You are correct This car was bought in 2008 by a relative of his who did not want to be named He doesn't like telling his story, so he walks away from it He is my own countryman and I love him a lot❤❤❤
bro bike review ചെയ്യോ.....ente 2010 unicorn 4 lakh 73000kilometer odi... ഇപ്പൊ re test nu തയാറെടുക്കുകയാണ്... 2 തവണ piston മാറി സിലിണ്ടർ കിറ്റ് പഴയത് തന്നെ
ഒന്ന് അയിമ്പതിനും മൂന്ന് മൂല്പത്തിനും ഒക്കെ 30,000km 40,000km ഓടിയ ഡൽഹി വണ്ടികൾ കിട്ടുന്ന നാടാ.... 😅😅😅😅 ഇത് കണ്ടാൽ അവർ ഫേക്ക് ആണെന്ന് പറയും. എന്തായാലും അടിപൊളി 🥰❤️ ഒന്ന് സ്റ്റാർട്ട് ചെയ്തു കാണിക്കായിരുന്നു 🙂🙂
കമ്പനി സർവീസ് സെന്ററിൽ ഓയിൽ ക്യാനിൽ അല്ല വരുന്നത്, വലിയ ബാരലിൽ ആണ് വരുന്നത്, അത് ഗൺ ഉപയോഗിച്ച് അവർ വണ്ടികളിൽ അളന്നു ഒഴിക്കുക ആണ് പതിവ്... ബാക്കി എല്ലാ spare പാർട്സ് കൌണ്ടർ sale ഉണ്ട്
Toyota ഇലെ service cost ഈ പറഞ്ഞത് ഒന്നും അല്ല.. oil മാത്രം 3k അടുത്തു വരും.Labour ഇല്ലാതെ തന്നെ.. എങ്ങനെ കടിച്ച് പിടിച്ചാലും basic service ന് 6k മുകളിൽ പോകും..
@@satharsathu543 നിങ്ങൾ ആണോ video ഇൽ പറയുന്നത്?? ആണെങ്കിൽ anchor എടുത്ത് ചോദിക്കുന്നുണ്ടല്ലോ parts അടക്കം ആണോ എന്ന്.. അതേ എന്ന് മറുപടിയും പറയുന്നുണ്ട്.. ഒന്ന് കണ്ടുനോക്ക്..
മാഹിയിൽ നിന്ന് ഫുൾടാങ്ക് ഡീസൽ പൊള്ളാച്ചിയിലേക്ക് എന്നിട്ടും ആ ഫുൾ ടാങ്ക് അങ്ങനെതന്നെ ഇത് ഇച്ചിരി ഓവർ ആയില്ലേ എന്നൊരു സംശയം ഇല്ലാതില്ല മാഹി to പൊള്ളാച്ചി 230 കിലോമീറ്റർ
തിരുവല്ല Nippon Toyota യിൽ പോയി ഒരു സർവീസ് ചെയ്യുക. Mercedes ന് പോലും ഇത്രയും സർവീസ് കോസ്റ്റ് വാങ്ങില്ല. EGR cleaning ന് ബില്ലിൽ പൈസ വാങ്ങിയിട്ട്. അത് അഴിച്ചു പോലും നോക്കാതെ തന്ന മഹാൻമാർ. ഒരു കംപ്ളയിന്റുമില്ലാതെ നോർമൽ സർവീസിന് പോയാൽ monthly Target തികയ്ക്കാൻ അവർ കുറേ ഇല്ലാത്ത complaints പറയും. പുറത്ത് നല്ല toyota മാത്രം പണിയുന്ന മെക്കാനിക്ക് നോക്കിയിട്ടും സ്കാൻ ചെയതിട്ടും അങ്ങനെ ഒരു കംപ്ലയിന്റ് ഇല്ല. 😂😂😂 .
Milage 10 to 12kmpl?? Don't lie bro. Even I'm having the same car 2 lakh km crossed getting 15kmpl with AC at 80 - 90 kmph . He lied about a lot of details..... Whatever it is this car is a legend.
സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്നു. നന്നായി പണിയറിയാവുന്ന ഒരു വർക് ഷോപ്പ് പണിക്കരനെ ഒത്ത് കിട്ടി എന്നതാണ് ഈ ചേട്ടന്റെ വിജയം. അല്ലേൽ നടപടി ആകാൻ പാടാണ്. മറ്റ് പലയിടത്തും ഓ ഇത് പോയി... ഇനി നടക്കില്ല എന്ന് പറയുന്നിടത് പണിയറിയാവുന്നവൻ പറയും നമുക്ക് സെറ്റ് ആക്കാം, നാളെ രാവിലെ വണ്ടി കൊണ്ട് വാ... അവൻ അത് ok ആക്കും.
ഇവൻ പറയുന്നത് മുഴുവൻ ഉടായിപ്പ് ആണ്.. 2010 ഇൽ 6 ലക്ഷതിനു ഇന്നോവ കിട്ടി.. പിന്നെ പതിനായിരം കിലോമീറ്റർ സർവീസ് ചാർജ് 2000 രൂപ കൂടുതൽ ആണത്രേ.... മാരുതി 800 നു ഇതിലും കൂടുതൽ ആകുമല്ലോടാ... എന്നിട്ട് 10ലക്ഷം കിലോമീറ്റർ ആയി പോലും.. ഒന്ന് പോടാ
വണ്ടി കണ്ടാൽ. അറിയാം കൂടുതൽ ഒന്നും പറയേണ്ട. സൂപ്പർ.....
വണ്ടിയെ പൊന്നുപോലെ നോക്കി കൊണ്ട് നടക്കുന്ന സത്താർ ഇക്കാ മുത്താണ് ❤❤
സത്താർ ചേട്ടൻ
എന്റെ 2006 മോഡൽ ഇന്നോവ ഇപ്പോൾ 7 ലാക് കഴിഞ്ഞു ما شاء الله അതാണ് ഞമ്മളെ tayota പ്രത്യേകിച്ച് ഇന്നോവ
إن شاء الله waiting for the one million 😍
Car 2008 model, വാങ്ങിയതാണ് 2010 ഇൽ, ചോദ്യങ്ങൾക്കും വ്യക്തത ഇല്ല പറയുന്ന ആള് ക്യാമറ fear ആയിരിക്കാം, neff is not prepared in this video
You are correct
This car was bought in 2008 by a relative of his who did not want to be named
He doesn't like telling his story, so he walks away from it
He is my own countryman and I love him a lot❤❤❤
സെക്കന്റ് വാങ്ങിയതാണ് 2010ൽ
ഒന്നും പറയാൻ ഇല്ല
എല്ലാ ഡൗട്ടുകളും മാറി 💚
Moopar adipoli driving aan tto Masha Allah 😊
toyota ❤
Congrats Sathar bhai ❤❤❤ really enjoy with all the trips with you. God bless
Aa 6ലക്ക് ETIOS review കൂടെ വേണം
Goat for a reason.... innova 🔥
12:21 ബാക്കിൽ ഒരുത്തൻ സ്റ്റണ്ട് ചെയ്യുന്നു 😂
Used car market ൽ 2 ലക്ഷത്തിനു മുകളിൽ ഓടിയ innova വളരെ കുറവാണു🤔
Innova und but meter anu ilathe
Athilum mukalil ullath vangaan aaalu kuraavanau
😂@@REDshifter-w4x
@@muhammedadil4463 sathyalle😌😁
@@TonyBabu-bj3bntrue, so avar athu thirichu വേക്കും😅
നമ്മുടെ മുത്തിന്റെ വണ്ടി ✌️🥰
അവരുടെ നമ്പർ തരുമോ
Toyota🔥🔥🔥❤❤❤
Reliability = Toyota ❤
ബാസിത്തിൻ്റെ കൂടെ ഞാൻ ഒരുപാട് ഓടിയ വണ്ടി....നല്ല വണ്ടി ആണ് ഇത്...
