അധികവും ഒരു പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന വാഹനങ്ങൾ എടുക്കുന്നതാണ് ലാഭകരം. അതും എല്ലാ കമ്പനികളുടെ വാഹനങ്ങളും അങ്ങനെയല്ല. അതുപോലെ ചില കമ്പനികളുടെ ചില വാഹനങ്ങൾ എടുക്കുന്നത് നഷ്ടമാണ് എന്നാൽ ചില വാഹനങ്ങളെടുക്കുന്നത് ലാഭകരവുമാണ് . എനിക്ക് തോന്നുന്നു ഇതിനെക്കുറിച്ച് ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ പിന്നീട് ചെയ്യാം എന്ന് 😊🙏
Corolla is sooo cheap in Kerala... Don't buy Delhi cars. Milage is an issue. Automatic cars are wonderful... Maintainance is expensive.... But complaints are not common...
Corolla is sooo cheap in Kerala... Don't buy Delhi cars. Milage is an issue. Automatic cars are wonderful... Maintainance is expensive.... But complaints are not common...
Be very very careful buying cars from delhi.. too many flooded cars in market now.. 90% dealers are frauds .. don't trust anyone.. take service history..
ആദ്യമായാണ് വീഡിയോ കാണുന്നത്, വീഡിയോ കണ്ടന്റ് എന്താണോ ഉദ്ദേശിച്ചത് അത് തന്നെ ആണ്, വളരെ informative ആണ്, Thanks bro 🙏🏻
😊
നല്ല വിശദീകരണം വളരെ ഉപകാരപ്രദമാണ്
Tnq 😊
Very informative video aju bro ❤ no compromise on quality and value for money 👍👍
😊👍
Really informative 👏
Tnq 😊
അജു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് കാരണം സന്തോഷ് പണ്ഡിറ്റ് പോലെ ഉള്ളത് കൊണ്ട് ആണ്
😄 athu kollam
അങ്ങനെ ആണേൽ സന്തോഷ് പണ്ഡിറ്റ് sir ചെയ്യുന്ന pole കിട്ടുന്ന ലാഭത്തിൽ പകുതി ദാനം ചെയ്യണം 🤣
എനിക്ക് ആദ്യമേ അങ്ങനെ തോന്നിയിരുന്നു സംസാരം look എല്ലാം സന്തോഷ്‌ജി
👍
Kodukalo 😄
ഞാൻ ചോദിച്ചപ്പോൾ പറഞ്ഞു ഈ വണ്ടിയൊന്നും ചെയ്യുന്നില്ല എന്ന്..ഇപ്പൊ മനസ്സിലായി എന്തുകൊണ്ടാണെന്ന്...thenks
👍👍
u r right.. sometime u r look like santhosh JI. sound same aanu...
👍😊
Aprone repair aayittundengil engane kandu pidikkam ?
Repair aaya vandiyil paste athe pole cheyyan pattumo ? Ath engane kandu pidikkam ?
Pathum
❤❤❤right nice res
👍
നിങ്ങളുടെ അഭിപ്രായത്തിൽ ഡൽഹിയിൽ നിന്ന് വരുന്ന ഏതു ബ്രാൻഡ് വണ്ടി എടുക്കുന്നതാണ് സേഫ്
അധികവും ഒരു പത്ത് ലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന വാഹനങ്ങൾ എടുക്കുന്നതാണ് ലാഭകരം. അതും എല്ലാ കമ്പനികളുടെ വാഹനങ്ങളും അങ്ങനെയല്ല. അതുപോലെ ചില കമ്പനികളുടെ ചില വാഹനങ്ങൾ എടുക്കുന്നത് നഷ്ടമാണ് എന്നാൽ ചില വാഹനങ്ങളെടുക്കുന്നത് ലാഭകരവുമാണ് .
എനിക്ക് തോന്നുന്നു ഇതിനെക്കുറിച്ച് ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ പിന്നീട് ചെയ്യാം എന്ന് 😊🙏
@@KeralaCars താങ്ക്സ് ബ്രോ.. waiting for your video
എനിക്ക് Hyundai Verna എടുക്കാൻ sahayikkumo 2018 2019 2020
Verna illa 🙏
Bro Pajero SFX indo ?
