum nammude samooham thanneyalley😢

  • @shameshame2824
    @shameshame2824 2 роки тому +15

    മോനെ നിനക്ക് ഇവിടെയെ രക്ഷപെടാൻ കഴിയുള്ളു, പടച്ചവൻ എല്ലാം കാണുന്നുണ്ട്

  • @Aburushada
    @Aburushada 2 роки тому +19

    കേസിനും ഒന്ന് പോകണ്ട. കൊട്ടേഷൻ കൊടുത്തു കയ്യും കാലും മുറിച്ചു മൂലയിൽ ഇടുക.

  • @rideexpress7574
    @rideexpress7574 2 роки тому +6

    really nalla kannerode koodiya kathayan episode kanumbol kann niranhi 😭😭

  • @jaisontj2634
    @jaisontj2634 2 роки тому +96

    ഇതൊക്കെയാണ് ഇന്നത്തെ പ്രണയത്തിൻറെ കെണിയിൽ വീണ പെൺകുട്ടികൾ അനുഭവിക്കുന്നത്....😒😒😒 ആരു പറഞ്ഞാലും ഒന്നും ഇവർക്ക് വിശ്വാസം ആകുകയില്ല 🤔🤔🤔🤔. .പിന്നീട് അനുഭവിച്ച് തന്നെ അതൊക്കെ തീർക്കേണ്ടി വരും...😒 ഇനിയെങ്കിലും നമ്മുടെ പെൺകുട്ടികൾ ,ഈ പ്രേമ കെണിയിൽ വീഴാതെ രക്ഷപ്പെട്ടിരുന്നുു എങ്കിൽ...👍👍 മാതാപിതാക്കളുടൊ വാക്കുകൾക്ക് പ്രാധാന്യം കൊടുക്കുക..👨‍👩‍👧‍👧👨‍👩‍👧‍👧

    • @diyana5268
      @diyana5268 2 роки тому

      💯💯

    • @jeromepenuel1070
      @jeromepenuel1070 2 роки тому +5

      Apo kollathu mathapithakkal paraghapole ketipoya ..kuttio

    • @NoorJeremiad
      @NoorJeremiad 2 роки тому +12

      പ്രേമം അല്ലാത്ത എത്രയോ വിവാഹങ്ങൾ ഇങ്ങനെ ആവുന്നു,, കണ്ടില്ലെന്ന് നടിക്കല്ലേ

    • @sachinkrishnav3420
      @sachinkrishnav3420 2 роки тому +6

      ആണോ!!
      ഇന്നാൾ ഒരുത്തൻ ബൊമ്പ് ഇട്ടു ഒരു കുട്ടിയെ അമ്മയെയും വണ്ടിയിൽ ഇട്ടു പൊട്ടിച്ചു കഴിച്ചലോ..അത് പ്രണയിച്ച കെട്ടിയതായിരുന്നാലോ!

    • @shibi898
      @shibi898 2 роки тому +2

      Uthara ..vismaya de jeevitham poyathum arrange marriage il koode ahn...ella mathapitakal parayaunne sathym avanm enn illa

  • @surabhinns1971
    @surabhinns1971 2 роки тому +23

    പാവം രക്ഷിതാക്കൾ ഇനി എങ്കിലും ഇത്തരം കാൽ ആണെയ്ക്കു കൊള്ളാത്തവന്മാരുട കൂടെ പെൺ കുട്ടികൾ പോകാതിരിക്കുക

  • @asminaanwer2020
    @asminaanwer2020 2 роки тому +25

    കൊല്ലാൻ ആയിരുന്നെങ്കിൽ എന്തിനാടോ കെട്ടിയത്
    ആ വാപ്പയും ഉമ്മയും തഞ്ഞെ പൊന്നു പോലെ നോക്കൂലയ്നോ

