R K Jayarajan - 14 | Charithram Enniloode 2582 | Safari TV

Поділитися
Вставка
  • Опубліковано 3 бер 2024
  • R K Jayarajan - 14 | Charithram Enniloode 2582 | R K Jayarajan | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 241

  • @sreekandannairrb8092
    @sreekandannairrb8092 3 місяці тому +73

    ശാന്തിക്കാരൻ്റെ സംഭവം വല്ലാതെ ചിന്തിപ്പിച്ചു. ' മറ്റെല്ലാ പോലീസ് ഉദ്യോഗസ്ഥന്മാരും സ്വന്തം വീരസാഹസികതകൾ പറഞപ്പോൾ താങ്കൾ സത്യസന്ധമായ വിവരണം നല്കി കൂടാതെ കേസ് അന്വേഷണങ്ങളുടെ കാണാപ്പുറങ്ങൾ കൂടി കാട്ടിതന്നു. ഭാവുകങ്ങൾ തുടരുക. എത്രയെത്ര തെളിയപ്പെടാത്ത കേസുകൾ അന്വേഷണ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ഉണ്ടാകുന്നു

    • @sudheesvk
      @sudheesvk 2 місяці тому

      ഒരു കുടുംബം എവിടെ പോയി എന്ന് പോലും അന്വേഷിക്കാൻ പറ്റാത്ത ഇയാളൊക്കെ ഇവിടെ കിടന്നു വിടുന്ന കഥ കേട്ട നമ്മൾ മണ്ടന്മാർ 😡

    • @sudheesvk
      @sudheesvk 2 місяці тому +3

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 місяці тому +64

    ആ അന്തർജ്ജനവും ഭർത്താവും ആരോടും ഒന്നും പറയാതെ ഒരിക്കലും ഒടുങ്ങാത്ത ദുഃവുമായി എങ്ങോട്ടോ പോയി.അവർ ഒരിടത്തും പരാതി നൽകിയില്ല. പക്ഷെ ദൈവം സ്വമേധയ കേസെടുത്തു..ആ നരധാമൻന്മാരെ . ശിക്ഷിച്ചു 🙏

    • @sreekanthd5450
      @sreekanthd5450 2 місяці тому +7

      എല്ലാത്തിനും കാരണം ഉണ്ട് കാരണം ഇല്ലാതെ ഒന്നും സംഭവിക്കുന്നില്ല പൂർവ്വ ജന്മ്മകർമ്മം ഏതൊരു കർമ്മത്തിനും കർമ്മഫലം നമ്മെ വിടാതെ പിന്തുടരും

    • @raj-tm2lh
      @raj-tm2lh 2 місяці тому

      പൂർവ്വ ജൻമ കർമ്മത്തിനു കാരണം എന്താണു അനിയാ
      അതിന്നും മുൻപത്തെ ജൻമമാണോ..
      ഇതെവിടെപ്പോയി നിൽക്കും...
      ക്ഷമിക്കണം ഇത്രയും ക്രൂരമായ അവസ്ഥ കേട്ടു മരവിച്ചു നിൽക്കുന്ന സാധാരണക്കാർക്ക് മേൽ മുളകരച്ചു തേക്കല്ലേ

    • @003cjm
      @003cjm 20 днів тому

      ​@@sreekanthd5450പൂർവ ജന്മം അതെന്ത് സാധനം?

  • @usmanmukkandath9575
    @usmanmukkandath9575 2 місяці тому +32

    ആ അന്തർജ്ജനത്തിൻറെ ദയനീയമായ സംഭവ കഥ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. 😢

  • @krishna4009
    @krishna4009 2 місяці тому +32

    ആ പോറ്റിയും കുടുംബവും എവിടെയെങ്കിലും സമാധാനത്തോടെ ജീവിച്ചിരിപ്പുണ്ട് എന്നു വിശ്വസിക്കാം

  • @namboothiri998
    @namboothiri998 2 місяці тому +29

    അത് ബ്രാഹ്മണ ശാപം മാത്രമാവില്ല ഒരു സ്ത്രീയുടെ ശാപം ആവും അത് ഒരിക്കലും വെറുതെ വിടില്ല 😢

  • @georgethomas6623
    @georgethomas6623 3 місяці тому +135

    ആ അന്തർജ്ജനത്തിന്റെ സംഭവം കേട്ടപ്പോൾ ഞാൻ ഒത്തിരി കരഞ്ഞു. ദൈവമേ നീ എന്തിന് മനുഷരെ സൃഷ്ടിച്ചു.

    • @NobodY-1803
      @NobodY-1803 3 місяці тому +6

      അതുകൊണ്ട് ഇതുകേട്ട് കമന്റ് ഇടുന്നു, മനുഷ്യൻ.....😶

    • @VipinBalan-sp8hc
      @VipinBalan-sp8hc 2 місяці тому +20

      കരഞ്ഞില്ലെങ്കിലും ഒരല്പം എങ്കിലും മനുഷ്യത്വം ഉള്ളവന്റെ ഉള്ള് എരിയും

    • @sudheesvk
      @sudheesvk 2 місяці тому

      ഒരു കുടുംബം എവിടെ പോയി എന്ന് പോലും അന്വേഷിക്കാൻ പറ്റാത്ത ഇയാളൊക്കെ ഇവിടെ കിടന്നു വിടുന്ന കഥ കേട്ട നമ്മൾ മണ്ടന്മാർ 😡

    • @sudheesvk
      @sudheesvk 2 місяці тому +10

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

    • @devaprasadkk9225
      @devaprasadkk9225 2 місяці тому +1

      😢

  • @salamvs6268
    @salamvs6268 2 місяці тому +23

    അന്തർജനത്തിൻ്റെ സംഭവം മനസ്സിൽ ഒരു വിങ്ങൽ .

