നമ്മൾ മുരുക ഭഗവാനാൽ നിയുക്തരായവരോ? | Interview with Rejath Kumar Part -05 |

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 176

  • @krishnakripa8889
    @krishnakripa8889 9 місяців тому +61

    നമസ്കാരം നമ്മൾ നിത്യവും പ്രാർത്ഥിക്കുന്ന ദൈവങ്ങളിൽ നമ്മൾക്ക് നമ്മുടെ കൂടെ ഉണ്ടെന്ന് അനുഭവിച്ചറിയാൻ കഴിയുന്ന മഹാ ശക്തിയാണ് മുരുകഭഗവാൻ. ആണ്ഡവ പെരുമാളേ മുരുകാ സുബ്രഹ്മണ്യ സ്വാമി കോടി കോടി പ്രെണാമം 🙏🙏🙏🙏🙏🙏

  • @shajikannadi
    @shajikannadi 8 місяців тому +37

    Purpose of life... എല്ലാ ജന്മത്തിനും ഏതോ ഒരു നിയോഗമുണ്ട്.. ചിലർ അത് തിരിച്ചറിയും.. ചിലർ അതില്ല... ഇവിടെ കർത്താവ്‌ തന്നെയാണ് കാര്യം ചെയ്യാൻ പ്രേരിപ്പിക്കുന്നത്... ഇദ്ദേഹം ഒരു കാരണം മാത്രം...
    ഷഡ്ചക്രങ്ങളെ (6) മൂലധാരത്തിൽ നിന്നും ആജ്ഞാ വരെ ഇഡ പിoഗള (ശിവ ശക്തി സംയോജനം) വഴി (അച്ഛനും- അമ്മയും) ബന്ധിച്ചു സഹസ്രദള പത്മത്തിൽ എത്തിക്കുന്ന പ്രയോഗം പദ്ധതി... ആ ജ്ഞാനപഴത്തിന് ഒരു വിളിപ്പേര് "പഴം നീ"... അത് പിന്നീട് പഴനി ആയി മാറി..
    🙏 ഓം ശരവണഭവായ നമഃ 🙏

  • @vijayakumarkurupath6417
    @vijayakumarkurupath6417 9 місяців тому +33

    ഓം ശരവണ ഭവ ഞാനും മുരുകന്റെ ഒരു ചെറിയ ഭക്തനാണ്. ശാസ്ത്രീയമാ രീതിയിൽ ഒന്നുംതന്നെ അറിയുകയില്ല. പക്ഷേ താങ്കളുടെ പ്രഭാഷണം വളരെ ഉപകാരപ്രദമായിരിയ്ക്കിന്നു. അങ്ങേക്ക് എന്റെ ആയിരം പ്രണാമം.

  • @Nimishaanilkumar0369
    @Nimishaanilkumar0369 7 місяців тому +12

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏കുമാരി ഘണ്ടം ഉയർന്നു വരട്ടെ....ശ്രീ ഭോഗ നാഥൻ തിരിച്ചു വരും.....എല്ലാ ജീവാത്മാക്കൾക്കും കർമ്മ മോക്ഷം ലഭിക്കട്ടെ 🙏🙏🙏🙏🙏

  • @sayooj_sk10
    @sayooj_sk10 4 місяці тому +4

    കുടുംബ സമാധാനം ഉണ്ടാവാൻ പ്രാർത്ഥിക്കണെ ഭഗവാനോട് രഞ്ജിത്ത്ജി

  • @oyessunil
    @oyessunil 9 місяців тому +7

    ഓം ശരവണ ഭവായ നമഃ 🙏🏻
    വളരെ മനോഹരമായി വിശദീകരിക്കുന്ന രെജിത് ജി യും, നല്ല ഒരു ശ്രോതാവ് ആയി കെട്ടിരുന്ന് മനോഹരമായി അറിവുകൾ പങ്ക് വെക്കുന്ന മോചിത മാമും 🙏🏻 LMRK യുടെ അടുത്ത ഡ്യൂട്ടിക്ക് മോചിത മാമും പങ്കാളിയാവട്ടെ 🙌🏻

