Ayyappa Thruppadam | Ayyappathom | MG Sreekumar | Hari Ettumanoor

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 90

  • @sudhikkr
    @sudhikkr Рік тому +141

    മണ്ഡല കാലം mg അണ്ണന് ഉള്ളതാണ്.....1995 ന് ശേഷം... ❤️❤️❤️🙏🙏🙏

  • @ajinlalpk
    @ajinlalpk 10 місяців тому +33

    എത്ര തലമുറകൾ കേട്ടാലും മതിവരാത്ത അയ്യപ്പഭക്തിഗാനം എം ജി ശ്രീകുട്ടന്റെത് ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാ വ്യക്തികൾക്കും അയ്യപ്പസ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ സ്വാമിയേ ശരണമയ്യപ്പ 🙏🙏

    • @fejjhejj815
      @fejjhejj815 Місяць тому

      എം ജി ശ്രീകുട്ടനോ 😹

  • @SanjuS-f1z
    @SanjuS-f1z Місяць тому +27

    മണ്ഡലകാലം +mg ശ്രീകുമാർ അയ്യപ്പഭക്തി ഗാനം =feeling ☺️

  • @bosco8517
    @bosco8517 Рік тому +46

    നെയ്യാടിയ മൃദു മേനി നിത്യം തിരു ദർശനമായി അയ്യനയ്യാ നീ തരുമോ സ്വാമിയേ... 🙏🏻🥹🥹❤❤❤അയ്യപ്പാ...🙏🏻🙏🏻❤🥹

  • @Solo_oart
    @Solo_oart 5 місяців тому +31

    ശ്രീയേട്ടന്റ പാട്ടും മണ്ഡകാലവും.. എന്റെ അയ്യപ്പാ

  • @novaphilippine7057
    @novaphilippine7057 6 місяців тому +16

    ഒരുപാട് സങ്കടം തോന്നുമ്പോൾ ഒക്കെ.... കേട്ടു ആശ്വസം ഉണ്ടാകുന്നു... എന്നും വൈകുന്നേരം കേൾക്കുന്നു.. ഇപ്പോഴും

  • @subin6477
    @subin6477 Місяць тому +7

    അയ്യപ്പ തൃപ്പാദം തൊട്ടു തൊഴുതപ്പോൾ
    പനിനീരൊഴുകി പാവനയായ് വന്യനദി പമ്പ
    അയ്യപ്പ തൃക്കാൽക്കൽ വീണുതൊഴുമെന്നിൽ
    അതുപോലവിടുന്നേകണമേ എന്നും അനുകമ്പ.. ..
    നോവേറുന്നോരെൻ മനം ചാരെവന്നാൽ മാറ്റുമോ
    ശാന്തിസൂര്യോദ്യാനമായ് ശാശ്വതം.. ..
    കല്ലും മുള്ളും കാലിനു മെത്ത.. ..
    സ്വാമിയേ അയ്യപ്പാ കാത്തിടേണം എന്നാളും അയ്യപ്പാ.. ..
    പൂവും നെയ്യും തേങ്ങയുമെന്നും സ്വാമിയേ അയ്യപ്പാ
    കാണിപ്പൊന്നും സ്വാമിക്കു് അയ്യപ്പാ.. ..
    അയ്യപ്പ തൃപ്പാദം തൊട്ടു തൊഴുതപ്പോൾ
    പനിനീരൊഴുകി പാവനയായ് പുണ്യനദി പമ്പ.. ..
    കണ്ടാലും കൊതിതീരാതായ് നിൻ മുഖലാവണ്യം
    കെട്ടുമെടുത്തു വരുന്ന മനസ്സിൽ അമൃതവാരിധി
    കൊണ്ടാലും കൈക്കൊണ്ടാലും മമ സങ്കടലക്ഷങ്ങൾ
    നിൻ തിരുമെയ്യിൽ ചാർത്തി ഭജിക്കാൻ കളഭകോമളം
    നേരിൻ പടി കേറി വാനിൻ മുകൾ കേറാൻ
    തുണയാകുമോ ഒരു നാളിനി ശബരീശാ.. ..
    പഞ്ചാമൃതമഭിക്ഷേകം പഞ്ചേന്ദ്രിയ നിർവൃതിയായ്
    നെഞ്ചിലേറ്റാൻ നീ കനിയൂ സ്വാമിയേ.. . ..
    നെയ്യാടിയ മൃദുമേനി നിത്യം തിരുദർശനമായ്
    ആയ്യനയ്യാ നീ തരുമോ സ്വാമിയേ. .. ..
    അയ്യപ്പ തൃപ്പാദം തൊട്ടു തൊഴുതപ്പോൾ
    പനിനീരൊഴുകി പാവനയായ് വന്യനദി പമ്പ. ..
    കേട്ടാലും മതിയാവാതായ് നിൻ പൊരുൾ മാഹാത്മ്യം
    മണ്ഡലമാസപ്പുലരികൾ മൂളും ശരണവീഥിയിൽ
    വന്നാലും കൈവന്നാലും തവ സാന്ത്വന മോക്ഷങ്ങൾ
    നാളികേരമുടച്ചു ജപിക്കാം ഹരിവരാസനം
    ദൂരെ മിഴി തേടും മേട്ടിൽ ഒളി കാണാൻ
    വരമേകുമോ പതിവായ് നീ ജഗദീശാ
    പഞ്ചാമൃതമഭിക്ഷേകം പഞ്ചേന്ദ്രിയ നിർവൃതിയായ്
    നെഞ്ചിലേറ്റാൻ നീ കനിയൂ സ്വാമിയേ.. .. .
    നെയ്യാടിയ മൃദുമേനി നിത്യം തിരുദർശനമായ്
    ആയ്യനയ്യാ നീ തരുമോ സ്വാമിയേ.. ..
    (അയ്യപ്പ തൃപ്പാദം.. ..)
    (കല്ലും മുള്ളും കാലിനു മെത്ത.. ..)(2)

