കുറെ കമന്റുകൾ കണ്ടു ചേട്ടന് സംസാരിക്കാൻ അവസരം കെടുക്കുന്നില്ല് എന്ന്.എനിക് തോന്നിയത് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ സംസാരിക്കുമ്പോൾ മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലി ആവും മറ്റൊന്നും അവർ അറിയില്ല അല്ലാതെ മനപ്പൂർവ്വം ആവില്ല
ഭർത്താവ് നെ കൂടെ സംസാരിക്കാൻ അനുവദിക്കൂ,, അദ്ദേഹം സംസാരിക്കുമ്പോൾ ഇരട്ടി സൗണ്ടിൽ അവർ പറയും,,ആ പാവത്തിന് അതിലും ഒച്ച വെക്കാനൊന്നും പറ്റില്ലല്ലോ,, അദ്ദേഹം സ്റ്റാൻഡേർഡ് ആണ്
ഇത് വ൪ഗീസ് ചേട്ടന്റെ (ക൪ഷക൯) ഐഡിയ ആണ്. വ൪ഗീസ് പുൽപള്ളി എന്ന് യൂട്യൂബിൽ തിരയുക. അല്ലേൽ മാധ്യമ൦ പത്രത്തിന്റെ യു ടൂബ് ചാനലിലു൦ കാണാ൦. വ്യക്തമായി പറയുന്നുണ്ട്
Aa unclene onnum samsarikan sammadhikunnilla avarkum koodi space koduku.. Avar bhynkara over aakunnu🥴🥴🥴 aa uncle parayan thudangumbo aaa sthree ocha kootti angu samsarikuva
എവിടെ സ്ഥലം?."വാ മൂടാതെ സംസാരിക്കുന്നവർ ഒരുകാര്യവും ചെയ്യാറില്ല" പൊതുവേ പറയാറുണ്ട്.പക്ഷേ ചേച്ചി അങ്ങനേയല്ല.40കൊല്ലം ടീച്ചറായിട്ട് പണിയെടുത്തു കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാണുള്ള കാസുണ്ടാക്കി,മക്കളെ നല്ലരീതിയിൽ വളർതെടുത്തു ,കുടുംബആരോക്കിയത്തിന്നു വേണ്ടി പച്ചക്കറികളും,ഭക്ഷണ സാതനങ്ങളും മട്ടുപ്പാവിലുണ്ട്കുന്നത്ത് ആത്ര ചില്ലറ കാര്യമല്ല.ഇതിൻറെ മുഴവൻ കടപ്പാട് ടീച്ചറുടെ അമ്മയ്ക്കാൻ.ജീവിത പാഠം പടിപ്പിച്ച് ഒരു നല്ല കുടുംബത്തിൻ ഉചിതമായ സ്ത്രീയായി വളർത്തെടുത്ത അമ്മയ്ക്ക് അഭിനന്തനങ്ങൾ.ഇത് പോലെ ജീവിതപങ്കാളി കിട്ടിയ ചേട്ടൻ ഭാഗ്യവാൻ.
ആ ചേട്ടനെക്കൊണ്ട് ചേച്ചി ഒന്നും പറയിപ്പിക്കുന്നില്ല.. എങ്കിലും അഭിനന്ദനങ്ങൾ
ആ ചേട്ടൻ സംസാരിക്കട്ടെ.... അവസരം കൊടുക്ക് 😁
Seriya
ഇതുപോലെ ഉള്ള teachers ബലവാടിയിൽ പഠിപ്പിക്കുന്നത് കുട്ടികൾക്ക് വളരെ ഉപകാരം ആണ് 👍🏻👍🏻👍🏻ടീച്ചർക്ക് ❤
ചേച്ചിക്ക് കൃഷിയോടുള്ള സ്നേഹം കൊണ്ട് പറയുന്നതാണ് അപ്പോൾ അറിയാതെ തിരക്ക് കൂടി പോകുന്നു 😂😂
Pullikaranu bhayangara kaipunyama.pullikary sahayikum......mutual understanding ulla couples❤❤❤❤❤❤❤❤❤❤❤😊
Orupadu santhoshathode Ethu pole oru Garden kanan pattiyathil
പാവം ചേട്ടൻ ഒന്നും സംസാരിക്കാൻ അയയ്ക്കുന്നില്ല 🥰🥰🥰
Ellam.supper.❤❤❤
കുറെ കമന്റുകൾ കണ്ടു ചേട്ടന് സംസാരിക്കാൻ അവസരം കെടുക്കുന്നില്ല് എന്ന്.എനിക് തോന്നിയത് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ സംസാരിക്കുമ്പോൾ മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലി ആവും മറ്റൊന്നും അവർ അറിയില്ല അല്ലാതെ മനപ്പൂർവ്വം ആവില്ല
😅
Undaaaa🤣
എല്ലാം കൊള്ളാം ആച്ചേട്ടനും സംസാരിക്കാൻ അവസരം കൊടുക്ക്.
