R K Jayarajan - 05 | Charithram Enniloode 2573 | Safari TV

Поділитися
Вставка
  • Опубліковано 29 січ 2025

КОМЕНТАРІ •

  • @krishnakumark.pedathirinji3870
    @krishnakumark.pedathirinji3870 11 місяців тому +151

    പഠന ശേഷം പോലീസിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇദ്ദേഹം പാരലൽ കോളേജ് അദ്ധ്യാപകനായിരുന്നു. ഇപ്പോൾ പോലീസ് അക്കാഡമിയിൽ ക്ലാസ്സെടുക്കുന്നുണ്ട്. അതിൻെറ ഗുണം സംഭാഷണത്തിലുണ്ട്. വളരെ വ്യക്തവും മുഷുമിപ്പാക്കത്തതുമായ സർവ്വീസ്കാല വിവരണം. അഭിനന്ദനങ്ങൾ!

    • @sandeepabraham7589
      @sandeepabraham7589 10 місяців тому +4

      He is adipoli

    • @Dvkm-c5n
      @Dvkm-c5n 10 місяців тому

      നിക്കർ പോലീസ് ഒക്കെ പണ്ട് ആയിരുന്നു. കമ്മ്യൂണിസം ഒക്കെ തകർത്തു പോകുന്ന സംഘടന ആണ്, ആർ എസ് എസ്, കേരളത്തിലെ നിക്കർ പോലീസിന്റെ കഥ കഴിഞ്ഞു ഹേ

    • @babumn885
      @babumn885 10 місяців тому

      നല്ല വിവരണം

    • @bindusudhir5842
      @bindusudhir5842 9 місяців тому

      Correct. Unlike George Joseph

  • @kavitharaman8639
    @kavitharaman8639 10 місяців тому +27

    പോലീസ് സ്‌റ്റോറി കേട്ടതിൽ ഏറ്റവും പക്വതയും മനുഷ്യത്വവും സൂക്ഷ്മതയും നിഷ്പക്ഷതയുമുള്ള സമീപനമാണ് ജയരാജ് സാറിൻ്റേത്. നല്ല ഓഫിസറും നല്ല അക്കാദമിഷനും നല്ല ആഖ്യാതവും നല്ല കോമൺ സെൻസും ഉള്ള ആളാണ് അദ്ദേഹമെന്ന് വ്യക്തം.. ലാളിത്യവും മുൻവിധികളില്ലാത്ത താങ്കളുടെ സമീപന രീതി അഭിനന്ദനീയം. . പലപ്പോഴും ഞാൻ ഭരിച്ചാൽ ഭരുമോ എന്നു നോക്കുന്ന ചന്ത്രക്കാരൻമാരാണ് അരങ്ങിൽ നിറഞ്ഞാടുന്നത്. താങ്കൾ അങ്ങനെയല്ല. കുറെ കാര്യങ്ങൾ താങ്കളിൽ നിന്ന് പഠിക്കാൻ കഴിഞ്ഞു. സല്യൂട്ട്

  • @pauljoseph2811
    @pauljoseph2811 11 місяців тому +49

    ഇത് പിടിച്ച് ഇരുത്തുന്നുണ്ട്.
    വളരെ നല്ല അവതരണം 🙏

  • @AbbasAbbas-vl6go
    @AbbasAbbas-vl6go 10 місяців тому +11

    സർ ഒരുപാട് ബഹുമാനം തോന്നുന്നു സർ എന്താ പറയേണ്ടത് എന്ന് അറിയില്ല സർ, സാറിന്റെ ജോലിയോടുള്ള കാമിട്മെന്റ്, സാധാരണ കരോടുള്ള സാറിന്റെ ഇടപെടലുകൾ, ത്രീഷ്ണമായ അറിവുകൾ, ചിന്തകൾ, ബുദ്ധിശക്തി, ശെരിക്കും സാറിന് ഈശ്വേരാനുഗ്രഹം പൂർവകാല സുകൃതം ശെരിക്കും സാറിന്റെ ഓക്കേ എക്സ്പീരിയൻസ് കേൾക്കുമ്പോൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ അനുഭവിച്ചിട്ടുള്ള കഷ്ടപ്പാടുകൾ, പ്രയാസങ്ങൾ പ്രേതിസന്ധികൾ എന്റെ ഹൃദയത്തിൽ നിന്നുള്ള ബിഗ്‌, big സല്യൂട്ട് സർ, I like You sir

    • @prakashkadavil9917
      @prakashkadavil9917 8 місяців тому

      ഉണ്ണിരാജാ സാറിനു ശേഷം നല്ല വിവരണം

  • @yusafyusaf2258
    @yusafyusaf2258 11 місяців тому +14

    വളരെ മനോഹരമായ അവദരണം. അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു.......