  • @Abhijith-l4r
    @Abhijith-l4r Місяць тому +6

    മണ്ഡലകാലം + MG അണ്ണന് song . അതൊരു ഒന്നൊന്നര combination ആണ് 🌀

  • @Abhijith-l4r
    @Abhijith-l4r Місяць тому +8

    കണ്ടാലും കൊതിതീരാതായ് നിൻ മുഖലാവണ്യം കെട്ടുമെടുത്തു വരുന്ന മനസ്സിൽ അമൃതവാരിധി കൊണ്ടാലും കൈക്കൊണ്ടാലും മമ സങ്കടലക്ഷങ്ങൾ നിൻ തിരുമെയ്യിൽ ചാർത്തി ഭജിക്കാൻ കളഭകോമളം നേരിൻ പടി കേറി.... വാനിൻ മുകൾ കേറാൻ... തുണയാകുമോ ഒരു നാളിനി ശബരീശാ....💆

    • @ashwathyts3732
      @ashwathyts3732 Місяць тому +3

      പഞ്ചാമൃതമഭിഷേകം പഞ്ചേന്ദ്രിയനിർവൃതിയാൽ നെഞ്ചിലെറ്റാൻ നീ കനിയു സ്വാമിയേ...
      നെയ്യാടിയ മൃതുമേനി നിത്യം തിരുദർശമായ് അയ്യനയ്യ നീ തരുമോ സ്വാമിയേ..... 🙏🏼

    • @lanC-n1o
      @lanC-n1o 23 дні тому +2

      ​@@ashwathyts3732അയ്യപ്പ.. തൃപ്പാദം തൊട്ടു തൊഴുതപ്പോൾ... പനിനീർ ഒഴുകി പാവനയായ് വന്ന്യനദി പമ്പ......❤

  • @abhishekraja2368
    @abhishekraja2368 6 місяців тому +23

    2:57 വരികൾ 💯💯💯💯💯

  • @vipinu.s3441
    @vipinu.s3441 8 місяців тому +12

    വീഡിയോ സിഡിയിൽ ഈ പാട്ട് ലാസ്റ്റ് ടൈട്ടിൽ സോങ് ആയി ആണ് കണ്ടത്.അതും ഫുൾ ഇല്ലായിരുന്നു.ആ ആൽബത്തിൽ തന്നെ ഏറ്റവും മനോഹര ഗാനം ഇതായിരുന്നു എന്ന് തോന്നി.ഫുൾ സോങ് കേൾക്കാൻ ഇത്രേം വർഷം കാത്തിരിക്കേണ്ടി വന്നു.ഒരുപക്ഷെ അതിനുള്ള അവസരം കിട്ടിയിരുന്നില്ല.അതുപിന്നെ മറന്നുപോകുകയും ചെയ്തു.thanks for uploading 🥰😍

