Rifa's Life Story Shared By Her Father | എന്റെ പൊന്നുമോളുടെ സ്നേഹത്തിനു മുന്നിൽ വീണു |

Поділитися
Вставка
  • Опубліковано 16 тра 2022
  • Rifa Mehnu's life story. How Rifa Mehnu's father talks about how Mehnaz ruined her life
    റിഫക്ക് ഉപ്പയായിരുന്നു എല്ലാം..സങ്കടം വന്നാൽ ഓടി വരും. റിഫ മേനുവിന്റെ ജീവിതകഥ. മെഹ്‌നാസ് തന്റെ ജീവിതം നശിപ്പിച്ചതിനെക്കുറിച്ച് റിഫ മെഹ്‌നുവിന്റെ അച്ഛൻ പറയുന്നത് ഇങ്ങനെ
    About:
    Oneindia Malayalam is an online portal that brings you the latest breaking news in Malayalam across - India, World, Politics, Sports & Current Affairs.
    Subscribe To Oneindia Malayalam UA-cam Channel:
    ua-cam.com/users/OneindiaMal...
    Visit Oneindia Malayalam Website:
    malayalam.oneindia.com/
    Connect With Oneindia Malayalam:
    Facebook:
    / oneindiamalayalam
    Twitter:
    / thatsmalayalam
    Instagram:
    / oneindiamalayalam
    For more Cinema, Automotive, Technology Videos in Malayalam:
    Filmibeat Malayalam:
    / @filmibeatmalayalam
    DriveSpark Malayalam:
    ua-cam.com/users/MalayalamDr...

КОМЕНТАРІ • 201

  • @anoopp5490
    @anoopp5490 2 роки тому +44

    ഉപ്പ വിഷമിക്കരുത് 🙏 വിധി, ദൈവം വിധിച്ചത് നടക്കും, നമ്മുടെ റിഫക്ക് അത്ര ആയുസ് ഒള്ളൂ. ദൈവം വിളിക്കുമ്പോൾ എവിടെയാണെങ്കിലും പോവണം

  • @ramlu_kunjimon1486
    @ramlu_kunjimon1486 2 роки тому +35

    നാം ബുദ്ധിമുട്ട് അനുഭവിച്ച് ജീവിച്ചു എന്ന് വിജാരിച്ച് മക്കൾ ഒരു ബുദ്ധിമുട്ടും അനുവവികരുതെന്ന് വിജരികരുത് എല്ലാ മക്കളും ഇല്ലാത്തതും ഉള്ളതും അറിഞ്ഞു കൊണ്ട് ജീവിച്ച് പോവറ്റെ നമ്മുടെ എല്ലാ മക്കളും

    • @ayishaasma2380
      @ayishaasma2380 2 роки тому

      Sathym kashtapaad arinj thanne valarthanm...enkile eth situatuonil pidich nikkan patuuu

    • @shemishefi4375
      @shemishefi4375 2 роки тому +1

      Crct aan. Makkal chodikkunnatyhenthum udane vangikodukkaruth..

  • @user-or8dz3hz5p
    @user-or8dz3hz5p 2 роки тому +39

    എന്തിനാ അയിനെ ടെൻഷൻ ആകാൻ ഓരോ ന്ന് ചോതിച്ചു വെറുപ്പി ക്കുന്നു

    • @AzLaM_7
      @AzLaM_7 2 роки тому +1

      അതെ... പാവം☹️☹️

  • @sheejasajad
    @sheejasajad 2 роки тому +40

    അല്ലാഹു ആകുഞ്ഞിനെ വളർത്താനുള്ള വളർത്താനുള്ള ആരോഗ്യം തരട്ടെ 🤲🏼🤲🏼🤲🏼ആമീൻ

  • @CMS950
    @CMS950 2 роки тому +12

    അവതാരികക്ക് psc ക്ക് ചോദ്യം ഇടാൻ നല്ല ഭാവി കാണുന്നുണ്ട് ഈ ഒരവസ്ഥ നിന്റെ വീട്ടിലാണെങ്കി നീ ഇങ്ങനെ പെരുമാറുമോ കുറച് കൾച്ചർ കാണിക്കണമായിരുന്നു ആ ഉപ്പാനോട്

  • @midhlajmichuz7686
    @midhlajmichuz7686 2 роки тому +81

    പാവം ഉപ്പ...... ,പെൺമക്കൾ മാത്രമുള്ള ഉപ്പാൻ്റെ മോളാ ഞാൻ, ഈ ഉപ്പാൻ്റെ സ്ഥാനത്ത് എൻ്റുപ്പാനെ ഓർത്ത് പോയി..., റബ്ബേ.... ഇവർക്ക് തുണയാകണേ