  • @aliaja8028
    @aliaja8028 2 роки тому +36

    Filter ന്റെ ഓരോ ജീവിത കഥകൾ

  • @hafsathhakkeem9514
    @hafsathhakkeem9514 2 роки тому +142

    ആ കുടുംബങ്ങൾക് അല്ലാഹു ക്ഷമ കൊടുക്കട്ടെ 🤲🤲🤲🤲

    • @k.m.kerala3116
      @k.m.kerala3116 2 роки тому +3

      അള്ളാഹു ആ പെൺകുട്ടിക് മാപ്പ് കൊടുക്കുമോ?നമ്മുടെ മതം നിയമപ്രകാരം പെൺകുട്ടികൾ ഇങ്ങിനെയൊക്ക ചെയ്യാമോ

    • @vishnus9966
      @vishnus9966 2 роки тому

      Matham myru allahunte andi

    • @nishadkk530
      @nishadkk530 2 роки тому +2

      @@k.m.kerala3116 nee okke manushyan aano

    • @k.m.kerala3116
      @k.m.kerala3116 2 роки тому

      @@nishadkk530 ആവശൃമില്ല കുരുപൊട്ടരുത്

    • @nishadkk530
      @nishadkk530 2 роки тому

      @@k.m.kerala3116 ellam mathathinte kanniloode kaanaruthu sahodara

  • @satharsatharpalur3996
    @satharsatharpalur3996 2 роки тому +48

    പബ്ലിക് കേരള 👍❤❤❤❤

  • @varshachooranolickal
    @varshachooranolickal 2 роки тому +7

    Public Kerala deserves big salute

  • @KadeesuM
    @KadeesuM 5 місяців тому +1

    Paavam Rifa i miss you. ninte videos kure miss cheyyunu

  • @minimol3534
    @minimol3534 2 роки тому +30

    Public Kerala well support for this case 👌👌

  • @ashrafkurpan4075
    @ashrafkurpan4075 2 роки тому +8

    രണ്ട് വയസായ കുട്ടിയെ നാട്ടിൽ നിർത്തിയിട്ടാണ് അവൾ ദുബായിയിൽ വിലസാൻ പോയത് ലൈക്കും കമന്റ്സും അല്ല ജീവിതം

    • @AllinOne-uz9iv
      @AllinOne-uz9iv 2 роки тому

      Vilasan poyathalla. Avalude barthavu nallavan aalathath kond jeevikkna cash ondakknbpoyathan

    • @jasmine13953
      @jasmine13953 2 роки тому

      Exactly..she deserves it

    • @AllinOne-uz9iv
      @AllinOne-uz9iv 2 роки тому

      @@jasmine13953 what the fuck 😡

  • @feminaa8578
    @feminaa8578 3 місяці тому +2

    ചെയ്ത ആൾ ഇപ്പോൾ സുഖമായി മറ്റൊരു പെണ്ണുമായി കഴിയുന്നു ഇതിന് തക്കതായ കിട്ടാത്തത് കൊണ്ടാണ് കേരളം ഇങ്ങനെ ആയി മാറുന്നത്

  • @dhichudhichuzzz.5775
    @dhichudhichuzzz.5775 2 роки тому +12

    ആ mehnaz നെ പിടിച്ചു നന്നായിട്ട് ഒന്നു കുടന്നാൽ സത്യം അറിയാം പറ്റും അവന്റെ പറച്ചിലിൽ ഒരു ബന്ധവും ഇല്ല

  • @shahanafathima735
    @shahanafathima735 2 роки тому +50

    Ini onnum undaavaathe irunnal mathiyaayirunnu
    Ameen🤲🏻

    • @cmsons7304
      @cmsons7304 2 роки тому

      Ameen

    • @jobyjoseph4358
      @jobyjoseph4358 2 роки тому +4

      Athe ithilum valuth entho varanai irinnu chathu athre pattiyullu....ameenn🥱

    • @muhammedrahees5865
      @muhammedrahees5865 2 роки тому +5

      Ini ippo enthindavana

    • @voyaguersolo4117
      @voyaguersolo4117 2 роки тому

      Aark?

