ഞാൻ ഈ വീഡിയോസ് എല്ലാം കണ്ടു. ഒരു ഡേ അത് കഴിഞ്ഞ് ഫ്രണ്ട്‌സ് ആയിട്ട് ഒരു പ്ലാനും ഇല്ലാതെ, തമിഴ് നാടിലെക്ക് ടിപ്പ്പോയി. കൂറ്റാലം, തെങ്കാശി എന്നീ സ്ഥലങ്ങളിലാണ് പോയത്. പക്ഷേ ഒരു നിയോഗംപോലെ, അവിടെ രണ്ട് അമ്പലങ്ങളിൽപോയി, അവിടെ, ദൈവം ഏത് എന്ന് ഒന്നും അറിയില്ലായിരുന്നു. അവിടെ ഞങ്ങൾ ഒരു മല കയറി മുകളിലെക്ക് പോകുന്ന വഴി ധാരാളം മയിലുകളെകണ്ടു അതിന് ശേഷം മുകളിൽ എത്തിയപ്പോൾ അവിടെ മുകളിൽ മുരുക ഭഗവാന്റെ അമ്പലം. വളരെ അപ്രതിഷിതമായ സംഭവമായിപോയി. അപ്പോൾ എന്റെ മനസ്സിൽ ഈ വീഡിയോ കണ്ട അനുഭവങ്ങൾ ഓർമ്മ വന്നു. എനിക്ക് ആ യാത്ര ഒരു നിയോഗമായി തോന്നി
Thank you rejithji, സാമാന്യ ബുദ്ധിക്കു ഇതൊന്നും മനസിലാക്കാനാവുന്നില്ല. എല്ലാം അദ്‌ഭുതമായി തോന്നുന്നു. സർവശക്തനായ മുരുക ഭഗവാൻ നമ്മുടെ രാജ്യത്തെയും ജനങ്ങളെയും ഉയരങ്ങളിൽ എത്തിക്കട്ടെ.
🙏 ഓം ശരവണഭവായനമഃ🙏 ശ്രീനാരായണ ഗുരുദേവൻ പഴനിയിൽ മുരുഗ ഭഗവാനെ ദർശിച്ച് ഏറെ നേരം ഭഗവാനെ നോക്കിനിന്നിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . പഴനിയിൽ ഗുരുദേവൻ വിശ്രമിച്ചിരുന്ന ഭൂമി തമിഴ്നാട് ഗ ഗവർമെൻ്റ് അദ്ദേഹത്തിൻ്റെ പേരിലുളള ട്രസ്റ്റിന് നൽകിയിട്ടുണ്ട് ഇന്നും അവിടെ ഗുരുദേവൻ്റെ വിശ്രമമുറിയും അദ്ദേഹത്തിൻ്റെ ക്ഷേത്രവും അവിടെ ഉണ്ട്. കൂടാതെ ട്രസ്റ്റിൻ്റെ വിശ്രമമുറികളും അവിടെ ഉണ്ട്.
എന്റെ ഗ്രാമത്തിൽ മലക്കാരി (ശിവ പാർവതി) ക്ഷേത്രമുണ്ട് എന്നാൽ ഈയ്യിടെ മുരുകഭഗവാനാണ് ഇവിടെ കൂടുതൽ ശക്തി എന്ന് അറിയുകയും പുതിയ ശ്രീകോവിൽ പണിത് പ്രതിഷ്ടിക്കുകയും ചെയ്തു 🙏🏼
ആ മുരുഗൻ ഇവിടെക്ക് ഉപകാരം ചെയ്യുന്ന ആള ല്ലേ. അപ്പോൾ ഉപദ്രവം ചെയ്യുമോ. വിഷമക്കാർ പ്രാർത്ഥിക്കാൻ അയാൾ വിഷമം ചെയ്യുന്നു എന്നല്ലേ. അത് ക്രൂരമല്ലേ. എന്താ ചിലർക്ക് അനുഗ്രഹം. ഏക സൃഷ്ടാവ് പരീക്ഷണത്തിൽ ജയിച്ചവർക്ക് പരമ സുഖം നേടാം
ക്യാപ്റ്റൻ, *യുഗപിറവിക്ക് മുൻപിൽ*വായിച്ചിരുന്നു. സനാതന ധർമം ഭഗവാൻ താങ്കളിലൂടെ സംരെക്ഷിക്കപ്പെടുന്നു എന്നതിൽ ഹൃദയം നിറഞ്ഞു സന്തോഷിക്കുന്നു. മനസുകൊണ്ട് LMRK യിൽ ഉണ്ട്. വീഡിയോ ഏതാണ്ട് എല്ലാം അത്യാഗ്രഹത്തോടെ കാണുന്നു. പൂർണ വിശ്വാസത്തോടെ.എല്ലാം ഒരു സ്വപ്നം പോലെ. ഓം ശരവണഭവായ നമഃ.
നമ്മടെ ലാലേട്ടൻ അല്ലെങ്കിലും മതാതീതനായ ആത്മീയതയുള്ള വ്യക്തിയാണ്, അത്കൊണ്ടാണ് അദ്ദേഹം ഒരിക്കലും രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാത്തതും.. രാഷ്ട്രീയം ഒരിക്കലും അദ്ദേഹത്തിന് വഴങ്ങുകയുമില്ല..🤔🙏
ഞാൻ പലപ്പോഴും നോക്കിയിട്ടുണ്ട് നമുടെ pm മോഡി ജി യുടെ വീട്ടിൽ എപ്പോഴും ഒരുപാട് പീക്കാകോക്ക്സ് ഉണ്ട്... അദ്ദേഹം അതിനു ഒക്കെ ഫുഡ് കൊടുക്കുന്ന ഒരുപാട് ഫോട്ടോസ് ഗൂഗിൾ ഉണ്ട്🙏🏻🙏🏻🙏🏻🙏🏻 എല്ലാം മുരുക മയം ❤🙏🏻🙏🏻🙏🏻
എൻറെ നാട്ടില്‍ ഒന്നുമില്ലാത്ത കാടുമൂടിയ സ്ഥലത്ത്.. ചുറ്റുപാടുകളില്‍ നാഗ ദേവൻറെ വരവ് കണ്ട്, പ്രശ്നംവെച്ച് നോക്കിയപ്പോള്‍ അവിടെ ക്ഷേത്ര സാനിധ്യം കണ്ടു, പിന്നിട് ആ പറഞ്ഞ സ്ഥലത്ത് കുഴി എടുക്കുന്പോള്‍ പഴേയ പുരാതനമായ ക്ഷേത്ര അടിത്തര ഉയർന്നു വന്നു. തീർത്ഥകിനർ, പൂജാ സാമാഗ്രികൾ, എല്ലാം കിനറിൽ നിന്നും കിട്ടി, ഇപ്പോള്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി അവിടെ അനുഗ്രഹമേകുന്നു... സ്ഥലം കാസറഗോഡ് ക്ഷേത്രം : ശേഷവനം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കൂഡ്ലു 10 വർഷം മാത്രമേ ആയിട്ടുള്ളു സംഭവം നടന്ന് സമയവാവുന്പോൾ എല്ലാം ഉയർന്നു വരുന്നു.
രജിത് ജീ ഞാനുൾപ്പെടെ ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്ന ഒരുപാട് ആൾകാർ നമ്മുടെ സമൂഹത്തിലുണ്ട് എല്ലാവർക്കും വേണ്ടി അങ്ങ് ഭാഗവാനോട് പ്രാർത്ഥിക്കണം അങ്ങയുടെ പ്രാർത്ഥന ഒരിക്കലും ഭഗവാൻ തള്ളിക്കളയില്ല 🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏
ഈ മന്ത്രം എനിക്കൊരു പാലക്കാട്ടുകാരൻ chief എഞ്ചിനീയർ seamens ഹോസ്റ്റൽ ഇൽ വച്ചു പറഞ്ഞു തന്നതാണ്. എങ്ങോട്ടിറങ്ങുമ്പോഴും ഈ മന്ത്രം ചൊല്ലിക്കൊ.. Life success ആവും തീർച്ച ഞാൻ 13 വർഷമായി ചൊല്ലുന്നുണ്ട് 🙏
കൃത്യമായ വർഷം ഓർക്കുന്നില്ല എന്നാലും 2014 സെപ്റ്റംബറിന് ശേഷവും 2016 ഒക്ടോബർ മുമ്പായി ആദ്യമായിട്ട് ഞാൻ കുമാരി ഖണ്ഡത്തെക്കുറിച്ചും, മുരുകയുഗത്തെക്കുറിച്ച് രജിത് കുമാർ ജി അദ്ദേഹത്തിൻറെ നാട്ടിൽ ക്ഷേത്ര മൈതാനത്ത് വച്ച് ഓർഗനൈസ് ചെയ്ത ഒരു പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നു. അതിഥികളായി ജനം ടിവിയുടെ പ്രതിനിധി, T രമേഷ് ജി, തമിഴ്നാട്ടിൽ നിന്നും രാജ എന്നിവർ പങ്കെടുക്കുകയുണ്ടായി
ഞാൻ ഒരു നിയോഗം പോലെ ആണ് ഈ എപ്പിസോഡുകൾ കണ്ടത്.. നിക്ക് അനുഭവം തന്നെ പറയാനുണ്ട്.... ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത് പോലും മുരുകഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്... 🙏 അനുഭവം full ആയി ഇതിൽ എഴുതാൻ പറ്റാഞ്ഞിട്ടാണ്....
ഒരു നിയോഗം പോലെയാണ് ഈ ചാനെൽ കാണാൻ കഴിഞ്ഞത്. ഒരുപാട് സന്തോഷം തോന്നി. ഭഗവാന്റെ അനുഗ്രഹം ലോകം മുഴുവൻ ഉണ്ടാകട്ടെ. ആധർമ്മികൾ ഇല്ലാതാവട്ടെ. സത്യം നിലനിൽക്കട്ടെ. നല്ല മനുഷ്യർ കൂടട്ടെ.
ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ ഓം ശരവണ ഭവായ നമഃ 🙏🏻ഓം മുരുകാ 🙏🏻എല്ലാം നല്ലതു മാത്രം നൽകണമേ 🙏🏻
ഞാൻ മുരുക ഭഗവാൻ്റെ ശക്തി അല്ലെങ്കിൽ കൃപയെ പ്പറ്റി അനുഭവിച്ച ഒരാളാണ്. കഴിഞ്ഞ വർഷം എൻ്റെ അച്ഛന് പളനി യില് പോകാൻ ആഗ്രഹം തോന്നി. അച്ഛൻ്റെ അമ്മ (എൻ്റെ അമ്മൂമ്മ) ഒരു മുരുക ഉപാസക ആയിരുന്നു. ജട ഒക്കെ ഉണ്ടായിരുന്നു. അച്ഛൻ എന്നാൽ ഒരിക്കലും പോയിട്ടില്ല പളനി യില്. അച്ഛന് ഒട്ടും വയ്യാത്ത ഒരു സമയം ആരുന്നൂ. കാൽ നീര് ഒക്കെ ആയിട്ട് നടക്കുന്നത് തന്നെ ബുദ്ധിമുട്ട് ആയിട്ടും പോകാൻ തീരുമാനിച്ചു. പടികൾ കയറാൻ അച്ഛന് ആഗ്രഹം ഉണ്ടായിട്ടും മുകളിലേക്ക് പോകുന്ന trian ടൈപ്പ് വണ്ടിക്ക് പോകാം എന്ന് അച്ഛനെ കൊണ്ട് സമ്മതിച്ചു. പക്ഷേ അവിടെ 1.50 മണിക്കൂർ നിക്കണം എന്ന് ആരോ പറഞ്ഞത് കേട്ട് അച്ഛൻ വീണ്ടും പടി കേറാം എന്ന് ശഠിച്ചു. അങ്ങനെ ഞങ്ങൾ കയറാൻ തുടങ്ങി. അമ്മ ഞാൻ അച്ഛൻ എൻ്റെ ഫാമിലി. അച്ഛൻ കയറുമോ എന്ന ടെൻഷൻ ആരുന്ന് ആ സമയം എനിക്ക്. അച്ഛൻ ചെറുകെ കയറി ഇടക്കിടെ ഇരുന്നാണ് വന്നത്. Idakk കയറാൻ വയ്യ എന്ന് പറഞ്ഞിരുന്നു ഞങ്ങളോട് പോകാനും പറഞ്ഞു. അങ്ങനെ ഞങ്ങൾ കയറി തൊഴുത് ഇറങ്ങി നോക്കുമ്പോൾ ടിക്കറ്റ് കൗണ്ടറിനു അച്ഛൻ നിക്കുന്നു. പടികൾ കയറി മുകളിൽ എത്തിയ സന്തോഷത്തിൽ അച്ഛൻ കരയുകയായിരുന്നു literally. സാധാരണ ചെറിയ ഒരു യാത്ര ക്ക് ശേഷ രണ്ടു മൂന്ന് ദിവസത്തേക്ക് കാലനക്കാൻ പറ്റാത്ത അച്ഛന് ഒരു കുഴപ്പവും പളനി പോയി വന്നു ഒരു കുഴപ്പവും വന്നില്ല. എനിക്ക് ദൈവ വിശ്വാസം കുറവാണ്. പക്ഷേ ഈ ഒരു സംഭവം മുരുകൻ കൺ കണ്ട ദൈവം ആണെന്ന് എന്നെ പലപ്പോഴും തോന്നിപ്പിക്കാറുണ്ട്.
പാട പുസ്തംഗങ്ങളിൽ ഇത് രേഖപ്പെടുത്താൻ മുരു കസ്വാമിയോട് അപക്ഷികണമേ.ഇതെല്ലാം നമുടെ കുട്ടികൾ അറിഞ്ഞു വളരട്ടെ.മാറ്റം വരും വരുത്തും ന സമഹായം. ജയ് മുരുക ഭഗവാൻ.
ഓരോ എപ്പിസോടും ഞാനും വളരെ സൂക്ഷ്മതയോടെ കാണുന്നു വളരെ നന്ദി abc ഇതൊരു മലയാള ഭാഷയിൽ ഒതുങ്ങേണ്ട ഇന്റർവ്യൂഅല്ല എങ്കിലും ഇത് കാലത്തിന്റെ നിയോഗം തന്നെയാണ്, അതുകൊണ്ട് എത്തണ്ട സ്ഥലത്ത് കൃത്യമായി എത്തിക്കോളും ഭാഷ അല്ല പ്രാധാന്യം എന്ന് ഞാൻ തിരിച്ചറിയുന്നു great work
ഞാൻ മുൻ നാല് എപ്പിസോഡുകൾ കണ്ടു പിന്നീട് എപ്പോഴാണ് പുതിയ എപ്പിസോഡ് ഉണ്ടാവുക എന്ന് കാത്തിരിക്കുകയാണ് കാരണo ഞാൻ മുരുക ഭക്തനാണ് എന്റെ വലതുകൈയിൽ മുദ്ര വള ധരിച്ചിരുന്നു അതാണ് ABC ചാനൽ കാണാൻ ഇടയായത് തുടർന്ന് ഉള്ള എപ്പിസോഡ് കാണുന്നുണ്ട്
അദ്ദേഹം പറയുന്നത് ഒരുപാട് സത്യമാണ്🙏🏼🙏🏼🙏🏼 ഭഗവാൻ മുരുകനെ വച്ച് പൂജിച്ചാൽ നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടും നമ്മുടെ മനസ്സിൽ തട്ടിയുള്ള മനസ്സുകൊണ്ട് ഭഗവാനെ നമ്മൾ ധ്യാനിച്ചാൽ ആ ശക്തിയുടെ അനുഭവം നമ്മൾ കറക്റ്റ് ആയിട്ട് തിരിച്ചറിയും അത് ഒരു കോടി വട്ടം സത്യമാണ് 🙏🏼🙏🏼🙏🏼🙏🏼 ഭഗവാൻ മുരുകൻ എല്ലാവരും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
എൻ്റെ 10വയസ്സിൽ ഞാൻ മുരുകനെ നേരിട്ട് കണ്ടിട്ടുണ്ട്, കളിച്ചു കൊണ്ട് നിന്ന് വിളക്കുവയ്ക്കാൻ താമസിച്ചു ഓടി പപ്പയുടെ ഓഫീസ് റൂമിൽ ചെന്നപ്പോൾ (അവിടെ മുരുകൻ്റെ സ്വർണ്ണ നിറത്തിലെ പ്രതിമ യുണ്ട്, എൻ്റെ വീട്ടിൽ എല്ലാവരും മുരുക ഭക്തർ, എൻ്റെ ഭർത്താവും മുരുക ഭക്തൻ 🙏) പുറത്ത് നിന്ന് കയ്യാട്ടി വിളിച്ചു, ഓടി അടുത്തെത്തിയപ്പോൾ അകത്തു കയറി കസേരകളിൽ നിവർന്നു അനന്തശയനം പോലെ കിടന്നു, ഞാൻ വല്യച്ഛൻ്റെ മോൻ ആണ് എന്ന് കരുതി ചോദിച്ചു നീ എന്തിനാ ഇവിടെ വന്നത് എന്ന് അപ്പൊൾ കണ്ണിന് മുന്നിൽ നിന്ന് മറഞ്ഞു, ഞാൻ പേടിച്ച് പോയി പിന്നെ വിളക്ക് വയ്ക്കാൻ ഒറ്റയ്ക്ക് കയറില്ല ഞാൻ അവിടെ, ആരും പറഞ്ഞാല് വിശ്വസിക്കില്ല, പക്ഷേ വീട്ടിൽ എല്ലാർക്കും അറിയാം, സാധാരണ താമസിച്ചാൽ സ്റ്റെപിൻ്റെ അടിയിൽ പാമ്പ് വന്നു കിടക്കുമായിരുന്നു, പക്ഷേ ആ ദിവസം മൊട്ട തലയുള്ള എൻ്റെ അത്രയുള്ള ആൺകുട്ടിയാണ് വന്നത്,❤🙏😇
ഈ പ്രോഗ്രാമിന് മാത്രമേ നെഗറ്റീവ് കമെന്റ്സ് കാണാതിരിന്നിട്ടുള്ളു. ദുഷ്ടമനസ്സുള്ളവരുടെ കണ്ണിൽ പെടാതിരിക്കാൻ ഉള്ള എന്തോ ഒരു ചൈതന്യം ഈ പ്രോഗ്രാമിനുണ്ട് 🙏🙏🙏🙏🙏🙏ഓം ശ്രീ ഷണ്മുഖായ നമഃ
അങ്ങയെ കാണുമ്പോഴെല്ലാം മുരുക ഭഗവാനെ കാണുന്നതു പോലെ ഒരു അനുഭവം, സന്തോഷം🙏🏻🙏🏻🙏🏻 പുസ്തകം വായിച്ച് ആവേശവും, ഉദ്വേഗവും, സന്തോഷവും സങ്കടവും, ഭക്തിയും എല്ലാം മിശ്രിതമായ അനുഭവം ആയിരുന്നു. പുതിയ തിരഞ്ഞെടുപ്പ് വിശേഷവും അത്ഭുതം ഉണർത്തുന്നു. അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
🙏🏼ചട്ടമ്പി സ്വാമികൾ മുരുക ഭഗവാൻറെ അകമഴിഞ്ഞ ഭക്തനായിരുന്നു. അദ്ദേഹം എഴുതിയിരുന്നത് പോലും സ്വന്തം പേരിലല്ല ഭഗവാൻറെ പേര് വച്ചായിരുന്നു. ഷൺമുഖദാസൻ എന്ന പേരിൽ🙏🏼🙏🏼🙏🏼
രജിത്ജി നമസ്കാരം ഞാനിപ്പോൾ വലിയ പ്രതിസന്ധിയിൽ കൂടിയാണ് കടന്നു പോകുന്നത് എന്നെ ഈ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടുത്തി തരുവാൻ മുരുകഭാഗവാനോട് പ്രാർത്ഥിക്കണമേ
കഴിഞ്ഞ മാസം എനിക്കൊരു ദർശനമുണ്ടായി. അതിൽ പഴനി ക്ഷേത്രം പുതുക്കി പണിയുന്നതും കേരളത്തിലേക്ക് വ്യാപിക്കുന്നതും ആയിരുന്നു. അന്ന് എന്താണെന്ന് മനസ്സിലായില്ല. ഈ വീഡിയോകൾ കണ്ടപ്പോഴാണ് ആ ദർശനത്തിന്റെ പൊരുൾ മനസ്സിലായത്. ഓം വചത് ഭൂവേ നമഃ.
