ഈ മട്ടുപ്പാവ് കൃഷി അൽപം വെറൈറ്റിയാണ്, ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ കൃഷി. Latha's UA-cam Channel link : youtube.com/@user-ym7he5jj4u?si=zRZ7vtZt_lKDKuvM
മട്ടുപ്പാവ് കൃഷിയെക്കുറിച്ചു ഏത് വീഡിയോ കണ്ടാലും ഞാൻ വളരെ സന്തോഷത്തോടെ കാണാറുണ്ട്. ഇതും വളരെ നല്ല വീഡിയോ..ഞാനും മട്ടുപ്പാവിൽ (1300 Sq feet) കൃഷി ചെയ്യുന്നു..ഇതിൽ നിന്നൊക്കെ വളരെ ഉപകാരപ്രദമായ അറിവുകൾ കിട്ടാറുണ്ട്.. thanks to live stories
Live stories വ്യത്യസ്തമായ കാഴ്ചകൾ നമ്മുടെ മുന്നിൽ എത്തിക്കുന്ന ഒരു yt channel ആണ്. ഇത്ര മനോഹരം ആയി എന്റെ കൃഷി കാഴ്ചകൾ അവതരിപ്പിച്ച Live stories നു big thanks 🙏🎉
തത്തമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമായി🥰👌🏼 അവരും തിന്നട്ടെ കുറച്ച് പയർ, അനുവാദം കൊടുത്താൽ കൂട്ടുകാരെ വിളിച്ചു കൊണ്ടു വരുമോ? വല്ലതും അപ്പൊ നമുക്ക് ബാക്കി കിട്ടുമോ?
ഈ മട്ടുപ്പാവ് കൃഷി അൽപം വെറൈറ്റിയാണ്, ഒരിഞ്ചു സ്ഥലം പോലും പാഴാക്കാതെ കൃഷി.
Latha's UA-cam Channel link : youtube.com/@user-ym7he5jj4u?si=zRZ7vtZt_lKDKuvM
മട്ടുപ്പാവ് കൃഷിയെക്കുറിച്ചു ഏത് വീഡിയോ കണ്ടാലും ഞാൻ വളരെ സന്തോഷത്തോടെ കാണാറുണ്ട്. ഇതും വളരെ നല്ല വീഡിയോ..ഞാനും മട്ടുപ്പാവിൽ (1300 Sq feet) കൃഷി ചെയ്യുന്നു..ഇതിൽ നിന്നൊക്കെ വളരെ ഉപകാരപ്രദമായ അറിവുകൾ കിട്ടാറുണ്ട്.. thanks to live stories
Live stories വ്യത്യസ്തമായ കാഴ്ചകൾ നമ്മുടെ മുന്നിൽ എത്തിക്കുന്ന ഒരു yt channel ആണ്. ഇത്ര മനോഹരം ആയി എന്റെ കൃഷി കാഴ്ചകൾ അവതരിപ്പിച്ച Live stories നു big thanks 🙏🎉
Thank you...
Great work Latha madame.Keep going .❤
Thank you so much 🙂
മുള്ള വളരെ നന്നായിട്ടുണ്ട്
Poli chechi. Super thottam 👏👏👏👏👏
🙏👌👌മിടുക്കി
Thank you...
Nice garden nice plant tks for sharing
Thank you...
കണ്ടു ഇഷ്ടം ആയി. താമസിയാതെ കാണാൻ വരും. ഇവിടെ കാട്ടായികൊണം എന്ന സ്ഥലത്ത് ആണ് വീട്. God bless you. 👌👍🙏
❤welcome 🙏
നല്ല വീഡിയോ 🥰🥰🥰
Thank you...
Glad to see this 😊
തത്തമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമായി🥰👌🏼 അവരും തിന്നട്ടെ കുറച്ച് പയർ, അനുവാദം കൊടുത്താൽ കൂട്ടുകാരെ വിളിച്ചു കൊണ്ടു വരുമോ? വല്ലതും അപ്പൊ നമുക്ക് ബാക്കി കിട്ടുമോ?