    • @jobyjoseph4358
      @jobyjoseph4358 2 роки тому

      @Hanan Aman
      Hanan sorry if I hurt you. Kindly see what is the comment and see my reply.😊

  • @riyasmthampi391
    @riyasmthampi391 2 роки тому +15

    ഇത്രയും നല്ല പയ്യനെ നിങ്ങൾ എങ്ങനാ കണ്ടുപുടിച്ചേ? കണ്ടുപിടിച്ച ആൾക്ക് ഇരിക്കട്ടെ കുതിരപ്പവൻ 👍 മറ്റുള്ളവർക്കും ഇതൊരു പാഠമാകട്ടെ 👍

    • @Aju.K.M-Muz
      @Aju.K.M-Muz 2 роки тому +5

      റിഫ തന്നെ കണ്ട് മുട്ടിയതാ.......
      അതും പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ........
      റിഫയുടെ അച്ഛൻ ഈ ബന്ധം വേണ്ട എന്ന് ഒരുപാട് പറഞ്ഞിരുന്നു പോലും 😿🤧

    • @riyasmthampi391
      @riyasmthampi391 2 роки тому +1

      @@Aju.K.M-Muz അപ്പൊളാരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ! അവളുടെ സമയം അവൾ തന്നെ കുറിച്ചു

    • @ഹാഷിം.കാസറഗോഡ്ഹാഷിം
      @ഹാഷിം.കാസറഗോഡ്ഹാഷിം 2 роки тому

      Tiktok പ്രണയം

  • @nadiranishamadathil1177
    @nadiranishamadathil1177 2 роки тому +1

    Ithokke khader ikka public kerala il already upload ulla karyangal aan...anger kashttapett collect cheytha details um onnum allaand Puthiyath enthenkilum ningal kondu vari....appo nokkam👍🏿

  • @nil7955
    @nil7955 2 роки тому +4

    ആ ദുഷ്ട്ടന് ഒരു ദുഃഖം ഇല്ല അവന്റെ ഒരു ലൈവ്, ഇവനെക്കെ ഇതെക്കെ കാട്ടിക്കൂട്ടിട്ടു എങ്ങനെ ജീവനോടെ ഇരിക്കാൻ തോന്നുന്നു?? ആ കുഞ്ഞു എന്തു പിഴച്ചു?? പാവം

  • @shayanehan1711
    @shayanehan1711 2 роки тому +5

    റീൽ അല്ല റിയൽ എന്ന് എത്രപറഞ്ഞാലും കേൾക്കില്ല. ഇവർക്കൊക്കെ കലിപ്പൻ്റെ കാന്താരി ആയാൽ മതി, അവസാനം മണ്ണിനടിയിലും.. പിന്നെന്താ ചെയ്യാ?..

  • @navasfvs5701
    @navasfvs5701 2 роки тому +25

    Marichittum konnu thinnunna mediasinum big salute

  • @salam8151
    @salam8151 2 роки тому +3

    Kanan kayiyunnilla
    Allh
    Sargam
    Kodukkeney allah
    ആമീൻ
    യാ
    റബ്ബൽ
    ആലമീൻ

  • @ertugrulghazi9252
    @ertugrulghazi9252 2 роки тому +3

    കല്യാണം കഴിഞ്ഞ പെൺകുട്ടികൾ മനസ്സിലാക്കിക്കോ വിവാഹത്തിന് ശേഷം ഏതെങ്കിലും ആൺ സുഹൃത്തുക്കൾ നിങ്ങളോട് സൗഹൃദവുമായി വരുന്നുണ്ട് എങ്കിൽ അവന്റെ ലക്ഷ്യം നിന്റെ ശരീരം മാത്രമായിരിക്കും 100%.

  • @zibinh3544
    @zibinh3544 2 роки тому +1

    Ah mone enikk tharamo?

  • @joejoy793
    @joejoy793 2 роки тому

    ഈ പറഞ്ഞ കുട്ടിയുടെ ഹസ്ബൻഡ് എൻറെ കയ്യിൽ കുറച്ചു വീഡിയോ and voice notes und …Evar നടന്ന വഴികളും കാര്യങ്ങളൊക്കെ കൂടിയിട്ടുണ്ട് ആരെങ്കിലും കണ്ടിരുന്നു?? ??? Without clear picture we don’t have any rights to blame anyone

  • @_Voiceofnourin._
    @_Voiceofnourin._ 2 роки тому +12

    രണ്ടാളേം കാണാനില്ല,ജംഷാദ് തോണ്ടിക്കോണ്ട് നിക്കുന്നു...അപ്പോ ആ രണ്ടാള് ആര്...

