സർ കാത്തിരിക്കുകയായിരുന്നു..... ഇന്നലെയും ഞാൻ ആഗ്രഹിച്ചു... രണ്ടുപേരെയും ഒന്നിച്ചു ഒന്ന് കണ്ടിരുന്നു എങ്കിൽ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ആഗ്രഹം സാധിച്ചു..... നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ശരവണ ഭവായ നമഃ 🙏🏼
ഒരിക്കലും ഒരിക്കലും ഒരിക്കലും സനാതന ധർമ്മം നശിക്കില്ല.... പ്രപഞ്ചം അല്ലെങ്കിൽ പ്രകൃതി യുടെ നിർവചിക്കാനാവാത്ത നിയന്ത്രണം, അതിശക്തമായ കാവൽ ആണ് അതിന്റ അടിസ്ഥാനം... 💕❤️
ഓം ശരവണഭവാ യനമഃ കാത്തിരുന്ന വീഡിയോ 😊പളനി പൂജ നടക്കുന്ന ഹാളിൽ വെച്ചു sunil sir. കണ്ടിരുന്നു സന്തോഷം തോന്നി അപ്പോൾ next എന്താണ് എന്നറിയാൻ കാത്തിരിക്കുന്നു ❤ ജയ് പളനി ദേവ 🎉🎉🎉🎉
അനിൽ സാറെ ഞാൻ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് എൻ്റെ മകൻ ഒരു ആക്സി ഡൻ്റിൽ രണ്ടര വർഷമായി ചികിത്സയിലായിരുന്നു അതിൻ്റെ ഫലമായി ഞങ്ങൾ വലിയ കടക്കാരായി വീടും സ്ഥലവും ജപ്തിയിലാണ് ഈ പ്രതിസന്ധിയിൽ നിന്നും രക്ഷപെടാൻ ഞങ്ങൾക്കു വേണ്ടി രജിത് ജിയോ ടുപറഞ്ഞു ഭഗവാനോട് പ്രാർത്ഥിക്കാൻ പറയണേ രാധ ഉത്രം
സത്യം, ഞാൻ ആ വീഡിയോ കണ്ടതിനുശേഷം വേഗം ഗൂഗിളിൽ സെർച്ച് ചെയ്തു.മയിൽവിളക്കും, മോദിജിയുടെ വേഷവും പറഞ്ഞതുപോലെ തന്നെ. പാത്രം കൊട്ടേണ്ടതിന്റെയും, ദീപം തെളിക്കുന്നതിന്റെയും കാര്യം ഇപ്പോഴാണ് മനസ്സിലായത്. 🙏 ഓം ശരവണ ഭവായ നമഃ.
കാണാനായി ആഗ്രഹിച്ചിരുന്ന ദിവസങ്ങൾ ആയിരുന്നു. അതിപ്പോൾ സാധിച്ചു. എന്റേ ശരീരിക ബുദ്ധിമുട്ടുകൾ ഭഗവാനായി തീർത്തുതരും. അന്ന് പളനിക്ക് പോകും. അന്ന് ഒരുപക്ഷെ LMRK ക്യാപ്റ്റൻ രജിത് കുമാറിനെയും കാണാൻ പട്ടണേ എന്നാശിക്കുന്നു. ഓം ശരവണ ഭവായ നമഃ 🙏🙏🙏
മുരുഗഭഗവാന്റെ അനുഗ്രഹത്താൽ എനിക്കും അഗ്നിഹോമത്തിൽ പങ്കെടുക്കാൻ സാധിച്ചു ഗിരിവലംവച്ചു കാറ്റും ചെറിയ ചാറ്റൽ മഴയും ഉണ്ടായിരുന്നു വെളക്ക് കത്തിച്ച് വലം വയ്ക്കാൻ മാത്രം കഴിഞ്ഞില്ല. ജയ് ഭാരതം. ഓം ശരവണ ഭവായ നമഃ...
നമസ്കാരം രജത് ജി❤ അരാക്കൻ ആർമിയുടെ വിളയാട്ടവും താലിബാൻ പാക്കിസ്ഥാൻ അടിയും ഒക്കെ കണ്ടപ്പോൾ താങ്കളെ ഓർത്തു. ABC യിൽ വീണ്ടും സുനിൽ ജി യോടൊപ്പം കണ്ടപ്പോൾ സന്തോഷം❤ വെട്രിവേൽ മുരുകനിക്ക് ഹരഹരോഹരഹര വെട്രിവേൽ വീരവേൽ
ലോകത്തിൽ എന്തു നടന്നാലും അതു ഈശ്വര നിശ്ചയം.ലോകത്തിൻ്റെ ആത്മീയ കൺട്രോൾ ഭാരതത്തിൽ തന്നെ..ഈശ്വര അനുഗ്രഹം തന്നെ.ഇതാണ് സനാതന ധർമം. ഹിന്ദു ദൈവ്ങളുടെ ശക്തി പ്രകൃതി ശക്തി തന്നെ...വിശ്വസിക്കാൻ പറ്റില്ല.
