മുരുക ഭഗവാൻ ആരാണ്? ! | ABC MALAYALAM | ABC TALKS | 21.MAY.2024

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 1 тис.

  • @DrSatheeshPsychologist
    @DrSatheeshPsychologist 8 місяців тому +271

    ഞാൻ ശാസ്ത്രജ്നാണ്. ഒന്നും കണ്ടപാടെ വിശ്വസിക്കില്ല.
    അങ്ങനെയാണ് വേണ്ടതും. ഒന്നും അന്ധമായി വിശ്വസിക്കരുതെന്നാണ് ഭഗവാൻ ഗീതയിൽ പറഞ്ഞിരിക്കുന്നത്.
    പക്ഷെ ഈമനുഷ്യൻ വിവരിക്കുന്നതൊക്കെ ചുമ്മാ എന്നുപറയാൻ പറ്റുന്നില്ല. പലതും വിശ്വസിക്കാനും മനസ്സിലാക്കാനും പാടാണ്. പക്ഷെ എന്റെ മനസ്സിലും കുട്ടിക്കാലം മുതൽ ഒരു മുരുകസ്പർശം ഉള്ളതുകൊണ്ടാണ് ഈവിഡിയോ ശ്രദ്ധിച്ചത്.മിക്കതും പുതിയ അറിവ്. അറിവാണല്ലോ ദൈവം നന്ദി. വീണ്ടും കാണാം 🙏

    • @bharatmatha1877
      @bharatmatha1877 8 місяців тому +3

      I can't believe this person...he is co- relating different ascepts......vadar Sunil don't have that much knowledge to ask him questions...that's the problem

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 8 місяців тому +16

      ഭാരത് മാതാ അങ്ങനെ ചിന്തിക്കുന്നതിൽ തെറ്റില്ല....😊 പക്ഷെ
      ഓരോ മനുഷ്യരും ഒരോ കാര്യത്തേയും ഗ്രഹിക്കുന്നതും കാണുകയും അനുഭവിക്കുകയും മനസ്സിലാക്കുന്നതും ഒരേ രീതിയിലല്ല ..... ഉദാഹരണത്തിന് ഒരോരുത്തരും സൈക്കിൾ ബാലൻസ് / ഡ്രൈവിങ്ങ്
      പഠിക്കുന്നത് എങ്ങനെ എന്ന് നോക്കിയാൽ മനസ്സിലാകും.... ഒരോ ആൾക്കാരും ഓരോ രീതിയിലാണ് ബാലൻസ് / ഡ്രൈവിങ്ങ് പഠിക്കുന്നത് പല മാർഗ്ഗങ്ങളിലൂടെ ആണ് ..... ശരിക്ക് ഒന്നു ചിന്തിക്കൂ .... 👈🏻👈🏻
      അപ്പോൾ മനസ്സിലാക്കാം ....😊😊 ISRO ചെയർമാൻ സോമനാഥ് സാറ് പറഞ്ഞത് ഓർത്തു നോക്കൂ.... ഒരു കാര്യവും നമ്മുടെ കൈയ്യിലല്ല..... ആരോ നമ്മളെ ഗൈഡ് ചെയ്യുന്നുണ്ട്.... പിന്നെ വീഡിയോയുടെ നാല് പാർട്ടും താങ്കൾ ശ്രദ്ധിച്ചു കേൾക്കണേ .... എങ്കിൽ മനസ്സിലാക്കാൻ പറ്റും.... പിന്നെ ഇത് അദ്ദേഹത്തിൻ്റെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പറഞ്ഞതല്ലേ.... അദ്ദേഹം പറഞ്ഞത് പലതും സത്യസന്ധമായാണ് .... കാരണം ഇതെല്ലാം ശരിയായ രീതിയിൽ ഭാരതത്തിൽ ഉള്ള കാര്യങ്ങൾ തന്നെയാണ്....... പലതും വായ്മൊഴിലൂടെയും ഗ്രന്ഥങ്ങളിലൂടെയും താളിയോലകളിലൂടേയും അനുഭവദിച്ചറിഞ്ഞതിൻ്റേയും വെളിച്ചത്തിലാണ് പറഞ്ഞിട്ടുണ്ടത് ...... ഇനിയും പല കാര്യങ്ങൾ സംഭവിക്കാനുണ്ട്. പലരും ഇതിനായി ഭാരതത്തിൽ ഉണ്ട് അവർ വരും അവരുടെ കടമകൾ കഴിഞ്ഞ് അവർ തിരിച്ചു പോകും..... 😊 പുതിയ ആൾക്കാർ വരും .....👈🏻👈🏻

    • @bharatmatha1877
      @bharatmatha1877 8 місяців тому +3

      Sir, I totally agree with ,mainly one statement makes me think from his side , Mahavatar Babaji is born in Tamil Nadu ...that statement is completely wrong and make people misunderstand.i beleive in spirituality..but the way he says and perform I can visualise there is some monetary benefits in his business ( Royal muruga Kingdom) and what he talks all in Wikipedia ,he is co relating all his life experience each other...if you think behind sir we also have so much experience...I am not telling him he is a fraud or a person similar like that ....

    • @SRADDHAYOGA
      @SRADDHAYOGA 8 місяців тому

      You need the blessings of God if you have to develop devotion and faith. In the stupid modern science donkey scientists also need the blessings of God. That means here everything is God. Your life is a tragedy and your ego that you are a donkey scientist is to be dissolved.

    • @manjukm8928
      @manjukm8928 8 місяців тому +4

      അദ്ദേഹത്തിന്റെ book വായിച്ചിട്ടില്ലെങ്കിൽ ഒന്ന് വാങ്ങി വായിച്ചു നോക്കൂ..

  • @damodarantp8923
    @damodarantp8923 8 місяців тому +415

    നാലു എപ്പിസ്സോടും ജിത്നാസ്സ വാർദ്ധിപ്പിക്കുന്നു. ❤️
    ഈ അഭിമുഖം നടത്തിയതിനു ഒരു പാട് നന്ദി ❤

    • @bijoyskalady
      @bijoyskalady 8 місяців тому

      ആദ്യമായി ABC ചാനലിന് ഒരു കൂപ്പ് കൈ🙏🏻. ഏകദേശം പത്തിരുപത് കൊല്ലമായി വർഷം രണ്ട് പ്രാവശ്യമെങ്കിലും പഴനിയിൽ പോകുന്ന എനിക്ക് ഇദ്ദേഹത്തിൻ്റെ ഈ അനുഭവങ്ങൾ പഴനിയുമായി കൂടുതൽ അടുപ്പിക്കുന്നു.
      ഈ എപ്പിസോഡിൽ പറഞ്ഞിരിക്കുന്ന ഏലിയൻസിനെ കുറിച്ച് എൻ്റെ ഒരു സുഹൃത്ത് അദ്ദേഹത്തിൻ്റെ സയൻസ് ഫിക്ഷൻ കഥകളിൽ പറയുന്നുണ്ട്. അദ്ദേഹം അവരുടെ വരവിന് വേണ്ടി ഒരു വിമാനത്താവളം ഒരുക്കണം എന്നൊക്കെ പറഞ്ഞിരുന്നു. അദ്ദേഹം സത്യമായി വിശ്വസിച്ചിരുന്നു. മനോജ് ശ്യാമളൻ്റെ കഥ പോലെ ഇദ്ദേഹത്തിൻ്റെ ഈ കഥകൾ ഞാൻ വെബ് സൈറ്റ് ഉണ്ടാക്കി ഇട്ടിരുന്നു. അദ്ദേഹം പറഞ്ഞിരുന്ന തിയറിയുടെ പേര് ഗൂസ്ബറി തിയറി എന്നായിരുന്നു. ഞാൻ അദ്ദേഹത്തിനു വേണ്ടി ചെയ്ത വെബ്സൈറ്റിൻ്റെ പേര് പ്രണ്യു എന്നായിരുന്നു. ആൽഫ എന്ന ഏല്യനായ കഥാപാത്രം ഭൂമിയിൽ സമാധാനം സൃഷ്ടിക്കുവാൻ എത്തുന്നതായിരുന്നു ഇതിവ്യത്തം . വെബ് സൈറ്റ് ഉത്ഘാടനം ചെയ്തത് 11 -11 -2011, 11:11 AM
      കൃഷ്ണൻകുട്ടി എന്നായിരുന്നു എൻ്റെ ആ സുഹൃത്തിൻ്റെ പേര് 'കാലടിക്കടുത്താണ് സ്വദേശം ഇന്ന് ജീവിച്ചിരിപ്പില്ല.

