പാതിരാവിൽ ശ്മശാനത്തിൽ സംഭവിച്ചത് ! | ABC MALAYALAM | ABC TALKS | 18.JUNE.2024

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 700

  • @sajithasatheesh9970
    @sajithasatheesh9970 7 місяців тому +473

    ഭാരതം ഇനി അങ്ങോട്ട് മുഴുവൻ കാലവും സനാതന ധർമത്തിൽ വിശ്വസിക്കുന്ന വർ തന്നെ ഭരിക്കണേ എന്ന് മുരുക ഭാഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @bhargaviamma7273
      @bhargaviamma7273 7 місяців тому +31

      ദേവസേനാധിപൻ ശ്രീമുരുഗൻ
      തന്നെ ആണല്ലോ?🔥👍

    • @muraleedharannair-p8n
      @muraleedharannair-p8n 7 місяців тому

      ​@@bhargaviamma7273😢hv

    • @24ct916
      @24ct916 7 місяців тому +32

      അതിന് വേണ്ടി ബിജെപിയെ അധികാരത്തിൽ നിലനിർത്തുക.

    • @ramyavb6673
      @ramyavb6673 7 місяців тому +4

      Njanum

    • @Rajeswari.L
      @Rajeswari.L 7 місяців тому +4

      ഞാനും 👍👍🙏

  • @vijayakumarkurupath6417
    @vijayakumarkurupath6417 7 місяців тому +240

    ഭഗവാൻ മുരുകന്റെ അനുഗ്രഹം ചൊരിഞ്ഞു തന്ന അങ്ങേക്ക് ഭഗവാന്റെ എളിയ ഭക്തനായ ഇയ്യുള്ളവന്റെ ഭക്തിയോടെയുളള അനുമോധനങ്ങൾ.

    • @sudhesanparamoo3552
      @sudhesanparamoo3552 7 місяців тому +12

      അനുമോദനങ്ങൾ

    • @prabhakumarananthapuri3218
      @prabhakumarananthapuri3218 7 місяців тому

      അദ്ദേഹം പറയുന്നതും ചെയ്യുന്നതും ഉഡായിപ്പാണെന്ന് പറയുന്നവർ എന്തു പറഞ്ഞാലും അത് അദ്ദേഹത്തെ ബാധിക്കുന്നില്ല. കാരണം അദ്ദേഹം തന്റെ കർത്തവ്യം മാത്രം ചെയ്യുന്നു. വ്യക്തിപരമായി ഒന്നും പ്രതീക്ഷിക്കുന്നുമില്ല.ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും.

  • @valsalamma8068
    @valsalamma8068 7 місяців тому +68

    2000 വർഷം നീണ്ടുനിൽക്കുന്ന മുരുകയുഗം. അതിസുന്ദരം ഓം ശരവണ ഭവായ നമഃ 🙏🙏

  • @lathikakumari8330
    @lathikakumari8330 7 місяців тому +156

    35 വർഷം മുന്നേ പളനിയിൽ വച്ചു ഞങ്ങൾക്കും ഞാനും എൻ്റെ ഭർത്താവും ദർശനത്തിനായി കാത്തു നിൽക്കുമ്പോൾ രണ്ടു പേർ വന്നു ഞങ്ങളെ വിളിച്ചു അകത്ത് ചെന്നപ്പോൾ പറയുന്ന് ഇതാ വന്നിട്ടുണ്ട് ഈ വാതിൽ ഒന്നു തൊട്ടോള്ന്ന് അപ്പോഴാണ് അറിയുന്നത് അമ്പലത്തിൽ വാതിൽ. വക്കുന്ന ചടങ്ങ് നടക്കുന്നുന്നത് അതിനഇത്രേം പേർ നിലക്കുമ്പോൾ നിമിത്തം കിട്ടിയത് ഇപ്പോഴും അതിൻ്റെ ത്രില്ല് മാറിയിട്ടില്ല മുരുകാ❤🙏🙏🙏

    • @Songoffeels9162
      @Songoffeels9162 7 місяців тому +17

      അതാണ് നിങ്ങൾക്ക് കിട്ടിയ നിയോഗം... 🙏🙏🙏

    • @bindumnair4839
      @bindumnair4839 7 місяців тому +2

      L,,

    • @Unicon-jt8kk
      @Unicon-jt8kk 7 місяців тому +4

      ❤😊🙏🏻

    • @sivadasanv925
      @sivadasanv925 7 місяців тому

      P😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@Songoffeels9162

    • @lalithaanil197
      @lalithaanil197 7 місяців тому +1


      😊😊😊😊😊😊😅😅😅😅😅😅😅uuuu7

  • @shilavijayan8754
    @shilavijayan8754 7 місяців тому +89

    ശ്മശാനത്തിൽ കണ്ട അഹേര സ്വാമി സാക്ഷാൽ ശിവ❤ ഭഗവാൻ തന്നെ ആയിരുന്നു.... അങ്ങയെ ്് മരുകഭഗവാൻ ധാരാളം അനുഗ്രഹിക്കട്ടെ.... ❤❤❤❤❤❤❤❤❤

  • @Rajeswari.L
    @Rajeswari.L 7 місяців тому +193

    രജിത് ജീ നമസ്കാരം 🙏🙏🙏ഇന്നും യൂട്യൂബിൽ ആദ്യം നോക്കിയത് രജിത് ജിയുടെ അഭിമുഖം വന്നോയെന്നാണ് 🙏സന്തോഷം വളരെ സന്തോഷം 🙏🙏🙏ഒന്ന് കാണാൻ കഴിഞ്ഞാൽ മഹാഭാഗ്യമായി കരുതുന്നു ഭഗവാൻ മുരുകൻ സാധിച്ചു തരുമായിരിക്കും 🙏🙏🙏🙏🙏

    • @sumitharajivmk9930
      @sumitharajivmk9930 7 місяців тому +7

      ഞാൻ നോക്കിയപ്പോളും

    • @radhamanipillai6400
      @radhamanipillai6400 7 місяців тому +7

      നിങ്ങൾടെ രണ്ടു പേരുടെയും എല്ലാ വിഡിയോയും സ്ഥിരം കാണുന്ന ഒരു പ്രേക്ഷകയാണ് ഞാൻ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു എല്ലാ ആശംസകളും🙏🏼🙏🏼

    • @deepakdelights7357
      @deepakdelights7357 7 місяців тому +5

      നാം സ്ഥിരമായി കാണുന്ന ചാനൽ UA-cam open ചെയ്യുമ്പോൾ ആദ്യം കിട്ടുന്നത് UA-cam ൻ്റെ priority Settings കൊണ്ടാണ്.

