രണ്ടുപേർക്കും ഒരുപാട് നന്ദി ഇങ്ങനെ ഉള്ള ആൾക്കാർ അവരുടെ ആചാരങ്ങൾ പാരമ്പര്യം എല്ലാം ഒരു ഡോക്യൂമെന്ററി പോലെ പറഞ്ഞു തന്നതിന്.... നല്ല വിഷ്വൽ ട്രീറ്റ് ആണ്...❤
ഹായ്...... അനിൽ സാർ. ബിബിൻ ബ്രോ....എല്ലാവർക്കും.. നമസ്കാരം..... 🙏💚❤️💙വീഡിയോ.. ഒരുപാട് ഇഷ്ട്ടമാകുന്നുണ്ട്.... നല്ല നല്ല അറിവുകൾ... നേടാൻ സാധിക്കുന്നുണ്ട്..... 👍👍👍👍👍💙💙💚💚❤️❤️❤️❤️🎈👍
ഈ വീട് പഴശ്ശി രാജാവിന്റെ കൊട്ടാരത്തെക്കാൾ വലുതാണല്ലോ ! കുറിച്ച്യ സമുദായത്തിൻറ്റെ വീട് സാധാരണ ഗതിയിൽ പുല്ല് മേഞ്ഞ ചെറിയ ഒരു കുടിലായിരിക്കും . ഇദ്ദേഹം പറഞ്ഞത് വച്ച് നോക്കുമ്പോൾ ഇവർ ഈ സമുദായത്തിലെ ഉന്നത നിലവാരം പുലർത്തുന്നവരാണ് . 🙏🙏🙏
ദ്രാവിഡ ജനതയുടെ പണ്ടത്തെ ജീവിത രീതി പിൻ തലമുറക്കാരായി ജനങ്ങൾ ഇന്ന് ഗവൺമെന്റെ ന്റെ കനിവ് കാത്ത് മുന്ന് സെന്റിന് കാത്തു നിൽക്കുന്ന ഞങ്ങൾക്ക് ഈ ചരിത്രം കട്ടി തന്ന നങ്ങ ളെ ദെയ് വം തുണക്കട്ടെ
ഈ വി ഡി യോ കണ്ടപ്പോൾ പണ്ട് സ്കൂളിൽ പടിച്ച ആര്യദ്രാവിഡ സംസ്കാര ചരിത്രം ഓർ വന്നു...... അനിൽ സാറിനും ബീനു വിനും ഒരായിരം നന്നി ഇനിയും ചരിത്രം ബാക്കി വച്ച ഇത്തരം കാഴ്ച്ചകൾ പ്രതീക്ഷിക്കുന്ന്
അടുക്കള കഴിഞ്ഞുള്ള മുറികൾ അക്കാലത്ത് മെൻസസ് ആകുന്ന സ്ത്രീകൾക്ക് താമസിക്കുന്നതിന് വേണ്ടിയുള്ളതാണ് . 7 കുളിച്ച് കഴിയുന്നതുവരെ അവർ അവിടെ താമസിക്കും. അതുകൂടാതെ പ്രസവിക്കുന്ന സ്ത്രീകളും ഈ മുറികൾക്കുള്ളിലാണ് അക്കാലത്ത് കിടന്നിരുന്നത് മൂന്നുമാസം അവർ അവിടെ കഴിയും. മച്ചും അറയും ഭൂമുഖവും ഭൂമുഖത്തോടെ ചേർന്നുള്ള പത്തായവും നടുമുറ്റവും നിലവറയും ഒക്കെ അക്കാലത്തെ പഴയ നാലുകെട്ട് വീടുകൾക്കും, എട്ടുകെട്ട് വീടുകൾ ഉൾപ്പെടെയുള്ള വീടുകളുടെ ഒരു മനോഹാരിത ആയിരുന്നു. ഞാനിത് പറയാൻ കാരണം