    • @vindeepkvkvvindeep5307
      @vindeepkvkvvindeep5307 8 місяців тому +10

      താങ്കൾ ജിനാസ spelling നോക്ക് ഇരുന്നാൽ
      അറിവ് ഉള്ളവൻ വ്യാഗരണം നോക്കാതെ അറിവ് നേടി പകർന്ന് പോയ് കൊണ്ടേ ഇരിക്കും😂

    • @shylajapp8722
      @shylajapp8722 8 місяців тому +2

      5

    • @SagarJacky-tu4ye
      @SagarJacky-tu4ye 8 місяців тому +1

      സത്യം

    • @sudhesanparamoo3552
      @sudhesanparamoo3552 8 місяців тому +4

      ജിജ്ഞാസ

  • @anilpalliyil4774
    @anilpalliyil4774 8 місяців тому +219

    സുനിൽ ജി, ABC ..... ശതകോടി നന്ദി. പുതിയ അറിവ് . രജിത്ത് സ്വാമിക്ക് നന്ദി🎉

  • @sivadasn4783
    @sivadasn4783 8 місяців тому +147

    ഞാനിയിടെയായ് 4 മാസമായി ABC Malayalam channel കാണാറുണ്ട് വളരെ ഇഷ്ടപ്പെട്ടു. യാതൊരു തരത്തിലും മാധ്യമമായം കലർത്തിയിട്ടില്ല. ഇനി ഉണ്ടാകാതെ നിലനിർത്തി പോകണം. all the best.

  • @jayathirajagopal7126
    @jayathirajagopal7126 8 місяців тому +89

    അക്ഷമരായി കാത്തിരിക്കുന്നു. ഭഗവാന്റെ അടുത്ത സന്ദേശം ലഭിക്കാൻ.... വി ശ്വസിക്കാൻ പറ്റുന്നില്ല അദ്ദേഹത്തിന്റെ ഓരോ അനുഭവങ്ങൾ. ഇതൊക്കെയാണ് നിയോ ഗങ്ങൾ.... ഭഗവാനെ. കൈകൂപ്പുന്നു 🥰🥰🥰🙏🙏🙏🙏🙏

  • @sheelakv7546
    @sheelakv7546 8 місяців тому +67

    വളരെ interesting ഒരു മനസമാധാനം ഒരു രക്ഷകൻ ഉണ്ടെന്ന ഒരു ഫീൽ

    • @shijilcp5735
      @shijilcp5735 8 місяців тому +3

      സാധന കൂടി വേണ്ടി വരും

  • @Solenomads
    @Solenomads 8 місяців тому +121

    ശുഭദിനാശംസകൾ... 😍🙏
    കഴിഞ്ഞ വർഷം ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒരു മയിലിനെ കണ്ടു, അന്ന് അപ്രതീ ക്ഷിതമായി എത്തിച്ചേർന്നത് പഴനി മലയിൽ, അവിടെ എത്തിയപ്പോൾ പെട്ടെന്ന് ഒരാൾ വന്നു വി ഐ പി ദർശനത്തിന്റെ വഴിയിലൂടെ തിരിച്ചു വിട്ടു, ഞാൻ അന്തം വിട്ടു പോയി, ഒരിക്കൽ ഹരിപ്പാട് സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ പോയപ്പോൾ വളരെ തിരക്കിനിടയിൽ പൂജാരി ചെറുനാരങ്ങകൾ കോർത്ത വലിയൊരു മാല കയ്യിൽ തന്നു, അപ്പോഴും ഞാൻ മിഴിച്ചു നിന്ന് പോയി.. മുരുകാ കാത്തുകൊള്ളണമേ..!!

    • @vasukuttannair9263
      @vasukuttannair9263 8 місяців тому +5

      എത്രയും വിലയേറിയ അറിവുകൾ നൽകിയ തിന് എത്ര നന്ദി പറഞ്ഞാലും തീരില്ല

    • @trinity5442
      @trinity5442 8 місяців тому +11

      എനിക്കും കിട്ടിയിട്ടോണ്ട് ഹരിപ്പാട് അമ്പലത്തിൽ നിന്നും നാരങ്ങ മാലയും, എന്റെ ഭഗവാൻ അഭിഷേകത്തിനു മുൻപ് ധരിച്ച ഉടയാടയും. I was really shocked and 🙏surprised

    • @jithuudhayasree1723
      @jithuudhayasree1723 7 місяців тому +3

      Chilappol nigal bhagavante vip yaaaa

    • @trinity5442
      @trinity5442 7 місяців тому

      @@jithuudhayasree1723 എനിക്ക് നല്ലൊരു ഭക്ത ആയാൽ മതി 🙏🙏

    • @jrd6460
      @jrd6460 7 місяців тому +3

      ഞാൻ കാശി ക് പോയപ്പോൾ ഭഗവാൻ ധരിച്ച വെന്തിപൂ മാല പൂചാരി എന്റെ കഴുത്തിൽ ഇട്ടു 🙏

  • @sreeharisathyabhama6654
    @sreeharisathyabhama6654 8 місяців тому +107

    മുരുകഭാഗവാന്റെ ക്യാപ്റ്റൻ ആയി ഭഗവാൻ സ്വയം സെലക്ട്‌ ചെയ്ത രജിത് ജി ക്ക് ബിഗ് സല്യൂട്ട് . എനിക്ക് തോന്നുന്നു താങ്കൾ ഭാഗവാനുമായി ബന്ധപ്പെട്ട ഏറ്റവും പ്രഗത്ഭനായ വ്യക്തിയായിരുന്ന ഹിടുംബൻ സ്വാമിറ്റുടെ പുനര്വാത്തരമാണെന്ന്. അല്ലെങ്കിൽ പിന്നെ ഭഗവാദ് കാര്യങ്ങൾ ലോകമാശകലം നിർവഹിക്കാൻ അദ്ദേഹത്തിന്റെ ആജ്ഞാനുവർത്തിയായി ത്താങ്കൾക്ക് ജന്മം തന്നത് ഭഗവാദ് പ്ലാൻ തന്നെ നമസ്കാരം മുരുകൻ സ്വാമിക്ക്ഉം രജിത് നിക്കും. അങ്ങയുടെ എല്ലാ പ്രോഗ്രാമും ഞാൻ കാണാറുണ്ട്. ഈ പ്രോഗ്രാം കാണാത്തകുമ്പൾ ആകാംക്ഷ നിറഞ്ഞ ഭഗവാദ് ഭക്തിയോടെ ഞാൻ വിചാരിക്കും. ഭഗവാദ് കാര്യമാർത്ഥം ഉള്ള ലോക യാത്രയിലാകും എന്ന്. സ്വാമിയേ ഹര ഹര ഹാരഹരോ ഹാരഹാര ഓം ശരവണഭവായ നമഃ. 🙏🙏🙏🙏🌹🌹🌹🌹.

  • @chandramathykallupalathing413
    @chandramathykallupalathing413 8 місяців тому +155

    ഒരു ഉപകാരവും ഇല്ലാത്ത നൂറുകണക്കിന് യൂട്യൂബ് videos കണ്ടു. ഇദ്ദേഹത്തിന്റെ അഭിമുഖം ആയി കണ്ട ഈ 4 videos, സ്വതവേ ഭാരതീയ ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, വേദങ്ങള്‍ പറയുന്നത് എല്ലാം സത്യമാണ്, അവയില്‍ സൂചനകള്‍ ഇല്ലാത്ത ഒന്നും ആധുനിക ശാസ്ത്രം കണ്ടുപിടിച്ചിട്ടില്ല എന്ന് വിശ്വസിച്ചിരുന്ന എന്റെ വിശ്വാസം ഉറപ്പിച്ചു. ഇപ്പോള്‍ ഒരു പ്രാര്‍ത്ഥന മാത്രമേ ഒള്ളു, കുറെക്കാലം കൂടി ജീവിച്ചിരിക്കാൻ കഴിയണേ എന്ന് .ഭാരതീയ സാംസ്കാരം ലോകം അംഗീകരിച്ചു കാണണം.

