സംശയങ്ങൾക്ക് ഡോക്ടറെ വിളിക്കാനുള്ള നമ്പർ Contact Number 9947637707 ,9447503900 Prof (Dr) Shimji,Medical Director, Soukhyam Integrated Medical Center Eranakulam ,Kozhikode ,Kanhangad
കാഞ്ഞങ്ങാട് വളരെ അഹങ്കാരിയായ ഒരു ഡോക്ടർ ഉണ്ട് ഒരുവെള്ളരി ക്കുണ്ടുകാരൻ happy Joseph പാവപ്പെട്ട രോഗികളെ ചുച്‌ഛമാണ് അയ്യാൾക്ക്, നിങ്ങളെ കാണുമ്പോൾ ദൈവദൂതനെപ്പോലെ തോന്നുന്നു. കാരുണ്യം നിങ്ങളിലുണ്ട്. god bless you shimji Dr.
എനിക്കോസ വെയിൽ കൊണ്ട് കഷ്ടപ്പെടുന്ന ഞാൻ ഇത് കാണുന്നു എന്റെ നടുവിന് ഓപ്പറേഷൻ കഴിഞ്ഞതാണ് സർക്കുലേഷൻ തീരെയില്ല നല്ല കടച്ചിലും വേദനയാണ് കാലിന് എക്സർസൈസ് ചെയ്യാം ഒരുപാട് നന്ദി
വളരെ നല്ല ഉപകാരപ്രദമായ കാര്യങ്ങളാണ് Dr. പറഞ്ഞു തന്നത് ' എനിക്ക് വെരിക്കോസ് വെയിൻ ഉള്ളതുകൊണ്ട് ഒത്തിരി പ്രയോജന പ്പെട്ട ഒരു വീഡിയോ ആയിരുന്നു എല്ലാ കാര്യവും നന്നായി മനസിലാക്കി തന്നതിന് വളരെയധികം നന്ദി
വളരെ വ്യക്തവും ലളിതവുമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒത്തിരി Thanks doctor.. എനിക്ക് ഇളയ മകനെ Pregnant ആയിരിക്കുമ്പോഴാണ് ഈ അസുഖം വന്നത്.. 22 വർഷമായി.. അപ്പോഴൊന്നും vericose vain എന്ന അസുഖത്തേക്കുറിച്ച് അറിയുക പോലുമില്ലായിരുന്നു... കാലു വേദനയും കടച്ചിലും കൂടി വന്നപ്പോൾ , വെരിക്കോസ് വെയിനാണെന്നു തിരിച്ചറിഞ്ഞപ്പോൾ Professere പോയി കാണിച്ചു. കാൽമുട്ടുമുതൽ പാദം വരെയുള്ള ഒരു സോക്സ് നിർദ്ദേശിച്ചു doctor.. കുറേക്കാലം അതിട്ടു.. അപ്പോൾ വേദന കുറവുണ്ടായിരുന്നു..പിന്നെ മടിയായി ഇടാൻ...കൂടുതൽ സമയം kitchenil നിന്നു ജോലി ചെയ്യുമ്പോൾ വീണ്ടും വേദന വരും.. ഞരമ്പു തടിക്കും... മസ്സാജ് ചെയ്യാറുണ്ട്...youtubil doctorsinte നിർദ്ദേശപ്രകാരമുള്ള exercise ഉം കാര്യങ്ങളും ഒക്കെ ചെയ്യാറുണ്ട്.. സാറിന്റെ വീഡിയോ ഒരുപാട് ഉപകാരപ്രദമായി.. ഒരുപാട് നന്ദി സാർ...
Recently I saw it. It is very small plant. About 4 cm to 10 cm hight only. Rainy season it can see at ' Muttam' courtyard. Also near road side. Ask some people who can show you. Sorry no Malayalam font.
ഡോക്ടർ മലയാളത്തിൽ സംസാരിച്ചപ്പോൾ ഇംഗ്ലീഷിൽ മറുപടി എഴുതിയ അമേരിക്ക അമേരിക്കക്കാരന്റെ മക്കളെ സമ്മതിച്ചു കൊടുക്കണം ഡോക്ടർ നല്ല മലയാളത്തിൽ സംസാരിച്ചു അഭിപ്രായം ഇംഗ്ലീഷിലാണ് കൂടുതലും
I am a 100 pct Malayalee but not good in written malayalam. People do have certain problems, and it doesn't mean that we are American, etc. You are a Mallu with 200 pct jealous on people with good English.