എല്ലാ ഈശ്വരാ ആരാധനയും പൂജകളും ഭഗവാന് വേണ്ടിയിട്ടല്ല നമ്മുടെ ശാന്തിക്കും സമാധാനത്തിനും ജീവിത ലക്ഷ്യം സഫലീകരിക്കുവാനും വേണ്ടിയാണ്.. ഓരോ വ്യക്തികളും അനുഭവിക്കുന്നത് കർമ്മഫലം മാത്രമാണ്... നമ്മുടെ ജീവിതം സുഖവും സന്തോഷവും നിറഞ്ഞതാകണമെങ്കിൽ നമ്മുടെ ചിന്തകളും വാക്കുകളും പ്രവർത്തികളും എല്ലാം തന്നെ സമസ്ത ജീവജാലങ്ങൾക്കും സുഖവും ശാന്തിയും സമാധാനവും ലഭിക്കുന്നതായിരിക്കണം.... പൂരം ആരാധനകളും എല്ലാം നമ്മൾ ചെയ്യാൻ വേണ്ടിയിട്ടുള്ള മനക്കരുത്തും ശ്രദ്ധയും സൂക്ഷ്മതയും ഉണ്ടാകാൻ വേണ്ടിയിട്ടുള്ളതാണ് എന്ന് ഓരോ ഭക്തനും തിരിച്ചറിഞ്ഞാൽ മാത്രമേ ഈ ലോകത്ത് നന്മയുണ്ടാകും... ജീവിതലക്ഷം നേടാൻ കുറുക്കു വഴികൾ അന്വേഷിക്കുന്നതാണ് ഇന്നത്തെ കാലത്ത് ഏറ്റവും വലിയ ശാപം
I watch all episodes of this channel and LMRK , feels like a blessing. Even though I live in Los Angeles I could meet many of the members of LMRK group at my restaurant as guests. Seems like it is meant for connecting the murugabhakthas. Thank you Sunilji and Rejithji
മുമ്പ് ഈ പ്രോഗ്രാം കണ്ടപ്പോള്‍ പിന്നീട് കാണാം എന്ന് എന്ന് മാറ്റിവെച്ചിരുന്നു....യാദൃശ്ചികമായി രാവിലെ എന്റെ സ്നേഹിതന്‍..മലേഷ്യമുരുകക്ഷേത്രത്തില്‍ നിന്നുംവീഡിയോക്കോള്‍....അഭിനന്ദനങ്ങള്‍ അറിയിച്ചു....ഞാന്‍ ഒരു ജ്യോത്സ്യനാണ്....കഴിഞ്ഞദിവസങ്ങളില്‍..യാത്രയില്‍ അവിടെ താമസിച്ചു..പക്ഷേ...ഔദ്യോഗികമായി മുകളില്‍ പോയികാണാന്‍ കഴിഞ്ഞില്ല....പിന്നെപോവാംന്നുള്ള ചിന്തയിലിരിക്കെ.....ഒഫീഷ്യലെ ഒരാള്‍ ഇന്ന് എന്റടുത്തുവന്നു....അവിടെയും കുടുംബദേവതയായമുരുകഭഗവാന്റെ..ചരിത്രം അതിനുശേഷവും ഒരാള്‍ വന്ന് അയാളുടെ കാര്യത്തിനുശേഷം..രജിത് ജിമെപറ്റി സംസാരിച്ചു..അയാള്‍ അറിയാതെ കരഞ്ഞു...അങ്ങയെ ഉടനെ കാണണംന്ന് പറഞ്ഞ് പോവുന്നതിനുമുമ്പ്...ഞാന്‍ മുമ്പ് മാറ്റിവെച്ച ഈ ലിങ്ക് അയച്ചുതന്നു....ഞാന്‍ കേട്ടുകൊണ്ടെയിരിക്കുന്നു്
ദേവിസർവ്വജ്ഞപീഠം കയറി വിജയംനേടിയ ശങ്കരാചാര്യരുടെ ആവശ്യാർത്ഥം കേരളത്തിലേക്ക് വരുമ്പോൾ ദേവിയും കൂടെ വരണം എന്ന ഒരു ആവശ്യം പറഞ്ഞു ഞാൻ വരാം പക്ഷേ ഒരുകാര്യം സമ്മതിക്കണംശങ്കരൻ മുമ്പിൽ നടക്കുക ഞാൻ പുറകിതന്നെ പിൻതുടരും എന്ത് സംഭവിച്ചാലും തിരിഞ്ഞ്നോക്കാൻപാടില്ല അങ്ങനെ സമ്മതിച്ചാണ് ദേവികൂടെ പോന്നത് അങ്ങനെ വഴിയിൽ പലതടസ്സങ്ങളുമുണ്ടായെങ്കിലും യാത്ര തുടർന്നു വരവെ മൂകാംബികയിലെത്തിയപ്പോൾ മൂകാസുരനുമായി വലിയ യുദ്ധംനടന്നു ഏറെനേരത്തെ യുദ്ധംകാരണം തളർന്ന ശങ്കരൻ തളർന്ന് വീണപ്പോൾ ദേവി പുറകിലുണ്ടോ എന്ന അറിയാനായി ഇടംകണ്ണാലെ ഒന്നു തിരിഞ്ഞ്നോക്കി ദേവി ഉടനെ തൻ്റെ ശൂലമെടുത്ത് മൂകാസുരനെ വധിച്ചു അത്കഴിഞ്ഞ് ശങ്കരൻ യാത്രയ്ക്ക് തുനിഞ്ഞപ്പോൾ ദേവി കൂടെ വരാൻ തയാറായില്ല തിരിഞ്ഞുനോക്കിയാൽ ഞാൻ യാത്ര അവസാനിപ്പിക്കൂമെന്ന് പറഞ്ഞതാണ് ഇനിപറ്റില്ല ശങ്കരൻ വാശിപിടിച്ചു കേരളത്തിലെ ജനങ്ങൾക്ക് ഗുണത്തിന് വേണ്ടിയാണ് ഞാൻ ദേവിയയെ കൂട്ടികേരളത്തിലേക്ക് വന്നത് അതിനാൽ കഠിനതപസ്സിനൊരുങ്ങിയ ശങ്കരൻ്റെ കാലിൽ വീണൂ ദേവി അപേക്ഷിച്ചുവത്രെ സത്യം പിഴയ്ക്കാ ഇടവരരുത് അതിൻ്റെ ഫലം നിസ്സാരമല്ല ഞൻ ഇവിടെ ഇരുന്ന് കേരളത്തിലേക്ക് ദർശനമായി എല്ലാ ഐശര്യവും കെരള ജനങ്ങൾക്ക്അരുളാമെന്ന് ദേവിയുടെ അരുളപ്പാട് അനുസരിച്ച് തനിയേ മടങ്ങി എന്നാണ് കഥാസാരം
മുരുക ഭാഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതനായ രഞ്ജിത്ത്, ഈശ്വരകൃപയുള്ള ജന്മം. ലക്ഷത്തിൽ ഒരാൾക്കൊക്കെ കിട്ടുന്ന സുകൃതം. Its time for shift in world order. And it will manifest with a big change that humanity will face lot of calamities, cataclysm, unthinkable unprecedented deluge - can not comprehend. അങ്ങയുടെ പുസ്തകം " യുഗപ്പിറവി.... " വായിച്ചു കൊണ്ടിരിക്കുന്നു....അദ്‌ഭുതപരതന്ത്രനായി.... എഴുത്തു ഭാഷ മാത്രം പോരായ്മയായി... ശുദ്ധ മലയാളവുമല്ല... ആംഗലേയവുമല്ല.... Conversational മലയാളം അതിന്റെ ശോഭ കുറച്ചു എന്നൊരു അഭിപ്രായം ഉണ്ട്. 🙏🏼
Started reading YUGAPPIRAVIKKU MUNPIL very recently! Looking forward to hearing more from you. So blessed. OM SHARAVANABHAVAAYA NAMAHA. Thank you ABC...
A spiritual journey going thru the different jeeva samadhi bought in me a divine intervention that you are going as a chosenone of divine. As Agasthya muni have written my life to do the deeds and be an empath i feel that this spiritual journey made me and showed me who i am..
ഓം ശരവണയെ നമ:. മുരുകഭഗവാന്റെ അനുഗ്രഹത്താൽ രജിത്ജി അങ്ങേയ്ക്കു ഈ ഭാരതത്തിനുള്ള കടമകൾ നിറവേറ്റാൻ കഴിയട്ടെ. ഓം ശ്രീ വചത്ഭൂവേ നമഃ, ഓം പരമേശ്വര പുത്രായ നമഃ.....
രണ്ടാമത്തെ വിഗ്രത്തെകുറിച്ച് താങ്കൾ പറഞ്ഞപ്പോൾ മുതൽ ഞാൻ പ്രാർത്ഥനയിൽ ഇരിക്കുംബോൾ മനസ്സിൽ വരുന്നത് അഗസ്ത്യമുനിയുടെ സമാധിയിലോ അഗസ്ത്യമുനിയുടെ ആശ്രമം സ്ഥിതിചെയ്യ്തിരുന്ന സ്ഥലത്തോ അത് ഉണ്ട് എന്നാണ് സമാധി പത്മനാഭസ്വാമി ക്ഷേത്രത്തിൻെറ മൂലസ്ഥാനത്താണ് എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നൂ Bനിലവറ തുറക്കാൻ പറ്റാത്തതിൻെറ കാരണം ആ വിഗ്രഹം അവിടെ ഉണ്ടെന്നതിന് സൂചനയാണ്, നിയോഗം ഉള്ളവർ എത്തുംബോൾ Bനിലവറയും തുറക്കും
Some time back, ABC Malayalam introduced me to our neighbour telling that the interviewer is your blood relative say my grand maternal father's brother Mr. Thambi 's grandson. So i started watching some interview of Mr Mohandas that i started hating him and made my comments also. Again I was standing for a darshan of Vsikhathappan in a queue in Vaikathashtami, a lady told the story of Mr. Lalith Kumar. Now again I started watching your channel. Best wishes.