    • @cmntkxp
      @cmntkxp 8 місяців тому +2

      ബ്രോ... സിലിക്കോൺ ഫോട്ടോ നിക്സ് അണ് next big leap അതിനെ കുറിച്ച് വല്ലതും പറയുന്നുണ്ടോ..
      ചൈന അണ് next ev vehicles leader..
      നമ്മൾ ചൈനയുടെ 5ല് 1 ആണ് ബി ഇക്കോണമി

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 8 місяців тому +9

      😂😂😂 ചൈന..... ചൈന അണ്
      ഇത് ഭാരതം ...... ചൈന അല്ല ..... അതുകൊണ്ട് കുറച്ചു കാണേണ്ട ..... ഒന്നും പുറമെ കാണിക്കുന്നില്ല എന്നേ ഉള്ളൂ..... 👈🏻👈🏻😊

    • @EdathadanAyyappakuttyCha-sj6if
      @EdathadanAyyappakuttyCha-sj6if 8 місяців тому +3

      Anganethanne Sambavikkum. Om Muruga....

    • @RAJANPANICKAR-gy5xj
      @RAJANPANICKAR-gy5xj 7 місяців тому +6

      തീർച്ചയായും താങ്കൾക് സനാഥൻ ധർമം ലോകം മുഴുവനായും നിറയുന്നത് കാണും ഉറപ്പ് 👍🌹

    • @RAJANPANICKAR-gy5xj
      @RAJANPANICKAR-gy5xj 7 місяців тому +3

      രഞ്ജിത്ത് സ്വാമി, ലാഹിരി മഹ്ശയൻ ബ്രിട്ടീഷ് റെയിൽവേയിൽ ക്ലാർക്ക് ആയിരുന്നു ആർമിയിൽ അല്ലായിരുന്നു 👍🌹

  • @ajithakumaritk1724
    @ajithakumaritk1724 8 місяців тому +69

    🎉❤ ഓം പഴനിമല ദണ്ഡപാണ്യൈ നമ🎉❤ശ്രീ ഗുരുഭ്യോ നമ🎉❤

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 8 місяців тому +50

    എങ്കൾ കുലദൈവമേ!!
    മുരുകയ്യാ!!!!
    🙏🙏❤❤🙏🙏

  • @shine1302
    @shine1302 8 місяців тому +63

    എല്ലാ എപ്പിസോഡ്സും കണ്ടു. ചില കാര്യങ്ങൾ നടപ്പിലാക്കാൻ ദൈവം ചിലരെ നിയോഗിക്കുന്നു എന്ന് വിശ്വസിക്കുന്നു.. അങ്ങനെ മുരുക ഭഗവാനാൽ തെരെഞ്ഞെടുക്കപ്പെട്ട ആളാണ് ശ്രീ രജിത്കുമാർ..ഭാരതത്തിന്റെ നന്മയ്ക്കും ഉയർച്ചക്കും എന്തെല്ലാം ചെയ്യാൻ ഭഗവാൻ അനുവദിച്ചിട്ടുണ്ടോ അതെല്ലാം ഭംഗിയായി അങ്ങേക്കു നിർവഹിക്കാനാവട്ടെ🙏എബിസി ചാനലിനും സുനിൽ സാറിനും നന്ദി ഒരു നല്ല വ്യക്തിയെ പ്രേക്ഷകർക്ക് മുൻപിൽ പരിചയപ്പെടുത്തിയതിനു 🙏

  • @gireeshpt9300
    @gireeshpt9300 8 місяців тому +135

    ഇതൊക്കെ മോദിജിക്കും കിട്ടുന്നുണ്ട് അത് ഒരു അവതാരം.. നിയോഗം ആണ് 🙏

    • @shyamalakk7484
      @shyamalakk7484 7 місяців тому +3

      തീർച്ചയായും 👍🏻👏👏👏

  • @aneeshkg8226
    @aneeshkg8226 7 місяців тому +16

    എൻ്റെ ഒരറിവ് ഞാനിവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. താങ്കളീ വീഡിയോയിൽ കാവേരിയിൽ നിന്ന് ജലം കൊണ്ടുവരുവാൻ ഏർപ്പെടുത്തിയ 'പുലി പ്പാദ സിദ്ധർ' പുരാണത്തിൽ നമ്മൾ കേട്ടിട്ടുള്ള ശിവ ഭക്നായ വ്യാഘ്രപാദ മുനിയാവാം. ഏതു കാലാവസ്ഥയിലും ശിവാർച്ചന നടത്താൻ കൂവളമരത്തിൽ കയറുവാനാണ്. വ്യാഘ്രത്തിൻ്റെ (പുലി, കടുവ) പോലുള്ള പാദങ്ങൾ അദ്ദേഹം വരമായി നേടിയത് എന്നാണ് ഞാൻ കേട്ടിട്ടു ള്ള കഥ. മുരുകൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ...

  • @sindhusuresh5441
    @sindhusuresh5441 7 місяців тому +9

    മുരുകസ്വാമി രജിത് സാറിലൂടെ ലോകത്തിനു നന്മ ചെയ്യുവാനും ഭഗവാന്റെ അറിവുകൾ പകർന്നു നൽകാനും നിയോഗിച്ച് നന്ദി രജിത് സാറിനു വന്ദനം മുരുക ഭഗവാൻ എന്റെ കുല ദൈവം ആണ് 🙏🙏🙏🙏🙏🥰🥰

  • @LillyRose-h3y
    @LillyRose-h3y 5 місяців тому +5

    മുരുക ഭഗവാനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് ഭഗവാനെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ നന്ദി ഉണ്ട് ❤❤❤

  • @power2406
    @power2406 8 місяців тому +66

    യുഗപിറവിക് മുന്നിൽ order ചെയ്തു.. Spirituality il താല്പര്യം ഉള്ള എല്ലാ viewers നും ഇതൊരു special episode ആണ്. Thanks to Sunil jii & ABC മലയാളം

  • @buddhasgallery6894
    @buddhasgallery6894 7 місяців тому +10

    ഞാൻ അപ്പു നായർ എന്ന ഒരു വ്യക്തിയെ പരിചയപ്പെട്ടുഅദ്ദേഹം കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിയാണ്അദ്ദേഹം അഞ്ചുവയസ്സിൽ നാടുവിട്ടുപോയി എന്നാണ്പറയുന്നത്അദ്ദേഹം എത്തിപ്പെട്ടത് ഹിമാലയത്തിലെ സന്യാസിനികളുടെഅരികിൽ ആയിരുന്നത്രെ13 വയസ്സുവരെ അദ്ദേഹം അവരോടൊപ്പം ആണ് കഴിഞ്ഞിരുന്നത്ഒരു ദിവസം രാത്രിവീട്ടിൽ രാവിലെ തിരിച്ചെത്തണമെന്നു പറഞ്ഞു 'രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങാനും പറഞ്ഞു.......രാവിലെ അദ്ദേഹം എഴുന്നേറ്റത്അദ്ദേഹത്തിൻറെ വീടിനു മുറ്റത്ത് ആയിരുന്നു അത്രേ.......അദ്ദേഹത്തിൻറെ അച്ഛൻമരിച്ചദിവസം 'കർമ്മങ്ങൾ ചെയ്യാനാണ് അദ്ദേഹത്തെ അവിടെ എത്തിച്ചത്......പിന്നീട് 18 വയസ്സിൽപട്ടാളത്തിൽ ജോയിൻ ചെയ്തു.എല്ലാസമയവും ഹിമാലയത്തിൽ തന്നെയാണ് അദ്ദേഹം ജോലി ചോദിച്ചു വാങ്ങിയത്.പക്ഷേപെൻഷൻ ആവുന്നതുവരെഅദ്ദേഹം കളിച്ചു നടന്ന സ്ഥലംഅദ്ദേഹത്തിനു കണ്ടുപിടിക്കാൻ കഴിഞ്ഞില്ലത്രെ.......അദ്ദേഹവുമായി നേരിട്ടു സംസാരിച്ചിട്ടുണ്ട്.......പൂനയിൽചിത്രപ്രദർശനം നടത്താനായിപോയപ്പോൾതെരുവിൽ വെച്ച് ഷിർദ്ദി ബാബയെ കണ്ട അനുഭവംഎനിക്കുണ്ടായി .......കുംഭം മേളയ്ക്ക് പോയപ്പോഴുംചില അനുഭവങ്ങൾ ഉണ്ടായി .......ഇദ്ദേഹം പറയുന്നതിൽ സത്യമുണ്ട്......മഹാവതാർ ബാബാജി യെ കുറിച്ച് പറഞ്ഞുതന്നതുംഅദ്ദേഹത്തിൻറെ മന്ത്രംപറഞ്ഞുതന്നതും ഒരു
    മലേഷ്യൻ വനിതയാണ് ........മറ്റുചില അനുഭവങ്ങളും എനിക്കുണ്ട്.കേട്ടാൽ ഒരാൾക്ക് വിശ്വസിക്കാൻ പ്രയാസം തോന്നും '

