ഈ ഗാനത്തിനൊക്കെ ആരാ Dislike അടിക്കുന്നത്... Dislike ബട്ടൺ ആവശ്യത്തിന് ഉപയോഗിക്കൂ.... എംജി സർ you are great.. സാക്ഷാൽ അയ്യപ്പനെ അങ്ങയുടെ ശബ്ദത്തിലൂടെ ദർശിക്കാം... നാളെ മണ്ഡലമാസ ആരംഭത്തിൽ ശ്രേഷ്ടമായ ഒരു ഗാനം തന്നെ പ്രേക്ഷകർക്ക് ലഭിച്ചു. Sir & Lekha mam ന് മണ്ഡലമാസ ആശംസകൾ... Always stay blessed🙏...
Dislike അടിച്ചാൽ മന:സുഖം കിട്ടുന്നവരാണെന്നു തോന്നുന്നു. അല്ലാതെ എന്ത് പറയാൻ ഒരു കുറ്റവും ഇല്ല ... ഈശ്വരന്റെ ഏറ്റവും പ്രിയപ്പെട്ടവരാണ് പാട്ടുകാർ.... സന്തോഷം സങ്കടം ആശങ്ക etc ഉള്ളപ്പോൾ ഓരോ പാട്ടും വ്യത്യസ്തമായിട്ട് മാറുന്നത് അതാണല്ലോ ..... Blessed person Mg sreekumar sir (അനുഗ്രഹീത കലാകാരൻ ) സ്വാമിയേ ശരണമയ്യപ്പ 🙏
അങ്ങയുടെ ഭക്തിഗാനങ്ങൾ കേൾക്കാത്ത ദിവസങ്ങൾ എനിക്ക് ഇല്ലാ....അത്രയ്ക്ക് ഇഷ്ട്ടം ആണ്💞ആഘോഷങ്ങൾ ഇല്ലാത്ത ഈ മണ്ഡല കാലം അങ്ങയുടെ ശബ്ദം നിറഞ്ഞ അയ്യപ്പൻ പാട്ട് കേൾക്കാൻ കഴിഞ്ഞതിനു വളരെ സന്തോഷം🙏❤👌🎹
Devotional songs പാടി ഹൃദയത്തിൽ എത്തിക്കാൻ എംജി sir ഒരു വല്ലാത്ത അനുഗ്രഹം ഉണ്ട്..... ഇത്രയും അധികം ഡിവോഷണൽ പാടാൻ കിട്ടിയ ഗായകർ വേറെ ഉണ്ടോ എന്തോ.... എന്തായാലും എംജി അണ്ണൻ പൊളി ♥️♥️
കുഞ്ഞ് നാളുകൾ മുതൽ മനസ്സിൽ പതിപ്പിച്ച രൂപം.. അയ്യപ്പൻറെ രൂപം... അടുത്ത് ഉള്ള അമ്പലം അയ്യപ്പൻറെ അമ്പലം. അതു കൊണ്ട് തന്നെ അയ്യപ്പനുമായി പറഞ്ഞു അറിയിക്കാൻ പറ്റാത്ത ആത്മബന്ധം ഉള്ളത് പോലെ തോന്നും.. പ്രത്യേകിച്ച് നാടും വീടും എല്ലാം വിട്ടു പ്രവാസം നയിക്കുമ്പോ ഈ പാട്ടു കേൾക്കുമ്പോ നാട്ടിൽ ആ നടയിൽ അയ്യപ്പൻറെ മുൻപിൽ നിൽക്കുന്ന പോലെ തോന്നുന്നു.. എംജി അല്ലാണ്ട് ആര് പാടിയാലും ഈ ഫീൽ കിട്ടില്ല.. അതി മനോഹരം.. ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻
വൃച്ഛികമാസം ശ്രീകുമാർ സാറിന്റെ അയ്യപ്പ ഭക്തിഗാനം കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ അതൊന്നു വേറെ തന്നെയാണ് ഇത് കേട്ടപ്പോൾ ശബരിമലയിൽ എത്തിയ പോലെ തോന്നി ♥️♥️💕💕💕💕
ശ്രീയേട്ടാ ചേട്ടന്റെ ഇതുപോലത്തെ ഭക്തിഗാനങ്ങൾ(പ്രത്യേകിച്ച് സ്വാമിയുടെ)കേൾക്കുമ്പോൾ മനസ്സിൽ എന്തോ പറയാൻ പറ്റാത്ത ഒരു വിതുമ്പൽ ആണ്. സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ.👍