എന്റെ വീടും ഒരു നാല് കെട്ടാണ്. ഓച്ചിറ വള്ളിക്കാവിലാണ് ആ കുടുംബ വീട് ഞാൻ ജനിച്ചതും വളർന്നതും അവിടെയാണ് അതുകൊണ്ട് ഈ കാണിച്ച വീടും ഏതാണ്ട് അതുപോലെയൊക്കെ തന്നെയാണ്. ഈ വീടിന് നിലവറയും നടുമുറ്റവും ഇല്ലെന്ന് തോന്നുന്നു. എന്റെ വീടിന് 500 വർഷത്തിലേറെ പഴക്കമുള്ള വീടാണ്. തലമുറകൾ ഒരുപാട് ജീവിച്ചു മാറിയ വീട്💞🌹🙏
കാടിന്റെ ഉള്ളറയിൽ ജീവിക്കുന്ന ഇത്തരം ജനവിഭാഗങ്ങളുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്ന ബി ബ്രോ യുടെ ഇത്തരം വീഡിയോകൾ ശ്രദ്ധിക്കപ്പെടുന്നത് തന്നെ!👍👍👍👍👍
ഇതൊക്കെയാണ്. B. ബ്രോയെ. നമ്മൾ ഒരുപാടൊരുപാട്. ഇഷ്ടപ്പെടുന്നതിന്റെ. കാരണം. ❤രണ്ടുപേർക്കും. വിഷുദിനാശംസകൾ. നേരുന്നു. 🌹🙏. സുധി. എറണാകുളം.
❤❤❤ happy vishu
രണ്ടുപേർക്കും ഒരുപാട് നന്ദി ഇങ്ങനെ ഉള്ള ആൾക്കാർ അവരുടെ ആചാരങ്ങൾ പാരമ്പര്യം എല്ലാം ഒരു ഡോക്യൂമെന്ററി പോലെ പറഞ്ഞു തന്നതിന്.... നല്ല വിഷ്വൽ ട്രീറ്റ് ആണ്...❤
അനിൽ സാറിനും , ബിബിനും നന്മകൾ നേരുന്നു. സ്നേഹപൂർവ്വം. റോയി ജോയി. അടൂർ 🙏❤️
ഹായ്...... അനിൽ സാർ. ബിബിൻ ബ്രോ....എല്ലാവർക്കും.. നമസ്കാരം..... 🙏💚❤️💙വീഡിയോ.. ഒരുപാട് ഇഷ്ട്ടമാകുന്നുണ്ട്.... നല്ല നല്ല അറിവുകൾ... നേടാൻ സാധിക്കുന്നുണ്ട്..... 👍👍👍👍👍💙💙💚💚❤️❤️❤️❤️🎈👍
❤❤❤❤👍👍
Valarey വൈയത്യസ്തമായ മനോഹരമായ യാത്ര വ്ലോഗ്സ് ഒരുപാട് ഇഷ്ട്ടം ❤❤
Ramettanmare ഒത്തിരി ഇഷ്ടപ്പെട്ടു ഒരു respect തോന്നുന്ന മുഖങ്ങൾ
എന്റെ കുഞ്ഞു ബ്രോയ്ക്കും ഇതു കാണുന്ന എല്ലാവർക്കും വിഷുദിനാശംസകൾ 🙏
പഴമയുടെ . സത്യസന്ദമായ ജീവിത ശൈലിയെ . സത്യസന്ദമായ് വിവരിച്ച വീടിയോ ... നന്ദി
ഒരുപാടു വീഡിയോസ് കാണാറുണ്ട് എന്നാലും നിങ്ങളുടെ അവതരണം വളരെ മികച്ചതാണ് . വളരെ മൃതുവായിട്ടുള്ള സംസാരം ..