ചോളം അവർക്കു വേണ്ടി തന്നെ ആണ് ❤
Great 👍
Thank you 👍
Super…..🙏🙏🙏🙏🙏👍
Thank you...
Super 😊
Big thanks to this channel❤ for showing these kind of amazing videos❤❤❤❤❤
Thank you...
Super
Thank you...
നമ്മുടെ ഏദൻ തോട്ടം എന്ന ചാനൽ ഉള്ള ചേച്ചി അല്ലെ ഇത് ഞാൻ കാണാറുണ്ട് ഇവരുടെ കൃഷി വീഡിയോ ❤
Thank you...
എല്ലാം സൂപ്പർ ആയിട്ടുണ്ട് ലതേ.... വീഡിയോ വളരെ നന്നായിട്ടുണ്ടോ
Thank you...
❤
Pollination kazhinju ennu egane manasilavum
രാവിലെ pollination കഴിയും. Pollination കുറവാണെങ്കിൽ hand pollination ചെയ്തു കൊടുക്കണം
Where do you get nithya vazhuthana seeds?
ഇവിടെ seeds ഉണ്ട്
Vithrhu kodukkuvo amma.?
Afrikkan.kachil.vith.tharamo
Jan ആകും
പോളിനേഷൻ കഴിഞ്ഞത് എങ്ങനെയാണ് മനസ്സിലാവുന്നത്?
രാവിലെ ആണ് pollination നടക്കുന്നത്.
👍
കൊറിയർ വഴി അയക്കുമോ
നിത്യ വഴുതന വിത്ത് കൊടുക്കുമോ?
S
മാഡം, റബർ കരിയില കൃഷിക്ക് use ചെയ്യാമോ
റബർ ഇല ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്..ചൂട് കൂടുതലാണ്.
Buttr nut njan kazhikkarund mathan coock cheyyunnath pole cheyyam
❤
ഞാനെന്ത് ഉണ്ടാക്കിയാലും കീടശല്യ മാണ്
കൃത്യമായ പരിചരണം ആവശ്യം ആണ്
❤❤
Thank you...
🎊🎊👍🎊🎊
ഇഷ്ട്ടായി ❤️ വെള്ളമുളകിന്റെ വിത്ത് അയച്ചു തരുവോ pls
തരാല്ലോ
🙏
ബട്ടർ നട്ടിന്റെ വിത്ത് എവിടുന്ന് കിട്ടി?
വാങ്ങിയത് ആണ്
നിങ്ങൾ എവിടെയാ സ്ഥാലം
Tvm
Didn't show the cows and poultry that support farming.
ആഫ്രിക്കൻ കുട്ടികാച്ചിൽ വിത്ത് കിട്ടുമോ മതവർഗത്തിൽപെട്ട പച്ചക്കറിയുടെയും.
Mathavargamo🤔🤔
അടതപ്പ് ഉണ്ടോ.
@@sumadevits4972 mattha
🎉🎉🎉🎉🎉🎉🎉🎉🎉🎉
ഡ്രാഗൻ ഫ്രൂട്ടിന്റെ ചെടി അയച്ചു തരുമോ
S
ബട്ടർ നട്ടിന്റെ വിത്ത് തരുമോ
Hybrid വിത്ത് വാങ്ങിയത് ആണ്. ഞാൻ തന്നിട്ട് കാര്യം ഇല്ല
ആ പൂവിന്റെ വിത്ത് കിട്ടുമോ
ആകാശമുല്ല ആണോ?
@@nammudeedenthottam അതെ
ഡ്രാഗൺ ഫ്രൂട്സിന്റെതൈ അയച്ചു തരുമോ ചേച്ചി
S. അയക്കാം
ബട്ടർ നട്ടിൻറെ വിത്ത് അയച്ചു തരാ
ബട്ടർ നട്ടിന്റെ വിത്ത് തരുമോ ?
കാച്ചിലിന്റെ വിളവ്kanikk
വിളവെടുപ്പ് സമയം അല്ലല്ലോ
N. N
Super❤
Super
Thanks
Super.. Super
Thank you...
❤
Supper
Thank you...
Super
Thank you...
Supper
Thank you...