My bro basith
Otta notathil avante bhangi kaanam .👌🏻👌🏻👌🏻..endhaayalum pullik nalla sooksham und 🙌🙌🙌🙌🙌👌🏻
2008 owner ഞാനും ❤❤❤❤❤❤
Uff 🔥🔥🔥💗💗
bro bike review ചെയ്യോ.....ente 2010 unicorn 4 lakh 73000kilometer odi... ഇപ്പൊ re test nu തയാറെടുക്കുകയാണ്... 2 തവണ piston മാറി സിലിണ്ടർ കിറ്റ് പഴയത് തന്നെ
അത് ശരി, എൻ്റെ ntorq ഒന്നേമുക്കാൽ വർഷം കൊണ്ട് 44000 ആയി. 😂
Chettanu apo enthanu work??? Nalla ottam indelo
2021 march ..fz v3 1.20 lakh km odi... Regular service ozhike onnum cheyendi vanitila... Still smooth 😄💫
2012 cb shine 5.12 lakh kms still running .😂
My discover 6 lkh
The marble cake of Toyota..❤
ഏകദേശം 75 ലക്ഷത്തിനു ഇതിൽ ഇന്ധനം അടിച്ചു അങ്ങേര് 😮
30-35 laksham sarkkarinu koduththu.
ഇത് വലിയ കാര്യമല്ല, Japanese കാറുകൾ എല്ലാം ഒരു വിധം Maintained ചെയ്താൽ 1M ഓടും
ഒന്ന് അയിമ്പതിനും മൂന്ന് മൂല്പത്തിനും ഒക്കെ 30,000km 40,000km ഓടിയ ഡൽഹി വണ്ടികൾ കിട്ടുന്ന നാടാ.... 😅😅😅😅
ഇത് കണ്ടാൽ അവർ ഫേക്ക് ആണെന്ന് പറയും.
എന്തായാലും അടിപൊളി 🥰❤️
ഒന്ന് സ്റ്റാർട്ട് ചെയ്തു കാണിക്കായിരുന്നു 🙂🙂
ഇപ്പോൾ മനസ്സിലായി യൂസ്ഡ് വണ്ടികൾ അധികം പത്തു ലക്ഷം കഴിഞ്ഞതിനു ശേഷം പിന്നെ ഉള്ള ഓട്ടം ഒന്ന് ഒന്നര ലക്ഷം എന്നൊക്കെ പറയുന്നത് 😄
You should have asked about turbo and its service . I think it is a major concern for such long run vehicle.
Bro ithupolulla taxi usersnte review koothal cheyyuuu bro❤🔥
Ee camara onn matumo please nalla avasthaya video quality but content nalladhaan please onn mattenam 🙏🏼
കമ്പനി സർവീസ് സെന്ററിൽ ഓയിൽ ക്യാനിൽ അല്ല വരുന്നത്, വലിയ ബാരലിൽ ആണ് വരുന്നത്, അത് ഗൺ ഉപയോഗിച്ച് അവർ വണ്ടികളിൽ അളന്നു ഒഴിക്കുക ആണ് പതിവ്... ബാക്കി എല്ലാ spare പാർട്സ് കൌണ്ടർ sale ഉണ്ട്
Toyota ഇലെ service cost ഈ പറഞ്ഞത് ഒന്നും അല്ല.. oil മാത്രം 3k അടുത്തു വരും.Labour ഇല്ലാതെ തന്നെ.. എങ്ങനെ കടിച്ച് പിടിച്ചാലും basic service ന് 6k മുകളിൽ പോകും..
ഞാൻ ലേബർ ആണ് പറഞ്ഞത് എത്ര km ഓടിയ എനിക്ക് അറിയാം ഓയിൽ റേറ്റ് എത്ര ആകും എന്ന്
@@satharsathu543 നിങ്ങൾ ആണോ video ഇൽ പറയുന്നത്?? ആണെങ്കിൽ anchor എടുത്ത് ചോദിക്കുന്നുണ്ടല്ലോ parts അടക്കം ആണോ എന്ന്.. അതേ എന്ന് മറുപടിയും പറയുന്നുണ്ട്.. ഒന്ന് കണ്ടുനോക്ക്..