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +2

      ഫാഷന്‍ കുറയ്ക്കുക. നിസ്കാരം ഔറത് ശ്രദ്ധിക്കുക

    • @888------
      @888------ 2 роки тому

      എൻ്റെ റബ്ബർ e ഹിന്ദുവിനെ കെട്ടുക കുണ്ടൻ അടി,കൊല യില് നിന്നും oziyvakuka 🔥

  • @abdulhafees2026
    @abdulhafees2026 2 роки тому +21

    എങ്ങനെ ചോദ്യം ചോദിച്ചു വെറുപ്പിക്കരുത്..... ആവശ്യംത്തിന് ചോദിക്കണം........ഇതുപോലൊരു ചോദ്യം ഇത് വരെ ആരും ചോദിച്ചിട്ട് ഉണ്ടാവില്ല... psc പോലും ഇത്രക്ക് ചോദ്യം ഉണ്ടാവില്ല 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @subaidaa.r8351
      @subaidaa.r8351 2 роки тому +2

      Please uppa eny eghane media k mumbil nikkaruth

    • @jaseenamujeeb8833
      @jaseenamujeeb8833 2 роки тому +1

      ival ndokkeyaa chodikunnadh ipo urakkilnn enichitt vannada ival

  • @nisarvalappil1448
    @nisarvalappil1448 2 роки тому +16

    വിവാഹകാര്യത്തിൽ തീരുമാനം എടുക്കാൻ ഇരുപതു വയസ്സുമാത്രം പ്രായമുള്ള മകളെ പൂർണമായും അനുവദിച്ചത് ശരിയായില്ല ഒരു പരിധിവരെ ഈ പിതാവിന്റെ ദുർബലത ആയിരിക്കാം അതിനു കാരണം

    • @_kadalasuthoni_
      @_kadalasuthoni_ 2 роки тому

      അപ്പോ 17 വയസ്സാണ്.

    • @pavampennu2154
      @pavampennu2154 2 роки тому

      പാവം ഈ uppa. നെ അനുസരിച്ചില്ലല്ലോ, മകൾ

    • @888------
      @888------ 2 роки тому

      മുഹമ്മദ് നബിയുടെ 54 aam വയസ്സിൽ കെട്ടിയ ഭാര്യ 5.9 വയസ്സ് ഉള്ള ആയിഷ ബേബി പക്വത ഉണ്ടായിരുന്നു മുട്ടിൽ ഇഴഞ്ഞ ഉമ് അല് അയ്മന് പക്വത ഉണ്ടായിരുന്നു❤️പിന്നെയാണ് 20വയസ്സ് ഉള്ള റിഫ 😲

    • @888------
      @888------ 2 роки тому

      @@pavampennu2154 saanam കേറിയാൽ മോളേ വേറെ ലെവൽ ❤️❤️ അതും 16വയസ്സിൽ ❤️❤️❤️

  • @dhichudhichuzzz.5775
    @dhichudhichuzzz.5775 2 роки тому +49

    ആ mehnaz നെ പിടിച്ചൊന്നു കുടന്നാൽ എല്ലാ സത്യവും അറിയാം. Kerala police എന്തിന് ഇത്ര time എടുക്കുന്നു arrest him വന്നില്ലെങ്കിൽ തൂക്കി എടുത്ത് വണ്ടിയിൽ ഇട്🙌🏻

    • @mehzisworld3169
      @mehzisworld3169 2 роки тому +2

      Money power

    • @SAFWANA_SAPPA
      @SAFWANA_SAPPA 2 роки тому

      😄

    • @parvathyparu5071
      @parvathyparu5071 2 роки тому

      സത്യം പുറത്ത് വരട്ടെ എന്നിട്ട് ചവിട്ടി kutt 😟

    • @888------
      @888------ 2 роки тому

      ലൗ ജിഹാദ് ആണ് മുസ്ലിം ആണ് തൊടാൻ patilla Yogi പോലീസ് അല്ല കേരള പോലീസ്

  • @nafihnichunichu1567
    @nafihnichunichu1567 2 роки тому +22

    പാവം ഉപ്പ ക്ഷമ കൊടുക്കണേ റബ്ബേ 😢😢

  • @anjillathsafeer2369
    @anjillathsafeer2369 2 роки тому +22

    പഠിച്ചോ എല്ലാവരും വാട്സാപ്പ് ഇൻസ്റ്റർഗ്രാം ഫേസ്ബുക് കണ്ടില്ലേ കേട്ടില്ലേ പഠിക്കുക പാടം പഠിക്കുക അള്ളാഹു ഹറാമാക്കി യത്‌ നാം ചെയ്യരുത് പെൺകുട്ടികൾ സോഷ്യൽ മീഡിയ യിൽ ayinnadunnath നിർത്തുക റബ്ബിനെ ഭയപ്പെട്ടു ജീവിക്കുക

    • @888------
      @888------ 2 роки тому

      5.6 വയസ്സിൽ എല്ലാവരും മുഹമ്മദ് നേ കെട്ടുക 😀😀54വയസ്സ് ഉള്ളവരെ 6വയസ്സുള്ള കുട്ടികൾ കെട്ടിയാൽ പ്രശ്നം തീർന്നു നബി ചര്യ ഉത്തമം