  • @mayap9364
    @mayap9364 8 місяців тому +30

    ഒരുപാട് നന്ദി കുറെ കര്യങ്ങൾ അറിയാൻ കഴിഞ്ഞു ഞാനും ഒരു മുരുക ഭക്ത അണ് ഞാൻ പളനി പോയപ്പോൾ മറ്റു ക്ഷേത്രങ്ങൾ ഒന്നും കാണാൻ പറ്റിയില്ല❤❤🙏🌻🌹💞🇮🇳

  • @senms3199
    @senms3199 8 місяців тому +60

    Teleportation ഈ കഴിവ് സിദ്ധന്മാർക്ക് ഉണ്ടായിരിന്നു എനിക്ക് അനുഭവം ഉണ്ട്.. ഞാൻ തിരുവണ്ണമലയിൽ വെച്ച് ഒരു സിദ്ധനെ കണ്ടിരുന്നു അദ്ദേഹത്തിന് ഈ കഴിവ് ഉണ്ട് അദ്ദേഹം എന്റെ മുന്നിൽ നിന്നു പെട്ടന്ന് മറഞ്ഞു പോയി എന്റെ കണ്ണ് മുന്നിൽ ആണ് ഇത് നടന്നത്... അദ്ദേഹം എന്നോട് ഒരുപാട് കാര്യങ്ങൾ സംസാരിച്ചു... ഓം നമഃ ശിവായ 🙏🏼🙏🏼

    • @jithuudhayasree1723
      @jithuudhayasree1723 7 місяців тому +2

      Ahoo bhagyam

    • @aruns8918
      @aruns8918 7 місяців тому

      🙏🙏🙏

    • @jayasreejayamohan7314
      @jayasreejayamohan7314 6 місяців тому

      😃🙏🙏🌺🌺

    • @senms3199
      @senms3199 6 місяців тому +1

      ഇതിൽ ഞാൻ ചുരുക്കി ആണ് എഴുതിയത്.. നടന്നത് എഴുതിയാൽ നിങ്ങൾ ഇങ്ങനെ ഓക്കേ ഭൂമിയിൽ ഉണ്ടോ എന്ന് ചിന്തിക്കും.. എന്നാൽ ഉണ്ട് നമ്മുടെ ഓക്കേ യുക്തിക്ക് അപ്പുറം പല കാര്യങ്ങളും ഉണ്ട്... അത് മനസിലാക്കയവൻ ആണ് ഞാൻ എന്റെ അനുഭവം കൊണ്ട്... 🙏🏼🙏🏼🙏🏼ഓം നമഃ ശിവായ

    • @kothamangalamvasudevannamb2914
      @kothamangalamvasudevannamb2914 6 місяців тому

      ​@semunms3199

  • @AjithKumarD-w3p
    @AjithKumarD-w3p 8 місяців тому +26

    വളരെ മനോഹരവും Informative ഉം ആയ വീഡിയോ ' എനിക്ക് വളരെ ഇഷ്ടപ്പെട്ടു - അച്ചുത ഗിരി ധാരി ദാസ് അനന്തപുരി - നാരായണ നാരായണ നാരായണ

  • @dayanandae4003
    @dayanandae4003 8 місяців тому +128

    Sir കോഴിക്കോട് gov സൈബർ പാർക്കിന്‌ സമീപം Thrikaipatta മഹാക്ഷേത്രത്തിൽ ദേവസേനാപതി പുനർജനിച്ചു താങ്കൾക് സുസ്വാഗതം 🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @sumeshs8239
      @sumeshs8239 8 місяців тому +3

      ഡേറ്റ് og ബർത്ത് എന്നാ? രജിസ്റ്റർ ചെയ്തോ? ജനനം രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്

    • @keyaar3393
      @keyaar3393 8 місяців тому

      @@sumeshs8239 അതെ... ജനനവും മരണവും രജിസ്റർ ചെയ്യുക, പൊതുജന സേവനാർത്ഥം കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് വഹ അറിയിപ്പ്

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 місяців тому +3

      ഓഹോ... അതെന്നാണ്.?
      അവിടെ എന്താ പ്രത്യേകത....

    • @salafikher2983
      @salafikher2983 7 місяців тому

      കോവൂർ, പൊന്നംകോട് കുന്ന്.

    • @sudhakrishnakumar9304
      @sudhakrishnakumar9304 2 місяці тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊 lo​@@PAPPUMON-mn1us

  • @lalithasreekumartdpa
    @lalithasreekumartdpa 8 місяців тому +30

    ❤ ഓരോരുത്തർക്കും
    ലഭിക്കുന്ന അത്ഭുത
    അനുഭവങ്ങൾ
    പരിചിന്തനം ചെയ്താൽ
    ഇദ്ദേഹത്തിൻ്റെ അനുഭവ
    ങ്ങളുമായി ബന്ധപ്പെടു
    ത്താനാവുമെന്ന്
    തോന്നുന്നു.
    ഹര ഹരോ ഹര ഹര !

  • @girijaek9982
    @girijaek9982 8 місяців тому +21

    രജിത്തിയുടെ book വായിച്ച് അദ്ഭ്തപ്പെട്ടിരിക്കുമ്പോഴാണ് ഇൻ്റർവ്യൂ കാണുന്നത്..സുനിൽകിയെ ആദ്യമായാണ് കേൾക്കുന്നത്..വളരെ പക്വതയോടെ നടന്ന ഇൻ്റവ്യൂ..ഇങ്ങനെവേണം ഇത്തരം അനുഭവങ്ങൾ പങ്കുവെയ്ക്കാൻ..എബിസി ചാനൽ ആദ്യമായിട്ടാണ് കാണുന്നത്...രണ്ടുപേർക്കും നന്ദി .നമസ്കാരം

    • @sajitharajesh3572
      @sajitharajesh3572 8 місяців тому

      Books name entha

    • @girijaek9982
      @girijaek9982 8 місяців тому

      യുഗപ്പിറവിക്കുമുൻപേ​@@sajitharajesh3572

    • @renjithpr1170
      @renjithpr1170 7 місяців тому +1

      ഇതാണ് ബുക്ക്‌... എവിടുന്നു കിട്ടും

    • @retnamaniks4717
      @retnamaniks4717 6 місяців тому

      Omg murugaya nama

  • @Sureshkumar-np6jm
    @Sureshkumar-np6jm 8 місяців тому +68

    ഭാരതം. ആധ്യാത്മിക മായ. .അത്ഭുതങ്ങളുടെ. . നാട്. !!!
    മതം. മാറിപോയവർ. നിർഭാഗ്യവാൻമാർ
    ആധുനിക. ശാസ്ത്രം. പോലും. ഭഗവാന്. താഴെ. മാത്രം. !!!
    ഭാരതം. മതത്തിൻ്റെ. നാടല്ല
    ആധ്യാത്മികതയുടെ. നാട്
    ഈ. സംസ്ക്കാരത്തിൻ്റെ. ഭാഗമായ
    ജനങ്ങൾ. ഭാഗ്യ വാൻമാർ.
    മുരുകൻ. തുന്നൈ

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 місяців тому +6

      Methan , നസ്രാണി നാട് നശിപ്പിക്കും....

    • @cmntkxp
      @cmntkxp 8 місяців тому +1

      ​@@PAPPUMON-mn1us കാഷ്ടം... നാട് മുഴുവൻ വൃത്തി കേട്... എന്നിട്ട് ടെക്നോളജി മൊത്തം വാങ്ങിക്കുന്നത് വികസിത രാജ്യങ്ങൾ നിന്ന്..
      എന്നിട്ട് അന്യ മതത്തെ കുറ്റം ..
      നിങ്ങള്ക് കാര്യം ആയ് ഈഗോ ഉണ്ടു.എന്തോ കുറച്ചിൽ ഉള്ളിൻ്റർ ഉള്ളിൽ ഉണ്ട്

    • @cmntkxp
      @cmntkxp 8 місяців тому +1

      Suresh മതം മാറി പോയവരെ കുറ്റ് പെടുത്തരുതൂ വലിയ പ്രയാസം ആണ് കുറെ conflicting faith കളുടേ കൂമ്പാരം ആണ് മ്മുടെ നാട്ടിലെ വിശ്വാസ്....പോയവർക്ക് സമധാനം ഉണ്ടേൽ പോകട്ടെ..