8,9 , perum kayatti pokuna ente 2015 tavera 3.55,,lak kazinju no problem 😊 17,18, milage kittund
17 ok kitto chetta 🥹🙌
@Geroge-qp6vu 17, alla 18 um kittunm bro banglore, Mysore Highway il
❤❤️masha Allah❤️❤️
4:35 Editing okke onnu sradikk 😐 athupole mobilinte notification off akk
Any reference for a Kochin-based third-party service provider for Toyota
2014 model innova with my friends (7 members) 160 + km
Timing chain , pine timing chain guides? enthaanu avastha.
Traveller ന് എന്തുകൊണ്ട് meter 1 lakh വരെ മാത്രം??
ഇപ്പോഴും അങ്ങനെയാണോ?
അല്ല പുതിയ വണ്ടി ഡിജിറ്റൽ ആണ് പായത് ആവില്ല
സത്താർ മുട്ടത്തിന് അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ
ആമീൻ
ആമീൻ
അതെ കുണ്ണഹു ആഫിയത്തു കൊടുക്കട്ടെ പൂമീൻ
കുണ്ണഹു ആഫിയത്തു നൽകട്ടെ
പൂമീൻ
Nte aduth 2014 Innova 120 speed edukan pattunnund 13/14 maileg kittunnund....
Good video....
Fun fact: mahindra vehicles equal or better in reliability. lower service cost too.
Sumo grande dicor mark 2 nte user review cheyyumo
9:42 😍😍
Innova 😊❤
Toyota ❤❤❤
Second hand ആണോ എടുത്തത് 2010 ഇൽ അന്ന് ഇതിന്റെ വില 600000 അല്ലായിരുന്നു അന്ന്
2008 മോഡൽ വണ്ടി ആണ് 2010 എടുക്കുമ്പോ സെക്കന്റ് അല്ലെ 😊
Super
Bro Eee vandi 20lackh adikanam orikalum sale akaruth
Good background music.
❤❤❤🔥🔥🔥🔥
160km/h 2013 v njan poyittund...
5 lack odiya land cruiser 2006 use cheyyumna njan.
❤️🔥
My dad driver a toyata innova DCH8688
സത്താറേ.. 10 ലക്ഷം ഓടിയത് നീ ആഘോഷം ആക്കിയല്ലേ 😀👍🏻
നിനക്കും ആക്കല്ലോ 😅😎
@muhammedshameer8846 ഷൈഖേ..രണ്ട് ലക്ഷം ഓടിയപ്പോഴേക്കും എന്റെ വെരിറ്റോയും സ്കോർപിയോയും എഞ്ചിൻ പണി എടുത്തു. അതാണോ ഞാൻ ഇപ്പൊ ആഘോഷിക്കേണ്ടത്.
Frame il vere oru puli kutti koode kidannundallo…❤️
🔥🔥🔥🔥
vandi odikkunna short edukkayirunno bro
Bro duster kodukkan ittatundo
2010 ente car eappozhum 1laksh ayathe ullu😢
മാഹിയിൽ നിന്ന് ഫുൾടാങ്ക് ഡീസൽ പൊള്ളാച്ചിയിലേക്ക് എന്നിട്ടും ആ ഫുൾ ടാങ്ക് അങ്ങനെതന്നെ ഇത് ഇച്ചിരി ഓവർ ആയില്ലേ എന്നൊരു സംശയം ഇല്ലാതില്ല
മാഹി to പൊള്ളാച്ചി 230 കിലോമീറ്റർ
Shareefka സത്താർ എന്ത് ബിടലാ ബിഡിന്നത്
ശരീഫിഭായ് ഫുൾ കേൾക്കു etiosine കുറിച്ച് ചോദിച്ചപ്പോ പറഞ്ഞത്
അത്രയും ദൂരം വണ്ടി എയറിൽ ആയിരുന്നു
മാഹിയിൽ നിന്നും ഇന്നോവ ഡീസൽ അടിച്ചിട്ട് പൊള്ളാച്ചി വരെ ലോറിയിൽ കൊണ്ടോയതാകും...😂😂😂😂
@bibinvarghese6384 ഫുൾ വീഡിയോ കാണാതെ പറയല്ലേ
Break pad 50000 minimum kittum
700 inu innova oil change oo ath evdada appa😮
Ath service charge aane
Oil n alla paranjath. Service charge inathil 2000 showroom il ninn vangumbo check up +service charge n aan ee amt
2010 ൽ 12lakhs rs ആണ് innova യുടെ വില
സെക്കൻഡ് എടുത്തത് ആണെന്നു
3000rs service cost for Toyota😮 9000rs for honda amaze
He said about only labour charge..., Part's charges extra varum
Innova ₹7000 near varum show roomil
KL 59 ❤❤
Taliparamba 💯🤝🥰
❤❤❤❤❤
Yokohama 80000 milege???