    • @ramlaeh6470
      @ramlaeh6470 2 роки тому +1

      Correct

    • @ramlaeh6470
      @ramlaeh6470 2 роки тому

      Allahu nam evarkum eeman Nila niruthatte

  • @henna.by_shifah
    @henna.by_shifah 2 роки тому +13

    ഈ മീഡിയ ഇവരൊക്കെ എന്തപ്പാ ഇങ്ങനെ എന്തല്ല അറിയണ്ടേ കുറെ എല്ലൊം അനാവശ്യ ചോദ്യായിട്ട തോന്നുന്നേ ആ ഉപ്പാന്റെ വേദന മനസിലാക്കണ്ടേ ഒരുപാട് ചോദ്യം ചെയ്യണ്ട ആവശ്യം ഉണ്ടോ

  • @mazinmazin9760
    @mazinmazin9760 2 роки тому +9

    Heart tuching intervew

  • @maazinmass9273
    @maazinmass9273 2 роки тому +36

    ഒരു പച്ചപ്പാവം ഉപ്പ.. ആ കുടുംബം ത്തിനും മോൾക്കും നീതി കിട്ടണേ

  • @user-nb3ys9iv6t
    @user-nb3ys9iv6t 2 роки тому +12

    Aa ഉപ്പാനെ കാണുമ്പം കണ്ണ് nirayan 😔😔😔😔😔

  • @swalihswalih1631
    @swalihswalih1631 2 роки тому +32

    ഉപ്പ നിങ്ങൾക്ക് തെറ്റ് പറ്റി മക്കളെ തോന്നിയ പോലെ വിടാൻ പാടില്ല നമ്മളൊരുപാട് കഷ്ടപ്പെട്ടു എന്നുവിചാരിച്ചു മക്കളെ ഇഷ്ടം മുഴുവൻ തെറ്റും ശരിയും മനസിലാക്കാതെ അനുവദിച്ചു കൊടുകരുതായിരുന്നു നമുടെ അവസ്ഥ കൾ അവർക്കു പറഞ് കൊടുക്കണം...നമ്മുടെ എല്ലാവരെയുംമക്കളേ സ്വാർഗത്തിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ

    • @jeleelshaw2490
      @jeleelshaw2490 2 роки тому

      നമ്മൾ പണ്ട് ബുദ്ധിമുട്ടി ....എന്നുപറഞ്ഞ് യാതൊരു ബുദ്ധിമുട്ടും അറിയിക്കാതെ. അവരുടെ ഇഷ്ടങ്ങളെല്ലാം സാധിച്ചു കൊടുക്കുകയുംചെയ്തു മക്കളെ വളർത്തുന്ന വർക്ക് ഒരു പാഠം തന്നെയാണ് ഇത്. അവസാനം മകൾ ചെറുപ്രായത്തിൽ തെരഞ്ഞെടുത്ത ആളിനെ യും എതിർക്കാൻ ഇവർക്ക് കഴിഞ്ഞില്ല.

  • @sw224
    @sw224 2 роки тому +5

    God bless you Uppa.

  • @fiyavlogs6089
    @fiyavlogs6089 2 роки тому +14

    Aval nalla bold aayirunnu but avalea snehathin munbill avalk tholkeandivannu 😔😪

  • @rabiabirabiabi852
    @rabiabirabiabi852 2 роки тому +6

    Paralokath rifayodoth onnikkan allahu bagyam nalkatee aameen

  • @naseemashakeer9067
    @naseemashakeer9067 2 роки тому +8

    പാവം വാപ്പ സത്യം മാത്രം ആണ് പറയുന്നേ

  • @ishutti4488
    @ishutti4488 2 роки тому +9

    Rifaa ponne mis uuuu😦😦😦

  • @dhichudhichuzzz.5775
    @dhichudhichuzzz.5775 2 роки тому +44

    Rifa ന്റെ photos ഇപ്പൊ കണ്ടാലും എന്തോ സങ്കടം ആണ് ചിരിച്ച മുഖം ആയി നിക്കുന്ന ഇത്താത്ത 😕 ആ കുഞ്ഞിമോൻ ന്ന് ഓന്റെ ഉമ്മ പോയി കുടുംബത്തിന് താങ്ങാൻ സാധിക്കട്ടെ public kerala 👏🏻👏🏻

  • @azharmunni3884
    @azharmunni3884 2 роки тому +4

    Sathyamayitt uppane kanmbol enikk karachal verunnu... Uppak sabur kodkanam allah🤲

  • @SaleesWorld
    @SaleesWorld 2 роки тому +7

    ഉപ്പ ലാസ്റ്റില് പറഞ്ഞത്..👌👌👌

  • @akram-kn7yb
    @akram-kn7yb 2 роки тому +5

    😥😥veed vekkanulla swapnaum ayi dubailek poya mol thirich verunnad marichitta allaha ad kand nikkunna uppande ummande avastha arkum veralle allha

  • @farusofficial280
    @farusofficial280 2 роки тому +7

    ആദ്യമേ അറിഞ്ഞിട്ടും കൂട്ടി കൊണ്ട് വരാഞ്ഞെത് എന്താ? ഒരു അഡ്ജസ്റ് ment ഇന് ശ്രമിച്ചില്ലായിരുന്മെങ്കിൽ ഇങ്ങനെ avillarnnu