Rejithji ye കാണുമ്പോള്‍ എന്തൊക്കെയോ ചോദിക്കണം, സംസാരിക്കണം എന്നൊക്കെ വിചാരിക്കും, പക്ഷെ കാണുമ്പോള്‍ ഒന്നും ചോദിക്കാന്‍ ഇല്ല ❤ കാണുമ്പോള്‍ തന്നെ മനസ്സ് നിറയും ❤LMRK member ആവാന്‍ മുരുക ഭഗവാന്റെ അനുഗ്രഹം ലഭിച്ചത് മുന്‍ ജന്മ പുണ്യം ❤
ഭാരതം ഒരു സൂപ്പർ പവർ ആവുന്നതിനെക്കുറിച്ച് നിരന്തരം രജിത് ജി പറയുന്നുണ്ട്. പക്ഷേ ഭാരതത്തിൽ സനാതന ധർമ്മം പിന്തുടരുന്നവർ കുറവ് വന്നുട്ടുണ്ട്. മതപരിവർത്തനവും അന്യ മതാധിപത്യവും നാൾക്ക് നാൾ വർദ്ധിച്ചു വരികയാണ്' പ്രിയപ്പെട്ട സുനിൽ ജി അങ്ങ് സനാതന ധർമ്മം അഥവാ ഹിന്ദുമതത്തിൻ്റെ അധീശത്വം ഭാരതത്തിൽ തിരിച്ചു വരുമോ എന്നതിനെക്കുറിച്ച് രജിത് ജിയോട് ചോദിച്ചറിയാൻ അഭ്യർ ത്ഥിക്കുന്നു. ഹിന്ദുക്കളുടെ ഈ ദുരവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമോ !
ഓം ശരവണ ഭവായ നമഃ രഞ്ജിത് ജി യെ നേരിൽ കാണാൻ എനിക്ക് സ്വദിച്ചു സിംഗപ്പൂർ വെച്ച് എനിക്ക് അന്ന് ഭയങ്കര പനിയായി കിടക്കുവായിരുന്നു പക്ഷേ അന്ന്. ആ ടൈം എനിക്ക് എഴുനേറ്റ് വന്നു കാണാൻ സ്വാതിച്ചു എനിക്ക് യെദിർച്ഛികമായി ആണ് രഞ്ജിത് ജി യുടെ ഒരു viedo കാണാൻ പറ്റിയത് അന്ന് ഞാൻ മനസിൽ വിചാരിച്ചു ഒന്നും നേരിൽ കാണാൻ പറ്റിയാൽ മതി ആയിരുന്നു എന്ന് പക്ഷേ bhagavanita നിച്ഛയം പോലെ എനിക്ക് വേഗ നേരിൽ കാണാൻ പറ്റി
ഇപ്പോ ഏതോ ഒരു ഡോക്റ്റർ ഇറങ്ങിട്ടുണ്ട് മുരുകൻ അയാളുടെ എതിരാളിയാണെന്നും പറഞ്ഞ് സത്യത്തീൽ അയാൾക്ക് ലേശം കുറവുണ്ടോ എന്ന് അയാളുടെ പറച്ചിലിൽ തോന്നും ഇപ്പോഴാണ് അയാൾ അവതരിച്ചത് ,അയാൾ സോറസ്സിൻേറയും,ഡീപ്സ്റ്റേറ്റിൻേറയും ബിനാമിയാണോന്ന് തോന്നും ,ഏതായാലും അയാൾ മുരുകനെതിരാണെന്ന് തോന്നുന്നു , അവനെ പറ്റിയൊന്ന് മുരുകനോട് ചോദിക്കുന്നത് നല്ലതാണ്
ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടാൻ വേണ്ടി ഉണ്ടാക്കിയ പ്രസ്ഥാനത്തിന്റെ കൂടെ നിന്ന് സഹകരിച്ച ഒരു മഹാത്മാവിന് അതിൽ നിന്നു പുറത്തു പോകാനും 1925 ൽ കേവലം അഞ്ച് പേരെ കൂടെ കൂട്ടി ഒരു വിജയ ദശമി ദിവസം ഒരു കാവി പതാകയെ ഗുരുവാക്കി മാതൃ രാജ്യത്തെ രക്ഷിക്കണം എന്ന ആഗ്രഹം ഉണ്ടായതും ഓർക്കേണ്ടതുണ്ട്. ആ പ്രസ്ഥാനം വളർത്തിയെടുത്തവരാണ് 2014 ൽ ഭാരതത്തിന്റെ ഭരണതലപ്പത്തു അധികാര ത്തിലെത്തിയത്. അങ്ങനെ ഒരു ശക്തി ഉദയം കൊണ്ടില്ലായിരുന്നു എങ്കിൽ നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ എന്താകുമായിരുന്നു എന്നും ചിന്തിക്കണം. ആഗോള തലത്തിൽ ഭാരതം ലോക ഗുരു സ്ഥാനത്തേക്ക് ഉയരുമെന്ന് സ്വപ്നം കണ്ട മഹാത്മാക്കളെ മുഴുവൻ സ്മരിക്കാൻ രാജ്യത്തെ സ്നേഹിക്കുന്നവർക്ക് കഴിയണം. ആത്മീയപുരോഗതി നേടിയൊരു ജനതക്ക് ഈ രാജ്യത്തിന്റെ ഗതി മാറ്റിമറിക്കാൻ കഴിയുമെന്ന് 2014 ലിൽ തെളിഞ്ഞു. ഇനി അത് തുടർന്നും നിലനിർത്താൻ കഴിയണം. കേരളത്തിൽ നിന്നും അമൃതാനന്ദ മയി അമ്മയും തമിഴ് നാട്ടിൽ സദ്ഗുരുവും ഒക്കെ നയിക്കുന്ന ആത്മീയ മുന്നേറ്റം ഈ രാജ്യത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ LMRK വന്നതോടു കൂടി ശക്തി ഒന്ന് കൂടി വർധിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത മുല്ലപെരിയാർ വിഷയത്തിന്റെ സ്ഥിതിയെ കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?
സർ
കാത്തിരിക്കുകയായിരുന്നു..... ഇന്നലെയും ഞാൻ ആഗ്രഹിച്ചു... രണ്ടുപേരെയും ഒന്നിച്ചു ഒന്ന് കണ്ടിരുന്നു എങ്കിൽ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ആഗ്രഹം സാധിച്ചു..... നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ശരവണ ഭവായ നമഃ 🙏🏼
💕👍
😢 എൻ്റെ കണ്ണിൻ്റെ കാഴ്ച തിരിച്ച് കിട്ടണമേയെന്ന് മുരുകനോട് അപേക്ഷിക്കുന്നു - നിറഞ്ഞ മനസോടെ പ്രാർത്ഥിക്കുന്നു😢
Prayers.🙏🏾 Hope you are also consulting an allopathic doctor too. Bhagwan works through people.
@@Krishnakdr poyi valla dr. yum kanu
മുരുകൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. കണ്ണുകൾ ഇല്ലാതെ ജീവിക്കുക ബുദ്ധിമുട്ട് ആണ്. ഈ വർഷം തന്നെ കാഴ്ച തിരിച്ചു കിട്ടട്ടെ
May god bless you
🙏🏼🙏🏼🙏🏼🙏🏼
ഒരിക്കലും ഒരിക്കലും ഒരിക്കലും സനാതന ധർമ്മം നശിക്കില്ല.... പ്രപഞ്ചം അല്ലെങ്കിൽ പ്രകൃതി യുടെ നിർവചിക്കാനാവാത്ത നിയന്ത്രണം, അതിശക്തമായ കാവൽ ആണ് അതിന്റ അടിസ്ഥാനം... 💕❤️
Beautiful✨❤
🙏🙏🙏
ഇഷ്ടമുള്ള ചാനൽ അതെ പോലെ പ്രിയ്യപ്പെട്ട രണ്ജിത് ജി നമ്മുടെ ആത്മീയ ഗുരുവും ക്യപ്റ്റനു വളരെ വളരെ നന്ദി ഓം ശരവണ ഭവായ നമ:❤❤❤❤❤
സന്തോഷ പൂർവ്വം കാത്തിരിക്കുന്നു. കേട്ടാലും കേട്ടാലും മതിയാവാതെ, വേലായുധ സ്വാമിയെക്കുറിച്ചും ആ മഹത്ത്വത്തെക്കുറിച്ചും തല ഉയർത്തിനിൽക്കുന്ന എൻ്റെ ഭാരതത്തെക്കുറിച്ചും..