Only in Toyota vehicles
225 size up sized Yoko Innovaഇൽ ഇപ്പോൾ 50k ആയിട്ടുണ്ട്.. ഇനിയും ഒരു 20-25k kms ഓടാൻ chance ഉണ്ട്..
കിട്ടുന്നുണ്ട്
KL 59 A 2008 വണ്ടി Thaliparamba ആണ് 🫠
enikku 15km mileage kittarundu ,Innova 2006 2.5v model aanu .
Innova use cheyyunna aalkarku ethra mileage kittarundu?
Bro 2006 market rate engane ann
👍❤
Innova 150 enthayalm kerum ketteettund
👍🏻👍🏻👍🏻❤❤❤
💕💕
2:14 ഞാനും പഴയങ്ങാടി ആണ്. ഇവർ 3എവിടെയാ..? 😌
Palakode
നിങ്ങൾ കണ്ണൂരിലെ ഏത് പഴങ്ങടി യി ലാണ്
@@Noushad-ky9vk പിലാത്തറ ഒക്കെ ഇല്ലേ അതിന്റെ 5km ഉള്ള പഴയങ്ങാടി.
Near താവം.
@UnnikrishnanMH-t4j പറയുമ്പോ പഴയങ്ങാടി എന്ന് പറയുന്നതല്ലേ.. ഓൻ പാലക്കോട് ആണ്.
@@safeermusthafa4066 okk. Enik ividunn 30min dhooram.
He says
Clutch-3 Lak kms
Tyre -80k kms
Break pad - 2lak kms
Timing belt - 1.5 lak kms
Plz reply 😊
Clutce 2.50 + kittum
Tyre nte karyam ariyilla
Pad 1 lakh
ബാക്കി എല്ലാം ഇന്നോവ യൂസ് ആക്കുന്നവർക് ariyum
10L/11*96= 87,27,272.73 for fuel exp 😱😱
2010 ൽ ഡീസൽ ചാർജ് 35 രൂപ ആയിരുന്നു😅
@ mm. Nadayalum oru avg 50lakh fuel
തിരുവല്ല Nippon Toyota യിൽ പോയി ഒരു സർവീസ് ചെയ്യുക. Mercedes ന് പോലും ഇത്രയും സർവീസ് കോസ്റ്റ് വാങ്ങില്ല. EGR cleaning ന് ബില്ലിൽ പൈസ വാങ്ങിയിട്ട്. അത് അഴിച്ചു പോലും നോക്കാതെ തന്ന മഹാൻമാർ. ഒരു കംപ്ളയിന്റുമില്ലാതെ നോർമൽ സർവീസിന് പോയാൽ monthly Target തികയ്ക്കാൻ അവർ കുറേ ഇല്ലാത്ത complaints പറയും. പുറത്ത് നല്ല toyota മാത്രം പണിയുന്ന മെക്കാനിക്ക് നോക്കിയിട്ടും സ്കാൻ ചെയതിട്ടും അങ്ങനെ ഒരു കംപ്ലയിന്റ് ഇല്ല. 😂😂😂 .
