പ്രമേഹത്തിന് ഈ മൂന്നു മരുന്നുകൾ കഴിക്കല്ലേ കഴിച്ചാൽ കിഡ്നിയുടെ അവസ്ഥ ഇതായിരിക്കും ?/Dr Jeevan Joseph

Поділитися
Вставка
  • Опубліковано 10 жов 2024
  • പ്രമേഹത്തിന് ഈ മൂന്നു മരുന്നുകൾ കഴിക്കല്ലേ കഴിച്ചാൽ കിഡ്നിയുടെ അവസ്ഥ ഇതായിരിക്കും ?/Dr Jeevan Joseph
    #lifestyle #baijusvlogs #drjeevan_joseph

КОМЕНТАРІ • 586

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 9 місяців тому +12

    ഡോക്ടറുടെ വിവരണം വളരെ ലളിതവും ആർക്കും മനസ്സിലാകുന്ന വിധവും ആണ് 🙏🙏Tks ഡോക്ടർ 🙏🙏

  • @DeepSleep1
    @DeepSleep1 Рік тому +37

    മറ്റു വീഡിയോകളിൽ നിന്നും തികച്ചും വ്യത്യസ്തമായി ആൾക്കാരെ ആകാംക്ഷയിൽ നിർത്താതെ തുടക്കം മുതൽ ലളിതമായ ഭാഷയിൽ കാര്യങ്ങൾ വിശദീകരിച്ച ഡോക്ടർക്ക് വളരെ നന്ദി

    • @abdulkayoompm172
      @abdulkayoompm172 5 місяців тому +3

      Good

    • @mbsuresh
      @mbsuresh Місяць тому

      This doctor is a saviour of multinational pharmaceutical industry for their multi billion business

  • @mohammedtp1643
    @mohammedtp1643 Рік тому +21

    നല്ല ഡോക്ടർ എത്ര നല്ല അവതരണം god bless you dr thanks

  • @martinnetto9764
    @martinnetto9764 Рік тому +25

    🌹❤️ നല്ല ഒരു ഇൻഫർമേഷൻ തന്നതിന് ഡോക്ടറോട് നന്ദിയുണ്ട്

  • @shanmughanp9809
    @shanmughanp9809 Рік тому +22

    സാറിന്റെ നല്ല അറിവ് ജനങ്ങൾക്ക് ഉപകാരമായിരിക്കട്ടെ സന്തോഷം

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 Рік тому +4

    വളരെ പ്രയോജന പ്രദമായ ഇൻഫർമേഷൻ.ഞാനും ഇത്തരം തെറ്റിദ്ധാരണയിൽ ആയിരുന്നു.Thanks..

  • @sabusreekala8095
    @sabusreekala8095 Рік тому +17

    സാധാരണക്കാർക്ക് കൂടെ മനസിലാകതതക്ക നിലയിൽ പറഞ്ഞു മനസ്സിലാക്കി. നന്ദി ഡോക്ടർ.

  • @shanavaskv2049
    @shanavaskv2049 Рік тому +9

    വളരെ നന്ദി സർ- വിലമതിക്കാനാകാത്ത അറിവുകൾ പകർന്നു തന്നതിന്.

  • @mayanair8515
    @mayanair8515 6 місяців тому +2

    Thankyou Dr for your detailed explanation

  • @aviyal9212
    @aviyal9212 Рік тому +9

    വളരെ informative ആണ് ഈ വീഡിയോ... എന്റെ വർഷങ്ങളായ സംശയങ്ങൾക്ക് മറുപടി ഇതിൽ നിന്നും കിട്ടി... ഒരുപാട് നന്ദി... 🙏

    • @puthenpmohdalie2808
      @puthenpmohdalie2808 Рік тому

      നല്ല വിവരം തന്നെ യാണ് താങ്ക്സ്

    • @kanakanm7148
      @kanakanm7148 Рік тому +1

      Sir: ഞാൻ 8 വർഷമായി ഗ്ലൈക്കോ മാറ്റ് ജി പി | ഫോർട്ട് 1 രാവിലെയും അര രാത്രയിലും കഴിക്കുന്ന വല്ല കുഴപ്പവുമുണ്ടോ?

