ഞാനും ഇന്ന് ഫോൺ എടുത്തപ്പോൾ ആദ്യം കണ്ട വീഡിയോ ഇതാണ് 🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏ഈശ്വര എന്തൊക്കെ അറിവുകളാ ഭഗവാനെ എല്ലാ ഹിന്ദുകളും ഇതൊക്കെ അറിയാനുള്ള അവസരം ഉണ്ടാവണേ 🙏🙏🙏നമ്മുടെ ഭാരത സംസ്കാരം ലോകം മുഴുവൻ അറിയട്ടെ 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏
ഭൂരിപക്ഷ ഹിന്ദു സമുദായ ത്തിലുള്ളവരും വളരെ സാധാരണക്കാരാണ് അവരെ സംബന്ധിച്ചിടത്തോളം ബുക്കിന്റെ വിലയായ 450 രൂപ എന്നത് കുറച്ചു കൂടുതലാണ്... ഹൈന്ദവ സംഘടനകൾ ഈ ബുക്ക് ഏറ്റെടുത്ത് 150- 200 രൂപക്ക് എങ്കിലും കൊടുത്താൽ കൂടുതൽ പ്രചാരണത്തിൽ വന്നേക്കും...
ഇദ്ദേഹത്തിൻ്റെ ഒരു quality ആയി ഞാൻ കാണുന്നത് മറ്റുള്ള ആത്മീയ പണ്ഡിതൻ മാരെ പോലെ എല്ലാം അറിയമെന്ന് പറയുന്നില്ല മൂകാംബികയിൽ എനർജി പോയിൻ്റ് ഉണ്ടെന്ന് അവതാരകൻ പറഞ്ഞപ്പോൾ എനിക്കറിയില്ല ആദ്യമായാണ് കേൾക്കുന്നത് എന്ന് പറയുന്നുണ്ട് റിയലി ഗ്രേറ്റ്
ഗുരുദേവൻ ഒക്കെ ഈശ്വരനെ നേരിട്ട് കണ്ട വ്യക്തികളാണ്. താങ്കളുടെ ചരിത്രം എബിസി മലയാളത്തിലൂടെ ലോകത്തെ എല്ലാവർക്കും കാണിച്ചു തരാൻ കഴിയുന്നത് തന്നെ ഭഗവാൻറെ നിയോഗമാണ്. അതിന് നിയോഗം ആയത് സുനിൽ വടയാർ എൻറെ അഭിനന്ദനങ്ങൾ
മുചുകുന്ദ ചക്രവർത്തി(മന്ധാതാവിൻ്റെ മകൻ) ഗുഹയിൽ നിന്ന് കുറെക്കാലത്തിന് ശേഷം പുറത്ത് വരുമ്പോൾ ഉയരം കുറഞ്ഞ ചെറിയ മനുഷ്യരെ കണ്ടപ്പോൾ കലിയുഗം ആകാറായി എന്ന് ധരിക്കുന്നതായി ശ്രീമദ്ഭാഗവതത്തിൽ പറയുന്നുണ്ട്🙏
ഇദ്ദേഹം ഓസ്ത്രേലിയെക്കുറിച് പറഞ്ഞത് ശരിയാണ്... ഇവിടുത്തെ അബോർജിൻസിൻ്റെ സ്ഥലപ്പേരുകൾ നമ്മുടെ നാട്ടിലെ പേരുകൾ പോലെയാണ്... ഞാൻ താമസിക്കുന്നിടത്ത് ഒരു സ്ഥലപ്പേര് ''കൂട്ടിങ്ങൽ'' എന്നാണ്... ഇതു പോലെ കുറേ സ്ഥലപ്പേരുകൾ ഇവിടെയുണ്ട്... ഞങ്ങൾ സു് ഹത്തുക്കുകൾ തമാശയ്ക്ക് പറയാറുണ്ട്... നമ്മുടെ കാരണവന്മാർ പണ്ട് ഇവിടെ വന്നിട്ടുണ്ടെന്ന്... പല പേരുകളം നമ്മുടെ നാട്ടിലെ തറവാടുകളുടെ പേരു പോലെയാണ്...
സുനിൽ സർ സുദർശന ചക്രത്തെ പറ്റി പറഞ്ഞപ്പോൾ ഓർമ്മവന്നത്.. സുദർശന ചക്രത്തിൽ അടങ്ങിയിരിക്കുന്നത് രണ്ട് ത്രികോണങ്ങൾ പരസ്പരം തിരിച്ചു വാക്കുമ്പോൾ അതിൽ വരുന്ന ആറ് കോണുകൾ ആണ്... ഇതിനെ ഷഡ്കോണ സംസ്തം എന്ന് പറയും... ഭാരതീയർ ആരാധിക്കുന്ന സുദർശനചക്രത്തിന്റെ ധ്യാനമന്ത്രം പൂർത്തീകരിക്കുന്നത് തന്നെ... "വന്ദേ ഷഡ്കോണ സംസ്തം സകല രിപുജന പ്രാണസംഹാരചക്രം.." എന്നാൽ ... സകല ശത്രുക്കളെയും വധിക്കുന്ന (രിപുജന പ്രാണസംഹാരം) ചക്രം പറയുന്നത് ഇസ്രായേല്ന്റെ പാതകയിൽ കാണുന്ന ഈ ആറ് കോണുകൾ അടങ്ങിയ "ഷഡ്കോണ" കോണുകളെയാണ്... സംഹാരം നടത്താൻ ഇസ്രായേലികളെ കഴിഞ്ഞേ ആരും ഉള്ളത് എന്നോർക്കണം...