  • @Sufainli
    @Sufainli 2 місяці тому +40

    സാറിന്റെ വിശ്വാസ പ്രകാരം, ബ്രഹ്മ ശാപം ശരി!പക്ഷെ എന്റെ അഭിപ്രായം:നിസ്സഹായരായ മനുഷ്യരുടെ പ്രാർത്ഥന, എല്ലെങ്കിൽ മർദ്ധിതൻറെ പ്രാർത്ഥന!അതാണ് ദൈവം കേട്ടത്.

    • @learnielife5553
      @learnielife5553 Місяць тому +2

      Exactly.. അത് ബ്രാഹ്മണൻ ആയാലും അല്ലെങ്കിലും മനസ്സിൽ കളങ്കം ഇല്ലാത്തവരുടെ വേദന ദൈവം കേൾക്കും

    • @FirozKhan-qu6sy
      @FirozKhan-qu6sy Місяць тому +3

      എന്നാ പിന്നെ ദൈവത്തിനു ഇതൊന്നും ചെയ്യിക്കാതെ ഇരുന്നു കൂടെ??

  • @user-ql2xg9nr1k
    @user-ql2xg9nr1k 2 місяці тому +43

    സ്വന്തം ഭാര്യയെ റേപ്പ് ചെയ്യുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്ന ബന്ധനസ്ഥാനായ ആ പോറ്റിയുടെ അപ്പോഴത്തെ അവസ്ഥ... ദൈവമേ നിന്നെ പൂജിക്കുന്നവനല്ലായിരുന്നോ ആ പാവം ...ചുമ്മാതല്ല കവിപാടിയത്" കണ്ണുതുറക്കാത്ത ദൈവങ്ങളേ .. കരയാണറിയാത്ത, ചിരിക്കാനറിയാത്ത കളിമൺ പ്രതിമകളേ"...

    • @joshyjoy6399
      @joshyjoy6399 2 місяці тому +2

      😢😢

    • @mufeedpgdi1
      @mufeedpgdi1 Місяць тому

      😢😢

    • @sha_riq_ahammedh
      @sha_riq_ahammedh 29 днів тому

      അതേ.. അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചിട്ട് ആർക്കെന്ത് ശിക്ഷ കിട്ടിയിട്ട് എന്ത് കാര്യം ❌️

  • @mockingjay2473
    @mockingjay2473 Місяць тому +3

    കെട്ടിടത്തോളം നീതി നോക്കിയിരുന്നിട്ട് കാര്യമില്ല, ആദ്യമേ കുറ്റവാളികൾക്ക് ഇരയാവാതെ സൂക്ഷിക്കുക, അല്ലെങ്കിൽ സ്വയം നീതി നടപ്പാക്കുക അത്ര തന്നെ 👍🏻

  • @muhammedhassan7471
    @muhammedhassan7471 3 місяці тому +2

    Thanks... I was waiting for 14 episode

  • @eldhomatheweldho..7076
    @eldhomatheweldho..7076 2 місяці тому +11

    Eee 2 കഥകൾ കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി Sir

  • @nishadpattambi8024
    @nishadpattambi8024 3 місяці тому +11

    ജയരാജൻ ..sir ❤️❤️

  • @vimalvarghese219
    @vimalvarghese219 3 місяці тому +2

    Sir nte police reethiyilulla scientific method aane kuttam theliyikkan Ulla nalla margam... Salute

  • @tinugunadas1453
    @tinugunadas1453 3 місяці тому +9

    Sir year koodi parayanam ennale oruorginality varoo..

  • @santhoshkodungallur2152
    @santhoshkodungallur2152 3 місяці тому +6

    Wait cheythirikkerrnnu..👍

  • @Sss-us9zt
    @Sss-us9zt 3 місяці тому +5

    ♥️ സാർ എത്ര നല്ല മനുഷ്യൻ 🙏🙏🙏🙏 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു.

    • @sudheesvk
      @sudheesvk 2 місяці тому

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @srnkp
    @srnkp 3 місяці тому +4

    oh my god

  • @praveenbpraveenb8960
    @praveenbpraveenb8960 3 місяці тому +3

    ❤️

  • @jibintm4235
    @jibintm4235 3 місяці тому +28

    പോലീസ് കഷ്ട പെട്ടു പ്രതിയെ പിടിച്ചാലും തെളിവുകളുടെ അഭവത്തിലും വക്കീലിന്റെ മിടുക്ക് കൊണ്ടും പ്രതിയെ വെറുതെ വിടുന്നു എന്ത് നിയമ വ്യവസ്ഥ നിയമങ്ങളും ശിക്ഷാ രീതികളും മാറണം പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണം 🙏

    • @sudheesvk
      @sudheesvk 2 місяці тому

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

    • @fwworld3632
      @fwworld3632 2 місяці тому

      മൂന്നര കോടി ജനങ്ങളുടെ നികുതിപ്പണം അടിച്ചു മാറ്റുന്ന മൊ സാ ദ് മോഡൽ ബ്രയിൻ ഉള്ള രാഷ്ട്രീയ ഭരണാധികാരികളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ......ഹേ..... ഇവിടെ ഉള്ള രാഷ്ട്രീയ ഭരണാധികാരിയുടെ മകൻ ബോംബെ കാരിക്ക് അ...ടി.ച്ചു....
      കുട്ടി ആക്കിയിട്ടു. അതൊക്കെ ആവി ആക്കിയ രാഷ്ട്രീയ ഭരണാധികാരികൾ ആണ് ഇവിടെ ഉള്ളത് 😅

    • @abdullaansaf2672
      @abdullaansaf2672 2 місяці тому +1

      നിരപരാധികൾ ശിക്ഷിക്കപ്പടാതിരിക്കാൻ ഉണ്ടാക്കിയ നിയമങ്ങൾ ആണ്.. 😔

    • @VijayanVN-fv1pu
      @VijayanVN-fv1pu 2 місяці тому +1

      തക്കതായ നിയമ വ്യവസ്ഥയില്ലാത്തതു കൊണ്ടാണ് ഇങ്ങ യുള്ള കുറ്റങ്ങൾ പതിൻമടങ്ങു.വർദ്ധിച്ച വരുന്നത്

  • @rammohanbhaskaran3809
    @rammohanbhaskaran3809 3 місяці тому +37

    സാറിന്റെ ഓർമ്മകൾ വളരെ ആവേശത്തോടെ മുന്നോട്ടു പോകുന്നുണ്ട് .... അതിനോടൊപ്പം മനസിലെ നൊമ്പരവും വളരുന്നു ....

    • @sudheesvk
      @sudheesvk 2 місяці тому

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @sumeshbright2070
    @sumeshbright2070 3 місяці тому +2

    😢😢

  • @Scs905
    @Scs905 3 місяці тому +2

    👍👍

  • @bb6p113
    @bb6p113 3 місяці тому +27

    എന്തൊക്കെ മനുഷ്യരാണ് നമ്മുടെ ഇടയിൽ

  • @ibranam
    @ibranam 3 місяці тому +3

    👍👍👍👍

  • @shahidka77
    @shahidka77 2 місяці тому +6

    താങ്കൾക്കു big സല്യൂട്ട്

  • @SajimonAs-pg3ht
    @SajimonAs-pg3ht 3 місяці тому

    Haiii sir ❤

  • @violinahammed1031
    @violinahammed1031 2 місяці тому +4

    S P Jayarajan sir.. പോലീസ് ആക്കിക്കാദമിയിലെ ഞങ്ങളെ ഇൻഡോർ ക്ലാസ്സ്‌ എടുക്കാൻ വരുമായിരുന്നു.. നല്ല ക്ലാസ്സ്‌ ആരുന്നു

  • @ravikumarnair3164
    @ravikumarnair3164 3 місяці тому

    Good afternoon sir

  • @JammuArkl123-ou2gc
    @JammuArkl123-ou2gc 2 місяці тому

    🎉🎉

  • @geethu..8018
    @geethu..8018 3 місяці тому +8

    എന്ത് മാത്രം strain എടുത്താണ് പോലീസ് ഓരോ case തെളിയിക്കുന്നത്..

  • @PradeepKumar-us9gm
    @PradeepKumar-us9gm Місяць тому

    It's horrible heart breaking

  • @Foxtrot_India
    @Foxtrot_India 3 місяці тому +6

    "സാറേ... ഇത് ആരോടും പറയല്ലേ"
    "ഇല്ലടാ... ഒരിക്കലുമില്ല"

  • @Tramptraveller
    @Tramptraveller 3 місяці тому

    ❤❤❤

  • @thiruselvam-ix8pk
    @thiruselvam-ix8pk 3 місяці тому +3

    Hi sir❤️❤️

  • @manojmuraleedhar4480
    @manojmuraleedhar4480 3 місяці тому +28

    സത്യസന്ധനായ മനുഷ്യൻ. മനുഷത്വം ഉള്ള Police offic

    • @sudheesvk
      @sudheesvk 2 місяці тому

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @shahabaska5516
    @shahabaska5516 3 місяці тому +14

    ദൈവത്തിലും സ്വർഗ്ഗത്തിലും നരകത്തിലും ദൈവത്തിലും വിശ്വസിക്കാൻ ഈ ബലാത്സംഗ കഥ മതിയാകും, അല്ലാത്തപക്ഷം ആ കുടുംബത്തിന് ആരാണ് നീതി നൽകുകയെന്ന് പറയൂ?

    • @kp-xs3gr
      @kp-xs3gr 2 місяці тому +7

      Oru thettum cheyaatha Avar peedipikkapettappol daivam evide ayirunnu?

    • @seemaarunkumar
      @seemaarunkumar 2 місяці тому

      @@kp-xs3gr true😢

    • @sudheesvk
      @sudheesvk 2 місяці тому

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @mykingdom2263
    @mykingdom2263 3 місяці тому +15

    ആ പോറ്റിയുടെ അവസ്ഥ 😢

    • @revanth3508
      @revanth3508 2 місяці тому +2

      What about cases where girls were cruelly raped and murdered ? Nirbhaya , Jisha , soumya and so many more . Cruelty committed by humans are endless

  • @sanithk7066
    @sanithk7066 3 місяці тому +1

    pwoli item ✌️

  • @satheeshekek3877
    @satheeshekek3877 2 місяці тому +13

    ഒരിക്കലും ആരോടും ആരും ഇപ്രകാരം ചെയ്യല്ലേ

  • @anoopkushalnagar8766
    @anoopkushalnagar8766 3 місяці тому +2

    👍👍👍

  • @clickspice2
    @clickspice2 3 місяці тому +1

    Palakkad ee areayil kutigalkunere ulla adikramanam valare adygamanu

  • @zxcvbnm9292
    @zxcvbnm9292 3 місяці тому +34

    കിളിരൂർ കേസ്, കവിയൂർ കേസ് ഇതിനെക്കുറിച്ച് പറയുമോ സാർ അവിടെയാണ് ബ്രാഹ്മണ ശാപത്തെ കുറിച്ച് ആദ്യമായി കേട്ടത് കോടിയേരി ബാലകൃഷ്ണൻ, ബിനീഷ് കോടിയേരി, ജോയ് ആലുക്ക ഇവന്മാരൊക്കെ അനുഭവിച്ചു, ഇനി MA ബേബി അവന്റെ മോൻ, ശ്രീമതിയുടെ മോൻ etc കൂടി ഇനി അനുഭവിക്കാനുണ്ട്.