  • @starperfumes4389
    @starperfumes4389 11 місяців тому +22

    ഓരോ എപ്പിസോഡ് കഴിയുന്തോറും മികച്ചതാവുന്നൂ

  • @Jassfamilycorner262
    @Jassfamilycorner262 11 місяців тому +56

    നമ്മുടെ പുതു തലമുറയെങ്കിലും രാഷ്ട്രീയത്തിൽ നിന്നും വർഗീയതയിൽ നിന്നും മുക്തരാകാൻ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം

    • @wolverinejay3406
      @wolverinejay3406 11 місяців тому

      അവരാണ് terror ആയികൊണ്ടിരിക്കുന്നതു, ഇമ്മാതിരി പ്രേശ്നങ്ങൾ ചർച്ച ചെയ്യും ക്ഷെമ ചോദിച്ചും പരിഹരിക്കാവുന്നതേയുള്ള അതിനു പകരം ജീവനെടുക്കൽ 😔

    • @sinisini7233
      @sinisini7233 11 місяців тому +7

      ദൈവത്തിന് അതല്ലേ പണി 😂

    • @Yci723
      @Yci723 11 місяців тому +11

      അ ബെസ്റ്റ് ജനാധിപത്യ രാജ്യത്തു രാഷ്ട്രീയത്തിൽ ഇടപെടാതിരുന്നാലാണ് വർഗീയവാദികളും സങ്കുചിത മതരാഷ്ട്രീയ താല്പര്യമുണ്ടാകുന്നത്, ഇന്ത്യയെ പോലെ ഡിവേഴ്സിഫൈഡ് രാജ്യത്ത് തീർച്ചയായും രാഷ്ട്രീയത്തിൽ ഇടപെടണം എന്നാലേ രാജ്യത്ത് ഗുണപരമായ മാറ്റമുണ്ടാവൂ ഇല്ലെങ്കിൽ ഏകാതിപതി കളുടെ രാജ്യമായി തീരും അവർ രാമരാജ്യമോ അള്ളാഹു ന്റെ രാജ്യമോ ആക്കി തീർക്കും. അവസാനം ദൈവത്തോട് പ്രാർത്ഥിക്കാം മീൻസ് മുല്ലപള്ളി പറഞ്ഞപോലെ Nothing doing 😎

    • @manumadhav3523
      @manumadhav3523 11 місяців тому +13

      വര്‍ഗീയത യില്‍ നിന്നും മാറാന്‍ ദൈവങ്ങളെ ഉപേക്ഷിച്ച മതി 😂😂😂

    • @Jassfamilycorner262
      @Jassfamilycorner262 11 місяців тому

      @@manumadhav3523 അതു ഉടനേ ഒന്നു നടക്കുമെന്നു തോന്നില്ല... നമ്മൾ വീട്ടിൽ ആചാരങ്ങൾ പിന്തുടരുന്നില്ലേങ്കിലും സ്കൂളിൽ നിന്ന് അതിനെ പറ്റി കുട്ടികൾ മനസ്സിലക്കുന്നുണ്ട് .... അവരുടെ സുഹൃത്തുക്കളിൽ നിന്നും...

  • @healthwealthmedicines3593
    @healthwealthmedicines3593 10 місяців тому +5

    എനിക്കും ഇങ്ങനെ ഒരു നിർബന്ധിത ക്രിമിനൽ ആയി മാറുമോ എന്ന ഒരു ആശങ്കയിലാണ് ഞാൻ. ആരോഗ്യപ്രശ്നങ്ങളാൽ അ വിവാഹിതനാണ്.
    ഞാൻ. 60 വയസ്
    എന്റെ കൂടെപ്പിറപ്പുകൾ സ്വത്ത് വീതം വെച്ച് തരുന്നില്ല.. നിസാര ഈഗോ പറഞ്ഞ കാര്യങ്ങൾ നീട്ടിക്കൊണ്ടു പോവുകയാണ്...
    അവർക്കു മൂന്നുപേർക്കും ജീവിക്കാൻ വേറെ സമ്പത്തും സ്വത്തും എല്ലാം ഉണ്ട്.. എനിക്ക് ഇത് കിട്ടാതിരിക്കുന്നതുകൊണ്ട് സ്വസ്ഥമായി കിടക്കാൻ പോലും സ്ഥലമില്ല..

  • @basheerkerala3618
    @basheerkerala3618 11 місяців тому +13

    നല്ല അവതരണം, ആ പിതാവ് ചെയ്തതാണ് ശെരി, മകനെകൊണ്ട് അത്രക്കും സഹികെട്ടിട്ടാവും ചെയ്തത്

  • @SajithBhaskaran227
    @SajithBhaskaran227 11 місяців тому +52

    ഫസ്റ്റ് ഷോട്ട് തന്നെ ഹെഡ് ഷോട്ട് ആണെങ്കിൽ കിഴവൻ കിടിലൻ ഷൂട്ടർ തന്നെ...

