ആ പെട്ടെന്ന് ചെന്നാൽ മതി ഈ വിലയ്ക്ക് നാട്ടിൽ കിട്ടും. എവിടെ കിട്ടും എന്നുകൂടി പറഞ്ഞാൽ ഉപകാരമായിരിക്കും 😂 പിന്നെ ഇത് മേടിച്ച വില ഇതിൽ പറഞ്ഞിട്ടില്ലല്ലോ പിന്നെ എങ്ങനെ നിങ്ങൾ വാഹനത്തിന്റെ വില കണക്കാക്കി 🤔
@nithinpk9515 എന്റെ പൊന്നു സഹോദരാ ഈ വാഹനത്തിന് അവർ പറഞ്ഞിരിക്കുന്ന വില മാത്രമാണ് ഇതിൽ പറഞ്ഞിട്ടുള്ളത് ഈ വാഹനം മേടിച്ച വില ഇതിൽ പറഞ്ഞിട്ടില്ല. അതു മനസ്സിലാക്കാതെ ഇവിടെ കടന്ന് കമന്റ് ഇട്ടിട്ടുണ്ട് ഒരു കാര്യവുമില്ല. എന്തായാലും കേരള മാർക്കറ്റ് വിലയിൽ നിന്നും എല്ലാ ചെലവ് കഴിഞ്ഞാലും 2 ലക്ഷം രൂപയുടെ വ്യത്യാസം വന്നിട്ടുണ്ട് പിന്നെ ഇതൊന്നും മറച്ചു വിൽക്കാനുള്ള വണ്ടികളല്ല ഡീലർ ക്യാപ്പിനുള്ള വണ്ടികൾ ആകുമ്പോൾ അതിലും കൂടുതൽ ലാഭം കിട്ടും പക്ഷേ വണ്ടിയുടെ കണ്ടീഷൻ കണ്ടറിയാം
@ ente bro…2 laks gapil oru vandi eduth loan ittal enthu intrest varum re vandik ennu bro k ariyalo…athu Kerala vandiyekalum faar kooduthal annu loan theerumbol Kerala markert nu mele…pinne 2020 model vehicle ethra year vare loan kittum??!!pinne athinte mele ulla unwanted riskum customer thanne nokkande..pinne enthinu poy eee rate koduth re vandi eduknm…
എന്റെ പൊന്നു സഹോദരാ ചില ആളുകൾ കിലോമീറ്റർ നോക്കി മാത്രമല്ല ടയർ മാറുന്നത്. അതിന്റെ വർഷം കണക്കാക്കിയും ടയർ മാറും. പിന്നെ ഈ വാഹനത്തിന് മുഴുവൻ സർവീസ് ഉണ്ട് അതും എല്ലാ വർഷവും കൃത്യമായി ഷോറൂമിൽ തന്നെയാണ് സർവീസ് പോയിട്ടുള്ളത് വിവാഹം മേടിച്ചത് കാശിനാണ് ലോണ് പോലും എടുത്തിട്ടില്ല ഈ വാഹനത്തിന്റെ ഉടമകൾ അവർക്ക് നാല് ടയർ മാറ്റാൻ അത്ര വലിയ കാര്യമൊന്നുമില്ല
DL വണ്ടി 50% ഉടായിപ്പ് ആണ് താങ്കൾ റൂഫ് ഭാഗം ഇന്നർ സൈഡ് ചെക്ക് ചെയ്യാറില്ല എന്ന് മനസിലായി ഫ്രണ്ട് ന്റെ വണ്ടിക്കു 16ന്റെ പണി കിട്ടിയിട്ടുണ്ട് എന്ത് തേങ്ങയാണ് നിങ്ങൾ നോക്കണത് പിന്നെ
@@KeralaCars എടോ മണ്ടൻ outer roof check ചെയ്യാൻ ആർക്കും പറ്റും അതിനു നിങ്ങളെ ആവശ്യം ഇല്ല ഞാൻ പറഞ്ഞത് ഇന്നർ സീലിലിംഗ് ഭാഗം അന്ന് മൈൻലി വിൻശീൽഡ് സൈഡ് and rear ഡിക്കി പോർഷൻ വെറുതെ പാസ്റ്റിംഗ് പൊട്ടിച്ചോ re പെയിന്റേഡ് ആണോ എന്ന് മാത്രം അല്ല പിന്നെ റണ്ണിംഗ് ബോർഡ് നിങ്ങൾ തീരെ ചെക്ക് ചെയുന്നത് കണ്ടിട്ടില്ല മിനിമം 50000രൂപയെങ്കിലും നിങ്ങൾക്ക് ഒരു വണ്ടിയിൽ നിന്നും ലാഭം ഉണ്ടാക്കുന്നില്ലേ അപ്പോൾ ആ കാശിനോട് കുറച്ചു ആത്മാർത്ഥത കാണിക്കു അല്ലാണ്ട് പെയിന്റ് മെഷിൻ വച്ചു പട്ടിഷോ കാണിക്കല്ലേ
Sodara courect annu ❤
👍
Ithinte rate etrayayi
Asking price videoil paranjitund. Kuduthal detils aroyan whatsapp cheyuka
Nice car
👍👍👍