പത്തിലധികം ഡൈയമെൻഷനുകൾ ഉള്ളപ്പോൾ നാം നിസ്സാര മനുഷ്യ ജീവികൾ കാണുന്നത് വെറും മൂന്ന് ഡയമെൻഷനിലൂടെ മാത്രമാണ്...അതിൽ നിന്ന് തന്നെ സാധാരണന്റെ അവസ്ഥ മനസ്സിലാക്കുക. നിസ്സാരതയുടെ അടിത്തട്ടിലാണ് നാം... ഗുരുക്കന്മാരും ക്രിയായോഗികളും സ്വായത്തമാക്കുന്ന അതീത സിദ്ധികളിലൂടെ അവർ കാഴ്ചയുടെ ഡയമെൻഷനുകൾ വർധിപ്പിക്കുന്നു...നമുക്ക് കാണാനാവാത്തതും ചെയ്യുവാനാവാത്തതും അവർ കാണുന്നു ചെയ്യുന്നു കേൾക്കുന്നു...
തമിഴ്നാട് അടയാർ മധുര തിരുച്ചി കൈലാസം ചുറ്റും അന്യഗ്രഹ ദൈവീക ശക്തിശാലികൾ വന്നുപോയ ഏരിയ അതുകൊണ്ടാണ് തമിഴ്നാട് ക്ഷേത്രങ്ങളുടെ മുകളിൽ പല രൂപങ്ങൾ കൊത്തിവെച്ചിട്ടുള്ള് ഭാവിയിൽ ഹിന്ദു ജനതക്ക് മനസ്സിലാക്കാൻ
The present world scenario is quite scary at the moment, and I was wondering where we were all headed. Your episodes bring so much of hope into our minds that Muruga Bhagawan will save our world from harmful elements !
നരേന്ദ്ര മോദിജിക് ഏറ്റവും കൂടുതൽ സപ്പോർട്ട് കിട്ടുന്നത് ടിബറ്റ്റ് സന്യാസി മാരിൽ നിന്നും ആണ്, അഹോരാത്രം അവർ അതിനു വേണ്ടി പ്രയത്നിക്കുന്നു ❤
അത് മാത്രം അല്ല spirutalityilekk പോയിട്ട് ഉള്ള അനേകം ആളുകളുടെ പ്രാർത്ഥന യും ഉണ്ട്
@@geethus2120 ശരിയാണ് 🙏🏻🙏🏻🙏🏻
ഞാൻ ഈ വീഡിയോസ് എല്ലാം കണ്ടു. ഒരു ഡേ അത് കഴിഞ്ഞ് ഫ്രണ്ട്‌സ് ആയിട്ട് ഒരു പ്ലാനും ഇല്ലാതെ, തമിഴ് നാടിലെക്ക് ടിപ്പ്പോയി. കൂറ്റാലം, തെങ്കാശി എന്നീ സ്ഥലങ്ങളിലാണ് പോയത്. പക്ഷേ ഒരു നിയോഗംപോലെ, അവിടെ രണ്ട് അമ്പലങ്ങളിൽപോയി, അവിടെ, ദൈവം ഏത് എന്ന് ഒന്നും അറിയില്ലായിരുന്നു. അവിടെ ഞങ്ങൾ ഒരു മല കയറി മുകളിലെക്ക് പോകുന്ന വഴി ധാരാളം മയിലുകളെകണ്ടു അതിന് ശേഷം മുകളിൽ എത്തിയപ്പോൾ അവിടെ മുകളിൽ മുരുക ഭഗവാന്റെ അമ്പലം. വളരെ അപ്രതിഷിതമായ സംഭവമായിപോയി. അപ്പോൾ എന്റെ മനസ്സിൽ ഈ വീഡിയോ കണ്ട അനുഭവങ്ങൾ ഓർമ്മ വന്നു. എനിക്ക് ആ യാത്ര ഒരു നിയോഗമായി തോന്നി
കഴുക് മലയാണോ കയറിയത് ?
Thirumalaikovil
@@rrassociates8711 athariyilla etho oru kovil
❤❤❤
ബ്രോയുടെ സ്ഥലം എവിടെ ആണ്
ഞാനും ശ്രദ്ധിച്ചിട്ടുണ്ട്, മരുക ഭഗവാൻ ഭാഗമായി വന്നിട്ടുള്ള എല്ലാ സിനിമകളും സൂപ്പർ ഹിറ്റുകളാണ്. ❤❤❤
മോദിജി മുരുകബഗവാന്റെ അവതാരമെന്നു എനിക്ക് തോന്നുന്നു. ഭാരതത്തെ രക്ഷിക്കാൻ ദൈവം അവതരിച്ചതാണ്.
ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരം 🙏
Narasimham naran raajamaanikyam parunthu paattil murugante naamam mathi padam super hit om saravana bhava namah
Thank you rejithji, സാമാന്യ ബുദ്ധിക്കു ഇതൊന്നും മനസിലാക്കാനാവുന്നില്ല. എല്ലാം അദ്‌ഭുതമായി തോന്നുന്നു. സർവശക്തനായ മുരുക ഭഗവാൻ നമ്മുടെ രാജ്യത്തെയും ജനങ്ങളെയും ഉയരങ്ങളിൽ എത്തിക്കട്ടെ.
എന്റെ രാജ്യം കുതിച്ചുയരട്ടെ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
ലോക സമാധാനത്തിനായി 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
മോദിജി മുരുകഭഗവാന്റെ അവതാരം
🙏
ആണ്ടവാ....മുരുകാ...എന്നെ അങ്ങയുടെ തിരുസന്നിധിയിൽ പെട്ടെന്ന് എത്തിക്കാൻ അനുഗ്രഹിക്കണേ....
🙏 ഓം ശരവണഭവായനമഃ🙏
ശ്രീനാരായണ ഗുരുദേവൻ പഴനിയിൽ മുരുഗ ഭഗവാനെ ദർശിച്ച് ഏറെ നേരം ഭഗവാനെ നോക്കിനിന്നിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .
പഴനിയിൽ ഗുരുദേവൻ വിശ്രമിച്ചിരുന്ന ഭൂമി തമിഴ്നാട് ഗ ഗവർമെൻ്റ് അദ്ദേഹത്തിൻ്റെ പേരിലുളള ട്രസ്റ്റിന് നൽകിയിട്ടുണ്ട്
ഇന്നും അവിടെ ഗുരുദേവൻ്റെ വിശ്രമമുറിയും അദ്ദേഹത്തിൻ്റെ ക്ഷേത്രവും അവിടെ ഉണ്ട്.
കൂടാതെ ട്രസ്റ്റിൻ്റെ വിശ്രമമുറികളും അവിടെ ഉണ്ട്.
പഴനിയിൽ എവിടെ ആണ്
മഞ്ഞ നിറം ബാല മുകുന്ദൻ്റെ ഉപാസന ആണ്.
@@rajeshkr9635താഴെ ബലമുരുക കോവിലിനടുത്
എവിടെയാണത് ?
എവിടെ ആണെന്ന് പറയാമോ
എന്റെ ഗ്രാമത്തിൽ മലക്കാരി (ശിവ പാർവതി) ക്ഷേത്രമുണ്ട് എന്നാൽ ഈയ്യിടെ മുരുകഭഗവാനാണ് ഇവിടെ കൂടുതൽ ശക്തി എന്ന് അറിയുകയും പുതിയ ശ്രീകോവിൽ പണിത് പ്രതിഷ്ടിക്കുകയും ചെയ്തു 🙏🏼
ഭാഗ്യം. മാതാപിതാക്കൾക്കൊപ്പം മകനും
മക്കളും മരുമക്കളും എല്ലാം ദൈവങ്ങൾ 😂😂😂 എന്തുവാടെ
@@sumeshs8239science agrees possibilities of highly advanced Alien life brother . These beings could be aliens with advanced evolution
Sundaram
കയ്യിലേന്തിയ വേലും
ചുണ്ടിലൂറും ചിരിയുമായ്
ആശ്രിത വത്സലനാകും
പഴനിമല മുരുകാ തുണയേകണം നെഞ്ചിലൂറും നോവൊ ന്നാറ്റുവാൻ
പഞ്ചാമൃതമായ് നാവിലുണരണേ ആണ്ട വാ ജ്ഞാനപ്പഴമേ കനിയണം അകതാരിൽ പൂമഴയായ് പൊഴിയണേ പാർവ്വതീസുതനേ വള്ളീ നായകനേ ഈ കലിയുഗ പാരാവാരത്തിൽ നിലയില്ലാതലയും ഭക്തമാനസങ്ങളെ കാത്തീടണേ
മിനിയെഴുത്ത് ✍️
രജിത് ജി ...... സാധാരണക്കാരുടെ ജീവിതത്തിൽ ബാധിക്കുന്ന തടസ്സങ്ങളും , ദോഷങ്ങളും മുരുക ഭഗവാനോട് പ്രാർഥിച്ചു മാറ്റിത്തരണേ.....
ആ മുരുഗൻ ഇവിടെക്ക് ഉപകാരം ചെയ്യുന്ന ആള ല്ലേ. അപ്പോൾ ഉപദ്രവം ചെയ്യുമോ. വിഷമക്കാർ പ്രാർത്ഥിക്കാൻ അയാൾ വിഷമം ചെയ്യുന്നു എന്നല്ലേ. അത് ക്രൂരമല്ലേ. എന്താ ചിലർക്ക് അനുഗ്രഹം. ഏക സൃഷ്ടാവ് പരീക്ഷണത്തിൽ ജയിച്ചവർക്ക് പരമ സുഖം നേടാം
ഭഗവാനോട് ആർക്കും നേരിട്ടു തന്നെ പ്രാർത്ഥിക്കാമല്ലോ. എന്തിനാണ് ഒരു ഇടനിലക്കാരൻ?
ഏക സൃഷ്ടാവിന്റെ പേര് എന്താണ്???@@happinessonlypa
@@happinessonlypaNingal ningalude dharmam enthennu aadhyam manasilaaku. Ningal oru malayali aanu, arabiyo europeanno alla.
Swontham dharmam enthu ennu ariyumbo manasilaakum Murugan odu prarthikunnathu enthinaanu ennu.
Allahu enna arabi vaakaanu thankal udheshichenkil athinte malayalam vaakaanu Vishnu.
Adheham sadhaaranakkarkku vendi muruga bhagavaanodu praarthikkarund.