    • @rahidharafi6970
      @rahidharafi6970 2 роки тому

      അതാ ഞാനും ആലോചിക്കുന്നത്, എന്തരോ എന്തോ. ഓരോ റീൽസ് ദുരന്തങ്ങൾ. കഷ്ടം തന്നെ

    • @shemishemee4443
      @shemishemee4443 2 роки тому +2

      മെഹനാസ്

    • @rs-yl6ns
      @rs-yl6ns 2 роки тому

      Athe...njhanum eee voice ketta annu muthal aalojikkunne

  • @k.m.kerala3116
    @k.m.kerala3116 2 роки тому +28

    അമിത സ്വാതന്ത്ര്യവും സോഷ്യലിസവും പൊതു സമൂഹത്തിൽ ആകാം. പക്ഷെ കുടുംബിനികൾക് എത്രത്തോളം ആകാമെന്നതിന്റെ ഉത്തമോദാഹരണമാണ് ഇത്

    • @junglebardar2383
      @junglebardar2383 2 роки тому +13

      അതെ സ്റ്റേജിൽ വിളിച്ച് കയറ്റാൻ പാടില്ല

    • @daffodils5154
      @daffodils5154 2 роки тому +7

      അതെ അതെ ജോലിക്ക് പോകാതെ ഭാര്യയെയും കുഞ്ഞിനേം നോക്കാത്ത ഭർത്താക്കന്മാര് ഉണ്ടേൽ പെൺകുട്ടികളുടെ ജീവിതം ഇതുപോലെ നരകം ആകും

    • @anu28912
      @anu28912 2 роки тому

      Typical sudappi mind set

    • @hannaaboobacker828
      @hannaaboobacker828 2 роки тому +3

      Rifa marichathum swathanthryavum okke thammil enth bandham???

    • @devanandars2176
      @devanandars2176 2 роки тому +2

      നല്ല കണ്ടതലാണ്😱😱

  • @noufalpattarkadavan5341
    @noufalpattarkadavan5341 2 роки тому +1

    അഷ്റഫ് താമശ്ശേരിയല്ലേ ഇങ്ങോട്ട് ബോഡി അയച്ചത്, അയാൾക്ക് ഉത്തരവാദിത്വമില്ലേ?

  • @shahalashihab44
    @shahalashihab44 2 роки тому +1

    നിങ്ങൾ ഇപ്പൊ കാണിക്കുന്ന ഈ ന്യൂസ് പണ്ടേ ഇട്ടിരുന്നെങ്കിൽ എപ്പഴേ നീതി ലഭിച്ചേനെ??

  • @adarshasokansindhya
    @adarshasokansindhya 2 роки тому +2

    സ്വന്തം ഭാര്യ മരിച്ചപ്പോ ലൈവ് ഇട്ടവൻ ആണ് ഇവൻ... എങ്ങനെ തോന്നി ഇവന്...

  • @truefighter2277
    @truefighter2277 2 роки тому +1

    സഹോദരി റിഫാ ക്ക് വേഗം നീതി കിട്ടട്ടെ

  • @nabeelaviyil9260
    @nabeelaviyil9260 2 роки тому +1

    Rifak allahu swargam nalkatte avidathe kudumbathinum
    اللهم اغفرلها وارحمها

  • @sabirak2313
    @sabirak2313 2 роки тому +15

    കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ

  • @fathahpk3442
    @fathahpk3442 2 роки тому +5

    Eatavum valiya nashttam aa makanan cheruppathile ummayillatha jeevitham .aa makan santhoshamulla jeevitham padachon kodukkatte

  • @lissnawithsiblings3343
    @lissnawithsiblings3343 2 роки тому +2

    Old news nne?