Bro recheythu Varuna rate nu natil original Kerala vandi kitti thudagund…over rate nu poy vandi Edith delhi market kootathe brooo
ആ പെട്ടെന്ന് ചെന്നാൽ മതി ഈ വിലയ്ക്ക് നാട്ടിൽ കിട്ടും. എവിടെ കിട്ടും എന്നുകൂടി പറഞ്ഞാൽ ഉപകാരമായിരിക്കും 😂 പിന്നെ ഇത് മേടിച്ച വില ഇതിൽ പറഞ്ഞിട്ടില്ലല്ലോ പിന്നെ എങ്ങനെ നിങ്ങൾ വാഹനത്തിന്റെ വില കണക്കാക്കി 🤔
@ ente ponnu bro…nigal ethu lokathaaa..kerala market onnu thappi nokk…eee vila thanne aanu..ithoke edukan elupama bro kodukan aanu kashttam..dl rate nu polum kerala vandi edukan aal illathe sthithi aanu.
@nithinpk9515 എന്റെ പൊന്നു സഹോദരാ ഈ വാഹനത്തിന് അവർ പറഞ്ഞിരിക്കുന്ന വില മാത്രമാണ് ഇതിൽ പറഞ്ഞിട്ടുള്ളത് ഈ വാഹനം മേടിച്ച വില ഇതിൽ പറഞ്ഞിട്ടില്ല. അതു മനസ്സിലാക്കാതെ ഇവിടെ കടന്ന് കമന്റ് ഇട്ടിട്ടുണ്ട് ഒരു കാര്യവുമില്ല. എന്തായാലും കേരള മാർക്കറ്റ് വിലയിൽ നിന്നും എല്ലാ ചെലവ് കഴിഞ്ഞാലും 2 ലക്ഷം രൂപയുടെ വ്യത്യാസം വന്നിട്ടുണ്ട് പിന്നെ ഇതൊന്നും മറച്ചു വിൽക്കാനുള്ള വണ്ടികളല്ല ഡീലർ ക്യാപ്പിനുള്ള വണ്ടികൾ ആകുമ്പോൾ അതിലും കൂടുതൽ ലാഭം കിട്ടും പക്ഷേ വണ്ടിയുടെ കണ്ടീഷൻ കണ്ടറിയാം
പിന്നെ വാഹനം മേടിച്ച ആൾക്ക് ഇല്ലാത്ത ബുദ്ധിമുട്ട് നിങ്ങൾക്ക് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല🤔
@ ente bro…2 laks gapil oru vandi eduth loan ittal enthu intrest varum re vandik ennu bro k ariyalo…athu Kerala vandiyekalum faar kooduthal annu loan theerumbol Kerala markert nu mele…pinne 2020 model vehicle ethra year vare loan kittum??!!pinne athinte mele ulla unwanted riskum customer thanne nokkande..pinne enthinu poy eee rate koduth re vandi eduknm…
❤❤❤❤
😊
Good
👍👍👍
👍👍👍👌👌👌👏👏👏
👍
ഇന്നോവ വാങ്ങാൻ ക്യാഷ് ഇല്ല യെ യെങ്കിലും വിഡിയോ miss ചെയ്യാറില്ല
😊😄
ഭായ്' ഡൽഹിയിൽ ക്രൂയി ഷർ കിട്ടുമോ
Illa
Hi brothers 👋
Hello
38 km Oriya vandiyil tiyer antinu tiyer mattunnu manushya ninakku frandano
എന്റെ പൊന്നു സഹോദരാ ചില ആളുകൾ കിലോമീറ്റർ നോക്കി മാത്രമല്ല ടയർ മാറുന്നത്. അതിന്റെ വർഷം കണക്കാക്കിയും ടയർ മാറും. പിന്നെ ഈ വാഹനത്തിന് മുഴുവൻ സർവീസ് ഉണ്ട് അതും എല്ലാ വർഷവും കൃത്യമായി ഷോറൂമിൽ തന്നെയാണ് സർവീസ് പോയിട്ടുള്ളത് വിവാഹം മേടിച്ചത് കാശിനാണ് ലോണ് പോലും എടുത്തിട്ടില്ല ഈ വാഹനത്തിന്റെ ഉടമകൾ അവർക്ക് നാല് ടയർ മാറ്റാൻ അത്ര വലിയ കാര്യമൊന്നുമില്ല
32,000 km tyre change 😂
Tyre marunathu km matharam nokiyallla chilavaru year nokiyum change cheyum
When you don't say the price that we all lose interest.
