Ente Ponnu Swami |Ayyappa Song 2024 | MG Sreekumar | Rajeev Alunkal | Hari P Nair | Salgin Kalappura

Поділитися
Вставка
  • Опубліковано 30 жов 2024

КОМЕНТАРІ • 319

  • @MGsreekumarofficial
    @MGsreekumarofficial  12 годин тому +19

    പല്ലവി
    ---
    വേദാന്ത ഭൂതനാഥൻ അയ്യപ്പ സ്വാമി
    ഹേമന്ത ചന്ദ്രനായ മണികണ്ഠ സ്വാമി
    കനിവിൻ അരവണയായ് മധുരധാര അരുളണേ
    ഉയിരിൻ കതിരവനായ് ഉദയകാന്തി എഴുതണേ
    ഹൃദയമെന്ന നാളികേര ഭരണിയിൽ
    അയ്യനെന്ന നെയ്യുരുകി നിറയണേ
    ഇരുമുടി കടങ്ങളാകെ വീട്ടുവാൻ
    കൊടുമുടി പടിത്തടങ്ങൾ ഏറ്റണേ
    ശിവതരംഗ ധമനിയിൽ ഹരിലയിച്ച പോരുളിനെ
    കണ്ടുനിന്നു തൊഴുതിടുമ്പോൾ തീരുമഖില സങ്കടം.
    നാട്ടിലുള്ള നോവുകൾ മാലയിട്ട നാൾമുതൽ
    കാടിനുള്ളിൽ കാത്തിരിക്കയാണു ദേവ താരകം
    (വേദാന്ത ഭൂതനാഥൻ)
    അനുപല്ലവി
    ------
    സകലസാരസ്വാമിയേ സുകൃത മകര ജ്യോതിയേ
    സലില പമ്പ മനസിലൂടെ ഒഴുകുവാൻ തുണയ്ക്കണേ (2)
    ഇടറിവീഴുവാൻ ഇടവരാതെയെൻ കളിയരങ്ങിൽ സ്വരവരങ്ങൾ തരികയെന്റെ ഗുരുനിധേ (2)
    കീർത്തനങ്ങളായ നേർത്ത തിരികളെ
    കണ്ണിലൂറും എണ്ണയിൽ നനച്ചുഞാൻ
    കരുതലുള്ള എന്റെ പൊന്നു സ്വാമിയേ
    കദനജാതകം തിരുത്തി നൽകണേ..
    കഠിനജന്മ വഴികളിൽ ഗതിതടഞ്ഞ ശനിയുടെ
    കുടിലതയ്ക്ക് നൽകുമുഗ്ര ശാസനയ്ക്കു വന്ദനം
    കരിമുകിൽ കിനാവുകൾ ശബരിശൈല സന്ധ്യയിൽ
    കരളിലേക്കു പെയ്തുതന്നു കലിയുകേശ ചന്ദനം
    (വേദാന്ത ഭൂതനാഥൻ)
    ചരണം
    ----
    ശരണയാചനയ്ക്കു ഞാൻ വരികയാണു സ്വാമിയെ
    തരണമാത്മ ശാന്തിയിന്നു ഹരിഹര പ്രഭാവമേ (2)
    അടവിയാകുമെൻ അകമേ നീയൊരാൾ
    സദിരു തീർത്തു സുഖതരാഗ ലിപികളെഴുതി സന്തതം (2)
    ഒന്നുമില്ലയെന്നു കണ്ടു പണ്ടു നീ
    തന്നു എന്റെ നാവിലാദ്യ അക്ഷരം.
    തീക്കനൽ തിളച്ചുദിച്ച ജീവനിൽ,
    തേൻപുരണ്ടവാക്കുകൾക്ക് വാസരം.
    കടുകിനുള്ളിൽ ഒരു കടൽ അലയടിക്കുമെന്നപോൽ
    കരളിനുള്ളിൽ അയ്യനയ്യൻ അവതരിക്കയാണിതാ..
    കലിയുഗത്തിനാധികൾ നടയിലായ് കിതയ്‌ക്കവേ
    കരുതലിൻ കുരുന്നു കാറ്റ് കളഭമേകിടുന്നിതാ...
    (വേദാന്ത ഭൂതനാഥൻ)