    • @cmntkxp
      @cmntkxp 8 місяців тому

      നമ്മൾ അല്ല ഈ ജീവിതത്തിൽ ഉപയോഗിക്കുന്ന 90% ഉപ്‌കരണങൾ ഭഗവാൻ വിശ്വാസം ഇല്ലാത നാട് കളിൽ നിന്ന് അണ്

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 місяців тому +2

      @@cmntkxp പെന്തകോസ്ത് ഭീകര vaadhi വന്നോ... 🤨

  • @krishnadasmk
    @krishnadasmk 8 місяців тому +26

    അഭിനന്ദനാർഹമായ അഭിമുഖം🎉

  • @SeethabaiBose
    @SeethabaiBose 8 місяців тому +17

    മനസുകൊണ്ട് ഞാനും ക്യാപ്റ്റനുപിന്നിൽ അണിനിരന്നു കഴിഞു മംഗളങ്ങൾ സംഭവിക്കട്ടെ ഓം ശരവണഭവായ നമഃ

  • @akhileshvadakara6513
    @akhileshvadakara6513 8 місяців тому +30

    കേരളത്തിലെ ജനങ്ങളിൽ വളരെ കുറച്ചുപേർക്ക് മാത്രമാണ് ഈ വീഡിയോ കാണാനുള്ള ഭാഗ്യമുണ്ടായത്

    • @manjukm8928
      @manjukm8928 8 місяців тому +7

      ഈ വീഡിയോ വളരെ ലേറ്റ് ആണ്. എത്രയോ നാൾ മുൻപേ അറിയേണ്ടവർ അറിഞ്ഞു. ആദ്യം അറിഞ്ഞത് തമിഴർ ആണ്. വർഷങ്ങൾ മുൻപേ... Spiritual ആയിട്ടുള്ളവർ നേരത്തെ അറിഞ്ഞു. അല്ലാത്തവർ പതുക്കെയും.

  • @leemaleema3045
    @leemaleema3045 8 місяців тому +27

    കുമാരിഖണ്ടത്തെ കുറിച്ചും ഇനിയും കൂടുതൽ അറിയാൻ താല്പര്യം ഉണ്ട് ഇദ്ദേഹത്തെ മുരുക ഭഗവാൻ ഇത്രയും കാര്യങ്ങൾ എല്പിച്ചപ്പോൾ ഇദ്ദേഹം ഒരു സാധാരണ വക്തി യല്ല മുന്ജന്മത്തിൽ ഏതോ സിദ്ധാർ ആയിരുന്നിരിക്കാം 🙏🏼🙏🏼🙏🏼

  • @butterfly3530
    @butterfly3530 8 місяців тому +41

    ഞാൻ എൽഎമാർകേ യുടെ ഭാഗം ആയി. മുരുക ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ🙏

    • @RajeevVasudevan
      @RajeevVasudevan 8 місяців тому +2

      Lmrk endhanu visadikarikamo

    • @manjukm8928
      @manjukm8928 8 місяців тому +2

      ​@@RajeevVasudevanഇദ്ദേഹത്തിന്റെ book വായിച്ചാൽ എല്ലാം മനസ്സിലാകും.

    • @aswathyradhakrishnan7554
      @aswathyradhakrishnan7554 7 місяців тому

      എങ്ങനെ ആണ് ഭാഗമാകാൻ കഴിഞ്ഞത്‌

  • @pramelasukumaran5482
    @pramelasukumaran5482 8 місяців тому +16

    സുനിൽ ജി, ശതകോടി നന്ദി 🙏🙏🙏

  • @Rajeswari.L
    @Rajeswari.L 7 місяців тому +2

    🙏🙏🙏മനസ് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം കൊണ്ട് നിറഞ്ഞു 🙏🙏🙏

  • @sundarbharath3247
    @sundarbharath3247 8 місяців тому +10

    🙏🏻🙏🏻🙏🏻
    ഒന്നും ചുമ്മാ നടക്കുന്നില്ല
    ഒരു ഡിസൈൻ അനുസരിച്ചിട്ടാണ് എല്ലാം
    വലിയൊരു നിയോഗമാണ് അങ്ങേയ്ക്കുള്ളത് 🙏🏻🙏🏻🙏🏻
    ലോകം സുന്ദരമാവട്ടെ ധന്യമാവട്ടെ 👍🏻👍🏻👍🏻രഞ്ജിത് ജി & സുനിൽജി

  • @user-fc8uo5fh5r
    @user-fc8uo5fh5r 8 місяців тому +14

    ബാബാജിയെപ്പറ്റി sri M ന്റെ ഗുരുസമക്ഷം എന്നൊരു ബുക്കിൽ പറയുന്നുണ്ട്... വളരെ സംഭവബഹുലമായ അനുഭവങ്ങൾ വിവരിക്കുന്ന ബുക്ക്‌ ആണ്
    " ഗുരുസമക്ഷം"
    ഹിമാലയത്തിലേക്കുള്ള യാത്രാ വിവരണങ്ങൾ ഉള്ള എംകെ രാമചന്ദ്രൻ sir ന്റെ ബുക്സ് ഒരുപാട് mistic അനുഭവങ്ങൾ പങ്കുവെക്കുന്നു...പഞ്ച കൈലാസവും, ശമ്പാലയും, ബുദ്ധ മോണാസ്ട്രിക്കലും,തുടങ്ങി മനോഹരമായ ത്രസിപ്പിക്കുന്ന യാത്രാ വിവരണങ്ങൾ...

    • @manjulaprithviraj7961
      @manjulaprithviraj7961 8 місяців тому +5

      ഒരു യോഗിയുടെ ആത്മകഥ, ഗുരുസമക്ഷം, എംകെ രാമചന്ദ്രന്റെ ഹിമാലയ കൈലാസയാത്രാവിവരണങ്ങൾ എന്നിവ വായിച്ചാൽ, ബാബാജിയെയും ഗുരുപരമ്പരയെ പറ്റിയും ഒരു idea കിട്ടും.

  • @ramdascm534
    @ramdascm534 8 місяців тому +27

    ഒരു veriety topic ആണ് tta... എപ്പോഴും രാഷ്ട്രീയ പരം മാത്രം പോരാ... നല്ല കാൽവയ്പ് ആണ്..... ABC ❤

  • @durgathampi7575
    @durgathampi7575 8 місяців тому +37

    ഈ വീഡിയോകൾ കണ്ടതിനു ശേഷം എനിക്ക് വളരെ അധികം പോസിറ്റീവ് എനർജി അനുഭവപ്പെട്ടു

  • @ajayakumarcr6789
    @ajayakumarcr6789 8 місяців тому +28

    ഓം ശരഭണ ഭവ

  • @MyLifeMyhappyLife
    @MyLifeMyhappyLife 2 місяці тому +1

    കേൾക്കാൻ കാത്തിരുന്ന എപ്പിസോഡ് ❤️🥰👍🏻

  • @binishkb2981
    @binishkb2981 8 місяців тому +18

    Thank s abc

  • @dayalakshmik.r1726
    @dayalakshmik.r1726 2 місяці тому

    നന്ദി, പ്രപഞ്ചമേ നന്ദി, നല്ല നല്ല അറിവുകൾ കിട്ടി, ഇനിയും മുരുകഭാഗവാനെ കുറിച്ചുള്ള video ചെയ്യണേ, ഭഗവാൻ താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏

  • @sahaadevankg2205
    @sahaadevankg2205 8 місяців тому +7

    ഈ എപ്പിസോഡ് എന്നെ ആകർഷിച്ചു ഞാൻ മുരുകൻ്റ് ഭക്തനാണ് മുൻപ് മൂന്നു എപ്പി സോസും കണ്ടു എനിക്ക് വളരെ ഇഷ്ടമായി❤❤❤❤❤❤❤🪔

  • @sreekumarib1399
    @sreekumarib1399 8 місяців тому +2

    ഒത്തിരി നന്ദി ABCചാനലിന്.അനുഭവമായ അഭിമുഖം തന്നതിന്.തുടർന്നുംകാത്തിരിക്കുന്നു.