നമ്മുടെ ആദി 🔥സനാതന ധർമ്മം എത്രയോ അത്ഭുതകരമാണ് ഇനി ഭാരതത്തിലെ എല്ലാ പുരാതന ക്ഷേത്രങ്ങളിലേക്കും പോകണം രുദ്രാക്ഷം അണിയണം എന്റെ 💖മുരുകനെ💖 കാണാൻ പഴനിക്ക് പോകണം 🙏
എനിക്ക് mahavatar Babaji yude ധ്യാന ദർശന സന്ദേശം കിട്ടി ഇന്ത്യയിലെ ഹിന്ദുക്കളെ സാമ്പത്തികമായി ഉയർത്തുക.അതി രഹസ്യമായി ഇതു ചെയ്യണം,80%ഹിന്ദുക്കളും ഗതികേടിലാണ്... എല്ലാ ഹിന്ദുക്കളും സാമ്പത്തികമായി ഉയർ ന്നാൽ മാത്രമേ മുരുഗയുഗവും സനാതന യുഗവും സാധ്യമാവു ❤
Sunil Sir, സമ്പത്തികം വേണം എന്ന് അറിയാം, എങ്കിലും രജിത്ത് സാർ പറയുന്ന ഓരോ സ്ഥലങ്ങളും, അമ്പലങ്ങളും, പറയുമ്പോൾ അത് കാണിക്കുക കൂടി ചെയ്താൽ സംഭവം വേറെ ലെവൽ ആകും. സുബ്രഹ്മണ്യ സ്വാമി അനുഗ്രഹിക്കട്ടെ, അതു സാധ്യം ആകും. ഞാനും സുബ്രമണ്യ സ്വാമിയുടെ വലിയ ഒരു ഭക്തൻ തന്നെ ആണ്, എന്നെ ഭഗവാനിലേക്ക് എത്തിച്ചത് , സാക്ഷാൽ ശ്രീ. പരമേശ്വര ഭഗവാൻ തന്നെ ആണ്. ഓം നമഃ ശിവായ 🙏🙏🧡 ഓം മഹാദേവ കുമാരായ നമഃ 🙏🙏🙏🙏🧡🧡
മുരുക ഭഗവാനെക്കുറിച്ചു ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് രജിത് സർ ഒരുപാടു നന്ദി എനിക്കും മുരുക സ്വാമി ക്കും ഒരുപാട് അടുപ്പം തോന്നിക്കുന്ന കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🐓🐓🐓🐓🦚🦚🦚🦚🦚🪔🪔🪔🪔🪔🪔
എല്ലാ മൂർത്തികൾക്കും അവരവരുടേതായ ചൈതന്യം ഉണ്ട് പക്ഷേപ്രധാനം പ്രപഞ്ചത്തിലെ കർമ്മ നിയമമാണ് അതനുസരിച്ചേ കാര്യങ്ങൾ നീങ്ങു-അതുകൊണ്ടാണ് ഭാരതം ആയിരത്തോളം വർഷങ്ങൾ അടിമത്തത്തിൽ ആയപ്പോൾ ഈ മൂർത്തികളുടെ ചൈതന്യത്തിന്ഒന്നും ചെയ്യാൻ പറ്റാതെ പോയത്,പ്രകൃതിക്ഷോഭം കൊണ്ടുണ്ടാകുന്ന മരണങ്ങൾമറ്റൊരുദാഹരണം (ഗീതയിലെ കർമ്മയോഗം ആണ് അടിസ്ഥാനം)🙏
ഭാരതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ രജിത്കുമാർ ജി യ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു നിയോഗം വന്നു ചേരുമെന്ന് മനസ്സ് പറയുന്നു 🥰.. അദ്ദേഹത്തിന്റെ വാക്കുകൾ ഹൃദയത്തിൽ നിന്ന് വരുന്നതാണ്.. ആത്മാർത്ഥതയുടെ നന്മ നിറഞ്ഞ വാക്കുകൾ.. യുഗപ്പിറവിക്കു മുൻപിൽ എന്ന പുസ്തകം ഒരു ക്രൈം ത്രില്ലർ നോവൽ വായിക്കുന്ന അനുഭവമാണ് പകർന്നു തന്നത്.. നമുക്ക് അറിയാത്തതു കൊണ്ടു മാത്രം നാം നിഷേധിക്കുന്ന പലതും യുഗാന്തരങ്ങൾക്കപ്പുറം നമ്മിലേക്ക് അഥവാ നമ്മുടെ പിൻതലമുറയിലേക്ക് മായിക ശക്തി പോലെ വന്നെത്തുന്നു എന്ന സത്യം കോരിത്തരിപ്പിക്കുന്നു 🥰🙏🙏🙏
ഹിറ്റ്‌ലർ പരാജയപ്പെട്ടു എന്ന് ആരാണ് പറഞ്ഞത്?അയാൾ അയാൾ ഉദ്ദേശിച്ച കാര്യങ്ങൾ ദീർഘകാലം നടപ്പാക്കി.അതാണ് അയാളുടെ വിജയം.പിന്നെ എന്ത് ചെയ്താലും അവസാനം എല്ലാ മഹാൻമാരുടെയും ഗതി അധോഗതി തന്നെയാണ്.