സ്വാമി ശരണം... നന്നായിട്ടുണ്ട്.. പമ്പ പോലെ ഒരു കിടിലൻ അയ്യപ്പ ഭക്തിഗാന ആൽബത്തിനായി കട്ട വെയ്റ്റിംഗ്... എംജി ശ്രീകുമാറിന്റെ പുതിയ ആൽബം കേട്ടുണരുന്ന ഒരു മണ്ഡല കാലം ഉണ്ടായിരുന്നു.... Nost... ✌️
Sir ന്റെ അയ്യപ്പഭക്തി ഗാനങ്ങൾ കേൾക്കാത്ത ഒരു മണ്ഡലകാലം പോലും ഇല്ലാ.... രാവിലെ എഴുന്നേൽക്കുന്ന നേരത്തൊക്കെ കേൾക്കണം അന്നത്തെ ദിവസം ഒരു പ്രത്യേക എനർജി ആണ്.... ഈ ഗാനവും വല്ലാത്ത ഒരു ഫീൽ ആണ് 😍
ഫേസ്ബുക് ലൈവ് കണ്ടു വന്നതാണ് . ഗംഭീരം ഈ ആലാപനം. പുതിയ തലമുറയിലെ ഗായകർ കണ്ടുപഠിക്കേണ്ടതാണ് ശ്രീ ഏട്ടന്റെ അക്ഷരസ്ഫുടതയും ഭാവവും . അഭിനന്ദങ്ങൾ ശ്രീ ഏട്ടാ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ശ്രീയേട്ടാ നമസ്കാരം അങ്ങ് ഈ അയ്യപ്പ സ്തുതി ഒന്നു കേൾക്കണമെന്ന് fbyil പറഞ്ഞു അങ്ങനെ കേട്ടതാണ് ശ്രീ അയ്യപ്പസ്വാമിയുടെ സന്നിധാനത്തു എത്തിയ അനുഭവം അയ്യപ്പസ്വാമിയുടെ കൃപാ കടാക്ഷം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏
വൈകിയാണ് സർ ന്റെ പാട്ട് കേൾക്കാൻ ഭാഗ്യം ലഭിച്ചത് ഭഗവാനെ മനസ്സിൽ കണ്ട് പാടിയതിന് ഒരുപാട് നന്ദി... എന്നെങ്കിലും സർ നെ കാണുവാനുള്ള ഭാഗ്യം സ്വാമി തരണേ 🙏🙏🙏🙏
ഈ പുണ്യ മന്ദ്രം,,, കേൾക്കാനും അതു പാടാനും കഴിയുക എന്നത് ഭഗവാൻ അയ്യപ്പസ്വാമിയുടെ അനുഗ്രഹം തന്നെ,,,, പലവട്ടം കേട്ടു,,,,, മനസ്സിൽ തനിയഭക്തി വരും,,,,, MGസാറിലുടെ അയ്യപ്പസ്വാമിയുടെ ദർശനഭാഗ്യം നേനും കഴിഞ്ഞു,,,,, സ്വാമി ശരണം,,,, ശരണമയ്യപ്പാ,,,,,
സ്വാമിയേ ശരണം അയ്യപ്പാ...ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും എംജി അണ്ണൻ്റെ കൂടെ ഉണ്ടാകും...ഭഗവാൻ എപ്പോഴും അണ്ണനെ അനുഗ്രഹിക്കും....സ്വാമിയേ ശരണം അയ്യപ്പാ...ജീവത്മസ്വരൂപശരണം അയ്യപ്പാ...
ഈ പാട്ട് മധു ബാലകൃഷ്ണൻ പാടീട്ടുണ്ട് അത് ഒന്ന് കേട്ട് നോക്കണം അപ്പോൾ മനസ്സിലാകും നമ്മുടെ എംജി അണ്ണന്റെ തട്ട് അത്രത്തോളം മുകളിലാണെന്ന്. ഇത് എന്റെ മാത്രം തോന്നൽ ആണോ എന്ന് എനിക്കറിയില്ല?.…..
Beautifully sang MG sir.. I m a big fan of you and i have the most collections of your devotional songs.. It reminds me of my childhood.. It gives me a blissfulness and hope...🙏🙏 thank you sir.. For being a part of our life 🙏🙏 may god bless you sir
2024-ൽ ഈ അയ്യപ്പാ ഭക്തി ഗാനം കേൾക്കുന്നവരുണ്ടോ ❤❤❤🎉🎉🎉
Und
ഞാനുണ്ട്. 🙏🙏🙏
Why.qustin.very.angry😅
Triegidy you qustin.bad.comment.u.