    • @hanuharidas1552
      @hanuharidas1552 7 місяців тому +5

      താങ്കൾ പറഞ്ഞത് ശരിയാണ് youtube ൻ്റെ Settings അങ്ങനെയാണ്. പക്ഷേ ഈ ചാനൽ തന്നെ കണ്ണ് മുൻപിൽ വന്നുചേർന്നത് തികച്ചും യാദൃശികമാണ്.

    • @pushpakumarib4306
      @pushpakumarib4306 7 місяців тому +3

      Very nice . Thank You Rejithji.

  • @devanjayamol9620
    @devanjayamol9620 7 місяців тому +144

    ഇതെക്കെ കേട്ട് പഴനിയിൽ ഒന്നു പോകാൻ തോന്നുന്നവരുണ്ടോ അദ്ധഹം സഞ്ചരിച്ച വഴിയിലൂടെ പഴനി❤ ഞാൻ എന്തായാലും തീരുമാനിച്ച് കഴിഞ്ഞ മാസം പോയിരുന്നു പക്ഷേ ഇതൊന്നും അറിയാതെയാണ്😢

  • @raveendrannr6840
    @raveendrannr6840 7 місяців тому +87

    ABC മലയാളം ചാനലിന് സർവവിധ നന്മകളും ഉണ്ടാകട്ടെ. ഓം ശ്രീ ശരവണ ഭാവായ നമഃ 🙏🙏🙏🙏🙏🙏🙏

  • @bolt4020
    @bolt4020 7 місяців тому +68

    രജിത് ജീ നമസ്ക്കാരം ഇന്ന് ചൊവ്വ ആഴ്ച മുരുഗ ഭഗവാന്റെ വ്യതം ഞാൻ എടുക്കുന്നു ഈ നല്ല നല്ല കാര്യങ്ങൾ ഭഗവാന്റെ അനുഗ്രത്താൽ കേൾക്കാൻ സാധിച്ചതിൽ നന്ദി അറിയിക്കുന്നു ശരവണ ഭവ

  • @kalachandran4556
    @kalachandran4556 7 місяців тому +82

    ഈശ്വരന്റെ ലീലാവിലാസങ്ങൾ ആർക്കറിയാം 🙏🙏🙏
    ഏറ്റവും ഭക്തിയുടെ, ഇഷ്ടത്തോടെ ഓരോ എപ്പിസോടും കാണുന്നു, കാത്തിരിക്കുന്നു 🙏🙏🥰

  • @sabareesanambatt
    @sabareesanambatt 7 місяців тому +115

    നമ്മൾ പ്രപഞ്ചത്തോട് സ്നേഹവും കരുണയും കാട്ടുമ്പോൾ പ്രപഞ്ചം നൂറിരട്ടി സ്നേഹവും കരുണയും തിരിച്ചു തരും. അത് പ്രപഞ്ച നിയമമാണ്. 👍🏻👍🏻🌹🌹

    • @rockc6609
      @rockc6609 7 місяців тому

      നമ്മൾ പ്രപഞ്ചത്തോടല്ല നമ്മളോട് പ്രപഞ്ചമാണ് കരുണ കാട്ടുന്നത്. SMS(Sun Moon Star) മെഡിറ്റേഷൻ എന്നു കേട്ടിട്ടുണ്ടോ? very powerfull and usefull ആണ്. Try ചെയ്താൽ മനസ്സിലാകും പ്രപഞ്ചത്തിൻ്റെ ശക്തി.

  • @soniyasaji6436
    @soniyasaji6436 7 місяців тому +103

    രജിത്തേട്ട നമസ്കാരം. ചേട്ടന്റെ വീഡിയോ കാണാൻ വേണ്ടിയാണു ഈ ചാനൽ കാണുന്നത്. ചേട്ടന്റെ വീഡിയോ കണ്ടപ്പോൾ ആണ് ഈ ചാനൽ കാണുന്നത് തന്നെ. ബെസ്റ്റ് ചാനൽ ആണ് ABC TALKS.

  • @girijavenugopal1232
    @girijavenugopal1232 7 місяців тому +48

    ഈ പ്രഭാഷണങ്ങൾ എല്ലാം വളരെ വിശ്വാസത്തോടെ കേട്ടു! അടുത്ത episode ന് കാത്തിരിക്കുന്നു ! വളരെ interesting ആണ! ഇങ്ങനെ Rejith Sir ആയിട്ടുള്ള interview ചെയ്യുന്ന ABC channel ന് എൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു!Thank u very much🙏🙏

  • @premjithk.k3312
    @premjithk.k3312 7 місяців тому +80

    എൻറെ മുരുകാ എൻറെ ജീവിതപ്രശനങ്ങൾക്ക് ഒരു പരിഹാരം നൽകണേ

  • @RajagopalT-n1v
    @RajagopalT-n1v 7 місяців тому +18

    ആളുകൾ എന്തൊക്കെ പറഞ്ഞാലും അവിശ്വസനീയമായ പലതും ലോകത്ത് നടക്കുന്നുണ്ട് എനിക്ക് ശ്രീ ശബരിമലയിൽ നിന്ന് ശ്രീ അയ്യപ്പൻറസ്വരൂപം ജ്യോതിസ് രൂപത്തിൽ കാണാനിടയായിട്ടുണ്ട് പഠിപൂജ സമയത്ത് 18 ആം പടിക്ക് മുൻപിൽപൊന്നമ്പലമെഡിൽ നിന്ന് ആകാശത്തു തുടങ്ങി ഹോമകുണ്ടത്തിനടുത്ത് കുറച്ചകലെ വരെ ആകാശത്തു സഞ്ചരിച്ചു വന്നതായികണ്ട അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് പറഞ്ഞാൽ ആരും ഇക്കാലത്തു വിശ്വസിക്കില്ല അതുപോലെ പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് സ്വാമിയെ 🙏ശരണമയ്യപ്പ ഇദ്ദേഹം പറയുന്നതൊക്കെ ശരിതന്നെ ആയിരിക്കും ശ്രീ മുരു കോ 🙏ഹരോ 🙏ഹര 🙏

  • @saneeshsanu1380
    @saneeshsanu1380 7 місяців тому +50

    ABC മലയാളം മീഡിയ മലയാളം ചാനലുകളിലെ എല്ലാ എപിസോഡുകളും ഫുൾ കാണാറുണ്ട്. സുനിൽ സർ അടുത്ത എപിസോഡിൽ അദ്ദേഹത്തോട് ഭാരതത്തിൻ്റെ ഭാവി ചോദിക്കണം. ഇസ്ലാമിക ദുഷ്ടശകതി കളിൽ നിന്ന് ഭാരതത്തെ രക്ഷിച്ച് സനാതന ധർമ്മം വീണ്ടെടുക്കാൻ മോദി സർക്കാരിന് കഴിയുമോ എന്ന് അറിഞ്ഞാൽ അൽപം സമാധാനം കിട്ടിയേനെ. കാരണം എനിക്ക് രണ്ട് പെൺകുഞ്ഞുങ്ങളാണ്.🙏

    • @hanuharidas1552
      @hanuharidas1552 7 місяців тому +5

      ഒരിക്കലും ഈ ചോദ്യം ചോദിക്കാൻ പാടില്ലതത്താണ്. നമ്മുടെ സാംസ്കാരം അറിഞ്ഞ് പഠിക്കട്ടെ. താങ്കളുടെ ഭയം മനസ്സിലാക്കുന്നുണ്ട്.