  • @razirayan813
    @razirayan813 2 роки тому +2

    Public kerala parayathath enthenkilum undenkil para....ithokke avar paranjatha....Public kerala💥

  • @mayajacob6905
    @mayajacob6905 2 роки тому

    Voicel parayunnath jamashad thondi vilikunnenn appol thanne parayunnu urangi ezhunete nokumbol rand perem kanunnilenn parayunnu entho manaslayilla

  • @santhoshsoloman1150
    @santhoshsoloman1150 2 роки тому +2

    Premam undakunnathe enthil ninne?kamathil ninne oro penkuttiyume skushichal dukkikenda ethra chakkaravakku paranjalume avante ullil ullathe kamam enna vikaram anennu penkuttikale tirichariyukA.

  • @daredevil1079
    @daredevil1079 2 роки тому +1

    We all pray for justice and it will not happen to anyone.

  • @riyaspkriyaspk1846
    @riyaspkriyaspk1846 2 роки тому +1

    Jamshad evide

  • @m4madeena370
    @m4madeena370 2 роки тому +1

    Nte ichante frnda Kader karipodi💜💝

  • @binfahmi2051
    @binfahmi2051 2 роки тому +8

    രണ്ട് ദിവസമായി മാതൃഭൂമി ആയിരുന്നു.. ഇന്നിപ്പോ മഞ്ഞ രമ ആണല്ലോ ഈ പാവത്തിന്റെ ഫോട്ടോ ഇട്ട് റീച്ച് കൂട്ടുന്നത്.. നാണമില്ലേ രമേ

  • @risvananasrin9903
    @risvananasrin9903 2 роки тому

    Ithokke kader ikkka 2 masam munne thanne post cheytha news aanallo.. Ningalk ippozhano bulb kathunnne🤧🤧🤧🥴🥴🥴🥴🥴
    Proud of public kerala💯💯💯🔥💪

  • @sahalpaleri
    @sahalpaleri 2 роки тому +8

    പത്ത് പതിനഞ്ച് വർഷം നേക്കി വളർത്തി വർ പറഞ്ഞത് അനുസരിക്കാതെ ഇന്നലെ കണ്ട വൻ മതി എന്ന് പറയുന്നവൾക്ക് ഇതെരു പാം മാവട്ടെ

  • @kuttypanthavoor474
    @kuttypanthavoor474 2 роки тому

    ആരുടെയെങ്കിലും കൂടെ പ്രേമിച്ച് പോകുന്നവർക്ക് ഒരു താക്കീതാവട്ടെ

  • @skull3029
    @skull3029 2 роки тому +9

    കൂടെ കിടക്കാൻ രണ്ട് ആള്.... ഭർത്താവും അവന്റെ സുഹൃത്തും....ഞാൻ മനസ്സിലാക്കുന്നത് അവൾക്കും അവനും അവളുടെ കുടുംബത്തിനും ഒരു അന്തവും ഇല്ല....

    • @mohamedarif8887
      @mohamedarif8887 2 роки тому

      അവൾക്കും അവിഹിതം ഉണ്ടാവണം ഈ മലവാണത്തിനും ഉണ്ടാവണം... അതായിരിക്കും കാരണം

  • @ahkahk6686
    @ahkahk6686 2 роки тому +51

    *പ്രേമ വിവാഹവും സൗന്ദര്യ പ്രദർശനവും എല്ലാം അവസാനം ജീവഹാനിയിൽ എത്തിച്ചേർന്നു ...അതെല്ലാം നിഷിദ്ധമാക്കിയ എൻറെ മത വിശ്വാസം ക്രൂര മനസ്കരിൽ നിന്ന് എനിക്ക് രക്ഷക്കപ്പെടാൻ കൂടിയാണ്...*

    • @craftskerala7653
      @craftskerala7653 2 роки тому +15

      അല്ലാതെ ഭർത്താവിന്റെ കുഴപ്പം അല്ല ലെ.അവൻ ആണ് പ്രശ്നം.

