ഉപയോ​ഗിച്ച് വലിച്ചെറിയാനുളളതല്ല ഇലകള്‍; ഇലകളുടെ മാർക്കറ്റിനെപ്പറ്റിയറിയാം- കൃഷിഭൂമി | Agriculture

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 39

  • @bellarminsonia5009
    @bellarminsonia5009 2 місяці тому +8

    ഈ പ്രോഗ്രാം ഒത്തിരി ഇഷ്ടപ്പെട്ടു. സിന്ധു എല്ലാം നന്നായിട്ടു പറഞ്ഞു. 👍 ഞാൻ എറണാകുളം ജില്ലയിലെ ഇടകൊച്ചിയിൽ നിന്നുമാണ്. പിന്നെ എന്റെ വീട്ടിൽ പൂവരശു, ചെറിയ ആടാലോടകം ചെമ്പരത്തി പൂവ്, ശംഖ്‌പുഷ്പം, പനികൂർക്ക, ഇതൊക്കെ ഉണ്ട്. ആവശ്യമുണ്ടെങ്കിൽ തരാം കെട്ടോ. ❤

    • @meghukrao
      @meghukrao 2 місяці тому +1

      Eniki poovarashide chedi taramo

    • @bellarminsonia5009
      @bellarminsonia5009 2 місяці тому

      @meghukrao അത് മരമാണ്. ഇത് എവിടെയാ സ്ഥലം. കൊമ്പ് തരാം

  • @Smkmklk
    @Smkmklk 2 місяці тому +1

    Great effort.appreciable.Good ചേച്ചി 👏

  • @shobhanamohan8089
    @shobhanamohan8089 2 місяці тому +4

    Congratulations 👏

  • @aleyammarenjiv7978
    @aleyammarenjiv7978 2 місяці тому +2

    In Kerala we used eat a lot of leafy vegetables. Amaranth different varieties, chambila, payarila?, mattanila, chena thandu and ela , thazutgama, chembarathi poov thoran and moringa and many more . Among Amaranth, pattucheera was very nutritious, and if put cow urine as manure one plant is enough for two houses. Now every one eating parotta and beef. People wants palak. People are not interested in cooking. Some thing called mysore cheera , at least three times a wk you can break the tender shoots

  • @itsaswathi
    @itsaswathi 2 місяці тому +1

    Very nice presentation. All the best

  • @letslearn1652
    @letslearn1652 2 місяці тому +3

    Let more and more entrepreneurs like you arise from kerala

  • @snehasgreenworld3900
    @snehasgreenworld3900 2 місяці тому

    Congratulatons dear ✨️💐

  • @shamseerv5840
    @shamseerv5840 Місяць тому

    Niice❤

  • @vijayasidhan8283
    @vijayasidhan8283 2 місяці тому

    Great work and what a fantastic head of luscious hair
    Are there any hair growth products

  • @vrmedia1627
    @vrmedia1627 2 місяці тому +1

    സൂപ്പറായിട്ടുണ്ട്

  • @veepeesgallery9601
    @veepeesgallery9601 2 місяці тому +1

    Ashraf exellന്റെ സംസാരം പോലെ

  • @jalajakumari888
    @jalajakumari888 Місяць тому

    മുരിങ്ങയില ചെമ്പരത്തി പൂവ് മുക്കുറ്റി എല്ലാം എടുക്കുമോ നമ്പർ തന്നാൽ നന്നായിരുന്നു

  • @shymashajahan6048
    @shymashajahan6048 2 місяці тому

    Very nice

  • @NirmalaMn-q6w
    @NirmalaMn-q6w 2 місяці тому

    സൂപ്പർർർർ.....

  • @farookabdulla6350
    @farookabdulla6350 2 місяці тому +2

    Chembaratiyum muringa elayum estampole und

  • @KunnathAbdul
    @KunnathAbdul 2 місяці тому +1

    ഡ്രൈഡ് മുക്കുറ്റി വേണമെങ്കിൽ ആവശ്യമുണ്ടെങ്കിൽ തരാം

  • @jbn6639
    @jbn6639 2 місяці тому +2

    ചെമ്പരത്തി ഇലയ്ക്കും ഡിമാൻഡ് ഓ? വീട്ടിൽ ചുമ്മാതെ വെട്ടിക്കളയുകയാണ് 😇

  • @jyothims8817
    @jyothims8817 2 місяці тому +1

    ചെമ്പരത്തിപൂവ് എന്തിനാണ് use ചെയ്യുന്നത്

  • @rejithass4506
    @rejithass4506 2 місяці тому

    Ethu evide place

  • @remasivadas8619
    @remasivadas8619 2 місяці тому

    Mathrubhumi chanalil eppozhanu time

  • @FasinaKr
    @FasinaKr 23 дні тому

    🖐️👍👌🌹💯

  • @manjushama372
    @manjushama372 2 місяці тому

    Ethu unakkumbol keduvarathirekan enthu cheyyum

  • @neethurahul1667
    @neethurahul1667 2 місяці тому

    Ente vittilu undu chembarathi venamagil tharaa

  • @Shanojkousthubha-wi1jw
    @Shanojkousthubha-wi1jw Місяць тому

    ശംഖുപുഷ്പം എന്താണ് വില

  • @Nithyaprashanth-br3qr
    @Nithyaprashanth-br3qr Місяць тому

    Ethoke unte no unto pls

  • @SumayyaVk-q7i
    @SumayyaVk-q7i 2 місяці тому

    ചെമ്പരത്തി ende വീട്ടില്‍ കുറെ ഉണ്ട്.. Edukkumo

  • @kmmenonaravind
    @kmmenonaravind 2 місяці тому

    pls share their contact details..

  • @mylittletwins7323
    @mylittletwins7323 Місяць тому

    പൂവരഷ് .. ചീലന്തി

  • @rejithass4506
    @rejithass4506 2 місяці тому +1

    Ee maminte number undo

  • @maryaugusthy4984
    @maryaugusthy4984 2 місяці тому

    അഗത്തി ചീര

  • @kpsccombinestudy
    @kpsccombinestudy Місяць тому

    Mail or contact number share cheyyamo?