തമിഴ്നാട്ടിലെ അത്ഭുത ഗ്രാമം മണൽ പൊടിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഗ്രാമം Miraculous village TamilNadu

Поділитися
Вставка
  • Опубліковано 26 лип 2023
  • മണൽ പൊടിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്ന ഒരു ഗ്രാമം...
    Chettinad - The Hidden Gem of Tamil Nadu, Magnificent Mansions & Athangudi Tiles, തമിഴ്നാട്ടിലെ അതിസമ്പന്നരുടെ നാട്
    A Tour in 100 years old chettinad house
    செட்டிநாட்டு வீடுகள்
    Chettinadu village. Chettinadu village house. Mansions house Chettinad Mansions house.
    Chettinadu Mansions village.Athangudi Tiles (Chettinad Tiles) Chettinadu food. Chettinadu chicken curry. Chettinadu village life

КОМЕНТАРІ • 337

  • @atravelersdairy42
    @atravelersdairy42 Рік тому +58

    യാത്രയെ സ്നേഹിക്കുന്നവർ undo?

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 Рік тому +15

    സഞ്ചാരത്തിൽ ചെട്ടിനാട് കണ്ടിരുന്നു കുറച്ചു നാളുകൾക്കു മുൻപ് ❤

  • @santhisekhar8630
    @santhisekhar8630 Рік тому +9

    ഇത്തരം വീടുകളുടെ വീഡിയോ ധാരാളം കാണാ൦ നമ്മുടെ ഭരതതെ ഉയർത്തി പിടിക്കുന്ന വിധത്തിൽ നല്ല വിവരങ്ങൾ സൂപ്പർ👌

  • @PBS488
    @PBS488 Рік тому +18

    എനിക്ക് ചെട്ടിനാട് ഫുഡും, വീടും ഇഷ്ടമാണ് ഞാൻ25years പോണ്ടിച്ചേരിയിലാണ് താമസം but ഈ വീഡിയോ കണ്ടപ്പോൾ എന്തോ ഒരു പ്രത്യേകത തോന്നി ❤❤❤❤❤❤❤

  • @sreekumar88999
    @sreekumar88999 Місяць тому +1

    ഹാവൂ ബിബിൻ സമാധാനമായി..ഇന്നെങ്കിലും വെജിറ്റേറിയൻ കഴിക്കുന്നവരെ ഓർത്തല്ലോ.ഞങ്ങൾ കുറച്ച് വെജിറ്റേറിയൻസ് ഈ ഭൂമിയിലുണ്ട് മാഷേ യാത്രയിൽ ഞങ്ങൾക്ക് നല്ല ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളും ഉൾപ്പെടുത്തൂ.അതൊരു വലിയ ഉപകാരമാകും.ഞങ്ങളും യത്ര ചെയ്യേണ്ടവരല്ലെ...നിങ്ങളും അഷ്റഷുമൊന്നും ഞങ്ങളെ പരിഗണിക്കാറെ ഇല്ല....

  • @radhakrishnangeetha2033
    @radhakrishnangeetha2033 Рік тому +4

    നിങ്ങൾ രണ്ട് പേരും നല്ല സ്യൂട്ട് ആയിട്ടുള്ള ജോഡികളായിരിക്കുന്നു , പ്രത്യേകിച്ചും അനിൽ സാർ . അനിൽ സാറിന്റെ കാലൻ കുടയും കുത്തി യുള്ള നടപ്പ് പലതിലും സൂപ്പർ .