  • @emmanuelmathew6003
    @emmanuelmathew6003 11 місяців тому +32

    അച്ഛൻ്റെ നീതി !
    മറ്റൊരച്ഛൻ നീതി നടപ്പിലാക്കിയത് വേറൊരു വിധത്തിൽ
    "കൃഷ്ണ പ്രിയയുടെ അച്ഛൻ"

  • @nihadmuhammednoohu9707
    @nihadmuhammednoohu9707 10 місяців тому +12

    ജോർജ് ജോസഫ് സാറിന് ശേഷം പൂർണമായി കാണുന്ന പ്രോഗ്രാം

  • @albincyriac1220
    @albincyriac1220 10 місяців тому +1

    Good presentation 👍

  • @rintoreji746
    @rintoreji746 11 місяців тому +2

    കൊള്ളാം…നല്ല അവതരണം❤

  • @arunvpillai1982
    @arunvpillai1982 11 місяців тому +7

    കേരള ജെയിംസ് ബോണ്ടിനെ പോലെ അന്തമില്ലാതെ തള്ളുന്നില്ല.. വളരെ കൃത്യമായി വ്യക്തമായി കാര്യങ്ങൾ ഹൃദ്യമായി അവതരിപ്പിക്കുന്നു ❤️❤️❤️❤️

  • @SightsOfAthira
    @SightsOfAthira 6 місяців тому

    This is about my grandfather who is a strong person nobody can mess with. He is loving to his grandchildren and has never raised his voice to us. It's unfortunate that fights like this happen within family 😢

  • @oppovivo1228
    @oppovivo1228 11 місяців тому +5

    Excellent decision from father

  • @shammimohammed2692
    @shammimohammed2692 9 місяців тому

    I like all your crime stories sir.❤

  • @indiraep6618
    @indiraep6618 11 місяців тому +12

    ഒരു പണിയും etukkathe സ്വന്തം അച്ഛനെ കെട്ടിയിട്ടു പണം മെടിച്ചതോടെ ഇയാള് depressed ആയിട്ടുണ്ടാകും.പാവം മനുഷ്യൻ ഗതികെട്ട് ചെയ്തത് ആയിരിക്കും.😢

  • @sreeragchekzz7733
    @sreeragchekzz7733 11 місяців тому +2

    കൊള്ളാം 🔥🔥 പിടിക്കുന്നുണ്ട് ❤❤

  • @vijeeshvijayan3108
    @vijeeshvijayan3108 10 місяців тому

    Nice presentations

  • @ranjithmeethal37
    @ranjithmeethal37 11 місяців тому

    നല്ല അവതരണം

  • @pramodab6231
    @pramodab6231 10 місяців тому +2

    ഇപ്പോഴത്തെ സകല പ്രതികളും അഴിഞ്ഞടുന്നത് ഇത്തരം നീതിന്യായ വ്യവസ്ഥ കാരണമാണെന്ന് തോന്നി പോകുന്നു. ലേറ്റസ്റ്റ് പേരാമ്പ്ര അനുവിന്റെ കൊലപാതകം ഓർത്തുപോകുന്നു. ജഡ്ജ് /വക്കീൽ നീണാൾ വാഴട്ടെ.

  • @shemeerkpshemeer6751
    @shemeerkpshemeer6751 11 місяців тому +17

    വേട്ട അവസാനിച്ചു എന്ന് കരുതിയ ആനന്ദൻ ഞെളിഞ്ഞു നടന്നു, കാലം അവന് വേണ്ടി കാത്തിരിക്കുന്നത് അവൻ അറിഞ്ഞില്ല 🙏✅

    • @narasimha808
      @narasimha808 11 місяців тому +2

      ⚠️⚠️.. തുടരും.... ⚔️

    • @baijucr3057
      @baijucr3057 6 місяців тому +1

      നഷ്ടം വീട്ടുകാർക്ക്

  • @sameermelethil2211
    @sameermelethil2211 11 місяців тому

    കൊള്ളാം സാർ ❤

  • @maheshrealtor-y6w
    @maheshrealtor-y6w 11 місяців тому +4

    Seeing this officer, still young, He could serve more until 65 or 70, we need to change the retirement age to make sure of their service if they want to continue.

    • @shihabea6607
      @shihabea6607 11 місяців тому +3

      പുതിയ ആൾകാർക്കും അവസരം കിട്ടട്ടെ.. ഹെൽത്തി ആയ സീനിയർസ് ട്രെയിനിങ് ടീച്ചിങ് പോലത്തെ പ്രൊഫൈലുകളിൽ ഇരിക്കട്ടെ..

  • @SanjuRX100
    @SanjuRX100 3 місяці тому

    Very good father 👍👍

  • @Whereistrue00000
    @Whereistrue00000 11 місяців тому +2

    നല്ല അവതരണം Weldon sir❤

  • @muthalavan1122
    @muthalavan1122 11 місяців тому +1

    ചെറുപ്പം മുതൽ മകന്റെ കഴിവിനെ, അഭിരുചിയെ മനസ്സിലാകാതെ വളരെ അഭിമാനിയായി വളർത്തി മകൻ പഠിച്ചില്ല ..വളർന്നു കഴിഞ്ഞപ്പോൾ അവൻ ASI യുടെ മകളും ആയിട്ട് വിവാഹം നടത്തി, പ്രത്യേകിച്ച് ജോലിയില്ല കുടുംബത്തിലെ സ്വത്തും, കുടുംബ മഹിമയും ഒക്കെ നോക്കി അത്ര മാത്രം.. പോകെ പോകെ മകന് പണത്തിന്റെ ആവശ്യം കൂടി വന്നു.. അഭിമാനി ആയി വളർത്തിയ കാരണം മറ്റ് ജോലിക്ക് ഒന്നും അവൻ പോയതും ഇല്ല.. പിന്നെ എവിടെയും കാണുമല്ലോ ഒരുത്തനെ കള്ള് കുടിപ്പിച്ചു നശിപ്പിക്കാൻ കൂട്ടുകാർ.. ആ അചന്റേ ഭാഗത്ത് ഒരു തെറ്റും ഇല്ല..