ക്യാപ്റ്റൻ, *യുഗപിറവിക്ക് മുൻപിൽ*വായിച്ചിരുന്നു. സനാതന ധർമം ഭഗവാൻ താങ്കളിലൂടെ സംരെക്ഷിക്കപ്പെടുന്നു എന്നതിൽ ഹൃദയം നിറഞ്ഞു സന്തോഷിക്കുന്നു. മനസുകൊണ്ട് LMRK യിൽ ഉണ്ട്. വീഡിയോ ഏതാണ്ട് എല്ലാം അത്യാഗ്രഹത്തോടെ കാണുന്നു. പൂർണ വിശ്വാസത്തോടെ.എല്ലാം ഒരു സ്വപ്നം പോലെ. ഓം ശരവണഭവായ നമഃ.
മുരുക ഭഗവാൻ നമ്മുടെ രാജ്യത്തെ കാത്തു കൊള്ളും. 🙏
ദേവസേനാപതി ആണ് മുരുകഭഗവാൻ
4 മത്തെ എപ്പിസോഡ് കണ്ടതിനു ശേഷം ഞാൻ പഴനി യിൽ പോയിരുന്നു. രജിത് ജി പറഞ്ഞ ന്യുട്രൽ പോയിൻ്റ് ദൂരെ നിന്ന് കണ്ട് 🙏യും ചെയ്തു.
നമ്മടെ ലാലേട്ടൻ അല്ലെങ്കിലും മതാതീതനായ ആത്മീയതയുള്ള വ്യക്തിയാണ്, അത്കൊണ്ടാണ് അദ്ദേഹം ഒരിക്കലും രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടാത്തതും.. രാഷ്ട്രീയം ഒരിക്കലും അദ്ദേഹത്തിന് വഴങ്ങുകയുമില്ല..🤔🙏
ഞാൻ പലപ്പോഴും നോക്കിയിട്ടുണ്ട് നമുടെ pm മോഡി ജി യുടെ വീട്ടിൽ എപ്പോഴും ഒരുപാട് പീക്കാകോക്ക്സ് ഉണ്ട്... അദ്ദേഹം അതിനു ഒക്കെ ഫുഡ് കൊടുക്കുന്ന ഒരുപാട് ഫോട്ടോസ് ഗൂഗിൾ ഉണ്ട്🙏🏻🙏🏻🙏🏻🙏🏻 എല്ലാം മുരുക മയം ❤🙏🏻🙏🏻🙏🏻
അതെ ശരിയായ ധ്യാനത്തിലൂടെ ശക്തി ആർജിക്കുവാൻ കഴിയും. തീർച്ചയായും ചെങ്കോൽ പാർലമെന്റിൽ സ്ഥാപിച്ചതു കൊണ്ട് സനാതന ധർമ്മം ഇനിയും കൂടുതൽ ശക്തിപ്രാപിക്കും.
എൻറെ നാട്ടില്‍ ഒന്നുമില്ലാത്ത കാടുമൂടിയ സ്ഥലത്ത്.. ചുറ്റുപാടുകളില്‍ നാഗ ദേവൻറെ വരവ് കണ്ട്, പ്രശ്നംവെച്ച് നോക്കിയപ്പോള്‍ അവിടെ ക്ഷേത്ര സാനിധ്യം കണ്ടു, പിന്നിട് ആ പറഞ്ഞ സ്ഥലത്ത് കുഴി എടുക്കുന്പോള്‍ പഴേയ പുരാതനമായ ക്ഷേത്ര അടിത്തര ഉയർന്നു വന്നു. തീർത്ഥകിനർ, പൂജാ സാമാഗ്രികൾ, എല്ലാം കിനറിൽ നിന്നും കിട്ടി, ഇപ്പോള്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി അവിടെ അനുഗ്രഹമേകുന്നു...
സ്ഥലം കാസറഗോഡ്
ക്ഷേത്രം : ശേഷവനം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കൂഡ്ലു
10 വർഷം മാത്രമേ ആയിട്ടുള്ളു സംഭവം നടന്ന്
സമയവാവുന്പോൾ എല്ലാം ഉയർന്നു വരുന്നു.
ദേവ സേനാപതി മുരുക ഭഗവാൻ വിജയിക്കിട്ടെ 'ഭാരതം വിശ്വഗു രു സ്ഥാനത്ത തിരിച്ചു വരാൻ പ്രയതിക്കുന്ന ഏവർക്കും അഭിവാദ്യം
ദേവ സേനാപതി അല്ല
അദ്ദേഹം പറയുന്നത് കേട്ടില്ലേ കുമാരി കണ്ടത്തെ കുറിച്ച്. ദ്രാവിഡ സംസ്കാരം ആണ്
രജിത് ജീ ഞാനുൾപ്പെടെ ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്ന ഒരുപാട് ആൾകാർ നമ്മുടെ സമൂഹത്തിലുണ്ട് എല്ലാവർക്കും വേണ്ടി അങ്ങ് ഭാഗവാനോട് പ്രാർത്ഥിക്കണം അങ്ങയുടെ പ്രാർത്ഥന ഒരിക്കലും ഭഗവാൻ തള്ളിക്കളയില്ല 🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏
4-ആം എപ്പിസോഡ് ശേഷം ഭയങ്കരമായ കാത്തിരിപ്പ് ആയിരുന്നു.... ഓം വചത് ഭൂവേ നമഃ... ഓം ശരവണ ഭവായ നമഃ...
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ വില്ലൻ കഥാപാത്രം അഭിനയിച്ച ശ്രീ പ്രഭാകര സിദ്ധ യോഗി 🙏🙏🙏❤️.. അനുഗ്രഹം കിട്ടിയ ആളാണ് മോഹൻലാൽ
ഓം ഷണ്മുഗം ജഗണാ..ദീശം
സാമ്പഞ്ചം പരമേശ്വരം..
മമ ദുഃഖവിനാശനം..
സന്തതം ചിന്തയെൻ മിഹം
തപ്ത ചാ മിഹര പ്രാക്യം
ശക്തിയും ബാഹു ശഡാനനം
മയൂര വാഹനാരൂഡം..
സ്കന്ത രൂപം ശിവ സ്മരെത്..
സ്കന്ദായ കാർത്തികേയായ..
പാർവ്വതീ..നന്ദനാ..യച..
മഹാദേവ കുമാരയ..
സുബ്രഹ്മണ്യായതെ നമഹ 🙏
❤❤❤
🙏🌹💕
ഇക്കലിയുഗ വീരനായ് ശോഭിക്കും മുക്കണ്ണാല്മജ ഷൺമുഖ സുന്ദര ദുഃഖനാശനാ പാപ വിമോചനാ കാർത്തികേയാ നമസ്തേ നമോസ്തുതേ.മുരുകാ.❤😂
🙏🏽🙏🏽🙏🏽
ഈ മന്ത്രം എനിക്കൊരു പാലക്കാട്ടുകാരൻ chief എഞ്ചിനീയർ seamens ഹോസ്റ്റൽ ഇൽ വച്ചു പറഞ്ഞു തന്നതാണ്. എങ്ങോട്ടിറങ്ങുമ്പോഴും ഈ മന്ത്രം ചൊല്ലിക്കൊ.. Life success ആവും തീർച്ച ഞാൻ 13 വർഷമായി ചൊല്ലുന്നുണ്ട് 🙏
കൃത്യമായ വർഷം ഓർക്കുന്നില്ല എന്നാലും 2014 സെപ്റ്റംബറിന് ശേഷവും 2016 ഒക്ടോബർ മുമ്പായി ആദ്യമായിട്ട് ഞാൻ കുമാരി ഖണ്ഡത്തെക്കുറിച്ചും, മുരുകയുഗത്തെക്കുറിച്ച് രജിത് കുമാർ ജി അദ്ദേഹത്തിൻറെ നാട്ടിൽ ക്ഷേത്ര മൈതാനത്ത് വച്ച് ഓർഗനൈസ് ചെയ്ത ഒരു പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നു. അതിഥികളായി ജനം ടിവിയുടെ പ്രതിനിധി, T രമേഷ് ജി, തമിഴ്നാട്ടിൽ നിന്നും രാജ എന്നിവർ പങ്കെടുക്കുകയുണ്ടായി
ഗുരുദേവനും ചട്ടമ്പിസ്വാമികളും തൈക്കാട് അയ്യാ സ്വാമികളുടെ ശിഷ്യരായിരുന്നല്ലോ.സുബ്രഹ്മണ്യോപാസന രണ്ടു പേർക്കും പകർന്നു കിട്ടിയത് ഒരേ സ്ഥാനത്തു നിന്നാണ്
ഞാൻ ഒരു നിയോഗം പോലെ ആണ് ഈ എപ്പിസോഡുകൾ കണ്ടത്.. നിക്ക് അനുഭവം തന്നെ പറയാനുണ്ട്.... ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നത് പോലും മുരുകഭഗവാന്റെ അനുഗ്രഹം കൊണ്ട് മാത്രമാണ്... 🙏 അനുഭവം full ആയി ഇതിൽ എഴുതാൻ പറ്റാഞ്ഞിട്ടാണ്....
Eniku vendi onnu parayamo
എനിക്കും ചില അനുഭവങ്ങളുണ്ട് അതും പറയാൻ വയ്യ ഒരുപാട് ഉണ്ട്.
മുരുക ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ❤✨ നമ്മുടെ ഭൂമി മുഴുവൻ അനുഗ്രഹിക്കപ്പെടട്ടെ. ✨ ഇരുൾ മറ നീക്കി പ്രകാശകിരണങ്ങൾ ജ്വലിക്കട്ടെ✨❤ ഓം ശരവണഭവായ നമഃ❤
എല്ലാ എപ്പിസോഡുകളും കഴിഞ്ഞ ശേഷം ഇവയെല്ലാം ചേര്‍ത്ത് ഒരു സംവിധാനമുണ്ടാവണം കാരണം അത് വളര്‍ന്നു വരുന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വലിയൊരു മാര്‍ഗ്ഗ രേഖയാവും..
ഒരു നിയോഗം പോലെയാണ് ഈ ചാനെൽ കാണാൻ കഴിഞ്ഞത്. ഒരുപാട് സന്തോഷം തോന്നി. ഭഗവാന്റെ അനുഗ്രഹം ലോകം മുഴുവൻ ഉണ്ടാകട്ടെ. ആധർമ്മികൾ ഇല്ലാതാവട്ടെ. സത്യം നിലനിൽക്കട്ടെ. നല്ല മനുഷ്യർ കൂടട്ടെ.