  • @rajarajeswaryg8985
    @rajarajeswaryg8985 8 місяців тому +5

    മുരുകഭഗവാൻ നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.

  • @hariprasad3713
    @hariprasad3713 8 місяців тому +16

    Super episode ❤

  • @deva.p7174
    @deva.p7174 8 місяців тому +5

    അടുത്ത എപ്പിസോഡ് പ്രതീക്ഷി ക്കുന്നു 🙏🙏🙏❤❤❤👍

  • @sandhyanair613
    @sandhyanair613 8 місяців тому +15

    Thank you very much ABC malayalam........❤❤❤❤🙏🙏🙏🙏🙏

  • @saan505
    @saan505 7 місяців тому +4

    Blessed soul Rajith Sir.❤...mature and descend interviewer Sunil Ji❤

  • @sujathap.r.4150
    @sujathap.r.4150 8 місяців тому +3

    ഒരുപാട് നന്ദി🙏🙏🙏

  • @GirijaMavullakandy
    @GirijaMavullakandy 2 місяці тому

    എത്ര അഗാധമായ വിഷയങ്ങളെയാണ് രജിത്സാർ സുനിൽ സാറുമായി പങ്കു വെക്കുന്നത്. കേട്ടിരിക്കമ്പോൾ അൽഭുതം തോന്നുന്നു.

  • @vinodnair1116
    @vinodnair1116 8 місяців тому +286

    സുഡാപി comments ഒന്നുപോലും കാണാനില്ല. അതും ഒരു ദൈവ സുകൃതം😊😊😊😊

    • @Abhilash_Sreenivas
      @Abhilash_Sreenivas 8 місяців тому +14

      മറ്റുള്ളവരെ നോക്കി തല്ല് കൂടാൻ നിൽക്കുന്നവർക്ക് ഉൾകാഴ്ച വരില്ലെന്ന് പറയാൻ പറഞ്ഞു ദേവത

    • @God_is_the_goodness_within_u
      @God_is_the_goodness_within_u 8 місяців тому

      എന്തായാലും നായരെ, പുള്ളി ഹിമാലയത്തിൻ്റെ ഉള്ളിൽ ഇപ്പോഴും ജീവിച്ചിരിക്കയാണ്😂
      വിഷം തീണ്ടി ചത്ത നബിയുടെ കുഞ്ഞുങ്ങൾ ഇതിന് എങ്ങനെ കമൻ്റ് ചെയ്യും ചിരിക്കുക അല്ലാതെ😂

    • @leelamonin.c7561
      @leelamonin.c7561 8 місяців тому +20

      ഞാനും നോക്കുന്നുണ്ടായിരുന്നു സുഡാപ്പികൾ നിന്ദ കമന്റ്‌ കൊണ്ട് വരുന്നുണ്ടോ എന്ന്, ഭാഗ്യം ഒന്നുമില്ല 🙏🏽🙏🏽😍😍

    • @RemaniMt-vm1fc
      @RemaniMt-vm1fc 8 місяців тому +1

      👍🏻👍🏻

    • @EshaAngelCharlie
      @EshaAngelCharlie 7 місяців тому

      Sudappikal enna sathanama ഒന്നു പറഞ്ഞുതരാമോ ​@@leelamonin.c7561

  • @remanidevadaz4648
    @remanidevadaz4648 8 місяців тому +3

    നമസ്കാരം സർ,
    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. ഒത്തിരി ഇഷ്ടം ആയി. ഇങ്ങനത്തെ വീഡിയോ കാണാനാഗ്രഹിക്കുന്നു. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് . എനിക്ക് ആത്മീയതയാനിഷ്ടോം.🙏🏻🙏🏻🙏🏻

  • @valsalaak3102
    @valsalaak3102 7 місяців тому +5

    ഭഗവാനെ ഈ ലോകത്ത് എന്തെല്ലാം അത്ഭുതങ്ങളാണ്. .... ഈ ലോകം,. ഈ ഭൂമി,. ഈ. പുരാതന അമ്പലങ്ങളും, നിർമ്മിതികളും എപ്പോഴും ഇതൊക്കെ എന്റെ മനസ്സിലെ ചോദ്യങ്ങളാണ്....... ഇനി എന്ത്.......??? എന്തെല്ലാം അത്ഭുതങ്ങൾ വരാനിരിക്കുന്നു.... അറിയാനുള്ള ജിജ്ഞാസ കൂടുന്നു... .അതിനുമുൻപ്. ഈ ഭൂമിയിൽ നിന്നു പോകുമോ........

  • @ajithap8252
    @ajithap8252 7 місяців тому +1

    പുതിയ അറിവ് നന്ദി

  • @UshasQuickRemedy2
    @UshasQuickRemedy2 8 місяців тому +4

    It is very awesome to watch
    Sri. Rajathkumar's narration.
    Definitely, you were a devote of Lord Murugan in your previous birth.
    You are really lucky and should preserve this connection with Lord Murugan by doing pooja every day and offer offering 's to Lord Murugan.
    I have been praying to the Lord Shiva to save our India from the MAD people. I am a full-time devote of Lord Shiva as well.
    Anyway, now there is nothing to worry about that..
    India, our Bharat, is safe in the hands of Lord Shiva,Lord Muruga, and all God's.
    Hara Haro Hara.

  • @ramadevim8884
    @ramadevim8884 7 місяців тому

    എത്ര എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏻🙏🏻🙏🏻🙏🏻😊

  • @RajeevKuttikkattil-ge8ok
    @RajeevKuttikkattil-ge8ok 8 місяців тому +13

    ഭാരതത്തെ നയിക്കണമെങ്കിൽ ആത്മീയത ശക്തിയുള്ള ആളുകൾക്ക് കഴിയും അതുവഴി ലോകത്ത് എല്ലാവർക്കും സമാധാനവും സന്തോഷവും ഉൾക്കൊള്ളാൻ കഴിയും ലോകമേ തറവാട് വസുദൈവക കുടുംബകം എന്ന കാഴ്ചപ്പാടോടുകൂടിയുള്ള സംസ്കാരം ഈ സംസ്കാരത്തിന് മാത്രമേ ലോകത്ത് സമാധാനം കൊടുക്കാൻ കഴിയും അതിനാണ് ഇങ്ങനെയുള്ള ആത്മീയ ആളുകളെ ഭാരതത്തിൽ ജന്മം കൊടുത്തിട്ടുള്ളത് ഈ പുണ്യഭൂമിയിൽ ജനിച്ചത് തന്നെ ഭഗവാന്റെ അനുഗ്രഹം കൊണ്ടാണ് ലോകത്തെ നയിക്കാനുള്ള ശക്തി ഭാരതത്തിന്റെ ഇപ്പോഴത്തെ ഭരണാധികാരി ഉണ്ട് ഇനിയും ഇതുപോലെത്തെ ആത്മീയ ചൈതന്യമുള്ള ഒരുപാട് ഭരണാധികാരികളെ കൊടുക്കാനുള്ള സ്വാർത്ഥ താല്പര്യ മാറ്റിവെച്ച് പ്രവർത്തിച്ചു പ്രാപ്തരുള്ള സംഘടനയാണ് ആർഎസ്എസ്

  • @unnikalliyodan3634
    @unnikalliyodan3634 8 місяців тому +23

    ഇത് കണ്ട് കിളി പോയി ഇരിക്കുന്ന ഞാൻ😊

    • @sanjeevsadi
      @sanjeevsadi 8 місяців тому +1

      Same here...

    • @suryaprabha369
      @suryaprabha369 8 місяців тому

      😂

    • @manjukm8928
      @manjukm8928 8 місяців тому +3

      കിളി പോകണ്ട. അദ്ദേഹത്തിന്റെ book വായിച്ചാൽ എല്ലാം മനസ്സിലാകും

    • @karthikmayoors2016
      @karthikmayoors2016 7 місяців тому

      What's the name of the book?

  • @Hare-d6y
    @Hare-d6y 8 місяців тому +4

    Thank You Universe 💚

  • @sujitharenjith7713
    @sujitharenjith7713 8 місяців тому +11

    എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഭഗവാനെ പ്രാർഥിച്ചതിലൂടെയാണ് ഉണ്ടായതു ,താങ്കൾ പറഞ്ഞതെല്ലാം ഇഷ്ടപ്പെട്ടു പക്ഷേ ഭഗവാൻ ഏലിയൻആണെന്ന് പറഞ്ഞത് അംഗീകരിക്കാം ഇത്തിരി ബുദ്ധിമുട്ടുണ്ട് 🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 місяців тому +10

      അത് നിങ്ങള്ക്ക് ശരിക്കും മനസിലാവാഞ്ഞിട്ട് ആണ് ... അത് സത്യമാണ്... മുരുഗൻ ജനിച്ചത് ഈ ഭൂമിയിൽ ആണ് എന്ന് പറഞ്ഞിട്ടുണ്ട്... ഏറ്റവും പെട്ടന്ന് പ്രത്യക്ഷപ്പെടുന്ന ഒരു ശക്തിയാണ് മുരുഗൻ ... ഭയങ്കര power ഫുൾ ... 🔥

    • @SARATHKUMARR1
      @SARATHKUMARR1 7 місяців тому

      Murugan alientsine bhasha padippichu avare lead cheythu ennalle paranje.

  • @VasanthiS-t2e
    @VasanthiS-t2e 8 місяців тому +5

    Excellent interview 👌👍🙏

  • @shijithkannur7164
    @shijithkannur7164 8 місяців тому +4

    ഒരുപാട് കാര്യങ്ങൾ അറിയാനിരിക്കുന്നു തങ്കളെ പോലെ ആളുകൾക്കു ഇനിയും സാധരണ മനുഷ്യർക്ക്‌ പ്രെജോതനം നൽകാൻ കഴിയട്ടെ ❤️

  • @Bodhi_Surya
    @Bodhi_Surya 8 місяців тому +4

    ദേവസേനാപതി സ്വാഗതം പ്രിയ
    ദേവവധുവിനും സ്വാഗതം
    അനഖൻ ഡി മലരെ
    അദ്വൈത പൊരുളേ അഗ്നി സംഭവനേ സ്വാഗതം🙏🏽

  • @GirijaMavullakandy
    @GirijaMavullakandy 2 місяці тому +2

    രജിത്ജിയും സുനിൽ ജിയും തമ്മിലുള്ള ഭാഷണത്തിൽ എന്നെ ഏറ്റവും ആകർഷിച്ചത് ഭാരതം സൂപ്പർ പവർ ആകുമെന്നുള്ളതാണ്. 15:26 15:51

  • @ananthuanchal2580
    @ananthuanchal2580 8 місяців тому +23

    വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു❤

    • @sabu.p.m6684
      @sabu.p.m6684 8 місяців тому

      രജിത് സാറിന്റെ ഫോൺ നമ്പർ കിട്ടുമോ

  • @jayendranlisy4694
    @jayendranlisy4694 Місяць тому

    സുനിൽ ജീ വളരെ നന്ദി

  • @AneeshKumar-hv8ys
    @AneeshKumar-hv8ys 8 місяців тому +14

    I'm waiting for 5 th episode

  • @priyapp3314
    @priyapp3314 7 місяців тому

    നന്ദി❤❤❤❤❤❤❤❤❤

  • @byjumanikkan
    @byjumanikkan 8 місяців тому +4

    Sunil, its been thrilled to hear about Babaji. Please invite Sri M also to your talk.

  • @balana7585
    @balana7585 7 місяців тому +1

    കണ്ട എപ്പിസോഡുകൾ എല്ലാം അതിശയം ഉളവാക്കുന്നതാണ്. 👍👍👌

  • @raveendrentheruvath5544
    @raveendrentheruvath5544 8 місяців тому +102

    മുരുകയുഗം ഭാരതത്തിന്‍റെ ഉയര്‍ത്തെഴുനേല്‍പ്പിന്‍റെ പുതുയുഗം

  • @raghu1186
    @raghu1186 7 місяців тому +8

    തമിഴ്നാട്ടിലെ നിത്യാനന്ദ സ്വാമിയുടെ ഒരു ശി്ഷ്യ അമേരിക്കയിൽ ഇരുന്നുകൊണ്ട് നാട്ടിലിരുന്ന് എന്റെ കയ്യിലേക്ക് കളഭം ഒരു ധ്യാനത്തിൽ ഇരിക്കുമ്പോൾ(zoom section) വിട്ടിട്ടുണ്ട്.യുക്തിവാദികൾ പോട്ടെ സാധാരണക്കാരോട് പറഞ്ഞാൽ പോലും വിശ്വസിച്ചില്ല എന്റെ അനുഭവമാണ്

    • @ഒറ്റയാൻ-solo
      @ഒറ്റയാൻ-solo 7 місяців тому

      എങ്ങനെ ഒന്ന് വിശദീകരിക്കാമോ പ്ലീസ് ❤

    • @prajil_ammu
      @prajil_ammu Місяць тому

      Ayal oru fraud alle? Anganeyulla oralko avarude aalkkarkko enganeyanu sidhi kittunnath?

  • @kv3610
    @kv3610 8 місяців тому +19

    ഏറെ പഠിക്കാനുള്ള വിഷയം. ഇനിയും പല എപ്പിസോഡുകൾ മതിയാവുമെന്ന് തോന്നുന്നില്ല.

  • @UshaChandran-v9m
    @UshaChandran-v9m 26 днів тому

    മുരുകാന പറ്റി നല്ല അറിവ് തന്നതിനു നന്ദി

  • @akhilc4327
    @akhilc4327 8 місяців тому +21

    ഹിന്ദു🕉️ ധർമ്മത്തിൽ യുദ്ധത്തിൻെറയും⚔️വിജയത്തിൻെറയും 🐓ദേവനാണ് സുബ്രഹ്മണ്യൻ 🦚(മുരുകൻ)

  • @lakshmis5847
    @lakshmis5847 7 місяців тому

    ഭഗവാനെ എല്ലാവരെയും രക്ഷിക്കണേ. മനോഹരമായ ചർച്ച ഒരുക്കിയ എല്ലാവർക്കും നന്ദി 🙏.

  • @gokulankoormanthara2805
    @gokulankoormanthara2805 8 місяців тому +6

    Amazing

  • @prasadmasafi
    @prasadmasafi Місяць тому

    ഓം മുരുകാ കാത്തോളണേ കടവുളേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @amarforever3394
    @amarforever3394 8 місяців тому +5

    Much appreciate Mr. Sunil Vadhyar's sincerity and efforts he put to read books and acquire knowledge in new subjects to bring viewers variety.
    Of course he is well aware of past and present politics to interact with stalwarts like TG Sir and Ramachandran Sir.
    Also young journalists and presenters should learn a lot from him how to interact with seniors respectfully to bring the best and honest opinions by encouraging and at times bit humorously taunting without offending them.

  • @hemamalini1591
    @hemamalini1591 5 місяців тому

    Very good episode thanks ABC talks

  • @hijamohandas4847
    @hijamohandas4847 8 місяців тому +10

    Pranam Mahavatar Babajis cave is at Kukuchina at Uttarakhand,iam a disciple of Mahavatar Babaji through my Guruji Of Babaji Sannidhan at Bangalore,Pranam Rejithji thank you thank you

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 місяців тому

      എന്താണ് ങ്ങളെ അനുഭവം..?😮

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 8 місяців тому

      നമസ്തേ ....താങ്കൾക്കും ഗുരുജിക്കും....🙏🏻

  • @teachertrainingacademy-ej6yo
    @teachertrainingacademy-ej6yo 7 місяців тому +1

    Thanksabc

  • @sivakumarkolozhy368
    @sivakumarkolozhy368 8 місяців тому +4

    കുറേ മിസ്സിങ് ലിങ്ക്സ്..

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 місяців тому

      Onnu കരഞ്ഞാളാ 🤨

  • @kvhariharan
    @kvhariharan 8 місяців тому +14

    ഈ അസത്യമായ കാഴ്ചകൾ കണ്ടു ജീവിക്കുന്ന എന്നെപ്പോലെ സാധാരണക്കാർക്ക് അബ്സല്യൂട്ട് ട്രൂത്ത് ഈ ലോകത്ത് സർവ്വേശ്വരൻ തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യശാലികൾക്ക് മാത്രമേ ലഭിക്കു.