  • @Framebyframeyoutube
    @Framebyframeyoutube 8 місяців тому +1

    കളികൂട്ടുകാർ സുഹൃത്തിനെ വീട്ടിക്കൊല്ലുന്നു. ഇതിന്റെ ഗുണം ഒരു പണിയും എടുക്കാത്ത നേതാക്കൾ പങ്കു പറ്റി തിന്നുന്നു. വർഷങ്ങളായി തുടരുന്ന ആചാരം 👌🏽
    എന്തൊക്കെ മാറിയാലും കേരളത്തിൽ ഇത് മാറില്ല 👌🏽

  • @mrsumesh3485
    @mrsumesh3485 10 місяців тому +2

    ഭയം തോന്നുന്നു sir

  • @shandammapn8047
    @shandammapn8047 10 місяців тому

    Sir parayunna padinjarekotta mental hospital ariyam ayyanthole police stationtadutha collectrate quartersil njangal undayirunnu

  • @PhilipMarkose
    @PhilipMarkose 11 місяців тому +1

    സർ 🙏🙏🙏

  • @Ajcvd
    @Ajcvd 11 місяців тому +2

    അതുപോലെ ഉള്ളവന്മ്മാരെ വെച്ചോണ്ട് ഇരിക്കരുത്, പണി എടുത്തു ജീവിക്കണം,👍

    • @aebymathew
      @aebymathew 10 місяців тому +1

      പുകച്ചേക്കണം ✅

  • @CrazyFishingTravel
    @CrazyFishingTravel 10 місяців тому +2

    കർഷകൻ എന്ന നിലയിൽ കള പറിച്ചു കളഞ്ഞു.. അത് അയാളുടെ ധർമം ആണ്.... കൊലയല്ല....

  • @shareena4993
    @shareena4993 11 місяців тому +14

    അവിടെ ഒരു സമാധാനവും ഇല്ലാത്ത സ്ഥലം ആണ് മാപ്പിളമാരെ കൊണ്ട് ഭയങ്കര ശലിയം ആണ്

    • @favasfavaskm6466
      @favasfavaskm6466 11 місяців тому

      Ningal mangalam damil avidaya onnu parayu

    • @favasfavaskm6466
      @favasfavaskm6466 11 місяців тому

      Avide vannu Nalla hindukalodu m,Chettan marodum chothiku avar paryum,veruthe social media yil irunnu a sthalthe kurichu vargeeytha parayunno ,nee anu anel nee avidathe aleninkil address para kanichu tharam mangalam dam kar aranennu nee ethu jathiyil pettavanenenkilum avar ninne panjikidum ethra samadanathode sahodarangale pole jeevikunna nada ,njan padichathu lmhss schoolila convent school bledy fool vargiyatha kunakunno

    • @kiranrs6831
      @kiranrs6831 11 місяців тому

      വീട്ടിൽ കയറി വെട്ടാനാണോ ? സമാധാന മതം എവിടെ ഉണ്ടോ അവിടെ പ്രശ്നമാണ്​@@favasfavaskm6466

    • @muthalavan1122
      @muthalavan1122 11 місяців тому +8

      മാപ്പിള എവിടെ കുടിയേറിയോ അവിടെ പിന്നെ പ്രശ്നം ഉണ്ടാകും.. അങ്ങിനെ അണു കൈയിലിരുപ്.. എന്റെ നാട്ടിൽ ഈ കൂട്ടരേ അടുപ്പിക്കില്ല.. ഈ കൂട്ടരേ ഇല്ല.. അതു കൊണ്ട് സ്വസ്ഥം.. സമാധാനം.

    • @mohamedmansoor3390
      @mohamedmansoor3390 11 місяців тому +4

      Al sanki fake id ..😂

  • @unnitr4755
    @unnitr4755 11 місяців тому +1

    Super

  • @priyawarrier3160
    @priyawarrier3160 10 місяців тому +2

    കമന്റ്‌ ചെയ്യുമ്പോൾ റിപ്ലൈ കൊടുക്ക്‌ സർ

    • @jayarajansp8262
      @jayarajansp8262 9 місяців тому +1

      OK

    • @dellasunish
      @dellasunish 7 місяців тому

      ​@@jayarajansp8262Thanku sir

    • @pksheeba
      @pksheeba 2 місяці тому

      @@jayarajansp8262 heard your name while you were in Calicut. After many years today when i saw one episode in safari immediately remembered you. My father was working then in Taluk office, he used to tell about your efficiency. Liked your way of explaining incidents and humar sense, looking forward to see you actively contributing to the society🙏

  • @vishnupm6878
    @vishnupm6878 11 місяців тому +1

    ❤sir❤

  • @revanth3508
    @revanth3508 11 місяців тому +1

    Athu engane vittu poyi? Eyewitnesses undayirunnittu

  • @sudhipc3831
    @sudhipc3831 10 місяців тому +1

    റൈറ്റർ ടെ ആ വാരൽ ഉണ്ടല്ലോ..സർ കൈ മാറ്റിയത് ശെരി ആയില്ല.