സുനിൽസാർ രജിയേട്ടനുമായുള്ള നിങ്ങളുടെ ഇൻ്റെർവ്യൂ എപ്പിസോഡ് കഴിഞ്ഞാൽ ലാലേട്ടൻ, പിന്നെ മോദിജിയുമായുള്ള കൂടിക്കാഴ്ച നിങ്ങൾക്കു കൈവരും അന്ന് എന്നെ ഓർമിയ്ക്കണേ❤
താങ്കളുടെ എല്ലാ ഇന്റർവ്യുകളും കാണുന്ന ഒരാൾ ആണ് ഞാൻ.. തമിഴ് ചാനൽ ഉൾപ്പടെ.... കുമാരിക്കാണ്ഡം എന്ന മുരുകഭാഗവാന്റെ രാജ്യത്തെ രാജ സദസ്സിലെ പ്രമുഖനായിരുന്ന ഒരാൾ ആയിരുന്നിരിക്കാം താങ്കൾ....ഈ ജന്മത്തിൽ അതുകൊണ്ട് തന്നെയാവും ഈ ഉദ്യമത്തിന് അങ്ങയെ തന്നെ ഭഗവാൻ തിരഞ്ഞെടുത്തതും..... എല്ലാ വിവരണങ്ങളും കേൾക്കുമ്പോൾ അങ്ങനെ തോന്നാറുണ്ട്.. 🙏
Very informative, interesting video,I just want to share a experience of mine,I was employed in Indian airlines,since we tough times for us,we where not getting our salary regularly those day's, thinking of quitting the job,I went to Himalayas,at pasupati nath temple,one Sadhu met me and told your going to a holy place on job,he also gave me stone to drop at that holy place,I came back was to submit my papers, they told of my posting as airport manager at tirupati,I accepted the offer,took charge,due mysterious circumstances,I took a vowed to walk the holy hill of tirumala,18 time's during my posting,my weekly off was on Thursday,the day of Purna darshan, which I was not aware,it was during one of the walk in 2011/12,I heard a asriry INDIA IS GOING TO THE WORLD,I may experience so many too,I definitely believe and vouche the experience of mr Ranjit Kumar
My appa was adimai of Palani murugan. We both sisters got married in palani...I got married to person named Balasubramanian...my son's name is Subramanian....I was born on Thai Pusam day when my father was praying muraga swamy. My Amma always chant kandashashti kavacham. I too chant kandashashti kavacham...for many years regularly....but nowadays I stopped ..but after watching this I want to continue chanting...today iam watching all episodes continously....Babaji I have seen him as a jyothi while I was admitted in hospital after a operation....I was isolated after post operation infection.....Muruga shanmukha Kanda ghuney...kakkaney entey rajayatheyeum. U look like a representative of muruga..on earth. ...to do duties of God. Modiji is to save our bharatham. Eswara
ഇദ്ദേഹം പറയുന്നത് കേട്ട് വീഡിയോ കണ്ണടച്ച് മുറുക്കനെ ധ്യാനിച്ചു കേൾക്കുകയാണ് എങ്കിൽ ഇപ്പറയുന്ന എല്ലാ സ്ഥലങ്ങളും സംഭവങ്ങളും നമുക്ക് നേരിൽ കാണാം ഓം ശരവണ ഭവായ നമഃ
Athu actually swasita alla athu hunken cross anu christian crossinte vere oru version anu. Intentionally anti Hinduism ayitulla western medias and historians athu swastika enu akki
As I posted earlier in this series of interviews,as the authority of the post as airport manager of airindia than VIP post,a letter issued by the person in that position, tirupati tirumala devasonam accords a VIP pass darshan of malayappa swamy Govinda, which I never knew before, including all special darshan and pujas,I was blessed to have that position for a period of 1 year 2 months, also had only one time my family members came for darshan and we had the blessings to offer tulabaram with favourite of guruvayoor appa,with aval,kadali and sugar and witnessing suprabhatham, tomala and archana on Thursday a Purna powarnami day on the day of Holi
Ranjith sir paranje Muchukundha maharshi oru story kasaragod munjuvangav temple relate und .dhwapara yugathil oru rakshane madhuren odich krishna vannath muchukunda maharishi tapas cheyune stalam ann front etichu , muchukunda maharshi front van petal Al basmam avum ,angane aa rakshanade avasanam ayi eth kasaragod ule temple ann mujuvangum relate story ann
Ajitji before meditation only I start getting vibration. You are such a innocent person thanks to the Universe for introducing me to know about you want to meet you I am from punkunnam.
ഞാനും ഇന്ന് ഫോൺ എടുത്തപ്പോൾ ആദ്യം കണ്ട വീഡിയോ ഇതാണ് 🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏ഈശ്വര എന്തൊക്കെ അറിവുകളാ ഭഗവാനെ എല്ലാ ഹിന്ദുകളും ഇതൊക്കെ അറിയാനുള്ള അവസരം ഉണ്ടാവണേ 🙏🙏🙏നമ്മുടെ ഭാരത സംസ്കാരം ലോകം മുഴുവൻ അറിയട്ടെ 🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏
Me also
At least all hindus know and live fearless
Lord muruka is there planning everything and guarding us
Hara haro hara
അതെ
🙏
Yes
ആദ്യത്തെ എപ്പിസോഡ് കണ്ടതിനുശേഷം എല്ലാം കണ്ടു തീർക്കാതെ ഒരു മനസമാധാനം ഇല്ല
ഭൂരിപക്ഷ ഹിന്ദു സമുദായ ത്തിലുള്ളവരും വളരെ സാധാരണക്കാരാണ് അവരെ സംബന്ധിച്ചിടത്തോളം ബുക്കിന്റെ വിലയായ 450 രൂപ എന്നത് കുറച്ചു കൂടുതലാണ്... ഹൈന്ദവ സംഘടനകൾ ഈ ബുക്ക് ഏറ്റെടുത്ത് 150- 200 രൂപക്ക് എങ്കിലും കൊടുത്താൽ കൂടുതൽ പ്രചാരണത്തിൽ വന്നേക്കും...