  • @EditographerOffl
    @EditographerOffl День тому +57

    MGS ന്റെ പാട്ട് ഇല്ലാതെ എന്ത് മണ്ഡലകാലം ❤❤❤

    • @nithink.c.3070
      @nithink.c.3070 11 годин тому +2

      @@EditographerOffl പിന്നല്ല😎

  • @nikhil6741
    @nikhil6741 День тому +22

    എന്തൊക്കെ പറഞ്ഞാലും എംജി അണ്ണന്റെ 2010-ന് മുൻപ് വരെയുള്ള അയ്യപ്പ ഭക്തിഗാനങ്ങളുടെ ഏഴയലത്ത് എത്തില്ല
    പമ്പ
    പൂങ്കാവനം
    സ്വാമി അയ്യപ്പൻ
    ജപമാല
    ശബരിമല
    പുലിവാഹനനേ അയ്യപ്പാ
    പുണ്യമല
    പൂങ്കെട്ട്
    അയ്യൻ
    ദക്ഷിണ ഗംഗ etc.. uff എജ്ജാതി പാട്ടുകൾ ആരുന്നു

  • @VishnuPalode-rx9ww
    @VishnuPalode-rx9ww 16 годин тому +16

    സ്വാമി ശരണം... MG ❤രാജീവ് ആലുങ്കൽ ടീം തകർത്തു (ഗീരിഷേട്ടൻ തീരാ നഷ്ട്ടം)

  • @Arun4141-rz8zb
    @Arun4141-rz8zb Годину тому

    കണ്ണ് ഈറനണിഞ്ഞു. 🩵രചന, സംഗീതം, ആലാപനം,,, വളരെ ഗംഭീരം വാക്കുകളില്ല 🙏🏻സ്വാമിയെ ശരണമയ്യപ്പ 🙏🏻

  • @rasmia.r.1311
    @rasmia.r.1311 15 годин тому +11

    വരികളും സംഗീതവും ആലാപനവും ഒന്നിനൊന്ന് മികച്ചത്....🙏🙏🙏🙏🙏🙏🙏... രാജീവ് സാർ& എം.ജി സാർ തകർത്തു🥰🥰🥰... സ്വാമിയേ ശരണമയ്യപ്പ🙏🙏🙏

  • @priyankumar9001
    @priyankumar9001 День тому +2

  • @Emuzlite
    @Emuzlite День тому +18

    🔥🔥 പെട്ടന്ന് നെയ്തേങ്ങാ മണവും.. ചന്ദനതിരി മണവും.. ഫീൽ ചെയ്തു 🙏🏼🙏🏼🙏🏼 സ്വാമിയേ ശരണമയ്യപ്പ.... ❤❤❤

  • @sureshms1187
    @sureshms1187 12 годин тому +6

    അതുപോലെ തന്നെ നല്ല ഐശ്വര്യമുള്ള അമ്പലങ്ങളും സ്ഥലങ്ങളും തന്നെ ഷൂട്ട്‌ നെടുക്കയും ചെയ്തിട്ടുണ്ട് 👍🏻👍🏻👏🏻👏🏻👏🏻👏🏻🙏🏻🙏🏻

  • @nisanthnarayanan2797
    @nisanthnarayanan2797 15 годин тому +7

    ശിവതാരംഗ ധമനിയിൽ ഹരിലയിച്ച പോരുളിനെ കണ്ട് നിന്ന് തൊഴുതിടുമ്പോൾ തീരുമകില സങ്കടം♥️♥️🙏വേദാന്ദ ഭൂതനാഥൻ

  • @asharafedaplayil9727
    @asharafedaplayil9727 День тому +18

    നല്ല വിഷ്യൽ നല്ല സംഗീതം നല്ല ആലപനം നല്ല ഗാനരചന എല്ലാം നന്നായിട്ടുണ്ട് ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് എല്ലാവർക്കും ആശംസകൾ❤❤❤

  • @Maneeshmndy
    @Maneeshmndy День тому +18

    എംജി അണ്ണാനില്ലാത്തൊരു മണ്ഡലകാലം ഓർക്കാൻ പോലും ആവില്ല ❤❤❤❤❤ ആശംസകൾ MG അണ്ണാ..... സ്വാമി ശരണം 🙏🙏🙏🙏

  • @JesmalDennis
    @JesmalDennis День тому +15

    എന്താ വരികൾ 👌❣️
    അതിനൊത്ത സംഗീതം... 👐
    സാമവേദം നാവിലുണർത്തിയ സ്വാമിയേ എന്ന ഗാനം പോലെ മറ്റൊരു എം. ജി ശ്രീകുമാർ - രാജീവ്‌ ആലുങ്കൽ ഹിറ്റ് 💎