  • @SajimonAs-pg3ht
    @SajimonAs-pg3ht 11 місяців тому +3

    Haiii sir❤

  • @RajeshRadhakrishnan-en2vb
    @RajeshRadhakrishnan-en2vb 8 місяців тому

    Yes ഞാനും മുഴുവൻ ആയി കാണുന്ന pgrm

  • @reghunath.s3141
    @reghunath.s3141 11 місяців тому +2

    Palakkad nenmara kku adutha ayiloor annu sir paranja place jhan aa vettil poyirunnu annu ente wifentea kude nemmara boys schools orumichu aateacher joli cheytittundu

    • @arjunnoah6857
      @arjunnoah6857 11 місяців тому

      ആ പിതാവ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയുമോ?

    • @reghunath.s3141
      @reghunath.s3141 11 місяців тому +1

      @@arjunnoah6857 ariella, teacher eppol UK yil annu daughter ude kude

    • @pranithapranitha8851
      @pranithapranitha8851 11 місяців тому +1

      ​@@arjunnoah6857illa marichu,koore varshamayi,our neighbour

  • @jeenas8115
    @jeenas8115 11 місяців тому +1

    🙏👌👌

  • @mukundank3203
    @mukundank3203 9 місяців тому +1

    നിഷ് കളങ്കർ ആയ കുട്ടികളെ പ്രേരിപ്പിച്ചു ആക്രമത്തിലേക്കു വഴി തിരിച്ചു വിടുന്നവർ ആണ് കുറ്റക്കാർ. അവർ എല്ലായിടത്തും നിറഞ്ഞു തന്നെ ഉണ്ട്.

  • @myvoice8497
    @myvoice8497 10 місяців тому +1

    Aa makan jeevichirunnal achante kaalasesham ayalude ammayudeyum, bharyayudeyum, sahodariyudeyum makkaludeyum avastha enthayirikkum.
    Achan adhwanich undaakkiya muthal muzhuvan makan nasippich kudumbathe vazhyaadharam aakkumayirunnu.

  • @vimalkundoor
    @vimalkundoor 11 місяців тому +4

    ആ മകൻ നാട്ടുകാർക്കുo കൂടുബക്കർക്കും ബുദ്ധിമുട്ട് ഉണ്ടാന്നത് കൊണ്ടവാം ആ അച്ച്ൻ അങ്ങനേ ചെയ്യ്തത്ത്

  • @Tramptraveller
    @Tramptraveller 11 місяців тому +1

    ❤❤❤❤

  • @sunilkumaran7514
    @sunilkumaran7514 11 місяців тому

    Eidanu polise ❤❤❤❤❤❤❤

  • @PrajithaKarthikeyan
    @PrajithaKarthikeyan 11 місяців тому +1

    👍

  • @cyberlog4647
    @cyberlog4647 10 місяців тому

    Feel respect to that father.
    He should not be punished

  • @anishbabu7109
    @anishbabu7109 11 місяців тому +5

    NDF ആയിരുന്നു.,പഴയ NDF ഇപ്പോഴത്തെ പോപ്പുലർ ഫ്രണ്ട്.

  • @q-mansion145
    @q-mansion145 10 місяців тому +1

    Ellavarkkullilum violence undu.ath prakrithi namukku thannathaan.

  • @anjusajan
    @anjusajan 11 місяців тому +1

    ചുമ്മതെ ഒന്ന് നോക്കിയതാ കേട്ട് ഇരുന്നു പോകും

  • @safwanv8250
    @safwanv8250 5 місяців тому

    ടിപൊളി

  • @SureshKumar-lv6fk
    @SureshKumar-lv6fk 11 місяців тому +2

    ചെയ്തുപോകും സാറേ... മക്കളെ ഒരുപാട് സ്നേഹിച്ച് വളർത്തിയ അച്ഛനാണെങ്കിൽ...... ഉറപ്പായും ചെയ്യും...

  • @ShemeerShemi-x5v
    @ShemeerShemi-x5v 9 місяців тому +1

    ആ മകൻ അത്രയും മോശക്കാരനായിരുന്നു കള്ള് കുടിയും ധൂർത്തും അവർക്ക് നൽകൃഷി മാത്രമല്ല റബ്ബർ വെട്ട് ഉണ്ടായിരുന്നു പല തവണ മകൻ അച്ചൻ കാണാതെ അത് എടുത്തു വിൽക്കാറുമുണ്ടായിരുന്നു അങ്ങനെ ഒരു പാട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു എനിക്കറിയാം അവരെ മകൾ H M ആയിരുന്നു ഇപ്പോൾ റിട്ടയറായി അച്ചനെ വെറുതെ വിട്ടിരുന്നു അദ്ധേഹം മരിച്ചു എന്ന് തോന്നുന്നു