സംശയങ്ങൾക്ക് ഡോക്ടറെ വിളിക്കാനുള്ള നമ്പർ
Contact Number 9947637707 ,9447503900
Prof (Dr) Shimji,Medical Director, Soukhyam Integrated Medical Center
Eranakulam ,Kozhikode ,Kanhangad
super
Very informative
Jjjjjjj
Very good info told in a professional way
മുത്തിൽ എന്ന ചെടിയുടെ ചിത്രം കൂടി ഇട്ടാൽ നന്നായിരുന്നു
സാർ കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു വളരെ നന്ദി
നല്ല കുറെ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി ഡോക്ടർ 🙏
വളരെ നല്ല അറിവുകൾ ആണ് ഡോക്ടർ തന്നത്. Thankyou very much Doctor 🙏
എല്ലാവർക്കു o ഉപകാരപെടട്ടേ ഒത്തിരി നന്ദി ഡോകർ❤❤❤❤❤
സാർ' ഈ ക്ലാസ് വളരെ നന്നായിരുന്നു. നന്ദി
കാഞ്ഞങ്ങാട് വളരെ അഹങ്കാരിയായ ഒരു ഡോക്ടർ ഉണ്ട് ഒരുവെള്ളരി ക്കുണ്ടുകാരൻ happy Joseph പാവപ്പെട്ട രോഗികളെ ചുച്‌ഛമാണ് അയ്യാൾക്ക്, നിങ്ങളെ കാണുമ്പോൾ ദൈവദൂതനെപ്പോലെ തോന്നുന്നു. കാരുണ്യം നിങ്ങളിലുണ്ട്. god bless you shimji Dr.
വല്ല വ്യാജ ഡോക്ടർ ആയിരിക്കും😅
താങ്കളുടെ വിലപ്പെട്ട അറിവുകൾ ഞങ്ങളുമായി പങ്കുവെച്ചതിനു നന്ദി.
Thank you Dr,your valuable information about varicose
എനിക്കോസ വെയിൽ കൊണ്ട് കഷ്ടപ്പെടുന്ന ഞാൻ ഇത് കാണുന്നു എന്റെ നടുവിന് ഓപ്പറേഷൻ കഴിഞ്ഞതാണ് സർക്കുലേഷൻ തീരെയില്ല നല്ല കടച്ചിലും വേദനയാണ് കാലിന് എക്സർസൈസ് ചെയ്യാം ഒരുപാട് നന്ദി
Elaments prducts use cheyyu. Complete aayi maaum
Dr, n nanni enikum yellarkum upakara pradhamaya oru class. Njan pradheekshayode kathirunna video. Dr, nedaivam anugrahikkatte. Deerkhayus nalkatte. 👌.
വളരെ വലിയ നന്ദി dr♥️💜♥️💜
ഇതുവരെ കണ്ട ആരോഗ്യ വീഡിയോകളിൽ ഏറ്റവും കൂടുതൽ ഉപകാരപ്പെട്ടതും ഉൾ കൊള്ളാൻ കഴിയുന്നതുമായ വിവരങ്ങൾ വെക്കമാക്കി തന്നതിനും ♥️♥️♥️
Thank you Dr 🙏🙏❤️❤️👍
മുത്തൾ എന്ന് പറയുന്നത് എന്ത് ചെടിയാണ്
God bless you Doctor .
നല്ല ഒര് അറിവ് തന്നതിൽ നന്ദി
ഇതുപോലെയുള നല്ല നല്ല അറിവുകൾ എല്ലാവർക്കും നൽകുവാൻ ഈശ്യ രൻ ഈ ഡോക്ടരക്ക് ആയുസും ആരോഗ്യവും നൽകട്ടെ🙏🙏🙏🙏
നല്ല ഡോക്ടർ,ഡോക്ടർ മനോജ് ജോൺസൺ ഇനോട് കിടപിടിക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോകൾ ഇനിയും ഉണ്ടാവട്ടെ, വിജയാശംസകൾ
Nallathupole explaining cheythu thannathinu nanni . May God bless you.