സത്യത്തിന് എന്നും ശക്‌ത്തിയുണ്ടായിരിക്കും...ജയ് ശ്രീ മുരുകൻ..🙏🏻🙏🏻🙏🏻❤
ഓം ശരവണഭവാ യനമഃ കാത്തിരുന്ന വീഡിയോ 😊പളനി പൂജ നടക്കുന്ന ഹാളിൽ വെച്ചു sunil sir. കണ്ടിരുന്നു സന്തോഷം തോന്നി അപ്പോൾ next എന്താണ് എന്നറിയാൻ കാത്തിരിക്കുന്നു ❤ ജയ് പളനി ദേവ 🎉🎉🎉🎉
ഞങ്ങൾക്കും യാഗത്തിലും ഗിരി വലംചുറ്റാനും നല്ല അനുഭവങ്ങൾ ലഭിച്ചതും ഭഗവാന്റെ അനുഗ്രഹമാണ്. ഓം ശരവണ ഭവായ നമ:
ഓം ശരവണ ഭാവായ നമഃ... എനിക്കും പങ്കെടുക്കാൻ സാധിച്ചു ❤
ഭാഗ്യം
ശ്രമിച്ചു പറ്റിയില്ല
ജയ് ശ്രീമുരുകൻ,ജയ് ക്യാപ്റ്റൻ🙏
അത്ഭുതത്തോടെ കേൾക്കുന്നു....
നന്ദി നന്ദി
ഭാരതത്തിലൂടേ ലോകം മാറുകയാണ് നൻമയിലേക്ക് ..….
🇮🇳🇮🇳🇮🇳🙏🙏🙏
Sure . മാറണം
അനിൽ സാറെ ഞാൻ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് എൻ്റെ മകൻ ഒരു ആക്സി ഡൻ്റിൽ രണ്ടര വർഷമായി ചികിത്സയിലായിരുന്നു അതിൻ്റെ ഫലമായി ഞങ്ങൾ വലിയ കടക്കാരായി വീടും സ്ഥലവും ജപ്തിയിലാണ് ഈ പ്രതിസന്ധിയിൽ നിന്നും രക്ഷപെടാൻ ഞങ്ങൾക്കു വേണ്ടി രജിത് ജിയോ ടുപറഞ്ഞു ഭഗവാനോട് പ്രാർത്ഥിക്കാൻ പറയണേ രാധ ഉത്രം
❤❤❤❤❤ നമസ്തേ ശ്രീ സുനിൽ വടയാർ. നന്ദി നമസ്കാരം സർ.❤❤❤
🙏🏻🙏🏻🙏🏻വെട്രിവേൽ മുരുകന് ഹരോഹര
ജ്ഞാനവേൽ മുരുകന് ഹരോഹര
ജ്ഞാനദണ്ഡായുധപാണിക്ക് ഹരോഹര
ജയ് പളനിയാണ്ടവാ 🙏🏻🙏🏻🙏🏻🌹♥️ ഭഗവാനേ big salute
💕🌹🙏
എന്റെ പോന്നു സാറെ കേരളത്തിൽ മനുഷ്യർക്ക് ഉപകാരം ചെയ്യുന്ന ഒരു ഭരണം വരാൻ ഒരു യാഗം ചെയ്യൂ
wait....
ഓം ശരവണ ഭവ : im member of LMRK im proud to be an LMRK member 🥰
🔥🔥👌🏻
ഓം ശരവണ ഭവായ നമഹ 🙏🙏🙏
ഓം ശരവണ ഭവായ നമ: 🙏🏻ജയ് LMRK
🙏🙏🙏 ഓം ശരവണ ഭവ: രജിത് ജി🙏🙏
ശ്രീ മുരുക സ്വാമി എൻ്റെ രോഗം പൂർണ്ണമായി വളരെ വേഗം സുഖപ്പെടുത്തിയതിന് നന്ദി ,നന്ദി ,നന്ദി, ഹര ഹരോ ഹര ഹര സ്വാമിയേ ഹര ഹര |
തമിഴ് നാട്ടിൽ നിന്ന് തന്നെ സനാതന ധർമം ഉണർത്ത് എഴുന്നേൽക്കും
❤ഓം ശരവണഭവ ❤
❤❤❤❤❤ നമസ്തേ ശ്രീ രജിത്ജി. നന്ദി നമസ്കാരം സർ. ഓം ശരവണഭവ.❤❤❤
ഓം ശരവണഭവായൈ നമഃ അഗ്നി ഹോമം വിവരമറിയാൻ വൈറ്റ് ചെയ്യുകയായിരുന്നു ❤❤❤🎉🎉🎉😊😊😊
ഓം ശരവണ ഭവായ നമഃ
സത്യം, ഞാൻ ആ വീഡിയോ കണ്ടതിനുശേഷം വേഗം ഗൂഗിളിൽ സെർച്ച് ചെയ്തു.മയിൽവിളക്കും, മോദിജിയുടെ വേഷവും പറഞ്ഞതുപോലെ തന്നെ. പാത്രം കൊട്ടേണ്ടതിന്റെയും, ദീപം തെളിക്കുന്നതിന്റെയും കാര്യം ഇപ്പോഴാണ് മനസ്സിലായത്. 🙏 ഓം ശരവണ ഭവായ നമഃ.