  • @mohdmustafa9521
    @mohdmustafa9521 Рік тому +3

    ഗൾഫിൽ എന്റെ കൂടെ ജോലി കാരക്കുടിക്കാരൻ നാട് അവനെ വീഡിയോ കാണിച്ചപ്പോൾ ഒരുപാട് സന്തോഷമായി 👌👌👌💕💕💕വീഡിയോ 👍

  • @neethumolsinu6384
    @neethumolsinu6384 Рік тому +18

    Tamilnadu super place aanu👌Tamilnadu foods chilathoke super aanu.Breakfast Idly chammandhi athu pole thanne lunch nu oke orupadu currykal undakum.Hotelil kazhichitullavarku ariyam.Enikum husnum ishtapeta place aanu Tamilnadu🥰👍

    • @b.bro.stories
      @b.bro.stories  Рік тому +2

      Yess❤❤❤❤

    • @sallycasido655
      @sallycasido655 Рік тому +3

      Hello b. bro im always watching in route recods that's why i know you im also watching vedios it's really nice also but i don't understand of your language but i see the place and the thing what you doing ❤❤❤ watching from Philippines 🇵🇭🇵🇭🇵🇭🇵🇭🇵🇭👍🏻👍🏻👍🏻

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh Рік тому

      Welcome tamil nadu neethu 🙏

  • @sudhia4643
    @sudhia4643 Рік тому +7

    വർണ്ണിക്കാൻ. വാക്കുകളില്ലാത്ത. അനുഭവങ്ങളുമായ്. നമ്മുടെ. സ്വന്തം. B. Bro. Stories 👌👌👌👌👌👍👍👍👍🙏🙏🙏🙏സുധി. എറണാകുളം.

  • @ranjithmenon8625
    @ranjithmenon8625 Рік тому +5

    Hi bibin , വീഡിയോ വളരെ ഇഷ്ടപ്പെട്ടു, ഇങ്ങനത്തെ വീടുകൾ ഇതിനു മുൻപ് കണ്ടിട്ടില്ല , അബലങ്ങൾക് സമാനമായ വീടുകൾ , good going ബിബിൻ, ❤

  • @aminakuttyamina6852
    @aminakuttyamina6852 4 місяці тому

    നിങ്ങൾ. ഓരോ നാട്ടിൽ പോയി വീഡിയോ ചെയുമ്പോൾ എനിക്ക് ആ നാടുകളിൽ എല്ലാം പോയി കാണാൻ കൊതിയാവുന്നു ഇല്ല നാടും കാണുമ്പോൾ നല്ല രസമുള്ള കയ്ച്ചകളാണ്.

  • @farooqmadathil9940
    @farooqmadathil9940 Рік тому +6

    സ്ഥിരം പ്രേക്ഷകൻ ദോഹ ഖത്തർ അടിപൊളി 👍👍എന്നാ വലിയ വീടാ മിക്കവാറും ഓട്ടോ വേണ്ടി വരും മൊത്തം കാണാൻ 🌹🌹🌹🌹🌹

  • @muraleedharanpillai9542
    @muraleedharanpillai9542 Рік тому +1

    ഇത്രയും അത്ഭുതകരമായതും മനോഹരവും ആയ നിർമ്മിതികൾ ഉള്ള എത്രയോ കാര്യങ്ങൾ ഭാരതത്തിൽ ഉണ്ടു്. ഇത്രയും അതിശയകരമായ കാഴ്ചകൾ സമ്മാനിച്ച നമ്മുടെ പുർവ്വികർക്ക് പ്രണാമം, ലോകത്ത് ഭാരതം പോലെ വേറെ രാജ്യങ്ങൾ ഉണ്ടോ?

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +2

    Beautiful and beautiful video thankyou so much 🙏 God bless you 🙏😍🌟💯

  • @vijayakrishnannair
    @vijayakrishnannair 11 місяців тому +3

    Karaikudi is a famous city ..
    There is a major railway junction .. Kalayarkovil ThekenTirupatiAyirkudi , Pillayaarpati, Thirumayam , Kundrakudi and many other temples ,.
    The Chettinad bunglows , Algappa University etc ..are attactions here ..
    Fairly big city of repute ,,
    Nice video.. 👍

  • @manuelmt1681
    @manuelmt1681 Рік тому +3

    Great job team bro ,you guys very well captured the Royalness and beauty of Chettinad Houses.

  • @artofexcellence8578
    @artofexcellence8578 Рік тому +7

    Bibin bro and Anil bro...
    Adipozhi as usual,.... heritage house and tile making

  • @sundaranmanjapra7244
    @sundaranmanjapra7244 9 місяців тому

    അതിമനോഹരം, അതിഗംഭീരം, ജൈത്രയാത്ര തുടരട്ടെ.. അഭിനന്ദനങ്ങൾ...