Amazonil Rs. 375 + 49 delivery charge...total
Rs. 424
@@A.V.VINOD.
Amazon il ഇന്നലെയും നോക്കി. കിട്ടിയില്ല😢
അത് തന്നെ 🙏🏻 എല്ലാവരിലേക്കും വേഗത്തിൽ എത്തും 🙏🏻
വിലയുടെ കാര്യം ഒന്ന് പരിഗണിക്കാമോ 🙏🏻
വില കുറക്കാൻ വഴിയുണ്ടോ ?
ഇദ്ദേഹത്തിൻ്റെ ഒരു quality ആയി ഞാൻ കാണുന്നത് മറ്റുള്ള ആത്മീയ പണ്ഡിതൻ മാരെ പോലെ എല്ലാം അറിയമെന്ന് പറയുന്നില്ല മൂകാംബികയിൽ എനർജി പോയിൻ്റ് ഉണ്ടെന്ന് അവതാരകൻ പറഞ്ഞപ്പോൾ എനിക്കറിയില്ല ആദ്യമായാണ് കേൾക്കുന്നത് എന്ന് പറയുന്നുണ്ട് റിയലി ഗ്രേറ്റ്
Right👍
എന്തൊരു ആവേശമാ ഈ വീഡിയോ കാണാന്‍, ഞാന്‍ യുഗ പിറവിക്ക് മുന്‍പില്‍ vaichu പകുതി ആയി ❤ ഓം ശരവണഭവായ നമ: 🙏
Howz the book? Kure interviews kandu iddhehathinte . Athil paranjathokke thanne alle book il . Vaayikkumbo obnukoode feel cheyyan pattunnundo
ഗുരുദേവൻ ഒക്കെ ഈശ്വരനെ നേരിട്ട് കണ്ട വ്യക്തികളാണ്. താങ്കളുടെ ചരിത്രം എബിസി മലയാളത്തിലൂടെ ലോകത്തെ എല്ലാവർക്കും കാണിച്ചു തരാൻ കഴിയുന്നത് തന്നെ ഭഗവാൻറെ നിയോഗമാണ്. അതിന് നിയോഗം ആയത് സുനിൽ വടയാർ എൻറെ അഭിനന്ദനങ്ങൾ
ഇത് കേൾക്കാൻ ഉള്ള യോഗം ഞങ്ങൾക്ക് തന്ന abc ക്കും സുനിൽ ചേട്ടനും നന്ദി❤
മുചുകുന്ദ ചക്രവർത്തി(മന്ധാതാവിൻ്റെ മകൻ) ഗുഹയിൽ നിന്ന് കുറെക്കാലത്തിന് ശേഷം പുറത്ത് വരുമ്പോൾ ഉയരം കുറഞ്ഞ ചെറിയ മനുഷ്യരെ കണ്ടപ്പോൾ കലിയുഗം ആകാറായി എന്ന് ധരിക്കുന്നതായി ശ്രീമദ്ഭാഗവതത്തിൽ പറയുന്നുണ്ട്🙏
ഭാരതത്തിന്റെ ആദ്യ ആർമി ചീഫ് സുബ്രഹ്മണ്യ ഭഗവാൻ ❤️🙏🏼
Muchkundhan
ഇദ്ദേഹം ഓസ്ത്രേലിയെക്കുറിച് പറഞ്ഞത് ശരിയാണ്... ഇവിടുത്തെ അബോർജിൻസിൻ്റെ സ്ഥലപ്പേരുകൾ നമ്മുടെ നാട്ടിലെ പേരുകൾ പോലെയാണ്... ഞാൻ താമസിക്കുന്നിടത്ത് ഒരു സ്ഥലപ്പേര് ''കൂട്ടിങ്ങൽ'' എന്നാണ്... ഇതു പോലെ കുറേ സ്ഥലപ്പേരുകൾ ഇവിടെയുണ്ട്... ഞങ്ങൾ സു് ഹത്തുക്കുകൾ തമാശയ്ക്ക് പറയാറുണ്ട്... നമ്മുടെ കാരണവന്മാർ പണ്ട് ഇവിടെ വന്നിട്ടുണ്ടെന്ന്... പല പേരുകളം നമ്മുടെ നാട്ടിലെ തറവാടുകളുടെ പേരു പോലെയാണ്...
18 സിദ്ധന്മാർ ജീവിച്ചിരുന്ന കാലത്ത് ഇതൊക്കെ ഒരു ദ്വീപ് ആയിരുന്നു.. ഓസ്ട്രേലിയ, ഫ്രാൻസ്, സ്പെയിൻ ഒക്കെ അതിന്റെ ഭാഗം ആയിരുന്നു
സുനിൽ സർ സുദർശന ചക്രത്തെ പറ്റി പറഞ്ഞപ്പോൾ ഓർമ്മവന്നത്.. സുദർശന ചക്രത്തിൽ അടങ്ങിയിരിക്കുന്നത് രണ്ട് ത്രികോണങ്ങൾ പരസ്പരം തിരിച്ചു വാക്കുമ്പോൾ അതിൽ വരുന്ന ആറ് കോണുകൾ ആണ്... ഇതിനെ ഷഡ്കോണ സംസ്തം എന്ന് പറയും... ഭാരതീയർ ആരാധിക്കുന്ന സുദർശനചക്രത്തിന്റെ ധ്യാനമന്ത്രം പൂർത്തീകരിക്കുന്നത് തന്നെ...
"വന്ദേ ഷഡ്കോണ സംസ്തം
സകല രിപുജന പ്രാണസംഹാരചക്രം.."