  • @afnashefeek4253
    @afnashefeek4253 2 роки тому +7

    Allahuve Riffakku swargam kodukkane ya Allah...🤲🤲🤲

  • @ansaransu4823
    @ansaransu4823 2 роки тому +5

    ഉപ്പാന്റെ വിഡിയോ കണ്ട് എന്നോട് ഒരുപാട് പ്രാവശ്യം കരഞ്ഞു പോയിട്ടുണ്ട് 😅

  • @shahulhameed1800
    @shahulhameed1800 2 роки тому +2

    Ente upayum ighaneya Allah ishttapennmakale aankuttykal uppak nghale ishtta ummekaalum Allah aarkum i avastha tharalle Allah cry 😭😭😭😭😭😭 rifak aaghala ille riju avan allahu deerghayus kodukatte maried allallo mon onte kalyaannam nalla kuttye noki ketti rifa mole pole thanje snehich happy aayi iriku tto alhamdulillah ilmulla kuttye kalyaannam kazhiku monu dua cheyunnunnd rifak

  • @asiyahamza4028
    @asiyahamza4028 2 роки тому +4

    ഈ മെഹ്ന്ന സിനെമോള് ഫോണിൽ അങ്ങോട്ട് ഇഷ്ടപെട്ടാണ് പ്രണയം തുടങ്ങിയതും എന്നൊക്കെ അവരുടെ ചാനലിൽ റിഫ പറഞ്ഞിരുന്നല്ലോ അന്ന് പരിചയപെടുന്ന സമയത്ത് മോള വയസ് എത്രയാണന്ന് ഓർക്കണം ഇതന്നൊ o പറയണം എന്ന് വിചാരിച്ചതല്ല എനിക്ക് ഈ കുടുബത്തെ ഒരു പരിചയം ഇല്ല റിഫയുടെ മരണം ശേഷം ആണ് റിഫയെയും മെഹ്നാസിനെയും കേൾക്കുന്നതും കാണുന്നതും ഓരോ ചാനലു കാര് വെളിപെടുത്തുന്നതും റിഫായുടെയും മെഹ്നാസിന്റെ യു റ്റു ബ് ചാനല് ഒക്കെ കണ്ടിട്ടും ഒക്കെയാണ് ഞാൻ എനിക്ക് മനസിലായത് അവരുടെ ജിവിതം വളരെ സന്തോഷം നിറഞ്ഞതായിരുന്നു ഭാര്യ ഭർത്തക്കന്മാരുടെ ഇടയിൽ എത്ര സന്തോഷo നിറഞ്ഞ ജീവിതത്തിലും ഇണക്കങ്ങളും പിണക്കങ്ങളും സ്വഭാവികം മെഹ്നാസ് അവളുടെ ഇഷ്ടത്തിന് നിന്നത് കൊണ്ടല്ലെ അവള് യൂറ്റ്യൂബറും ഒക്കെ യായത് മരണം അള്ളാഹു ന്റെ തീരുമാനം കണക്കാക്കിയത് അള്ളാഹു അവൾക്ക് പൊറുത് കൊടുക്കട്ടെ ഖബർ ജീവിതം സ്വർഗ്ഗ o കൊണ്ട് അനുഗ്രഹിക്കട്ടെ അവിടെയാണ് റിഫക്ക് നീതി കിട്ടേണ്ടത് അതിന് വേണ്ടി എല്ലാ വരും പ്രാത്ഥിക

  • @shaheedhasha4746
    @shaheedhasha4746 2 роки тому +25

    ഇങ്ങനെ ഉള്ള പരീക്ഷണങ്ങൾ ആർക്കും നൽകല്ലേ അല്ലഹ്🤲 ഈ കുടുംബത്തിന് ക്ഷമ കൊടുക്കണേ 🤲ആ കുട്ടിയുടെ തെറ്റുകൾ പൊറുത്തു സ്വർഗ്ഗമാക്കി കൊടുക്കണേ 🤲🤲🤲🤲

  • @rashidrash7906
    @rashidrash7906 2 роки тому +3

    Ya allah aah uppa kabarite avide poyi rifanod samsarikum allah 🤲🤲🤲🤲🤲🤲🤲😔😔😔aah mole sorgathil akkane allah

  • @molrifamol
    @molrifamol 2 роки тому +5

    Yaa allah എന്തൊരു പാവം uppa ഖൽബ് പൊട്ടുന്. ആ mola ആതിയെ അവന്റെ അടുത്തുന്ന് മാറ്റി നിർത്തണം പാവം 😭

  • @muhammedptk3974
    @muhammedptk3974 2 роки тому +1

    ഒരുപാട് സഹിച്ച ഉപ്പ....... ഇനിയും സഹിക്കണമെല്ലോ ഒരുപാട് വേദന.....
    കഷ്ടപ്പെട്ട് വളര്നന ഉപ്പ തന്റെ മക്കള്ക്ക് ഈ ഗതിവരാതിരിക്കാന് ഒരുപാട് സ്നേഹിച്ചു.... പക്ഷെ മക്കള് ജീവിതത്തിലെ ബുദ്ദിമുട്ട് അറിയാതെ വളര്ന്നു പ്രതിസന്ധികളെ മറികടക്കാന് അവര്ർക്കായില്ല...
    നമ്മുടെ ബുദ്ധിമുട്ട് അവരും അറിയട്ടെ... തീയില്ർ കിളിര്ർത്തത് വെയിലത്ത് വാടില്ല എന്ന വാക്ക് പോലെ.