    • @rni3990
      @rni3990 2 роки тому +6

      @@craftskerala7653 Ivide kuttam eppozhum girls nu aanallooo

    • @JitzyJT
      @JitzyJT 2 роки тому +3

      @@craftskerala7653 athe......avante kuzhappam alla....ivide kudumbam nokki kaaranavar chernu thayyarakkiya arranged marriages enthellam nadakunnu

    • @minacat8546
      @minacat8546 2 роки тому

      @@craftskerala7653 bharthaavum matham anusarich jeevichal ingane undakumaayirunnillallo.aanakalum pennaayaalum niyamangal paalich jeevichal avarkku thanneyanu nallath

    • @sreelakshmysr4809
      @sreelakshmysr4809 2 роки тому

      Kollam allathe ithu ayalude kuttam alla engane nigalkoke ingane chindikan kaziyunnu ... sthreekal kannalo epozum kuttam alle

  • @fathimariyana926
    @fathimariyana926 2 роки тому +1

    ഇവനെ സഹായിച്ചതാരാണ്

    • @mohamedarif8887
      @mohamedarif8887 2 роки тому

      ദുബായ് തള്ളല്ലേ ടീം ആണെന്ന് തോന്നുന്നു

  • @Explorer5133
    @Explorer5133 2 роки тому +2

    Avante kodathile hypnotism kamdile😅

  • @ജയ്ഭാരത്
    @ജയ്ഭാരത് 2 роки тому +4

    ചുരുക്കി പറഞ്ഞാൽ മൊത്തത്തിൽ ജഗ പൊഗ ... അല്ലേ പ്രബുദ്ധ രേ ...

  • @teclive4464
    @teclive4464 2 роки тому

    എന്റെ ചോദ്യം അതല്ല
    ഇദില്‍ ആദ്യം വന്ന മ്യൂസിക് ഏദാ ❓❓❓

  • @hussainmonu8458
    @hussainmonu8458 2 роки тому

    Ethre divasam ee or matter nighal ottum...dayavcheidu nirthikkode ..bai
    Madi..bai kainjhed kainjhi

  • @sajidkp6187
    @sajidkp6187 2 роки тому

    പറഞ്ഞു വിടുമ്പോൾ ഓർക്കുക, ഉപ്പയും, ഉമ്മയും നിങ്ങളും, ഞാനും, പിന്നെ അഭിമുകം നടത്തീട്ടു കാര്യം ഇല്ല,

  • @Lianalivia-2k1523
    @Lianalivia-2k1523 2 роки тому

    Kure koodi vlog chaiyu,aalekootii

  • @fathimaadil5313
    @fathimaadil5313 2 роки тому

    How many times news channel sharing same news . Pls help out truth 🙏 come out very soon . Dua for rifa and his son .

  • @salampandikkad632
    @salampandikkad632 2 роки тому +1

    ആ മർദനത്തിൽ എന്തെങ്കിലും സംഭവിച്ചു കാണും അപ്പൊ അവൻ പേടി കാരണം ആത്മഹത്യ ആക്കിയതാവാനും ചാൻസ് ഉണ്ട്. എന്തായാലും നാളെ അറിയാം

  • @kunjolktkl7314
    @kunjolktkl7314 2 роки тому +12

    റിഫയുടെ മനസ്സ് വേദനിച്ചു പാവം അളളാഹു ദുനിയാവിൽ ഉള്ള വെശമങൾ അവൾക്ക് സൃർഗം ആകട്ടെ ആമീൻ

    • @alitm4635
      @alitm4635 2 роки тому

      Kunjol.... Mmm കാത്തിരുന്നു കണ്ടോ പടച്ചോൻ സ്വർഗം ആണോ അതോ വേറെ എന്തെങ്കിലും ആണൊ കൊടുക്കുകഎന്ന്

    • @alitm4635
      @alitm4635 2 роки тому

      Kunjol... റിഫ എന്ന പെൺകുട്ടി ഭയങ്കര ദീനും ഈമാനും പടച്ചോനെ പേടിയും ഉള്ള ഒരു പെൺകുട്ടി ആണൊ അല്ലയോ എന്ന് അവളുടെ ഹിജാബും ഡ്രെസ്സിങ്ങും കണ്ടാൽ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും. പടച്ചോൻ ഒരു മുസ്ലിം പെണ്ണിന് അഭിമാനമാക്കി നൽകിയ മക്കനയെ (ഹിജാബ് ) അലങ്കാരമാക്കി സ്വന്തം സൗന്ദര്യം മറ്റുഉള്ളവർക്ക് കാണിച്ച പെണ്ണാണ്.. അതുകൊണ്ട് പടച്ചോൻ സ്വർഗം കൊടുക്കും ട്ടോ..