എന്നാൽ ... സകല ശത്രുക്കളെയും വധിക്കുന്ന (രിപുജന പ്രാണസംഹാരം) ചക്രം
പറയുന്നത് ഇസ്രായേല്ന്റെ പാതകയിൽ കാണുന്ന ഈ ആറ് കോണുകൾ അടങ്ങിയ "ഷഡ്കോണ" കോണുകളെയാണ്... സംഹാരം നടത്താൻ ഇസ്രായേലികളെ കഴിഞ്ഞേ ആരും ഉള്ളത് എന്നോർക്കണം...
നമ്മുടെ ആദി 🔥സനാതന ധർമ്മം എത്രയോ അത്ഭുതകരമാണ് ഇനി ഭാരതത്തിലെ എല്ലാ പുരാതന ക്ഷേത്രങ്ങളിലേക്കും പോകണം രുദ്രാക്ഷം അണിയണം എന്റെ 💖മുരുകനെ💖 കാണാൻ പഴനിക്ക് പോകണം 🙏
എനിക്ക് mahavatar Babaji yude ധ്യാന ദർശന സന്ദേശം കിട്ടി ഇന്ത്യയിലെ ഹിന്ദുക്കളെ സാമ്പത്തികമായി ഉയർത്തുക.അതി രഹസ്യമായി ഇതു ചെയ്യണം,80%ഹിന്ദുക്കളും ഗതികേടിലാണ്...
എല്ലാ ഹിന്ദുക്കളും സാമ്പത്തികമായി ഉയർ ന്നാൽ മാത്രമേ മുരുഗയുഗവും സനാതന യുഗവും സാധ്യമാവു ❤
ഈ പറഞ്ഞതിനോട് യോജിക്കുന്നു 👍. തീർച്ചയായും എന്റെ കർമമായി കണ്ട് ചെയ്യുന്നതായിരിക്കും 🙏
👍 agree, engane cheyyaan aanu paddhathi?
Sunil Sir,
സമ്പത്തികം വേണം എന്ന് അറിയാം, എങ്കിലും രജിത്ത് സാർ പറയുന്ന ഓരോ സ്ഥലങ്ങളും, അമ്പലങ്ങളും, പറയുമ്പോൾ അത് കാണിക്കുക കൂടി ചെയ്താൽ സംഭവം വേറെ ലെവൽ ആകും. സുബ്രഹ്മണ്യ സ്വാമി അനുഗ്രഹിക്കട്ടെ, അതു സാധ്യം ആകും.
ഞാനും സുബ്രമണ്യ സ്വാമിയുടെ വലിയ ഒരു ഭക്തൻ തന്നെ ആണ്, എന്നെ ഭഗവാനിലേക്ക് എത്തിച്ചത് , സാക്ഷാൽ ശ്രീ. പരമേശ്വര ഭഗവാൻ തന്നെ ആണ്.
ഓം നമഃ ശിവായ 🙏🙏🧡
ഓം മഹാദേവ കുമാരായ നമഃ 🙏🙏🙏🙏🧡🧡
തീർച്ചയായും കാണിക്കണം❤
Ohm ശരവന ഭവായ 🙏🙏🙏👍രണ്ടു പേർക്കും നന്ദി നമസ്കാരം
ABC ഭക്തിയുടെ പാരമ്യത്തിലേക്കു ഞങ്ങളെ നയിക്കുന്നു..... അത്ഭുതമാണ്.... ഒന്നും പിടികിട്ടുന്നില്ല.... 🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
മുരുക ഭഗവാനെക്കുറിച്ചു ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് രജിത് സർ ഒരുപാടു നന്ദി എനിക്കും മുരുക സ്വാമി ക്കും ഒരുപാട് അടുപ്പം തോന്നിക്കുന്ന കാര്യങ്ങൾ പറഞ്ഞു തന്നു നന്ദി സർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🐓🐓🐓🐓🦚🦚🦚🦚🦚🪔🪔🪔🪔🪔🪔
സത്യം പറയട്ടെ? ഞാനും ഇന്ന് യുട്യൂബിൽ ആദ്യം കണ്ടത് ഈ എപ്പിസോഡ് ആണ് എന്റെ മുന്നിൽ വന്ന്നിൽക്കുന്നപോലെ!! 🙏🙏🙏
പഴണിയിൽ നിന്നും കുറച്ച് ദൂരെ വേറെ ഒരു മലയുണ്ട് പേര് കൊണ്ടരങ്ങി പഴണിയിൽ നിന്നും ബസ് ഉണ്ട് മെഡിറ്റേഷന് ഏറ്റവും മികച്ചതാണ്
എല്ലാ മൂർത്തികൾക്കും അവരവരുടേതായ ചൈതന്യം ഉണ്ട് പക്ഷേപ്രധാനം പ്രപഞ്ചത്തിലെ കർമ്മ നിയമമാണ് അതനുസരിച്ചേ കാര്യങ്ങൾ നീങ്ങു-അതുകൊണ്ടാണ് ഭാരതം ആയിരത്തോളം വർഷങ്ങൾ അടിമത്തത്തിൽ ആയപ്പോൾ ഈ മൂർത്തികളുടെ ചൈതന്യത്തിന്ഒന്നും ചെയ്യാൻ പറ്റാതെ പോയത്,പ്രകൃതിക്ഷോഭം കൊണ്ടുണ്ടാകുന്ന മരണങ്ങൾമറ്റൊരുദാഹരണം (ഗീതയിലെ കർമ്മയോഗം ആണ് അടിസ്ഥാനം)🙏
😅😅😅@@manumohan6747
ABC ചാനലിന് അഭിനന്ദനങ്ങൾ❤
ഞാൻ പഴനിമല യാഗത്തിൽ പങ്കെടുത്തി രുന്നു ഈ പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്
വല്ലാത്ത ഒരു ആവേശമാണ് ഈ വീഡിയോകൾ കാണാൻ . വേൽമുരുക ഹരോഹര🙏🙏🙏
ഭാരതത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ രജിത്കുമാർ ജി യ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു നിയോഗം വന്നു ചേരുമെന്ന് മനസ്സ് പറയുന്നു 🥰.. അദ്ദേഹത്തിന്റെ വാക്കുകൾ ഹൃദയത്തിൽ നിന്ന് വരുന്നതാണ്.. ആത്മാർത്ഥതയുടെ നന്മ നിറഞ്ഞ വാക്കുകൾ.. യുഗപ്പിറവിക്കു മുൻപിൽ എന്ന പുസ്തകം ഒരു ക്രൈം ത്രില്ലർ നോവൽ വായിക്കുന്ന അനുഭവമാണ് പകർന്നു തന്നത്.. നമുക്ക് അറിയാത്തതു കൊണ്ടു മാത്രം നാം നിഷേധിക്കുന്ന പലതും യുഗാന്തരങ്ങൾക്കപ്പുറം നമ്മിലേക്ക് അഥവാ നമ്മുടെ പിൻതലമുറയിലേക്ക് മായിക ശക്തി പോലെ വന്നെത്തുന്നു എന്ന സത്യം കോരിത്തരിപ്പിക്കുന്നു 🥰🙏🙏🙏