  • @chemmuvlog534
    @chemmuvlog534 2 роки тому +8

    ഉപ്പാന്റെ ഒരു വേദന കണ്ട് സയിക്കാൻ പറ്റിന്നില്ല ഉപ്പാന്റെ മോളുടെ കാര്യം പറഞ്ഞാലും പറഞ്ഞാലും തിരുന്നില്ല അദ് തീരുലാ
    ഉപ്പാക് സമാദാനം കൊടുക്കണേ റബ്ബേ ഉപ്പ സമാദാനമായിരു ക്കു. ഉപ്പ

  • @valsalanair9932
    @valsalanair9932 2 роки тому +10

    Pavam ithrayum ponnupole valarthiya oru molanu.ee kudumbathinte dukham alochikan pattilla

  • @subhasubha.u6715
    @subhasubha.u6715 2 роки тому +5

    മറക്കാൻ ശ്രമിക്കുന്ന കാര്യം വീണ്ടും വീണ്ടും ചോദിച്ച് വേദനിപ്പിക്കുന്നു നിങ്ങളും മനുഷ്യരല്ലേ എന്തിനാ ഇങ്ങനെ ചോദിക്കുന്നത്

    • @888------
      @888------ 2 роки тому

      ചാനൽ പൈസ കിട്ടാൻ അയാളെ ഇറച്ചി വെട്ടി വിൽക്കും അയാള് ചീത്ത വിളിച്ചു ഓടിക്കണം അതാണ് വേണ്ടത്

  • @safreenasafri4049
    @safreenasafri4049 2 роки тому +7

    Ella interview kanumboyum bagroundil azan monte karachil kett petenn sankadapednavarindo

  • @flh9988
    @flh9988 2 роки тому +19

    Public kerala 💪 kadar karipodi

  • @Bluestar713
    @Bluestar713 2 роки тому +1

    റിഫയുടെ love story യിൽ അവൾ പറയുന്നുണ്ട് 9 ആം ക്ലാസ്സിൽ നിന്ന് മെഹനസുമായി പ്രണയം തുടങ്ങീന്ന്, അതൊന്നും ഉപ്പ അറിഞ്ഞില്ലേ 🤭, ഞാൻ അത് കേട്ടപ്പോൾ വിചാരിച്ചു അത്രയും ചെറുപ്പത്തിലേ ആ മോൾ ഫോൺ ഒക്കെ ഉപയോഗിക്കാൻ തുടങ്ങിയോന്ന് ☹️. ഇപ്പൊ മനസ്സിലായി മോൾ എന്ത് പറഞ്ഞാലും നടത്തികൊടുത്തിരുന്നു അത് കൊണ്ട് ആണെന്ന് 🙀ഇങ്ങനെ വളർത്തുന്ന മക്കൾക്ക്‌ ചെറിയ നിരാശ പോലും സഹിക്കാനാവില്ല

  • @jaseelajaseela644
    @jaseelajaseela644 2 роки тому +9

    ഉപ്പാനെ കാണുമ്പോൾ കരഞ്ഞു പോന്നു.

  • @zeranajeeb
    @zeranajeeb 2 роки тому +1

    Enthoke questions aann chodikunne ... Avark kurach samaathanam koduk

  • @molrifamol
    @molrifamol 2 роки тому +18

    Uppa സമാധാനിക്ക്.. 😔 റിഫന്റെ ഖബർ വിശാലമാക്കികൊടുക്കട്ടെ allah. 🤲🏻കണ്ടിട്ട് ഖൽബ് പൊട്ടുന്ന 😭

  • @AMXXN007
    @AMXXN007 2 роки тому +4

    😢😢

  • @saheerariyas1058
    @saheerariyas1058 2 роки тому

    Uppa ingale koode njangalunde allahu rifayude kabar swargga poogavanamakkikodukkatte

  • @rukshanamani5057
    @rukshanamani5057 2 роки тому +2

    Pavam monu ayzan 😢😢 allha kakat a monure 🤲🤲🤲

  • @yaseennoorulla5922
    @yaseennoorulla5922 2 роки тому +2

    Parents are responsible for updowns of their children

  • @shifanafamilycooking8950
    @shifanafamilycooking8950 2 роки тому +3

    😥😥

  • @amo7348
    @amo7348 2 роки тому +4

    Ithra paavam oru manushyan, May God give him strength

  • @nefarius9676
    @nefarius9676 2 роки тому

    cctv camera check what happend

  • @bharathiv8023
    @bharathiv8023 2 роки тому +7

    നല്ല കഴിവ് ഉള്ള പെൺകുട്ടി ആയിരുന്നു റിഫ.പറഞ്ഞിട്ട് എന്തു കാരിയം .