    • @jabirm8757
      @jabirm8757 3 місяці тому

      ബ്രാഹ്മണ ശാപം എന്ന ഒന്നില്ല. ഏതൊരു ജീവനുള്ളതിനെയും അന്യായമായി ദ്രോഹിച്ചാൽ അവനോ അവൻ്റെ പിൻതലമുറയോ അത് അനുഭവിക്കാൻ സന്നദ്ധരായിരിക്കണം.

    • @gymlover-um4et
      @gymlover-um4et 3 місяці тому +1

      Hi,,
      ശ്രീലേഖ mam inde videos ഉണ്ട് യൂട്യൂബിൽ ,, ഇപ്പൊ പറഞ്ഞ 2 കേസും അതിൽ പറയുന്നുണ്ട്..

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 2 місяці тому

      Yes,i am also waiting for that.

    • @shandammapn8047
      @shandammapn8047 2 місяці тому +1

      Valare vishadamayi samadhanathode sathyasandhamaya avatharanamam ..

    • @jyothishcv1616
      @jyothishcv1616 2 місяці тому

      ഒരു തെളിവും ഇല്ലാതെ ആളുകളെ പറ്റി ഇത്രയും വൃത്തികെട്ട കഥകൾ പറയുന്ന നിങ്ങൾ എന്ത് അനുഭവിക്കും എന്നു ചിന്തിക്കുക, ഇത്തരം വ്യാജവാർത്തകൾ പറഞ്ഞ ക്രൈം നന്ദകുമാറിന്റെ ഗതി താങ്കൾ അറിഞ്ഞില്ലേ?

  • @imagemagic9314
    @imagemagic9314 2 місяці тому +9

    ബ്രഹ്മ ശാപം 😂 ഇതു തന്നെയാണ് ഇവിടുത്തെ പ്രശ്നം. 😢 ആ അന്തർജ്ജനം അനുഭവിച്ച അതേ വേദന അല്ലെങ്കിൽ അതിലും കഠിനമാണ് രേഖ എന്ന ബാലികയും അനുഭവിച്ചത്. ആ കുഞ്ഞിന്റെ ശാപമോ.

    • @XVLOG
      @XVLOG 2 місяці тому +2

      അത് ദളിത് ശാപം
      മറ്റേത് ബ്രമ ശാപം
      Epom എല്ലാം ശേരിയയി
      😂😂😂

    • @user-tr5bw2yi6h
      @user-tr5bw2yi6h 2 місяці тому +4

      Nishkalankraya aare drohichalum aa sapam in ndavum😢

  • @user-rb8fz5gb9u
    @user-rb8fz5gb9u Місяць тому

    ഇതു കേട്ടപ്പോൾ കേൾക്കണ്ടായിരുന്നു എന്ന് തോന്നി

  • @DreamExploreInnovate
    @DreamExploreInnovate Місяць тому

    Sir arayenkilum anweshichu kandu pidichitundo

  • @vineeshcv
    @vineeshcv 3 місяці тому +15

    എവിഡൻസ് ലാബ് ഇൽ എത്തിക്കാൻ താമസിപ്പിച്ച ആ പോലീസ് കാരൻ അല്ലേ സെരിക്കും ശിഷിക്കിയ പേടേണ്ടയാൽ

    • @sudheesvk
      @sudheesvk 2 місяці тому

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @abcdef-xb7mi
    @abcdef-xb7mi 3 місяці тому +3

    👍🏻👍🏻👍🏻👍🏻👍🏻

  • @Elchapo621
    @Elchapo621 Місяць тому

    21:50😂😂

  • @midhunkanhagadmadam5830
    @midhunkanhagadmadam5830 3 місяці тому +2

    കാത്തിരിക്കുകയാർന്നു മുത്തേയ്...

    • @sudheesvk
      @sudheesvk 2 місяці тому

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @surajithkm
    @surajithkm 3 місяці тому +17

    ബ്രഹ്മ ശാപം മാത്രം അത്ര ദഹിക്കുന്നില്ല !!
    ദുരന്തം ചിലർക്കുമാത്രം കഠിനം.
    താഴെയുള്ളവർക്കു അത്
    സ്വാഭാവികം.

    • @revanth3508
      @revanth3508 3 місяці тому +3

      In Gods eyes cruelty to any living creature irrespective of country , caste , region , religion is all the same and will no doubt be punished

    • @safarfriends3831
      @safarfriends3831 3 місяці тому +6

      അത് അങ്ങനയാ ഉള്ളിലുള്ള തേ പുറത്ത് വരു

    • @sudheesvk
      @sudheesvk 2 місяці тому +1

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

    • @manikandanthampi2800
      @manikandanthampi2800 2 місяці тому +1

      ബ്രാമ്ഹ ശാപം എനിക്ക് പേടിയാണ്
      സത്യമാണെങ്കിലും അല്ലെങ്കിലും

    • @revanth3508
      @revanth3508 2 місяці тому

      @@manikandanthampi2800 manushyareyo mrigangaleyo upadradravikkathirunnal oru shapavum pedikkanda

  • @GobanKumar-tt5zq
    @GobanKumar-tt5zq 3 місяці тому +1

    സെക്രെട്ടേറിയറ്റ് ഫിനാൻസ് ഡിപ്പാട്ട്മെന്റിൽ അടക്കം ഒരു അത്യാവശ്യ കാര്യത്തിന് അനുവാദത്തിന് ഒരു ഫയൽ കിട്ടിയാൽ എഴുതി ചോദിച്ച ഉദ്യോഗസ്ഥൻ സർവ്വീസിൽ നിന്ന് പിരിഞ്ഞു പത്താം ചരമ വാർഷീകമായാലും അനുവാദം ആവില്ല. അത്രക്ക് ജാഗ്രതയാണ് അവിടത്തെ തമ്പ്രാക്കൾക്ക്

  • @tonymathew1603
    @tonymathew1603 26 днів тому

    Sir every action to their is an opposite reaction.

