പൊന്നുവിളയും മട്ടുപ്പാവ് | 30 വർഷമായി വീ‌ട്ടിലേക്കുള്ളതെല്ലാം ഈ ‌‌‌ടെറസ്സിലുണ്ട്,Organic FarmingTips

Поділитися
Вставка
  • Опубліковано 13 лис 2023
  • 30 വർഷമായി വീ‌ട്ടിലേക്കുള്ളതെല്ലാം ടെറസ്സിൽ കൃഷി ചെയ്യുന്ന വീട്ടമ്മ
    രമാദേവി: 7907787439
    Rema's Terrace Garden : / @remasterracegarden
    കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : www.livestoriesonline.com
    www.livestoriesonline.com
    👆🏻👆🏻 Website 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 UA-cam 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #organicfarming #organicterracefarming #livestories
    #fruitplant #exoticfruittrees #TerraceFarming #garden

КОМЕНТАРІ • 168

  • @Livestoriesofficial
    @Livestoriesofficial  7 місяців тому +16

    30 വർഷമായി വീ‌ട്ടിലേക്കുള്ളതെല്ലാം ടെറസ്സിൽ കൃഷി ചെയ്യുന്ന വീട്ടമ്മ
    രമാദേവി: 7907787439

    • @user-qf3xo1qy7l
      @user-qf3xo1qy7l 7 місяців тому

      Krisi. Chehhi

    • @rahmathbeevi6441
      @rahmathbeevi6441 7 місяців тому

      ചേച്ചി എനിക്ക് പൊന്നാങ്കണ്ണി ചീര തൈകൾ തരാമോ

  • @Raheem.k
    @Raheem.k 7 місяців тому +6

    പനി പിടിച്ചു ജോലിക്ക് പോവാത്ത ഞാൻ. പച്ചക്കറി തോട്ടത്തിൽ സമയം ചിലവഴിച്ചു. പനി പോയതറിഞ്ഞില്ല. എല്ലാവർക്കും ഉപകാരപ്പെടട്ടെ.ഈ വീഡിയോ

  • @aksquad1654
    @aksquad1654 7 місяців тому +16

    ഞങ്ങളുടെ സ്വന്തം രമ ചേച്ചി❤❤❤ ചേച്ചീടെ കയ്യിൽ നിന്ന് ഞാൻ വിത്തും വാങ്ങാറുണ്ട്

  • @ayishadhiya5164
    @ayishadhiya5164 7 місяців тому +7

    എന്റെ പ്രിയപ്പെട്ട കർഷകരിലൊരാൾ സ്നേഹവും ലാളിത്യവും വാരിത്തതരുന്ന കാർഷിക റാണി

  • @aparnakj6727
    @aparnakj6727 7 місяців тому +14

    Superb. രമ ചേച്ചി എത്ര നന്നായി ആണ് കാര്യങ്ങൾ വിശദീകരിച്ചു തരുന്നത്. വളരെ സന്തോഷം ഈ കാഴ്ച കാണുമ്പോൾ.

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 місяці тому

    നല്ല വിവരണം ഞാനും ഭാര്യ യും കൂടി ഈ വീഡിയോ കണ്ടു ഞങ്ങൾ അടുക്കള കൃഷി തുടങ്ങി സ്ഥലം കുറവ് അത് പ്രശ്നം 6.5സെൻറ് സ്ഥലം +1400sqft വീട് from മലപ്പുറം

  • @renijerinreni7105
    @renijerinreni7105 7 місяців тому +5

    ചേച്ചിയെ കാണുമ്പോൾ ഒത്തിരി സന്തോഷം, ഒരുപാട് അറിവുകൾ മറ്റുള്ളവർക്കായി പകർന്നു k

  • @askaralipulikkal6718
    @askaralipulikkal6718 7 місяців тому +2

    സൂപ്പർ

  • @shajishajipavumba3150
    @shajishajipavumba3150 7 місяців тому +2

    അടിപൊളി

  • @user-iv5gk3jq4g
    @user-iv5gk3jq4g 2 місяці тому

    കൃഷി ആദായം +ആരോഗ്യം +വരുമാനം +വ്യായാമം +satis faction +good food കഴിക്കാം ഇവ ഗുണങ്ങൾ ✍🏻from മലപ്പുറം തിരൂർ

  • @thangal62
    @thangal62 7 місяців тому +3

    എത്രനല്ല വിവരണം എല്ലാംസന്തോഷത്തോടെ പറഞ്ഞു തരുന്നു മനോഹരം അതിമനോഹരം കേട്ടിരുന്നു അവസാനംവരെ.... ദൈവാനുഗ്രഹം ഉണ്ടാവട്ടെ...