അങ്ങക്ക് നന്ദി നമസ്ക്കാരം
🎉❤ ഓം ശരവണ ഭവായ നമ🎉❤
WAITING AYIRUNNU
ഏറ്റവും കൂടുതൽ ആളുകൾ മതപരിവർത്തനം ചെയ്യപ്പെടുന്നത് തമിഴ്നാട്ടിലാണ്
ഇപ്പൊ ഇല്ല ഇപോ ഹിന്ദുവിനു നേരം വെളുത്ത 😄😄😄
ഞാൻ മോളുടെ മുടി വെട്ടാൻ വരുന്നുണ്ട് പഴനിയിൽ. LMRK കാണാൻ ഉള്ള ഭാഗ്യം ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. അരുണചാൽപ്രാദേശിൽ നിന്ന് video കാണുന്ന ഞാൻ ❤️
രോമാഞ്ചം 👍
ഈ എളിമ, വിനയം... ഓം ശരവണ ഭവായ നമഃ 🌹🙏💕
സുനിലേട്ടാ നിങ്ങളുടെ ചാനലിലൂടെയാണ് രജിത്ജിയെ ഞാനറിയുന്നത്. നിങ്ങളുടെ കുസൃതി നിറഞ്ഞ പുഞ്ചിരിയോടെയുള്ള അവതരണവും രാജിത്തേട്ടന്റെ നിഷ്കളങ്കമായ മുഖത്തോടെയുള്ള വിവരണവും കേൾക്കുമ്പോൾ കണ്ണുനിറയുന്നു.ഉറക്കെയുറക്കെ എന്റെ ഭാരതത്തിനു ജയ് വിളിക്കുവാനും തോന്നുന്നു. നിങ്ങളുടെ ചാനലിലൂടെ രാജിത്തേട്ടനെ കേട്ടാലേ തൃപ്തിയാവുള്ളൂ. ❤❤❤❤
🙏🏻 കാത്തിരിക്കുകയായിരുന്നു നിങ്ങൾ രണ്ടുപേരും ABC ചാനലിൽ ഒത്തുചേർന്നത് മനസ്സിൽ സന്തോഷമായി 🙏🏻🙏🏻🙏🏻 ശരണമായ നമഹ 🙏🏻
ഓം സുബ്രഹ്മണ്യനായ നമ:🙏
🙏🙏🙏🙏🙏🙏
Very happy to watch your discussions.Muruga.❤
ദളപതി 🙏❤️🙏
VetriVel ❤️ VeeraVel ❤️
I was waiting gor this interview.. thank you
കാണാനായി ആഗ്രഹിച്ചിരുന്ന ദിവസങ്ങൾ ആയിരുന്നു. അതിപ്പോൾ സാധിച്ചു. എന്റേ ശരീരിക ബുദ്ധിമുട്ടുകൾ ഭഗവാനായി തീർത്തുതരും. അന്ന് പളനിക്ക് പോകും. അന്ന് ഒരുപക്ഷെ LMRK ക്യാപ്റ്റൻ രജിത് കുമാറിനെയും കാണാൻ പട്ടണേ എന്നാശിക്കുന്നു. ഓം ശരവണ ഭവായ നമഃ 🙏🙏🙏
: സനാധന ധർമ്മം നശിക്കയല്ല മറിച്ച് ലോകമെമ്പാടും വ്യാപിച്ചിരിക്കും... സത്യം.....!