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ
🙏🏻ഓം മുരുകാ 🙏🏻എല്ലാം നല്ലതു മാത്രം നൽകണമേ 🙏🏻
ഞാൻ മുരുക ഭഗവാൻ്റെ ശക്തി അല്ലെങ്കിൽ കൃപയെ പ്പറ്റി അനുഭവിച്ച ഒരാളാണ്. കഴിഞ്ഞ വർഷം എൻ്റെ അച്ഛന് പളനി യില് പോകാൻ ആഗ്രഹം തോന്നി. അച്ഛൻ്റെ അമ്മ (എൻ്റെ അമ്മൂമ്മ) ഒരു മുരുക ഉപാസക ആയിരുന്നു. ജട ഒക്കെ ഉണ്ടായിരുന്നു. അച്ഛൻ എന്നാൽ ഒരിക്കലും പോയിട്ടില്ല പളനി യില്. അച്ഛന് ഒട്ടും വയ്യാത്ത ഒരു സമയം ആരുന്നൂ. കാൽ നീര് ഒക്കെ ആയിട്ട് നടക്കുന്നത് തന്നെ ബുദ്ധിമുട്ട് ആയിട്ടും പോകാൻ തീരുമാനിച്ചു. പടികൾ കയറാൻ അച്ഛന് ആഗ്രഹം ഉണ്ടായിട്ടും മുകളിലേക്ക് പോകുന്ന trian ടൈപ്പ് വണ്ടിക്ക് പോകാം എന്ന് അച്ഛനെ കൊണ്ട് സമ്മതിച്ചു. പക്ഷേ അവിടെ 1.50 മണിക്കൂർ നിക്കണം എന്ന് ആരോ പറഞ്ഞത് കേട്ട് അച്ഛൻ വീണ്ടും പടി കേറാം എന്ന് ശഠിച്ചു. അങ്ങനെ ഞങ്ങൾ കയറാൻ തുടങ്ങി. അമ്മ ഞാൻ അച്ഛൻ എൻ്റെ ഫാമിലി. അച്ഛൻ കയറുമോ എന്ന ടെൻഷൻ ആരുന്ന് ആ സമയം എനിക്ക്. അച്ഛൻ ചെറുകെ കയറി ഇടക്കിടെ ഇരുന്നാണ് വന്നത്. Idakk കയറാൻ വയ്യ എന്ന് പറഞ്ഞിരുന്നു ഞങ്ങളോട് പോകാനും പറഞ്ഞു. അങ്ങനെ ഞങ്ങൾ കയറി തൊഴുത് ഇറങ്ങി നോക്കുമ്പോൾ ടിക്കറ്റ് കൗണ്ടറിനു അച്ഛൻ നിക്കുന്നു. പടികൾ കയറി മുകളിൽ എത്തിയ സന്തോഷത്തിൽ അച്ഛൻ കരയുകയായിരുന്നു literally. സാധാരണ ചെറിയ ഒരു യാത്ര ക്ക് ശേഷ രണ്ടു മൂന്ന് ദിവസത്തേക്ക് കാലനക്കാൻ പറ്റാത്ത അച്ഛന് ഒരു കുഴപ്പവും പളനി പോയി വന്നു ഒരു കുഴപ്പവും വന്നില്ല. എനിക്ക് ദൈവ വിശ്വാസം കുറവാണ്. പക്ഷേ ഈ ഒരു സംഭവം മുരുകൻ കൺ കണ്ട ദൈവം ആണെന്ന് എന്നെ പലപ്പോഴും തോന്നിപ്പിക്കാറുണ്ട്.
സമാനമായ അനുഭവം എനിക്കും ഉണ്ടാിട്ടുണ്ട്.
എനിക്കും ഇതേ അനുപവം ഉണ്ടായിട്ടുണ്ട് എല്ലാം മുരുകമയം
പാട പുസ്തംഗങ്ങളിൽ ഇത് രേഖപ്പെടുത്താൻ മുരു കസ്വാമിയോട് അപക്ഷികണമേ.ഇതെല്ലാം നമുടെ കുട്ടികൾ അറിഞ്ഞു വളരട്ടെ.മാറ്റം വരും വരുത്തും ന സമഹായം. ജയ് മുരുക ഭഗവാൻ.
പാഠ പുസ്തകങ്ങളിൽ എന്നു വായിക്കണം
മുരുക ഭഗവാൻ എൻ്റെ സ്വപ്നത്തിലും.. വന്നിട്ടുണ്ട്.. ഞാന്... സ്വപ്നം കാണുന്നത്.. തൈപ്പൂയത്തിൻ്റെ.. തലേ ദിവസങ്ങളിലാണ്...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ahooo bhagyam
Mahabagyam🎉🎉🎉❤
നമസ്തേ രജിത് സർ, നമസ്തേ സുനിൽ സർ 🙏ഒരു യുഗപപിറവിക്ക് മുമ്പിൽ വാങ്ങിച്ചു. പഴനി മുരുകൻന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🥰
ശ്രീ നാരായണ ഗുരു ദേവൻ മുരുക ഭാവനെ നേരിട്ട് കണ്ടിട്ടുണ്ട്.
മുരുക ഭഗവാനെ കണ്ട മാത്രയി ഗുരു നെട്ടി തരിച്ചു പോയി അത്ര തേജസി ആണ് മുരുകൻ
Correct 💯
❤
🙏
ഓരോ എപ്പിസോടും ഞാനും വളരെ സൂക്ഷ്മതയോടെ കാണുന്നു വളരെ നന്ദി abc ഇതൊരു മലയാള ഭാഷയിൽ ഒതുങ്ങേണ്ട ഇന്റർവ്യൂഅല്ല എങ്കിലും ഇത് കാലത്തിന്റെ നിയോഗം തന്നെയാണ്, അതുകൊണ്ട് എത്തണ്ട സ്ഥലത്ത് കൃത്യമായി എത്തിക്കോളും ഭാഷ അല്ല പ്രാധാന്യം എന്ന് ഞാൻ തിരിച്ചറിയുന്നു great work
ഓം മുരുകായ നമഃ 🙏🙏🙏🙏
ഞാൻ മുൻ നാല് എപ്പിസോഡുകൾ കണ്ടു പിന്നീട് എപ്പോഴാണ് പുതിയ എപ്പിസോഡ് ഉണ്ടാവുക എന്ന് കാത്തിരിക്കുകയാണ് കാരണo ഞാൻ മുരുക ഭക്തനാണ് എന്റെ വലതുകൈയിൽ മുദ്ര വള ധരിച്ചിരുന്നു അതാണ് ABC ചാനൽ കാണാൻ ഇടയായത് തുടർന്ന് ഉള്ള എപ്പിസോഡ് കാണുന്നുണ്ട്
അദ്ദേഹം പറയുന്നത് ഒരുപാട് സത്യമാണ്🙏🏼🙏🏼🙏🏼
ഭഗവാൻ മുരുകനെ വച്ച് പൂജിച്ചാൽ നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടും നമ്മുടെ മനസ്സിൽ തട്ടിയുള്ള
മനസ്സുകൊണ്ട് ഭഗവാനെ നമ്മൾ ധ്യാനിച്ചാൽ
ആ ശക്തിയുടെ അനുഭവം നമ്മൾ കറക്റ്റ് ആയിട്ട് തിരിച്ചറിയും അത് ഒരു കോടി വട്ടം സത്യമാണ് 🙏🏼🙏🏼🙏🏼🙏🏼
ഭഗവാൻ മുരുകൻ എല്ലാവരും അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼
എൻ്റെ 10വയസ്സിൽ ഞാൻ മുരുകനെ നേരിട്ട് കണ്ടിട്ടുണ്ട്, കളിച്ചു കൊണ്ട് നിന്ന് വിളക്കുവയ്ക്കാൻ താമസിച്ചു ഓടി പപ്പയുടെ ഓഫീസ് റൂമിൽ ചെന്നപ്പോൾ (അവിടെ മുരുകൻ്റെ സ്വർണ്ണ നിറത്തിലെ പ്രതിമ യുണ്ട്, എൻ്റെ വീട്ടിൽ എല്ലാവരും മുരുക ഭക്തർ, എൻ്റെ ഭർത്താവും മുരുക ഭക്തൻ 🙏) പുറത്ത് നിന്ന് കയ്യാട്ടി വിളിച്ചു, ഓടി അടുത്തെത്തിയപ്പോൾ അകത്തു കയറി കസേരകളിൽ നിവർന്നു അനന്തശയനം പോലെ കിടന്നു, ഞാൻ വല്യച്ഛൻ്റെ മോൻ ആണ് എന്ന് കരുതി ചോദിച്ചു നീ എന്തിനാ ഇവിടെ വന്നത് എന്ന് അപ്പൊൾ കണ്ണിന് മുന്നിൽ നിന്ന് മറഞ്ഞു, ഞാൻ പേടിച്ച് പോയി പിന്നെ വിളക്ക് വയ്ക്കാൻ ഒറ്റയ്ക്ക് കയറില്ല ഞാൻ അവിടെ, ആരും പറഞ്ഞാല് വിശ്വസിക്കില്ല, പക്ഷേ വീട്ടിൽ എല്ലാർക്കും അറിയാം, സാധാരണ താമസിച്ചാൽ സ്റ്റെപിൻ്റെ അടിയിൽ പാമ്പ് വന്നു കിടക്കുമായിരുന്നു, പക്ഷേ ആ ദിവസം മൊട്ട തലയുള്ള എൻ്റെ അത്രയുള്ള ആൺകുട്ടിയാണ് വന്നത്,❤🙏😇
സർ നമ്മുടെ ഭാരതത്തെ ആധാർമികളിൽ നിന്നും രക്ഷിച്ചു സനാതന. ധർമം നിലനിർത്താനും ഭാഗവൻ അനുഗ്രഹിക്കട്ടെ. 🙏
ഈ പ്രോഗ്രാമിന് മാത്രമേ നെഗറ്റീവ് കമെന്റ്സ് കാണാതിരിന്നിട്ടുള്ളു. ദുഷ്ടമനസ്സുള്ളവരുടെ കണ്ണിൽ പെടാതിരിക്കാൻ ഉള്ള എന്തോ ഒരു ചൈതന്യം ഈ പ്രോഗ്രാമിനുണ്ട് 🙏🙏🙏🙏🙏🙏ഓം ശ്രീ ഷണ്മുഖായ നമഃ
സത്യം
🧡🙏
അങ്ങയെ കാണുമ്പോഴെല്ലാം മുരുക ഭഗവാനെ കാണുന്നതു പോലെ ഒരു അനുഭവം, സന്തോഷം🙏🏻🙏🏻🙏🏻 പുസ്തകം വായിച്ച് ആവേശവും, ഉദ്വേഗവും, സന്തോഷവും സങ്കടവും, ഭക്തിയും എല്ലാം മിശ്രിതമായ അനുഭവം ആയിരുന്നു. പുതിയ തിരഞ്ഞെടുപ്പ് വിശേഷവും അത്ഭുതം ഉണർത്തുന്നു. അടുത്ത പുസ്തകത്തിനായി കാത്തിരിക്കുന്നു🙏🏻🙏🏻🙏🏻🙏🏻
Ningal neritu bhagavane kandotundo?