  • @ranjithk.h4249
    @ranjithk.h4249 8 місяців тому

    DYFI യോടും ഇടതുപക്ഷത്തോടും ഉള്ള സാറിൻ്റെ അനുഭാവം പല എപ്പിസോഡുകളിലും വളരെ വ്യക്തമാണ്. വെള്ളപൂശലിനും ഒരു അതിരൊക്കെ വേണ്ടേ സർ. എന്നിരുന്നാലും സാറ് വളരെ നല്ല രീതിയിൽത്തന്നെ അനുഭവങ്ങൾ വിവരിക്കുന്നുണ്ട്. അഭിനന്ദനങ്ങൾ

  • @shareena4993
    @shareena4993 11 місяців тому +20

    ഫാസിൽ NDF കാരൻ ആയിരുന്നു അവിടെ ഉള്ള NDF കാർ പകൽ കമ്മ്യൂണിസ്റ്റ്‌ രാത്രിയിൽ NDF ആണ് അവൻ മരിക്കണ്ടവൻ ആണ്

    • @KRP-y7y
      @KRP-y7y 11 місяців тому +2

      Tonni 😂

    • @kiranrs6831
      @kiranrs6831 11 місяців тому +3

      ഇന്നും അങ്ങനെ തന്നെയാണ്

    • @mynameismaximus3624
      @mynameismaximus3624 9 місяців тому +2

      ഇങ്ങേർ വിവരിക്കുന്ന പോലെ ഫാസിൽ അത്ര നല്ല പുള്ളിയായിരുന്നില്ല. ഫാസിൽ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന സംഭവം നടന്നത് തന്നെയാണ്.

    • @shareena4993
      @shareena4993 9 місяців тому

      @@mynameismaximus3624 അവനെ കുറച്ചു നേരത്തെ കൊല്ലണ്ടതായിരുന്നു അല്ലെ??

    • @rahultmuraleedharan
      @rahultmuraleedharan 8 місяців тому

      അതു കണ്ണൂർ ആണ്.ഫാസിൽ അല്ല ഫസൽ. സിപിഎം ൽ നിന്നും ndf ൽ പോയി.. രാവിലെ 4മണിക്ക് പത്രത്തിന്റെ ജോലിക്ക് പോകുമ്പോൾ സിപിഎം പ്രവർത്തകർ വെട്ടി കൊന്നു.എന്നിട്ട് അദ്ദേഹത്തിന്റെ രക്തത്തിൽ മുക്കിയ തൂവാല വർഗിയ കലാപം ലക്ഷ്യം വെച്ച് rss കാര്യാലയത്തിൽ കൊണ്ട് പോയി ഇട്ടു,.

  • @ranjithmeethal37
    @ranjithmeethal37 11 місяців тому

    സാഹചര്യം അതാണ്‌ മനുഷ്യനെ ക്രിമിനൽ സ്വഭാവം ആകുന്നതെന്നു തോന്നുന്നു

  • @seena8623
    @seena8623 9 місяців тому

    അച്ചൻ ചെയ്തത് ശെരി

  • @francisshaju6249
    @francisshaju6249 11 місяців тому +3

    ചരിത്രം എന്നിലൂടെ എന്ന പേര് മാറ്റി ഇതിപ്പോ പോലീസ് ഡയറി എന്ന് ആക്കേണ്ടി വരുമല്ലോ Mr. Santhosh.

  • @hima7294
    @hima7294 11 місяців тому +5

    എന്തു കാര്യത്തിനായാലും ആർക്കും ആരുടേയും ജീവനെടുക്കാനവകാശമില്ല അത് മകൻ്റെ ആയാലും ഫാസിലിൻ്റെ യായാലും പക്ഷേ ഫാസിലിൻ്റെ കാര്യത്തിൽ താങ്കൾ കാണിച്ച അബദ്ധമെന്തെന്നു വച്ചാൽ അത്രേം ആളുകളുടെ മുമ്പിൽ വച്ച് കയ്യടി കിട്ടാനോ അല്ലെങ്കി പറയുന്നത് നല്ലതാണെന്നു കരുതിയോ എന്തോ വളരെ സെൻ്റിയായ ചില കാര്യങ്ങൾ പറഞ്ഞു്...അത് മരിച്ചയാളുകളുടെ ബന്ധുക്കൾക്ക് കൂടുതൽ ദേഷ്യവും സങ്കടവും ഉണ്ടാക്കാനേ ഉപകരിച്ചുള്ളൂ ഫലത്തിൽ താങ്കൾ എരിതീയിൽ എണ്ണയൊഴിക്കുകയാണ് ചെയ്തത്. നേരെ മറിച്ച് ഫാസിലിൻ്റെ ബന്ധുക്കളോട് ഫാസിൽ ചെയ്ത തെറ്റുകളും ഫാസിലിനെ കൊന്നവരുടെ ബന്ധുക്കളോട് അവരുടെ തെറ്റുകളും പറഞ്ഞ കൊടുക്കണമായിരുന്നു... ശബരിമലയ്ക്ക് പോവാൻ മന്ത്രവിധികളോടെ ചടങ്ങു നടത്തിയല്ലേ മാലയിടുന്നത്. അത് വലിച്ച പൊട്ടിക്കാമോ.. (കുഞ്ഞു മുഹമ്മദ് എന്ന എഴുത്തുകാരൻ എഴുതിയത് പകർത്തിയെഴുതിയതിൻ്റെ പേരിലല്ലേ ജോസഫ് മാഷിനെ ആക്രമിച്ചത്) അതേ പോലെ ഫ്ലക്സിൻ്റെ കാര്യവും .. ഇവിടെ ബാക്കിയെല്ലാ മതക്കാർക്കും എന്തുമാവാം ഹിന്ദുമതത്തിലുള്ളവർ മാത്രം എല്ലാം സഹിച്ച് അടങ്ങിയൊതുങ്ങിയിരിക്കണമെന്നാണോ ...അതിനാണോ പണ്ട് മറ്റു മതങ്ങളെയെല്ലാം ഇവിടെയുള്ളവർ അതിഥ്യ മര്യാദയോടെ സ്വീകരിച്ചത്... ഭരണ ഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം എല്ലാവർക്കുമില്ലേ.... ഞാൻ എല്ലാ വിഭാഗത്തിൻ്റെയും ആരാധനാലയങ്ങളിൽ പോയിട്ടുണ്ട് ... പ്രാർത്ഥിച്ചിട്ടുണ്ട്... പ്രാർത്ഥന മനസ്സിലല്ലേ പ്രപഞ്ചത്തിൽ ഒരേയൊരു ശക്തിയേയുള്ളൂ.... മതം ദൈവമാണ് ഉണ്ടാക്കിയതെങ്കി ഇങ്ങനെ പല മതം ഉണ്ടാക്കാതെ ഒറ്റ മതമങ്ങ് ഉണ്ടാക്കില്ലാരുന്നോ ...അപ്പോ പലരും പല രീതിയിൽ ആരാധിക്കുന്നു എന്നേയുള്ളൂ... അതിൽ വേറൊരാൾ കേറി ഇടപെടാതിരിക്കുന്നതാണ് മാന്യത... എന്തായാലും മരണമട ഞ്ഞ എല്ലാവരുടേയും ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കാനിടയാവട്ടെ🙏