Ill 😊
Enthu oru valichu neetal aanu video onnu length kurakkumo??
👍
Honda civic kittumo 2010,2011
Illa
Pajero sport 2016 നു മുകളിൽ കിട്ടാനുണ്ടോ
Vivek ji
Pajero company left india by 2016
@@roshankroy121 vivek ji effect aano?? 😂
Hello bro, altis petrol 2010 delhi വണ്ടി വാങ്ങുന്നത് എന്താണ് അഭിപ്രായം, സ്വന്തം ഉപയോഗിക്കുവാനാണ്
Corolla is sooo cheap in Kerala... Don't buy Delhi cars. Milage is an issue. Automatic cars are wonderful... Maintainance is expensive.... But complaints are not common...
Corolla is sooo cheap in Kerala... Don't buy Delhi cars. Milage is an issue. Automatic cars are wonderful... Maintainance is expensive.... But complaints are not common...
Ok, so many malayalees buying and using the same car in the gulf countries. No maintenance 😀
Ok, so many malayalees buying and using the same car in the gulf countries. No maintenance 😀
👍
ഹോണ്ട സിറ്റി വണ്ടികൾ ഡൽഹി പോയി എടുത്താൽ ലാഭം ഉണ്ടാകോ??
ഇപ്പോൾ പൊതുവേ മാർക്കറ്റിൽ വാഹനങ്ങളുടെ വില ഉയർന്ന സാഹചര്യത്തിൽ അവിടെനിന്ന് വാഹനം എടുക്കുന്നത് നഷ്ടമാണ് 😊
Be very very careful buying cars from delhi.. too many flooded cars in market now.. 90% dealers are frauds .. don't trust anyone.. take service history..
👍
Nice bro❤
😊
👍
👍👍👍
No bro, u are not looking like santhosh ji.
ചില ആളുകൾ വീഡിയോയുടെ താഴെ അങ്ങനെ കമന്റ് ഇടാറുണ്ട് അതുകൊണ്ട് പറഞ്ഞതാണ് 😊 ഞാനത് കാര്യമാക്കുന്നില്ല എനിക്കും സന്തോഷ് പണ്ഡിറ്റിനെ ഇഷ്ടമാണ് 😊
Aju broh
😊
Scorpio Kittanning undoo
Illa evida athinu rate kuduthal anu
Scorpio കേരളത്തിലാണ് വിലക്കുറവ്: ഇവിടെ നിന്നും സ്കോർപ്പിയോ NOC എടുത്ത് തമിഴ് നാട്ടിലേക്കും മറ്റും പോയ്ക്കൊണ്ടിരിക്കുന്നു.
വെഹിക്കിൾ നെ പറ്റി ഒരു വിവരവും ഇല്ലാത്തവൻ 😂😂 800 രൂപയുടെ പെയിന്റ് guag വെച്ചു വണ്ടിയെ പഠിക്കുന്ന മഹാൻ 😂😂 ആളുകളെ പറ്റിക്കാതെ പണിയെടുത്തു ജീവിച്ചൂടെ 😂😂
👍
Vilichal kittunna number undo? WhatsApp il contact cheythirunnu...
Same whatsapp number tha e villichal kitum 😊 fre anel call eadukum 😊
kundi പൊളിഞ്ഞ വണ്ടി ആകും 😅
😂
Skoda octavia 2016 model പുറത്തുനിന്നു എടുക്കുന്നത് നല്ലതാണോ??
No
സ്വന്തം വണ്ടി ഇതുപോലെ CID അന്വേഷണം നാടിത്തി ആണോ കൊടുക്കുന്നത് 😝 engine ok എന്നാൽ ബാക്കി okke.... പുതിയ വണ്ടി എടുക്കു... അതാ അന്തസ് 👍😝😝😝
എനിക്ക് സ്വന്തമായി വണ്ടി കച്ചവടം ഒന്നുമില്ല😂
👍
👍