    • @sumeshs8239
      @sumeshs8239 8 місяців тому +1

      കുറച്ചു കഞ്ചാവുണ്ടെങ്കിൽ ഇതെല്ലാം സാധ്യമാണ്

    • @prasanthimanu1906
      @prasanthimanu1906 8 місяців тому

      ​@@sumeshs8239അതാവും നീ ഇങ്ങനെയായത് 😏

    • @shankaranbhattathiri6741
      @shankaranbhattathiri6741 8 місяців тому +4

      സു + ആര്യ = സുര്യ . സു - നല്ലത് . ആര്യ - അറിവ് know . ണ - എന്നാൽ ധനം ലക്ഷ്മി വിദ്യാ ധനം . ബ്രഹ്മം - എന്നാൽ കാണുന്നതും കേൾക്കുന്നതും അറിയുന്നത് . സു + സ്രഹ്മം + ണ + യ - യമൻ കാലം , സമയം = സുബ്രഹ്മണ്യൻ

    • @azuran7174
      @azuran7174 8 місяців тому

      ​@@sumeshs8239 നീ കുറച്ച് കഞ്ചാവ് അടിച്ചു വാ

    • @manjukm8928
      @manjukm8928 8 місяців тому

      ​@@sumeshs8239എന്നിട്ട് കഞ്ചാവ് അടിച്ച ആരും ഇദ്ദേഹം പറഞ്ഞത് എല്ലാം പറഞ്ഞു കേട്ടില്ല. അതെന്താ 🤔?

  • @minisundaran8334
    @minisundaran8334 2 місяці тому

    ഭഗവാനേ 🙏🙏🙏🙏🙏🙏

  • @seeammuachu
    @seeammuachu 8 місяців тому +4

    Mahavtar Babaji(Guru babaji) Cave is in Dwarahat, Almora- Uttarakhand

  • @ajithmanayil8325
    @ajithmanayil8325 8 місяців тому

    Wonderful 🙏🏼🙏🏼ജയ് മുരുകാ 🙏🏼

  • @mohanannair9468
    @mohanannair9468 8 місяців тому +4

    ഇന്നാണ് കണ്ടത് 4എപ്പിസോഡും കണ്ടു.
    നമ്മുടെ സനാതന ധർമ്മ ചര്യയ്ക്ക് വഴി തുറന്ന വില മതിക്കാനാവാത്ത, അറിവ് !

  • @gireeshkumarkuttathgkkutta6685
    @gireeshkumarkuttathgkkutta6685 7 місяців тому +1

    നല്ലോണം വായിക്കുന്ന ആളാണ് അതിനൊത്ത അറിവുമുണ്ട്.. നല്ലത് വരട്ടെ.🎉

  • @Bismibahulayan9800
    @Bismibahulayan9800 8 місяців тому +4

    Waiting

  • @durgathampi7575
    @durgathampi7575 8 місяців тому +2

    Just addicted to this series, waiting for new episodes, shared with lot of friends,

  • @subhashpappali4821
    @subhashpappali4821 6 місяців тому

    ഹരഹരോ ഹരഹര ❤❤❤

  • @stanu2007
    @stanu2007 8 місяців тому +27

    ബാബാജി ഹിമാലയത്തിലെ കുകുചിന എന്ന സ്ഥലത്താണ് ഉള്ളത്,ഞാൻ പോയിട്ടുണ്ട്,ഒരു ഭക്തനാണ്

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 місяців тому +3

      എന്താ അനുഭവം...?😮

    • @stanu2007
      @stanu2007 8 місяців тому +6

      വളരേ നല്ല അനുഭവമായിരുന്നു,സാഹസികത നിറഞ്ഞതായിരുന്നു യാത്ര

    • @sanjeevsadi
      @sanjeevsadi 8 місяців тому +1

      have you seen Bhagvan Babaji

    • @stanu2007
      @stanu2007 8 місяців тому +3

      @@sanjeevsadi I am not that much sacred enough to see Babaji at this life hence not,not means that you can see Babaji at his cave,you can witness his hidden blessings being that sacred place

    • @jisivs1229
      @jisivs1229 8 місяців тому

      M​@@stanu2007

  • @rajasekharanpb2217
    @rajasekharanpb2217 8 місяців тому +62

    🙏🙏🙏മോദിജി മുരുകഭഗവാന്റെ അവതാരം ആണോ ഭാരതത്തിന്റെ ഉയർച്ചക്ക് വേണ്ടി എടുത്ത അവതാരം തന്നെ 🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us 8 місяців тому

      അല്ല...

    • @Murukesh325
      @Murukesh325 8 місяців тому +4

      Oh thudangi, vivaravum vivekavum Ulla oru great leader aanu Modi ji. Adhehathe veruthe daivam aakkalle

    • @rajasekharanpb2217
      @rajasekharanpb2217 8 місяців тому +4

      @@Murukesh325 ദൈവം വേറെ മനുഷ്യൻ വേറെ എന്ന് കാണുന്നത് സെമിറ്റിക് മതം ആണ് സനാതന ധർമത്തിൽ നല്ലത് ചെയ്യുന്ന സത്കര്മികൾ എല്ലാം ദൈവംശം തന്നെ എന്ന സത്യം മറക്കരുത് ആ ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ഓതിയ ഗുരു ഉദ്ദേശിച്ചത് മനുഷ്യരിലേ നന്മകൾ തന്നെ ആണ് അല്ലാതെ ആരും വേറെ ഒരിടത്തു ഇരുന്നു കണ്ട്രോൾ ചെയ്യുന്ന തരത്തിലുള്ള ദൈവം അല്ല സുഹൃത്തേ 🙏

    • @manjulaprithviraj7961
      @manjulaprithviraj7961 8 місяців тому

      മോദിജി നിയോഗങ്ങൾ ഉള്ള ആളാണ് എന്നതുറപ്പ്

    • @shymakishore7387
      @shymakishore7387 8 місяців тому +6

      ​@@Murukesh325നമ്മളിൽ ഓരോരുത്തരിലും ദൈവത്തിന്റെ ഒരംശം ഉണ്ട്... എല്ലാ ജീവജാലങ്ങളിലും ദൈവംശം ഉണ്ട്.. അത് മനസ്സിലാക്കു

  • @jaikishjayasimhan5907
    @jaikishjayasimhan5907 8 місяців тому +1

    Great 👍. Keep sharing the super knowledge 🙏

  • @sujithsujithks2388
    @sujithsujithks2388 7 місяців тому +3

    🙏🏻🌹OM SHARAVANA BHAVAYA NAMAHA🌹🙏🏻🫂👨‍👩‍👧

  • @neenasuresh1708
    @neenasuresh1708 8 місяців тому +1

    Thank you ABC ...it was very interesting,thrilling, informative, and still pondering over the matter...I have ordered for the book too ...

  • @SRADDHAYOGA
    @SRADDHAYOGA 8 місяців тому +1

    I am a Malayali sitting in a cillege guest house in Coimbatore and watching all these four episodeds n one day, first time so many videos in one shot. If there are 10 episodes I can watch all. So sweet and thrilling Sri Muruga living experiences!

  • @RAJANPANICKAR-gy5xj
    @RAJANPANICKAR-gy5xj 7 місяців тому +3

    ഇന്ത്യ ആദ്യമായി dark energy / dark matter കൊണ്ടുള്ള research നടത്തി ഇത് കൊണ്ടുള്ള ആയുധങ്ങളെ തടുക്കാൻ ഒരാൾക്കും കഴിയില്ല യെന്നു വരുമ്പോൾ ലോകം ഇന്ത്യയെ അനുസരിക്കേണ്ട സമയം വരും ചെങ്കോൽ ഇരിക്കുന്ന ഇന്ത്യൻ പാർലിമെന്റ് ലോകത്തിന്റെ പാർലിമെന്റ് ആയി മാറും ഞാൻ അത് കാണും നിങ്ങളിൽ 90% ഇത് കാണാനുള്ള ഭാഗ്യമുള്ളവരാകണേ എന്ന് പ്രാർത്ഥിക്കുന്നു 🌹 ഓം വച്ഭൂവേ നമഹ 🙏🌹🙏🌹🙏🌹🙏🌹🙏

  • @sindhuudayakumar4856
    @sindhuudayakumar4856 7 місяців тому

    Thank u sir...orupadu Puthiya Arivukal thannathinu iorupadu nandhi🙏❤️thank u universe🙏❤️🌹

  • @sreejagopinath6560
    @sreejagopinath6560 8 місяців тому +4

    🙏🙏🙏ശ്രീമുരുക 🙏🙏പഴനിയാണ്ടവ 🙏🙏🙏