  • @nishathaiparambil2022
    @nishathaiparambil2022 7 місяців тому +2

    So nice

  • @muhsinachipra9984
    @muhsinachipra9984 7 місяців тому +2

    Super❤❤❤

  • @khadeejakallu
    @khadeejakallu 7 місяців тому +2

    Chechi suppar yallamsembilayi payunnu

  • @swiftly7
    @swiftly7 7 місяців тому +4

    മുളകു ചെടികളോടാണോ ചേച്ചിയ്ക്ക് കൂടുതൽ പ്രിയം ? അവയുടെ അടുത്തു നിൽക്കുമ്പോൾ ചേച്ചിയുടെ മുഖത്ത് കൂടുതൽ സന്തോഷം കാണുന്നു. എല്ലാ കൃഷി അറിവുകൾക്കും നന്ദി.❤

  • @DJWORLD-2023
    @DJWORLD-2023 7 місяців тому +2

    Super

  • @vradhakrishnan6624
    @vradhakrishnan6624 7 місяців тому +1

    നല്ല വീഡിയോ. ഒത്തിരി ഇഷ്ടമായി...ഇതുപോലെ ഞാനും terraceൽ കൃഷി ചെയ്യുന്നുണ്ട്. തുടങ്ങിയതെയുള്ളൂ..ഇനി നിങ്ങളുടെയൊക്കെ guidence ൽ മുന്നോട്ടു പോകാം. താങ്ക്സ്. Sandrom vlog എന്ന ചാനൽ എല്ലാം കാണാറുണ്ട്

  • @jamunamurali5559
    @jamunamurali5559 6 місяців тому

    എന്നിലെ കൃഷിക്കാരിയെ ഉണർത്തിയ , എനിക്ക് വിത്തുകൾ തന്ന് കൃഷി ചെയ്യിപ്പിച്ച രമ ❤

  • @PoornimaGopika-fs8tj
    @PoornimaGopika-fs8tj 7 місяців тому +3

    ഇവരുടെ വിത്ത് vagarud 👍👍👍👍

  • @sobhanak3576
    @sobhanak3576 7 місяців тому +2

    രമ വിത്ത് അയച്ചു തരാറുണ്ട് നല്ല വിവരങ്ങൾ കിട്ടുന്നുണ്ട് നന്ദി

    • @Livestoriesofficial
      @Livestoriesofficial  7 місяців тому

      കൂടുതലറിയാം : Part 02
      ua-cam.com/video/rgXfiMu61DY/v-deo.html

  • @angelsfoodlovers2288
    @angelsfoodlovers2288 7 місяців тому +2

    ❤Nalla athmarthatha yulla oru avatharanam❤super garden

    • @Livestoriesofficial
      @Livestoriesofficial  7 місяців тому

      കൂടുതലറിയാം : Part 02
      ua-cam.com/video/rgXfiMu61DY/v-deo.html

  • @user-ry5tm4ls2q
    @user-ry5tm4ls2q 7 місяців тому +3

    ❤👍

  • @shobhapremnath5544
    @shobhapremnath5544 7 місяців тому +2

    അടിപൊളി ആണുട്ടോ രമാജി

  • @lakshmipriya622
    @lakshmipriya622 7 місяців тому +2

    കൊള്ളാം സിസ്റ്റർ

  • @5starpoppins806
    @5starpoppins806 7 місяців тому +2

    Chechi പൊളിയാ അടിപൊളി

  • @haseenavk7582
    @haseenavk7582 7 місяців тому +1

    സൂപ്പർ ചേച്ചി🎉🎉🎉

  • @sherlychandi8586
    @sherlychandi8586 7 місяців тому +2

    Super vedio❤❤

    • @Livestoriesofficial
      @Livestoriesofficial  7 місяців тому

      കൂടുതലറിയാം : Part 02
      ua-cam.com/video/rgXfiMu61DY/v-deo.html

  • @shabanack7364
    @shabanack7364 7 місяців тому +2

    My favourite chechi,

  • @sandhyaeappen5362
    @sandhyaeappen5362 7 місяців тому +1

    ചേച്ചി, എൻ്റെ അമ്മ വീട് thrikodithanathaanu. Madatheruvu. ഞങൾ അട്ടപ്പാടി. ചേച്ചീടെ വീഡിയോസ് ഞാൻ കാണാറുണ്ട്