  • @user-ml9ut2ww5v
    @user-ml9ut2ww5v Місяць тому +7

    2:57 hits different 🧘🏻🧎🏻

  • @Boogeyman940
    @Boogeyman940 2 місяці тому +9

    തുണയാകുമോ ഒരുനാളിൽ നീ ശബരീശാ....❤🕉🙏

  • @udayon634
    @udayon634 3 місяці тому +11

    2:19 ദേ ഇവിടം മുതൽ 😍💕

  • @sreehariml
    @sreehariml Місяць тому +4

    Uff music by mg annan ❤🔥

  • @Essra310
    @Essra310 Місяць тому +12

    2024 നവംബർ 🔥

  • @manikandan-ws7gt
    @manikandan-ws7gt 5 днів тому

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏
    കാത്തോളണേ പൊന്നു അയ്യപ്പാ സ്വാമിയേ 🙏🙏🙏🙏🙏🙏

  • @vijeshkumar3497
    @vijeshkumar3497 Рік тому +12

    ❤❤❤എം ജി അണ്ണൻ ഉയിർ

  • @muruganc1424
    @muruganc1424 Місяць тому +2

    സ്വാമി ശരണം ❤❤❤
    അയ്യപ്പാ ശരണം 🎉🎉🎉

  • @gamingkaduva
    @gamingkaduva 5 місяців тому +7

    അയ്യപ്പാ കാത്തുകൊള്ളേണമേ🙏🏻🤗🥺🥰😘💝🌍🫀

  • @mgkilimanoor2056
    @mgkilimanoor2056 Рік тому +12

    എംജി അണ്ണൻ😘

  • @aneesh_s7340
    @aneesh_s7340 3 місяці тому +4

    അണ്ണാ ആ ഒരു ഫീൽ 💓💓💓💓💓💓

  • @fulltimefoodftf5679
    @fulltimefoodftf5679 Рік тому +18

    കെട്ടുനിറ കഴിഞ്ഞ് വണ്ടിയിൽ പോകുന്ന ഫീൽ

  • @vishnuja9520
    @vishnuja9520 Рік тому +6

    🙏 സ്വാമി ശരണം 🙏🧡

  • @Kaaliputhran
    @Kaaliputhran Місяць тому +1

    ❤അയ്യപ്പാ എന്നും മനസ്സിൽ കളിയാടുക വേണം❤😢😢

  • @VibinTS-z2k
    @VibinTS-z2k Місяць тому +7

    2024 il arrallum indo

  • @highrangerailways2019
    @highrangerailways2019 11 днів тому

    Njanum busil pokkond irunnappo ishtamayi vannu search cheyth download cheyth 🔥😍❤️