  • @saiamarsalimks974
    @saiamarsalimks974 Годину тому

    വളരെ വളരെ മനോഹരം,, mgs ന്റെ ആലാപനം,, നമ്മളെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോവുന്നു

  • @LathiprdheepLathi-zz9df
    @LathiprdheepLathi-zz9df День тому +5

    പാട്ടു കേട്ടപ്പോൾ അയ്യപ്പ സന്നിധിയിൽ പോയ അനുഭൂതി ഉണ്ടായി. ഇതിന്റ മ്യൂസിക് ഒരു രക്ഷയും ഇല്ല, big scree ലേക്ക് ഒരു പുതിയ മ്യൂസിക് director കൂടി

  • @ShajiShaji-qq9mh
    @ShajiShaji-qq9mh День тому +1

    രാജീവ്‌ ആലുങ്കൽ മിന്നിച്ചു. എംജി
    യുടെ സൗണ്ട് അതു പറയേണ്ട തില്ല. സംഗീതം പിന്നെ സംവിധാനം താരങ്ങൾ എല്ലാം കിടു

  • @nithink.c.3070
    @nithink.c.3070 13 годин тому +6

    പാട്ടിൻറെ തുടക്കം കേട്ടപ്പോൾ ഒരു നോർമൽ സോങ് ആയിട്ട് തോന്നി പക്ഷേ കേട്ട് കേട്ട് വന്നപ്പോൾ സംഭവം കൊള്ളാം

  • @vigneshbalachandran7646
    @vigneshbalachandran7646 День тому +12

    സ്വാമി ശരണം അയ്യപ്പ 🙏
    എം ജി - രാജീവ് ആലുങ്കൽ കോമ്പോ അയ്യപ്പൻ പാട്ട് സൂപ്പർ.👌
    ഓരോ മണ്ഡലകാലവും കാത്തിരിക്കും എംജി സാറിന്റെ അയ്യപ്പൻ പാട്ടുകൾക്ക് വേണ്ടി.
    ഒരു അപേക്ഷ മാത്രം - ഒരു ഗാനത്തിൽ മാത്രം ഒതുക്കാതെ പണ്ടത്തെ ആൽബങ്ങൾ പോലെ ഇനിയും അനേകം ഗാനങ്ങൾ പോരട്ടെ.
    Special thanks and wishes to Salgin Kalappura and Hari. P. Nair. ❤️

  • @sunilkumar-pu1mj
    @sunilkumar-pu1mj День тому +1

    സ്വാമിയെ ശരണമയ്യപ്പ 🙏🙏🙏

  • @mohandaschaladan8342
    @mohandaschaladan8342 День тому +8

    ക്ഷിപ്രപ്രസാദിയായ അയ്യനെ എത്ര സ്തുതിച്ചാലും മതിയാവുമോ ❤❤

  • @syamsnair9721
    @syamsnair9721 День тому +11

    നല്ല സംഗീതം.. മികച്ച വരികൾ.. എംജിയുടെ മാസ്മര ശബ്ദം... പഴയ mg കാലം തിരികെ വന്നിരിക്കുന്നു 🥰❤️

  • @santhasvideos7583
    @santhasvideos7583 День тому +5

    രാജീവ്‌ ആലുങ്കൽ - എം.ജി. കൂട്ടുകെട്ട് ഒരിക്കലും നിരാശപ്പെടുത്തിയിട്ടില്ല ❣️
    ഈ ഗാനവും അതുപോലെ 🙏💗
    പ്രേത്യേകിച്ചു സംഗീതം അസ്സലായി
    salgin, you did a great job
    perfect lyrics ans music 👍
    all the best the entire team

  • @rajeevnarayanan2680
    @rajeevnarayanan2680 День тому +6

    MG sir, ഹരി, രാജീവ്‌ sir എല്ലാവർക്കും ആശംസകൾ!!
    സ്വാമി ശരണം അയ്യപ്പ ശരണം 🙏🏼🙏🏼🙏🏼

  • @rajeshvp8796
    @rajeshvp8796 День тому +6

    ശ്രീയേട്ടാ സൂപ്പർ❤️ സ്വാമിയേ ശരണമയ്യപ്പ

  • @martinvattamakkal4190
    @martinvattamakkal4190 День тому +5

    വളരെ മനോഹരമായ ഈ ഗാനം എന്റെ സുഹൃത്ത് സൽജിൻ കളപ്പുരയ്ക്കൽ സംഗീതം ചെയ്തു❤. എം.ജി സാറും അതിമനോഹരമായ് ആലപിച്ചു.ഇനിയും എന്റെ സുഹൃത്തിന് ഒരുപാട് നല്ല ഗാനങ്ങൾ സംഗീതം ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ.നന്ദി!❤🙏