ഇ ഭൂമിയിൽ ഞാൻ ജീവിച്ചിരിക്കുന്ന കാലാമത്രെയും അയ്യപ്പന്റ പാട്ടുകൾ കേട്ടുകൊണ്ടേയിരിക്കും ❤️🙏🏻
ലോകവീരം മഹാപൂജ്യം
സർവ്വരക്ഷാകരം വിഭും
പാർവ്വതീഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം
വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണുശംഭോ! പ്രിയംസുതം
ക്ഷിപ്രപ്രസാദനിരതം
ശാസ്താരം പ്രണമാമ്യഹം
മത്തമാതംഗ ഗമനം
കാരുണ്യാമൃത പൂരിതം
സർവ്വവിഘ്നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം
അസ്മത് കുലേശ്വരം ദേവ-
മസ്മച്ഛത്രു വിനാശനം
അസ്മദിഷ്ട പ്രദാതാരം
ശാസ്താരം പ്രണമാമ്യഹം
പാണ്ഡേശ്യ വംശതിലകം
കേരളേകേളിവിഗ്രഹം
ആർത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം
പഞ്ചരത്നാഖ്യ വേദദ്യോം
നിത്യം ശുദ്ധ പഹേത്ന രഹ
തസ്യ പ്രസന്നോ ഭഗവാൻ ശാസ്താവ സതിമാനസ
ഭൂതനാഥ സദാനന്ദാ
സർവഭൂത ദയാപര
രക്ഷ രക്ഷാ മഹാബാഹോ
ശാസ്തേ തുഭ്യം നമോ നമഃ
Thanks
കാലമേ.. നിനക്കിനിയും പിറക്കുമോ ഇതുപോലൊരു കലാകാരനേ...❤️❤️❤️🌹
ഇത് പോലൊരു കലാകാരൻ ഇനി ജനിക്കില്ല ... ഈശ്വര ജന്മം .. ശ്രീയേട്ടൻ ..😘😘😘😘❤❤❤❤❤❤❤❤❤💪💪💪💪💪💪💪💪💪💪💪👏👏👏👏👏👏 ഹൃദയ താളമാണ് ശ്രീയേട്ടൻ ❤❤🙏🙏🙏
ശ്രീയേട്ടാ ,നമോവാകം
Enna commentaa.......kochaney......😍😍😍😍😍😍
ഈൗ song nta mp 3 undo
Mg ശ്രീകുമാർ sir ന്റെ പൂങ്കെട്ട് album song ഇഷ്ടം ഉള്ളവർ like
❤❤❤Energy rich
മണ്ഡലകാലത്തു തന്നെ ഇത്രയും മനോഹരമായ പാട്ടു പാടിയതിന് അയ്യപ്പസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🙏🙏
Rethika Suresh, അതെ..... 🙏
ഈ ഗാനത്തിനൊക്കെ ആരാ Dislike അടിക്കുന്നത്... Dislike ബട്ടൺ ആവശ്യത്തിന് ഉപയോഗിക്കൂ....
എംജി സർ you are great.. സാക്ഷാൽ അയ്യപ്പനെ അങ്ങയുടെ ശബ്ദത്തിലൂടെ ദർശിക്കാം...
നാളെ മണ്ഡലമാസ ആരംഭത്തിൽ ശ്രേഷ്ടമായ ഒരു ഗാനം തന്നെ പ്രേക്ഷകർക്ക് ലഭിച്ചു. Sir & Lekha mam ന് മണ്ഡലമാസ ആശംസകൾ... Always stay blessed🙏...
Dislike അടിച്ചാൽ മന:സുഖം കിട്ടുന്നവരാണെന്നു തോന്നുന്നു. അല്ലാതെ എന്ത് പറയാൻ ഒരു കുറ്റവും ഇല്ല ... ഈശ്വരന്റെ ഏറ്റവും പ്രിയപ്പെട്ടവരാണ് പാട്ടുകാർ.... സന്തോഷം സങ്കടം ആശങ്ക etc ഉള്ളപ്പോൾ ഓരോ പാട്ടും വ്യത്യസ്തമായിട്ട് മാറുന്നത് അതാണല്ലോ ..... Blessed person Mg sreekumar sir (അനുഗ്രഹീത കലാകാരൻ )
സ്വാമിയേ ശരണമയ്യപ്പ 🙏
ഇങ്ങനെ സുഖം കണ്ടെത്തുന്ന ചില മെന്റൽ ആൾക്കാർ ഉണ്ട്. അവന്മാരോട് പോകൻ പറ 😀😃
Njarambu rogi aanennu thonnunnu
രഹന ഫാത്തിമ, ജസ്ല മാടശ്ശേരി , ബിന്ദു കമ്മിണി തുടങ്ങിയ ഐറ്റംസായിരിക്കും
Sharanam Ayyappa ❤❤
ശ്രീയേട്ടന്റെ ഏറ്റവും നല്ല അയ്യപ്പ സ്തുതി..ഇങ്ങനെ ഒരു ഗാനം മലയാളികൾക്ക് സമ്മാനിച്ചതിനു ഒരുപാട് നന്ദി.... Lot of love & respect..
Sree yudey Ettaney nee marannooooo?
ഭ
see the star today..............in
സ്വാമിയേ ശരണമയ്യപ്പ🙏🙏🙏🙏🙏🙏🙏🙏🙏🌹❤️
നിങ്ങൾ പാടുന്ന അയ്യപ്പ ഗാനങ്ങൾ കേട്ടാൽ അറിയാതെ ഭക്തി തോന്നി പോകും. വാക്കുകളില്ല വർണിക്കാൻ. ഇത്രയും നന്നായി അയ്യപ്പ ഗാനം പാടാൻ മറ്റാരുമില്ല ♥️👌
ശ്രീയേട്ടൻ്റെ സാമവേദം എന്ന പാട്ടിനു ശേഷം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കീർത്തനം.