    • @balankulangara
      @balankulangara 7 місяців тому

      പാക്കിസ്താനിലെ അവശിഷ്ട് ഹിന്ദു പെണ്‍കുട്ടികളുടെ അവസ്ഥ
      മനസ്സിലാക്കി ചോദിച്ചതാണ് ​@@hanuharidas1552

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 7 місяців тому +14

    ഹര ഹരോ ഹര ഹര....തീർച്ചയായും... സുനിൽജീ പറഞ്ഞതിനോട് 100% യോജിക്കുന്നു...നമ്മുടെ ആചാര്യന്മാർ പറയുന്ന പോലെ പ്രപഞ്ചത്തിൽ എല്ലാം ബുദ്ധി/യുക്തി കൊണ്ട് അളക്കാൻ പറ്റില്ല...നമുക്കറിയാത്തത് പ്രപഞ്ചത്തിൽ ഒരുപാടുണ്ട്...അത് നമുക്ക് അറിയില്ല എന്നത് കൊണ്ട് അത് ഇല്ല എന്നല്ലല്ലോ ...പൊതുവെ നമുക്ക് മലയാളികൾക്ക്(എല്ലാവരും അല്ല)നമ്മുടെ ആത്മീയ/പുരാണ കാര്യങ്ങളെല്ലാം പുച്ഛിച്ചു തള്ളുന്ന ഒരു പ്രവണത കാണാം 🕉️🙏🕉️

    • @hanuharidas1552
      @hanuharidas1552 7 місяців тому +1

      അതുകൊണ്ട് എന്തെങ്കിലും ഒളിപ്പിച്ച് വെക്കണമെങ്കിൽ ഇവിടെയാണ് അഭികാമ്യം.

  • @sunilkumarbhaskarannair3196
    @sunilkumarbhaskarannair3196 6 місяців тому +2

    വടയാർ സുനിൽജി അഭിനന്ദനങ്ങൾ. താങ്കൾ ഒരിക്കലും ഗോസിപ്പുകൾ പ്രചരിപ്പിക്കാറില്ല എന്നത് മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കുന്നു, അതുകൊണ്ടുതന്നെ എല്ലാവരും എബിസി മലയാളം ഇഷ്ടപ്പെടുന്നു. നന്ദി, നമസ്കാരം. 🙏

  • @remaucdamodaran9774
    @remaucdamodaran9774 7 місяців тому +8

    ശ്രീ മുരുകനും ഭക്തനായ അനുയായിക്കും നമസ്കാരം 🙏നമ്മുടെ നാടിനെ വീണ്ടും വീണ്ടും ഉയർച്ചയിലേക്ക് നയിക്കാനും ഭാരതത്തിന്റെ പൗരാണിക അറിവുകളെയും ആന്തരിക ശക്തികളെയും വീണ്ടും ഉയർത്തിക്കൊണ്ട് ലോക നന്മക്കായി പ്രയോജനപ്പെടുത്താനും സർവേശ്വരൻ അനുഗ്രഹിക്കട്ടെ . 🙏🙏🙏

  • @mayakrishnanc344
    @mayakrishnanc344 7 місяців тому +7

    എബിസി മലയാളത്തിലെ ഏറ്റവും മികച്ച ചാനൽ ആണ്. രാഷ്ട്രീയവും ആത്മീയവും പല വിഷയങ്ങൾ സത്യസന്ധതയോടെ അവതരിപ്പിക്കുന്നു. ആശംസകൾ

  • @jayarajpd2624
    @jayarajpd2624 7 місяців тому +21

    🪴☘️🌹🙏🙏ഓം നമോ ഞാനശക്തിയാത്മനേ, മുരുക ഭഗവാനേ ശരണം ശരണം 🙏🙏🙏

  • @jayathirajagopal7126
    @jayathirajagopal7126 7 місяців тому +21

    Suniljiiii.... രജിത്ജി...... ഒരു പുതിയ തലത്തിലാണ് നിങ്ങൾ രണ്ടാളും ഇപ്പോൾ ഉള്ളത്.... രജിത്ജിയുടെ അനുഭവങ്ങൾ സുനിലിലൂടെ പ്രവഹിക്കുന്നു.. അന്ധ വിശ്വാസമെന്നു പറയുന്ന ആൾക്കാർക്കുപോലും deny ചെയ്‌തൻ പറ്റാത്ത അവസ്ഥാന്തരം സംജാതമാകുകയാണ്.... Really great situation anu.... എല്ലാവരും മുരു ക ഭാഗവാണിലോട്ടു അടുത്ത് വരുന്നു.... എല്ലാ പരിധിയും ഭേദി ച്ചു കൊണ്ട്... ഒരു സുഖകരമായ അവസ്ഥ.❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻. Waiting for next episode... സുനിൽജിയുടേം തലവര ഭഗവാൻ മാറ്റി മറിച്ചു.... ഉറപ്പു. God bless🥰❤🙏🏻

  • @sivadasn4783
    @sivadasn4783 7 місяців тому +23

    ഇത് പോലെ നല്ല കറകളഞ്ഞ ആത്മീയ അനുഭവമുള്ള വെക്തികളുമായി ഒരു സംവാദം ഉണ്ടാകണമെന്ന് അപേക്ഷിയ്ക്കുന്നു.