    • @888------
      @888------ 2 роки тому

      Love ജിഹാദ് നടത്തി കൊന്നു😭🔥🔥

  • @Mishfar
    @Mishfar 2 роки тому +1

    Aa magalude kabar allahu swargathil cherkatte aameen

  • @parvathyparu5071
    @parvathyparu5071 2 роки тому +9

    ആസാനു കരയുന്നലോ...... 😭

  • @Ismailv-bw2qi
    @Ismailv-bw2qi 2 роки тому +2

    Barthavinte veetil prashnam undenkil avidannu vegam kondu varanam nattukar enth parayum kudumbakar enth parayum enn nam chinthikkaruthu namukku nammude makkalude saftti aan mukkiam

  • @pkthameem7219
    @pkthameem7219 2 роки тому +4

    Pavam uppa 😭

  • @rabiabirabiabi852
    @rabiabirabiabi852 2 роки тому

    Sathya sandhathayulla vakkukal

  • @shaseenamajeed3962
    @shaseenamajeed3962 2 роки тому +1

    Music ozhivakku..allenkil music idan pattiya paripadiyano ith

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 2 роки тому

    പാവം ഉപ്പ. മകളെ എന്ത് മാത്രം സ്നേഹിച്ചിരുന്നു

  • @raseemkottarathil4722
    @raseemkottarathil4722 2 роки тому +6

    Allah nee iruperkkum kshama kodukkane🤲kanumbol kannu😭nirayunnu

  • @safna8722
    @safna8722 2 роки тому +15

    പാവം ഉപ്പ vallathoru വിധി 😪😪

  • @ajzhn3552
    @ajzhn3552 2 роки тому

    Allah euppaki dhirkaess nallkatte

  • @vineethvichu8765
    @vineethvichu8765 2 роки тому +3

    😭

  • @avinashabhi5319
    @avinashabhi5319 2 роки тому +2

    😥😥😥

  • @vijishaviji634
    @vijishaviji634 2 роки тому +2

    😞😞

  • @adhi2924
    @adhi2924 2 роки тому +2

    Ndh qustiona ithokke

  • @indulekha7059
    @indulekha7059 2 роки тому

    ഈ വീഡിയോ കാണുന്നവവർ
    തങ്ങളുടെ മക്കൾക്കും ഉപ്പ പറയുന്ന കാര്യങ്ങൾ കാണിച്ചുകൊടുക്കണം, കാരണം ഫോൺ കളിയിലൂടെ കൗമാരക്കാരായ പെൺകുട്ടികൾ അത് ഉപയോഗിക്കുന്നതിനെ രക്ഷിതാക്കൾ തടയണം, കാരണം ചുരുങ്ങിയത് ഒരു 21വയസ്സെങ്കിലും ആകാതെ കുട്ടികളെ വിവാഹം കഴിപ്പിക്കരുത്, ഒരു ഡിഗ്രി എങ്കിലും കുട്ടികൾ നേടിയെടുക്കണം,10th ഇൽ പഠിക്കുമ്പോൾ ഒരു ആളെ ഫോൺ വഴി പരിചയപ്പെടുക,18വയസ്സ് വരെ ഫോണിലൂടെ ബന്ധം തുടരുക18ആയാൽ വിവാഹം കഴിക്കുക,
    ഒരു കുട്ടിയെ 1ഇൽ ചേർക്കുമ്പോൾ 5വയസ്സ് ഉണ്ടാകും,10ഇൽ ആകുമ്പോൾ 14വയസ്സ്, തെറ്റും ശരിയും ഏതാണെന്നു തിരിച്ചറിയാൻ പോലും ആകാത്ത പ്രായം ആകും.
    എന്തായാലും ഇനി ഒരു അവസ്ഥ ഒരു പെൺകുട്ടിക്കും ജീവിതത്തിൽ വരരുത്, ജീവിതത്തിൽ ധൈര്യം കിട്ടണമെങ്കിൽ കുറച്ചു പ്രായം എങ്കിലും ആകണം
    ഈ വീഡിയോ വിൽ ഉപ്പ അവസാനം പറഞ്ഞത് വളരെ സത്വ ആണ്. അവരുടെ അനുഭവം ആണ് അദ്ദേഹം പറയുന്നത്.,

    • @888------
      @888------ 2 роки тому

      മുസ്ലിങ്ങൾ പരിചയപെട്ടു ഉടനെ സാധനം വായിൽ വച്ച് കൊടുക്കും പിന്നെ പോയി💚💚ഹിന്ദു ക്രിസ്ത്യൻ ആൺ കുട്ടികൾ അങ്ങനെ ചെയ്യില്ല 😲

  • @mubasmubu8975
    @mubasmubu8975 2 роки тому +6

    Mon karayunne😭

  • @azkazain136
    @azkazain136 2 роки тому

    Pavam rifa

  • @soudabimuneer707
    @soudabimuneer707 2 роки тому

    Oru upakaravumillatha kurchu qtns ozhivakkamayirunnu.. Ee uppayude vakkukkal ellavarudeyum kann thurappikkatte.. Ponnu makkale parents inte vakkukalkk vila kalppikkuka.. Ningakk ettavum nallath ennu thonnunna kaaryam mathre avaru cheyyullu.. 😔