  • @raijuedamuttath2131
    @raijuedamuttath2131 День тому +5

    Nice Ayyappa Song 🎉MG ശ്രീകുമാർ സാറിൻ്റെ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ കേൾക്കാൻ ഒരു പ്രത്യേക ഫീലാണ് . Great Music 🎶👌 Congrats All 🤞 ഈ മണ്ഡലകാലം "എൻ്റെ പൊന്നു സ്വാമി" കൊണ്ടുപോയി ❤

  • @GauravKrishna-i3t
    @GauravKrishna-i3t День тому +8

    എം. ജി. അങ്കിളിന്റെ അയ്യപ്പന്റെ പാട്ടുകൾ കൊള്ളാം വളരെ നന്നായിരിക്കുന്നു ഓം സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bijuthomas996
    @bijuthomas996 23 години тому +3

    സൽജിൻ കളപ്പുരയുടെ മാസ്മാര സംഗീതം... രാജീവ്‌ ആലുംകൽ രചിച്ചു M.G sreekumar ആലപിച്ച മനോഹര മായ ഒരു അയ്യപ്പ ഭക്തി ഗാനം.... പിന്നിൽ പ്രവർത്തിച്ച എല്ലാര്ക്കുo 🌹🌹🌹🥰🥰🥰

  • @AyyappaSevaSangam123
    @AyyappaSevaSangam123 13 годин тому +2

    എന്താ രചന 👏🏻
    ഗിരീഷ് പുത്തഞ്ചേരി സാറിന്റെ വരികൾ പോലെ ❤️
    അതെ finishing 👏🏻 Rajeev Alunkal Sir ⭐
    MG sir superb song
    പുതിയ സംഗീത സംവിധായകൻ കൊള്ളാം ❤️ All the best salgin
    സ്വാമി ശരണം 🙏🏻

  • @ThePravadha
    @ThePravadha 9 годин тому

    This divine album takes me straight to Ayyappa’s abode. The music, crafted by my dearest Salgin, paired with the magical voice of MG Sreekumar Sir, is simply mesmerizing. The visual direction by my dear Hari P Nair, along with the heartfelt lyrics by Rajeev Alunkal, and the beautiful BGM by Biju Poulose, all brought to life under the skillful production of Anil Nair, is a testament to pure talent and dedication. A brilliant team behind an extraordinary piece of music! Truly blessed to witness this masterpiece. ❤️

  • @kannandr-y5c
    @kannandr-y5c День тому +1

    സ്വാമി ശരണം ❤️❤️❤️❤️

  • @indudevi2285
    @indudevi2285 День тому +3

    എന്റെപൊന്നുസ്വാമി... 🔥🔥🔥🔥🔥🙏🙏🙏ആഹാ വളരെ മനോഹരം🌹🌹👌👌❤️❤️❤️❤️❤️ ഭക്തിയിലും സന്തോഷത്തിലും മനസ്സ് നിറഞ്ഞു. രാജീവ്‌ഏട്ടന്റെ മനോഹരമായ വരികൾക്ക് എംജി സാറിന്റെ ശബ്ദ മാധുര്യവും ആലാപനമികവും 😱😱ഗംഭീരായി... 💯💯💯രാജീവ്‌ഏട്ടനും ആകാശ് മോനും, എംജി സാറിനും, ഹരിച്ചേട്ടനും അതുപോലെ music ചെയ്ത salgin സാറിനും ഉം അണിയറയിൽ പ്രവർത്തിച്ചവർക്കും എല്ലാവർക്കും അഭിനന്ദനങ്ങൾ🎻🎻🎻 ഭഗവാന്റെ അനുഗ്രഹത്താൽ ഇനിയും ഒരുപാട് നന്മകളും ഉയർച്ചയും എല്ലാവർക്കും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️❤️🔥🔥🔥🔥

  • @sreekanthsree2676
    @sreekanthsree2676 День тому +8

    ശ്രീഏട്ടന്റെ പാട്ടു ഇല്ലാതെ എന്ത് മണ്ഡലകാലം...💖💖💖🥳💎💎 പണ്ട്‌ രാവിലെ അയ്യപ്പ ഗാനം കേട്ട് ബസിൽ യാത്ര ചെയ്ത് ഓകെ ഇപ്പോൾ ഓർമ്മകൾ വരുന്നു.. nostalgia 💫💖💎