രണ്ട് പേരും ഒരുപോലെ സംസാരിക്കാൻ അവസരം കൊട്ക്കണം.
sathyam aal samsarikumbo aa ladie sammadikunnilla kai kond thatti maatunnu
@@basithnahal2123satyaaammm...ithine okke teachr aaitt eduth vachekkunne...padippikaa matre oll..pilleru tirich oru doubt choikan saammatikkola ivaru😂
🤣🤣😂
Aa chatanu somsarican korachu edam kodukumo
അഭിനന്ദനങ്ങൾ 👏🏻👏🏻🥰❤️
ആ ചേട്ടന്റെ സ്ഥാനത്ത് രാഹുൽ ഈശ്വ൪ ആയിരുന്നേൽ😂
😅
Useful information
Amazing couple
Adipoli 2 perum kanatha or onnum kandu
Super congratulations
Chechi polliyan
Retd teacher ayirikkum
ഭർത്താവ് നെ കൂടെ സംസാരിക്കാൻ അനുവദിക്കൂ,, അദ്ദേഹം സംസാരിക്കുമ്പോൾ ഇരട്ടി സൗണ്ടിൽ അവർ പറയും,,ആ പാവത്തിന് അതിലും ഒച്ച വെക്കാനൊന്നും പറ്റില്ലല്ലോ,, അദ്ദേഹം സ്റ്റാൻഡേർഡ് ആണ്
Yes
Athe sankadam thonni 😌
😂🤣
കറക്ട്
correct
ഇതിൽ ഇത്തരം കമന്റുകൾ വിടുന്ന ചേച്ചിമാർ അവരുടെ ഉത്സാഹം അതിന് അഭിനന്ദനങ്ങൾ പറയണം ചുമ്മാ മൊബൈൽ ഞൊട്ടി അസൂയ പെട്ടിട്ട് കാര്യം ഇല്ല
സൂപ്പർ സൂപ്പർ
Super👏👏👍
Pavam chetan
Seetha chechi adipoli
അത് ചൈനീസ് cabbage അല്ല, violet cabbage ആണ്. ചൈനീസ് cabbage നീണ്ടു മെലിഞ്ഞ(ഉയരം കൂടി വിസ്ത്രിതി കുറഞ്ഞത് )പച്ച ആണ്
സത്യം 👌
പാവം ചേട്ടൻ ചേച്ചി ഒന്നും പറയാൻ സമ്മതിക്കുന്നില്ല 😃😃😃😃
Yss അത് സാദാ ക്യാബേജ് തന്നെയാണ്. വയലറ്റ് ആണെന്നെ ഉള്ളൂ. ചൈനീസ് ക്യാബേജിന്റെ ടേസ്റ്റ് അല്പം വ്യത്യസ്തമാണ്. നല്ല നീളം ആണ്
ഗുഡ് ഫാമിലി
സൂപ്പർ
Lovely family
Super garden 😍
Nalla amma
Super
എന്റെ പൊന്ന് ചേച്ചീ കെട്ടിയവനും കൂടി സംസാരിക്കാന്‍ ഒരവസരം കൊടുക്ക്.
WDC ,evide ninnum kitty? Enikuvenamayirunnu
Kudayulla aaline samsarikan anuvadikkunnilla
Mayilpeeli.cholathinta.seed.tharumo
Krishi groupinde link send chaymo pls
അദ്ദേഹം പോയ ഭാഗത്തു പൂരിപ്പിക്കുവാ 😁😁😁
😂😂
സലാഡ് തക്കാളിയുടെ വിത്ത് കിട്ടുമോ ...!! ?
ടീച്ചറേ ബ്രോക്കോളി തൈ എവിടെ ലഭിക്കും
പാവം ചേട്ടൻ, കുറച്ചു ഗ്യാപ് കൊടുക്ക് ചേച്ചി 😁😁😁😁
😂😂😂
വിളകൾക്ക് ഉപയോഗിക്കുന്ന മരുന്ന് സോഡാ പൊടിയും വിനാഗിരിയും എത്ര അളവിലാണ് എടുക്കേണ്ടത്?