  • @SwapnaPm-dx8og
    @SwapnaPm-dx8og 7 місяців тому +31

    രജിത്ജീ അങ്ങയെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ മുരുകഭഗവാന്റെ അനുഗഹം
    എത്രയും വേഗം ഉണ്ടാവാണേ ഭഗവാനെ

  • @bhargaviamma7273
    @bhargaviamma7273 7 місяців тому +17

    സുനിലേ .....
    മിഥ്യ അല്ലാത്ത ആ സത്യവസ്തുവിനെ അറിഞ്ഞവരാണ് നമ്മുടെ പൂർവ്വീകർ ...
    ഇനിയുള്ള കാലം സ്വയം പ്രകാശിതമായ സത്യവസ്തുവിനെ പ്രകാശിപ്പിക്കേണ്ടതില്ല എങ്കിലും പൊടി തട്ടി മാറ്റി മാർഗ്ഗതടസ്സം ഒഴിവാക്കാൻ പ്രയത്നിക്കേണ്ടത് ധർമ്മ സംസ്ക്കാര പരമ്പരയ്ക്ക് കൈവന്ന നിയോഗം തന്നെയാ....🔥🧡🙏

  • @raghunmenon
    @raghunmenon 7 місяців тому +25

    Mr ശശി ആദ്യം | തന്നെ താങ്കൾക്ക് എൻ്റെ നന്ദി. കാരണം നല്ല ഒരു അറിവാണ് താങ്കൾ താങ്കളുടെ ചന്നലിൽ കൂടി തയ്യറാക്കി തന്നത്. അതെ പോലെ Mr രജ്ജിത് കുമാറിനും എൻ്റെ നമസ്കാരം. ശ്രീമുരുകനെപ്പറ്റിയുള്ള മഹത്ത്വരമായ ഒരു അറിവിലേക്ക് എത്തിച്ചു. ഇനിയും ഇതുപോലുള ആത്മജ്ഞാനം ജനങ്ങളിൽ എത്തിക്കാൻ ഈ ചാന്നലിന കഴിയട്ടെ. എല്ലാം ആശംസകളും പ്രാർത്ഥനയോടെ🙏🙏🙏❤️❤️

    • @syamraveendran9996
      @syamraveendran9996 7 місяців тому +2

      ശശിയോ...🤔🤔🤔

    • @A.V.VINOD.
      @A.V.VINOD. 7 місяців тому +1

      ഏതു ശശി

    • @mrsanilkumar
      @mrsanilkumar 7 місяців тому +1

      U have to reply here ...
      In which sense u said sasi... ur father's name Mr menon?

    • @mrsanilkumar
      @mrsanilkumar 7 місяців тому +3

      Y u r editing ur msg .... ask ur amma whether u r eligible to take name menon... clarify it first

    • @Unicon-jt8kk
      @Unicon-jt8kk 7 місяців тому +2

      ശശിയല്ല സുനിൽ😅

  • @kalachandran4556
    @kalachandran4556 7 місяців тому +50

    രഞ്ജിത് ജീ യെ ഒന്ന് കാണണം എന്ന് ആഗ്രഹമുണ്ട്, അത് ഭഗവാൻ സാധ്യമാക്കിത്തരും എന്ന് വിശ്വസിക്കുന്നു 🙏🙏

  • @KRBk-jx7cu
    @KRBk-jx7cu 7 місяців тому +22

    ഞാൻ 1986ൽ പഴനിയിൽ പോയപ്പോൾ സൂര്യാപ്രബയോടെ കവിമുണ്ടുടുത്ത ഭഗവാനെ കണ്ടു...... അടുത്ത എപ്പിസോഡ് കണുവാൻ കാത്തിരിക്കുന്നു..... ഒരു ഭക്ത.... ആലുവ....... 🙏🌹

  • @ajithmanayil8325
    @ajithmanayil8325 7 місяців тому +31

    സബ്സ്ക്രൈബ് ചെയ്തു. എല്ലാർക്കും ഷെയർ ചെയുന്നുണ്ട് 🙏🏼. ഓം ശരവണ ഭവായ നമഃ 🙏🏼

  • @POOJAJITHUVLOGS
    @POOJAJITHUVLOGS 6 місяців тому +5

    രജിത്ത് ജി സുനിൽ ജി രണ്ടു പേർക്കും നമസ്ക്കാരം ... മുരുക ഭഗവാന്റെ അനുഗ്രഹം ഏവരിലും ഉണ്ടാകട്ടെ

  • @Wildartist14
    @Wildartist14 7 місяців тому +7

    എന്റെ മകൻ 15വയസ്സായി അവൻ കുറെ നാളുകൊണ്ട് പറയുന്നു ഭഗവാൻ ശിവൻ ഏലിയൻ ആണ്, അപ്പൊ ഞാൻ പറഞ്ഞു നിനക്ക് ഏലിയൻ ഞങ്ങൾക്ക് ദൈവം ആണ്, അവൻ എപ്പോഴും സംസാരിക്കുന്നതും black hole, worm hole ഇതിനെക്കുറിച്ചാണ്, സത്യം പറഞ്ഞാൽ അവൻ പറഞ്ഞത് പലതും രജിത് ജി പറയുന്നതുമായിട്ട് വളരെ സാമ്യം ഉണ്ട്, ഞാൻ രജിത് ജി യെ കുറിച് പറഞ്ഞു അപ്പോൾ നമ്പർ കിട്ടുമോ ഒന്ന് സംസാരിക്കാൻ എന്ന് ചോദിക്കുന്നു 👍

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf 7 місяців тому +13

    ദൈവത്തിൻ്റെ സൃഷ്ടികളാണ് എല്ലാവരും എത്ര മനോഹരമായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത് ഓരോ കാലഘട്ടത്തിലും ദൈവത്തിനെ തിരിച്ചറിയാറുള്ളവരെ ജനിപ്പിക്കും അതിൻ്റെ നിയോഗം രജിത്ത് ജിക്ക് വന്നുചേർന്നു മലയാളിക്ക് തന്നെ വന്നുചേർന്നിരിക്കുന്നു നമ്മുടെ മഹാഭാഗ്യം❤❤❤❤❤

  • @rajalakshmiraji3264
    @rajalakshmiraji3264 7 місяців тому +13

    മുരുക യുഗം എല്ലാം അറിയാൻ ഭാഗ്യമുണ്ടായി ഓം നമശ്. ശിവായ🙏🏻 ഓം 🙏🏻

  • @jayan3281
    @jayan3281 7 місяців тому +50

    കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് മൂടാടിയിൽ ഒരു പ്രസിദ്ധമായ ശിവക്ഷേത്രംമുണ്ട് 'മുചുകുന്ന് ശിവക്ഷേത്രം' .

    • @Shylaja-io1jy
      @Shylaja-io1jy 7 місяців тому +6

      രജിത് സാർ പറ്റുമെങ്കിൽ ഈ ശിവക്ഷേത്രത്തിലെത്തണം

    • @jibish7999
      @jibish7999 7 місяців тому +2

      അതേ എന്റെ അമ്മാവന്റെ വീട് അതിനടുത്താണ്. എന്റെ വീട് കോട്ടയം.