  • @drjacobdaniel2329
    @drjacobdaniel2329 День тому +7

    MG sir Voice❤️Fantastic Song
    Especially Orchestration❤️❤️❤️❤️
    പഴയ കാലം തിരികെ വന്നത് പോലെ🪔🪔🪔🪔🪔🪔🪔🪔🪔 സ്വാമി ശരണം🪔🙏🙏🙏🙏🙏

  • @Jayakrishnan-f2k
    @Jayakrishnan-f2k 8 годин тому +1

    രാജീവേട്ടന്റെ വരികൾക്ക്.. മനോഹര സംഗീതം.. പിന്നെ ആലാപനം... അത് പറയേണ്ട കാര്യമില്ല....ശ്രീകുമാർ സർ... വളരെ മനോഹരം

  • @praveenpraveenperumpally2676
    @praveenpraveenperumpally2676 3 години тому

    സ്വാമിയേ ശരണം അയ്യപ്പാ...🙏🙏🙏

  • @shinokonnakkal8453
    @shinokonnakkal8453 22 години тому +3

    Bhakthisandram….. Nalla varikal , manoharamaya eenam ,visual um nannayirikkunnu pinne.. mg sir nte alapanam parayanilla. Ithu gambheeram 👌👌🙏❤️

  • @Mungaz
    @Mungaz 13 годин тому +1

    മണ്ണാർ അഹ് യേ സോങ്... ♥️👌🏻

  • @SudheeshSNair-gi9cq
    @SudheeshSNair-gi9cq 15 годин тому +2

    Mesmerizing song By Mg Sreekumar. Swamiye Saranam Ayyappa ❤❤❤❤❤

  • @vishnuprasad1632
    @vishnuprasad1632 День тому +5

    സ്വാമി ശരണം... Waiting ആയിരുന്നു 🙏🏻

  • @deeparafhanamalayalam
    @deeparafhanamalayalam 11 годин тому +1

    അതിമനോഹരം! രചന, സംഗീതം, ആലാപനം. ഒരു മണ്ഡല കാലാരംഭത്തിന് ഭക്തിയുടെ നെയ് മണമുള്ള സംഗീതം!അയ്യപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു! സ്വാമിയേ ശരണമയ്യപ്പ!

  • @priyasudhi9345
    @priyasudhi9345 23 години тому +2

    കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. സാമാവേദം കഴിഞ്ഞു എന്റെ മനസ്സു നിറച്ച അയ്യപ്പ ഗാനം എത്ര വട്ടം കേട്ടു എന്നറിയില്ല. സങ്കടങ്ങൾ അലിഞ്ഞു ഇല്ലാതാകുന്ന ഫീൽ. ഇതിന്റെ മ്യൂസിക് ഇതുവരെ ഇല്ലാത്ത ഫീൽ ആണ് തരുന്നത്. മ്യൂസിക് ഡയറക്ടർ സൽജിൻ കളപ്പുര, അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു, big screen ലെ മുൻനിരയിലേക് ഇദ്ദേഹത്തിന്റ പേരും എഴുതി വരും എന്നു ഉറപ്പു ❤❤❤

  • @ajithk.kajith.k.k6948
    @ajithk.kajith.k.k6948 14 годин тому +2

    നല്ല ഒരു ഭക്തി ഗാനം ❤️❤️mgs😊😊

  • @merinmaria7439
    @merinmaria7439 13 годин тому +1

    Same as always☺️Excellent music composition salgin Uncle😍felt so nostalgic❤

  • @vinithajineesh143
    @vinithajineesh143 День тому +3

    മനോഹരം വരികളും ആലാപനവും ❤️❤️❤️❤️...

  • @kirandas5764
    @kirandas5764 День тому +7

    ഈ ദീപാവലി ദിനത്തിൽ എംജി അണ്ണന്റെ വെടിക്കെട്ട്‌ 🙏🙏🙏🙏🙏സ്വൊ മിയെ ശരണം അയ്യപ്പോ

  • @vijhon9
    @vijhon9 День тому +2

    00:22 Mohan ji, Swami sharanam Ayyappa. You are truly amazing.

  • @manojelavunkal8930
    @manojelavunkal8930 9 годин тому

    സൽജിൻ കളപ്പുരയും രാജീവ് ആലുങ്കലും എം.ജി ശ്രീകുമാറും ചേർന്നൊരുക്കിയ ഈ വർഷത്തെ അയ്യപ്പ ഭക്തി ഗാനം... മനസ്സിനെ ആഴത്തിൽ തൊട്ട സംഗീതം❤❤❤ മനോഹരമായ ഗാനം❤❤❤❤❤❤❤❤❤❤❤

  • @HariHari-if5uo
    @HariHari-if5uo 5 годин тому

    വെറുതെ oru പേരിനു vendi ഗാനം ഉണ്ടാക്കാതെ മനോഹരമായ വരികൾ സംഗീതം എംജി അങ്ങയുടെ മനോഹരമായ ആലാപനം ❤

  • @sarathsasi9679
    @sarathsasi9679 3 години тому

    ഇത് കുറച്ച് കാലം നിലനിൽക്കും..... ഹിറ്റ്‌ ഹിറ്റ്‌.. എംജി സാർ 😍👌🏻👌🏻

  • @sureshms1187
    @sureshms1187 12 годин тому +1

    MGS ഏട്ടന്റെ ശബ്ദം , രാജീവ്‌ ജിടെ വരികൾ , Wah ji wah 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤️❤️🙏🏻🙏🏻 അതുപോലെ തന്നെ Saljin ജിടെ സംഗീതവും അതി മനോഹരം തന്നെ.. എല്ലാവിധ ഭാവുകങ്ങളും, ആശംസകളും നേരുന്നു..
    M.S. Suresh ( Delhi )

  • @vipin123vlogs6
    @vipin123vlogs6 День тому +2

    ഈ വർഷത്തെ മികച്ച ആയപ്പ ഭക്തി ഗാനം ❤️🙏

  • @DevaPriya-br2xd
    @DevaPriya-br2xd 9 годин тому

    നല്ല ഒരു ഭക്തിഗാനം🙏🙏🙏

  • @sajithkumar2415
    @sajithkumar2415 3 години тому +1

    1:35😍 4:47😍

  • @sudheeshkumar3796
    @sudheeshkumar3796 4 години тому

    "ഹൃദയമെന്ന നാളികേര ഭരണിയിൽ അയ്യനെന്ന നെയ്യുരുകി നിറയണേ........."കുവൈറ്റിൽ നിന്നും കേൾക്കുന്ന ഞാൻ... പൊന്നമ്പലനടയിൽ എത്തിയപോലെ... സ്വാമിയേ ശരണം 🥰🥰🙏🙏🙏🙏

  • @PrakashMajor
    @PrakashMajor 11 годин тому +2

    എന്റെ പൊന്ന് സ്വാമി ❤️

  • @akhilartgallery
    @akhilartgallery День тому +6

    Old mg Ayyappa songs return 🥰🥰❤️❤️

  • @RajeshKumarchoondal
    @RajeshKumarchoondal 11 годин тому

    🙏🏻polichu ❤️

  • @geethanair2947
    @geethanair2947 11 годин тому

    Super ❤️❤️

  • @nicholousthedevous4704
    @nicholousthedevous4704 6 годин тому

    Good Song❤❤Salgin Music Great 👍❤❤❤❤

  • @ponnachi59
    @ponnachi59 День тому +6

    4:48❤️🔥

  • @Pmcreation2024
    @Pmcreation2024 День тому

    സ്വാമി ശരണം 🙏🏻❤️

  • @shithaanish4736
    @shithaanish4736 23 години тому +1

    അയ്യപ്പൻ എന്നും എൻ്റെ മ❤❤❤❤❤❤നസിന്റെ ഭാഗമാണ്. ഈ ഗാനം കണ്ണു നിറയാതെ കേട്ടുതീർക്കാൻ ആർക്കും സാധിക്കില്ല, ഈ പാട്ടു കേൾക്കുന്ന ഓരോ തവണയും അയ്യനെ എത്ര വട്ടം കണ്ടു എന്നറിയില്ല. ഓരോ വരികളും അതിന്റ extreme ലെവലിൽ എത്തിക്കുന്ന മ്യൂസിക് direction എടുത്തു പറയേണ്ടതാണ്. മ്യൂസിക് ഡയറക്ടർ സൽജിൻ കളപുരയ്ക് മനസ്സു നിറഞ്ഞ അഭിനന്ദനങ്ങൾ, അദ്ദേഹത്തെ വൈകാതെ big screen ലേക്ക് കാണാൻ കഴിയും എന്ന് പ്രേതീക്ഷിക്കുന്നു