എനിക്കും
Eee song nta mp 3 undo
എനിക്ക് ഏറ്റവും ഇഷ്ട മുള്ള ഗായകൻ ആണ് M. G... Sir
I love mg and spb
enikum
Super mg sir
Enikum
Eniko jeeevana
ആഹാ.. എന്ത് മനോഹരം 👌 അങ്ങയുടെ മാന്ത്രിക ശബ്ദത്തിൽ അയ്യപ്പന്റെ പാട്ട് കേട്ടിട്ട് എത്ര നാളായി അങ്കിളേ 💙🥰😍😘
don't call him uncle, he too young .........👟💣💣💣💣
@@ASHOKKumar-sz8kf definitely. bro enikk 23 age und . Adehathinu 64 und. പ്രായത്തെ നമ്മൾ ബഹുമാനിക്കണം
@@saikamalsnair all artists are the best gift of Chandrakalaadhara......... never hurt them with even a word..................(my grandfather said)
അങ്ങയുടെ ഭക്തിഗാനങ്ങൾ കേൾക്കാത്ത ദിവസങ്ങൾ എനിക്ക് ഇല്ലാ....അത്രയ്ക്ക് ഇഷ്ട്ടം ആണ്💞ആഘോഷങ്ങൾ ഇല്ലാത്ത ഈ മണ്ഡല കാലം അങ്ങയുടെ ശബ്ദം നിറഞ്ഞ അയ്യപ്പൻ പാട്ട് കേൾക്കാൻ കഴിഞ്ഞതിനു വളരെ സന്തോഷം🙏❤👌🎹
M
സ്വാമിയേ ശരണമായപ്പ.... നാളെ മുതൽ 41 day ഞാനും വൃതം എടുക്കും...5years ആയി എല്ലാ year എടുക്കാറ്ട്....
ശരണമയ്യപ്പ
സ്വാമി ശരണം
Saranam ayyappa
എന്ത് മാന്ത്രികതയാണ് ഈ ശബ്ദം.. എന്തൊരു ഭാവമാണ് ശ്രീയേട്ടാ.. സിനിമയിൽ ശ്രീയേട്ടന്റെ ഒരു മെലഡീ കേട്ടിട്ട് എത്ര നാളായി.. എന്തായാലും ഇത് അഭൗമമാണ് ❤💞🙏
സ്വാമി ശരണം 🙏ശ്രീയേട്ടന്റെ പാട്ടുകൾ മനസ്സിന് പോസിറ്റിവ് എനർജി തെരുന്നു.. അയ്യപ്പ സന്നിധിയിൽ എത്തിയ പ്രതീതി ഉണ്ടായി കേട്ടപ്പോൾ..
ശ്രീക്കുട്ടൻ ചേട്ടാ
അതിമനോഹരമായ ആലാപനം
മനസ്സ് നിറഞ്ഞു.
മനോജ്
ശരിക്കും കണ്ണ് നിറഞ്ഞു പോയി അതിമനോഹരമായിരുന്നു..... സാറിൻറെ ആലാപനം സ്വാമി ശരണം
unka ooru ambalamugal ? r u from rishinaagakulam
ശ്രീയേട്ടന്റ പാട്ടുകൾ കേൾക്കുമ്പോൾ തന്നെ അയ്യനെ കാണാനുള്ള ആഗ്രഹം കൂടും ശ്രീയേട്ടൻ ഇതുപോലെ ഇനിയും അയ്യന്റെ പാട്ടുകൾ പാടണം 🙏🙏🙏
Satyam
അയ്യന്റെ പാട്ടുകൾ ആണ് നമ്മളെ അയ്യനുമായി അടുപ്പിക്കുന്നത് 🙏🙏
@@queen_arshus_arsha don't know about viprapoojam
@@preejithj7200 shivam, sundaram
ayyanalley paattu ezhuthunnathum, music director😍😍😍
Devotional songs പാടി ഹൃദയത്തിൽ എത്തിക്കാൻ എംജി sir ഒരു വല്ലാത്ത അനുഗ്രഹം ഉണ്ട്..... ഇത്രയും അധികം ഡിവോഷണൽ പാടാൻ കിട്ടിയ ഗായകർ വേറെ ഉണ്ടോ എന്തോ.... എന്തായാലും എംജി അണ്ണൻ പൊളി ♥️♥️
mgyudey annananu mone ..........
ഇരുകണ്ണുകളും അടിച്ചിരുന്നു കേട്ടാൽ ആ സന്നിധാനത് നിൽക്കുന്നപോലെ ഒരുപാട് സ്നേഹം ഇഷ്ട്ടം sir
കുഞ്ഞ് നാളുകൾ മുതൽ മനസ്സിൽ പതിപ്പിച്ച രൂപം.. അയ്യപ്പൻറെ രൂപം... അടുത്ത് ഉള്ള അമ്പലം അയ്യപ്പൻറെ അമ്പലം. അതു കൊണ്ട് തന്നെ അയ്യപ്പനുമായി പറഞ്ഞു അറിയിക്കാൻ പറ്റാത്ത ആത്മബന്ധം ഉള്ളത് പോലെ തോന്നും.. പ്രത്യേകിച്ച് നാടും വീടും എല്ലാം വിട്ടു പ്രവാസം നയിക്കുമ്പോ ഈ പാട്ടു കേൾക്കുമ്പോ നാട്ടിൽ ആ നടയിൽ അയ്യപ്പൻറെ മുൻപിൽ നിൽക്കുന്ന പോലെ തോന്നുന്നു.. എംജി അല്ലാണ്ട് ആര് പാടിയാലും ഈ ഫീൽ കിട്ടില്ല.. അതി മനോഹരം.. ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻
MG ഏട്ടന്റെ അയ്യപ്പ ഭക്തി ഗാനങ്ങൾ 💓🔥ഒരു പ്രതേക ഫീൽ ആണ്
Sharikum orundaivikatha
സ്വാമി ശരണം. ഭക്തിയും, മനസ്സും, കണ്ണും നിറയുന്നു. ലൈക്കും, സബ്സ്ക്രൈബും, ഡൗൺലോഡും ചെയ്തു. ഇനി നിത്യവും കേൾക്കാം 🙏🙏🙏
വൃച്ഛികമാസം ശ്രീകുമാർ സാറിന്റെ അയ്യപ്പ ഭക്തിഗാനം കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ അതൊന്നു വേറെ തന്നെയാണ്
ഇത് കേട്ടപ്പോൾ ശബരിമലയിൽ എത്തിയ പോലെ തോന്നി ♥️♥️💕💕💕💕
ശ്രീയേട്ടാ ചേട്ടന്റെ ഇതുപോലത്തെ ഭക്തിഗാനങ്ങൾ(പ്രത്യേകിച്ച് സ്വാമിയുടെ)കേൾക്കുമ്പോൾ മനസ്സിൽ എന്തോ പറയാൻ പറ്റാത്ത ഒരു വിതുമ്പൽ ആണ്.
സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ.👍
സ്വാമി ശരണം... നന്നായിട്ടുണ്ട്..
പമ്പ പോലെ ഒരു കിടിലൻ അയ്യപ്പ ഭക്തിഗാന ആൽബത്തിനായി കട്ട വെയ്റ്റിംഗ്...
എംജി ശ്രീകുമാറിന്റെ പുതിയ ആൽബം കേട്ടുണരുന്ന ഒരു മണ്ഡല കാലം ഉണ്ടായിരുന്നു.... Nost... ✌️
ചേട്ടന്റെ ആലാപനം കേട്ടാൽ അറിയാതെ ശരണം വിളിച്ചു പോകും 👌 ശരിക്കും ഫീൽ ചെയ്യുന്നു.... ഈശ്വര kadaksham എന്നും ഉണ്ടാവട്ടെ 🙏🙏
സ്വാമിയേ ശരണമയ്യപ്പാ🙏
Sir ന്റെ അയ്യപ്പഭക്തി ഗാനങ്ങൾ കേൾക്കാത്ത ഒരു മണ്ഡലകാലം പോലും ഇല്ലാ.... രാവിലെ എഴുന്നേൽക്കുന്ന നേരത്തൊക്കെ കേൾക്കണം അന്നത്തെ ദിവസം ഒരു പ്രത്യേക എനർജി ആണ്.... ഈ ഗാനവും വല്ലാത്ത ഒരു ഫീൽ ആണ് 😍
ഫേസ്ബുക് ലൈവ് കണ്ടു വന്നതാണ് . ഗംഭീരം ഈ ആലാപനം. പുതിയ തലമുറയിലെ ഗായകർ കണ്ടുപഠിക്കേണ്ടതാണ് ശ്രീ ഏട്ടന്റെ അക്ഷരസ്ഫുടതയും ഭാവവും . അഭിനന്ദങ്ങൾ ശ്രീ ഏട്ടാ...
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
തീർച്ചയായും... 😘😘🙏❤
ഈ മനോഹരമായ അയ്യപ്പ ഭക്തി ഗാനം ഇഷ്ടപ്പെട്ടവരുണ്ടോ ❤❤❤
ഒരു രക്ഷയുമില്ല എന്താ ശബ്ദം,ഭക്തിമയം. സ്വാമിയേ ശരണമയ്യപ്പാ😍😍😍😘😘
ശ്രീയേട്ടന്റ പാട്ട് കേൾക്കാൻ കാത്തിരിക്കുവായിരുന്നു🙏 സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏
ശ്രീയേട്ടാ നമസ്കാരം അങ്ങ് ഈ അയ്യപ്പ സ്തുതി ഒന്നു കേൾക്കണമെന്ന് fbyil പറഞ്ഞു അങ്ങനെ കേട്ടതാണ് ശ്രീ അയ്യപ്പസ്വാമിയുടെ സന്നിധാനത്തു എത്തിയ അനുഭവം അയ്യപ്പസ്വാമിയുടെ കൃപാ കടാക്ഷം ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏
സൂപ്പർ അയ്യപ്പ ഭക്തിഗാനം
2024ൽ കാണുന്നവർ😍😍👍👍
MG സാറിൻ്റെ അയ്യപ്പസ്വാമിയുടെ പാട്ടുകൾ അവിസ്മരണിയമാക്കുന്നതാണ്. കഴിഞ്ഞ എത്രയോ പാട്ടുകൾ മനസ്സിൽ നിന്നും മായാതെ നിൽക്കുന്നു. കാസറ്റ് ഉള്ള സമയം മുതൽ
Sir,pure bliss when listening to Lord Ayyappa devotionals in your enchanting and mellifluous voice. Lyrics:
ലോകവീരം മഹാപൂജ്യം
സർവ്വരക്ഷാകരം വിഭും
പാർവതി ഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ
വിപ്രപൂജ്യം വിശ്വവന്ദ്യം
വിഷ്ണു ശംഭോ പ്രിയo സുതം
ക്ഷിപ്ര പ്രസാദ നിരതം
ശാസ്‌താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ
മത്ത മാതംഗ ഗമനം
കാരുണ്യാമൃത പൂരിതം
സർവ്വ വിഘ്‌നഹരം ദേവം
ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ
അസ്മത്കുലേശ്വരം ദേവം
അസ്മത് ശത്രു വിനാശനം
അസ്മദിഷ്ട പ്രദാതാരം
ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ
പാണ്ട്യേശ വംശതിലകം
കേരളേ കേളി വിഗ്രഹം
ആര്‍ത്ത ത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം
സ്വാമിയേ ശരണമയ്യപ്പാ
പഞ്ചരത്നാഖ്യ മേതത്‌ദ്യോ
നിത്യംശുദ്ധ പഠേന്‍ നര:
തസ്യ പ്രസന്നോഭഗവാന്‍
ശാസ്താ വസതി മാനസേ
സ്വാമിയേ ശരണമയ്യപ്പാ
ഭൂതനാഥ സദാനന്ദ സര്‍വ്വഭൂത ദയാപര
രക്ഷരക്ഷാ മഹാബാഹോ
ശാസ്തേതുഭ്യം നമോ നമ:
സ്വാമിയേ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പാ
Thanks for lyrics
Mg sir pls pin this lyrics... this will help
🙏🙏🙏
സ്വാമിയേ ശരണമയ്യപ്പ..... 🙏🙏🙏
Thankyou for the lyrics
സ്വാമി ശരണം!!🙏🙏 വളരെ ഇഷ്ടപ്പെട്ടു ശ്രീയേട്ടാ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ🙏
കണ്ണടച്ചിരുന്നു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി അയ്യപ്പൻ അനുഗ്രഹിക്കട്ടെ
എത്ര വട്ടം കേട്ടു എന്ന് ഒരു പിടുത്തം ഇല്ല.... വളരെയധികം നന്ദി.... Sir
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗായകൻ mg അണ്ണൻ ഈ കീർത്തനം മധു ചേട്ടൻ പാടിയതാണ് എനിക്കിഷ്ടപ്പെട്ടത്..
Mg sir de song കേൾക്കാത്ത ദിവസം ഇല്ല,,,
വൈകിയാണ് സർ ന്റെ പാട്ട് കേൾക്കാൻ ഭാഗ്യം ലഭിച്ചത് ഭഗവാനെ മനസ്സിൽ കണ്ട് പാടിയതിന് ഒരുപാട് നന്ദി... എന്നെങ്കിലും സർ
നെ കാണുവാനുള്ള ഭാഗ്യം സ്വാമി തരണേ 🙏🙏🙏🙏
Ayyappanante songs um
Pinne lalettante songs um mg sreekumar sir thanne paadanam
മലയാളത്തിന്റെ സ്വരഗന്ധർവ്വൻ എം ജി ശ്രീകുമാർ പൊളിച്ചു❤❤❤❤❤❤❤❤❤❤❤❤
Mg sir,,,, you are great മനസ് നിറഞ്ഞു. താങ്കളുടെ ഭക്തിഗാനം കേള്‍ക്കാത്ത ഒരു ദിവസം പോലുമില്ല. ഈശ്വരന്‍ അനുഗ്രഹിക്കട്ടെ !!
Mg sir de ഭക്തി ഗാനം കേൾക്കുമ്പോൾ,,, ദ്യവത്തിനെ നേരിൽ കാണുന്നപോലെയാണ്
❤️🙏🙏 *സ്വാമിയേ ശരണമയ്യപ്പാ*
🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ🙏🙏🙏🙏🙏🌹❤️❤️
@@sunithav6294 &
Loka Veeram Mahapoojyam Lyrics - Swamy Ayyappan Namaskara Slokam
Loka Veeram Maha Poojyam,
Sarvarakshakaram Vibhum !
Parvathi Hridayanandam,
Saasthaaram Pranamamyaham !!
Swamiye Saranam Ayyappa !! 1 !!
Viprapoojyam Viswavandyam,
Vishnu Shambho Priyam Sutham !
Kshipraprasaada Niratam,
Saasthaaram Pranamamyaham
Swamiye Saranam Ayyappa !! 2 !!
Mattha Maatanga Gamanam,
Kaarunyaamrita Pooritam !
Sarva Vighnaharam Devam,
Saasthaaram Pranamamyaham !!
Swamiye Saranam Ayyappa !! 3 !!
Asmatkuleswaram Devam,
Asmat Shatru Vinaashanam !
Asmadista Pradaataram,
Saasthaaram Pranamamyaham !!
Swamiye Saranam Ayyappa !! 4 !!
Pandyesha Vamsa Tilakam,
Keraley Keli Vigraham !
Aarta Thraana Param Devam,
Saasthaaram Pranamamyaham !!
Swamiye Saranam Ayyappa !! 5 !!
Pancha Ratnaakya Methadyo
Nityam Shudha Patennaraha !
Tasya Prasanno Bhagawaan
Saastha Vasathi Maanase !!
Swamiye Saranam Ayyappa !! 6 !! !!
സ്വാമി ശരണം
സ്വാമിയേ ശരണമയ്യപ്പ
ശ്രീയേട്ടനും കൂടുംബത്തിനും എല്ലാ ഉയർച്ചയും ഉണ്ടക്കട്ടെ സ്വാമി ശരണം
എംജി ചേട്ടൻ ഉയിർ
ശ്രീയേട്ടന്റ പാട്ടുകേട്ടാൽ തന്നെ സന്നിധാനത്തു നിൽക്കുന്നപോലെ തോന്നിപോകും
വളരെ നന്നായിട്ടുണ്ട് എംജി ചേട്ടാ. സൂപ്പർ. അഭിനന്ദനങ്ങൾ. ഭഗവാൻ അയ്യപ്പന്റെ അനുഗ്രഹം ആണ്.