    • @മാളൂട്ടി
      @മാളൂട്ടി 7 місяців тому +3

      അവിടെത്തെ പ്രാധാന്യം പറയാമോ?

  • @ramadevim8884
    @ramadevim8884 7 місяців тому +7

    Very very interesting 🙏🏻🙏🏻🙏🏻
    തിരുവണ്ണാമല ചുറ്റി ഉള്ള സ്ഥലങ്ങളിൽ ഇപ്പോഴും കുറെ കണ്ണിൽ കാണാൻ കഴിയാത്ത അനേകം സിദ്ധർമാർ ഉണ്ട് എന്ന് പറയപ്പെടുന്നു. 🙏🏻🙏🏻🙏🏻🔥

    • @AbhilashAbhi-mz8op
      @AbhilashAbhi-mz8op 4 місяці тому

      കറക്റ്റ് 100% ശരിയാണ്

  • @jithujithu7308
    @jithujithu7308 2 місяці тому +1

    വ്ശ്വസിക്കാൻ പറ്റുന്നില്ല ഞാൻ 18 വര്ഷങ്ങള്ക്കു ശേഷം ശബരിമലക്ക് പോകാൻ മാലയിട്ട ഈ സമയത്താണ് ഇതു കാണുന്നത് പളനിമലക്കു അടുത്തു തന്നെ പോകാൻ മുരുക ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏

  • @fingertips7148
    @fingertips7148 7 місяців тому +1

    പലരും ഇതൊന്നും വിശ്വസിക്കില്ല.. കാരണം അവർക്കു അനുഭവം ഇല്ല.. പക്ഷെ ഞാൻ വിശ്വസിക്കുന്നു വിശ്വാസം അല്ല അറിയുന്നു ഇതൊക്കെ നടക്കും എന്ന് കാരണണം എന്റെ അനുഭവം.. ഞാനും സ്വപ്ന ദർശനങ്ങൾ കണ്ടിട്ടുണ്ട് അതുപോലെ നടന്നിട്ടും ഉണ്ട്.. കഴിഞ്ഞ മാസം ഒരു വലിയ ദുഃഖകരമായ കാര്യം സംഭവിച്ചു.. സ്വപ്ന ദർസ്സനം ഉണ്ടായെങ്കിലും അത് ആരോടും പറയാൻ കഴിയാതെ പറഞ്ഞാൻ എങ്ങനെ കേൾക്കുന്നവർ ചിന്ദിക്കും എന്നും ആലോചിച്ചു.. ആ ദർസ്സനം നടക്കരുതേ എന്ന് പ്രാത്ഥിച്ചു പക്ഷെ.. ഒരാപകട മരണം സംഭവിച്ചു.. പ്രാർത്ഥിച്ചിട്ടു കാര്യം ഇല്ല അത് തടയാൻ എനിക്ക് ശ്രമിക്കാമായിരുന്നു... ഞാൻ വിദേശത്തു ഇരുന്നു വീട്ടിൽ നടക്കുന്ന കാര്യത്തെ ആരോടും പറയാത നിയത്രിക്കാൻ കഴിയില്ല.. ഞാൻ ആരോടും പറഞ്ഞുമില്ല.. നടക്കേണ്ടത് നടന്നു.. ആദ്യ അനുഭം അല്ല... എന്നാലും നമുക്കിതു ആരോടും പറയാൻ കഴില്ല എന്നതാണ് പ്രശ്നം

  • @muraleedharanmm2966
    @muraleedharanmm2966 7 місяців тому +8

    അഭിമുഖം വളരെ ഹൃദ്യം..... കേൾക്കുമ്പോൾ തന്നെ വളരെ നിഷകളങ്കമായ സംസാരരീതി അഭിനന്ദനം👍🌹

  • @rpbadff507
    @rpbadff507 7 місяців тому +4

    ഏതായാലും സുനൽജി താങ്കളുടെ ചോദ്യങ്ങൾ അതിനുള്ള ഉത്തരങ്ങളും എനിക്ക് ആ സ്ഥലങ്ങൾ നേരിൽ കാണാൻ കഴിയുന്നോലെ ഫീൽ ആകുന്നുണ്ട്.

  • @oldisgold1977
    @oldisgold1977 7 місяців тому +21

    നമ്മുടെ ഭാരതത്തെ ആധാർമികളിൽ നിന്നും രക്ഷിക്കണേ. ഓം ശരവണഭവായ nama🙏🙏🙏🙏

  • @sabu.p.m6684
    @sabu.p.m6684 7 місяців тому +5

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. രജിത് സാറിനോട് ഒന്ന് സംസാരിക്കാൻ... കാരണം നമ്മൾ സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത കാര്യങ്ങളാണ് സാറ് ചെയ്യുന്നത്. ഇന്നലെ ഞാൻ സാറിനെ വിളിച്ചു സംസാരിച്ചു... ഞാൻ കുറെ ആളുകളോട് ഈ കാര്യങ്ങൾ പറഞ്ഞു. കൂടുതൽ അറിയാൻ വേണ്ടി വിഡിയോ ലിങ്ക് കൊടുത്തു

  • @sarojinipp7208
    @sarojinipp7208 7 місяців тому +6

    ഓർമ്മപെടുത്തൽ തീർച്ചയായും സത്യമാണ് അതിനെ സത്യമാണ് എന്ന് നമുക്ക് തോന്നിയാൽ അവിടഭഗവാൻ തരുന്നത് സത്യം എന്നതിരിച്ചറിയൽ തന്നെ❤❤❤

  • @satori397
    @satori397 7 місяців тому +6

    സുനിൽജീ, പ്രപഞ്ചത്തിൽ പതിനാല് ഡൈമൻഷൻ ഉണ്ട്. ഈ ഡൈമൻഷൻ ഒക്കെ അനുഭവത്തിൽ വരാൻ മെഡിറ്റേഷൻ ചെയ്യേണ്ടതുണ്ട്. പല വിധത്തിലുള്ള സാധനകളുണ്ട്. അറിവുള്ള ഒരു ഗുരു നിർബന്ധമാണ്. രജിത് കുമാർജിക്ക് അനേകം ഗുരുക്കന്മാരുടെ അനുഗ്രഹവും, ഭഗവാൻ മുരുകൻ നേരിട്ട് വന്ന് മന്ത്രദീക്ഷയും നൽകിയിട്ടുണ്ട്.