വളരെ സിംപിൾ ആയി,, വളരെ ഏറെ അറിവുകൾ നൽകുന്ന വീഡിയോസ് ആണ് ബി ബ്രോ ചെയ്യുന്നത്... അത് തന്നെ ആണ് ആ വീഡിയോസിന്റെ കോളിറ്റി... 👌👌👌
Great❤ അധിനി വേഷം തൊടാത്ത ദ്രാവിഡ ജനത, നമ്മൾ പഠിച്ച ചരിത്രം തെറ്റി
ഒരുപാട് കാലം കഷ്ട്ടപെട്ടതിന് ഇപ്പൊ views കൂടി തുടങ്ങി ...❤❤ സന്തോഷം
എല്ലാ വിഡിയോസും കണ്ടുകൊണ്ട് ഇരിക്കുന്നു it’s very interesting
ഈ വീട് പഴശ്ശി രാജാവിന്റെ കൊട്ടാരത്തെക്കാൾ വലുതാണല്ലോ ! കുറിച്ച്യ സമുദായത്തിൻറ്റെ വീട് സാധാരണ ഗതിയിൽ പുല്ല് മേഞ്ഞ ചെറിയ ഒരു കുടിലായിരിക്കും . ഇദ്ദേഹം പറഞ്ഞത് വച്ച് നോക്കുമ്പോൾ ഇവർ ഈ സമുദായത്തിലെ ഉന്നത നിലവാരം പുലർത്തുന്നവരാണ് . 🙏🙏🙏
കുറിച്യ സമൂഹം hill ബ്രാഹ്മണൻ ആണ്.......
@@smithindian3129കോപ്പ് ആണ്
Kurichya tharavadukalil onnu poy nokku ellam ithupolathe vallya vallya tharavadukal aanu
തറവാട് ഇതുപോലെ തന്നെയാണ്
@@smithindian3129 മല ബ്രാമണ൯ അല്ല മലമണ്ട൯.. ഓരോരോ അനാവശ്യ വാക്കുകൾ കൊണ്ട് വേ൪തിരിവ് ഉണ്ടാക്കാ൯ നോക്കുന്നോ.. ആദിവാസികളിൽ അങ്ങനെയൊരു സങ്കൽപ൦ ഇല്ല..
ഒരുപാട് ഇഷ്ടമായി but കൊറച്ചുകൂടെ explore ചെയ്താൽ നന്നായേനെ ❤❤❤❤❤
❤❤❤
ദ്രാവിഡ ജനതയുടെ പണ്ടത്തെ ജീവിത രീതി പിൻ തലമുറക്കാരായി ജനങ്ങൾ ഇന്ന് ഗവൺമെന്റെ ന്റെ കനിവ് കാത്ത് മുന്ന് സെന്റിന് കാത്തു നിൽക്കുന്ന ഞങ്ങൾക്ക് ഈ ചരിത്രം കട്ടി തന്ന നങ്ങ ളെ ദെയ് വം തുണക്കട്ടെ
Thank you, Bibin for this wonderful video.👏👏👏👏👏
മനോഹരമായ വീട്
ഈ വി ഡി യോ കണ്ടപ്പോൾ പണ്ട് സ്കൂളിൽ പടിച്ച ആര്യദ്രാവിഡ സംസ്കാര ചരിത്രം ഓർ വന്നു...... അനിൽ സാറിനും ബീനു വിനും ഒരായിരം നന്നി ഇനിയും ചരിത്രം ബാക്കി വച്ച ഇത്തരം കാഴ്ച്ചകൾ പ്രതീക്ഷിക്കുന്ന്
Hi bibin ഡോക്യുമെന്ററി വീഡിയോ കാണുന്ന ഫീല്, അടിപൊളി വീഡിയോ
B bro
Onnum
Parayanilla
Mnoharam
Athimanoharam
👌👌👌
🤗 thanks b bro
പിന്നെ കൂടെയുള്ള സാറിനും ❤
Ethupolaoruchariyavittilamybrithmomeriesthankyou
Anil sir super good information
Ashraf Excel evide,3giyar route record kainjo.
ആദിവാസി കൾക്ക് ഇത്രയും വല്യ വീടുണ്ടാകും എന്ന് ആദ്യമായി കേൾക്കുകയാണ്
സമൂഹത്തെ കുറിച്ച് 100il ഒരു ശതമാനമേ വിവരം ഉള്ളു അത്കൊണ്ടാണ് 🤭🤭
ഇത് പണ്ട് പഴശ്ശി ഉപയോഗിച്ച വീടാണ്..