ഓം
ശരവണഭവായ നമഃ ഭഗവാനെ ഭാരതത്തിന്റെ നിയന്ത്രണം നിന്നിൽ സുരക്ഷിതമാ ണല്ലോ 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മുരുഗഭഗവാന്റെ അനുഗ്രഹത്താൽ എനിക്കും അഗ്നിഹോമത്തിൽ പങ്കെടുക്കാൻ സാധിച്ചു ഗിരിവലംവച്ചു കാറ്റും ചെറിയ ചാറ്റൽ മഴയും ഉണ്ടായിരുന്നു വെളക്ക് കത്തിച്ച് വലം വയ്ക്കാൻ മാത്രം കഴിഞ്ഞില്ല. ജയ് ഭാരതം. ഓം ശരവണ ഭവായ നമഃ...
ശരവണ ഭവനമഃ. സർ 2025ൽ എന്തു സംഭവിക്കും കേൾക്കാൻ കൊതിയാകുന്നു. 🙏
ഓം മുരുക ജയ്
I was eagerly waiting for this talk. Bharath matha ki jai ❤🎉
നമസ്കാരം രജത് ജി❤
അരാക്കൻ ആർമിയുടെ വിളയാട്ടവും താലിബാൻ പാക്കിസ്ഥാൻ അടിയും ഒക്കെ കണ്ടപ്പോൾ താങ്കളെ ഓർത്തു. ABC യിൽ വീണ്ടും സുനിൽ ജി യോടൊപ്പം കണ്ടപ്പോൾ സന്തോഷം❤
വെട്രിവേൽ മുരുകനിക്ക് ഹരഹരോഹരഹര
വെട്രിവേൽ വീരവേൽ
ലോകത്തിൽ എന്തു നടന്നാലും അതു ഈശ്വര നിശ്ചയം.ലോകത്തിൻ്റെ ആത്മീയ കൺട്രോൾ ഭാരതത്തിൽ തന്നെ..ഈശ്വര അനുഗ്രഹം തന്നെ.ഇതാണ് സനാതന ധർമം. ഹിന്ദു ദൈവ്ങളുടെ ശക്തി പ്രകൃതി ശക്തി തന്നെ...വിശ്വസിക്കാൻ പറ്റില്ല.
ഇത് എല്ലാം കേട്ടാൽ എല്ലാരും ഇനി പഴനിക്ക് ഓടും , വേൽ മുരുകനെ കണ്ട് പ്രാർത്ഥിക്കാൻ .🙏🙏
Rejithji ye കാണുമ്പോള്‍ എന്തൊക്കെയോ ചോദിക്കണം, സംസാരിക്കണം എന്നൊക്കെ വിചാരിക്കും, പക്ഷെ കാണുമ്പോള്‍ ഒന്നും ചോദിക്കാന്‍ ഇല്ല ❤ കാണുമ്പോള്‍ തന്നെ മനസ്സ് നിറയും ❤LMRK member ആവാന്‍ മുരുക ഭഗവാന്റെ അനുഗ്രഹം ലഭിച്ചത് മുന്‍ ജന്മ പുണ്യം ❤
LMRK യിൽ ഭഗവാൻ്റെ പടയാളിയാകാൻ അഗ്രഹമുണ്ട് ഭഗവാൻ സഹായിയ്ക്കുമെന്ന് വിചാരിക്കുന്നു❤
LMRK Website il register cheyyu
Waiting ❤
Jai Bharath ❤
പഴയ വിഗ്രഹം നവ പാഷാണം ആണ്... അതിൽ അഭിഷേകം ചെയ്ത നെയ്യ് ആണ് മരുന്ന്. 🙏🙏
ഓം ശരവണഭവായനമ 🙏🏻🙏🏻🙏🏻🌹 നമസ്കാരം രജിത് ജി 🙏🏻 നന്ദി നന്ദി സുനിൽ സാർ
Good video 💪
ഓം വചത്ഭുവെ നമഃ
ഓം ശരവണ ഭവായ നമഃ
32:42 സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു
Thanks ABC om saravanabava
ഓം ശരവണഭവായ നമ:
മുരുകാ' മുരുകാ മുരുകാ മുരുകാ മുരുകാ മുരുകാ നന്ദി .നന്ദി . നന്ദി
ഓം വചത് ഭൂവേ നമഃ 🙏🙏🙏🙏❤
LMRK❤❤❤
Thanku somuch Sir 🙏🏻🙏🏻🙏🏻ശരവണ ഭവായ നമഃ 🙏🏻🙏🏻🔥🚩🚩🚩🪔
വളരെ സന്തോഷം തോന്നി മുരുകാ ഷണ്മുഖാ ഭാരതത്തെ കാക്കണേ🙏🏻🙏🏻🙏🏻
ശ്രീ ബുദ്ധൻ ഭഗവാന്റെ അവതാരം തന്നെ ആണ് 🙏🏻ഹരേ കൃഷ്ണ
Best interview