    • @mbsuresh
      @mbsuresh Місяць тому

      ​@@kanakanm7148Yes it is a slow poison

  • @greesuharshan
    @greesuharshan Рік тому +8

    Very well explained.. thanku doctor..

  • @subramanianp1009
    @subramanianp1009 Місяць тому +1

    ഈ ക്ലാസ് വളരെ ഉപകാരപ്പെട്ടു ഡോക്ടർ താങ്ക്യൂ

  • @varghesemundat6796
    @varghesemundat6796 Рік тому +8

    Thank you doctor, valuable information 🙏

  • @poulosepallippattu6127
    @poulosepallippattu6127 10 місяців тому +2

    നന്ദിസാർ.

  • @VijayKumar-mt5to
    @VijayKumar-mt5to 8 місяців тому +2

    Thank you Doctor for sharing the great knowledge.

  • @sureshks2935
    @sureshks2935 2 місяці тому +2

    Thanks for valuable information about diabetic .

  • @annakuryan2879
    @annakuryan2879 7 місяців тому +1

    Thank you for the good information of diabetes and it's medical aspects

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Рік тому +11

    വളരെ നല്ല സന്ദേശം, ഒരുപാട് അറിവുകൾ പറഞ്ഞുതന്നു. നല്ല അവതരണശൈലി.. അഭിനന്ദനങ്ങൾ ഡോക്ടർ 🥰🥰🙏🙏

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Рік тому +3

    വളരെ നല്ല latest ക്ലാസ്സ്‌ ആണ് നമുക്ക് ലഭിച്ചിരിക്കുന്നത്
    നന്ദി sir

  • @bahamas5152
    @bahamas5152 7 місяців тому +1

    നല്ല അറിവുകൾ.. നന്ദി❤

  • @sumayyasirajuddin6453
    @sumayyasirajuddin6453 Рік тому +3

    Thankyu 🙏

  • @delimafelix9813
    @delimafelix9813 Рік тому +9

    നല്ല ഡോക്ടർ എല്ലാം വിവരിച്ചു തന്നതിൽ വളരെ നന്നായി 🙏🙏👏👏👏👍👍👍👍

  • @sasisaseendhran531
    @sasisaseendhran531 Рік тому +1

    ഉപകാര പ്രതമായ പുതിയ അറിവുകൾ തന്നതിന് നന്ദി ഡോക്ടർ

  • @minisundaran1740
    @minisundaran1740 Рік тому +3

    വിലപ്പെട്ട ഒരു ഇൻഫർമേഷൻ ആണ് ഡോക്ടർ പറഞ്ഞുതന്നത് thanks 🎉

  • @parvathyraman756
    @parvathyraman756 Рік тому +12

    Well said Dr 👏 👌 👍 🙌 🙏🙏🙏 very useful information about diabetes 👏 👍 👌 🙄 😀 and its precautionary for ordinary people 🙄 😉 👏 in simplest ways.Thanks for sharing the video Dr
    Namaskaram🙏🙏🙏

  • @thomasbenjamin1074
    @thomasbenjamin1074 Рік тому +8

    Would you please explain about insulin resistance in a video? Thank you very much in advance. Your way of explaining things is excellent.

    • @lissymanuel8129
      @lissymanuel8129 Рік тому +3

      ൊൊൊൊൊൊൊൊീീിിീിീിിീീീിീിിീീീൊീാിീീൊീീീീീീൊീീീീീീൊീീീീീീീീീീീീീൊിീൊിിീീീീീീീീീീൊീൊൊൊൊീീീീീീീീൊ

    • @samuelthomas2138
      @samuelthomas2138 Рік тому

      No other doctors bring these medicines names in any channel.Thank you doctor

  • @fazalahamed1067
    @fazalahamed1067 Рік тому +10

    First of all thanks to Baiju's Vlogs and the dr who explained very simple. God bless both of you and all your channel viewers 🙏.

  • @ravinair9585
    @ravinair9585 День тому

    Thank you for ur great info

  • @kunhimohamedcheriyil8610
    @kunhimohamedcheriyil8610 Рік тому +7

    This video is Very informative..Igot the answer to my doubts from years Thank you very much DR

  • @SushamaThottoli
    @SushamaThottoli 15 днів тому

    Thanks for the informa tion Simple. Presentation

  • @ABOOBACKERV
    @ABOOBACKERV 23 дні тому

    നല്ല അവതരണം. നന്ദി ഡോക്ടർ ❤

  • @prathapakumar5112
    @prathapakumar5112 8 місяців тому

    ഉപകാരപ്രദമായ video. Thank you.