  • @susyrenjith6599
    @susyrenjith6599 7 місяців тому +2

    Hai Remachechy, super. 🌹🌹🌹🌹🌹🌹🙏🏻🌹🌹🌹

  • @ashokanvasu783
    @ashokanvasu783 6 місяців тому

    Good Good Good - madam

  • @Aswathy2122
    @Aswathy2122 7 місяців тому +4

    Adipoli👏👏👏👏

  • @user-qn1rp8hg5v
    @user-qn1rp8hg5v 7 місяців тому +1

    Chchi vithu vilkkunnundo, engane proceed cheyyanam?

  • @BASIVLOGZ
    @BASIVLOGZ 7 місяців тому +3

    സൂപ്പർ 👍👍👍👍💗💗💗

  • @deepadinesh4273
    @deepadinesh4273 7 місяців тому +2

    ഹായ് ചേച്ചി, വീഡിയോ സൂപ്പർ ആണ്, ചേച്ചിയുടെ സബ്സ്ക്രൈബ്ർ ആണ് ഞാൻ 😊

  • @mammy133
    @mammy133 5 місяців тому +1

    Poli

  • @jithamanoj556
    @jithamanoj556 7 місяців тому +1

    ❤❤❤❤

  • @shirlyjosemon437
    @shirlyjosemon437 7 місяців тому +2

    Super super super

  • @saifunisha2806
    @saifunisha2806 7 місяців тому +1

    Sasyangalude Ranjhi❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉 ente swapnam

  • @saifunisha2806
    @saifunisha2806 7 місяців тому +1

    Super ❤❤❤❤🎉🎉🎉🎉

  • @user-uw8uz2ws6i
    @user-uw8uz2ws6i Місяць тому

    👍

  • @MuneerKallungal-wc2jm
    @MuneerKallungal-wc2jm 7 місяців тому +1

    Rama chechi super

  • @RathiPezhungattil-rw9xc
    @RathiPezhungattil-rw9xc 7 місяців тому +2

    Ddipoli

  • @mercyfinny5267
    @mercyfinny5267 7 місяців тому +1

    U are awesome ❤

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 7 місяців тому +1

    Good❤

  • @dasherrrgaming119
    @dasherrrgaming119 6 місяців тому

    Pachamulak chedi thanalath vachal nalladanennulla ariv upakatamayi

  • @jancyasif7582
    @jancyasif7582 7 місяців тому +1

    ഞാൻ വിത്ത് വാങ്ങിയിട്ടുണ്ട് 👌

  • @saifunnisauk5182
    @saifunnisauk5182 7 місяців тому +1

    👍🏻👍🏻👍🏻🥰

  • @ashagopal3502
    @ashagopal3502 7 місяців тому +1

    ചേച്ചീടെ കയ്യിൽ നിന്നും ഞാനും വിത്ത് വാങ്ങാറുണ്ട്

  • @sheebaanil7558
    @sheebaanil7558 7 місяців тому +2

    ❤❤❤❤❤

  • @manjushavijith823
    @manjushavijith823 7 місяців тому +1

    Keyilente thy tharumo

  • @girijat.m7571
    @girijat.m7571 7 місяців тому +1

    ❤❤❤

  • @rsn61252
    @rsn61252 7 місяців тому +3

    My favorite you tuber, thank you REMAJI. Leela from Bahrain

  • @jaisykt2645
    @jaisykt2645 7 місяців тому +1

    Chechee...ponnanganni cheerayude chedi ayachutharumo

  • @__shadow_gimer__
    @__shadow_gimer__ 7 місяців тому +2

    പച്ചക്കറി എല്ലാം എനിക്ക് നടുന്നത് വളരെ ഇഷ്ടമാണ് പക്ഷേ ഞങ്ങൾക്ക് തണലുള്ള സ്ഥലമാണ് ഉള്ളത് തണലുള്ള സ്ഥലത്ത് നടാൻ പറ്റിയ പച്ചക്കറികൾ ഒന്ന് പറഞ്ഞു തരാമോ