  • @oppovivo1228
    @oppovivo1228 11 місяців тому +1

    വാള് എടുത്തവൻ വാളാൽ. അത്രേ ഉള്ളൂ

  • @durgaharidas5204
    @durgaharidas5204 11 місяців тому

    First shot shareerathil. Avan veenu kidakkumbo nere munnil chenn point blank vedi vech kollanayrnnu avane okke

  • @888shamil
    @888shamil 11 місяців тому +1

    Fazil ne konavare avar thirichum konnum

  • @faisalts3528
    @faisalts3528 11 місяців тому

    കേസ് വിട്ടുപോയൊട്ടുണ്ടെങ്കിൽ നിങ്ങൾ തോറ്റല്ലോ

  • @KRP-y7y
    @KRP-y7y 11 місяців тому +1

    Matamgal 💩💩🧠❌❌❌🤢🤢🤢🤢

  • @prijithbp1188
    @prijithbp1188 9 місяців тому

    വെടിവച്ചു കൊന്ന കേസ് എങ്ങനെയാണ് വിട്ടു പോകുന്നത്?

  • @sreejac4258
    @sreejac4258 11 місяців тому +1

    അവനെ കൊന്നത് നന്നായി, ഇല്ലേൽ അവൻ കെട്ടിയോളേം മക്കളേം വിറ്റ് ജീവിച്ചേനെ..

    • @Sss-us9zt
      @Sss-us9zt 10 місяців тому

      ഒരു നൈസുപണി കിട്ടിയിട്ടുണ്ട് ല്ലേ.......... ഇത്രേം കലിപ്പ്. 😆

    • @sreejac4258
      @sreejac4258 10 місяців тому

      @@Sss-us9zt not nice heavy 😁സ്ത്രീകളുടെ സഹനം എന്ന് പറഞ്ഞു വാനോളം പുകഴ്ത്താൻ പറ്റിയത്

    • @Sss-us9zt
      @Sss-us9zt 10 місяців тому

      @@sreejac4258 ഇനി വേദനിച്ചിട്ട് കാര്യമില്ല., മേടിച്ചുകെട്ടുന്നതിനുമുമ്പ് ആലോചിക്കണമായിരുന്നു.......... 😂

  • @balarama30s26
    @balarama30s26 11 місяців тому +5

    പാലക്കാട്ടെ കേസ് ഒരു ജാര സന്തതി ആയിരിക്കും അമ്മയെ കൂടി ചോദ്യം ചെയ്തിരുന്നെങ്കിൽ clear ആയേനെ fun fact is not ഗോഡ് ഫാദർ its ദേവാസുരം

  • @Super_Hero1111
    @Super_Hero1111 11 місяців тому +7

    ഇതാണ് സങ്കികളുടെ മനസ്സ്..😢😢

    • @mathsclass1876
      @mathsclass1876 8 місяців тому

      അയാൾ സംഘിയാണ് എന്നതിന് പ്രൂഫ് ഇടാമോ?

  • @grenjith123
    @grenjith123 11 місяців тому

    Please speak about jihadi outfits in kerala

  • @458244E
    @458244E 11 місяців тому +4

    ഇതൊരു സെക്കുലർ മൂവി ആണല്ലോ.. കുറച്ചു അധികം ഈഴയുന്നു .....