ഇവർ മരുമക്കത്തായികൾ ആണ്. വലിയ വീട് തന്നെ ആണ് ഉണ്ടായിരുന്നത്. അത്യാവശ്യം
@@Misslolu_ff Alla bro..kurichya Tharavaadukal ingane aanu... Pandukaalath kore aalukal koottukudumbamaayi aanu thamasichath....
അടിപൊളി ബി ബ്രോ അനിൽ സാർ 🌹🌹🌹
😅 കണ്ണുരുകാരനായ ഞാൻ ആദ്യം note ചെയ്തത് ചുമരിന് മുകളിലുള്ള മുത്തപ്പൻ്റെ ഫോട്ടോ ആണ്😂
❤❤❤
വയനാട്ട് കുലവനും മുത്തപ്പനും ഒക്കെ വയനാടുകാരുടെ ദൈവമാണ് മുത്തപ്പൻ കുടകരുടെ ദൈവം കൂടിയാണ് കുന്നത്തൂർ പാടി കർണാടക കൂർഗ് ജില്ല അതിർത്തിയാണ്
@@pkbabu108 vayanattu karudeth maathramano. Pulli athinonnum paranjillallo. Kannuril jeevikkunna viswasikalkke ore special feeling thanneyane muthappan. Athine udhaharanamane purali malayum kunnathur paadiyum parassiniyum.
Pinne kunnathupaadi athirthiyilayath konde enthane kannur thanne alle sthithi cheyyunnath
@@pkbabu108 കുറിച്യർ എല്ലാം വടക്കേ മലബാർ കാർ തന്നെ.
Happy Vishu - bibin and Anil sir
ഒരു പാടിഷ്ട്ടം ബി ബ്രോ
Thank you.. ❤❤❤❤
Good information.
Thank you.. ❤❤❤❤
അന്ന് ഇത്രയും നല്ല വീടു അവർക്കുണ്ടല്ലോ!
കാണട്ടെ വീഡിയോ👍....ഇത് ആദ്യ കുറച്ചു ഭാഗം കണ്ടു നിർത്തിയതാണ്..പിന്നെ കാണാൻ മറന്നു പോയി😀
19:50 പഴയ സിനിമകളിലെ യും പഴയ വീടുകളും ഇതേ പോലെ മനോഹരം👌
❤ Congratulations 🎉
❤❤❤❤
Super advance Happy Vishu
Happy vishu
സൂപ്പർ
ഇത്രയും ജീവിത സൗകര്യങ്ങള്‍ കാണുമ്പോള്‍ അറിയാതെ നമിച്ചു പോകുന്നു.
❤❤❤
@@b.bro.stories ഉണ്ട് എന്ന് പറഞ്ഞു
HAPPY VISHU 🙏🙏🙏 Very Nice Vedio 👌👍🏽👌
സൂപ്പർ സൂപ്പർ 😊
തോമാച്ചോ..... super
Good and informative.
17.11 ത്തെ മിനുട്ടിൽ വീഡിയോക്ക് സൗണ്ട് കൊടുത്തത് ആരാ
Me❤❤❤
വേറെ ആരോ ചെയ്‌തപോലെ തോന്നി അതുകൊണ്ട് ചോദിച്ചതാ
HAPPY VISHU
first njan
Yess❤❤❤
നമസ്കാരം. Bro. 🙏🙏🙏.. എന്നെക്കാൾ. മുന്പേ. കണ്ടുവല്ലേ. 😀... Happy. Vishu. 🌹
Super ❤❤️💕❣️❣️♥️ Happy vishu Bro❤❤❤💕
Very nice....I enjoyed.