  • @Manu-q4i3l
    @Manu-q4i3l Рік тому +3

    M g സാർ 😘😘😘😘😘😘😘😘

  • @MSivasamy-im8iu
    @MSivasamy-im8iu Місяць тому +1

    All songs super bro

  • @syamappu6076
    @syamappu6076 Місяць тому +1

    🥰 ❤️ 🙏 ❤️ 😌

  • @RaghuR-wm6tt
    @RaghuR-wm6tt Рік тому +1

    Om swamiye Sharanam Ayyappa
    🙏🙏🙏🙏🙏

  • @jyothijayakrishnan7747
    @jyothijayakrishnan7747 8 місяців тому +1

    സ്വാമിയേ ശരണമയപ്പാ 🙏🏻

  • @_.vishnuprasad__
    @_.vishnuprasad__ 4 місяці тому +1

    സ്വാമി ശരണം 🙏🥰❤

  • @ShambhuV.S
    @ShambhuV.S Місяць тому +1

    Mg 🌸

  • @Naveenak-i7d
    @Naveenak-i7d 2 місяці тому +1

    ❤ayyappaaaaa❤️

  • @Coldplay1234
    @Coldplay1234 3 місяці тому +1

    Ayyappaaaa saranam 🙏

  • @priyankumar9001
    @priyankumar9001 Рік тому +3

    ❤❤

  • @Vipine1984
    @Vipine1984 Рік тому +3

    🙏🙏🙏❤❤❤

  • @anishms3115
    @anishms3115 Рік тому +1

    സ്വാമി ശരണം

  • @parvathyb2298
    @parvathyb2298 Місяць тому

    🙏🏻🙏🏻🙏🏻🙏🏻

  • @arulvelvbu_ugg
    @arulvelvbu_ugg 6 місяців тому +1

    Ayyappa raksha neemathram

  • @arjunradhakrishnan1380
    @arjunradhakrishnan1380 Місяць тому

    2:19

  • @arjundileep4249
    @arjundileep4249 27 днів тому

    Ayyappan❤️‍🩹😍

  • @MAHESH-eu2vw
    @MAHESH-eu2vw 3 місяці тому +1

    Swami sarannam

  • @vijeshak55
    @vijeshak55 Рік тому +12

    എം ജി അണ്ണൻ -ഉയിർ

  • @sabariprakashofficial
    @sabariprakashofficial Рік тому +2

  • @-VISHAL....
    @-VISHAL.... 3 місяці тому +22

    എന്റെ അയ്യാ മോശം സമയം ആണ് കൈ വിടല്ലേ....

    • @abhilashgnair3088
      @abhilashgnair3088 Місяць тому +1

      Ellarkkum mosham samayamaannu😢
      Ayyappa njangalle kaividalle

  • @Syamkumar-g6f
    @Syamkumar-g6f 3 місяці тому +1

    ❤❤❤❤❤

  • @Vipine1984
    @Vipine1984 26 днів тому

    🙏🙏🙏

  • @SunilKumar-ed3jv
    @SunilKumar-ed3jv Місяць тому

    ❤❤🎉

  • @SreenaT
    @SreenaT 4 місяці тому +1

    ABHISHEK 🙏🙏🙏🙏🙏

  • @kroking5002
    @kroking5002 Місяць тому

    🗣️ Mg supermacy🔥🫠❤️

  • @keerthanjnr1202
    @keerthanjnr1202 Місяць тому

    2:20

  • @rakeshkannankannanrakesh9850
    @rakeshkannankannanrakesh9850 Місяць тому

    🙏🙏🙏🪔❤️‍🔥

  • @VishalKumarD-s3n
    @VishalKumarD-s3n 4 місяці тому

    🙏🙏🙏🙏🙏🙏

  • @LEGENDGAMING27111
    @LEGENDGAMING27111 6 місяців тому

    ❤❤🙏🙏🙏🙏❤❤

  • @ShymGovind
    @ShymGovind Місяць тому

    2mnt 57second. Melted🫴💙😍👌

  • @Ea_FcMobile_Gamer
    @Ea_FcMobile_Gamer 5 місяців тому

    🤍✨

  • @remyaajinarayanan7084
    @remyaajinarayanan7084 13 днів тому +1

    🙏🙏🙏

  • @ArunRSunnithan
    @ArunRSunnithan Рік тому +2

  • @vishnuvarnikeyam
    @vishnuvarnikeyam Рік тому +2

    ❤❤❤

  • @Lalu_cityzenz
    @Lalu_cityzenz 4 місяці тому

    ♥️♥️

  • @ig.kasinathan
    @ig.kasinathan 2 місяці тому +1

    🤍🫶🏻

  • @malathi7773
    @malathi7773 Рік тому +2

  • @sivaprasad-kz9qg
    @sivaprasad-kz9qg Рік тому +1

    ❤❤❤

  • @kishorekumar6896
    @kishorekumar6896 Рік тому +1

    ❤❤❤

  • @arjunt2197
    @arjunt2197 9 місяців тому

  • @user-kf2ui5vc5e
    @user-kf2ui5vc5e Рік тому +1

    ❤❤❤

  • @Aadhu33476
    @Aadhu33476 2 місяці тому

  • @rageshragesh1206
    @rageshragesh1206 Рік тому +1

    ❤❤❤

  • @LunarGlowx
    @LunarGlowx 27 днів тому +2

    ❤️

  • @karthik_kk708
    @karthik_kk708 Місяць тому +1

    😌❤️

  • @pradeeputhara2535
    @pradeeputhara2535 5 місяців тому +1

    ❤❤❤❤

  • @Dr_Meenakshi_86
    @Dr_Meenakshi_86 7 днів тому

  •  3 дні тому

  • @Anuzzworld-rb7tr
    @Anuzzworld-rb7tr Місяць тому +2

    ❤❤

  • @NivedkrishnaNivedkrishnaKR112
    @NivedkrishnaNivedkrishnaKR112 Місяць тому +1

    ❤❤

  • @AthulSachu-qd3cj
    @AthulSachu-qd3cj 20 днів тому

    ❤❤❤

  • @hsrkfans7867
    @hsrkfans7867 11 днів тому

    ❤❤❤

  • @vishnum.s2299
    @vishnum.s2299 4 дні тому

    ❤❤