  • @rajeshjobs5739
    @rajeshjobs5739 8 місяців тому

    അനിൽസാർ വിപിൻ അതിഗംഭീരം വളരെയധികം നന്ദി കാല്പനിക ഭവനങ്ങൾ

  • @SosammaChacko-cy1do
    @SosammaChacko-cy1do 8 місяців тому

    Kollam.I like this video.good job.Thanks

  • @Madhavimurals
    @Madhavimurals Рік тому +5

    നമ്മുടെ കേരള ചുവർചിത്രകലയിലും ഈ ബൽജിയം കണ്ണാടിയിലാണ് സുന്ദരയക്ഷി മുഖം നോക്കുന്നത്.....

  • @sreeranjinib6176
    @sreeranjinib6176 Рік тому +1

    നന്ദി Bipin. അത്തങ്കുടി tyle നെ കുറിച്ചും ചെട്ടിനാട് വീടുകളുടെ ഭംഗിയും എല്ലാം കാണിച്ചു തന്നതിന് . തമിഴ്നാട്ടിൽ പലയിടത്തും കണ്ടിട്ടുണ്ട് ആത്തങ്കുടി tyle ഉം അതു പോലത്തെ തൂണും , വാതിലിലെ കൊത്തുപണികളും

  • @ChiefRedEarth
    @ChiefRedEarth Рік тому +1

    So happy to see this video....thank you.

  • @maryjoseph5485
    @maryjoseph5485 11 місяців тому +1

    Very interesting.Thank you

  • @t.muralidharamenon6625
    @t.muralidharamenon6625 Рік тому +1

    Soooper..... B. Bro.
    Keep it up and all the
    Very Best.

  • @jasir307
    @jasir307 Рік тому

    Thank you for this video 📹👍😍

  • @shajijoseph7425
    @shajijoseph7425 Рік тому +1

    Anil sir & B.bro.Excellent.👌👌

  • @jessythomas561
    @jessythomas561 Рік тому +4

    Chettinaad food adipoli 🎉athanu eniku ishtapettathu😊

  • @abdulsamad-hz2rc
    @abdulsamad-hz2rc 11 місяців тому

    Super episode

  • @tbabupazhayangadi4808
    @tbabupazhayangadi4808 Рік тому

    അനിൽ സാർ ..... സൂപ്പറാണ്......

  • @teamoriel
    @teamoriel Рік тому

    Your content is always top-notch, impressive!❤

  • @kunhavaalambattil1329
    @kunhavaalambattil1329 Рік тому +1

    അടിപൊളി ബി ബ്രോ അനിൽ സാർ ❤💚❤❤❤❤

  • @sreekumarkumar8867
    @sreekumarkumar8867 Рік тому +5

    Excellent So beautiful ✋️

  • @jayakumarr3478
    @jayakumarr3478 Рік тому

    Quite amazing video

  • @Yadu_krishna
    @Yadu_krishna Рік тому +3

    ബ്രോ,
    നിങ്ങളെ കാണാൻ Actor ജയസൂര്യ ടെ പോലെ ഉണ്ട്

  • @mathangikalarikkal9933
    @mathangikalarikkal9933 Рік тому

    Valare manoharam❤

  • @sibysebastian2016
    @sibysebastian2016 Рік тому

    അടിപൊളി b bro

  • @maryroby26
    @maryroby26 11 місяців тому

    Super O super🎉❤

  • @SosammaChacko-cy1do
    @SosammaChacko-cy1do 8 місяців тому

    Super

  • @vineethjoseph9749
    @vineethjoseph9749 Рік тому

    Amazing👍👍👍

  • @PeterMDavid
    @PeterMDavid Рік тому +4

    ചെട്ടിനാട് സിമെന്റ് കണ്ടിട്ടുണ്ട് ടൈൽ ആദ്യം കേൾക്കുന്നു എന്നാൽ ആ ടൈപ്പ് ടൈൽ ഞാൻ കണ്ടിട്ടുണ്ട് . ആ ഭക്ഷണം ഒന്നു കഴിച്ചാൽ കൊള്ളാമെന്നുണ്ട് ❤ ദൂരമായിപ്പോയി😅