ചേട്ടനും എന്തെങ്കിലും ഒന്ന് പറഞ്ഞോട്ടെ ടീച്ചറേ
ജൈവ കർഷക grpil add ആവാൻ ലിങ്ക് tharoo
👍👍👍😍😍😍😍
പാണ്ടി പീച്ചി ലിൻെറ വിത്ത് കിട്ടുമോ?
ചേച്ചി ക്യാരറ്റ് നടുന്ന രീതി ഒന്നു കാണിച്ചു തരണേ .
She is not allowing him to talk
@@subharajan2318 ഞങ്ങളെ പോലുള്ളവർക്ക് കണ്ട് ഇതേ രീതിയിൽ കൃഷി ചെയ്യാൻ സാധിക്കും. നടീൽ video കൂടി ഉൾപ്പെടുത്തണമായിരുന്നു.
Groupil add cheyanu pattumo pls.
ഇത് വ൪ഗീസ് ചേട്ടന്റെ (ക൪ഷക൯) ഐഡിയ ആണ്.
വ൪ഗീസ് പുൽപള്ളി എന്ന് യൂട്യൂബിൽ തിരയുക. അല്ലേൽ മാധ്യമ൦ പത്രത്തിന്റെ യു ടൂബ് ചാനലിലു൦ കാണാ൦.
വ്യക്തമായി പറയുന്നുണ്ട്
@@floccinaucinihilipilification0 video കണ്ടു.
👏👏👏
Ithinte ellam seeds evide kittum
👏👏💫
ചെറിയ തക്കാളി വിത്ത് കിട്ടുമോ
ഹായ്. വിത്ത് എവിടെ കിട്ടും
ഒച്ച് ശല്യത്തിന് snail pellet വെച്ചാൽ മതി.
ച്ചിരി മുട്ടത്തോട് പൊട്ച്ചത് മതി😏
north ൽ ഈ പിച്ചിൽ ആണ് കിട്ടുന്നത്.
🤗👌👍
വിത്ത്ചോളം ഉണ്ടോ
പുള്ളിക്കാരന് കൈപ്പുണ്യം. പുള്ളികാരിക് വായ് പുണ്യം
Strewberry Munnar mathramalla Mannar um ond athu mathramalla carret beetroot ellam ond
മഹാമോശം ചേട്ടന്ഒരു കഴില്ലാത്തവനായി കാണരുത് ആ മനുഷൃന് പറയാൻ ഒരവസരംകൊടുക്കുക കൃമറാമാനുകൂടി ബോദമില്ലാതെ പോയല്ലോ കഷ്ടം ഇങ്ങനെയുളളവരെ കാണിക്കുമ്പോൾ ദയവായി ഒരാളെമാത്രം കാണിക്കുക ഇല്ലങ്കിൽ അവരെ പറയാനനുവദിക്കുക കണ്ടിട്ട് ദേഷൃം വന്നു എല്ലാംതികഞ്ഞുന്നുളള അഹങ്കാരംപിടിച്ച സ്ത്രീ
Sathyam... Enthonn 🥴🥴
ഒന്ന് പോടോഎന്ത് രസാ ടീച്ചർ സംസാരിക്കുന്നത് കാണാൻ. അദ്ദേഹം അത്രയേ സംസാരിക്കുന്നുള്ളു
Satyaammm....enikkum ivarod dheshyam thoonuaaa.....teacher aanu polummm😏😏😏😏😏😏koppp
വിത്ത് കൊടുക്കുമോ?
W.D.C എവിടെ കിട്ടും ....