  • @sooryakanthipookal9578
    @sooryakanthipookal9578 3 місяці тому +3

    ഞങ്ങളുടെ ഉണ്ണി സാർ ഇടിയൻ പോലീസ് ആയിരുന്നോ😁

  • @Khalidrahman111
    @Khalidrahman111 2 місяці тому +2

    ചെയ്ത പാപം വിടാതെ പിൻതുടരും, പ്രത്യേകിച്ച് ബ്രാഹ്മണ ശാപം, അതാണ് ഇവിടെ സംഭവിച്ചത് 🙏

    • @003cjm
      @003cjm 20 днів тому

      ബ്രാഹ്മണ ശാപമോ അതെന്ത് സാധനം?

  • @vkvk300
    @vkvk300 8 днів тому

    ഇതൊക്കെ കേൾക്കാനും കാണാനും വിധിക്കപ്പെട്ടവർ

  • @TheVkaz
    @TheVkaz 3 місяці тому +1

    Police avastha

  • @ubaidullakokkarni7442
    @ubaidullakokkarni7442 3 місяці тому +3

    സർ നടന്ന കാര്യമാണെങ്കിലും ഇത്തരം വേദനിപ്പിക്കുന്ന വിഷയങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക മനസ്സിന് സഹിക്കാൻ കഴിയുന്നില്ല 😢😢😢😢😢

    • @sudheesvk
      @sudheesvk 2 місяці тому +1

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @issaccj2746
    @issaccj2746 2 місяці тому +1

    ദൈവമേ ഇങ്ങനെയും മനുഷ്യ ജന്മങ്ങൾ ആ അമ്മ അവൾ ഒരു അമ്മ ആണോ 😡😡😡😡 ഈശ്വര ആ അന്തർജ്ജനവും കുഞ്ഞും ഭർത്താവും ജീവനോടെ ഉണ്ടോ 😭😭😭😭അഭിമാന ക്ഷതം സംഭവിച്ചത് കൊണ്ട് അതുങ്ങൾ ജീവൻ കളഞ്ഞോ 🙏🏽🙏🏽🙏🏽😭😭😭ഭഗവാനെ 😭😭😭

  • @ExploringKeralite
    @ExploringKeralite 3 місяці тому +10

    സാർ ആ പോറ്റിയുടെ കാര്യം പറഞ്ഞത് ശരിയായി എന്ന് എനിക്ക് തോന്നുന്നില്ല , അവരെ തിരിച്ചറിയാൻ ആളുകൾക്ക് ഈ പറഞ്ഞ കാര്യങ്ങൾ പോരെ ..അതുകൊണ്ട് അത് പറഞ്ഞത് മോശമായി പോയി ..

    • @maheshmahi6841
      @maheshmahi6841 3 місяці тому +7

      എന്ത് മോശം. അദ്ദേഹം അദ്ദേഹത്തിന്റെ അനുഭവകുറിപ്പുകൾ ആണ് പറയുന്നത്. അവരൊക്കെ ഇപ്പൊ ജീവനോടെ ഉണ്ടോ എന്നും അറിയില്ല. ഉണ്ടെങ്കിൽ തന്നെ എത്രയോ പോറ്റിമാർ ഉണ്ട്. ഭിന്നശേഷിയുള്ള മകൾ ഉള്ളവരും കാണും. അതൊന്നും ആരും ഓർക്കാറില്ല

    • @sudheesvk
      @sudheesvk 2 місяці тому

      ഒരു കുടുംബം എവിടെ പോയി എന്ന് പോലും അന്വേഷിക്കാൻ പറ്റാത്ത ഇയാളൊക്കെ ഇവിടെ കിടന്നു വിടുന്ന കഥ കേട്ട നമ്മൾ മണ്ടന്മാർ 😡

    • @sudheesvk
      @sudheesvk 2 місяці тому +1

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

    • @revanth3508
      @revanth3508 2 місяці тому

      Very true

  • @latheefparly4978
    @latheefparly4978 Місяць тому

    മൻകിബാത്ത്പോലെ തനിച്ചിരുന്ന് പറയുവാൻ നല്ല ധൈര്യമുണ്ടാകും.,കേൾക്കുന്നവർക്കും ഒരു മനസ്സുഖമൊക്കെ ഉണ്ടാകും.
    ഇനി നിങ്ങളുടെ അന്നത്തെ സഹപ്രവർത്തകരോട് ചോദിക്കുമ്പോഴായിരിക്കും ഇതിൻ്റെയൊക്കെ സത്യാവസ്ഥ അറിയുക.
    ഒരു പട്ടാളക്കാരൻ ഇതുപോലെയൊക്കെ പണ്ട് പറഞ്ഞതിൻ്റെ സത്യാവസ്ഥ അയാളുടെ സഹപ്രവർത്തകൻ പറഞ്ഞത് മനസ്സിലുള്ളത് കൊണ്ടാണ് ഇത് കുറിക്കേണ്ടി വന്നത്.
    പക്ഷേ നിങ്ങളുടെ കൂടെ

  • @mukundank3203
    @mukundank3203 Місяць тому

    ക്രൂരതയും ശാപം കിട്ടിയ പോലത്തെ ശിക്ഷയും മനസ്സിലേക്ക് ആഴത്തിൽ നീറി പിടിക്കുന്നത്. പോലീസ് സേനയിൽ ഉണ്ടായിരുന്ന നല്ല മനസ്സിന്റെ ഉടമ.

