മഹാ രഹസ്യം സൂക്ഷിക്കുന്ന ദിവ്യ ക്ഷേത്രം ഉദയമംഗലം ശിവ ക്ഷേത്രം Udayamangalam Shiva Temple Kodungallur

Поділитися
Вставка
  • Опубліковано 5 вер 2024
  • മഹാ രഹസ്യം സൂക്ഷിക്കുന്ന ദിവ്യ ക്ഷേത്രം!!! ആര്‍ക്കും അറിയാത്ത ഉദയമംഗലം ശിവ ക്ഷേത്രം Udayamangalam Shiva Temple
    ഉദയമംഗലം ശിവ ക്ഷേത്രം
    The Rise Of India
    #theriseofindia

КОМЕНТАРІ • 28

  • @radhakrishnanv7908
    @radhakrishnanv7908 Місяць тому +9

    🌹ശംഭോ മഹാദേവ ശംഭോ 🙏🙏🙏🙏🌹

  • @sukumaranc6167
    @sukumaranc6167 Місяць тому +8

    ശിവായ നമഃ 👏👏👏

  • @jayalekshmis1962
    @jayalekshmis1962 Місяць тому +2

    ഓം നമഃശിവായ🙏🙏🙏🙏🙏🙏🙏🙏🙏

  • @user-SHGfvs
    @user-SHGfvs Місяць тому +10

    ഇത്രയും വലിയ മഹാ ക്ഷേത്രത്തിനു ഒക്കെ ഇത്രയെ സ്ഥലം ഒള്ളു എന്നത് അതിശയം ആണ് മിനിമം 10 ഏക്കർ കൂടുതൽ സ്ഥലം എങ്കിലും കാണണം കാരണം മഹാക്ഷേത്രങ്ങളുടെ ആണ്ടു വിശേഷം മാസവിശേഷം നിത്യപൂജ പരിപാലനം ഇതിന് ഒക്കെയുള്ള ഭൂസ്വത്തു ക്ഷേത്രങ്ങളുടെ നിർമാണസമയത്ത് തന്നെ രാജകന്മാർ ദാനം ചെയ്യുന്നത് ആണ് ചരിത്രം പരിശോധിക്കുമ്പോൾ കാണുന്നത്

    • @unnikrishnanmenon4178
      @unnikrishnanmenon4178 Місяць тому +1

      Eencoched or allowed encroachment for plantation of "kappa" rubber.... Temple cannot fill the stomach....Navodhanam...

  • @Ashokkumar-kq8ps
    @Ashokkumar-kq8ps Місяць тому +5

    ഓം നമഃ ശിവായ :🙏🏿🇮🇳

  • @vipinvijayan9088
    @vipinvijayan9088 Місяць тому +3

    ഓം നമ ശിവായ നമ 🙏🙏🙏

  • @shijinks60
    @shijinks60 Місяць тому +4

    ഓം നമഃ ശിവായ

  • @ManuManu-h5r
    @ManuManu-h5r Місяць тому +3

    പാലക്കാട് ജില്ലയിൽ പല്ലാവൂർ എന്ന സ്ഥലത് ത്രിപ്പല്ലാവൂർ ശിവ ക്ഷേത്രം ഉണ്ട് ഒരു വീഡിയോ ചെയ്യുമോ

  • @aniljittu2185
    @aniljittu2185 Місяць тому +3

    എൻ്റെ വീടിനു അടുത്താണ്. Njn ഇടക്കൊക്കെ പോയി തൊഴറും ഉണ്ട്. ഞാൻ വരുമ്പോൾ അറും തന്നെ ഇവിടെ കാണില്ല. ഏകന്തമായി മഹാദേവനെ തൊഴുതു പോരും

  • @STORYTaylorXx
    @STORYTaylorXx Місяць тому +11

    ക്ഷേത്ര ചൈതന്യത്തിന് യഥാർത്ഥ ക്ഷേത്രം സ്ഥാപിച്ചിട്ടും ആയിരക്കണക്കിന് വർഷമായിട്ടുണ്ടാവും പക്ഷേ ഈ ക്ഷേത്ര കെട്ടിടത്തിന് അത്രയേറെ പഴക്കം ഒന്നുമില്ല. ചുമർചിത്രങ്ങൾ ഉണ്ടായിരുന്നു എന്നത് വ്യക്തം അത് പൂർണമായി നശിച്ചു . പിന്നെ യൂറോപ്യൻ നാടുകളിൽ 200 വർഷം മുമ്പുള്ള കെട്ടിടങ്ങൾ മാത്രമല്ല 500 വർഷം മുൻപുള്ള നഗരങ്ങൾ പോലും അവർ അതേപടി സംരക്ഷിക്കുന്നുണ്ട് നമുക്ക് അതുപോലെ സംരക്ഷിക്കാൻ കഴിയുന്നുണ്ടോ?

  • @mahendranmahendran7066
    @mahendranmahendran7066 Місяць тому

    Firstly this temple situated in the place of Triculashekharapurem temple. For Triculashekharapurem temple this temple replaced to present position that was heard in my childhood. Now another temple was also constructed near to it.Three temples are situated in very near

  • @Harsha7538vardhan
    @Harsha7538vardhan Місяць тому +1

    Super anna , carry on to bring back our lost glory, love and support your work from vishakapatnam, Andhra Pradesh

  • @sreejeshmk9017
    @sreejeshmk9017 Місяць тому

    ശംഭോ മഹാദേവ
    ഓം നമ:ശിവായ

  • @arunshankar7869
    @arunshankar7869 Місяць тому

    ❤❤❤❤❤ Om namasivaya Om saneeswaraya nama harekrishna swamiye saranamayyappa Om ganganaphey nama om namo narayanaya nama om pithrayanama Om prabhanjanadeswariammenama Om kaduvinkal ammenama Om cheppallikavil amme nama om malanada appuppa nama om nagayakshi nagarajave nama om palliyiyil mahavishnu ve nama om chakkuvalliparadevar nama om bhadrakali amme nama om oachira paradevare nama om chenthitta amme nama om Navagraha ngale nama om vettakkorumakan bhagavane nama om lekshmi Devi nama om Saraswati Devi nama om attukalamme saranam Devi saranam om chottanikkara ammenama Om varahi amme nama ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShejiSunilkumar-tb6rb
    @ShejiSunilkumar-tb6rb Місяць тому +1

    Ee kshetram sookishikkunna maha rahasyam enthanu? Captionum vivaranavum thammil enthu bhandam?

  • @mohandaspkolath6874
    @mohandaspkolath6874 Місяць тому +1

    ആർക്കും ചരിത്രം വേണ്ട
    ഐതിഹ്യങ്ങളും കെട്ട് കഥകളും വിശ്വസിച്ച് അതാണ് സത്യം എന്ന് ധരിച്ച് തെരു'വിലിറങ്ങും

  • @radhamanisarojini3557
    @radhamanisarojini3557 Місяць тому

    🙏🏻🙏🏻🙏🏻

  • @usergs-v2z
    @usergs-v2z Місяць тому +1

    മഹാരഹസ്യം എന്താണ്?

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp Місяць тому

    When this much temples are in Kerala why the people are going to other countries for education and employment.

  • @sivakumarshenoy885
    @sivakumarshenoy885 Місяць тому

    എ തു ജില്ലാ പറയാമോ

    • @theriseofindia
      @theriseofindia  Місяць тому +1

      തൃശൂര്‍ കൊടുങ്ങല്ലൂര്‍

  • @A_A6969
    @A_A6969 Місяць тому

    ഉമയപ്പാ... മതിലിനു ചുറ്റും പറന്നു നടക്കാതെ അകത്തു കയറി കാണിക്ക്.. ചുവർ ചിത്രങ്ങളും കൊത്തുപണികളും എന്നൊക്കെ പറഞ്ഞിട്ട് മതിലിനു പുറത്തുകൂടി പറന്നു നടന്നിട്ട് എന്ത് കാണാന..?

  • @sreekumargopalapillai7616
    @sreekumargopalapillai7616 Місяць тому

    ഓം നമഃ ശിവായ

  • @leenasnair3726
    @leenasnair3726 Місяць тому

    🙏🙏🙏

  • @-._._._.-
    @-._._._.- Місяць тому

    🙏