Rejuvenate mind and body during Karkidakam for a Healthy Life; Ashta Vaidyan Pulamanthol Moss

Поділитися
Вставка
  • Опубліковано 21 жов 2024
  • പ്രാർത്ഥനയ‌്ക്കും ആരോഗ്യത്തിനും ഒരുപോലെ പ്രാധാന്യമുള്ള മാസമാണ് കർക്കിടകം. പ്രകൃതിയുടെ മാറ്റങ്ങളെ ഉൾക്കൊനുള്ള കരുത്ത് ശരീരത്തിനും മനസിനും ലഭിക്കുന്നതിനായി കൃത്യമായ നിഷ്ഠകൾ ആചാര്യന്മാർ നിഷ്കർഷിച്ചിട്ടുണ്ട്. ആ ആചാര്യപരമ്പരയിലെ പ്രമുഖനാണ് അഷ്‌ടവൈദ്യൻ പുലാമന്തോൾ ശങ്കരൻ മുസ്സ്. എന്താണ് ശരിയായ ആരോഗ്യമെന്നും, ആയുർവേദത്തിലൂടെ എങ്ങിനെയാണ് ആരോഗ്യം നിലനിറുത്താൻ കഴിയുകയെന്നും ശ്രീ ശങ്കരൻ മുസ്സ് വ്യക്തമാക്കുന്നു.

КОМЕНТАРІ • 57