  • @adhilalict4658
    @adhilalict4658 3 місяці тому +1

    Amytal Interview ഒന്നും നമ്മുടെ കേരളത്തിൽ ഇല്ലേ.. 😢

  • @slaveofallah154
    @slaveofallah154 Місяць тому +1

    - 23:25

  • @sureshbabu-th9qx
    @sureshbabu-th9qx 3 місяці тому +3

    രാസ പരിശോധനയ്ക്ക് അയയ്ക്കാൻ മറന്നു പോയ പോലീസുകാരനോ.കൊള്ളാം.എന്തേ അതിന്റെ കാരണം തിരക്കിയില്ല.ആരുടെ നിർദ്ദേശം മായിരുന്നു ബോഡി കത്തിക്കാൻ.സാറ് ഒരു പുരോഹിതൻ ആകേണ്ട ആളായിരുന്നു..

  • @sajimonks8795
    @sajimonks8795 2 місяці тому

    അവർ വീണ്ടും.ക്രൈം ചെയ്യാനും സാധ്യത ഇല്ലേ സാർ

  • @kenshincj4786
    @kenshincj4786 2 місяці тому

    "Pazhaya police kanjavu koduthitt cheythirunnathaan narco analysis... "🤣🤣

  • @sreejithkinassery
    @sreejithkinassery 3 місяці тому +5

    വാളയാർ കേസ് ൻ്റെ മറ്റൊരു പതിപ്പ് ആണല്ലോ ഇത്...

  • @HarshPunnoose
    @HarshPunnoose 3 місяці тому

    മകോമ്പ് ഗോപാലകൃഷ്ണനെ കൊണ്ടുവരാമോ

  • @user-oy9mb2hl1x
    @user-oy9mb2hl1x 3 місяці тому

    Nammude niyamavyavasta sheriyalla.punishment kittumenna pedy venm.

  • @Ktarjuns
    @Ktarjuns 3 місяці тому +1

    തുടക്കം proper അല്ലല്ലോ

  • @sooryakanthipookal9578
    @sooryakanthipookal9578 3 місяці тому +1

    എന്നാലും ആ പോലീസുകാരൻ കൊള്ള ലോ...

  • @skywalk007
    @skywalk007 Місяць тому

    ആ വയലിൽ താമസിച്ചിരുന്ന പോറ്റിയെ അറിയാവുന്നവർക് കാരൃം മനസ്സിലായി കാണില്ലെ😢

  • @ravimkdravikumar8687
    @ravimkdravikumar8687 3 місяці тому +3

    ഇന്നലെ ഇണ്ടാർന്നില്ലേ ഇങ്ങള്..?

  • @sreejithsvn58
    @sreejithsvn58 20 днів тому

    ആ അന്തർജനം കഥ പറയുമ്പോൾ താങ്കൾ പോലും അല്പം വികാരദീനനായി 😢

  • @reghuvarancr3916
    @reghuvarancr3916 Місяць тому

    Vigilance ninnu arenkilum kond varanam ennitt azhimathikkaraya police officer s nte katha parayanam😂😊

  • @deepeshviswan5059
    @deepeshviswan5059 3 місяці тому

    Kerala പോലീസ്. 👌👌👌
    ഈ പുള്ളിയെ ഒന്ന് ചോദ്യം ചെയ്താൽ.... പറ്റുമോ സക്കീർ ഭായ്

    • @sudheesvk
      @sudheesvk 2 місяці тому

      ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @keralanaturelover196
    @keralanaturelover196 3 місяці тому +1

    😂 central asian origin sanskrit mostly russuan estonian words. Himalayas fully explored. SP living in old era😂😂😂

  • @suneeshkuttan1439
    @suneeshkuttan1439 2 місяці тому +1

    Oru kayam urapanu ellavarkum justice kittilla

  • @mathewjose4537
    @mathewjose4537 9 днів тому

    അന്തർജ്ജനത്തിന്റെ കഥ സഹിക്കാവുന്നതിലപ്പുറം
    എന്നാൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരിലും ശാപാനുഗ്രഹങ്ങളിൽ വിശ്വാസമുള്ളവർ ഉണ്ടെന്ന കാര്യം നമ്മുടെ പോലീസ് ടീമിന്റെ സയന്റിഫിക് ടെമ്പർ എത്രമാത്രമുണ്ടെന്നു വ്യക്തമാക്കുന്നു. ബ്രഹ്മ ശാപം ബ്രാഹ്മണരെ ഉപദ്രവിച്ചാൽ മാത്രമേ ഉണ്ടാകൂ ലേ 😮

  • @rjohn987
    @rjohn987 Місяць тому

    ദൈവം ഇല്ല എന്നത് തെളിവാക്കുന്ന സംഭവങ്ങൾ ആണ് ഈ കേൾക്കുന്നത്

  • @p.ashukkur4613
    @p.ashukkur4613 3 місяці тому +2

    ഇത്തരത്തിൽ ഉള്ള ക്രിമിനലുകളെ എൻകൗണ്ടർ ചെയ്തൂടെ ,എന്തിനാ കുറെ പഴയ ഉണ്ടകൾ അവിടെ തുരുമ്പ് എടുത്തു ഇരിക്കുന്നത്