  • @aebymathew
    @aebymathew 10 місяців тому

    When one person suffers from a delusion, it is called insanity. When many people suffer from delusion it is called
    Religion.”

  • @kiranrs6831
    @kiranrs6831 11 місяців тому

    മത - രാഷ്ട്രീയ അടിമകൾ

  • @abeeshv8227
    @abeeshv8227 9 місяців тому

    അതെന്താടാ അങ്ങനെ കഴിഞ്ഞ വിഡിയോയിൽ പോളിംഗ് ബുത്തിലെ കാര്യങ്ങൾ പറയുമ്പോൾ സഖാക്കൾ എന്ന് എടുത്തു എടുത്തു പറഞ്ഞ നിനക്ക് 17:08 ഇവിടെ നിനക്ക് ഫൈസലിനെ ആക്രമിച്ചവരുടെ രാഷ്ട്രിയം അറിയില്ല അല്ലെ

  • @emperor..837
    @emperor..837 11 місяців тому +6

    സഖാപ്പി ഫാസിൽ 🚩🇵🇰

    • @muthalavan1122
      @muthalavan1122 11 місяців тому +1

      കിട്ടിയല്ലോ ഫാസിലിനു..

    • @arjunnoah6857
      @arjunnoah6857 11 місяців тому +2

      @@muthalavan1122 അപ്പുറത്തും ഒരുത്തൻ പോയല്ലോ...

    • @mohamedmansoor3390
      @mohamedmansoor3390 11 місяців тому +1

      Al sanki fake 😅

  • @company6676
    @company6676 11 місяців тому +3

    അവനെ കൊന്നത് നന്നായി

  • @aDi7997
    @aDi7997 2 місяці тому +1

    These commi sudapi's are good at making trouble...

  • @jineshjinu3028
    @jineshjinu3028 3 місяці тому

    ഉള്ളിലെ ഉടായിപ്പ് ഇടക്ക് പുറത്തു വരുന്നുണ്ട് 😂😂

  • @ranjithvr1662
    @ranjithvr1662 11 місяців тому

    ഫാസിലിന്റെ മാതാവിന്റെ അവസ്ഥ! ഒരു മകന്‍ കൊല്ലപ്പെട്ടു.വേറൊരുത്തന്‍ കൊലപാതകിയും.ഫാസിലിന്റെ സഹോദരന്‍ ഫായിസ് ആണ് ഗള്‍ഫില്‍ നിന്ന് വന്ന് പദ്ധതിയിട്ട് ആനന്ദിനെ കൊന്നത്.ഇപ്പൊ ജയിലീന്ന് ഇറങ്ങിയോ എന്നറിയില്ല.ആനന്ദിന്റെ ഫ്ലക്സ് ഇന്നും ഗുരുവായൂര്‍ പടിഞ്ഞാറേ നട സ്റ്റോപ്പിന്റെ ഭാഗത്ത് കാണാം. ഇന്നും ഓര്‍മ്മയുണ്ട്.ഒരു ഞായറാഴ്ച്ചയാണ് ആനന്ദ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച ഹര്‍ത്താലായത് കൊണ്ട് ജോലിക്ക് പോവാന്‍ പറ്റാതെ തിരിച്ച് പോവേണ്ടി വന്നു.

    • @arjunnoah6857
      @arjunnoah6857 11 місяців тому +1

      ഫാസിലിന്റെ സഹോദരന്റെകൂടെ സിപിഎം പ്രവർത്തകരും ഉണ്ടായിരുന്നു

    • @grenjith123
      @grenjith123 11 місяців тому +3

      ഫാസിലിന് ഹിന്ദുക്കളുടെ ആഘോഷം കാണുമ്പോ എന്താണ് ഇത്ര ഇളക്കം.. കമ്മ്യൂണിസ്റ് മുഖംമൂടി ഇട്ട ഇത്തരം ജിഹാദികളെ തിരിച്ചറിയുക പ്രയാസം തന്നെ

  • @bjk5983
    @bjk5983 11 місяців тому +1

    അലങ്കോട് ഉടായിപ്പ് ആണ്

  • @malabargazette2809
    @malabargazette2809 11 місяців тому +5

    താങ്കൾ ഒരു സഖാവ് ആണെന്ന് മനസിലായി.. പുല്ലു വിലയാണ് സഖാക്കൾക്ക് 😊

  • @subairsubair9613
    @subairsubair9613 11 місяців тому +1

    ഫാസിലിന്റെ അനിയനാണ് പിന്നീട് aanathine കൊന്നത്

    • @arjunnoah6857
      @arjunnoah6857 11 місяців тому +4

      അനിയന്റെകൂടെ സിപിഎം പ്രവർത്തകരും ഉണ്ടായിരുന്നു

  • @kingofazkaban
    @kingofazkaban 9 місяців тому +2

    Sanghis murdered an innocent man because of his faith.

  • @kavithanair9963
    @kavithanair9963 2 місяці тому

    Over acting chayele retired sp

  • @aneeshjose4043
    @aneeshjose4043 10 місяців тому +1

    👍🏼

  • @hakkimcp781
    @hakkimcp781 10 місяців тому +1

  • @Sss-us9zt
    @Sss-us9zt 11 місяців тому

    👍