  • @SubashSubash-xd8oo
    @SubashSubash-xd8oo 7 місяців тому +9

    ഞാനും ഒരു മുരുകാ ഭക്തനാണ് അങ്ങയുടെ പ്രഭാഷണം എല്ലാം കേൾക്കാറുണ്ട്

  • @ushadas3956
    @ushadas3956 9 місяців тому +7

    ഹര ഹരോ ഹര ഹര ഹര ഹരോ ഹര ഹര ഹര ഹരോ ഹര ഹര ഹര ഹരോ ഹര ഹര ഹര ഹരോ ഹര ഹര മുരുകന്റെ കഥകൾ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു

  • @Unnikrishnanmlpm
    @Unnikrishnanmlpm 7 місяців тому +8

    നമുക്കു പ്രിയമയതു മുരുകസ്വാമിക്ക് ഹിതമായിരിക്കണ०,
    കാത്തിരിക്കു, സോദരരേ, ആ സമയ० ആസന്നസായീടുവാൻ.( അഞ്ചു വയസ്സു മുതൽ വേലായുധഭക്തൻ. 77 വയസ്സിൽ വഴിതുറക്കുന്നു.
    സ്വാമിയുടെ ഹിത० സമയത്തു നടക്കു०.....

  • @nandankishore.d85
    @nandankishore.d85 9 місяців тому +6

    സാർ സർവ ചരാചരങ്ങളും ഭാഗുവൽ നിർദ്ദേശം അനുസരിക്കുന്നു,പക്ഷേ തങ്ങൾക്ക് അതു അറിയുവാൻ കഴിയുന്നു,🙏🙏🙏🙏പ്രനമിക്കുന്നു.

  • @mathangikalarikkal9933
    @mathangikalarikkal9933 9 місяців тому +7

    Muruga bhagavante anugraham ellavarkkum undakatte🙏

  • @meerarajasree9650
    @meerarajasree9650 9 місяців тому +8

    Om Saravana Bhavaya Nama🙏❤️

  • @raghunmenon
    @raghunmenon 7 місяців тому +1

    വളരെ നല്ല അറിവ് ശ്രീ രഞ്ജിത്ത് കുമാർ നമുക്ക് തരുന്നു. നമുക്ക് അറിവ് തരുവാൻ വേണ്ടതായ ആചാര്യന്മാർ ഉണ്ടെന്നാ ണ് ഞാൻ അറിഞ്ഞത്. എന്നാൽ ഇത് സ്വീകരിയ്ക്കാൻ ഒരു നിയോഗം തന്നെ വേണം. അതും ഭഗവാൻ്റെ ഒരനുഗ്രഹം തന്നെ വേണം. അതിന് വേണ്ടി നമ്മൾ പരിശ്രമിക്കുമ്പോൾ എല്ലാം വന്ന് ചേരുമെന്ന് വിശ്വസിക്കുന്നു. എനിക്ക് ഇങ്ങനെയുള്ള പ്രഭാഷണങ്ങൾ കേൾക്കാൻ സമയം കിട്ടാറുണ്ട. എന്തോ ഒരു നിയോഗം തന്നെ. എല്ലാം പ്രാർത്ഥന തന്നെയാണ് ഈ നിയോഗവും . എല്ലാത്തിനും ഒരു പരിശ്രമം കൂടിയെ തീരു. വിജയം നിശ്ചിതം

  • @saraswathybalan-um8sx
    @saraswathybalan-um8sx 9 місяців тому +6

    Om Saravana Bhava

  • @shimnakaliyath6395
    @shimnakaliyath6395 9 місяців тому +4

    ഹര ഹരോ ഹര ഹര 🙏🙏🙏🙏

  • @anandvasudev1048
    @anandvasudev1048 4 місяці тому +1

    ഓം ഗം ഗണപതായേ നമഃ
    ഓം സുബ്രഹ്മണ്യയാ നമഃ
    ഓം ഗണേശസാഹോദരായ നമഃ
    ഓം നമഃ ശിവായ
    ഓം ഗ്രിം നമഃ ശിവായ
    ഓം ശിവപുത്രയാ നമഃ
    ഓം പഴനി ആണ്ടവായ നമഃ
    ഓം മുരുകയാ നമഃ
    ഓം മുരുകയാ നമഃ
    ഓം മുരുകായ നമഃ
    ഓം മുരുകായ നമഃ
    ഓം മുരുകായ നമഃ
    ഓം മുരുകായ നമഃ
    ഓം ഗ്രിം നമഃ ശിവായ