Pottikkum......undaakum.......
Cd ഇറങ്ങിയോ എന്ന് അറിയാൻ കടകളിൽ തിരക്കി നടന്നത് ഒരു കാലം
ഇത് പോലൊരു കലാകാരൻ ഇനി ജനിക്കില്ല ശ്രീയേട്ടന് തുല്യം ശ്രീയേട്ടൻ മാത്രം ... എന്റെ ഹൃദയതാളം, ❤❤❤🙏🙏🙏
എത്ര മനോഹരം....
💞💞💞💞💞💞👍🏻👍🏻👍🏻👍🏻👍🏻👍🏻💞💞💞💞💞💞💞
അയ്യപ്പനെ സ്തുതിച്ച് അയ്യപ്പൻ പാടുന്ന പാട്ട്😘😘😘😘
🙏സ്വാമി ശരണം 🙏ശ്രീയേട്ടന്റെ മാസ്മരിക ശബ്ദം 🥰 മനോഹരമായ ഒരു ഗാനം കൂടി 👏👏
Ennum Ravile Vandi start cheyyumpol Vakkunnath Sreekumar ettante Ayyappa bhakthi ganangal aanu
Ayyappa Thom
Dakshina Ganga
Japamala
Deva pampa
Ayyan
Pampa
Poonkettu
Punyamala
Sabarimamala
Sasthavu
Swaminadham
Swami Ayyappan
Ayyappan kovil
Ithrayum Albumngalile Full song Collection und
Poliyeee🔥.... Me to a big fan of his ayyappa devotional songs.... Collections undu❤️
@@anandusabari8556 ❤️
ഈ പുണ്യ മന്ദ്രം,,, കേൾക്കാനും അതു പാടാനും കഴിയുക എന്നത് ഭഗവാൻ അയ്യപ്പസ്വാമിയുടെ അനുഗ്രഹം തന്നെ,,,, പലവട്ടം കേട്ടു,,,,, മനസ്സിൽ തനിയഭക്തി വരും,,,,, MGസാറിലുടെ അയ്യപ്പസ്വാമിയുടെ ദർശനഭാഗ്യം നേനും കഴിഞ്ഞു,,,,, സ്വാമി ശരണം,,,, ശരണമയ്യപ്പാ,,,,,
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനമാണിത്❤❤❤
എന്ത് രസമാണ് ഏട്ടൻ പാടുന്നത് കേട്ടുകൊണ്ടിരിക്കാൻ... മനോഹരം 😘😘😘😘
സ്വാമിയേ ശരണം അയ്യപ്പാ...ഭഗവാൻ്റെ അനുഗ്രഹം എപ്പോഴും എംജി അണ്ണൻ്റെ കൂടെ ഉണ്ടാകും...ഭഗവാൻ എപ്പോഴും അണ്ണനെ അനുഗ്രഹിക്കും....സ്വാമിയേ ശരണം അയ്യപ്പാ...ജീവത്മസ്വരൂപശരണം അയ്യപ്പാ...
സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏
അയ്യപ്പ ഭക്തിഗാനങ്ങൾക്ക് എംജി ചേട്ടൻ വേറെ ലെവൽ
സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏
അതിമനോഹരം ശ്രവണ സുന്ദരം ശ്രീക്കുട്ടൻ ചേട്ടാ 👌👌👌👌
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം എത്ര സുന്ദരം
എംജി ഏട്ടാ.... അതിമനോഹരം...❤️❤️❤️❤️ ഹൃദയത്തിൽ ഉണ്ട് ഏട്ടാ നിങ്ങൾ... എല്ലാ തിരിച്ചു വരും ❤️❤️
എംജി സർ ന്റെ അയ്യപ്പൻ പാട്ടുകൾ വല്ലാതെ miss ചെയ്യുന്നു....😢😢😢
എല്ലാ വർഷവും മുടങ്ങാതെ വാങ്ങുമായിരുന്നു....
Eppam iragunuu udo
കണ്ണ് നിറഞ്ഞു
എംജി സാർ 💖
Sree chetta sabarimala ayyappante munnil nikkunna feel kitty thank you
വല്ലാത്ത ഫീൽ ഇത് കേൾക്കുമ്പോൾ.................. ❤️🙏🙏🙏🙏🙏🙏🙏
ലോകവീര്യം മഹാപൂജ്യം വളരെ മനോഹരം സൂപ്പർ. അയ്യപ്പനൊരു സൂപ്പർ ഹിറ്റ് . MG.Sir❤️🙏
❤❤❤❤❤❤❤❤❤❤❤❤
ആരുടെ ശബ്ദത്തിൽ പാടിയാലും അയ്യപ്പന്റെ പാട്ട് അത് വേറെ ലെവൽ ആണ്, സ്വാമി ശരണം 🙏
@@pscstudycircle4142 thante sammatham kittiyittavam ennu karuthi 😂
@@pscstudycircle4142 neeyalle adyam undakkan vannathu pulle
എംജി ചേട്ടന്റെ അയ്യപ്പ സോങ്‌സ് ഇഷ്ടപ്പെടുന്നവർക്ക് ഇവിടെ ലൈക് ചെയ്യാം
❤❤❤❤❤😅😅😅😅❤❤❤❤❤❤😂
പൊന്നയ്യപ്പാ സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏പറയാൻ വാക്കുകൾ ഇല്ല ശ്രീ ഏട്ടാ അതിമനോഹരം അയ്യപ്പ സ്വാമിയുടെ അനുഗ്രഹം എന്നും ഉണ്ടാവും 🙏🙏🙏🙏🙏💗🥰
സർ , മനോഹരം
സ്വാമിയേ ശരണമയ്യപ്പ
അയ്യപ്പന്റെ പാട്ടിന് ശ്രീയെട്ടന്റെ ശബ്ദത്തിന് പകരമില്ല...❤️❤️❤️
ലോകവീര്യം മഹാപൂജ്യം
സർവ്വ രക്ഷാകരം വിഭും
പാർവ്വതീ ഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം
...........................................