നരേന്ദ്ര ഭാവത്തിലാണ് ചോദ്യമെങ്കിൽ ഉറപ്പായും ശ്രീരാമകൃഷ്ണ ദേവനെ കണ്ടുമുട്ടും എന്ന് രമണഭഗവാൻ പറഞ്ഞിട്ടുണ്ട് 🙏🏻
ഹര ഹരോ ഹര ഹര ഭഗവാനേ എന്നെ അനുഗ്രഹിക്കണമേ
🙏🏼ചട്ടമ്പി സ്വാമികൾ മുരുക ഭഗവാൻറെ അകമഴിഞ്ഞ ഭക്തനായിരുന്നു. അദ്ദേഹം എഴുതിയിരുന്നത് പോലും സ്വന്തം പേരിലല്ല ഭഗവാൻറെ പേര് വച്ചായിരുന്നു. ഷൺമുഖദാസൻ എന്ന പേരിൽ🙏🏼🙏🏼🙏🏼
എ ബി സി ഇനി വേറെ ലെവൽ
രജിത്ജി നമസ്കാരം ഞാനിപ്പോൾ വലിയ പ്രതിസന്ധിയിൽ കൂടിയാണ് കടന്നു പോകുന്നത് എന്നെ ഈ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടുത്തി തരുവാൻ മുരുകഭാഗവാനോട് പ്രാർത്ഥിക്കണമേ
എനിക്ക് 'ഓർമ്മ വെച്ച് നാൾ മുതൽ മുരുക ഭഗവാനെ പ്രാർത്ഥിക്കുന്നവളാണ എനിക്ക് പലപ്പോഴും പല അപകടങ്ങളിലും എന്നെ രക്ഷിക്കാറുണ്ട്. ഓം വചത്ഭുവേ നമ:
നാലു പാർട്സും കണ്ടു. ഇതിനായി കാത്തിരിക്കുകയായിരുന്നു 👌👌👌👍👍👍👏👏👏🙏🙏🙏🙏🙏 thank you Rajith sir..
കഴിഞ്ഞ മാസം എനിക്കൊരു
ദർശനമുണ്ടായി. അതിൽ പഴനി ക്ഷേത്രം പുതുക്കി പണിയുന്നതും കേരളത്തിലേക്ക് വ്യാപിക്കുന്നതും ആയിരുന്നു.
അന്ന് എന്താണെന്ന് മനസ്സിലായില്ല. ഈ വീഡിയോകൾ കണ്ടപ്പോഴാണ് ആ ദർശനത്തിന്റെ പൊരുൾ മനസ്സിലായത്. ഓം വചത് ഭൂവേ നമഃ.
ഓം ശരവണ ഭവായനമ
ഭൂമിയിൽ സംഭവിക്കുന്ന ചെറിയ ഒരു ശതമാനം കര്യങ്ങൾ മാത്രമേ മനുഷ്യൻ്റെ ബുദ്ധിക്ക് ഗ്രഹിക്കാൻ കഴിയൂ.....🙏
Yes, exactly...
മനുഷ്യന് ദൈവത്തെക്കാൾ ബുദ്ധിയുണ്ട്
@@sumeshs8239 താങ്കളുടെ കാഴ്ചപ്പാടിൽ എന്താ ബുദ്ധി എന്ന് പറയുന്നത്...?
താങ്കളുടെ കാഴ്ചപ്പാടിൽ അത് എങ്ങനെയാ പ്രവർത്തിക്കുന്നത്...?
@@sumeshs8239നീ ഏത് കിഴങ്ങന്‍😅😅
❤
മുൻപത്തെ 4എപ്പിസോഡും യാതൃച്ഛികമായി കണ്ടു.. ഇനിയും കേൾക്കാൻ ഒരുപാട് ചാനലുകൾ നോക്കി... ഒന്നും കിട്ടിയില്ല... ഇപ്പോ ഇതു കണ്ടപ്പോ വളരെ സന്തോഷം...
എല്ലാ ഈശ്വരാ ആരാധനയും പൂജകളും ഭഗവാന് വേണ്ടിയിട്ടല്ല നമ്മുടെ ശാന്തിക്കും സമാധാനത്തിനും ജീവിത ലക്ഷ്യം സഫലീകരിക്കുവാനും വേണ്ടിയാണ്.. ഓരോ വ്യക്തികളും അനുഭവിക്കുന്നത് കർമ്മഫലം മാത്രമാണ്... നമ്മുടെ ജീവിതം സുഖവും സന്തോഷവും നിറഞ്ഞതാകണമെങ്കിൽ നമ്മുടെ ചിന്തകളും വാക്കുകളും പ്രവർത്തികളും എല്ലാം തന്നെ സമസ്ത ജീവജാലങ്ങൾക്കും സുഖവും ശാന്തിയും സമാധാനവും ലഭിക്കുന്നതായിരിക്കണം.... പൂരം ആരാധനകളും എല്ലാം നമ്മൾ ചെയ്യാൻ വേണ്ടിയിട്ടുള്ള മനക്കരുത്തും ശ്രദ്ധയും സൂക്ഷ്മതയും ഉണ്ടാകാൻ വേണ്ടിയിട്ടുള്ളതാണ് എന്ന് ഓരോ ഭക്തനും തിരിച്ചറിഞ്ഞാൽ മാത്രമേ ഈ ലോകത്ത് നന്മയുണ്ടാകും... ജീവിതലക്ഷം നേടാൻ കുറുക്കു വഴികൾ അന്വേഷിക്കുന്നതാണ് ഇന്നത്തെ കാലത്ത് ഏറ്റവും വലിയ ശാപം
I watch all episodes of this channel and LMRK , feels like a blessing. Even though I live in Los Angeles I could meet many of the members of LMRK group at my restaurant as guests. Seems like it is meant for connecting the murugabhakthas. Thank you Sunilji and Rejithji
മുമ്പ് ഈ പ്രോഗ്രാം കണ്ടപ്പോള്‍ പിന്നീട് കാണാം എന്ന് എന്ന് മാറ്റിവെച്ചിരുന്നു....യാദൃശ്ചികമായി രാവിലെ എന്റെ സ്നേഹിതന്‍..മലേഷ്യമുരുകക്ഷേത്രത്തില്‍ നിന്നുംവീഡിയോക്കോള്‍....അഭിനന്ദനങ്ങള്‍ അറിയിച്ചു....ഞാന്‍ ഒരു ജ്യോത്സ്യനാണ്....കഴിഞ്ഞദിവസങ്ങളില്‍..യാത്രയില്‍ അവിടെ താമസിച്ചു..പക്ഷേ...ഔദ്യോഗികമായി മുകളില്‍ പോയികാണാന്‍ കഴിഞ്ഞില്ല....പിന്നെപോവാംന്നുള്ള ചിന്തയിലിരിക്കെ.....ഒഫീഷ്യലെ ഒരാള്‍ ഇന്ന് എന്റടുത്തുവന്നു....അവിടെയും കുടുംബദേവതയായമുരുകഭഗവാന്റെ..ചരിത്രം അതിനുശേഷവും ഒരാള്‍ വന്ന് അയാളുടെ കാര്യത്തിനുശേഷം..രജിത് ജിമെപറ്റി സംസാരിച്ചു..അയാള്‍ അറിയാതെ കരഞ്ഞു...അങ്ങയെ ഉടനെ കാണണംന്ന് പറഞ്ഞ് പോവുന്നതിനുമുമ്പ്...ഞാന്‍ മുമ്പ് മാറ്റിവെച്ച ഈ ലിങ്ക് അയച്ചുതന്നു....ഞാന്‍ കേട്ടുകൊണ്ടെയിരിക്കുന്നു്
നന്ദി രതിത് ജി നന്ദി ABC❤❤
ഇന്നലെ ഞാൻ ഈ വീഡിയോ കാണുന്നത്... ഇന്നിപ്പോൾ പഴനിയിൽ പോയി ഭഗവാനെ കൺകുളിർക്കെ കണ്ടു മടങ്ങുന്നു ❤️❤️❤️
I was waiting for this episode 😁👍🏻 welcome welcome
ദേവിസർവ്വജ്ഞപീഠം കയറി വിജയംനേടിയ ശങ്കരാചാര്യരുടെ ആവശ്യാർത്ഥം കേരളത്തിലേക്ക് വരുമ്പോൾ ദേവിയും കൂടെ വരണം എന്ന ഒരു ആവശ്യം പറഞ്ഞു ഞാൻ വരാം പക്ഷേ ഒരുകാര്യം സമ്മതിക്കണംശങ്കരൻ മുമ്പിൽ നടക്കുക ഞാൻ പുറകിതന്നെ പിൻതുടരും എന്ത് സംഭവിച്ചാലും തിരിഞ്ഞ്നോക്കാൻപാടില്ല അങ്ങനെ സമ്മതിച്ചാണ് ദേവികൂടെ പോന്നത് അങ്ങനെ വഴിയിൽ പലതടസ്സങ്ങളുമുണ്ടായെങ്കിലും യാത്ര തുടർന്നു വരവെ മൂകാംബികയിലെത്തിയപ്പോൾ മൂകാസുരനുമായി വലിയ യുദ്ധംനടന്നു ഏറെനേരത്തെ യുദ്ധംകാരണം തളർന്ന ശങ്കരൻ തളർന്ന് വീണപ്പോൾ ദേവി പുറകിലുണ്ടോ എന്ന അറിയാനായി ഇടംകണ്ണാലെ ഒന്നു തിരിഞ്ഞ്നോക്കി ദേവി ഉടനെ തൻ്റെ ശൂലമെടുത്ത് മൂകാസുരനെ വധിച്ചു അത്കഴിഞ്ഞ് ശങ്കരൻ യാത്രയ്ക്ക് തുനിഞ്ഞപ്പോൾ ദേവി കൂടെ വരാൻ തയാറായില്ല തിരിഞ്ഞുനോക്കിയാൽ ഞാൻ യാത്ര അവസാനിപ്പിക്കൂമെന്ന് പറഞ്ഞതാണ് ഇനിപറ്റില്ല ശങ്കരൻ വാശിപിടിച്ചു കേരളത്തിലെ ജനങ്ങൾക്ക് ഗുണത്തിന് വേണ്ടിയാണ് ഞാൻ ദേവിയയെ കൂട്ടികേരളത്തിലേക്ക് വന്നത് അതിനാൽ കഠിനതപസ്സിനൊരുങ്ങിയ ശങ്കരൻ്റെ കാലിൽ വീണൂ ദേവി അപേക്ഷിച്ചുവത്രെ സത്യം പിഴയ്ക്കാ ഇടവരരുത് അതിൻ്റെ ഫലം നിസ്സാരമല്ല ഞൻ ഇവിടെ ഇരുന്ന് കേരളത്തിലേക്ക് ദർശനമായി എല്ലാ ഐശര്യവും കെരള ജനങ്ങൾക്ക്അരുളാമെന്ന് ദേവിയുടെ അരുളപ്പാട് അനുസരിച്ച് തനിയേ മടങ്ങി എന്നാണ് കഥാസാരം
ഹര ഹരോ ഹര ഹര
Read the book with so much of enthusiasm and felt blessed.