  • @sumashaji2025
    @sumashaji2025 9 місяців тому +4

    സാർ പറഞ്ഞത് സത്യം ആണ് ഓരോ കാര്യം ത്തിനും

  • @sreedevip1101
    @sreedevip1101 9 місяців тому +3

    Ohm saravana bhavaye nama 🙏🙏🙏🙏

  • @കൃഷ്ണകൃപ-യ5ഴ
    @കൃഷ്ണകൃപ-യ5ഴ 7 місяців тому +1

    നമ്മളിലുംഇത്കാണുമ്പോളൊരു...സ്പാർക്ക്...പുതിയ ആത്മീയ അറിവുകൾ

  • @Aneesh.parameswaran
    @Aneesh.parameswaran Місяць тому

    ഓം ശ്രീ ശരവണ ഭവായ നമഃ 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚

  • @sreejithpillai6593
    @sreejithpillai6593 7 місяців тому +3

    ഓം ഗുരുഭ്യോ നമ നമസ്തേ ഭഗവാനെ ഒരുപാട് വഴിയിലൂടെ ഞാൻ സഞ്ചരിച്ചു പക്ഷേ ഞാൻ അറിയാതെ എന്തിനെയോ അന്വേഷിക്കുന്നുണ്ടായിരുന്നു അത് തീർച്ചയായിട്ടും ഈശ്വരനുമായി ബന്ധപ്പെട്ടതാണ് ഒടുവിൽ ആ നിമിഷം വന്നെത്തി ഉള്ളിന്റെ ഉള്ളിന്റെ ഉള്ളിന്റെ ഉള്ളിൽ അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ ഭഗവാനെ എന്റെ മുരുക സ്വാമി ഈ പാവം അടിയനെ അങ്ങയുടെ ഭക്തനായി ചേർക്കണേ ലോകാ സമസ്താ സുഖിനോ ഭവന്തു എല്ലാവർക്കും നല്ലൊരു സംഭവിക്കട്ടെ

  • @bindhusasidharakurup7444
    @bindhusasidharakurup7444 9 місяців тому +5

    ഹരേ കൃഷ്ണാ

  • @umaradhakrishnan8835
    @umaradhakrishnan8835 9 місяців тому +2

    ഓംസ്കന്ദായ കാർത്തികേയ ഹര ഹരോ ഹര🙏🙏🙏

  • @jayalekshmis5189
    @jayalekshmis5189 9 місяців тому +1

    എനിക്കും കുടുംബത്തിനും കട ബാധ്യത തീർന്നു സമാധാനത്തോടെ യും സന്തോഷത്തോടെയും ജീവിക്കാൻ മുരുക ഭഗവാനോട് പ്രാർത്ഥിക്കണേ.

  • @manimohan3253
    @manimohan3253 7 місяців тому +2

    Ooooom Saravana Bhava🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    Mani.thiruvathira
    Sir .ente sthalam njan aagrahicha vilakku vilpana nadakkan onnu prarthikkene
    Please 🙏🙏🙏🙏🙏🙏🙏
    Oru samadhanavumilla.
    Enikkoru job um kittunnilla.
    Ella thadassangalum onnu maarikkittenm.
    Oooooom Namah Sivaya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Aneesh.parameswaran
    @Aneesh.parameswaran Місяць тому

    ജയ് LMRK 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚ജയ് രജിത് ജി 🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🦚
    വെട്രി വേൽ മുരുകനിക്ക്‌
    ഹര ഹരോ ഹര ഹര 🦚🦚🦚🙏🏻

  • @Ravi-tk8md
    @Ravi-tk8md 9 місяців тому +3

    🙏🙏🙏 ഓം മുരുകയ നമഃ ❤❤❤

  • @manojankambrath4502
    @manojankambrath4502 9 місяців тому +2

    🙏🏻ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @sankarnarayanan8697
    @sankarnarayanan8697 7 місяців тому +2