അതാണ് നല്ലത് ഓയിൽ കമ്പനിയിൽ നിന്നും തന്നെ വാങ്ങണം
innova💀
❤🎉
Speed governor elle mvd kanenda
2013 ശേഷം അതു വേണ്ടത്
2017 nu മുമ്പ് ടാക്സി ആയ വാഹനങ്ങൾക്ക് വേണ്ട... ഇപ്പോ ടാക്സി ആക്കുമ്പോൾ നിർബന്ധം ആണ്
Bro 18 lakh km oodiya oru sumo ivide und 🩵
18 lakhsaaaa...Angane aanenkil ithinte koodi review venam
Evide?
Shafi ഇവൻ പറയുന്നത്
160+ odichittund innova simple aayi pinnem kerum 2010 model
👏👏👏
Ee vandi nirtharille😂
60 to 70 lakh diesel
Milage 10 to 12kmpl??
Don't lie bro.
Even I'm having the same car 2 lakh km crossed getting 15kmpl with AC at 80 - 90 kmph .
He lied about a lot of details.....
Whatever it is this car is a legend.
Which year
@@aneeshkanil9283 mine is 2012 model.
Bro pazhaya scorpio video cheyyamo
സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്നു. നന്നായി പണിയറിയാവുന്ന ഒരു വർക് ഷോപ്പ് പണിക്കരനെ ഒത്ത് കിട്ടി എന്നതാണ് ഈ ചേട്ടന്റെ വിജയം. അല്ലേൽ നടപടി ആകാൻ പാടാണ്. മറ്റ് പലയിടത്തും ഓ ഇത് പോയി... ഇനി നടക്കില്ല എന്ന് പറയുന്നിടത് പണിയറിയാവുന്നവൻ പറയും നമുക്ക് സെറ്റ് ആക്കാം, നാളെ രാവിലെ വണ്ടി കൊണ്ട് വാ...
അവൻ അത് ok ആക്കും.
സത്താർച
Share Car wash Video
നിന്റെ കയ്യിൽ ഞാൻ സൌണ്ട് പ്രൂഫ് ചെയ്തു തരട്ടെ 😂 കേട്ട് കേട്ട് മടുത്തു
Sound korava
ഇവൻ പറയുന്നത് മുഴുവൻ ഉടായിപ്പ് ആണ്.. 2010 ഇൽ 6 ലക്ഷതിനു ഇന്നോവ കിട്ടി.. പിന്നെ പതിനായിരം കിലോമീറ്റർ സർവീസ് ചാർജ് 2000 രൂപ കൂടുതൽ ആണത്രേ.... മാരുതി 800 നു ഇതിലും കൂടുതൽ ആകുമല്ലോടാ... എന്നിട്ട് 10ലക്ഷം കിലോമീറ്റർ ആയി പോലും.. ഒന്ന് പോടാ
Fresh എടുത്തത് അല്ല സെക്കൻഡ് ആണ്
എമറാൾഡ് സത്താർ ച ശാന്തൻ ആയിക്കോട്ടെ വിശ്വസിച്ചു ഇന്നോവ എടുക്കുമ്പോൾ മാത്രം മീൻ വണ്ടി എടുക്കുമ്പോൾ ആശാൻ വേറെ ലെവലാ
മീൻ വണ്ടി പോകുമ്പോ അങ്ങനെ പോകാൻ കൈയും ബ്രോ
0.36 😂 Mahi to pollachi 😅
Etios ആണ് ബ്രോ ഇന്നോവ അല്ല
Neffi bro enikk oru new glanza ind 😂 8k oodiyath vene njanum varam ❤
😂😂
ഇന്നോവക് km വെറും അക്കങ്ങൾ മാത്രം
ഇൻസ്റ്റാൾ അള്ളാ ഇക്കക്ക് തല്ലാഹു 75 ഹൂറികളെ കൊടുക്കട്ടെ
മത ഭ്രാന്തൻ
നിന്റെ ആരെയെങ്കിലും കിട്ടോ