  • @jamesoommen1391
    @jamesoommen1391 Рік тому +28

    നല്ല ഒരു സന്ദേശം ആണ് ഡോക്ടർ തന്നത്. അനേകർക്ക് ഇത് ഉപകാരം ആയിരിക്കും.

    • @vidhyadharankm2277
      @vidhyadharankm2277 Рік тому +1

      0

    • @rajeshphilip4204
      @rajeshphilip4204 Рік тому +2

      Very usefull message.thanks sir

    • @marykuttythomas9673
      @marykuttythomas9673 Рік тому

      Good information thank you doctor

    • @musafirkhan6977
      @musafirkhan6977 Рік тому

      ഇദ്ദേഹം പറയുന്നത് പച്ചക്കള്ളം ആണ് പ്രേമഹത്തിന് ഇംഗ്ലീഷ് മരുന്ന് കഴിച്ച് രോഗം മാറിയവരോ കുറഞ്ഞവരോ ലോകത്ത് ഒരു മനുഷ്യനും ഇല്ല. മറിച്ച് രോഗം മൂർച്ഛിച്ചു അവയവങ്ങൾ മുറിച്ചു ഇഞ്ചിഞ്ചായി മരിച്ചവരാൻ അധികവും.

    • @chandrababu4246
      @chandrababu4246 Рік тому

      @@vidhyadharankm2277tv 🤣

  • @k.m.samuel3323
    @k.m.samuel3323 Рік тому +2

    Dr. Jeevan nalla nilayil karyangal present cheytu.👌👌👍👍
    Shastreeyaparamayi ennullatinu pakaram
    Shastreeyamayi ennayieikkum
    Uttamam
    🙏

  • @jayaprakashkk1717
    @jayaprakashkk1717 7 місяців тому

    A very nice, well authenticated talk, simply explained to understand even for a common man. Congratulations Dear doctor.

  • @mtmathews9722
    @mtmathews9722 Рік тому +3

    Thank u dr yr advice is great thank u

  • @jayarajanv.p3547
    @jayarajanv.p3547 Рік тому +2

    Thank you so much for the information, dear Dr. Very Very good the information.

  • @ushaSukumar-x6p
    @ushaSukumar-x6p 2 місяці тому

    നല്ല രീതിയിൽ തന്നെ പ്രമേഹ രോഗികളെ വറഞ്ഞു മനസ്സിലാക്കി തന്നു നന്ദി ഡോക്ടർ❤

  • @rajukairaliart8657
    @rajukairaliart8657 Рік тому +1

    മെഡിസിന് കുറിച്ച് നല്ല വിലപ്പെട്ട ഒരു ഉപദേശമാണ് ഡോക്ടർ നിന്നും കിട്ടിയത്

  • @angelthomas1642
    @angelthomas1642 Місяць тому

    Well explained Dr. Thank you so much🙏

  • @salihathajudheen4050
    @salihathajudheen4050 Рік тому +1

    Good informetion thangs Dr. 👍🏻

  • @satheesans2346
    @satheesans2346 7 місяців тому

    100k thanks doctor. You are not scaring. Simply advising. The way of presentation so good and great. 🎉🎉🎉😂😂😂❤❤❤❤❤❤❤❤❤

  • @vincentlawrence3952
    @vincentlawrence3952 Рік тому +5

    Very use ful information given by doctor,
    thanks a lot

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Рік тому +1

    Namaskarm doctor 🙏🙏🙏🙏

  • @elzybenjamin4008
    @elzybenjamin4008 Рік тому +3

    Very good Information🙏Thank U Dr.

  • @marycp7224
    @marycp7224 Рік тому +4

    Thank you Doctor എന്റെ വലിയ ഒരു സംശയവുമാണ് മ മാറിയത്

  • @abdulkareemabdulkhader7453
    @abdulkareemabdulkhader7453 Рік тому +1

    വളരെ നന്ദി ഒരുപാട് മനസിലാക്കാൻ കഴിഞ്ഞു

  • @johnsongeorge7131
    @johnsongeorge7131 7 місяців тому +1

    Thanks .