ഇതൊക്കെ കേൾക്കാനുള്ള ഭാഗ്യം ഉണ്ടായല്ലോ. ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻എല്ലാം കണ്ടു. 🙏🏻🙏🏻🙏🏻🙏🏻
ആറു പടയ് വീട് നായകൻ ആറുമുഖൻ .. ദേവ സേനാപതി മുരുക ഭഗവാനെ ശരണം ❤❤❤🙏🙏🙏
പൂർവികർ പല രഹസ്യങ്ങളും കഥകൾ ആയി പറഞ്ഞത് അറിവുകൾ തിന്മ ശക്തികളുടെ കയ്യിൽ പെടാതിരിക്കാൻ ആണ്.
👍
ഹിറ്റ്‌ലറിന്റെ സ്വസ്തിക വിപരീത ദിശയിൽ ഉള്ളത് ആണ് അത് കൊണ്ട് ആണ് ഹിറ്റ്‌ലർ പരാജയപ്പെട്ടത്
ഹിറ്റ്‌ലർ പരാജയപ്പെട്ടു എന്ന് ആരാണ് പറഞ്ഞത്?അയാൾ അയാൾ ഉദ്ദേശിച്ച കാര്യങ്ങൾ ദീർഘകാലം നടപ്പാക്കി.അതാണ് അയാളുടെ വിജയം.പിന്നെ എന്ത് ചെയ്താലും അവസാനം എല്ലാ മഹാൻമാരുടെയും ഗതി അധോഗതി തന്നെയാണ്.
സുനിൽസാർ രജിയേട്ടനുമായുള്ള നിങ്ങളുടെ ഇൻ്റെർവ്യൂ എപ്പിസോഡ് കഴിഞ്ഞാൽ ലാലേട്ടൻ, പിന്നെ മോദിജിയുമായുള്ള കൂടിക്കാഴ്ച നിങ്ങൾക്കു കൈവരും അന്ന് എന്നെ ഓർമിയ്ക്കണേ❤
😮😮❤❤
Sure
Bookinte peronnu koodi parayoo
@@girijaunnikrishnan424 യുഗ പിറവിക്ക് മുൻപിൽ
@@girijaunnikrishnan424 യുഗപപിറവിക്ക് മുമ്പിൽ
This is an incredible episode. Very informative. I am an ardent devotee of Lord Muruga.👏👏👏
പലതും അത്ഭുതമായി തോന്നുന്നു🧡
വല്ലാത്ത കൊതിയോടെ കേൾക്കുന്നു.. കാത്ത് കാത്ത് ഇരിക്കുന്നു അടുത്ത വീഡിയോകൾക്കായി... ഓം വചത്ഭൂവേ നമഃ.. 🙏🙏
രഞ്ജിത്ത് ജീ..,മുരുക ഭഗവാൻ... എല്ലാവരെയും അനുഗ്രഹിക്കട്ടെ..... മുരുക യുഗം... ഉണ്ടാകട്ടെ.. 🙏🙏🙏
🕉️🕉️🕉️🕉️ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻, ഇതു കേക്കാൻ ഭാഗ്യം ഉണ്ടായലോ ABC ചാനലിനും, രഞ്ജിത്ത് Sir ക്കും കോടി കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻..... 😊👍🏻
താങ്കളുടെ എല്ലാ ഇന്റർവ്യുകളും കാണുന്ന ഒരാൾ ആണ് ഞാൻ.. തമിഴ് ചാനൽ ഉൾപ്പടെ.... കുമാരിക്കാണ്ഡം എന്ന മുരുകഭാഗവാന്റെ രാജ്യത്തെ
രാജ സദസ്സിലെ പ്രമുഖനായിരുന്ന ഒരാൾ ആയിരുന്നിരിക്കാം താങ്കൾ....ഈ ജന്മത്തിൽ അതുകൊണ്ട് തന്നെയാവും ഈ ഉദ്യമത്തിന് അങ്ങയെ തന്നെ ഭഗവാൻ തിരഞ്ഞെടുത്തതും..... എല്ലാ വിവരണങ്ങളും കേൾക്കുമ്പോൾ അങ്ങനെ തോന്നാറുണ്ട്.. 🙏
തമിഴ് ചാനൽ ഏതാണ്
ഓം വചത് ഭുവേ നമഃ
ഓം ശരവണഭവായ നമഃ
ഹരഹരോഹര🙏🙏🙏🙏🙏🙏🙏🙏🙏
Very informative, interesting video,I just want to share a experience of mine,I was employed in Indian airlines,since we tough times for us,we where not getting our salary regularly those day's, thinking of quitting the job,I went to Himalayas,at pasupati nath temple,one Sadhu met me and told your going to a holy place on job,he also gave me stone to drop at that holy place,I came back was to submit my papers, they told of my posting as airport manager at tirupati,I accepted the offer,took charge,due mysterious circumstances,I took a vowed to walk the holy hill of tirumala,18 time's during my posting,my weekly off was on Thursday,the day of Purna darshan, which I was not aware,it was during one of the walk in 2011/12,I heard a asriry INDIA IS GOING TO THE WORLD,I may experience so many too,I definitely believe and vouche the experience of mr Ranjit Kumar
ഇനി പ്രസക്തിയുള്ള ദൈവം നമ്മുടെ ബാലസുബ്രഹ്മണ്യസ്വാമി തന്നെയാണ്
Super.Thank You for giving us the beautiful picture of your Experience.The interview was also very good.Lord Muruga Always Bless You all.