  • @Renjuvtla
    @Renjuvtla 7 місяців тому +3

    സുനിൽജിയെയും രജിത്ജിയെയും എല്ലാ ഇന്റർവ്യൂ കാണാറുണ്ട്,ഈ പ്രോഗ്രാം കാണുമ്പോൾ മനസിൽ ഭയങ്കര സന്തോഷം!!!

  • @a.rajagopalannair6187
    @a.rajagopalannair6187 6 місяців тому +1

    ചെറുപ്പം മുതൽ കാണുന്ന ചില സ്വപ്‌നങ്ങൾ ചിലപ്പോൾ ഉടൻ അല്ലെങ്കിൽ ദിവസങ്ങൾ കഴിഞ്ഞു എനിക്ക് സംഭവിച്ചിട്ടുണ്ട്. ഭക്തി കൊണ്ട് അമ്പലങ്ങൾ സന്ദർശിക്കുന്ന ആളല്ലെങ്കിലും രാമേശ്വരം തലക്കാവേരി ക്ഷേത്രം എന്നിവ സ്വപ്നത്തിൽ വ്യക്തമായി കാണുകയും കുറച്ചു നാൾ കഴിഞ്ഞു രമേശ്വരത്തു പോകാൻ ക്ഷണിക്കുകയും ചെന്ന് കണ്ടപ്പോൾ സ്വപ്നത്തിൽ കണ്ട സ്ഥലം എന്തിനു മരങ്ങൾ വരെ വീണ്ടും സ്വപ്നം കാണുകയാണോ എന്ന് തോന്നിപ്പോയി. അതുപോലെയാണ് ഊട്ടി സന്ദർശനതിനിടെ അവിചാരിതമായി തലക്കാവേരിയും അവിടത്തെ അമ്പലവും കാണാനിട വന്നപ്പോഴും. അതുകൊണ്ട് ഇദ്ദേഹം പറയുന്നത് സത്യം! ദൈവ ചെയ്താണ്യമുള്ളവരെ കാണുന്നത് തന്നെ പുണ്യമാണ്. 😊 33:42

  • @myvision179
    @myvision179 7 місяців тому +11

    സനാതന ധർമ്മം വിജയിക്കട്ടെ❤

  • @Vibintalk
    @Vibintalk 7 місяців тому +7

    മുരുക ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤❤❤

  • @UshaDevi-ph2fh
    @UshaDevi-ph2fh 7 місяців тому +19

    This MURUGHABHAGHAVAN Devotee is very great and famous in TamilNadu. Bhaghavane KathuKollanne. Hara HaraHaraHara HaraHara

  • @rajeshvenugopal585
    @rajeshvenugopal585 7 місяців тому +9

    രജിത് ജി എല്ലാം ബക്തിയോടെ ചെയുന്ന അങ്ങേക്ക് വന്ദ്നം. ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാൻ അങ്ങേക്ക് സാധികട്ടെ ❤❤❤❤

  • @lgeethakumary7802
    @lgeethakumary7802 2 місяці тому +1

    ഞാനും എന്ത് വിഷമം വന്നാലും ഭഗവാൻ കൃഷ്നോട് പറയും 🙏🏻🙏🏻🙏🏻❤️

  • @jineshjinesh5806
    @jineshjinesh5806 7 місяців тому +5

    മഹത്തായ അനുഭൂതി പകരുന്ന ഒരു ഇൻറർവ്യൂ കൂടി...

  • @sumathip6020
    @sumathip6020 7 місяців тому +21

    നമസ്ക്കാരം രജിത്ജീ അങ്ങയുടെ കർമ്മപഥ൦ സുബ്രഹ്മണ്യ ഭഗവാൻ തീരുമാനിച്ചത് അങ്ങ് ഭംഗിയായി ചെയ്യുന്നു. പല ചാനലിലും അങ്ങ് പറയുന്ന കാര്യങ്ങൾ കണ്ടു൦ കേട്ടു൦ മനസ്സിലാക്കുന്നു. അങ്ങ് വിവരിക്കുന്ന ഭാരതത്തിലെ സ്ഥലങ്ങളിൽ പോവാനൊരു മോഹം. അങ്ങേക്കു൦ എബിസി ചാനലിനു൦ നന്ദി നമസ്ക്കാരം. കമ്മെൻറ് മിക്കപ്പോഴു൦ എഴുതാറില്ല. എല്ലാം കാണാറുണ്ട്.

  • @sandhyasathyan5221
    @sandhyasathyan5221 Місяць тому

    ഭഗവാനേ ഇത് മുഴുവനും കാണാനും കേൾക്കാനും അനുവാദം തരണേ മുരുക സ്വാമി😂❤

  • @DCOMPONY
    @DCOMPONY 7 місяців тому +19

    ഓം ശരവണ ഭവായ നമഃ 🙏🙏🙏

  • @apsanthoshkumar
    @apsanthoshkumar 6 місяців тому

    നമ്മളിൽ നിന്ന് പോകുന്ന നന്മയും തിന്മയും ഇരട്ടി ശക്തിയോട് കൂടി നമ്മളിലേയ്ക്ക് തന്നെ മടങ്ങിയെത്തും.. എന്ന് എം. കെ രാമചന്ദ്രൻ സാറിന്റെ രചനയിൽ വായിച്ചതോർക്കുന്നു 🙏

  • @alsatrading8486
    @alsatrading8486 7 місяців тому +4

    Iam always to listen from Rajith is like a suspense thriller.... Its amazing....I support mentally, Always pray and support him for his journey...

  • @GoogleUser-kw9lp
    @GoogleUser-kw9lp 7 місяців тому +5

    ഭഗവാനെ എല്ലാവരെയും കാത്ത് രക്ഷിക്കണേ 🙏

  • @sudhapv3813
    @sudhapv3813 6 місяців тому

    🙏 ഈ വീഡിയോ കാണാൻ സാധിച്ചത് തന്നെ ഭഗവാന്റെ അനുഗ്രഹം ആണ് .
    രജിത് ജീ അങ്ങേക്ക് നമസ്കാരം🙏🙏🙏