    • @josh5481
      @josh5481 2 роки тому

      @@alitm4635 നിനക്കൊക്കെ എന്ദ് വേണേലും കാണിക്കാം നീണ്ടയൊക്കെ പെണ്ണുങ്ങൾക് അതൊന്നും പാടില്ല ഒന്ന് പോടാ കോപ്പേ

  • @aslampulikkuth989
    @aslampulikkuth989 2 роки тому

    Salute for Only ,,Public Kerala,,..

  • @shaficp725
    @shaficp725 2 роки тому +8

    ജംഷാദിനെ ഇട്ട് ഒന്ന് കുടഞ്ഞാൽ മതി എല്ലാം കിട്ടു

  • @bensonbenjamin3341
    @bensonbenjamin3341 2 роки тому

    Room adachittu kidannude

  • @saifupkn6517
    @saifupkn6517 2 роки тому

    ഇത് വരെ ഒരു ചാനലിനെയും അങ്ങോട്ട് കണ്ടിരുന്നില്ല... പബ്ലിക് kerala എന്നാ യൂട്യൂബ് ചാനൽ അല്ലാതെ ippo എല്ലാരും ഉണ്ട്

  • @sanjay_sanju4544
    @sanjay_sanju4544 2 роки тому

    Im watching 30 seconds shorts or 30 seconds video and before it youtube making me watch 2 ads which is more than 30 seconds🤧🤧

  • @farhananasrin5992
    @farhananasrin5992 2 роки тому

    എന്തിന്???

  • @spak1378
    @spak1378 2 роки тому +2

    അന്നു രാത്രി കാര്യമായി പ്രശനം, മർദ്ദനം ഉണ്ടായിട്ടുണ്ടാവും....so..

  • @sajuphotography9348
    @sajuphotography9348 2 роки тому +1

    community kurach koodi alojikku............

  • @shihabkv4353
    @shihabkv4353 2 роки тому

    എന്താടോ സെൻ്റി bgm ഒക്കെ ഇടുന്നത് വേറെ ആരും മരിക്കാത്ത പോലെ 🤬

  • @josh5481
    @josh5481 2 роки тому +1

    ജീവിതം ഒരു സെക്കൻഡിലെ ഫോട്ടോയ്ക്കും 15സെക്കൻഡിലെ സ്റ്റാറ്റസിലും ആണെന്ന് വിചാരിക്കുന്നവർക് റിഫ ഒരു പാഠം

  • @muhammedshinan2365
    @muhammedshinan2365 2 роки тому

    Oru bgminte aavshyam undo??

  • @adsigns8702
    @adsigns8702 2 роки тому +9

    മാപ്പ്ളിമാരെ.... പകൗത ഇല്ലാത്ത കെട്ടിച്ചാൽ ഇങ്ങനെ ഇരിക്കും 😣

    • @rixstarbrothers8815
      @rixstarbrothers8815 2 роки тому +8

      വിസ്മയ എന്ന കുട്ടിക്ക് പക്വത ഇല്ലാഞ്ഞിട്ടായിരിക്കുമല്ലേ ആത്മഹത്യ cheydad

    • @ayishaanoushad
      @ayishaanoushad 2 роки тому +8

      Uthraye കൊന്നതോ . സൂരജ് മാപ്പിള ആയിരുന്നോ

    • @pscguru5236
      @pscguru5236 2 роки тому

      @@ayishaanoushad 😂😂👍

  • @comrade8933
    @comrade8933 2 роки тому

    Reach kittaan vendi enthum cheyyum ithin mump undaayirunnillallo ingane news onnum .. public kerala ❤❤

  • @noufalbabue5059
    @noufalbabue5059 2 роки тому

    Ee case evide vare yethiyittudekil athinte full credit public kerala&khadar karipodiiiiiiiiiiii⚀⚀⚀

  • @SargamShaheer
    @SargamShaheer 2 роки тому +1

    Information follow all people

  • @suhainaarun3661
    @suhainaarun3661 2 роки тому

    bublic keralayum kadhar ikkayum karanm..news itrem thelinju...abhinandanaghal public kerala