  • @unnikrishnaification
    @unnikrishnaification Рік тому +1

    I would like to meet you once Doctor.. very informative.. very good explanation. The way you explain will clear so ma y unwanted doubts among diabetic patients 🙏

  • @swissTo1611
    @swissTo1611 22 дні тому

    Very good venture and congratulations to your new advices.

  • @gracemichael4119
    @gracemichael4119 Рік тому +6

    Very informative talk Dr Jeevan. Thanks for sharing this. May God bless you.

  • @harikumarp1990
    @harikumarp1990 Рік тому +5

    It's very much informative. Thank you. I have a doubt.
    Insulin is directly acting on blood glucose. Then why it's effect is reducing over the years.

  • @salahudeenm8989
    @salahudeenm8989 Рік тому +5

    ഞാൻ 15വർഷമായി metformin ഉപയോഗിക്കുന്നു. (Gliciphage 500) ഒന്ന് ഒരു കുഴപ്പവും ഇല്ല creatinin 1.2, uria 25 , u/a,5.5,

    • @aslammaliyekal3654
      @aslammaliyekal3654 Рік тому +1

      മധുരം ഉപയോഗിക്കുന്നുണ്ടോ

  • @svj6856
    @svj6856 10 днів тому

    Good explanation!!❤️❤️❤❤❤🙏🙏🙏

  • @lucyammacyril6985
    @lucyammacyril6985 Місяць тому

    വളരെ നല്ല സന്ദേശം ആയിരുന്നു ❤👌🏻👌🏻👌🏻

  • @mariammajoby461
    @mariammajoby461 Рік тому +2

    Excellent description 👌

  • @JanardhananPillai-j6x
    @JanardhananPillai-j6x 2 місяці тому

    Very good message.Thanks Dr.

  • @kathiresans2505
    @kathiresans2505 Рік тому +2

    Thanks for your very good explanation and verbal communication...
    Excellent....

  • @eapenthomas1438
    @eapenthomas1438 10 днів тому

    Good information Doctor 👍

  • @geethajohn3237
    @geethajohn3237 Рік тому +1

    Very informative. Thank you Doctor.

  • @sameersoopi5581
    @sameersoopi5581 Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @blpmtvm
    @blpmtvm 8 місяців тому

    Thanks for valuable information sir🙏🙏

  • @leelacchellamma666
    @leelacchellamma666 Рік тому +6

    ഞാൻ Jalra OD 100 mg amaryl ഗുളികളും Lantus insuline 32 unit എടുക്കുന്നു ഇപ്പോൾ 109 189 ആണ് ഷുഗർ ഈ മരുന്നുകൾ കുഴപ്പമുള്ളതാണോ Dr. flaxseed Sunflower seed pumkin seed കഴിക്കാമോ

  • @Sreekala-w9k
    @Sreekala-w9k День тому

    Thank you doctor

  • @georget44
    @georget44 Рік тому +1

    Very well explained

  • @elsystephen3426
    @elsystephen3426 6 місяців тому

    Thank you Dr god bless you

  • @joyplackalkurian2922
    @joyplackalkurian2922 Рік тому +9

    Good information thanks, what about Janumet50/1000,I am using from 12 years, my crra

  • @SunilKumar-ry4ce
    @SunilKumar-ry4ce Рік тому +1

    Thank you for your response is there any problem

    • @sugunank430
      @sugunank430 Рік тому

      ഡോക്ടറെ കാണുന്നതിന് എപ്പോൾ വരണം ശനിയാഴ്ച വന്നാൽ കാണാൻ പറ്റുമോ ?

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 Рік тому +2

    Thank you ഡോക്ടർ

  • @mercychristopher5175
    @mercychristopher5175 8 місяців тому

    Thank you Dr. Good information

  • @sivasankaranc5632
    @sivasankaranc5632 Рік тому +3

    Good speech, doctor.

  • @kingk7460
    @kingk7460 Місяць тому

    The great information recd, Dr is like God

  • @Mohananpnair
    @Mohananpnair Рік тому

    ഞാൻ ഒരു പ്രമേഹരോഗിയാണ്
    ഈ വിവരങ്ങൾ വളരെ ഗുണം

  • @vanirajendran6317
    @vanirajendran6317 Рік тому

    Very good information. Oru pazhaya pattalakaran.