  • @nassertp8757
    @nassertp8757 Рік тому +2

    very good.... Bee Bro..... അതിമനോഹരക്കാഴ്ചകൾ .....❤❤❤❤❤❤❤❤

  • @vineshariyakode6963
    @vineshariyakode6963 Рік тому +4

    മഹാ അല്‍ഭുതം ഹെറിറ്റേജ് പാലസ് ചെട്ടിനാട് b bro hat's off you

  • @searchingourself3682
    @searchingourself3682 Рік тому +1

    വ്യത്യാതമായ കാഴ്ച്ചകൾ തേടി B bro❤

  • @aljomaliakal826
    @aljomaliakal826 Рік тому

    Amazing

  • @mallikabalakrishnan.soubha698

    Enikkum yathra ishtamane

  • @minikurien116
    @minikurien116 Рік тому +2

    Appadi, Ama, Rompa, santhosham, video,

  • @ahmadsalim1636
    @ahmadsalim1636 Рік тому +2

    അടിപൊളി മനോഹരം

  • @sujivinuvinu2821
    @sujivinuvinu2821 Рік тому +1

    വീഡിയോ കാണാൻ കുറച്ചു വൈകി സോറി ബ്രോ ❣️❣️👌👌🌹🌹

  • @shailanasar3824
    @shailanasar3824 11 місяців тому

    👍👍

  • @ashikh1574
    @ashikh1574 Рік тому

    ❤ Superb!

  • @NOMADICNOTES1
    @NOMADICNOTES1 Рік тому

    Poliyaanu Bibin bro❤❤❤❤

  • @peace3114
    @peace3114 Рік тому +1

    Thanks b bro🎉

  • @royjoy6168
    @royjoy6168 Рік тому

    Good video 👍

  • @muhammednaseefvp6687
    @muhammednaseefvp6687 Рік тому +1

    Anil sir poli❤❤❤

  • @datisrics
    @datisrics Рік тому +1

    there are many tamil movies like Saivam, Pannaiyarum padminiyim, rajinimurugan shoots in this Chettinad mansion House.

  • @vipinkl1444
    @vipinkl1444 Рік тому +9

    🎬King of kotha shooting poyiirunnu junior artist Ayittu
    Karaikudi 😍✌
    Pinne arm movie koode Avide shooting undayirunnu🎬