  • @geethagnair7361
    @geethagnair7361 7 місяців тому +3

    സുനിൽ ജി ഈ എപ്പിസോഡ് കാത്തിരിക്കുവാരുന്നു 👏👏

  • @DCOMPONY
    @DCOMPONY 7 місяців тому +8

    Thanq.... Nice interview..❤🙏🙏

  • @veenapanicker4935
    @veenapanicker4935 7 місяців тому +13

    ഇദ്ദേഹത്തെ കാണാൻ ആഗ്രഹം ഉണ്ട് ❤

  • @mohanana5308
    @mohanana5308 7 місяців тому +55

    എനിക്ക് വിശ്വാസം ഉണ്ട് ബാക്കി കേൾക്കുവാൻ കാത്തു ഇരിക്കുകയാണ്

  • @nandananpknandananpk1596
    @nandananpknandananpk1596 2 місяці тому

    മുരുക ഭഗവാൻ്റെ അനുഗ്രഹം..... ഇത് കേൾക്കാൻ സാധിക്കുന്നത്❤🎉

  • @BindhuPadmanabhan
    @BindhuPadmanabhan 7 місяців тому +9

    Sooper ❤

  • @manasa2009
    @manasa2009 7 місяців тому +36

    ഭോഗർ സിദ്ധ രുടെ പുനർ ജന്മം തന്നെ ആയിരിക്കും രജിത് സാർ. സാധാരണ ഒരു മനുഷ്യനെ ദൈവം ഇതൊന്നും ഏല്പിക്കുകയില്ല 🙏

  • @nishathaiparambil2022
    @nishathaiparambil2022 7 місяців тому +2

    Interesting interview and great information..
    Muruka bhagavan ennum thunayayi erikan prarthikunnu

  • @vijayanan6624
    @vijayanan6624 7 місяців тому +4

    Congratulations ABC Channel and Rajithkumar to reveal the hidden secrets of Murka kandam and the opening the great 👍 👌 secrets of our nation bharat ruled by Lord Murka. ❤🎉❤❤❤❤❤❤

  • @bijupkb5885
    @bijupkb5885 7 місяців тому

    Thanks abc
    ❤❤❤❤❤
    For this program..
    Rajithji.. ഹൃദയം നിറഞ്ഞ വന്ദനം

  • @baijup6523
    @baijup6523 7 місяців тому +2

    ഇതിന്റെ മുൻപുള്ള എപ്പിസോഡുകൾ കാണുന്നതിനുള്ള ലിങ്ക് ഇട്ടിരുന്നെങ്കിൽ സൗകര്യമായിരുന്നു

  • @mankathvlog2281
    @mankathvlog2281 7 місяців тому +3

    നല്ലരീതിയിൽ ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ.

  • @ushadas3956
    @ushadas3956 7 місяців тому +1

    മുരുകനോട് ഉള്ള ഇഷ്ടം കൊണ്ട് എല്ലാ എപ്പിസോടുകളും കാണാറുണ്ട്

  • @kannankammath7496
    @kannankammath7496 7 місяців тому +4

    Thanks for the video ❤

  • @karthikeyanpn6454
    @karthikeyanpn6454 6 місяців тому

    ❤❤❤❤❤❤❤ നമസ്തേ ശ്രീ രജിത് കുമാർ സർ. നമസ്തേ ശ്രീ സുനിൽ വടയാറ്. നന്ദി നമസ്കാരം സർ ❤❤❤

  • @jeevanvk5526
    @jeevanvk5526 7 місяців тому +2

    First time I am listening this program. Ranjit ji is as pleasant as Karthikeya swami

  • @PM-vl6np
    @PM-vl6np 7 місяців тому +23

    തസ്‌മൈ ഗുരുജിയുമായി അഭിമുഖം നടത്തൂ.. മറ്റൊരു നിയോഗമുള്ള ഗുരു ആണ്. 14ഡയമൻഷൻ കൊണ്ടുപോകാൻ കെൽപ്പുള്ള ഗുരു... ബ്രഹ്മജ്ഞാനം കിട്ടിയ ഗുരു. നിയോഗമുള്ള ജനങ്ങളെ ഗുരുക്കന്മാരുടെ അടുത്തേക്കും ഭാഗവാന്മാരുടെ അടുത്തേക്കും(4th 5th,6th...... ഡയമൻഷൻ )എത്തിക്കാൻ നിയോഗമുള്ള ഗുരു.. രജിത്ജി പറഞ്ഞപോലെ ഇനിയും ഗുരുക്കന്മാർ വരാനുണ്ട് . ദയവായി അദ്ദേഹത്തെയും ഇന്റർവ്യൂ ചെയ്യൂആ നിയോഗവും abc ക്കു വരട്ടെ

    • @nature5686
      @nature5686 2 місяці тому

      എവിടെ ആണ്? 🙏🏻

  • @scienceofazad
    @scienceofazad 7 місяців тому +7

    Very interesting 🙏🙏🙏

  • @sindhuashok7544
    @sindhuashok7544 7 місяців тому +4

    മഹാദേവാ ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sunithajomon1796
    @sunithajomon1796 7 місяців тому +1

    ഞങ്ങൾക്കൊരു അനുഭവം ഉണ്ടായിട്ടുള്ളതാണ് പ്രാർത്ഥനയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം

  • @sarojinipp7208
    @sarojinipp7208 7 місяців тому +7

    മുരികാ ശരണം ഓം ശരവണഭവായ❤

  • @sumathikutty9906
    @sumathikutty9906 5 місяців тому

    അകത്തും പുറത്തും ഭാരതത്തെ ഇകഴ്ത്താനും നശിപ്പിക്കാനും ഒരുപോലെ ശത്രുക്കൾ കൈകോർക്കുമ്പോൾ ഭഗവാനേ അവിടുന്നു തന്നെ രക്ഷയെക്കത്തണേ .
    സുനിൽജീ & രജിത്ജീ നന്ദി, നമസ്കാരം🙏

  • @ajithakumaritk1724
    @ajithakumaritk1724 7 місяців тому +2

    ❤🎉 ഓം വചത്ഭുവേ വെട്രിവേൽവേലായുധനമ🎉❤

  • @sreerajpn5507
    @sreerajpn5507 6 місяців тому

    FULL SUPPORT...GO AHEAD...OM MURUKAA...