Vahanam medicha vwkthi vandiyuda detils purathu parayanda eanu paranjal njne eantu cheyum? Athukuda paryumo? Vandiku expect cheyuna price paranjitundalo. Chila vekthikal video thane cheyanda eanu parayunu apol atho..
Apo cheyatirna pore😂😂😂😂@@KeralaCars
😂😂
38 000😂😂😂4kolamm ....ok
🤔
വെറുതെ ആണോ കൊടുക്കണ്ടത്.
🤔
Bro rate yatra ayi
Asking price videoil paranjitund
@KeralaCars ok
എടാ 4കൊല്ലം 38km എന്താ തള്ളു
👍
DL വണ്ടി 50% ഉടായിപ്പ് ആണ് താങ്കൾ റൂഫ് ഭാഗം ഇന്നർ സൈഡ് ചെക്ക് ചെയ്യാറില്ല എന്ന് മനസിലായി ഫ്രണ്ട് ന്റെ വണ്ടിക്കു 16ന്റെ പണി കിട്ടിയിട്ടുണ്ട് എന്ത് തേങ്ങയാണ് നിങ്ങൾ നോക്കണത് പിന്നെ
Njne nokarund e vidoil kannichitilanu matharam
@@KeralaCars ഏത് വീഡിയോ യിൽ അന്ന് കാണിച്ചത് അത് പറയോ
@BIBIN7505 എന്റെ ചാനലിൽ വേറെ വാഹനങ്ങളുടെ വീഡിയോ കിടപ്പുണ്ട് അതിൽ കയറി നോക്കൂ. വീഡിയോ കാണുമ്പോൾ അടിച്ച് വിടാതെ കാണാൻ ശ്രദ്ധിക്കുക അപ്പോൾ മനസ്സിലാവും
@BIBIN7505 പിന്നെ ഈ വീഡിയോയിൽ തന്നെ ഈ വാഹനത്തിന്റെ റൂഹും ഇന്റീരിയറും കാണിച്ചിട്ടുണ്ടല്ലോ🤔 അത് താങ്കൾ കണ്ടില്ല
@@KeralaCars എടോ മണ്ടൻ outer roof check ചെയ്യാൻ ആർക്കും പറ്റും അതിനു നിങ്ങളെ ആവശ്യം ഇല്ല ഞാൻ പറഞ്ഞത് ഇന്നർ സീലിലിംഗ് ഭാഗം അന്ന് മൈൻലി വിൻശീൽഡ് സൈഡ് and rear ഡിക്കി പോർഷൻ വെറുതെ പാസ്റ്റിംഗ് പൊട്ടിച്ചോ re പെയിന്റേഡ് ആണോ എന്ന് മാത്രം അല്ല പിന്നെ റണ്ണിംഗ് ബോർഡ് നിങ്ങൾ തീരെ ചെക്ക് ചെയുന്നത് കണ്ടിട്ടില്ല മിനിമം 50000രൂപയെങ്കിലും നിങ്ങൾക്ക് ഒരു വണ്ടിയിൽ നിന്നും ലാഭം ഉണ്ടാക്കുന്നില്ലേ അപ്പോൾ ആ കാശിനോട് കുറച്ചു ആത്മാർത്ഥത കാണിക്കു അല്ലാണ്ട് പെയിന്റ് മെഷിൻ വച്ചു പട്ടിഷോ കാണിക്കല്ലേ
2015-16 xuv എന്ത് റേറ്റ് ആവും സഹോദര?
Whatsapp me
Bro xuv edukkanda, spare parts odukkathe rate annu, anubavam guru😂😂
@jamesp.t.588 2015 മോഡൽ ഒക്കെ എടുത്താൽ പണി ആകുമോ
No nala pole care cheythu use cheythal mathi
❤
😊
❤️❤️❤️
👍
❤❤❤
😊