online
Mam ആ ഗ്രൂപ്പിൽ എന്നെ കൂടെ ചേർക്കുമോ
SSആ ചാച്ചി ചേട്ടനെക്കൊണ്ട് ഒന്നും പറയാൻ സമ്മതിക്കുന്നില്ല. പാവം ചേട്ടൻ
Enna pinne aa chettanenna pedikyano.mindan pattathille
Oru 30 സെക്കന്റ് കൊടുക് 😂
🙏🏻👌
എല്ലായിടത്തും ഉണ്ടല്ലോ !!, കൃഷി സ്നേഹി😀
@@jitheshkr കൃഷി ചെയ്യു ന്നതിനാൽ അങ്ങനെ ഉള്ളവരെ ഇഷ്ടം.ഞാൻ കാണുന്നതൊക്കെ കാണുന്നുണ്ടല്ലോ ജിതേഷ് 😃😃🙏🏻
ചൈനീസ് കാബേജ് വിത്ത് എവിടെ കിട്ടും
അത് chinese അല്ല
Aa unclene onnum samsarikan sammadhikunnilla avarkum koodi space koduku.. Avar bhynkara over aakunnu🥴🥴🥴 aa uncle parayan thudangumbo aaa sthree ocha kootti angu samsarikuva
കരിയില അങ്ങനെത്തന്നെ നിറക്കുകയാണോ ചെയ്യുന്നത്
അതിൽ പറയുന്നുണ്ടല്ലോ
Njan vadaka veettilanu thamasam so mannilla 8varshamayi krishi cheyyunnu kariyila compostilanu cheyyunnath weightless
ചേച്ചി കുറച്ച് നേരം മിണ്ടാതിരിക്കാൻ ശ്രമിക്ക് ചേട്ടൻ ഒന്ന് സംസാരിക്കട്ടെ
ടീച്ചറുടെ ക്വാളിറ്റി സംസാരത്തിൽ ഉണ്ട്
Oo
😁
😂😂😂😂
പാവം ചേട്ടൻ. സംസാരിക്കാൻ അവസരം കൊടുത്തില്ല ടീച്ചർ അദ്ദേഹത്തിന്
ചേച്ചി നിങ്ങളുടെ നാട് എവിടെ ആണ്. കോൺടാക്ട് നമ്പർ കിട്ടുമോ
Farming super but kurach 😂😂 nikke mathram thonnithanooo🤔🤔
പുള്ളി പറയട്ടെ ന്നെ
പാവം ചേട്ടന് പറയാൻ വിടുന്നില്ല
ഇവരുടെ നമ്പർ കിട്ടുമോ
പാവം ചേട്ടൻ
Helo bro teachrude number onnu tharumo
ഇങ്ങനെ ഉള്ള ഒരു ഭാര്യയെ കിട്ടിയാൽ
എന്തിന് സ്ത്രീധനം ആരും അസൂയ പെട്ടു പോവും
ഐശ്വര്യം ഉള്ള ടീച്ചർ കൂടേ നിൽക്കുന്ന ഭർത്താവ്
100 സതമാനം സത്യം.👌👌👌
@@gitavk5015
ഇവിടെയാണ് വിജയം
😂😂😂😂sheriaaa..
@@nayanznyz4452
ഭാഗ്യവാൻ അല്ലേ അയാൾ
it is red cabbage...not chinese cabbage..there is real chinese cabbage
കുമ്മായം. ഡോളോമേറ്റ് ഇതൊന്നും ഉപയോഗിച്ചില്ലേ
എവിടെ സ്ഥലം?."വാ മൂടാതെ സംസാരിക്കുന്നവർ ഒരുകാര്യവും ചെയ്യാറില്ല" പൊതുവേ പറയാറുണ്ട്.പക്ഷേ ചേച്ചി അങ്ങനേയല്ല.40കൊല്ലം ടീച്ചറായിട്ട് പണിയെടുത്തു കുടുംബത്തെ മുന്നോട്ടു കൊണ്ടുപോകാണുള്ള കാസുണ്ടാക്കി,മക്കളെ നല്ലരീതിയിൽ വളർതെടുത്തു ,കുടുംബആരോക്കിയത്തിന്നു വേണ്ടി പച്ചക്കറികളും,ഭക്ഷണ സാതനങ്ങളും മട്ടുപ്പാവിലുണ്ട്കുന്നത്ത് ആത്ര ചില്ലറ കാര്യമല്ല.ഇതിൻറെ മുഴവൻ കടപ്പാട് ടീച്ചറുടെ അമ്മയ്ക്കാൻ.ജീവിത പാഠം പടിപ്പിച്ച് ഒരു നല്ല കുടുംബത്തിൻ ഉചിതമായ സ്ത്രീയായി വളർത്തെടുത്ത അമ്മയ്ക്ക് അഭിനന്തനങ്ങൾ.ഇത് പോലെ ജീവിതപങ്കാളി കിട്ടിയ ചേട്ടൻ ഭാഗ്യവാൻ.
🍉
Ivarithh enthonn....aa pavaaam ayalu enjiii aaii nikkuaaa, ayalum parayattee....oru teachr allee..ithrak bhodam ille....🤨
ഗ്രൂപ്പിൽ ആഡ് ആക്കാൻ
aavara Vaayil kurach cabbage kuthiikettt....athre neram aa manushyanu samsarikan avasaram kittuaaloo🤨🤨🤨🤮
Super chechi,I want your phone no chechi
Entammo ivare ee chettan engane sahikkunnu.onnu va thurakkan sammathikkunnilla.😂
contact no?
Adipoli 👍
Adipoli
Super 👍
Super
Super 👏🏻👍🏻
Super 👏👏
Super
Super 👍
Good 👍👍