  • @indiramenon5261
    @indiramenon5261 7 місяців тому +1

    പുതിയ അറിവുകൾ thanks

  • @gopinath4047-y3g
    @gopinath4047-y3g 6 місяців тому

    വളരെ നല്ല വിഡിയോ

  • @bijukb2851
    @bijukb2851 2 місяці тому

    ഞങ്ങൾ നിങ്ങളുടെ ചാനലിൽ കൂടെ ഇത് കേൾക്കണമെന്ന് വേലായുധപാണി തീരുമാനിച്ചു കാണും 🕉️

  • @jmsairing4916
    @jmsairing4916 7 місяців тому +1

    ABC thank you

  • @fingertips7148
    @fingertips7148 7 місяців тому +1

    ഇതൊക്കെ തോന്നൽ ഡിപ്രേഷൻ.. എന്നൊക്കെ പറയുന്നവർ.. കാഴച്ച ഇല്ലാത്തവൻ വെളിച്ചം ഇല്ല നിറം ഇല്ല എന്നൊക്കെ പറയുന്ന പോലെ മാത്രമാണ്.. കേൾക്കാൻ കഴിത്തവർ പറയും ശബ്ദം ഇല്ലന്ന്.... മനുഷ്യന് കേൾക്കാൻ കഴിയാത്ത ശബ്ദവും കാണാൻ കഴിയാത്ത കാഴ്ചകളും ഉണ്ട്.. അത് കേൾക്കുകയും കാണുകയും ചെയ്യുന്ന ഒരു ജീവിയോട് നിനക്ക് തോന്നുന്നതാണ് നീ നുണപറന്നുന്നതാണ് നിനക്ക് തലയ്ക്കു സുഖമില്ല എന്ന് പറയുന്ന വിഡ്ഢികൾ ധാരാളം ഉണ്ട്.. അവർ പറയട്ടെ നമുക്കെന്തു.. അവന്റെ യോഗം.. അനുഭവിച്ചവർ അതനുസരിച്ചു മുന്നോട്ടു പോകും...സൂര്യൻ പുറകിൽ ഉണ്ടെങ്കിലും തിരിഞ്ഞു നോക്കിയാലെ കാണാൻ കഴിയു... ഈശ്വര അനുഭവമുണ്ടാവാൻ ഒന്ന് യോഗം വേണം രണ്ടു തിരഞ്ഞു പോണം... മൈത്രേയൻ സിദ്ദൻ ആവാൻ പോയപോലെ ആവരുത് എന്ന് മാത്രം😜

  • @merlinlr6574
    @merlinlr6574 7 місяців тому +4

    ഭാരതത്തെ ആർഷഭാരതം എന്ന് പറയുന്നത് ഇത് മഹർഷിമാരുടെ വാസസ്ഥലം ആയത് കൊണ്ട് തന്നെയാണ്..ഇത് മനസ്സിലാക്കാതെ ഹിന്ദുക്കൾ പോലും നമ്മുടെ ധർമ്മത്തെ തള്ളിപറയുന്നു.. മഹാ ഋഷിമാരുടെ അനുഗ്രഹത്താൽ ആണ് ഭാരതം ഇന്നും സമാധാനമായി നിലകൊള്ളുന്നത്... മുരുകാ 🙏🙏🙏🙏🙏

  • @anoop-astrometric_binary
    @anoop-astrometric_binary 7 місяців тому

    Sirs, we all are with you always. After all this is a great miracle and bringing this to a public domain is a great social work. I salute you all and will always support you in your cause.
    Dear Rajith Ji, I am also a Muruga Bhakth and if you need any assistance from my side then please let me know. I am always willing to travel at anytime and always ready to assist you 🙏🙏🙏

  • @Menonsreegiri
    @Menonsreegiri 7 місяців тому +5

    ഭഗവാന്റെ അനുഗ്രഹം കൊണ്ടു സുഖമായും ആരോഗ്യത്തോടെയും ഇരിക്കുന്നതുതന്നെ ശ്രേഷ്ഠമല്ലേ. പുസ്തകത്തിന്റെ വില അമിത ലാഭം കൂടാതെ 200ൽ നിജപ്പെടുത്തിക്കൂടെ. കൂടുതൽ വായനക്കാർക്ക് സഹായകരമാകും

    • @A.V.VINOD.
      @A.V.VINOD. 7 місяців тому +1

      ഇത്രയും പേജുള്ള പ്രിന്റ് ക്വാളിറ്റിയുള്ള ബുക്ക് 200 രൂപയ്ക്ക് കിട്ടാൻ പ്രയാസമാണ് 300-350 രൂപയ്ക്ക് പ്രശ്നമില്ല ...മേക്കിംഗ് ചാർജ് പബ്ളിഷേഴ്സ് പ്രോഫിറ്റ് എല്ലാം വരണ്ടേ...ഞാൻ പുസ്തകങ്ങൾ സ്ഥിരമായി വാങ്ങുന്ന ആളായതു കൊണ്ട് പറഞ്ഞതാണ്...

    • @Menonsreegiri
      @Menonsreegiri 7 місяців тому

      @@A.V.VINOD. താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു, ഒരു ആഖ്യായികയോ കഥാ സമാഹാരമോ ആണെങ്കിൽ ശരി, പക്ഷേ ഇത് ഭഗവാൻ മുരുകൻറെ നിയോഗാനുസരണം ഭക്തരിൽ മുരുകയുഗത്തെ കുറിച്ചും കുമാരികാണ്ഡത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കാനള്ള അവസരമല്ലേ.

  • @വിശാഖ്
    @വിശാഖ് 7 місяців тому

    പഴനിയിലൂടെ പറഞ്ഞ വഴികളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുന്നു ഇപ്പോൾ 🕉️🕉️🕉️🕉️🕉️3days🕉️🕉️🕉️🙏🏻🙏🏻🙏🏻

  • @satheesh3846
    @satheesh3846 Місяць тому

    ഓം മുരുകായ നമഃ ❤❤❤

  • @remak8646
    @remak8646 6 місяців тому

    ഓം നമഃ ശിവായ മുരുകയാ നമഃ 🙏🙏🙏🙏👍👍👍🌹👌🏻

  • @premkumarkp465
    @premkumarkp465 7 місяців тому +2

    I too anxiously waiting for next episodes.

  • @sandhyanair613
    @sandhyanair613 7 місяців тому +3

    ❤❤❤thank you very much 🙏🙏🙏🙏🙏🙏

  • @neenasuresh1708
    @neenasuresh1708 7 місяців тому +1

    a fabulous narration ...believe it or not , but what Rejithji has told is tangible ,evident to anyone who wants to confirm... truly exhilarating...I read the Malayalam book....the English was not available...I am an ardent devotee of Amma, MataAmritanandamayi Devi, from whom I got an out of body experience, also blessed by Swami SatyaSaiBaba...so with all my heart and soul I recognise and realise what Rejithji has been telling...my humble pranams to Sunilji too

  • @laisiyalaisiya2926
    @laisiyalaisiya2926 7 місяців тому +2

    Muruka ♥️♥️♥️

  • @balumahadevan466
    @balumahadevan466 7 місяців тому +2

    രജിത് ജി യുടെ വാക്കുകൾ കേട്ടിരുന്നു പോകും.❤❤❤❤❤❤

  • @ShanuMol-ec3tg
    @ShanuMol-ec3tg 7 місяців тому

    ABC Malayalam chanel ന് നന്ദി

  • @KamalasananPrasadalayam
    @KamalasananPrasadalayam 7 місяців тому

    പ്രാർത്ഥനയോടെ കേൾക്കാൻ സാധിക്കിന്നു