Muthil kizangum ilayum onnichano upayogikendatu
പുതിയ അറിവുകൾ പറഞ്ഞു തന്ന ഡോക്ടർക് നന്ദി
😅😅
വിലയേറിയ അറിവ് പകർന്നു നൽകിയ Sir ന് നന്ദി പറയുന്നു
നല്ല വിശദീകരണം അടിപൊളി
Valuable information. Not hiding anything.God bless
Thank you sir God bless you and your family I suffer this pain Thanks for your valuable information
വളരെ നല്ല ഉപകാരപ്രദമായ കാര്യങ്ങളാണ് Dr. പറഞ്ഞു തന്നത് ' എനിക്ക് വെരിക്കോസ് വെയിൻ ഉള്ളതുകൊണ്ട് ഒത്തിരി പ്രയോജന പ്പെട്ട ഒരു വീഡിയോ ആയിരുന്നു എല്ലാ കാര്യവും നന്നായി മനസിലാക്കി തന്നതിന് വളരെയധികം നന്ദി
👍
നല്ല മലയാളഭാഷ
യിൽ എഴുതിയ മറുപടി മനോഹരം. പക്ഷെ, ഇംഗ്ലീഷിൽ അല്ലാത്തതു കൊണ്ട്
പവർ പോര.😂
Thank you Doctor, for your most valuable information. God bless you.
സർ പറഞ്ഞുതന്ന ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏👍♥️
വെരിക്കോ സിനെപ്പറ്റിയാനവിവരണം നന്നായി . നന്ദി ഡോക്ടർ.
കൃത്യതയോടും കൂടി വ്യക്തമാക്കി തന്നതിനു നന്ദി ഡോക്ടർ🙏
🙏
Thanks Dr വളരേ ഉപകാര പ്രദം
ഇത്രയും വിക്ത്മായി പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു
ഡോക്ടർ വളരെ വിശദമായി പറഞ്ഞ് തന്നതി ന് നന്ദി
Sirmu5hil planttee photo next.vedioyil kannikamo.
Valare prayojanakamaya video sir ❤
Your talk is very informative
Thank you doctor
വളരെ . ഉപകാരപ്രദമായ അറിവ് പകർന് തന്ന ഡോക്ടർക്ക് നന്ദി നന്ദി
വളരെ നല്ല അറിവ് തന്ന പ്രഭാഷണം . നന്ദി .
നന്ദി ഡോക്ടർ 🙏
വളരെ വ്യക്തവും ലളിതവുമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് ഒത്തിരി
Thanks doctor.. എനിക്ക് ഇളയ മകനെ Pregnant ആയിരിക്കുമ്പോഴാണ് ഈ അസുഖം വന്നത്.. 22 വർഷമായി.. അപ്പോഴൊന്നും vericose vain എന്ന അസുഖത്തേക്കുറിച്ച് അറിയുക പോലുമില്ലായിരുന്നു... കാലു വേദനയും കടച്ചിലും കൂടി വന്നപ്പോൾ , വെരിക്കോസ് വെയിനാണെന്നു തിരിച്ചറിഞ്ഞപ്പോൾ Professere പോയി കാണിച്ചു. കാൽമുട്ടുമുതൽ പാദം വരെയുള്ള ഒരു സോക്സ് നിർദ്ദേശിച്ചു doctor.. കുറേക്കാലം അതിട്ടു.. അപ്പോൾ വേദന കുറവുണ്ടായിരുന്നു..പിന്നെ മടിയായി ഇടാൻ...കൂടുതൽ സമയം kitchenil നിന്നു ജോലി ചെയ്യുമ്പോൾ വീണ്ടും വേദന വരും.. ഞരമ്പു തടിക്കും... മസ്സാജ് ചെയ്യാറുണ്ട്...youtubil doctorsinte നിർദ്ദേശപ്രകാരമുള്ള exercise ഉം കാര്യങ്ങളും ഒക്കെ ചെയ്യാറുണ്ട്.. സാറിന്റെ വീഡിയോ ഒരുപാട് ഉപകാരപ്രദമായി.. ഒരുപാട് നന്ദി സാർ...
Dr
Nallathupole manazilai thanks docter
Very good 👍 thanks for your help full information 👍🙏
Very very best talk .thank you.മുത്തിൽ എന്താണ് ഡോക്ടർ.
Kudavan
പറയുന്നത് സാധാരണ കാർക് നന്നായി മനസ്സിലാകുന്നു.
നല്ല പ്രഭാഷണം.
Ithinupattiya nalla suppliment vestigil und .nalla mattam und
Well explained doctor thank you
Thank you Doctor for your Adivce for Varicose vain problem facing patients. 🌹❤🙏
Thankyou Doctor for tha Valuable, very Good Information
Vericose alsor stage ayal enthu cheyynm dr
Dr. Manoj pàrayunnu vericos vein ഉള്ളവർ protien പൂർണമായും ozhivakkenamennu. Dr. Pàrayunnu protien കഴിക്കണമെന്ന്. ഇതിൽ ഏതാണ് സരി. ആകെ കൺഫ്യൂഷൻ ആകുന്നു.