സ്വാമിയേ ......ശരണമയ്യപ്പാ .....
Mg Chettante പാട്ടുകൾ കേൾക്കുമ്പോൾ Enikku Ayyappane കാണാൻ തോന്നും സ്വാമിയേ ശരണമയ്യപ്പ 🙏🙏
സ്വാമിയേ ശരണമയ്യപ്പാ 🧡🧡🧡🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🧡🧡🧡
Best Lokaveeram version ever. Swami Saranam
മനോഹരം...... sreechettante അയ്യപ്പ ഗാനങ്ങൾക്കായി കാത്തിരിക്കുന്നു.... സാമവേദം നാവിലുണർത്തിയ സ്വാമിയേ...... ഏറെ ഇഷ്ടം
വീണ്ടും ശ്രീയേട്ടന്റെ മനോഹരമായ അയ്യപ്പ കീർത്തനം🙏❤️
ശ്രീയേട്ടാ ഒന്നാന്തരം ഗാനം
മനസ്സിന് എന്ത് കുളിർമയാണ് കേട്ട് കഴിയുമ്പോൾ സ്വാമിയേ ശണമയ്യപ്പാ
എന്ത് മനോഹരം ശ്രീയേട്ട സ്വാമി ശരണം ഈറനണിഞ്ഞു പോയി
അയ്യപ്പ ഗാനങ്ങൾ മനോഹരമായി ആലപിക്കാൻ എംജി ശ്രീകുമാർ ചേട്ടന് അയ്യപ്പൻ കനിഞ്ഞു അനുഗ്രഹിച്ചിട്ടുണ്ട്..... 🌹🙏
സ്വാമിയേ ശരണമയ്യപ്പാ ഒരുപാട് ഇഷ്ടമായി ശ്രീയേട്ടാ
ഒരുപാട് പ്രാവശ്യം ഈ പാട്ട് ഞാൻ കേട്ടു ഒരുപാട് ഇഷ്ടമായി....
Hlo, Sreeyettaa...Super Song...God bless u seeeyetta..❤️❤️❤️ Swami Saranam🙏🙏🙏
ഈ പാട്ട് മധു ബാലകൃഷ്ണൻ പാടീട്ടുണ്ട് അത് ഒന്ന് കേട്ട് നോക്കണം അപ്പോൾ മനസ്സിലാകും നമ്മുടെ എംജി അണ്ണന്റെ തട്ട് അത്രത്തോളം മുകളിലാണെന്ന്. ഇത് എന്റെ മാത്രം തോന്നൽ ആണോ എന്ന് എനിക്കറിയില്ല?.…..
പരമാർത്ഥം ❤❤❤👍👍
Correct
Hey man. രണ്ടും രണ്ട് മ്യൂസിക് കമ്പൊസിഷൻ അല്ലെ. ഇതേ ട്യൂൺ അല്ല അതിൽ.
എം ജി അണ്ണൻ സൂപ്പർ ❤️❤️❤️
അയ്യപ്പൻറെ പാട്ടുകാരൻ ആണ് ശ്രീയേട്ടൻ ❤️
Super feel....awesome singing Mg yettan...
സ്വാമി ശരണം....കണ്ണ് നിറഞ്ഞു 😍
Swami saranam....... 🙏🙏powerful and beautiful song. A devine feel flows through the body. About the voice no words....
Swamiye saranam ayyappa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Beautifully sang MG sir.. I m a big fan of you and i have the most collections of your devotional songs.. It reminds me of my childhood.. It gives me a blissfulness and hope...🙏🙏 thank you sir.. For being a part of our life 🙏🙏 may god bless you sir
Mg sir de song,,,,,, ലേഖ mam nde dressing,,, ഉം aanu ഞാൻ ഇഷ്ടപെടുന്നത്
ഞാൻ ദിവസവും മുടങ്ങാതെ കേൾക്കുണ്ട്..... ❤❤❤
Njanum
സ്വാമിയേ ശരണം അയ്യപ്പാ അതിമനോഹരമായി sreeyetta
അതിമനോഹരം...
ഭഗവാൻറെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടേ... സ്വാമി ശരണം..
മനസ് നിറഞ്ഞു 🙏നന്ദി എംജി സർ സ്വാമി ശരണം 🙏🙏🙏🙏
Your voice amazing song mediation level depth voice swammeye saranam ayyappa