    • @b.bro.stories
      @b.bro.stories  Рік тому +1

      Nice bro❤❤❤

    • @vipinkl1444
      @vipinkl1444 Рік тому

      @@b.bro.stories 👉 visit king of kotha set Ippo avide undo ariyilla😇

  • @manumanu3403
    @manumanu3403 Рік тому +5

    കൊത്ത്പണിസൂപ്പർ❤❤❤

  • @SosammaChacko-cy1do
    @SosammaChacko-cy1do 8 місяців тому

    🎉🎉

  • @cvenugopal6112
    @cvenugopal6112 Рік тому +2

    നന്നായിരുന്നു
    ഇഷ്ടപ്പെട്ടു👌👍

  • @sandy____697
    @sandy____697 Рік тому +5

    Awesome 👍❤❤

  • @neethumolsinu6384
    @neethumolsinu6384 Рік тому +1

    Design cheyunnathu kanan enthu bhangi aanu super👌

  • @vdrajeevvd7305
    @vdrajeevvd7305 Рік тому

    Super bibin bro❤❤

  • @manumanu3403
    @manumanu3403 Рік тому +2

    അപ്പോൾഅങ്ങനെ.💖💖💖 സൂപ്പർ

  • @cletusjdicruz6566
    @cletusjdicruz6566 Рік тому +2

    Your speach good

  • @subaircheerangan609
    @subaircheerangan609 Рік тому +1

  • @jjslg
    @jjslg Рік тому +1

    Good and informative

  • @lviews1197
    @lviews1197 Рік тому +3

    👍👍❤❤thakarthu

  • @Kunjappankottakuzhi
    @Kunjappankottakuzhi Рік тому +3

    🌷🌷Thankyou🌷🌷

  • @girishpooloth973
    @girishpooloth973 Рік тому +3

    നയന സുന്ദരം 🤩👍

  • @hareeshmadathil6843
    @hareeshmadathil6843 Рік тому +2

    Super👍

  • @ramachandrant2275
    @ramachandrant2275 Рік тому +2

    Nice...👍🙋👌♥️

  • @nishathankachan6924
    @nishathankachan6924 Рік тому +1

    Super ❤ 💓♥️🥰💝❤💗💕❤️💖💞😍😍❣️

  • @jamcreation117
    @jamcreation117 Рік тому +2

    Superb 👍👍

  • @SaleemSaleem-pf9ig
    @SaleemSaleem-pf9ig Рік тому +1

    👍🏻🥰🌹

  • @yacobelias3679
    @yacobelias3679 Рік тому

    Who is this great sir?

  • @iqbalp4391
    @iqbalp4391 Рік тому +1

    Super video

  • @siddhikm7362
    @siddhikm7362 Рік тому +3

    We were there from 14 to 16 July 2023. Beautiful village. Kanadukathan, Thirumayam, karakkudi (priya mess) etc

  • @moidumohd1968
    @moidumohd1968 Рік тому +1

    Top bro....... Good exprnce 👌👌👌

  • @geethadevikg6755
    @geethadevikg6755 Рік тому

    Super .

  • @SURESHBABU-pg9id
    @SURESHBABU-pg9id Рік тому

    ❤❤❤

  • @tomypc8122
    @tomypc8122 Рік тому

    👍

  • @suryasworld8136
    @suryasworld8136 Рік тому +2

    Super ❤

  • @justinethomas5656
    @justinethomas5656 Рік тому +1

    Super super super super super

  • @mosquesintamilnadu557
    @mosquesintamilnadu557 11 місяців тому +1

    இதில் வாழ்ந்தவர்கள் பல பேர் உயிருடன் இல்லை. நீங்களும் நானும் மரணிக்க கூடியவர்கள். சிந்திக்க கூடிய மக்களுக்கு இதில் படிப்பினை இருக்கிறது.

  • @ragig2836
    @ragig2836 Рік тому +2

    Super 👌🙏

  • @user-uo1jk7gm4b
    @user-uo1jk7gm4b Рік тому +2

    Good 😍

  • @ajayakumar5851
    @ajayakumar5851 Рік тому +2

    ,👍🏻👍🏻❤️❤️all the best bro

  • @krishnarajkr988
    @krishnarajkr988 Рік тому +2

    Nice video 🎉❤

  • @shoukatreef3384
    @shoukatreef3384 Рік тому +2

    👌👌👌❤❤❤

  • @harikumargopal1870
    @harikumargopal1870 Рік тому +2

    👍👏

  • @aneeshmahientertainment
    @aneeshmahientertainment Рік тому +2

    👍👍👍

  • @ismailch8277
    @ismailch8277 Рік тому

    Super 👍👍👍

  • @hamzathpasha4064
    @hamzathpasha4064 Рік тому

    B Bro 👍👍👍👍👌

  • @robythomas3645
    @robythomas3645 Рік тому +2

    ❤❤👍

  • @GanapathyKaruppaiah
    @GanapathyKaruppaiah Рік тому

    💖

  • @ArunKumar-sc6sr
    @ArunKumar-sc6sr Рік тому +1

    Supers

  • @moidumohd1968
    @moidumohd1968 Рік тому +1

    സൂപ്പർ bro ❤👌

  • @sreelakshmiuday8835
    @sreelakshmiuday8835 Рік тому +1

    Super bro

  • @shibuajooba8487
    @shibuajooba8487 Рік тому +2

    തമിഴ്നാട് യാത്ര കഴിഞ്ഞു യാത്രയുടെ ചിലവും മറ്റ് വിശദാംസങ്ങളും ചേർത്ത് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു