കുടുംബക്ഷേത്രത്തിൽ ഈ വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ ഒറ്റ മാസം കൊണ്ട് ജീവിതത്തിലെ മാറ്റം തിരിച്ചറിയാം

Поділитися
Вставка
  • Опубліковано 23 лис 2024
  • #astrologytips #malayalamastrologytips #astrologer

КОМЕНТАРІ • 1,8 тис.

  • @RamadasanV-qj3ef
    @RamadasanV-qj3ef 6 місяців тому +129

    നമസ്കാരം തീരുമേനി
    🙏🙏🙏👍
    എൻ്റെ കുടുംബ ക്ഷേത്രം ലോക പരമേശ്വരിയാണ്
    ഉപ്ദേവൻമരുമുണ്ട്
    വെറും വീഡിയോ അല്ല കാര്യം അവതരിപ്പിക്കുന്നതിൽ വളരെ ആത്‌മാർത്ഥത പുലർത്തുന്നു എന്ന കുടി കാണുന്നു !🙏🙏🙏🙏🙏🙏🙏

    • @apsara7773
      @apsara7773 6 місяців тому

      Ente kudumps khetram mahavishnu dsnumsram sooriscode mannarakuzhi um arayoor yakshiyamms mantramoorthi thekkathu

    • @sushamac3904
      @sushamac3904 6 місяців тому

      Kalari vathukkal bhagavathi 🙏🙏🙏

    • @radharadhika7731
      @radharadhika7731 6 місяців тому +2

      15:00 എന്റെ ലുടുംബക്ഷേത്രം kallode പരദേവത ക്ഷേത്രവും athyatt ധർമഭാഗവതി ക്ഷേത്രവും ആണ്‌. രണ്ട് ക്ഷേത്രങ്ങളിലും പോയി എണ്ണ കൊടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. വളരെ വൈകി യിട്ടാണ് ഈ വിവരമെല്ലാം അറിഞ്ഞത്. ഒരു ക്ഷേത്രത്തിലേക്ക് നേർച്ച പെട്ടിയും വെച്ചിട്ടുണ്ട് തിരുമേനി. എല്ലാം പറഞ്ഞു തന്നതിന് നന്ദി നമസ്കാരം. 🙏🙏🙏

    • @sureshbabu2324
      @sureshbabu2324 6 місяців тому

      ലോക പരമേശ്വരി യാണ്. കൂടാതെ വേറെ നാലഞ്ച് ദൈവങ്ങളുമുണ്ട്. വർഷഷങ്ങളായി അറിയാതിരുന്നതാണ്. കഴിഞ്ഞ ചിങ്ങത്തിൽ കുടുംബത്തിലെ എല്ലാവരും ഒത്തു ചേർന്നു പ്രശ്ന വിധി പ്രകാരം പ്രതിഷ്ട ചെയ്ത് പൂജ ചെയ്തു. ഞങ്ങളും പങ്കടുത്തു.ചെലവിന്റെ ഒരു പങ്ക് കൊടുക്കുകയും ചെയ്തു. ഇപ്പോഴും ഞങ്ങളുടെ കഷ്ടപ്പാടുകളും സാമ്പത്തിക തകർച്ചകളും മാറിയിട്ടില്ല. നോക്കിച്ചപ്പോൾ കുടുംബ ദൈവത്തിന് ഒന്നും ചെയ്യുന്നില്ല എന്നാണ് കാണുന്നത്. എന്താ ചെയ്യേണ്ടത്?

    • @ushaushas389
      @ushaushas389 6 місяців тому

      🙏🙏🙏❤

  • @pradeeptc2447
    @pradeeptc2447 2 дні тому +2

    നമസ്തേ തിരുമേനി, ഇപ്പോൾ ആണ് ഇങ്ങനെ ഒരു കാര്യം അറിയാൻപറ്റിയത്. നന്ദി. പുതുകുളങ്ങര ദുർഗ ഭഗവതി, ഓതറ. 🙏

  • @bijukkbijukk9661
    @bijukkbijukk9661 3 місяці тому +3

    ഈ 'അറിവ്, പറഞ്ഞു തന്നതിന് 'തിരുമേനി ഒരു പാട് നന്ദിയുണ് അമ്മേ നാരായണ' ഓം നമ ശിവായ

  • @nishanth5415
    @nishanth5415 6 місяців тому +10

    നമസ്കാരം, പണ്ടുകാലത് ക്ഷേത്ര സങ്കല്പത്തെക്കാൾ കൂടുതൽ വീടുകളിൽ തന്നെ ഉള്ള ആരാധന തന്നെ ആണ്. തറവാട് വീട്ടിൽ കൊട്ടിലയിൽ / തേക്കിനിയിൽ ശക്തേയ ആചാരണം ആയിരുന്നു.

  • @lalithamukundan4108
    @lalithamukundan4108 6 місяців тому +13

    ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ ഭഗവതിയാണ് അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻 തിരുമേനി അറിവ് പറഞ്ഞു തന്നത് 🙏🏻

  • @Gopalakrishnannairp-r7x
    @Gopalakrishnannairp-r7x 21 годину тому

    തിരുമേനി പറഞ്ഞു തന്ന തിന് നന്ദി ദേവി കുന്നേൽ ഭരണങ്ങനാ പാലാ
    കോട്ടയം ജില്ല

  • @sheelabalachandran8782
    @sheelabalachandran8782 4 місяці тому +3

    ഈ, അറിവ്, പറഞ്ഞ്, തന്നതിന്, തിരുമേനി, ഒരുപാട് നന്ദിയുണ്ട്,🙏🙏🙏, ഞങ്ങളുടെ,കുംബക്ഷത്രം,നടക്യാക്കുന്ന്,ദേവിക്ഷത്രം

  • @aromalneymer10
    @aromalneymer10 6 місяців тому +12

    കൊല്ലം ആദിച്ചനലൂർ ശ്രീ ചെന്തിട്ട ഭഗവതി ക്ഷേത്രം ❤🙏🏻ഓo വനദുർഗയെ പരദേവതയെ നമഃ ❤️🙏🏻🙏🏻

  • @jayasrees957
    @jayasrees957 3 дні тому +1

    Namaskaram-njangalude Ammayude Kudumba kshethram Puliyal Bhagavathy, Achande Vemballur Maruthi Bhagavathy😊

  • @JyothiUnni001
    @JyothiUnni001 5 місяців тому +3

    ഞങ്ങടെ കുടുംബ ക്ഷേത്രം ഭദ്രകാളിയാണ് അമ്മയെ കാത്തു രക്ഷിക്കണേ തിരുമേനി അറിവ് പറഞ്ഞു തന്നതിന് അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏

  • @Babukm-n5y
    @Babukm-n5y 4 місяці тому +1

    തിരുമേനി ഞങ്ങളുടെകുടുംബ ക്ഷേത്രം കലിക്കൽ മുത്തിയാണ്. അവിടെ ദിവസവും വിളക്ക് വെക്കാറുണ് തിരുമേനി പറഞ്ഞ അറിവ് നന്നായിട്ടുണ്ട്. ഇനി മുതൽ അത് പോലെ ചെയ്ത് കൊള്ളാം. നന്ദി

  • @valsalam4605
    @valsalam4605 6 місяців тому +14

    ഞങളുടെ കുടുമ്പക്ഷേത്രം ഭദ്രകാളി അമ്മ ആണ്,,,, അമ്മേ ശരണം കാത്തു കൊള്ളണമേ ദേവി മഹാമായേ കാക്കണേ വേദന കളും അസുകങ്ങൾ മാറ്റി തരണേ 🙏🙏🙏🙏

  • @anakhaprem.d6edeepaprem765
    @anakhaprem.d6edeepaprem765 День тому

    നമസ്കാരം തിരുമേനി കൊച്ചുതുര അഴകാന്റായി വിളക്കം ദുർഗ ഭഗവതി

  • @chandrikamukundan339
    @chandrikamukundan339 6 місяців тому +5

    നമസ്കാരം. എന്റെ കുടുംബ ക്ഷേത്രം ചെറുവള്ളി ഭഗവതി ക്ഷേത്രം

  • @ramachandranpallath7947
    @ramachandranpallath7947 4 місяці тому +1

    1.Amalattukulangara Bhagavathi devi ...pallath taravattu....triprayar.(ammayude bhagam)
    2.pathiyarkulangara bhagavathi Kshetram...kuttipparambil house-Anthikkad(acchante bhagam)2 um Trichur.

  • @pushpank988
    @pushpank988 5 місяців тому +3

    നമസ്കാരം തിരുമേനി. നല്ല അറിവ്

  • @RameshRamesh-sy5tm
    @RameshRamesh-sy5tm 4 місяці тому +2

    എൻറെ കുടുംബം ക്ഷേത്രം എറണാകുളം ജില്ലയിലെ എളംകുളംപൊന്നേത്ത്കാവ്ഭദ്രകാളിദേവിയാണ്. അമ്മേ നാരായണ..... ദേവീ നാരായണ.....

  • @roastermachu809
    @roastermachu809 5 місяців тому +4

    ഇന്നലെ എൻ്റെ കുടുംബക്ഷേത്രത്തിൽ ഞാൻ പോയി ഭഗവതിയ്ക് ഉണക്കലരി ശർക്കര എണ്ണ തിരി ഉടയാട എല്ലാം വാങ്ങി കൊടുത്തു എല്ലാവഴിപാടുകളും നടത്തി. മനസ്സിന് നല്ല സമാധാനം കിട്ടി.

  • @sreenivasan-c7p
    @sreenivasan-c7p 18 годин тому

    എൻറെ പേര് ശ്രീനിവാസൻ വിശാഖം.
    ഞങ്ങളുടെ കുടുംബക്ഷേത്രദേവത
    ശ്രീ രുധിരമഹാകാളി .
    ഉപദേവത ഭുവനേശ്വരി
    പ്രാർത്ഥന ഉണ്ടാവണേ 🙏

  • @satheesbabu3778
    @satheesbabu3778 4 місяці тому +4

    പണ്ടാരിക്കൽ കുടുംബ ക്ഷേത്രം പെരിങ്ങോട്ടുകര. പ്രധാന പ്രതിഷ്ഠ വനദുർഗ്ഗ, രുധിരമാല. പിന്നെ രക്ഷസ്, ഭുവനേശ്വരി, ഹനുമാൻസ്വാമി, വീരഭദ്രൻ ഘണ്ഡകർണ്ണൻ, മുത്തപ്പന്മാർ. പുറത്ത് കരിനാഗം,മണിനാഗം.
    അമ്മേ...ശരണം.ദേവീ...ശരണം.

    • @Akhilrajan-k3i
      @Akhilrajan-k3i 14 днів тому

      Avidathe muthapane adyam aradhikunemit avide pradhan devane aradhiku .veetil avarrk nithyavum vilikbkathichu poov samarpich kindiyil vellom veku.veetil punyaham idakan thallikanam.

  • @Vanajaudhayan
    @Vanajaudhayan 6 місяців тому +5

    എന്റെ കുടുംബ ദേവത കാളിമുത്തി ആണ്
    ഉദയകുമാർ - പൂയം
    വനജ -പൂരോരുട്ടത്തി
    ലക്ഷ്മി - ഭരണി
    ഭവ്യ - പൂയം
    നവ്യ - രോഹിണി

  • @swagatnair-bc2zx
    @swagatnair-bc2zx День тому

    ഞങ്ങളുടേത് അല്ലപ്പുഴ districtil puthukkariyil kicheri കുടുംബത്തിൽ വെച്ച് പൂജിക്കുന്ന bhadrakaaliyum സർപ്പത്താൻമാരും മറ്റുമാണ്

  • @raveendrannair1956
    @raveendrannair1956 6 місяців тому +8

    എന്റെ കുടുംബ ക്ഷേത്രം മണ്ണടി ഭഗവതി ക്ഷേത്രം

  • @sujathar5506
    @sujathar5506 17 годин тому

    എന്റെ കുടുംബ ക്ഷേത്രം Trivandrum Ottasekhara mangalam ഇട വാല്‍ പാറയില്‍ ശ്രീ ഭദ്ര ഭഗവതി ക്ഷേത്രം ആണ്‌..ഉത്സവം തുടങ്ങുന്ന സമയം കഴിവതും പോയി വഴിപാട് ചെയ്യാറുണ്ട്.

  • @shylimanoj4286
    @shylimanoj4286 6 місяців тому +13

    ഞങ്ങളുടെ കുടുംബ ദേവത ഭഗവതിയാണ് അമ്മ കൈവിടില്ല. ഒരിക്കലും🙏🙏🙏

  • @mohanasasi1249
    @mohanasasi1249 6 днів тому

    നമസ്ക്കാരം തിരുമേനി കുടുംബ ക്ഷേത്രത്തേ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി ഇതുവരെയറിയില്ലായിരുന്നു മോഹന തിരുവോണം കുടുംബ ക്ഷേത്രം കാവാലം അമ്മയുടെ നാമം ഭദ്രകാളിയമ്മ ഇനി മുതൽ വഴിപാടു ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും😊

  • @RajasreeSree-pk8no
    @RajasreeSree-pk8no 6 місяців тому +12

    എന്റെ കുടുംബ ദേവത പരദേവതയാണ്

  • @divyamolpg8351
    @divyamolpg8351 5 місяців тому +1

    Ente Kudumba kshethram ile prathishta durga devi ane njangal Edake pokum 🎉

  • @lathamohankumar3167
    @lathamohankumar3167 6 місяців тому +5

    Ammayude perugottukavu palghar
    Achayude chittur bhagavathi saranam namaskaram thirumeni thank you ❤❤❤

  • @rajagopalanm4536
    @rajagopalanm4536 4 місяці тому

    ശ്രീ ഘണ്ടാകർണ ക്ഷേത്രം, pyngode. പോകുമ്പോഴൊക്കെ വഴിപാടും അർച്ചനയും ഒക്കെ ചെയ്യാറുണ്ട്. എതൊരു നല്ല കാര്യത്തിന് പോകുമ്പോഴും പ്രാർഥികാറുണ്ട് . കൂടാതെ വർഷത്തിലെ പാട്ടിനും മാറ്റു പൂജക്കുമായി ഞങ്ങളാൽ കഴിയുന്ന സംഭാവന ചെയ്യാറുണ്ട്. ഇനി ഏതായാലും ഒരു കുടുക്ക വയ്ക്കാം.

  • @BeenaManikandan-ji1fk
    @BeenaManikandan-ji1fk 6 місяців тому +6

    ഭൂവനേശ്വരിയമ്മേ.,. കെടുങ്ങല്ലൂരമ്മേ... ഞങ്ങളുടെ കുടുബത്തിന്ശാന്തിയും സമാധാനവും ഉണ്ടാകണമ്മേ 🙏🙏🙏

    • @Krishnaradha22283
      @Krishnaradha22283 6 місяців тому

      ഭുവനേശ്വരി നാഗദൈവങ്ങളെ രക്ഷിക്കണെ🙏🏼🌹🙏🏼🌹🌹🌹🌹🌹🌹

    • @Jyothishashree
      @Jyothishashree  3 місяці тому

      Thank You Beena

  • @SanthiSanthosh-o6c
    @SanthiSanthosh-o6c 17 днів тому +1

    മൻഡ്രോ തിരുത്തു കല്ലട വള്ളി തറക്ഷേത്രം kollam ബലഭത്ര ദേവി 🙏🙏🙏

  • @NarayaniKutty-f1i
    @NarayaniKutty-f1i 6 місяців тому +4

    Namaskaram Tirumeni. Nangal ituvare poyirunnath. Ottappalam manisseriyil randmoorthy kshethrsmanu. Ippol kudumbathilulla mattu janangal parayunnu edatharayilulla kshethramanennu

  • @sandeyasandeya2591
    @sandeyasandeya2591 4 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏
    എന്റെ കുടുംബ ക്ഷേത്രം വെങ്ങാനൂർ ഊരുവിളാകത്ത് ശ്രീ ദുർഗാ ഭഗവതി ക്ഷേത്രം 🙏🙏🙏അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🙏🙏🙏

  • @lillyt2683
    @lillyt2683 6 місяців тому +4

    നമസ്കാരം തിരുമേനി
    എൻ്റെ അച്ചൻ വഴിയുള്ള കുടുംബ ക്ഷേത്രത്തിലാണ് ഞങ്ങൾ പോകുന്നത്.
    അതുകായംകുളത്തിന പടിഞ്ഞാറു കണ്ടല്ലൂർ മുട്ടത്തു ഭഗവതി ക്ഷേത്രമാണ

  • @rcprasanthrcrc5995
    @rcprasanthrcrc5995 4 місяці тому +1

    എന്റെ കുടുംബ ക്ഷേത്രം. പടന്നയണി വിള ഭഗവതി 🙏🏻🙏🏻🙏🏻

  • @oskut6804
    @oskut6804 6 місяців тому +5

    . Thang You തിരുമേനി

  • @aromaformtec1032
    @aromaformtec1032 5 місяців тому

    ആദ്യമായിട്ടാണ് ഈ ഒരു അറിവ് എനിക്കു കിട്ടിയത് തിരുമേനിക്കു ഈശ്വരൻ കാത്തുകൊള്ളണമേ വളരെ സന്തോഷവും കുടെ നന്ദി യും അറിയിക്കുന്നു കുടുംബ ദേവി ദേവന്മാരെ ഞങ്ങളെ കാത്തുകൊള്ളേണമേ

  • @sumathiak8313
    @sumathiak8313 6 місяців тому +4

    Namsakarm theerumennu🙏 neeroth prathevadha kaandipoyil balussery

  • @meena-mu1vj
    @meena-mu1vj 4 місяці тому +1

    ഞങ്ങളുടെ കുലദേവം പഴയന്നൂർ ദേവിയാണ് ഇടയ്ക്ക് പോകാറുണ്ട് കർക്കിടമാസത്തിലും പോകാറുണ്ട് തിരുമേനി നമസ്ക്കാരം അച്ഛൻ വഴി പല്ലശ്ശന ദേവിയാണ്

  • @sreemak2638
    @sreemak2638 6 місяців тому +6

    അമ്മേ ദേവീ ലോക പരമേശ്വരി കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏

  • @SujithKappad
    @SujithKappad День тому

    എന്റെ കുടുംബ ക്ഷേത്രം കണ്ണൂർ ജില്ലയിൽ ഇരിവേരി പുലി ദേവ ക്ഷേത്രo ആണ്.

  • @dhanyashanu8815
    @dhanyashanu8815 6 місяців тому +5

    ചെറുവള്ളി അമ്മ.. കോട്ടയം 🙏🏻🙏🏻🙏🏻❤️

  • @shyamalabalakrishnan2490
    @shyamalabalakrishnan2490 5 місяців тому

    നമസ്കാര തിരുമേനിഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്ഞങ്ങളുടെ കുടുംബ ക്ഷേത്രം തറവാട് തറോൽ നാഗകോട്ടയാണ് വർഷത്തിൽ 2 പ്രാവശ്യമേ പുജ നടത്താറുള്ളുവെള്ളരി പൂജസർപ്പബലി

  • @sujathabalu8992
    @sujathabalu8992 6 місяців тому +5

    നമസ്കാരം തീരുമേനി എൻ്റെ കുടുംബം ക്ഷേത്രം ചെറുവള്ളി കാവ് ഭഗവതി ഭഗവതി ആണ്.

    • @manjulakannan9928
      @manjulakannan9928 6 місяців тому

      ചെറുവള്ളികാവ് ദേവി ക്ഷേത്രം കിടങ്ങറ ആണോ

  • @sheelashaji6541
    @sheelashaji6541 2 дні тому

    നന്ദി തിരുമേനി ഈ പറഞ്ഞു തന്നതിന്

  • @minimini5896
    @minimini5896 2 місяці тому +1

    1 ..Sree pattren vayanattu kulavandevasthanam kanjangad,,kasargod(father)
    2,,Sree thekkeveedu vayanattukulavan devasthanam poyiakkara chithary(mother
    (വിവരണം ലഭിച്ചതിൽ വന്ദനം ഗുരോ നമോസ്തുതേ )

  • @anandkv-g3m
    @anandkv-g3m 5 місяців тому

    നമസ്കാരം തിരുമേനി, ദേവിയാണ്, പട്ടാമ്പി, കോപ്പം, അറിവ് പകർന്നു തന്നതിന് വള്ളലേ നന്ദി

  • @techknowledge4775
    @techknowledge4775 7 днів тому

    Thirumeni njangalk kudumbathinum vendi prarthikaname..
    Ashokan Pillai : അവിട്ടം
    Amal : തിരുവാതിര
    Sreekala : ആയില്യം
    Athira : ഉത്രട്ടാതി
    Sooraj : ഭരണി
    Sasikala : മഖാം
    Mandala poojayill njangalk vendi prarthikaname thirumeni...

  • @bindusakhi8172
    @bindusakhi8172 4 місяці тому +1

    നമസ്കാരം തിരുമേനി എന്റെ കുടുംബ ക്ഷേത്രം ഭഗവതി ക്ഷേത്രമാണ് എന്റെ കുടുംബക്ഷേത്രപാണപ്പുഴ ആണ് എന്ന് ഞാൻ അറിഞ്ഞത് കുറച്ചു മാസങ്ങൾക്കു മുൻപാണ് അറിഞ്ഞതിനു ശേഷം ഞാൻ 2 പ്രാവശ്യം പോയി എണ്ണയും തിരിയും കൊടുത്തിരുന്നു എല്ലാ മാസവും എന്റെ കുടുംബ ക്ഷേത്രത്തിൽ പോകാൻ ആഗ്രഹമുണ്ട് എന്റെ ആഗ്രഹം നടക്കാൻ തിരുമേനിയുടെ പ്രാർഥന കൂടി ഉണ്ടാവണം 🙏🙏🙏 എന്റെ കുടുംബ ക്ഷേത്രത്തിന്റെ പേര് കളരിക്കൽ ഭഗവതി ക്ഷേത്രം മന്ത്ര മൂർത്തീകളാണ് തിരുമേനി എനിക്കും എന്റെ കുടുംബത്തിനും ഭൂമിയിലുള്ള എല്ലാവർക്കും വേണ്ടി പ്രാർഥിക്കെന്നെ തിരുമേനി 🙏🙏🙏

  • @KavithaAR-h1k
    @KavithaAR-h1k 4 місяці тому

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 മേത്തറ ഭദ്രകാളി വിഷ്ണുമായ ക്ഷേത്രം എടാവനക്കാട് വൈപ്പിൻ

  • @rajammaka4665
    @rajammaka4665 4 місяці тому

    നമസ്ക്കാരം തിരുമേനി
    ഒരുപാട് അറിവുകൾ പറഞ്ഞു നന്ദി 🙏🙏🙏

  • @sunilduth4044
    @sunilduth4044 5 місяців тому +1

    എന്റെ കുടുംബക്ഷേത്രം എഴിക്കോട് ഭഗവതി ക്ഷേത്രം ayinoor ത്രിശൂർ ജില്ലാ 🙏🏻

  • @Bindhunanda
    @Bindhunanda 4 місяці тому +1

    നമസ്കാരം തിരുമേനി🙏
    കുടുംബ ക്ഷേത്രത്തിലെ ഭദ്രകാളിയാണ് ( അമ്പു കാവ് )

  • @rejanib8641
    @rejanib8641 3 дні тому

    തിരുമേനി എന്റെ കുടുംബക്ഷേത്രം മലമേൽ കാവിൽ ഭഗവതി.. 🙏പുതുപ്പള്ളി

  • @LekhaSunil-cj4kj
    @LekhaSunil-cj4kj 5 місяців тому

    ഞാൻ എൻ്റെ അപ്പൻ്റെയും അമ്മയുടെയും കുടുംബ ക്ഷേത്രത്തിൽ പൂജ ചെയ്തിട്ടുണ്ട് തിരു മേനി

  • @suseeladhanapalan7944
    @suseeladhanapalan7944 4 місяці тому

    🙏🙏🙏നമസ്കാരം തിരുമേനി എന്റെ കുടുംബ ക്ഷേത്രം ചെറുവള്ളി അമ്പലം. കോട്ടയംജില്ലാ. 🙏🙏🙏

  • @AjithKumar-fw8ry
    @AjithKumar-fw8ry 6 місяців тому

    എന്റെ കുടുംബക്ഷേത്രം കൊടുങ്ങല്ലൂർ പട്ടേപ്പാടം തൈപറമ്പിൽ ദേവിയും വിഷ്ണുമായ ചാത്തനും

  • @thekarma233
    @thekarma233 22 дні тому

    വർക്കല പനയറ തൃപ്പോരട്ടക്കാവ് ഭദ്രകാളി ക്ഷേത്രം 🙏🙏🙏എന്റെ അമ്മ എന്റെ കുടുംബം 🙏🙏

  • @SarithaKv-nn7zk
    @SarithaKv-nn7zk 9 годин тому

    Etae kudunbhashetram thurumuzhikulam lashmana swami ❤️❤️❤️

  • @radhavarma5433
    @radhavarma5433 4 дні тому

    നമസ്കാരം ഞാൻ രാധ വർമ എന്റെ കുടുംബ ക്ഷേത്രം വാരനാട് ഭഗവതി ( achante) തിരൂർ (അമ്മയുടെ ) ഞങ്ങൾ വഴിപാടുകൾ കഴിവതും നടത്തുന്നുണ്ട് ഞാൻ തൃപ്പൂണിത്തുറ ആണ് എന്നാലും കാര്യങ്ങൾ ശരിയായി പോകുന്നില്ല എന്തെങ്കിലും കുറവ് ഉണ്ടാവും തിരുമേനി പറഞ്ഞ മാതിരി നോക്കാം നല്ല വിഷമം ഉണ്ട് പ്രാർത്ഥിക്കണേ 🙏🙏🙏

  • @sobhanashaji261
    @sobhanashaji261 4 місяці тому

    🙏🙏🙏🙏🙏🙏തിരുമേനി ശോഭന തിരുവോണം എന്റെ അച്ഛൻ ന്റെ കീഴ്റൂർ ഭാഗ്‌വതി അമ്മയുടെ മഞ്ഞനാടി ഭഗവത്തി ഭർത്താവ്ന്റെ അയ്യൻ കൊയ്ക്കൽ മഹാ ദേവൻ ആണ്‌ ചേട്ടൻ ന്റെ അമ്പലത്തിൽ എപ്പോഴും പോകാറുണ്ട് 🙏🙏🙏🙏🙏🙏

  • @anilkumarpnanilkumar7027
    @anilkumarpnanilkumar7027 6 місяців тому

    ഇത് നല്ലൊരു
    അറിവാണ് 🙏🙏
    ഇനിയങ്ങോട്ട്
    അങ്ങ് പറഞ്ഞത്
    പോലെ യഥാശക്തി
    വഴിപാടുകളും കാര്യങ്ങളും ചെയ്ത് പോവാം തിരുമേനീ
    🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏

  • @SN-yk6wl
    @SN-yk6wl 3 місяці тому +2

    കുടുംബ ദേവതയെ പ്രീതിപ്പെടുത്തിയില്ല എങ്കിൽ വലിയ ദോഷം തന്നെയാണ് അത് അനുഭവിച്ചറിഞ്ഞവനാണ് ഞാൻ 🙏

  • @lovelymolsecretary59
    @lovelymolsecretary59 3 місяці тому

    ഞങ്ങളുടെ കുടുംബ ക്ഷേത്രം ആലമറ്റം ഭഗവതി ക്ഷേത്രം ആണ് ഞങ്ങൾ എല്ലാ മാസവും രണ്ടും മൂന്നും പ്രാവശ്യം പോകാറുണ്ട് ഞങ്ങളാൽ നടത്താൻ പറ്റുന്ന വഴിപാട് കഴിക്കാറുണ്ട് അതിനുള്ള അനുഗ്രഹം ലഭിക്കുന്നുണ്ട്

  • @SanthipanthallurSanthi
    @SanthipanthallurSanthi 4 місяці тому

    എന്റെ കുടുംബ ക്ഷേത്രം കൽപറമ്പിൽ ഭഗവതി ക്ഷേത്രം തിരു രാണ്. ഞങ്ങൾ പോകാറുണ്ട് വഴിപാട് ചെയ്യുന്നുമുണ്ട്. തിരുമേനി പറഞ്ഞ പോലെ ചെയ്യാം

  • @suchitrank8453
    @suchitrank8453 6 місяців тому

    Annapoorneshwaty Devi - Achhannthe Shetram kazhimbram trsur
    Durga Devi - Ammaude kudumba kshethram - Kozhikode
    Suchitra - chodi
    Vaishak - Vishakam(son)
    Sree lakshmi - pooradam
    Ishani - Uthram
    Janvi - Uthradam
    Anugrahikane thirumeni

  • @sujithjithu1452
    @sujithjithu1452 4 місяці тому

    എന്റെ കുടുംബ ക്ഷേത്രത്തിൽ ഭഗവതി ഭൂവനേശ്വരി വീരഭദ്ര സ്വാമി വിഷ്ണുമായസ്വാമി മുത്തപ്പൻ നാഗരാജാവും നാഗായക്ഷി യും അറിവ് തന്നതിന് നന്ദി

  • @RajiRaji-wf1pz
    @RajiRaji-wf1pz 6 місяців тому

    തിരുമേനി 🙏 ഞാൻപോകാറുണ്ട് രാധമ്മ ചിത്ര 🙏 ഭരണിക്കാവ് ദേവി ക്ഷേത്രമാണ് 🙏 🙏പ്രാർത്ഥന ഉണ്ടായിരിക്കണം 🙏🙏

  • @v.sgirish5445
    @v.sgirish5445 5 місяців тому

    വടക്കേടത്ത് - മാക്കപറമ്പ് ഭദ്രകാളി ക്ഷേത്രം ,വിഷ്ണുമായയും ഉണ്ട്. എറണാകുളം വൈപ്പിൻ,കുഴുപിള്ളി പടിഞ്ഞാറ്.

  • @praprasannamadhumadhu4078
    @praprasannamadhumadhu4078 4 місяці тому

    എന്റെ മൂലകുടുംബം ആറന്മുള അടുത്ത് കിടങ്ങന്നൂർ പള്ളിമുക്കം ശ്രീ ഭഗവതി ക്ഷേത്രം 🙏🙏🌹

  • @anoopcochinanooo5772
    @anoopcochinanooo5772 6 місяців тому

    🙏🏻നമസ്കാരം തിരുമേനി... വളയപറമ്പ് ശ്രീ ഘ ണ്ടാകർണക്ഷേത്രമാണ് ഞങ്ങളുടെ കുടുംബക്ഷേത്രം... അച്ഛൻ വഴി .... അമ്മ വഴി പുതിയടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തുള്ള കാവാണ് 🙏🏻🙏🏻🙏🏻🙏🏻

  • @suseeladhanapalan7944
    @suseeladhanapalan7944 5 місяців тому +2

    🙏നമസ്കാരം തിരുമേനി ഞാൻ വിശ്വകർമ യാണ്. എന്റെ അച്ഛൻ വഴിയും അമ്മ വഴിയും ചെറുവള്ളി കാവിൽ അമ്മയാണ്‌. ജഡ്ജി അമ്മാവൻ ഉള്ള അമ്പലം. പറ്റുമ്പോൾ ഒക്കെ പോകും. അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രം ആണ് ഞാൻ ഇന്നും മുന്നോട്ടു പോകുന്നത്.100കിലോമീറ്റർ ദൂരം ഉണ്ട്‌ ഞാൻ താമസിക്കുന്നിടത്തു നിന്നും. എന്നാലും ഞാൻ വർഷത്തിൽ ഒന്നെങ്കിലും പോകയഥാ ശക്തി വഴിപാടുകളും കഴിക്കും. കുടുംബത്തിൽ ഞാൻ ഒഴികെ എല്ലാവരും ഈശ്വര വിരോധികൾ ആണ്. സുശീല 1/12/1957/8.30pm /ഉതൃട്ടാതി തിരുമേനി പ്രാർത്ഥനയിൽ എന്നെയും ഓർക്കണമേ, 🙏🕉️

  • @binduk2001
    @binduk2001 5 місяців тому

    തിരുമേനി... നമസ്കാരം
    എന്റെ കുടുംബക്ഷേത്രം... പനയൂർകാവിലമ്മ ആണ് 🙏🙏🙏

  • @adwaidkrishnanreji5286
    @adwaidkrishnanreji5286 4 місяці тому

    നമസ്കാരം തിരുമേനി ഞാൻ റെജി ഇടുക്കി ജില്ലയിൽ താമസം എന്റെ കുടുമ്പ ക്ഷേത്രം പാലക്കാട്ടു ചക്കാശേരി ഭഗവതി ക്ഷേത്രം വൈക്കം 🙏🙏🙏🙏🙏

  • @sunithasuresh7876
    @sunithasuresh7876 5 місяців тому

    നമസ്കാരം തിരുമേനി🙏 എന്റെ കുടുംബക്ഷേത്രം പോട്ടയിൽ ഭഗവതിയാണ്. എനിക്ക് അറിയില്ലായിരുന്നു ഏതാണെന്ന് ഒരു ജ്യോതിഷം പറഞ്ഞു പ്രകാരം ഞങ്ങൾ അമ്മയെ ആരാധിക്കുന്നു. ഫോട്ടോയിൽ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ. 🙏🙌

  • @mohinies7517
    @mohinies7517 3 місяці тому

    അരയപ്പറമ്പിൽ കുടുംബ ക്ഷേത്രം തൃപ്രയാർ. തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ🙏🏽🙏🏽

  • @BabuPs-yx7ro
    @BabuPs-yx7ro 6 місяців тому

    എൻ്റെ തറവാട് കോട്ടയം ജില്ലയിൽ ഈ രാറ്റുപേട്ടയിൽ ആണ് ചെറുവള്ളി കാവും ഇഞ്ചോല കാവുംപേരൂർ കാവും മാണ്🙏🙏🙏🙏🙏

  • @satheesanthankappan8080
    @satheesanthankappan8080 3 місяці тому

    എന്റെ കുടുംബ ക്ഷേത്രം,
    മംഗലത്ത് ശ്രീ ഭദ്രാ ദേവി ക്ഷേത്രം 🙏തിരുമേനിയുടെ പ്രാർത്ഥന ഉണ്ടാകണം 🙏🙏🙏

  • @ajithavenugopal2880
    @ajithavenugopal2880 6 днів тому

    എന്റെ കുടുംബക്ഷേത്രം വാമനപുരം വാഴ്‌വേലി ദേവി ക്ഷേത്രം.

  • @mysudha
    @mysudha 6 місяців тому

    എന്റെ കുടുംബ ക്ഷേത്രം, കിഴക്കും ഞ്ചേരി കാവ്, കല്ലേക്കാട് പാലക്കാട്‌, അമ്മേനാരായണ ദേവി നാരായണ ലക്ഷ്മി നാരായണ, ഭദ്രേ നാരായണ 🙏🙏🙏🙏🙏

  • @vyshnaprvyshnapr8574
    @vyshnaprvyshnapr8574 4 місяці тому +1

    Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram

  • @simisimi1233
    @simisimi1233 3 дні тому

    എന്റെ കുടുംബക്ഷേത്രം ദേവൻ ആണ് ശാസ്താവ്

  • @bijukumark.s5658
    @bijukumark.s5658 4 місяці тому

    എന്റെ അപ്പന്റെ കുടുംബക്ഷേത്രം കൊല്ലംപറമ്പിൽ ശ്രീ ഭദ്രാദേവി ക്ഷേത്രം, അമ്മയുടെ കുടുംബക്ഷേത്രം തേവന്നൂർ ക്ഷേത്രം 🙏

  • @jalajarajan7951
    @jalajarajan7951 4 дні тому

    തിരുമേനി എൻ്റെ.മാടപ്പള്ളി ഭഗവതി ക്ഷേത്രം annu.

  • @sredeviradhakrishnam1733
    @sredeviradhakrishnam1733 4 місяці тому

    തിരുമേനി നമസ്കാരം 🙏 എന്റെ കുടുംബക്ഷേത്രം ഇടപ്പള്ളി ഗണപതിയും പേരാണ്ടൂർ ഭാഗവതിയുമാണ് അച്ഛന്റെ അറിയില്ല

  • @SujeeshMK-pj2et
    @SujeeshMK-pj2et 5 днів тому

    ശ്രീ മൂന്നാം കണ്ടത്തിൽ
    കുലദേവത സ്ഥാനം (കാവ്)
    അമ്മേ ദേവ്യേ ശരണം

  • @TtDt2008
    @TtDt2008 5 місяців тому

    എന്റെ അമ്മയുടെ കുടുംബക്ഷേത്രം കുമ്മല്ലൂർ,
    അച്ഛന്റെ കുടുംബക്ഷേത്രം കണ്ണാട്ടുകുടി മഹാദേവി ക്ഷേത്രം.

  • @jayachandrankylm1893
    @jayachandrankylm1893 4 місяці тому

    എന്റെ അമ്മ കുടുംബം
    പത്തനംതിട്ട,ചന്നീർക്കര,
    വല്യതറയിൽ കുടുംബക്ഷത്രം❤,🙏

  • @SnehalathaM-f4f
    @SnehalathaM-f4f 5 місяців тому

    നമസ്കാരം തിരുമേനി, ഞങ്ങളുടെ കുടുംബദേവത അന്നപ്പൂർണേശ്വരിയാണ്. ദേവിക്ക് കോടി പ്രണാമം. കോഴിക്കോട് നിന്ന്.

  • @VavachiVavachi-r3h
    @VavachiVavachi-r3h 27 днів тому

    Devi യും മഹാ ദേവനും മാണ് എന്റെ കുടുംബ ക്ഷേത്രം 🙏🙏🙏🙏🙏🙏

  • @sumeshcp7065
    @sumeshcp7065 4 місяці тому

    നമസ്കാരം 🙏തിരുമേനി എന്റെ കുടുബബ് ഷേത്രം തോണിയോട്ട് ശ്രീ കുറുമ്ബഭഗവതി ഷെത് ത്രം ആണ് 🙏🙏🙏

  • @remyaunni8423
    @remyaunni8423 5 місяців тому

    എന്റെ കുടുംബക്ഷേത്രം മതുകോത്തു് പുത്തൻ വീട്ടിൽ പരദേവത വിഷ്ണുമൂർത്തി aanu 🙏🏻🙏🏻മഹാമായേ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @lathata3464
    @lathata3464 3 місяці тому

    അമ്മേ ദേവി എന്റെ കുടുംബ ശക് ക്ഷേത്രം വടയമ്പാടി ദേവി ക്ഷേത്രം അച്ഛൻ വഴി
    അമ്മ വഴി ഉള്ളത് കുബപിളളി ഭഗവതി ക്ഷേത്രം ആണ് തിരുമേനി 🙏🙏🙏

  • @SureshPk-b9e
    @SureshPk-b9e 20 годин тому

    Namaste aram njan kothamangalam kottappady kudumbaskhethram koovappady pullamvelikkaavu

  • @ambikamohan3329
    @ambikamohan3329 5 днів тому

    ഞങ്ങളുടെ കുടുംബക്ഷേത്രം ചെങ്ങന്നൂർ ദേവീ ക്ഷേത്രം ആണ്. അമ്മേ നാരായണ ദേവീ നാരായണ

  • @girija.n9939
    @girija.n9939 5 місяців тому +1

    Ithu enikku anubhavam undu thirumeni 🙏🙏🙏thirumeni parajathu valare sathyamanu

    • @Jyothishashree
      @Jyothishashree  5 місяців тому

      Thank you Girija കുടുംബദേവതയെ പ്രീതിപ്പെടുത്തി പോരുക എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ 9995076865 ഉൽ വിളിച്ചോളൂ

  • @rajasreecp5934
    @rajasreecp5934 4 місяці тому

    തിരുമേനി നമസ്ക്കാരം. എന്റെ കുടുംബ ക്ഷേത്രം േതാണി യോട്ട് കാവ് ആണ് ഞാൻ പോകാറുണ്ട്.

  • @BindhuBindhu-xc8bh
    @BindhuBindhu-xc8bh 6 місяців тому

    Bindhu വിശാഖം ആർദ്ര പൂരുരുട്ടതി പ്രണവ് ആയില്യം മോഹൻ തിരുവേണം അർത്ഥന ഉത്രം ചിറ്റുമല, ദുർഗ വവ്വാകാവ് കൊടുങല്ലൂർ

  • @Jishakm-lz9cp
    @Jishakm-lz9cp 6 місяців тому

    വയൽ വാരം കുടുംബ ക്ഷേത്രം ഏലൂർ 3 ദേവതകൾ ശ്രീ ഭദ്രകാളി ശ്രീ ഭൂവന്വേശ്വരി ശ്രീ ദുർഗ ദേവി മുത്തപ്പൻ കാപ്പിരി മലയാനടി വിഷ്ണു മായ ഞങ്ങൾ നന്നായി പ്രാർത്ഥിക്കുന്നു കൈവിടില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