  • @bindhukrishnasuresh
    @bindhukrishnasuresh 7 місяців тому +2

    Kayan mulak chediyo vitho ayachutharamo

  • @sindhur5956
    @sindhur5956 7 місяців тому +1

    തെർമോക്കോൾ pettiഎവിടുന്ന് കിട്ടും

  • @user-yr8qj1wu6s
    @user-yr8qj1wu6s 7 місяців тому +1

    Changanasheri Alappuzha alle

  • @sheebageorge3991
    @sheebageorge3991 7 місяців тому +1

    Ithokke kandittu odi vannu vilavedukkaan thonnunnu. Enthu bhangiyaanu kaanaan. Cayenne pepper ivide kittunnathaanu, Seeds USA yilekku ayachu kodukkaarundo.

  • @shibiljinu4015
    @shibiljinu4015 7 місяців тому +3

    പൊന്നാങ്കണ്ണിച്ചീരക് വില എത്രയാണ്

  • @albyck9323
    @albyck9323 7 місяців тому +2

    Apple cherry how to propagate i need this plant

  • @vidyaprathap5391
    @vidyaprathap5391 7 місяців тому +2

    എനിക്ക് വിത്ത് വേണം തരാമോ വെണ്ട, വഴുതന, എന്നിവായുടെ എത്ര rs ആണ്

  • @geethaharshan1774
    @geethaharshan1774 7 місяців тому +3

    👍👌🙏തെർമോക്കോൾ box എവിടുന്നു കിട്ടുംഎന്ന് ഒന്ന് പറയാമോ?

  • @ramlavarikkodan6435
    @ramlavarikkodan6435 7 місяців тому +1

    Soooper
    രമാ ! തെർമൊ കൂളറിന്റെ പെട്ടി എവിടുന്ന കിട്ടിയത് ?

    • @remasterracegarden
      @remasterracegarden 7 місяців тому

      fish മാർക്കറ്റിൽ നിന്ന്

  • @reejabhaji7337
    @reejabhaji7337 7 місяців тому +1

    Seed kittmo

  • @bindhuthomas5035
    @bindhuthomas5035 7 місяців тому +2

    Ponnakanni cheera kitumo

  • @sujathakp2732
    @sujathakp2732 7 місяців тому +1

    Thermocol petti evide kittum madam

  • @ash--technlagy9396
    @ash--technlagy9396 7 місяців тому +2

    Enniku annakomban venda vithu vennam

  • @najmusayeed5941
    @najmusayeed5941 7 місяців тому +2

    Kale seed undo?

  • @Jallas573
    @Jallas573 7 місяців тому +2

    Chechi ponnankanni cheera tharo etra roopaya... Enik google pay onnum illa endhuva cheyendathu...

  • @MUBEENASALAM
    @MUBEENASALAM 7 місяців тому

    Vayuthana ila puyu arikkunnath engane thadayan pattum ennullath parayane

  • @mujeebrahmanu590
    @mujeebrahmanu590 7 місяців тому +2

    ചേച്ചി എനിക്ക് ponnam കണ്ണി ചീര venam

  • @ummarkannampilakkal7954
    @ummarkannampilakkal7954 7 місяців тому +5

    ടറസിൽ ചെടിക്ക് വെള്ളം ഒഴികുമ്പോൾ അടിയിൽ നനഞ്ഞിട്ട് ടറസിന്റെ അടിയിൽ ചോർച്ച വരില്ലേ

  • @sobhanakumari7484
    @sobhanakumari7484 7 місяців тому +2

    പൊന്നാങ്കണ്ണി ചീര തൈ അയച്ചു തരാമോ?

  • @varkeyjithu
    @varkeyjithu 7 місяців тому +2

    കൊള്ളാം..... അടിപൊളി.
    കീട നിയന്ത്രണം, വളപ്രയോഗം വിശദീകരിക്കാമോ....?

    • @Livestoriesofficial
      @Livestoriesofficial  7 місяців тому

      രമാദേവി: 7907787439

    • @nithahemanth2333
      @nithahemanth2333 7 місяців тому

      ​@@Livestoriesofficialചേച്ചി വിത്തുകൾ കിട്ടാൻ എന്തു ചെയ്യണം

  • @noorbina416
    @noorbina416 7 місяців тому +1

    Erumb shaliyathin entha

  • @sobhanakumari7484
    @sobhanakumari7484 7 місяців тому +3

    വയലറ്റ് മുളക് വിത്ത് അയച്ചു തരുമോ?