My appa was adimai of Palani murugan. We both sisters got married in palani...I got married to person named Balasubramanian...my son's name is Subramanian....I was born on Thai Pusam day when my father was praying muraga swamy. My Amma always chant kandashashti kavacham. I too chant kandashashti kavacham...for many years regularly....but nowadays I stopped ..but after watching this I want to continue chanting...today iam watching all episodes continously....Babaji I have seen him as a jyothi while I was admitted in hospital after a operation....I was isolated after post operation infection.....Muruga shanmukha Kanda ghuney...kakkaney entey rajayatheyeum. U look like a representative of muruga..on earth. ...to do duties of God. Modiji is to save our bharatham. Eswara
Nalla charcha.samsaram kelkkan nalla rasam und.😊👌👌👌👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എനിക്ക് അവിശ്വസിനിയം ആയി തോന്നുന്നു,പക്ഷേ എവിടെയൊക്കെയോ ഒരു കണക്ഷൻ അനുഭവപ്പെടുന്ന🙏
സുനിൽ സർ, പുരാണങ്ങളിൽ അധികം പറഞ്ഞിട്ടില്ലാത്ത ഭഗവാൻ നാരായണനും, മുരുഗ ഭഗവാനുമായുള്ള ബന്ധത്തെ കുറിച്ച് രജിത് സാറുമായി ചോദിച്ചു ഒരു എപ്പിസോഡ് ചെയ്യുമോ?
Very good diascussions. Congratulations to you both and your channel. 🙏🌹 14:18
യുഗ പിറവിക്ക് മുമ്പിൽ വാങ്ങി❤
2 ദിവസം കൊണ്ട് വായിച്ചു തീർത്തു❤ മുരുക ഭഗവാൻ്റെ അനുഗ്രഹം❤
ഓം ശരവണ ഭവായ നമഃ❤❤❤
ഓം ശ്രീ ശരവണ ഭയായ നമഃ' വളരെ സന്തോഷം. മുരുക ഭഗവാനെ പറ്റി കൂടുതൽ ആഴത്തിൽ അറിയാൻ കഴിഞ്ഞു🙏🙏🙏
11:08 ഇത് പോലത്തെ ഒരുപാട് കഥകൾ ഉണ്ട് പുരാണങ്ങളിൽ, time dilation
ഇദ്ദേഹം പറയുന്നത് കേട്ട് വീഡിയോ കണ്ണടച്ച് മുറുക്കനെ ധ്യാനിച്ചു കേൾക്കുകയാണ് എങ്കിൽ ഇപ്പറയുന്ന എല്ലാ സ്ഥലങ്ങളും സംഭവങ്ങളും നമുക്ക് നേരിൽ കാണാം ഓം ശരവണ ഭവായ നമഃ
Pranam sunilji pranam pranam you gives us wonderful episode
ഒപ്പം ഞങ്ങൾ ഉണ്ട് 🙏🏼
ഹിറ്റ്ലറുടെ സ്വസ്തിക നമ്മുടെ അതായത് ഹിന്ദു ധർമ്മത്തിലെ സ്വസ്തികയുടെ നേരെ ഓഫൊസിറ്റ് സൈഡ് ആണ്.🙏
Athu actually swasita alla athu hunken cross anu christian crossinte vere oru version anu. Intentionally anti Hinduism ayitulla western medias and historians athu swastika enu akki
Yes it's position is a bit slided....I think....😮
mysterious happenings.... incredible...may lead us to a spiritual quest ..
Waiting... For next episode.. 🙏🙏
Super series❤❤❤
100 episode undelum kaanum
Sunil Sir maximum episodes cheyan sremikane
Thank you so much for telling about where the book is available
Sir plz make it as a playlist ..so that we can watch it again..
Rajithji....pranamam....sunilanna....ningalkum oru niyogamundu....
Very very interesting. I am a devotee of Murugan
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് മുചുകുന്ന് എന്ന പേരിൽ ഒരു സ്ഥലമുണ്ട്
Sathyam...Sivam...Sundaram
Om
Saravanabhavaya namah
🙏🙏🙏🙏🙏🙏
aisha sbn anchal
30/11/2024,4-35pm
Rejith sir ൻ്റെ മുഖം കണ്ടാലും സാധാരണ മനുഷ്യൻമാരുടെ പോലെ അല്ലാലെ........