    Pazhani Andava saranam 🙏🌷🌷🌷

  • @SreelathaK-j8i
    @SreelathaK-j8i Місяць тому

    Bhagavante anugraham kittuvan prarthikkane Renjithji

  • @bindudasan1908
    @bindudasan1908 7 місяців тому +1

    Sir Namaskaram 🙏Muruka Bhagavaneenik enthanu tharanirikunathath nallathayi bhavikane arinjum ariyathe cheytha papangal porukane Muruka Aandavane entey prarthanaaa padangalil arppikunu Anantha kooti namaskaram🙏🙏🙏🙏🙏🙏❤

  • @santhiamurkunnath5200
    @santhiamurkunnath5200 9 місяців тому +1

    Thank you 🙏🏻 rejith ji thank you 🙏🏻 mochitha…

  • @shylajaraghavan6792
    @shylajaraghavan6792 9 місяців тому +2

    Hare krishnaaa 🙏🙏🙏

  • @sakaleshkumar976
    @sakaleshkumar976 9 місяців тому +2

    Om Murukaya Namha 🙏

  • @veryeasymaths6570
    @veryeasymaths6570 9 місяців тому +2

    Ohm saravanabhavaya namah

  • @SaliSali-sb5cg
    @SaliSali-sb5cg 7 місяців тому +1

    Haraharoharahara🙏🏻🙏🏻🙏🏻

  • @arjunaswin1558
    @arjunaswin1558 9 місяців тому +1

    Om Sharavana Bhavaya Namaha ❤❤❤

  • @sajithashylabaalashylabaal1671
    @sajithashylabaalashylabaal1671 2 місяці тому

    Arenkilum onnu paranju tharuo. Idehathe kananamenkil evideyanu nu 🙏

  • @rajianilkumar4318
    @rajianilkumar4318 7 місяців тому +2

    ഓം ശരവണ ഭവ:🙏 skipചെയ്യാതെകണ്ട വീഡിയോ സ് ഒരു ഫീൽ🙏

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 9 місяців тому +1

    Sri rejith sir, angu parayunna muzhuvan kaaryangalum athae intensity il enikku manassilaakkaan aakum. 2023 feb.24th 5.30amnu ennodu Murugan il aasrayam vekkoo enna swaram ente cheviyil thalachaichu oru swaroopam paranju kaettathaanu.lthezhuthumpol ippozhum ente ullam virakkumpole. Njaan anubhavi kkunnu, parayaan eluthalla. Ohm shanmughaaya namah.

  • @harishankerworld6424
    @harishankerworld6424 7 місяців тому +1

    രജിത് സാർ ഞാനും താങ്കളെപ്പോലെ സിനിമാ മോഹിയായിരുന്നു നാലഞ്ച് സിനിമയിൽ ചെറിയ വേഷം ചെയ്യിതു ഇന്ന് വലിയ സാമ്പത്തിക മാനസിക പ്രശ്നത്തിലാണ് എനിക്ക് വേണ്ടി മുരുക ഭഗവാനോട് പ്രാർത്ഥിക്കാമോ മുരളീധരൻ രോഹിണി