Happy വിഷു 🎉👍👍👍👍
Happy vishu ❤❤❤
Super 🎉 Aimee clt
Super 👍
👍
❤❤❤
Super
Thank you.. ❤❤❤❤
അസലായി
Spr video 👌👌👌
2 Brosinum Thanks
👌
💕🙏
❤❤❤❤
👍👌
Suuuuper bro❤❤❤
🎈🎈🎈🎈🎈🙏🙏🙏
❤❤❤
❤❤❤❤
❤❤❤
😍👍🏻
👍👍❤️❤️
🤩🤩😍😍🥰🥰😘😘
👍👍👍❤❤❤
❤❤❤
അനിൽ സാറിനും ബിനോയിക്കും എന്റെ
I think Kurichyar are equivalent of Nair only
നായർ തൊട്ടാലും ഇവർക്കു ഐത്തം ആണ്.
തിയ്യരെ പോലെ യും നായരേ പോലെയും മരുമക്കത്തായം തന്നെ ആണ് കുറിച്യറും.
🙏🙏🙏👍👍👍
KK27 ഓതിരക്കാരൻ sudheesh
super/bro👍👍👌👌
Thank you so much❤❤
എങിനെയാണ് ഈ സ്ഥലത്ത് എത്തേണ്ടത് ?
Wayanad
Kalpetta
Kavummanam
Kappuvayal
Madathuvayal h.o
♥♥♥👍
❤❤❤
അഷറഫ് excel എവിടെ പോയി
Hi
പണ്ടൊക്കെ ഉപയോഗിച്ച്കൊണ്ടിരുന്ന വട്ടി, അതല്ലേ ഈ കൊമ്മ?
Kurichyare patti psc padikkan und
ഈ 'കേട്ടോ' എന്നുള്ള വാക്ക് bro യുടെ പേരിൽ കേസ് കൊടുക്കാതെ സൂക്ഷിച്ചോ -
🙏Superb
അടുക്കള കഴിഞ്ഞുള്ള മുറികൾ അക്കാലത്ത് മെൻസസ് ആകുന്ന സ്ത്രീകൾക്ക് താമസിക്കുന്നതിന് വേണ്ടിയുള്ളതാണ് . 7 കുളിച്ച് കഴിയുന്നതുവരെ അവർ അവിടെ താമസിക്കും. അതുകൂടാതെ പ്രസവിക്കുന്ന സ്ത്രീകളും ഈ മുറികൾക്കുള്ളിലാണ് അക്കാലത്ത് കിടന്നിരുന്നത് മൂന്നുമാസം അവർ അവിടെ കഴിയും. മച്ചും അറയും ഭൂമുഖവും ഭൂമുഖത്തോടെ ചേർന്നുള്ള പത്തായവും നടുമുറ്റവും നിലവറയും ഒക്കെ അക്കാലത്തെ പഴയ നാലുകെട്ട് വീടുകൾക്കും, എട്ടുകെട്ട് വീടുകൾ ഉൾപ്പെടെയുള്ള വീടുകളുടെ ഒരു മനോഹാരിത ആയിരുന്നു.
ഞാനിത് പറയാൻ കാരണം എന്റെ വീടും ഒരു നാല് കെട്ടാണ്. ഓച്ചിറ വള്ളിക്കാവിലാണ് ആ കുടുംബ വീട് ഞാൻ ജനിച്ചതും വളർന്നതും അവിടെയാണ് അതുകൊണ്ട് ഈ കാണിച്ച വീടും ഏതാണ്ട് അതുപോലെയൊക്കെ തന്നെയാണ്. ഈ വീടിന് നിലവറയും നടുമുറ്റവും ഇല്ലെന്ന് തോന്നുന്നു.
എന്റെ വീടിന് 500 വർഷത്തിലേറെ പഴക്കമുള്ള വീടാണ്. തലമുറകൾ ഒരുപാട് ജീവിച്ചു മാറിയ വീട്💞🌹🙏
Lucky you are. Must be close to Amrita University.....
Super
👍👍
👌👌
👍👍👍
❤❤❤
❤️❤️❤️
❤❤❤
Superb
👍👍👍
❤❤❤
❤
❤️❤️❤️
Super
👍👍👍
❤❤
❤❤❤
👍👍👍👍