  • @Kuwait-qv8bu
    @Kuwait-qv8bu 2 роки тому

    Nammude vishamangal kandh mansilaki padipikkanam allathe nammal enth kashtapettalum mkal ariyikathe valarthan nokaruth lalich valarthiya kutikalk oru vashiyayirikum pinne makkalude Ella ishtangalkum anuvadich kodukkaruth sathiyam paranjal avalude vedios kandhal aarum parayilla oru pavapetta veetile kuttiyanenn aval marikunath vareyum nammal avalude videos Ellam kanubol avaludeishtangali aaswadich nadakunna oru kuttiyayittan namukk okke thoniyath mehanuvanel avalude ishtangalk koot nilkunumundh

  • @shameemap8883
    @shameemap8883 2 роки тому +1

    Uppa

  • @siduvlogkitchen9971
    @siduvlogkitchen9971 2 роки тому

    😔😔😢

  • @subhasubha.u6715
    @subhasubha.u6715 2 роки тому

    എന്ത് ചോദിക്കണം എന്ന് അവൾക്ക് അറിയില്ല എന്തൊക്കെയോ ചോദിക്കുന്നു

  • @usmanhadikakkadan8992
    @usmanhadikakkadan8992 2 роки тому

    😔

  • @rashiskitchen3311
    @rashiskitchen3311 2 роки тому +1

    😰😰

  • @jayabiju6764
    @jayabiju6764 2 роки тому

    Enthu supportaya family ayirunnu
    aneka matha pithakal penmakkalodu avide adjest cheyythu jeevikkananu parayunnathu dayvame avarkk sahikkan shakthi kodukkane

  • @mazinsworld5635
    @mazinsworld5635 2 роки тому +14

    ഏത് ന്യൂസിൽ നോക്കിയാലും ആ ഉമ്മയും ഉപ്പയും റിഫ റിഫ എന്ന് പറയുന്നെന് പകരം ഞങ്ങളെ മോള് ഞങ്ങളെ മോള് എന്നാ പറയുന്നത് 😭

    • @safna8722
      @safna8722 2 роки тому +1

      കോഴിക്കോട് angananne

  • @shifanasinushifanasinu2699
    @shifanasinushifanasinu2699 2 роки тому

    😭😭

  • @unknowncreations8706
    @unknowncreations8706 2 роки тому +1

    Inganeyokke nokkiyitt maranm ..... Inganeyaayipoyi

  • @thevloggingbunch413
    @thevloggingbunch413 2 роки тому +1

    Aa paavm uppayude kanneer kanathirikan vayya😟😟😟

  • @ramlaeh6470
    @ramlaeh6470 2 роки тому

    Makkalle dheenee chittayil vallarthuka.rifa vlogil parayuñnundu onpatham klasil padikumbozhannu love thudangiyathu ennu.

  • @hameemsulthan1456
    @hameemsulthan1456 2 роки тому +11

    I0 ല്‍ പഠിക്കുന്ന കുട്ടിക്ക് phono.? അടിപൊളി👍👍👍👍👍👍👍👍

  • @basithk8027
    @basithk8027 2 роки тому +2

    ഇതൊക്കെ അന്ന് പറയേണ്ടതായിരുന്നു. എന്തു ചെയ്യാൻ

  • @fathimathoyyiba8169
    @fathimathoyyiba8169 2 роки тому

    Paralookatt rifa ningale koode undaavum uppa

  • @sayedsmt5779
    @sayedsmt5779 2 роки тому

    Islamika kudumbamaanengilum
    Makkale islamikamaya nirdeshangal anusarichu jeevikkan padippichilla athil ningal vittuveeycha cheyyaruthayirunnu
    Ippoyum ningalude makalude anislamikamaya vediokal youtubilum mattum ellavarumkaanunnu athokke islamikayi valiya thettu thanneyaanu
    Enthayalum allahu poruthu tharaatte
    Insha allah ameeen

  • @safnap8094
    @safnap8094 2 роки тому +1

    😔😔😔😔😔

  • @marwakkmarwakk2226
    @marwakkmarwakk2226 2 роки тому +3

    Uppa... എന്താ. ഇങ്ങനെ.... മകൾ... Admhtya... Chydad.. അവളുടെ.. Pakkuda.. കുറവ്.... Kondayirikkam