Thank you Sunilji❤🎉
ഓം ശരവ ഭവായ നമഃ ❤
കേൾക്കാതെ പോയിരുന്നെങ്കിൽ വലിയ നഷ്ടമായേന
രണ്ടു പേർക്കു o എന്റെ ഹൃദയം നിറഞ്ഞ നന്ദി🙏🙏
നിങ്ങൾ മോദിജിയുമായി ഒരു കൂടിക്കാഴ്ച നടത്തേണ്ടതാണ്🙏
തീർച്ചയായും നിങ്ങൾക്ക് കൂടുതൽ സപ്പോർട്ട് കിട്ടിയേക്കും 🙏🙏🕉️🕉️
🙏🏽🙏🏽🙏🏽 ഓം ശര വണ ഭവ
ഭാരതം ഒരു സൂപ്പർ പവർ ആവുന്നതിനെക്കുറിച്ച് നിരന്തരം രജിത് ജി പറയുന്നുണ്ട്. പക്ഷേ ഭാരതത്തിൽ സനാതന ധർമ്മം പിന്തുടരുന്നവർ കുറവ് വന്നുട്ടുണ്ട്. മതപരിവർത്തനവും അന്യ മതാധിപത്യവും നാൾക്ക് നാൾ വർദ്ധിച്ചു വരികയാണ്' പ്രിയപ്പെട്ട സുനിൽ ജി അങ്ങ് സനാതന ധർമ്മം അഥവാ ഹിന്ദുമതത്തിൻ്റെ അധീശത്വം ഭാരതത്തിൽ തിരിച്ചു വരുമോ എന്നതിനെക്കുറിച്ച് രജിത് ജിയോട് ചോദിച്ചറിയാൻ അഭ്യർ ത്ഥിക്കുന്നു. ഹിന്ദുക്കളുടെ ഈ ദുരവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുമോ !
സത്യം. വളരെയധികം ആശങ്കയും വേദനയും ഉണ്ടാക്കുന്ന കാര്യമാണ്
തീർച്ചയായും മാറ്റം വരും...
Thanks for the video ❤
ഓം ശരവണ
🙏നന്ദി 🙏
ഓം നമഃ ശിവായ 🙏
ഓം ശരവണഭവായ നമഃ 🙏🙏 LMRK ❤️❤️🙏
ഓം ശരവണ ഭവായ നമഃ വെട്രി വേൽ മുരുകനു ക്ക് ഹരോഹര 🙏 സുനിൽ സർ, രജിത്ജി രണ്ടു njaana പഴങ്ങൾ 🙏🥰
ഓം ശരവണ ഭവായ നമഃ
രഞ്ജിത് ജി യെ നേരിൽ കാണാൻ എനിക്ക് സ്വദിച്ചു സിംഗപ്പൂർ വെച്ച്
എനിക്ക് അന്ന് ഭയങ്കര പനിയായി കിടക്കുവായിരുന്നു പക്ഷേ അന്ന്. ആ ടൈം എനിക്ക് എഴുനേറ്റ് വന്നു കാണാൻ സ്വാതിച്ചു
എനിക്ക് യെദിർച്ഛികമായി ആണ് രഞ്ജിത് ജി യുടെ ഒരു viedo കാണാൻ പറ്റിയത് അന്ന് ഞാൻ മനസിൽ വിചാരിച്ചു ഒന്നും നേരിൽ കാണാൻ പറ്റിയാൽ മതി ആയിരുന്നു എന്ന് പക്ഷേ bhagavanita നിച്ഛയം പോലെ എനിക്ക് വേഗ നേരിൽ കാണാൻ പറ്റി
🙏🙏🙏🙏 bagavane sharanam ❤
Beautiful✨✨✨✨❤❤❤ OHM SARAVANA BAVAYA NAMAHA❤❤❤💙💙💙💙
❤❤
ഓം ശരവണ ഭവഃ 🙏
All the best Rajithji
ഇപ്പോ ഏതോ ഒരു ഡോക്റ്റർ ഇറങ്ങിട്ടുണ്ട് മുരുകൻ അയാളുടെ എതിരാളിയാണെന്നും പറഞ്ഞ് സത്യത്തീൽ അയാൾക്ക് ലേശം കുറവുണ്ടോ എന്ന് അയാളുടെ പറച്ചിലിൽ തോന്നും ഇപ്പോഴാണ് അയാൾ അവതരിച്ചത് ,അയാൾ സോറസ്സിൻേറയും,ഡീപ്സ്റ്റേറ്റിൻേറയും ബിനാമിയാണോന്ന് തോന്നും ,ഏതായാലും അയാൾ മുരുകനെതിരാണെന്ന് തോന്നുന്നു , അവനെ പറ്റിയൊന്ന് മുരുകനോട് ചോദിക്കുന്നത് നല്ലതാണ്
Great
Lmrk🙏🙏🙏
LMRK🔥🔥🔥🙏🏻🙏🏻🙏🏻🕉️🚩
Namasthe Rajithji❤❤🎉🙏🏻🙏🏻🙏🏻
നമസ്തേ
🙏🙏🙏❤️❤️❤️.....