    • @appsjp8408
      @appsjp8408 20 днів тому

      ഉറപ്പില്ലാതെ encounter ചെയ്തിട്ടു ചാകുന്നത് നിരപരാധി ആണെങ്ങിലോ
      ഇനി കുറ്റവാളികളെ തന്നെ encounter ചെയ്തിട്ടു ഭാവിയിൽ കൂടെയുള്ള പോലീസ് കാരൻ ഒറ്റിയാലോ..
      Flimil ഉള്ളതൊക്കെ കണ്ടിട്ടു പറയാൻ എളുപ്പമാണ് കുടുംബ ജീവിതം നയിക്കുന്നവർക്കു ചെയ്യാൻ ബുദ്ധിമുട്ടാണ് 😂😂

    • @p.ashukkur4613
      @p.ashukkur4613 20 днів тому

      @@appsjp8408 yes, I know

  • @alexanderkthomas1052
    @alexanderkthomas1052 Місяць тому

    Sir I feel you had done the correct thing by not following that Brahmin family…forget a curse from Brahmin…. Curse of an innocent will defenitely fall on the culprit…

  • @forprasanth
    @forprasanth 2 місяці тому +1

    ബ്രഹ്മശാപം ഉണ്ട് സർ. ഐപിസി യിൽ ഉണ്ട്.

  • @muhammedameen1574
    @muhammedameen1574 3 місяці тому +52

    ബ്രഹ്മ ശാപം എന്നൊക്കെ പറഞ്ഞു സാറിന്റെ വില കളയല്ലേ. അന്തർജനം, ആയാലും, ഗുജറാത്തിലെ ബിൽകീസ് ബാനു ആയാലും, ഉത്തരേന്ത്യയിൽ പിച്ചി കീറുന്ന ദളിതു പെൺകുട്ടികൾ ആയാലും വേദന എല്ലാവർക്കും ഒരുപോലെയാണ് sir...

    • @Smartdrivinguaq
      @Smartdrivinguaq 2 місяці тому +3

      കഷ്ട്ടം

    • @ANTONY........
      @ANTONY........ 2 місяці тому +4

      മുഹമ്മദ് ബലാൽ.... ആയാലും

    • @j.a.k..ferokecalicut5041
      @j.a.k..ferokecalicut5041 2 місяці тому

      Correct ❤

    • @sanoopsanu4583
      @sanoopsanu4583 2 місяці тому +6

      വാളയാർ ആയാലും, ഇവിടെ കേരളത്തിലെ ദളിതരായാലും

    • @sudeeptk8695
      @sudeeptk8695 2 місяці тому

      ഹായോ .🎉

  • @ShukkoorAviyil-xn3po
    @ShukkoorAviyil-xn3po 2 місяці тому

    സ്വന്തം ഭാര്യയെ പിച്ചിച്ചീന്തുന്ന ദ്
    കണ്ടു നിൽക്കേണ്ടിവന്ന നിസ്സഹായനായ പാവം ഭർത്താവിൻറെ ശാപം
    അക്രമിക്കപ്പെട്ടവൻ്റെ പ്രാർത്ഥനക്കും ദൈവത്തിനു ഇടയിൽ ഒരു മറയില്ല എന്നാണല്ലോ

  • @jigsaw5371
    @jigsaw5371 2 місяці тому +1

    കേരള ലോട്ടറിയിലെ തട്ടിപ്പ് ഉണ്ടോന്നു ഡൗട്ട് ഉണ്ട് കാരണം അടിക്കുന്നത് അടിക്കുന്നത് കൂടുതലും തെക്കൻ ജില്ലയിലാണ് തെക്കൻ ജില്ല തിരുവനന്തപുരം കോട്ടയം ആലപ്പുഴ കൊല്ലം സെക്രട്ടറിയേറ്റിൽ അടുത്തുള്ള സ്ഥലങ്ങളിലൊക്കെ അടിക്കുന്നത് അടിച്ച നോക്കിയാൽ മനസ്സിലാവും

  • @mkskn9575
    @mkskn9575 3 місяці тому

    ബാത്രൂമിൽ ഒരു 5 മിനിറ്റ് ചെലവഴിച്ചാൽ പോരെ😢😢

  • @slaveofallah154
    @slaveofallah154 Місяць тому

    23:23

  • @sudheesvk
    @sudheesvk 2 місяці тому +1

    ഈ 2 കേസും വീണ്ടും അന്വഷണത്തിനു മുന്നിൽ കൊണ്ടുവരാൻ ഇ വീഡിയോ പരമാവധി രാഷ്ട്രീയ പ്രധിനിധികളുടെയും ഉയർന്ന ഉദ്യോഗസ്ഥരുടെയും മുന്നിൽ എത്തിക്കാൻ എലാവരും ശ്രമിക്കണം 🙏🙏🙏

  • @tjoseph6264
    @tjoseph6264 2 місяці тому +8

    നല്ല സീരീസ് ആയിരുന്നു, പക്ഷെ ബ്രഹ്മശപത്തോടെ ആ പേര് പോയി. അതെന്താ ആ ദാരുണ സംഭവം ഒരു ദളിത ഭവനത്തിൽ നടന്നിരുന്നെങ്കിൽ ശാപം ഉണ്ടാവില്ലായിരുന്നോ???😢

    • @imagemagic9314
      @imagemagic9314 2 місяці тому +3

      ചോദിക്കാൻ വന്ന കാര്യം.

    • @87mahesh
      @87mahesh 2 місяці тому +1

      അത് അദ്ദേഹത്തിന്റെ വിശ്വാസമാണെന്ന് വിചാരിക്കാൻ കഴിയില്ലേ, എവിടെ നടന്നാലും തെറ്റ് തെറ്റ് തന്നെയാണ്.