  • @nrhworldandvibes8226
    @nrhworldandvibes8226 2 роки тому

    Ee uppany ingany question chodhichu idengerakkally. kanan veyya uppany. Plzz

  • @umayyahudatp975
    @umayyahudatp975 2 роки тому

    Paavam uppa

  • @basithk8027
    @basithk8027 2 роки тому +2

    അമിതലാളന ദോഷം
    ചെയ്യും

  • @skss369
    @skss369 2 роки тому

    Rifayano muthadh rijunekkalum

  • @sahirvlog7522
    @sahirvlog7522 2 роки тому

    🤲🤲🤲🤲

  • @nunusvlog8040
    @nunusvlog8040 2 роки тому

    😭😭🤲🏻🤲🏻🤲🏻

  • @fathima_rahim3274
    @fathima_rahim3274 2 роки тому +1

    Kudumbathinu allahu samaadaanam kodukkatte

  • @tonertend7585
    @tonertend7585 2 роки тому +17

    ഭാര്യ ആത്മഹത്യ ചെയ്ത ഒരാളുടെ ഹസ് മേക്കപ്പ് ചെയ്യുമോ? ഇതിൽ ആത്മഹത്യ ചെയ്‌തെന്ന് തോന്നുന്ന വിധത്തിൽ കൊന്നതാണോ?
    ബെഡ്ഷീറ്റു ഫാനിൽ കെട്ടിയിരുന്നില്ലെന്ന് മെഹനാസ് പറയുന്നത് ഏതോ ഒരു ചാനലിൽ കേട്ടിരുന്നു. പിടയുന്ന ടൈമിൽ അങ്ങനെ എങ്കിൽ അഴിഞ്ഞു വീഴില്ലേ..
    ഇതിൽ ബുദ്ധിപൂർവ്വം അവൻ കളിച്ചതാവാൻ ചാൻസ് ഉണ്ട്. അല്ലെങ്കിൽ എന്തിന് ഇവരൊക്കെ മുങ്ങി നടക്കണം. ഈ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് അങ്ങനെ തോന്നും വിധത്തിൽ കൊന്നോ ആ മോളെ അവർ.

    • @25776
      @25776 2 роки тому

      Aahnnn

    • @mehzisworld3169
      @mehzisworld3169 2 роки тому +2

      Bedsheet fanil കെട്ടിയില്ലെങ്കില്‍ പിന്നെ എങ്ങനെയാ ഇത്ര ആഴത്തില്‍ മുറിവ് വന്നത്

    • @tonertend7585
      @tonertend7585 2 роки тому +2

      @@mehzisworld3169 ഇതൊക്കെ എന്റെ മനസ്സിൽ തോന്നി. അത് എനിക്ക് എത്ര ചിന്തിച്ചിട്ടും പിടി കിട്ടുന്നില്ല. ആങ്ങള പല ചാനലിലും പറയുന്നു. Aa ടൈമിൽ തൂങ്ങി എന്ന് പറയുന്ന ഫാൻ റൂമിൽ പോയപ്പോൾ തിരിയുന്നുണ്ടായിരുന്നു.
      ആ ഫാൻ ഒരു വളയൽ എങ്കിലും സംഭവിക്കില്ലേ.. ഇനി അത് സംഭവിച്ചില്ലെങ്കിൽ പോട്ടെ. ബെഡ് ഷീറ്റ് അഴിഞ്ഞു വീഴില്ലേ.. കെട്ടാത്ത ബെഡ്ഷീറ്റിൽ പിടയുന്ന ബോഡി എങ്ങിനെ നിൽക്കും. ഇതൊക്കെ മനസ്സിൽ വരുന്ന ചോദ്യങ്ങൾ ആണ്.
      ബെഡിൽ നിന്നാൽ കൈ എത്തും. അധികം വിത്യാസം ഇല്ല. എല്ലാം കൂടെ നോക്കുമ്പോൾ ഇവർ തൂങ്ങുന്ന വിധത്തിൽ ചെയ്തോ. എന്തോ എവിടെയൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്.
      അല്ലെങ്കിൽ ഇവരെന്തിന് മുങ്ങി നടക്കണം.

  • @zeenathabdulla5192
    @zeenathabdulla5192 2 роки тому

    ഉപ്പ 😭😭😭

  • @zaharafathima8525
    @zaharafathima8525 2 роки тому +2

    അവനെ കുറിച് നാട്ടുകാർ ഉപ്പയോടെ മോശം അഭിപ്രായം പറഞ്ഞിട്ടും മോളെ കൊടുത്തു...
    അതാണ് സഹിക്കാൻ പറ്റാത്ത വേദന ആ ഉപ്പാക്ക്....

  • @abdulhameed4706
    @abdulhameed4706 2 роки тому +7

    ഉപ്പായിക്കും ഉമ്മായിക്കും തീരാനഷ്ട്ടമാണ് അത് നികത്താൻ പറ്റില്ല ഉപ്പയോടായിരുന്നു റിഫയ്ക്ക് കൂടുതൽ ഇഷ്ട്ടം എന്ന് കേൾക്കുമ്പോൾ ആ ഉപ്പ എന്ത് പോലെ കണ്ടിരിക്കും ആ ഉപ്പാന്റെ ശരീരം പറയുന്നുണ്ട് ഒരു പെൺ കുഞ്ഞിന്റെ വാപ്പയായ എനിക്ക് മനസ്സിലാവുന്നുണ്ട് കുട്ടികളുടെ കാര്യത്തിൽ നല്ല നിയന്ത്രണം വേണം മാതാപിതാക്കൾക്ക് 🙏ആകുടുംബത്തിന് ക്ഷമ കൊടുക്കണേ അല്ലാഹ് ആകുഞ്ഞിന് നിന്റെ സംരക്ഷണം കൊടുക്കണേ അല്ലാഹ് റിഫയ്ക്ക് പൊറുത്ത് കൊടുക്കണേ അല്ലാഹ്

  • @nafiya987
    @nafiya987 2 роки тому +1

    വല്ലാത്ത ചോദ്യം

  • @remynajeem8929
    @remynajeem8929 2 роки тому

    👍