Very good information thanks
Very Helpful Information 🙂 Thanks 👍🙏👍🙏👍
Sir what is the plant you mean mithil
Sathi Nambiar. Valare nalla upogamulla vedio
മലയാളം പോരായിരുന്നോ. Upogamulla അല്ല ഉപയോഗമുള്ള
Thanks a lot, beyond words. 🎉🎉🎉🎉
Hai..doctor...nalla...aarivu
Thank you very much.
Congratulations.
Could you show the picture of the plant Moothil
Thank you doctor. God bless you.
Thaaanqqq Dr❤❤❤Dr ye neril kanaan Aagrahamundu😎🙋👍
Thanku ❤❤❤
Thanku... doctor for ur valuable information....
Kanhangad evideyannu....
What is muthyl
Thank u somuch Dr Shimji 😊❤
🙏🙏👌👍👍💐💐
Thanks very 👍
Thank you Doctor 🙏🏻
Good useful message simply explained.
Muthil enthanathu, what is other district people speak for that plant
Recently I saw it. It is very small plant. About 4 cm to 10 cm hight only. Rainy season it can see at ' Muttam' courtyard. Also near road side. Ask some people who can show you. Sorry no Malayalam font.
Thank you സാർ 👍👍👍
❤🎉 കൊള്ളാം വളരെ നന്നായിരിക്കുന്നുDr ജി 🎉❤
Thanks for the information, but i didnt get the word muthil plant
Good...speech...by...a..good..physicion
Nb...physicien
What is muthyl?
വളരെ നന്ദി സർ
Thank you for information, can you please send image of "muthil". I didn't see that plant,
Muthil kodavan
Jnarambodal enna plant undu.
കോടങ്ങ ൽ എന്നും പേരുണ്ട്
നന്ദി ഡോക്ടർ
Whenever you are discussing about medicinal plants, it will be helpful if its picture can be shown
That is correct
Thanku you very much doctor🙏😍🙏
ഡോക്ടർ മലയാളത്തിൽ സംസാരിച്ചപ്പോൾ ഇംഗ്ലീഷിൽ മറുപടി എഴുതിയ അമേരിക്ക അമേരിക്കക്കാരന്റെ മക്കളെ സമ്മതിച്ചു കൊടുക്കണം ഡോക്ടർ നല്ല മലയാളത്തിൽ സംസാരിച്ചു അഭിപ്രായം ഇംഗ്ലീഷിലാണ് കൂടുതലും
Thanks Dr
I am a 100 pct Malayalee but not good in written malayalam. People do have certain problems, and it doesn't mean that we are American, etc. You are a Mallu with 200 pct jealous on people with good English.
Valuable information 🙏 Thank you Dr
വെരിക്കോസ് എന്താണെന്നൂം, അതിന്റെ കാരണങ്ങളും മനസ്സിലാക്കി തന്നു, നന്ദി ഡോക്ടർ.
Very. Very. Thanks. Sir
Plant photo idamo, muthil
good nallaavatharanam
Very very informative, excellent explanation
very good info Dr
thanks indeed
Very very helpful advice to patients for reducing vericose vein sufferings. We require such knowledge from doctors to keep fit
Good information doctor. Those who have protein allergy can they take protein.
Sir, മുത്തിൾ എന്താണെന്നു അറിയില്ല വേറെ perundo
Thankeyoudouctur😊 13:43
Very good information...,
What is Muthil sir
Muthil ethil ano marathil vlarunna root ulla plant ano ithil
Very very thanks ithu ellavarkkum upakarapedatte God bless you
Dr. Very valu able Msg
നല്ല മെസ്സേജ്
It is indeed very valuable information given to the public particularly for who are suffering this painful problem. Thanks Dr.
Sir, what is vitamin therapy. Pls give details
Sir iam thanking you and God bless you
Thanku sir anikka kayyi parukkuvana erttapola enthuchayyanam sir
please. doctor why you didn't mentioned about nurse s 90% of nurse are having deep vein Thrombosis Thank you for your excellent in formation
Thanks a lot doctor, it's very informative, please let me know what is "muthil".Thank you
മുത്തിൾ = കുടവൻ
Is this herb known as kodungal Also?
കുടങ്ങൽ, കുടവൻ,
Very.verygood.thanks
NallaArivukalNaliyathinuNanni
Very informative ❤️ Thank you for sharing
Ilayude Peru parajillallo Dr parayamo?
Very informative
👍👍👍🙏🏻താങ്ക് യു Dr