  • @kiranpillai
    @kiranpillai 9 місяців тому +1

    ഓം വചത്ഭുവേ നമഃ 🙏🏻🙏🏻🙏🏻🕉️🕉️🕉️🚩

  • @vijayakumar-cm1mb
    @vijayakumar-cm1mb 5 місяців тому

    Namaste ji

  • @LathikaLathi-t2l
    @LathikaLathi-t2l 7 місяців тому +1

    Vetrivel murugankk hara haro❤❤❤

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 9 місяців тому +1

    The great devotee of Lord Muruga go ahead and take us with you.❤

  • @csreelatha6251
    @csreelatha6251 9 місяців тому +2

    🙏🙏🙏🙏🙏🙏

  • @rathysreenivasan9694
    @rathysreenivasan9694 7 місяців тому +1

    Hare, krishna

  • @rlalithambika3346
    @rlalithambika3346 9 місяців тому +2

    മുരുകാ😇🙏🙏🙏

  • @sajithadeepak6809
    @sajithadeepak6809 8 місяців тому +1

    Nice interviewer and interviewee ❤❤❤❤

  • @chothy1985
    @chothy1985 7 місяців тому +1

    🌹🌹🌹🌹🌹🌹

  • @syamalamanoj4250
    @syamalamanoj4250 7 місяців тому +1

    ഓം ശരവണഭവായ നമഃ 🙏🙏

  • @leelabai4326
    @leelabai4326 7 місяців тому +2

    ഓം ശരവണ ഭവ

  • @sujathack8624
    @sujathack8624 7 місяців тому +1

    Ennekonde ellavarkum upakaramudavan prarthiykanne
    Om saravanabhava

  • @rameshgangadharan7124
    @rameshgangadharan7124 9 місяців тому +1

    Om saravanabavaya nama❤
    Rajithkumar sir❤
    Mojitha mam❤

  • @indirak8897
    @indirak8897 9 місяців тому +1

    ഓം ശരവണഭവായ നമഹ ❤ഇദ്ദേഹവുഅം, മോഹന് ജീ യും ഒക്കെ പരസ്പ്പരം കണ്ടുമുട്ടിയിരുന്നവെക്കില്,കണ്ടുമുട്ടട്ടേ❤❤

  • @jineshjinesh5806
    @jineshjinesh5806 2 місяці тому

    OM Saravana BHAVAYA NAMAHA...

  • @UnniUnni-i1l
    @UnniUnni-i1l 9 місяців тому +1

    നമസ്തേ ഗുരുജീ

  • @sarojinipp7208
    @sarojinipp7208 9 місяців тому +3

    കുമാരി കാണ്ഡം പരാശക്തിയിൽ നിന്ന് ഉടലെടുത്തത് ഉളവാകുന്നു.❤🙏🔥👑🌞🎇🎆💅🤲👐💥⚛️🏵️🏵️🦚🕉️🔱💯🙋❤️🇮🇳🇮🇳👏

  • @RamVijay-zi6jd
    @RamVijay-zi6jd 9 місяців тому +2

    ManassiL evideyo oru
    "KORITHERIPP"
    OHM SARAVANABAVAYA NAMAH"

  • @santhamman4519
    @santhamman4519 9 місяців тому +1

    Om saravanabhavaya namah🎉🎉🎉

  • @lachu1448
    @lachu1448 Місяць тому

    Sandhya,theikketta,pradeep,vishaham,sreehari,vishaham,lakshmi,makyiram prarthikanam murukanodu

  • @AravindH-ei2wv
    @AravindH-ei2wv 2 місяці тому +1

    ഓം കാർത്തികേയനമ: 🌹

  • @sayujya3
    @sayujya3 9 місяців тому +3

    🙏

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw 2 місяці тому

    Sir pl pray for me

  • @AnithaVNair
    @AnithaVNair 5 місяців тому

    Thankaliloode ellavarkkum bhagaante anugraham kittatte

  • @renjithpc9785
    @renjithpc9785 9 місяців тому +1

    ശരിക്കും ദൈവം ഉണ്ട് ഇതൊക്കെ എന്ത് വിസ്സിത്തമാസാർ

    • @gopalkrishnan8013
      @gopalkrishnan8013 8 місяців тому +4

      എന്റെ പൊന്നു സഹോദര,നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ വിശ്വസിക്കേണ്ട.

  • @sankariyer1125
    @sankariyer1125 7 місяців тому +1

    Mam nigalkum sakti yude (ammayude asirvadam undu.jai gurudev dadagurudev

  • @anithashyam715
    @anithashyam715 7 місяців тому +1

    Pranamam 🙏

  • @premodmannukkandiyil4320
    @premodmannukkandiyil4320 9 місяців тому +1

    ❤❤

  • @RamVijay-zi6jd
    @RamVijay-zi6jd 9 місяців тому +1

    OHM SARAVANABAYA NAMAH

  • @miniashok-f4x
    @miniashok-f4x 9 місяців тому

    ഹര ഹരോ ഹര ഹര❤
    ഓം ശരവണഭവായ നമഃ 🙏
    ഓം വചത്ഭുവേ നമഃ 🙏

  • @suseelagopalakrishnan9308
    @suseelagopalakrishnan9308 5 місяців тому

    Ohm saravanabhavaya

  • @SOORAJBABUDINESHBABU
    @SOORAJBABUDINESHBABU 7 місяців тому

    Yes😊

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 9 місяців тому +1

    Muruga bhagavaneeee.....