❤ Rejith Sir❤
Congratulations "LMRK" Soldiers ❤
Loved to see Sunil's excitement and devotion🙌😍🤝🪷
ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടാൻ വേണ്ടി ഉണ്ടാക്കിയ പ്രസ്ഥാനത്തിന്റെ കൂടെ നിന്ന് സഹകരിച്ച ഒരു മഹാത്മാവിന് അതിൽ നിന്നു പുറത്തു പോകാനും 1925 ൽ കേവലം അഞ്ച് പേരെ കൂടെ കൂട്ടി ഒരു വിജയ ദശമി ദിവസം ഒരു കാവി പതാകയെ ഗുരുവാക്കി മാതൃ രാജ്യത്തെ രക്ഷിക്കണം എന്ന ആഗ്രഹം ഉണ്ടായതും ഓർക്കേണ്ടതുണ്ട്. ആ പ്രസ്ഥാനം വളർത്തിയെടുത്തവരാണ് 2014 ൽ ഭാരതത്തിന്റെ ഭരണതലപ്പത്തു അധികാര ത്തിലെത്തിയത്.
അങ്ങനെ ഒരു ശക്തി ഉദയം കൊണ്ടില്ലായിരുന്നു എങ്കിൽ നമ്മുടെ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ എന്താകുമായിരുന്നു എന്നും ചിന്തിക്കണം.
ആഗോള തലത്തിൽ ഭാരതം ലോക ഗുരു സ്ഥാനത്തേക്ക് ഉയരുമെന്ന് സ്വപ്നം കണ്ട മഹാത്മാക്കളെ മുഴുവൻ സ്മരിക്കാൻ രാജ്യത്തെ സ്നേഹിക്കുന്നവർക്ക് കഴിയണം.
ആത്മീയപുരോഗതി നേടിയൊരു ജനതക്ക് ഈ രാജ്യത്തിന്റെ ഗതി മാറ്റിമറിക്കാൻ കഴിയുമെന്ന് 2014 ലിൽ തെളിഞ്ഞു.
ഇനി അത് തുടർന്നും നിലനിർത്താൻ കഴിയണം.
കേരളത്തിൽ നിന്നും അമൃതാനന്ദ മയി അമ്മയും തമിഴ് നാട്ടിൽ സദ്ഗുരുവും ഒക്കെ നയിക്കുന്ന ആത്മീയ മുന്നേറ്റം ഈ രാജ്യത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇപ്പോൾ LMRK വന്നതോടു കൂടി ശക്തി ഒന്ന് കൂടി വർധിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലാത്ത മുല്ലപെരിയാർ വിഷയത്തിന്റെ സ്ഥിതിയെ കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ?
എന്റ കുഞ്ഞുങ്ങൾ ക്ക് അവർക്കു ജീ വി തം കരുപ്പി ടി പ്പിക്കാൻ ആവശ്യം മായ ജോലി കിട്ടുവാൻ വേണ്ടി ഭഗവാനോട് പ്രാർത്ഥിക്കുന്നു. 🕉️🌹🙏ശരവണ ബാവയ നമഃ. 🙏🌹🌹🌹.
Murugaa🙏🕉
സനാതന ധർമ്മം ലോകജനത ഏറ്റെടുക്കും.ഒത്തിരി കോപ്പി ചൈയ്യപ്പെട്ടിട്ടുണട്. യേശു ച്ചമ്രം പടിഞ്ഞിരിക്കാൻ തുടങ്ങിയിട്ടുണ്ട്.