ആദ്യകാലത്ത് Tata Nexon Diesel Automatic പ്രശ്നങ്ങളിലൂടെ കടന്നു പോയി.ഇപ്പോൾ എല്ലാം ഓക്കേ |RapidFire
Вставка
- Опубліковано 27 гру 2024
- ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം.. Episode :97
Medayil Incinerators ,Contact No. 7594939611,7594947604
Address: Medayil Incinerators , J Star Building , Choornikkara , Aluva
Trivandrum:7594829608 Kollam :7594939600 Alappuzha:7594939601 Ernakulam:7594879606 Thrissur :7594939602 Palakkad : 7594939611 Kozhikode :7594079607 Idukki :7594947604 Perumbavoor :9745469602 Kottayam :7594079605 Kottarakkara:7593849609 Pathanamthitta:7594879610
/ medayil-incinerators-1...
/ medayildigikerala
Mail Id :ho.salesmedayil@gmail.com
#BaijuNNairRapidFire #BaijuNNairMGGloster #AutomobileDoubtsMalayalam#Ather450XMalayalamReview #MalayalamAutoVlog#RapidFire#TataMotors#Honda#Maruti #JeepCompass#FordEcosport#KiaSeltos#MGAstor#ToyotaInnova #MarutiXL6#SkodaRapid#KiaSonet#MarutiCiaz#MarutiSwift #Yamaha #TataAltroz #EnfieldHimalayan #MarutiSwiftDzire #Ducati #MalayalamReview #SeatBelt#MedayiIncinerator#WasteManagement
പ്രൊമോഷൻ്റെ ഇടയിൽ വാഹനങ്ങൾ കാണിക്കുന്ന ഈ പരിപാടി പൊളിയാണ് 🎉
😂
adipoly😝😝😝😝😝😝😝😝
😂😂😂😂😂
പുള്ളിക്കും ജീവിക്കണ്ടേ ബ്രോ 😂😂
എങ്കി പിന്നെ ചേട്ടൻ മാസാമാസം പുള്ളിക്ക് പ്രമോഷൻ ചെയ്ത് കിട്ടുന്ന പൈസ കൊടുക്ക്. എന്നിട്ട് വീഡിയോ പ്രമോഷൻ ഇല്ലാതെ കാണ്
30 സെക്കൻ്റ് പരസ്യം കാണാതിരിക്കാൻ വേണ്ടിയാ കാശ് മുടക്കി പ്രീമിയം എടുത്തത്..അന്നേരം വീഡിയോയിൽ 3 മിനിറ്റ് പരസ്യം😂😂
ഇനി ബൈജുവേട്ടന് നമ്മൾ പൈസ കൊടുക്കണോ 😂
പൊളിറ്റിക്‌സും (രാഷ്ട്രീയം) അതും ഒരു ജോലിയായി കൊണ്ട് പോവുന്ന ചേട്ടൻ 😎😎😎😎(10:24) നല്ല മൂവിങ് ആണ്
😂
3:14 start
10:29 എന്ത് ചെയ്യുന്നു സാർ.... പൊളിറ്റീഷ്യൻ ആണ് 😅😅
Indiayil nalla Paisa kittunna joli alle
ithoru joli aano
ശമ്പളം ഉണ്ടല്ലോ @@libintomy5280
NCP keralathil pacha pidikkathath entha ennu ippo manassilayi😅😂
Splendor ഉം Super Splendor ഉം രണ്ടും വ്യത്യസ്ഥമായ രണ്ട് വാഹനങ്ങളാണ് എന്ന് പോലും മനസ്സിലാവാത്ത ആൾ ആണോ ബൈജു ചേട്ടൻ
ഡോക്ടരുടെ സ്റ്റിക്കർ ഒട്ടിച്ചു അഭിമാനത്തോടെ ഓടിക്കുന്ന ലെ ചേട്ടൻ 😂😂കഷ്ട്ടം 🤭
Doctor used car 😅😅😅
😂😂.enikum thonniya karyam
@@shibunarayanan.n34 satyam
Car is used by Doctor, Then what's the problem bro. Video il thanne ath parayunnund.
@@arunknair5677 dentist alle, palluparikari, appo itrem okke prathishichal mathi........
1998 vare irangiya splendor aanu ettavum mikacha splendor
അടിപൊളി എപ്പിസോഡ്... 👌👌👌
Ncp n splendour അഭേദ്യമായ ആത്മബന്ധം ❤️
Hyryder or vitara use cheyunna ആളുകളുടെ റിവ്യൂ കൊണ്ടുവരാമോ
2um same car alle. Company badging mathram alle difference ollu.
@AustinStephenVarughese അതാണല്ലോ പറഞ്ഞെ... ഇതെങ്കിലും ഒരെണ്ണം എന്ന്......
@@AustinStephenVarughese thats why he said OR
Thank you for the information 😊
Ningal aa Be 6e review cheyunille? Korevperubwait cheyunond oru updated review.
Correct 💯
Maybe vandi available allarkum...
KL 19... Finally Happy to see parassala reg vehicle in ur show😂❤
Very interesting and good videos. I like very much and like vehicles presentation from your side.🙏🙏🙏🙏❤️❤️❤️❤️
ഇത് splender അല്ല, Super splender ആണ്. Please reply
Yes, 125 cc, butter smooth engine same as glamour
20:20 ഇദ്ദേഹം ഉയർന്ന പൊസിഷനിൽ എത്തട്ടെ.
ഇത് പോലെ വാഹനം ഉപയോഗിച്ച് പ്രാeയാഗിക പരിജ്ഞാനം ഉള്ളവർ ഉന്നത സ്ഥാനങ്ങളിലെത്തിയാലേ പ്രായോഗികമായ നിയമ വ്യവസ്ഥകൾ വരികയുള്ളൂ
Baiju... chetta...Ford...ഇന്ത്യ... 2025..
.❤️❤️❤️
Video starts at 3:13
ടാറ്റാ ❤
We are also using glamour, the same engine of Super splendor for 19 years, still it didn't make any problem, smooth engine
Honda Passport India il varumo?
No bro😢
ബൈജു ചേട്ടാ, ഇന്നത്തെ എപ്പിസോഡ് മോഡൽ ഇയർ കൊണ്ട് മാത്രം പഴകിയ ആ രണ്ട് വണ്ടികൾ കൊണ്ടു പോയി 👌🏻👌🏻👌🏻
Good morning ചേട്ടാ ❤ ഇഷ്ടമുള്ള പ്രോഗ്രാം തന്നെ ആണ്
Splendor avide nikkatte.. aa chettante thoppiyanu akarshichathu..
Ee maruti pari okke enthina review
NCPyil cheraan entha formalities???
Splendor undo😅
Super splendor um splendor um manasilAgatha baijucherttan kashtam.😢😢😢😢😢😢
Was thinking the same 😢thing
Baiju chetta sadharakkarkku ettavum avasyam aaya bajaj chetak video cheyyoo... Plsss... We r waiting for it❤️
പാറശ്ശാല രെജിസ്ട്രേഷൻ ആണല്ലോ നെക്സ്ൺ
Baiju Cheettaa Super 👌
Nice video 👍😊
അയ്യോ, ബൈജു ചേട്ടാ, നമ്മുടെ "Q&A" പരിപാടി നിർത്തരുതേ 😢😢😢
Athu correct. Kure nalayi vannittu alle
@AustinStephenVarughese അതേ
അടിപൊളി 😍
3:13 Nexon Diesel
11:06 Splendor
15:11 celerio
20:13 cbr
Can you bring a grand i10 nios
XVU 700 ax7 video Cheyo 2024 model car
LUXON TATA 🔥will change all the service related issues for TATA cars
Super
Biju's driving school(WagonR )കാർ അടുത്തു കൂടെ കടന്ന് പോയി. ബിജു ചേട്ടന്റെ ആണോ driving school 😂❤
Cops maman ❤ #cbr600rr
Mahindra ev yude review evde
20 വർഷമായി ഞാൻ ഉപയോഗിക്കുന്ന വണ്ടിയാണ് Hero Honda Passion plus
Nice 😊
Hai chetta✋🏻.....
Rapid fire ❤❤❤❤❤❤🔥😊😊
6 masam munne celerio edutha chettanu puthiya model kandapo vishamam thonni.. athengane..??..🫣🫣
Luxon doing good job
Aa backil kidenna isuzu onnu chyaarn
Celurio❤❤❤
മാരുതിയെ കുറ്റം പറയുന്ന ഏതവൻ ആയാലും അവന്റെയൊക്കെ അപ്പനപ്പൂപ്പൻ മുതൽ മാരുതിയാണ് ഉപയോഗിച്ചിട്ടുണ്ടാവുക..... എന്നാലും കുറ്റം പറച്ചിലിന് ഒരു കുറവും ഉണ്ടാവില്ല.. 🤭പിന്നെ സേഫ്റ്റിയുടെ അങ്ങേയറ്റം എന്ന് പറയുന്ന വണ്ടിയായാലും മരണത്തിന്റെ സമയം ആയാൽ അത് നടന്നിരിക്കും... Volvo 90 ബാംഗ്ളൂരിൽ നടന്ന അപകടം അതിന്റെ ഏറ്റവും പുതിയ ഉദാഹരണം ആണ്.... പപ്പടം എന്ന് വിളിച്ചാലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ യൂസ് ചെയ്യുന്നതും ഈ പപ്പടം ആണ്.... എന്നിട്ട് അതുകൊണ്ട് മാത്രം മരണസംഖ്യ കൂടിയിട്ടില്ല... അല്ലേൽ മാരുതി യൂസ് ചെയ്യുന്നവരെ മരിക്കുന്നുള്ളു ബാക്കി വാഹനം യൂസ് ചെയ്യുന്നവർ മരിക്കുന്നില്ല എന്നൊന്നുമില്ല..... മരണം അത് സമയത്ത് നടക്കും....
2 week ayitt luxon workshopil kidakkunna ente tata nexon petrol amt dark editionnn💪😢
Namaskaram
❤RAPID FIRE ❤
വാച്ചിങ് ❤️❤️❤️
അണ്ണാ Q And A നിർത്തിയോ??
Gud 👍
2024 last Rapid Fire
Present ❤❤
19 വർഷമായി unicorn ഉഭയോഗിക്കുന്ന എന്നോടാ ബാലാ....
Splender owner sound 🫨🫨
പുതിയ വാഹനംരണ്ടാഴ്ചകെട്ടി വലിച്ച് സർവീസ് സെൻററിൽ എത്തിച്ച പിന്നിലെ നട ക്കു കപണം മുടക്കിയവന്റെ മനോവേദന ആലോചിക്കണ o
I love Ritz ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Rapid fire 🔥
Rapid fire fan 🔥
Glanza okke kuree iranghunundallo ithvare ee programil vannillalo😮
But y
Maruthi Suzuki
Kawasaki 🙏🙏
Tata🎉
ടാറ്റയുടെ വാഹനം നല്ലതാണെങ്കിലും സർവീസ് ആലോച്ചിക്കുമ്പോൾ ടാറ്റയിൽ നിന്ന് ഇറങ്ങിയോടാനേ തോന്നും
💯
Mahindra യുടെ കാറിൻ്റെ കാര്യം മറന്നോ
👍
Arun k nair ❤🫂🙌🏻
👍👍👍👍
Tata enda nannawatad
ആ സോറി വേണ്ട....47 ൽ ബ്രിട്ടീഷ് കാര് സ്ഥലം വിട്ടു
🔥🔥😍
❤
hai
Hi
🎉
ഈ പരിപാടി മടുത്തു. ...ആവർത്തന വിരസത 😢
ബൈജു ചേട്ടാ യൂട്യൂബ് ചാനൽ ഈയിടെയായി dull ആണ്
😊🎉🎉
❤❤❤❤❤❤❤❤❤❤❤❤❤❤
Super program
സുസുക്കിയുടെ ഏറ്റവും മോശം വണ്ടികളിലൊന്നാണ് സെലേറിയോ. അനുഭവസ്ഥർ സാക്ഷി
tata vandi eduthavar trophy kittiyapole aanu 😂😅😊 riview matram kettu tata car edutal engane irikkum...😅😂😊
Ethu car എടുത്താലും ഇപ്പോള് ഇത് തന്നെ ആണ് അവസ്ഥ..സർവീസ് നല്ലത് കിട്ടിയാൽ ഭാഗ്യം..more electronics less reliable
11500 rs service cost Nexon 😅
ടാറ്റാ കാറ് ആരും വാങ്ങരുത്..... മഹാ മോശം ആണ്..
Politician കൊള്ളാം.. വല്ല പണിക്കും പോ..
425🎉
Pramotion 😂😂😂
TATA സർവിസ് പ്രശ്നം ഇപ്പോ തീർന്നു എന്നു തോനുന്നു പുതിയ ഡിലർമാർക്കു പറ്റുന്നതെറ്റ് കമ്പനിയെ കുറ്റം പറയുന്നതു ശരിയല്ല ഇനിയും മുന്നോട്ട് പോകുമ്പോൾ നല്ല സർവിസ് കിട്ടും എന്നു തൊനുന്നു
First
നമ്മൾ ഉപയോഗിക്കുന്ന വാഹനത്തെ പറ്റി നമ്മൾ തന്നെ കുറ്റം പറയുന്ന ഒരു പ്രത്യേക തരം പരിപാടി ആണ് ഈ റാപിഡ് ഫയർ .😢😢😢
നമ്മൾ യൂസ് ചെയുന്ന വാഹനത്തിന്റെ ഗുണവും ദോഷവും നമ്മൾക്ക് അല്ലെ അറിയൂ
സ്വന്തം വാഹനത്തെക്കുറിച്ച് കുറ്റം കണ്ടാൽ പിന്നെ എന്ത് ചെയ്യണം
@@jomongeorge1690 ഞാൻ ഒരു തമാശ ആയി ഇട്ട കമ്മന്റ് ആണ് . ആരും സീരിയസ് ആയി എടുക്കണ്ട. നിങ്ങളുടെ വണ്ടിക്കു കുറ്റങ്ങൾ ഉണ്ടേൽ ധൈര്യം ആയി പറഞ്ഞോളൂ .
Oru variety karachil ❤😂
Splendoroooo...vere Pani ille
ബൈജു ചേട്ടാ, ഇന്നത്തെ എപ്പിസോഡ് മോഡൽ ഇയർ കൊണ്ട് മാത്രം പഴകിയ ആ രണ്ട് വണ്ടികൾ കൊണ്ടു പോയി 👌🏻👌🏻👌🏻
Rapid fire 🔥
👍