Namaskaram❤RajithSir
ThankyouABCchanal❤🙏🏻🙏🏻🙏🏻🙏🏻🙏🏻
As I posted earlier in this series of interviews,as the authority of the post as airport manager of airindia than VIP post,a letter issued by the person in that position, tirupati tirumala devasonam accords a VIP pass darshan of malayappa swamy Govinda, which I never knew before, including all special darshan and pujas,I was blessed to have that position for a period of 1 year 2 months, also had only one time my family members came for darshan and we had the blessings to offer tulabaram with favourite of guruvayoor appa,with aval,kadali and sugar and witnessing suprabhatham, tomala and archana on Thursday a Purna powarnami day on the day of Holi
I saw a video saying that a new continent has been found near newzealand and Australia.maybe that is somehow connected with kumarikandam
Om karthikeya.....Namah.....❤ vijayee bhava🎉❤ 31:05
good work ABC news... looking fwd for more such talks
ഞാൻ വായിച്ചു തീർത്തു 🙏🙏
ഇതിൽ പറയുന്ന എല്ലാ കാര്യങ്ങളും അതിൽ വായിക്കാൻ പറ്റുമോ. 🕉️
Thank i you for theimportant informations.
സുനിൽ നിങ്ങൾക് മുരുകഭഗവാൻ അനുഗ്രഹം ഉണ്ടാവും 🙏😊
അല്ലെങ്കിലും കേരളത്തെ അപേക്ഷിച്ച് തമിഴ്നാട്ടിൽ അദ്ധ്യാത്മികമായ ഒട്ടേറെ പുണ്യ സ്ഥലങ്ങൾ(ക്ഷേത്രം, പർവ്വതം, തീർഥാടന കേന്ദ്രങ്ങൾ) ഉണ്ടെന്ന് വ്യക്തമാണ്.
ഇന്ത്യയിൽ വിദേശികളായ Spiritual seekers ഏറ്റവും കൂടുതൽ എത്തുന്നത് തമിഴ് നാട്ടിലാണ്
Rajith kumarji mugha chaithanyam elimayum kanumbol sakshal Murugabhaghavan samsarikunnathu poley,very interesting episodes from ABC TALKS..
Oru peacock face aanu.and he looks young.kumaran
Very interesting
Mullapperiyar pottumo. Murukanodu rakshikkan parayamo
Eagerly awaiting the upcoming episode
Thanks from Singapore
Idu kandu kazhinjadinu sesham palaniku pokanulla orukangalumayi Njan
Pranamam 🙏🙏🙏
🙏🏻💐👍🏻
ഇതിന്റെ first തൊട്ടേ ഉള്ള episode ന്റെ link description box ൽ ഇടാമോ.. Pls
Kumari kaandamano Kumari khandamaano ? Kaandam means Chapter n Khanddam means a particular Place...
ഭാരതം ലോകത്തിന്റെ ഗുരു. ഓം ശരവണ ഭവ......
Thank you for sharing. 🙏🏻. It would really help if there was subtitles too.
Thank you sir ❤❤❤❤❤
മെഡിറ്റേഷൻ മാസ്റ്റർ ശ്രീ രഞ്ജിത് ബോസ് 14 diamention ഉണ്ടെന്നു പറയുന്നു.
Thank you❤❤❤❤
Tamil language corian language ആയും connected ആണ്, Africa യിലെ ചില adivasukaludethum 36 ഓളം vakkukal same aanu
UA-cam il thanne eppolo കണ്ടിട്ടുണ്ട്
കാമരൂനിലെ അബോറിജിനൽസ് സംസാരിക്കുന്ന വീഡിയോ യൂട്യൂബിൽ കണ്ടു. തമിഴ് ആണ് എന്ന് കേട്ടാൽ മനസ്സിലാകും
I'm loving it
Ranjith sir paranje Muchukundha maharshi oru story kasaragod munjuvangav temple relate und .dhwapara yugathil oru rakshane madhuren odich krishna vannath muchukunda maharishi tapas cheyune stalam ann front etichu , muchukunda maharshi front van petal Al basmam avum ,angane aa rakshanade avasanam ayi eth kasaragod ule temple ann mujuvangum relate story ann
Ajitji before meditation only I start getting vibration. You are such a innocent person thanks to the Universe for introducing me to know about you want to meet you I am from punkunnam.
Watching your video from Queensland, Australia ❤
Oru parithikkappuram thelivukal nirathatha paksham vishvasikaan bhudhimuttind.
♥️♥️🙏♥️♥️ ഹര ഹരോ ഹര ഹര 🙏🙏♥️♥️♥️
ഓം മുരുക🙏🙏🙏🙏🙏🙏
🎉❤ ഓം പളനിമല ഭണ്ഡപാണ്യൈ വെട്രിവേൽ വേലായുധനമ🎉❤
🙏🏿🙏🏿🙏🏿🙏🏿നന്ദി
ഒപ്പം ഉണ്ടാവുo എപ്പോഴും പ്രിയരേ....
Nanum ente poojayil Swasthik vechittundu ..Bhagavane katholane 😃🙏🙏🌹🌹
Do you know somnath temple and mecca in straight line,Kedarnath and Temple Mount in Jerusalem straight line
❤ ഭഗവാനെ എന്നൊരു പരീക്ഷണം❤ അറിവെന ലോകത്തേക്ക്🔥🙏🦚🦚🦚
Namaste 🙏
മനസ്സിന് ധൈര്യം സുബ്രഹ്മണ്യസ്വാമി
🙏 om skanthaya nama ! : 🙏
🙏മുരുകാ...