  • @sarathkumar2199
    @sarathkumar2199 День тому +1

    സ്വാമി ശരണം ❤️🙏🙏

  • @sujathawarrier5029
    @sujathawarrier5029 День тому +2

    ഭക്തിസാന്ദ്രം ❤️❤️❤️❤️
    സ്വാമിശരണം 🙏🙏🙏🙏

  • @salimkhaleel
    @salimkhaleel 8 годин тому

    Superb work Salgin bro and team

  • @abeeshabi5869
    @abeeshabi5869 День тому +2

    ഈ വർഷത്തെ അയ്യപ്പഭക്തിഗാനം സൂപ്പറായിട്ടുണ്ട് എംജി അണ്ണന്റെ സ്വാമിയേ ശരണമയ്യപ്പ

  • @ChavaraSreekumar-tn1nx
    @ChavaraSreekumar-tn1nx 10 годин тому

    ഭക്തി സാന്ദ്രമായ ഹൃദ്യ ഗീതം 🙏❤️❤️❤️❤️❤️

  • @satheeshsatheesh710
    @satheeshsatheesh710 День тому +1

    ശ്രീയേട്ടാ ❤️ രാജീവ്‌ സാർ ❤️ ഹരി ഏട്ടാ ❤️ മനോഹര ഗാനം 🙏🏻🙏🏻

  • @rammohan2407
    @rammohan2407 День тому +1

    സ്വാമിയേ ശരണമയ്യപ്പാ എന്ന താളലയഭക്തിസാന്ദ്രപദസുമഹാരാർപ്പണം, ഈ രചനയും സംഗീതവുമാലാപനവും സ്വാമിഭക്തരുടെചേതനയെപുളകമണിയിച്ചുകൊണ്ടിരിക്കുമാചന്ദ്താരം.ശ്രീ രാജീവ് രാജീവ് ആലുങ്കലി ന്റെ അനുഗഹീതരചനാസരണി അനസ്യൂതം പ്രവഹിച്ചുകൊണ്ട് ഭകി്തജനകോടികളെആനന്ദമഗ്നരാക്കുവാൻ ആശംസകളോടെ, സാദരം സ്നേഹം
    റാം മോഹൻ❤❤❤

  • @arjunmnair7926
    @arjunmnair7926 6 годин тому +1

    Ente Ayyappa❤

  • @hareesh.k.v6717
    @hareesh.k.v6717 10 годин тому

    സ്വാമി ശരണം

  • @prasanthkrnair6990
    @prasanthkrnair6990 День тому +1

    ദീപാവലി സമ്മാനം.... ❤️❤️

  • @OliviaMarySalgin
    @OliviaMarySalgin День тому +1

    Beautiful song ❤ Congratulations to my papa ,mg sir and Rajeev uncle.

  • @Jaisaijayam
    @Jaisaijayam 2 години тому

    SWAMIYEA SARANAMAYYAPPAAAA.....

  • @ajayan30
    @ajayan30 3 години тому

    സ്വാമിയേ❤❤❤
    ശരണമയ്യപ്പോ❤❤❤

  • @sumeshbkrishna3711
    @sumeshbkrishna3711 15 годин тому

    Great🔥🔥🔥

  • @spyx9330
    @spyx9330 День тому +3

    Ayapp song kelkannanne annann egote varanam mg ❤

  • @athulkwarrier
    @athulkwarrier День тому +2

    മണ്ഡലം സ്റ്റാർ.. എംജി ചേട്ടൻ 😍🙏🏻🙏🏻

  • @kichueditzvideo688
    @kichueditzvideo688 День тому +6

    Old vibe is back 🙏🙏🙏🙏 ayyapaaaa

  • @KARUNAKARANNAIR-k8m
    @KARUNAKARANNAIR-k8m День тому

    MG യുടെ ആലാപനം. മനസ്സ് അയ്യപ്പനിൽ എത്തിക്കുന്നു.
    എന്റെ സുഹൃത്തിന്റെ രചന പമ്പ
    പോലെ ഒഴുകുന്നു. സംഗീതത്തിന്റെ മാസ്മരികത ഒരു പുണ്യ മണ്ഡലക്കാലം മനസ്സിൽ ഭക്തി പ്രകാശിപ്പിക്കുന്നു. എല്ലാം
    ഭഗവാന്റെ കൃപ കൊണ്ട് മികച്ചതായിരിക്കുന്നു. സ്വാമി ശരണം. അയ്യപ്പൻ അനുഗ്രഹിക്കട്ടെ 🕉️🕉️🕉️🌸🌸🌸🙏🙏🙏
    നിരണം കരുണാകരൻ