  • @SelginMs9A15
    @SelginMs9A15 Місяць тому

    Othiri thanks doctor

  • @dileepkumarraghunathannair2687

    Excellent advice

  • @Usha.J-ei8xy
    @Usha.J-ei8xy 3 місяці тому

    Very good information. 🔥💯
    Thank you doctor..god bless U❤️🤲🙏

  • @mbdas8301
    @mbdas8301 Рік тому +10

    Thank you doctor, your presentation was lucid. Explained in simple, clear terms. (By the Grace of God, I am not diabetic, probably because it doesn't run in the family)

  • @venugopaldamodaranpillai6072
    @venugopaldamodaranpillai6072 7 місяців тому

    Super doctor
    Thank you doctor

  • @surendranmalayadi7013
    @surendranmalayadi7013 5 місяців тому

    ഗുഡ് ഇൻഫർമേഷൻ ഡോക്ടർ താങ്ക്യൂ

  • @nkrishnankutty9235
    @nkrishnankutty9235 Рік тому +4

    Sir, very good information. Thanks.

  • @omanasapra5939
    @omanasapra5939 2 місяці тому

    Exalnt Information Tku Doctor

  • @jayarajanv.p3547
    @jayarajanv.p3547 Рік тому +5

    I'm a sugar patient..now 10years still. Medicine continues metformin.

  • @annammathomaskokkaparambil8377

    Thanks a lot,Dr.

  • @subashk4019
    @subashk4019 Рік тому +3

    Thankyou doctor your explanation and advice is so worthy ❤🙏🤙

    • @padmanabhansrinivasan9595
      @padmanabhansrinivasan9595 Рік тому +1

      Wonderful detailed explanation, sir, hats off doctor,. Please make more vlogs, thank you, sir,

  • @lpg6046
    @lpg6046 Рік тому +1

    Thank you Doctor 🙏🏻🙏🏻

  • @josekbaby1558
    @josekbaby1558 3 місяці тому

    Thank you Dr.God bless u. ❤❤❤

  • @khairuyahiya2694
    @khairuyahiya2694 Рік тому

    Valare nalla upathesham tenshan
    Ozhivayi

  • @rajan3338
    @rajan3338 Рік тому +1

    THANKS DOCTOR FOR ALL VALUABLE POINTS!💟🙏🙏🙏

  • @ayoobmarwa7168
    @ayoobmarwa7168 Рік тому +1

    ഇതാണ് ഡോക്ടർ ഇങ്ങിനെ വേണം ഡോക്ടർ താങ്ക്സ് ഡോക്ടർ

  • @ks.geethakumariramadevan3511
    @ks.geethakumariramadevan3511 Рік тому +3

    Very good information Dr sir Thank you very much 🙏

  • @MKNair-zf7mc
    @MKNair-zf7mc 11 днів тому

    Please mention the names of three medicines

  • @mmb3099
    @mmb3099 Рік тому +5

    വളരെ ആത്മാർത്ഥതയുള്ള ഡോക്ടർ

  • @georgethengumpallil2792
    @georgethengumpallil2792 Рік тому +1

    Very good speach infrmative

  • @ygmoni8140
    @ygmoni8140 Рік тому

    Congratulations,dr,

  • @shajahankunju6667
    @shajahankunju6667 Рік тому

    സൂപ്പർ ക്ലാസ്സ്‌

  • @muraleedharanpillai9542
    @muraleedharanpillai9542 Рік тому +2

    മരുന്നുകളെ കുറിച്ച് ഉള്ള സംശയം
    മാറി, വളരെ അധികം ഉപകാരപ്രദമായ അറിവ് കൾ അറിയാൻ കഴിഞ്ഞതിനു് ,അഭിനന്ദനങ്ങൾ, ഡോക്ടർ,,

  • @krishnakallyani6121
    @krishnakallyani6121 9 місяців тому

    🙏🙏🙏🙏👍thankyou very much Sir

  • @backerthazath9585
    @backerthazath9585 Рік тому

    Very good Doctor
    Thanks

  • @rosammaantony3421
    @rosammaantony3421 Рік тому +2

    Nalla Arevu paranju thanna Dr kku nanni