  • @user-jo5zq4hu5i
    @user-jo5zq4hu5i 7 місяців тому +2

    Hi ചേച്ചി ippo ചീര തൈ ഉണ്ടോ

  • @vyshakham2992
    @vyshakham2992 7 місяців тому +2

    പൊന്നങ്കന്നി ചീരയുടെ തൈ കിട്ടുമോ

  • @prabhakaranmp5714
    @prabhakaranmp5714 7 місяців тому +3

    മുളക് വിത്ത് വേണമായിരുന്നു, എങ്ങനെ

  • @justinejoy580
    @justinejoy580 7 місяців тому +1

    തെർമോക്കോൾ പെട്ടി എവിടെ കിട്ടും...

  • @daisypaul9326
    @daisypaul9326 7 місяців тому +1

    Place evideya

  • @ambilysomankannampunchayil13
    @ambilysomankannampunchayil13 7 місяців тому +1

    പൊന്നാകണ്ണി ചീരയുടെ തൈകിട്ടുമോ

  • @anshuu8529
    @anshuu8529 7 місяців тому +2

    മുളകിന്റെ മുരടിപ്പ് മാറാൻ എന്താ ചേച്ചി ചെയ്യാം

  • @syamandakavlogs1610
    @syamandakavlogs1610 7 місяців тому +1

    ചട്ടികളിൽ ചകിരിച്ചൊരു ആണോ നിറക്കുന്ന തു

  • @homepk-gu6pu
    @homepk-gu6pu 7 місяців тому +1

    മഴക്കാലത് വെള്ളം കെട്ടി നോക്കില്ലേ ടെറസിൽ

  • @priyankabinu7542
    @priyankabinu7542 7 місяців тому +2

    ഏനിക്ക് കുറച്ച് വിത്തുകൾ വേണമായിരുന്നു

    • @Livestoriesofficial
      @Livestoriesofficial  7 місяців тому

      കൂടുതലറിയാം :
      ua-cam.com/video/rgXfiMu61DY/v-deo.html

    • @thresiammavarghese224
      @thresiammavarghese224 7 місяців тому

      Rema Super❤ നല്ല അവതരണം😊

  • @user-wb3qr5tt3u
    @user-wb3qr5tt3u 7 місяців тому +2

    ചേച്ചി ഞാൻ ചേച്ചിയുടെ സബ്സ്ക്രൈബർ ആണ് ചേച്ചിയുടെ ഒട്ടുമിക്ക വീഡിയോസ് ഞാൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ കോൺടാക്ട് നമ്പർ തരാമോ ഞാൻ സൗദിയിലാണ് വർക്ക് ചെയ്യുന്നത് നാട്ടിൽ തൃശ്ശൂർ ആണ് എനിക്ക് ചേച്ചിയുടെ ഒരുപാട് വിത്തുകൾ കിട്ടണം അതിനുവേണ്ടിയാണ്... 🌹🌹🌹

  • @ishanpkm329
    @ishanpkm329 7 місяців тому +2

    ചേച്ചീ ഈ മുളക് വിത്ത് അയച്ചു തരുമൊ അഡ്രസ് അയച്ചു തരാം
    ചേച്ചി മുളക് വിത്ത് അയച്ചു തരുമൊ
    16:22

  • @saheedaashraf5699
    @saheedaashraf5699 7 місяців тому +1

    പച്ച ഗ്രോബാഗ് എവിടുന്നാണ് വാങ്ങിക്കുന്നത് രമാ

    • @Livestoriesofficial
      @Livestoriesofficial  7 місяців тому

      കൂടുതലറിയാം :
      ua-cam.com/video/rgXfiMu61DY/v-deo.html

  • @saleenaban4515
    @saleenaban4515 7 місяців тому +1

    Super

  • @dhanija1453
    @dhanija1453 7 місяців тому +2

    ❤❤❤❤

  • @prabhakaranmp5714
    @prabhakaranmp5714 7 місяців тому +3

    മുളക് വിത്ത് വേണമായിരുന്നു, എങ്ങനെ

  • @sreelathaomanakuttan6440
    @sreelathaomanakuttan6440 7 місяців тому +1

    Super

  • @vganagasarma6326
    @vganagasarma6326 7 місяців тому +1

    Super