  • @AjeshKumar-r3f
    @AjeshKumar-r3f День тому +2

    കണ്ണടച്ച് കേൾക്കണം.....
    M G the great..... L

  • @vishnuviswanath1727
    @vishnuviswanath1727 День тому +1

    Ayyappa swami yude anugraham labhicha gayakan... MG Sir..
    SWAMI SARANAM AYYAPPA 💖💖💖

  • @ANOOPVJEDITSFX
    @ANOOPVJEDITSFX День тому +1

    M. G സാറിന്റെ ലേറ്റസ്റ്റ് ആയപ്പൻപാട്ടു കേൾക്കാൻ വെയിറ്റ് ആയിരുന്നു 💯😍

  • @nikhilbhaskar6737
    @nikhilbhaskar6737 День тому

    " കീർത്തനങ്ങളായ നേർത്ത തിരികളെ
    കണ്ണിലൂറും എണ്ണയിൽ നനച്ചു ഞാൻ "
    എജ്ജാതി വരികൾ
    രാജീവ് ആലുങ്കൽ FAN BOY FROM Kannur

  • @prasanthprakashpathanapuram
    @prasanthprakashpathanapuram День тому

    സ്വാമി ശരണം 🕉️

  • @swapnasudhakar3607
    @swapnasudhakar3607 День тому

    🙏🏼സുന്ദരമായ വരികൾക്കൊണ്ട് മനോഹരമാക്കിയ ഭക്തിസാന്ദ്രമായ ഗാനം 🙏🏼.
    ആശംസകൾ ടീം 🎉🎉👏🏼👏🏼

  • @sajeevsoman4128
    @sajeevsoman4128 10 годин тому

    Good Work Salgin Kalapura 🥰

  • @niranjana.r2050
    @niranjana.r2050 День тому +3

    MG sir ayappa song is back ❤

  • @SVGsMediaForTalents
    @SVGsMediaForTalents 11 годин тому +1

    സാമവേദം പോലെ ഒരു ഹിറ്റ്‌ ഇങ്ങ് പോരട്ടെ

  • @SajiG-z3n
    @SajiG-z3n 2 години тому

    സൂപ്പർ

  • @sajeevsoman4128
    @sajeevsoman4128 23 години тому

    Another Masterpeice from Salgin Kalapura ..🥰

  • @amal7716
    @amal7716 День тому +11

    സ്വാമി ശരണം 🙏.. മാലയും ഇട്ട് കേൾക്കുന്നവർ ഉണ്ടോ ♥️🙏

  • @abhilashabhi6569
    @abhilashabhi6569 13 годин тому +1

    Mg sir super

  • @MalluBMX
    @MalluBMX День тому +1

    Nintakathom പോലെ ഒരു ഐറ്റം ഇറക്കിവിടു... MG അണ്ണാ ❤

  • @muralymoothedammurali
    @muralymoothedammurali День тому

    ഹ്യദയ സ്പർശം 🙏❣️ എം.ജീ ശ്രീകുമാർ എന്ന ട്രൈഡ് മാർക്ക് ശബ്ദ വിസ്മയത്തിന് രാജിവ് ആലുങ്കലിന്റെ മനോഹരമായ വരികൾ, സൽജിൻ ഭായുടെ മധുരസംഗീതം... ഹരി P നായരുടെ സംവിധാന മികവ് എല്ലാമെല്ലാം ചേർന്നൊരു അയ്യപ്പ സ്വാമി തൻ ദേവഗീതം ....
    "എന്റെ പൊന്നുസ്വാമി "🙏❣️🔥

  • @Jayakrishnan-f2k
    @Jayakrishnan-f2k 8 годин тому

    Best music director ആവാൻ എന്റെ പ്രിയസുഹൃത്തു salgin സാധിക്കും എന്ന് ഞാൻ കരുതുന്നു... അത്രക്ക് ഗംഭീരമാണ് ഈ പാട്ട്.... സ്വാമിശരണം

  • @youshadow7781
    @youshadow7781 День тому +196

    മോഹൻലാൽ sir story kandu വന്നവർ undo😌

  • @ajithck5253
    @ajithck5253 День тому

    സ്വാമി ശരണം

  • @Santhoshkumar-nq9hd
    @Santhoshkumar-nq9hd 11 годин тому

    Swamiye saranamAyyappa