    • @SanalTS.
      @SanalTS. 2 місяці тому

      എന്ന് അദ്ദേഹം പറഞ്ഞോ, ഇതിലും ജാതി മതവും പറഞ്ഞ് വന്ന നിന്നയൊക്കെ മടല് വെട്ടി അടിക്കണം

  • @muhammediqbalk8582
    @muhammediqbalk8582 2 місяці тому

    Sir in aa reghaye rape cheythavane kondupoyi perumaarikkudayirunno
    Avan iniyum ithupole cheyyille

  • @mailofabi
    @mailofabi 2 місяці тому

    വലിയ സിവിലൈസ്ഡ് ടീമുകൾ ആണെന് സ്വയം കരുതുന്ന നമ്മളുടെ ലീഗൽ സിസ്റ്റം വെറും പാഴ് ആണ് ...ശരിക്കും കൂറുമാറ്റം തുടങ്ങി പല രീതികളും 60 വര്ഷം ആയി തൊടാതെ വച്ച് കൊണ്ടിരുന്നു..ഫലമോ നമ്മുടെ മുന്നിലൂടെ പോലീസിനെയും , ജുഡിഷ്യറിയെയും , സമൂഹത്തെയും വെല്ലു വിളിച്ചു കൊണ്ട് കൊച്ചു കുട്ടികളെ കൊന്നു കെട്ടിത്തൂക്കിയവന്മാർ ഇപ്പോഴും രക്ഷപെടുന്നു...ശരിക്കും അവന്മാരുടെ കയ്യും കാലും വെട്ടണം...പിന്നെ നിയമം അത് അന്നോഷിച്ചു നമ്മളെ ശിക്ഷക്കട്ടെ...അവർ ഓടട്ടെ..നമ്മൾക്ക് മനസിന് ശാന്തിയും കിട്ടും...

  • @XVLOG
    @XVLOG 2 місяці тому +1

    Brhmashapam 😂😂😂
    Cheyithu ക്രൂരത ആയി പോയി മാനുഷിക ആയി ശിക്ഷ കിട്ടി തലമുറക്കുമുമ്പ് ചെയ്തതിൻ്റെ ശാപം ആയി കൂട്ടാം

  • @mujikottayil9704
    @mujikottayil9704 2 місяці тому +1

    ആഫാമിലിയെ കൊന്ന് കുഴിച്ചിട്ടുണ്ടാവും😢

  • @MsNurse-he9jb
    @MsNurse-he9jb 3 місяці тому +10

    Brahma shaapam. Kashtam. Iyal okke oru SP aayirunnallo nnu orkkumbo lajjikkunnu.

    • @maheshmahi6841
      @maheshmahi6841 3 місяці тому

      പിന്നെ അയാൾ എന്തുവേണമായിരുന്നു. അയാൾക്ക്‌ സ്വന്തമായി ഒന്നും ചെയ്യാൻ കഴിയില്ല. നിങ്ങളൊക്കെ ഏത് ലോകത്താ ജീവിക്കുന്നത്. പോറ്റിയുടെ കേസിൽ അവന്മാർ രക്ഷപെട്ടെങ്കിലും വാച്ചറെ കൊന്ന കുറ്റത്തിന് വധശിക്ഷയോ ജീവപര്യന്തമോ കിട്ടി എന്നല്ലേ പറഞ്ഞത്

    • @keralanaturelover196
      @keralanaturelover196 3 місяці тому

      😂 central asian sanskrit mostly hindi russian estonian etc words. Himalayas fully explored and crossing Himalayas and sea is sin😂😂😂

  • @kamarbankk1646
    @kamarbankk1646 2 місяці тому

    ഒരു സ്ത്രീ ശാപം 🥺🥺🥺

  • @josekurien8781
    @josekurien8781 2 місяці тому +1

    നിങ്ങളുടെ ഈ കൊള്ളേം എനിക്ക് ഒട്ടും സുഖിക്കുന്നില്ല 👌

    • @368Videos
      @368Videos 2 місяці тому

      Nee ethaanu athinu

  • @sudhacpsudha
    @sudhacpsudha Місяць тому +1

    ഈ ബ്രാഹ്മണർക്ക് മാത്രമേ ഉള്ളോ വേദനയും വിഷമങ്ങൾ ഒക്കെ
    സാറ് കൊള്ളാമല്ലോ
    ബ്രഹ്മശാപം
    പണി നോക്ക് സാറേ
    പാവപ്പെട്ട
    ദളിതനെ
    അവന്റെ കുടുംബത്തെ നമ്പൂതിരിമാർ
    പീഡിപ്പിച്ചു ബലാത്സംഗം ചെയ്തു കൊന്നുതള്ളിയിട്ടില്ലേ
    അന്നൊന്നും ആർക്കും തോന്നാത്ത വേദന
    മന്ദബുദ്ധിയായ കുട്ടികൾ അവിടെയും ഉണ്ടായിരുന്നു
    ഇതും ഇതിനപ്പുറവും അനുഭവിക്കും
    ബ്രാഹ്മണർ ഇന്ത്യയുടെ ശാപമാണ്

  • @jayakrishnanr5568
    @jayakrishnanr5568 3 місяці тому +1

    Isn't this Ahmedabad in Gujarat? No 1 kerala doesn't have any such quality institutions. Even for virus checks we still depend on Pune.

    • @keralanaturelover196
      @keralanaturelover196 2 місяці тому

      HP nearly 60 percent govt employees and still special status state with tax rebates and india govt aid for industries. Roads by defence. Hospitals canteen cheap by defence etc