മുരുക ഭാഗവാന്റെ അനുഗ്രഹത്തിന് പാത്രീഭൂതനായ രഞ്ജിത്ത്, ഈശ്വരകൃപയുള്ള ജന്മം.
ലക്ഷത്തിൽ ഒരാൾക്കൊക്കെ കിട്ടുന്ന സുകൃതം.
Its time for shift in world order. And it will manifest with a big change that humanity will face lot of calamities, cataclysm, unthinkable unprecedented deluge - can not comprehend.
അങ്ങയുടെ പുസ്തകം " യുഗപ്പിറവി.... " വായിച്ചു കൊണ്ടിരിക്കുന്നു....അദ്‌ഭുതപരതന്ത്രനായി.... എഴുത്തു ഭാഷ മാത്രം പോരായ്മയായി... ശുദ്ധ മലയാളവുമല്ല... ആംഗലേയവുമല്ല.... Conversational മലയാളം അതിന്റെ ശോഭ കുറച്ചു എന്നൊരു അഭിപ്രായം ഉണ്ട്. 🙏🏼
പ്രണാമം രജിത്ജി 🙏🏻🙏🏻🙏🏻🌹❤
🙏👍 മുരുഗസ്വാമി 🙏🙏
അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു ..... Jai Rejitji.... Jai Modiji: ... Jai Lord Muruka
രജിത് ജീ. മുരുകഭാഗവാന്റെ അടുത്ത എപ്പിസോഡ് എപ്പോൾ വരുമെന്ന് കാത്തിരിക്കയായിരുന്നു
ഈഎപ്പിസോഡുകൾ കണ്ടതിനു ശേഷം മുരുക ഭാഗവാനോടുള്ള ആരാധന കൂടി.
ആറുമുഖൻ!
Thank you, Sunilji, for continuing this series of interviews with Sri. Rejith Kumar.
Suresh Gopi office desk accessories from left to right.
1. Ashoka stambham
2. Sree Buddha
3. Devi Kamakhya Temple (shakti pedam)
4. Indian Flag 🇮🇳
🙏
ഇങ്ങനെ ഒരു episodinayi കാത്തിരിക്കുകയായിയുന്നു 🙏🙏🙏
Started reading YUGAPPIRAVIKKU MUNPIL very recently! Looking forward to hearing more from you. So blessed. OM SHARAVANABHAVAAYA NAMAHA. Thank you ABC...
ഓം ശരവണ ഭവായ നമഃ 🙏❤️ വെട്രി വേൽ വീര വേൽ 🙏❤️
Waiting ayirunnu ❤❤
ഓം ശരവണഭവായ നമഃ
വീഡിയോ കണ്ട് വിളിക്കാൻ ശ്രമിച്ചു പക്ഷേ....
കാത്തിരിക്കുന്നു.❤❤❤
ഏറെ സന്തോഷം രജിത് ജീയൂമായീവീണ്ടും ഒരു ഇൻറർവ്യൂ കൂടി കാണാൻ സാധിച്ചതിൽ......
വിശ്വഗുരു ചായക്കട 😂😂😂😂
നന്ദി രജിത് ജി 🙏🙏🙏🙏🙏❤❤❤❤❤❤
ഹര ഹരോ ഹരാ
ലാലേട്ടൻ abc കാണുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം. അപ്പോൾ അൽ ഖേരളത്തിലെ കുൽസിത പ്രവർത്തികളെല്ലാം അറിയുന്നുണ്ടല്ലേ കൊച്ചു ഗള്ളൻ ...വെറുതെയല്ല പേടി തട്ടിയത്
അയാളും ഒരു സാധാരണ മനുഷ്യൻ അല്ലേ
😂
😂😂😂😂😂😂❤
ഹരിപ്പാടിൽ വാഴുന്ന തിരു മുരുകാ നിന്‍ അരികില്‍ മനം എന്നും മയില്‍ ആകും ❤🙏
Keralathile thanne , pradhanyameriya Kshethram. 🙏🙏🙏
ഓം നമഃ കുമാരായ :
Save Kerala also 🙏ഓം ശരവണയാ നമഃ ❤️🙏
A spiritual journey going thru the different jeeva samadhi bought in me a divine intervention that you are going as a chosenone of divine. As Agasthya muni have written my life to do the deeds and be an empath i feel that this spiritual journey made me and showed me who i am..
ഒരു പാടു ആഗ്രഹിച്ചിരുന്നു. ഒന്നുകൂടെ ഇദ്ദേഹത്തെ കാണാനും ബാക്കി ഭാഗങ്ങൾ കേൾക്കാനും. 🙏വളരെ സന്തോഷം. മുരുക ഭഗവാന്റെ അനുഗ്രഹം. 🙏🙏❤️
എൻ്റെ രാജ്യം വിജയിക്കട്ടെ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഓം ശരവണയെ നമ:. മുരുകഭഗവാന്റെ അനുഗ്രഹത്താൽ രജിത്ജി അങ്ങേയ്ക്കു ഈ ഭാരതത്തിനുള്ള കടമകൾ നിറവേറ്റാൻ കഴിയട്ടെ. ഓം ശ്രീ വചത്ഭൂവേ നമഃ, ഓം പരമേശ്വര പുത്രായ നമഃ.....
രണ്ടാമത്തെ വിഗ്രത്തെകുറിച്ച് താങ്കൾ പറഞ്ഞപ്പോൾ മുതൽ ഞാൻ പ്രാർത്ഥനയിൽ ഇരിക്കുംബോൾ മനസ്സിൽ വരുന്നത് അഗസ്ത്യമുനിയുടെ സമാധിയിലോ അഗസ്ത്യമുനിയുടെ ആശ്രമം സ്ഥിതിചെയ്യ്തിരുന്ന സ്ഥലത്തോ അത് ഉണ്ട് എന്നാണ് സമാധി പത്മനാഭസ്വാമി ക്ഷേത്രത്തിൻെറ മൂലസ്ഥാനത്താണ് എന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നൂ Bനിലവറ തുറക്കാൻ പറ്റാത്തതിൻെറ കാരണം ആ വിഗ്രഹം അവിടെ ഉണ്ടെന്നതിന് സൂചനയാണ്, നിയോഗം ഉള്ളവർ എത്തുംബോൾ Bനിലവറയും തുറക്കും
എൻ്റെ മുരുക❤❤
ഓം ശരവണ ഭവായ നമ:
ഇങ്ങനെ ഒരു അറിവ് തന്നതിന് ചാനലിന് അഭിനന്തനങ്ങൾ
ഓം ശരവണ ഭവായ നമഃ 🙏
ശ്രേഷ്ഠ ഭാരത സങ്കൽപം പൂർത്തീകരിക്കാൻ ക്യാപ്റ്റനൊപ്പം 🤝
Some time back, ABC Malayalam introduced me to our neighbour telling that the interviewer is your blood relative say my grand maternal father's brother Mr. Thambi 's grandson. So i started watching some interview of Mr Mohandas that i started hating him and made my comments also. Again I was standing for a darshan of Vsikhathappan in a queue in Vaikathashtami, a lady told the story of Mr. Lalith Kumar. Now again I started watching your channel. Best wishes.
❤ഓം ശരവണ ഭവായ :നമഃ ❤
മുരുകാ, വേലാ, പഴനി ആണ്ഡവ ശരണം 🙏🏼🙏🏼🙏🏼
❤🙏🏼🙏🏼❤
പത്തിലധികം ഡൈയമെൻഷനുകൾ ഉള്ളപ്പോൾ നാം നിസ്സാര മനുഷ്യ ജീവികൾ കാണുന്നത് വെറും മൂന്ന് ഡയമെൻഷനിലൂടെ മാത്രമാണ്...അതിൽ നിന്ന് തന്നെ സാധാരണന്റെ അവസ്ഥ മനസ്സിലാക്കുക. നിസ്സാരതയുടെ അടിത്തട്ടിലാണ് നാം...
ഗുരുക്കന്മാരും ക്രിയായോഗികളും സ്വായത്തമാക്കുന്ന അതീത സിദ്ധികളിലൂടെ അവർ കാഴ്ചയുടെ ഡയമെൻഷനുകൾ വർധിപ്പിക്കുന്നു...നമുക്ക് കാണാനാവാത്തതും ചെയ്യുവാനാവാത്തതും അവർ കാണുന്നു ചെയ്യുന്നു കേൾക്കുന്നു...
36
ഓം മുരുകാ.... ഉളളം മുരുകാ....ആണ്ടവാ...
തുണയേകണേ.🙏🙏🙏🙏
I am waiting ❤❤❤❤❤❤❤
❤❤❤❤❤❤❤ നമസ്തേ ശ്രീ രഞ്ജിത്ത് സർ. നമസ്തേ ശ്രീ സുനിൽ വടയാർ. നന്ദി നമസ്കാരം സർ. ഓം നമോ ശരവണ ❤❤❤
ABC❤