  • @sathyaamma7272
    @sathyaamma7272 7 місяців тому

    🙏🙏🙏🙏🙏🙏ശ്രീ മുരുകാ... സ്വാമി 🙏

  • @athulplayz6663
    @athulplayz6663 9 місяців тому +1

    Want explosure of kumarikandam🥰💙🙏

  • @minisurendran4673
    @minisurendran4673 9 місяців тому +1

    ഓം ശരവണ ഭവായ നമഃ

  • @leenak7404
    @leenak7404 7 місяців тому +1

    Leena pooyam sir please pray for me lam 60 years old till lam suffering financial problem

  • @vishnugs5313
    @vishnugs5313 7 місяців тому +2

    9:58 ഒരു സംശയം ചോദിച്ചോട്ടെ... എല്ലാ ആത്മാക്കളും മോക്ഷത്തിലെത്തിയാൽ പിന്നീട് എന്താണ് സംഭവിക്കുക...

  • @sankariyer1125
    @sankariyer1125 7 місяців тому +2

    Sanathan dharmam murugan nigal vazhi nadakkate.jai guru dev dadagurudev

  • @r.sreenivasan9645
    @r.sreenivasan9645 9 місяців тому +1

    Om

  • @prithvitk6509
    @prithvitk6509 7 місяців тому +2

    രജിത് സാർ എനിക്ക് വേണ്ടി ഒന്നുപ്രാര്ഥിക്കുമോ ദീപ അനിഴം

  • @UshaKumari-tk4hu
    @UshaKumari-tk4hu 4 місяці тому

    ഓം ശരവണ ഭവായ നമ:❤❤❤❤

  • @leelabai4326
    @leelabai4326 7 місяців тому +1

    ഹര
    ഹരോ ഹര

  • @ranjinivenugopal6497
    @ranjinivenugopal6497 7 місяців тому

    Pranamam

  • @venukongot4531
    @venukongot4531 6 місяців тому

    Muruka Muruka❤❤

  • @vinithapv8378
    @vinithapv8378 7 місяців тому

    Bagavane murukaaa❤❤❤

  • @jayarajan3905
    @jayarajan3905 7 місяців тому +1

    Murugaaa

  • @ThulasiMadhavn
    @ThulasiMadhavn 4 місяці тому

    നമസ്തേജി ഓം ശരവണഭവായ നമഃ.. ജി ഞാനും ഭഗവാന്റെ ഭക്തയാണ്. L MRK il എന്നെ കൂടെ ചേർക്കാമോ ജി

  • @anugrahamanikandan9418
    @anugrahamanikandan9418 7 місяців тому +1

    Saravana bhava

  • @RajanKT-hs9rw
    @RajanKT-hs9rw 9 місяців тому +1

    ഞാൻ ഒരു മുരുക ഭക്തനാണേ നേര്യമംഗത്തു മുരുകൻ്റെ ക്ഷേത്രം ഉണ്ട് ബാല മുരുകനാണ്

  • @manumohan6747
    @manumohan6747 9 місяців тому +4

    VetriVel VeeraVel ❤️❤️❤️❤️❤️❤️ Muruga Saranam 🙏🙏🙏🙏🙏🙏

  • @prvnalotus4228
    @prvnalotus4228 6 місяців тому

    Enk varanayrnnu captain

  • @beenasuresh8539
    @beenasuresh8539 7 місяців тому +1

    Beena chathayam plz pray

  • @jineshjinesh5806
    @jineshjinesh5806 2 місяці тому

    ഇഷ്ടമുള്ള രണ്ടു പേർ....

  • @sreelatharavi4569
    @sreelatharavi4569 7 місяців тому

    Om Vachath Buve Nama.

  • @sureshbabu9296
    @sureshbabu9296 6 місяців тому

    Kuntirikku edamellam kumaranum erippan🙏🙏🙏

  • @GirijaMavullakandy
    @GirijaMavullakandy 2 місяці тому +1

    ഭാരതത്തിന്റെ നൻമ ഉദ്ദേശിച്ച് ആരൊക്കെ സത്യസന്ധ മായി പ്രവർത്തിക്കന്നുവോ അവർ രക്ഷെപ്പടും.

  • @PreethaPS-m3y
    @PreethaPS-m3y 6 місяців тому

    Sir number onu tharumo

  • @nalinisudhakaran375
    @nalinisudhakaran375 3 місяці тому

    Haraharo hara hara